KERALA TO GOA ROAD TRIP 😍

Поділитися
Вставка
  • Опубліковано 19 жов 2024
  • #roadtrip #goa
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

КОМЕНТАРІ • 754

  • @devika-wc6ec
    @devika-wc6ec 11 годин тому +368

    അമ്മയും muru കരഞ്ഞത് അവർക്ക് നിങ്ങളെ അത്രെയും ഇഷ്ടം ഉള്ളത് കൊണ്ടാണ്... Keep this bond forever💯🙌😍

    • @Shanu4422
      @Shanu4422 9 годин тому +1

      😊

    • @Asna-x9p
      @Asna-x9p 8 годин тому

      😊😊🥰🥰

    • @famiknr
      @famiknr 3 години тому

      Sathyam 🥰🥰

  • @ItsmehDSK-b5t
    @ItsmehDSK-b5t 11 годин тому +911

    Goa pokathavar undoo>>😅

  • @Haris51880
    @Haris51880 10 годин тому +91

    Muru chechiyum ammayum karannappo veshmaam aayi ....😢😊😊 Mu favourite family aan 😊❤ Ee or family bond nallapole nilanilakatte...😊❤

  • @HenaFathima-z9c
    @HenaFathima-z9c 9 годин тому +96

    Muruvinu eppola pain veraanathennu ariyilla athum allathe ee samayath husband kude ullathaanu nallath 😊murunu nalla sangadamaayittundu so praveen ini trip okke maatti vekkutto ❤ njan avalde friendaanu njan avalde veettilaanu ullathu njan avalde vayaru kaanan vannatha 😊 enteduthu aval kore karanju praveeninem kochunem miss cheyyunundennu paranjittu ❤

    • @Ami__na_
      @Ami__na_ 8 годин тому +12

      Njnm parayan vannatha..delivery aduthirikkuna tym l trip pokunath sheriyalla..epozha pain varunath ennu parayan pattila..hus e tym koode ullath wife nm vtlukarkum aashvasam aanu.

  • @ayshusmalayalivibe8566
    @ayshusmalayalivibe8566 8 годин тому +26

    കോഴിക്കോട് മലപ്പുറം ഈ രണ്ടു ജില്ലയിലും നിങ്ങൾ എത്തിയാൽ fd ന്റെ കാര്യത്തിൽ നിങ്ങൾ bad പറയില്ല . സ്നേഹം ഉള്ള മനുഷ്യരും ആ സ്നേഹത്തോടെ വിളമ്പി തരുന്ന ഭക്ഷണവും
    അതാണ് മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളുടെ സ്പെഷ്യൽ തന്നെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    സ്നേഹ സൽക്കാരങ്ങളുടെ കാര്യത്തിൽ മലപ്പുറം കുറച്ചു മുൻപിൽ ആണെന്ന് ആണ് അനുഭവസ്ഥരുടെ വാക്കുകൾ ❤❤❤❤❤❤❤❤

    • @Amlu_Mol
      @Amlu_Mol 7 годин тому +3

      Malappuram

    • @anilv5009
      @anilv5009 3 години тому

      Thalashery te athara veruo😮😂

  • @gayathriharikrishh5841
    @gayathriharikrishh5841 10 годин тому +85

    ഞാൻ കോഴിക്കോട്, വടകര ആണ്... ഫുഡ്‌ അടിപൊളി ആണ്... Explore ചെയ്യണ്ടത് തന്നെ ആണ്..., U will Enjoy🎉

  • @Avanthika.p-f4v
    @Avanthika.p-f4v 10 годин тому +50

    16:05 ഫറോക് പാലം ❤️‍🩹 🫶🤍

  • @nithyalakshmi1852
    @nithyalakshmi1852 10 годин тому +49

    1:06 kozhikkodukar.......❤

  • @anjum2745
    @anjum2745 9 годин тому +23

    നമ്മുടെ കോഴിക്കോട് ❤❤

  • @ItsmehDSK-b5t
    @ItsmehDSK-b5t 11 годин тому +112

    1:28 Amma scene😂😂.. ഇച്ചിരി മുളകുപൊടി എടതാരുന്നേ പൊരിക്കരുന്നു 😂😂

  • @dili_ashokan
    @dili_ashokan 10 годин тому +18

    ഗോവ ഒരു മിനി കേരളമാണ്, കുറച്ച് തെങ്ങും കുറച്ചധികം കടലും മത്രമുള്ളൂ 🙂 എന്നെപ്പോലെ എന്തെങ്കിലുമൊക്കെ കാണാം explore ചെയ്യാം എന്ന് കരുതി പോകുന്നവർക്ക് നിരാശ മാത്രം ബാക്കി. മദ്യപാനം തുടങ്ങിയവ ആസ്വദിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലം😂( തളർത്തിയതല്ല കേട്ടോ😁)

