My Friend Home garden tour🌱💚(നല്ല തേജസ്സുള്ള ഗാർഡൻ 👌💚)

Поділитися
Вставка
  • Опубліковано 27 вер 2024
  • My Friend Home garden tour🌱💚(നല്ല തേജസ്സുള്ള ഗാർഡൻ 👌💚)#gardentour #garden #plants #flowers #ideas #houseplants #gardening #vligs
    എന്റെ VHSE MLT പഠിക്കുന്ന സമയം മുതൽ എന്റെ കൂട്ടുകാരി ആയിരുന്ന ഷൈജ യുടെ ഗാർഡൻ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്റെ friend circle ൽ ഇപ്പോഴും ഞാനുമായി contact ഉള്ള ഒരു നല്ലൊരു സുഹൃത്ത്. എന്നെ പോലെ തന്നെ ചെടികളെയും പൂക്കളെയും ഒത്തിരി ഇഷ്ട്ടപെടുന്ന എന്റെ കൂട്ടുകാരി. പുള്ളിക്കാരി നഴ്സിംഗ് മേഖലയും ഞാനും Teaching മേഖലയും ആണ്.
    വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആകർഷണീയമായ രീതിയിൽ ഗാർഡൻ ഒരുക്കിയിട്ടുണ്ട്. ഓർക്കിഡ് plants ആണ് കൂടുതൽ ഉള്ളത്.. എന്തായാലും എല്ലാ കൂട്ടുകാരും ഒന്ന് സപ്പോർട്ട് ചെയ്യുമല്ലോ?..
    കൂട്ടുകാരുടെ ഗാർഡൻ ഇതുപോലെ കാണിക്കണം എന്ന് ആഗ്രഹം ഉള്ളവർ 8891936212എന്ന WhatsApp ചെയ്താൽ മതി 💚🌱
    ‪@rainbowplanter786‬
    ‪@rainbowplanter786‬

КОМЕНТАРІ • 24

  • @ShyjaRatheesh-j1i
    @ShyjaRatheesh-j1i 10 днів тому +4

    ❤😊😊❤

  • @shajeerashajeera6336
    @shajeerashajeera6336 10 днів тому +5

    