    • @ArshanaCv
      @ArshanaCv 9 годин тому +1

      സത്യം ഞാൻ kore പോയതാ

    • @sarathlallal2318
      @sarathlallal2318 2 години тому

      Sathyam !!

  • @fathimathulhiba72
    @fathimathulhiba72 11 годин тому +26

    My favourite UA-cam channel praveen pranav ningalude video kk vendi waiting aayirunnu ❤❤❤❤❤

  • @anamikaanamika5327
    @anamikaanamika5327 11 годин тому +75

    വീഡിയോ വരാൻ വെയ്റ്റിംഗ് ആയിരുന്നു ❤️muru ഇല്ലാത്തതു കൊണ്ട് സങ്കടം ഉണ്ട്‌ 🥺🥺miss u mrudula ചേച്ചി 🥺🥺🥺നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് 🤍🤍🤍

    • @abelvinod2575
      @abelvinod2575 10 годин тому +1

      😂

    • @HenaFathima-z9c
      @HenaFathima-z9c 9 годин тому +1

      Thanks dear ith ente friendinte phonaanu aval toilettil poyappo idthathaanu avalde phone love you dear ❤ njangal orimichaayirunnu ee vedio kandirunne ❤

  • @SheelaJose-fd5rg
    @SheelaJose-fd5rg 11 годин тому +29

    😘pranav ettan So cute ആണ് 😘love you 😘

  • @SeethalVs-o4w
    @SeethalVs-o4w 10 годин тому +7

    Enth resa ee family
    Mridhula is so lucky
    😊enikkum ind oru law in fam
    Swantham veedu pole landa mathy nn okke parayuhm pakshe enth cheyyanelum ellarudeh sammatham vnm
    Oh my god : 3 likes
    1 like il mele ith vare kittiyittilla

  • @NaseefaIrshad
    @NaseefaIrshad 9 годин тому +23

    നല്ല സ്നേഹ ബന്ധം.ട്രിപ്പിനു വരെ പോവുന്നത് ഏട്ടനും അനിയനും 👍

  • @MuhammedMunawar-s9l
    @MuhammedMunawar-s9l 10 годин тому +10

    പുട്ടും മുളകിട്ട മത്തി കറിയും..... സീൻ combo ആണ്.... Must try

  • @ponnurocks5340
    @ponnurocks5340 8 годин тому +6

    ഒരിക്കൽ മരിച്ചു പോകും 🌈
    എന്ന വിചാരമില്ലാത്ത 😎🙏
    കിളിയുടെ ആകാശം 🙏🙌
    എത്ര വിശാലം! 🙂🙏🙌🌼
    ഇത് വെറും തത്വം മാത്രം 😊😊😊

  • @jishajayan2718
    @jishajayan2718 11 годин тому +41

    Notification vannapoleyy odiii ethiyavarundooo❤😂 love this brothers bond❤

  • @muthug2921
    @muthug2921 10 годин тому +11

    ഞാനും എന്റെ ഹസ്ബന്റും കൂടി ഗോവ പോയിട്ടുണ്ട്. അതും ബസിൽ. എന്റെ കേരളത്തിന്റെ പുറത്തുള്ള ഫസ്റ്റ് ട്രിപ്പ്‌ അതായിരുന്നു. പിന്നെ കുറെ സ്ഥലങ്ങൾ കാണാമെന്നു വിചാരിച്ചൊക്കെയാ പോയത് പക്ഷെ അവിടെ മുഴുവൻ കടൽ മാത്രമേ ഉള്ളു. പിന്നെ മദ്യപാനം ഒക്കെ ഉള്ളവർക്ക് പറ്റിയ സ്ഥലമാ. നമ്മുടെ നാട്ടിലൊക്കെ പലചരക്ക് കടകളൊക്കെ ഇല്ലേ അതുപോലെയ അവിടെ ലിക്ർ ഷോപ്പുകൾ. പോകാത്തവർക്ക് അവിടെ ഒന്ന് പോയിട്ട് വരാം. വലിയ പ്രതീക്ഷയിൽ അടിപൊളി സ്ഥലങ്ങൾ ഒക്കെ കാണാമെന്നു വിചാരിച്ചു poyal നിരാശ ആവും. ഇത് എന്റെ അഭിപ്രായം മാത്രമാണ്.

  • @Creation_of_Love_heart_2.1
    @Creation_of_Love_heart_2.1 9 годин тому +8

    നമ്മടെ കോഴിക്കോട് vibe അല്ലേ 🥰 കണാൻ പറ്റീല്ലാന്നൊരു വെഷമം മാത്രേ ഉള്ളൂ 🥺♥️

  • @naseebanaseeba7395
    @naseebanaseeba7395 7 годин тому +6

    ചേട്ടനും അനിയനും... സൂപ്പർ 🥰🥰

  • @zakihussain.k9892
    @zakihussain.k9892 10 годин тому +7

    ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ഞാൻ കോഴിക്കോടാണ് കോഴിക്കോട് ഫാറൂഖ് കോളേജിലാണ് എന്റെ വീട് 👍

  • @molyjoy5086
    @molyjoy5086 10 годин тому +7

    New subscriber aanu.oruvidham videos kandu ellam nalla video.adipoli family ❤❤❤

  • @NinithasivarajanSivaraja-sr2nf
    @NinithasivarajanSivaraja-sr2nf 8 годин тому +3

    Safe aayi poyi thirich vaa happy journey ❤❤❤

  • @lolan693
    @lolan693 10 годин тому +8

    5:43 ufff😌 poliyaa

  • @ahalyaammu8682
    @ahalyaammu8682 10 годин тому +5

    ഇവരുടെ എല്ലാ വിഡിയോസും ഒരു പ്രതേക Vibe ആണ് തരുന്നത്❤Muru കൂടെ ഉണ്ടായിരുന്നെങ്കിൽ super ആയേനെ ☺️❤

  • @Nayanapradeep-d6o
    @Nayanapradeep-d6o 9 годин тому +6

    Mirudhula chechiyum ammayum karayune kanadapol visham toni 😢😢 avarum kude undarunel onnude adipoli ayanee ❤❤🔥

  • @ramcisrahim
    @ramcisrahim 11 годин тому +7

    Goa trip vidioikk waiting aayirunnu guys 🥰❤️

  • @Sabith-xe4im
    @Sabith-xe4im 11 годин тому +8

    Old banglore road trip miss cheyth...next time with mrudula chechi appo polikkum♥️♥️

  • @Diya-nv6xs
    @Diya-nv6xs 11 годин тому +4

    Oru divasam polum miss aakilla your vlogs....athreyum adipoliyaaanu

  • @aswathi07
    @aswathi07 8 годин тому +4

    Ini kunj vavayum koode vannitt ellarude adipoli trip ponam❤❤❤

  • @Ajith182
    @Ajith182 11 годин тому +6

    Ningal full vibe aattoooo.... Parayathe irikkaan vayyaa🥰🥳🥳🥳

  • @darsanajyothirmayi5718
    @darsanajyothirmayi5718 11 годин тому +6

    Oo polich😍 goa ayirikum enn vijarichilla 😁😍 ningalude videok vendi waiting ayirunnu 😍😍❤️❤️❤️❤️❤️

  • @amina.s1342
    @amina.s1342 7 годин тому +5

    Actually enikk murune nalllla miss cheyyunnund

  • @AbdulHameed-g6w8m
    @AbdulHameed-g6w8m 10 годин тому +11

    9:30 kochu 😂🫣🫢

  • @SasiKumar-l8x
    @SasiKumar-l8x 10 годин тому +23

    ഞങ്ങളുടെ നാടാണ് കോഴിക്കോട്

  • @MuhammadhishamHisham-id9kw
    @MuhammadhishamHisham-id9kw 7 годин тому +4

    ബ്രോ ഇത് നമ്മുടെ സ്വന്തം ഫറോക്ക് പാലം കേരളത്തിലെ ആദ്യത്തെ എൽഇഡി ലൈറ്റ് ഫിക്സ് ചെയ്ത പാലമാണ് ഞാൻ ഇങ്ങനെ കമൻറ് ബോക്സിൽ പറഞ്ഞത് നാളെ എന്തായാലും വീഡിയോയിൽ പറയണം

  • @Freemanlissy
    @Freemanlissy 10 годин тому +12

    നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് എല്ലാ ദിവസവും വീഡിയോ വെയ്റ്റ് ചെയ്യാറുണ്ട്

  • @krishnapriyamidhush9636
    @krishnapriyamidhush9636 10 годин тому +7

    Trip ok but trip pokkan ulla time seriyayila. Murunde delivery kazhunit mathiyayirunnu

  • @Humanyt08
    @Humanyt08 8 годин тому +4

    Amma karanjapoo vishamam ayyi🥹
    Adich polich vaayoo chettamaree🤩😍

  • @djvichu
    @djvichu 9 годин тому +2

    Waiting ayirunnu ❤

  • @ShameemaShuhaib-u1i
    @ShameemaShuhaib-u1i 7 годин тому +2

    Ningade videos adipoliya oru rakshayumilla❤❤❤

  • @AlluAllu-we9xk
    @AlluAllu-we9xk 11 годин тому +5

    Egottanu trip pokkunnathu ennariyan curiosity indayirunnu videokku vendii waiting ayirunnu🌷❤️🥰🥰🥰💓

  • @RREVATHIKRevathik
    @RREVATHIKRevathik 9 годин тому +2

    Adipoli aannu goa❤ safe aayi poyittu varuuu❤❤

  • @binuthomas9607
    @binuthomas9607 11 годин тому +11

    Ennale video varanjitt evare miss cheythathu arokee

  • @bhagathmanoj9042
    @bhagathmanoj9042 7 годин тому +1

    Happy journey chettanmare❤❤

  • @JyothiAnuraj
    @JyothiAnuraj 5 годин тому

    Safe ആയി പോയിട്ടു വാ....happy Journey... 🥰Muru, Achen, Amma മൂന്നുപേരെയും miss ചെയ്യുന്നു.

  • @Sreeharik-h7u
    @Sreeharik-h7u 11 годин тому +3

    Innale video illahond bhayankkara vishamam ayi ipool happy an❤❤❤❣️❣️💞

  • @tasmiams8539
    @tasmiams8539 11 годин тому +6

    Vediok waiting aaayirunu❤

  • @Sivatalks-x5c
    @Sivatalks-x5c 9 годин тому +5

    ഇന്നലെ volg വരണ്ടത് ആയിരുന്നു❤❤

    • @sasikalakg4072
      @sasikalakg4072 8 годин тому

      അതെ. ഇന്നലെ കുറെ വെയിറ്റ്. ചെയ്തു. രാത്രി വൈകിയും വ്ലോഗ് വരും എന്ന് നോക്കിയിട്ട് ഇടാത്തപ്പോൾ നിരാശയായി. ഇന്ന് 6 മണിയാകാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു.😂

  • @pratheeshkr4393
    @pratheeshkr4393 8 годин тому +2

    Innale video idathath kond kore waiting cheythu ❤

  • @Sweet__poison12342
    @Sweet__poison12342 6 годин тому

    Evide poyalum kochuvanu highlight, kochu illenkil ethoru mookatha, ee trip poliyarikum enjoy brozzz🎉🎉🎉🎉🎉happy journey

  • @SanthaPrakash-xj2rd
    @SanthaPrakash-xj2rd 11 годин тому +4

    Puttum meen currym athoru vikaaram❤

  • @itsmifarhan
    @itsmifarhan 9 годин тому +2

    Kozhikode beach food adipoliya njamale Kozhikode egane usharelle😊😊😊

  • @jyothipraseed2991
    @jyothipraseed2991 5 годин тому

    Waiting Ayirrunnu Videok Vendi 💓💓

  • @NandhanaSreekumar-xu3tj
    @NandhanaSreekumar-xu3tj 10 годин тому +8

    ഞാൻ ഈ vlog കാണുന്നത് പുട്ടും ചെറുപയർ കറിയും പപ്പടവും കഴിച്ചോണ്ടാണ് 😂😂😂 with അച്ചാർ

  • @RifnaPuliyanchalil
    @RifnaPuliyanchalil 8 годин тому +1

    Igal adipoli ttoo❤
    Innikk baykkara ishttaahhh❤❤❤😊😊

  • @Henafathima-v8j
    @Henafathima-v8j 9 годин тому +5

    Kozhikode ullavar undoo ivide common

  • @Aami-g7o
    @Aami-g7o 11 годин тому +2

    Happy journey praveen chetta and kochu chetta❤

  • @habeebrehman6479
    @habeebrehman6479 8 годин тому +3

    തീരുർകുടെ പോയോ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു

  • @mayakrishnakp4691
    @mayakrishnakp4691 8 годин тому +1

    Vdos nu vendi wait aanu chettanmaare eppozhum. Chechide health ellam nallathayirikan vendi pray cheyunnund❤ love you fam

  • @Khidhas
    @Khidhas 10 годин тому +9

    Vidio ittit verum 10 minutes ayittollu appoyekum 10k views great performance 🎉🎉❤😂

    • @Khidhas
      @Khidhas 10 годин тому +1

      2.2k likum🎉🎉😂

  • @vishnums3067
    @vishnums3067 11 годин тому +19

    ഈ videokk ഇന്നലെയും ഇന്നും വെയിറ്റ് ചെയ്തവർ undo

  • @AmruthaAnilkumarK-rs4mv
    @AmruthaAnilkumarK-rs4mv 10 годин тому +2

    Chettanmaareee....njaan Kozhikode aahn...Mankav...near lulu mall ...ningal njngale naatil explore cheyyenda oroo kaaryngal parayunnath kelkumbm oru prathyega feel.... Anyway welcome to Kozhikode ❤

  • @rajithaanil7186
    @rajithaanil7186 10 годин тому +1

    Eeeee videoikk vendi waiting ayirunnu... ❤💯

  • @sandhasandha1760
    @sandhasandha1760 6 годин тому +1

    Ammayude Muthumanikal❤

  • @Aswathivishnu-days
    @Aswathivishnu-days 10 годин тому +2

    sookshichu povanammtoo makkale long drive anu chechi parayann vijarichamathii🥰🥰🫤

  • @AyAnA453
    @AyAnA453 11 годин тому +3

    Videokke waiting aayirunnu

  • @manojvi3057
    @manojvi3057 8 годин тому +3

    ചേട്ടാ ഞാൻ കോഴിക്കോട് ആണ് ❤❤

  • @Jas_boutique.
    @Jas_boutique. 7 годин тому +2

    Have a safe journey❤

  • @sanikoshy5349
    @sanikoshy5349 10 годин тому +2

    KERALA TO GO ROD super kollam njan end

  • @rahilarafiya5553
    @rahilarafiya5553 9 годин тому +1

    Enik ivarude family bond bayangara ishta❤❤❤

  • @anupaarun3229
    @anupaarun3229 4 години тому

    നിങ്ങളുടെ videos ന് വേണ്ടി waitng ആയിരുന്നു. നിങ്ങളുടെ videos കാണുമ്പോ ഏതോ cousinte വീട്ടിൽ പോയ feel ആണ്..

  • @nidhiprasanth301
    @nidhiprasanth301 7 годин тому +1

    nan poyittund nalla rasama aaa nature🥰😍🤩

  • @munny530
    @munny530 4 години тому

    Happy journey Praveen pranav

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 6 годин тому

    കൊച്ചു പുട്ടും മീൻകറിയും 👌👌👌👌എൻ്റെ മോൾക്ക് ഒരുപാട് ഇഷ്ടമാണ്❤

  • @j0bn292
    @j0bn292 11 годин тому +3

    ഞാൻ ഇത് വരെ പോയിട്ടില്ല പോണം എന്ന് പയങ്കര ആഗ്രഹം ആണ് 🥹

  • @ranjinict1892
    @ranjinict1892 8 годин тому +2

    കോഴിക്കോട് പാരഗൺ ഹോട്ടലിലെ food കഴിയ്ക്ക്, അതാ നല്ലത്👍👍

  • @NooranoushadNoora
    @NooranoushadNoora 10 годин тому

    Adipoliya ningale vlogokke keep goingand safe journey❤

  • @anandaswin2399
    @anandaswin2399 6 годин тому

    കോഴിക്കോട് അടിപൊളി food കിട്ടും. Amma hotel, rahmath, paragon, top form, ganesh cool, kalanthans, etc.........

  • @Anupama-bm5hx
    @Anupama-bm5hx 11 годин тому +3

    Njn ennale thotte no erikuvarunnu😫💗😂 pwolik makkaleee😂🎉 muru ellatheond oru eth und but delivery ok kynj kunju muru chechi ok ayitt ponm❤️❤️❤️amma karanjat kandapp nall vishamam ayi😫💗 ennale muru arunnu🥲💗 evru ayitt oru day teip pokanm❤️❤️❤️❤️

  • @pratheeshkr4393
    @pratheeshkr4393 8 годин тому +1

    Njan nokki wayanad to chadayamagalam ❤ mapil ❤

  • @amrutha_anl
    @amrutha_anl 7 годин тому

    5:47 puttum meenum adipoliya 😋

  • @ashmilashraf9002
    @ashmilashraf9002 8 годин тому +1

    Aa namude Kozhikode 💔
    Iam your big fan bros and acha amma muru❤❤

  • @cat_world1823
    @cat_world1823 5 годин тому +1

    Tirur varumbo story edd. Kore sthalam kannan und ivide

  • @bindhusuresh9970
    @bindhusuresh9970 11 годин тому

    Videoykk vendi waiting aayirunnu ❤ Goa pwoliiiii😍

  • @AbhinandaAbhinanda-ic2pe
    @AbhinandaAbhinanda-ic2pe 11 годин тому +2

    Njn nigalude video wait cheyuvarunnu

  • @jinijose7770
    @jinijose7770 4 години тому

    Enikk ningale kanan agraham und.. Njan kozhikode aanu

  • @praveenaparuzz536
    @praveenaparuzz536 6 годин тому +1

    9:30 🤣🤣arum ketillla bhagym

  • @maimoonathmk613
    @maimoonathmk613 7 годин тому +1

    Aa ppavam achan naa kootit poo Nala rasm ayirkuu ❤❤

  • @lakshmieldhose9561
    @lakshmieldhose9561 6 годин тому

    Ningalde road trip adipoliya

  • @TechVlogsBySreehari12
    @TechVlogsBySreehari12 9 годин тому +1

    12:49 vaval 😅😂🎉

  • @divyavs-vp3mh
    @divyavs-vp3mh 8 годин тому

    ഹാപ്പി journey ❤️❤️❤️❤️

  • @kavya1448
    @kavya1448 9 годин тому +2

    Love from kozhikode❤❤❤❤🫶🏼🫶🏼 Kozhikode oru meet and greet okke vekkayrinnu..😢

  • @RanjiniRanjini-hz4ru
    @RanjiniRanjini-hz4ru 7 годин тому

    Muru chechiyum ammayum karannaapoo veshmaam ayyi😢 family bond nallapole nilanilakatee❤

  • @dhakshinadruvam3761
    @dhakshinadruvam3761 4 години тому

    ചേട്ടനും അനിയനും ആണോ അതോ ഫ്രണ്ട്‌സ് ആണോ 😎😎... ഇത്രയും അറ്റാച്ചുള്ള ബ്രദർ 😎😎😎😎😎😎💓💓

  • @Thejusnambiarm
    @Thejusnambiarm 6 годин тому +1

    Puttu + mango 👌

  • @HijazHiju
    @HijazHiju 7 годин тому

    Nan kazhikod aa pallam kandu ank nalla ishdam aannn aa pallam ❤❤❤❤❤

  • @SUBASHKOTTAKKAL
    @SUBASHKOTTAKKAL 10 годин тому +3

    ആദ്യമായി എൻ്റെ പേര് വിളിച്ച് "സുഭാഷേ"
    ❤❤❤❤😅😅😅😅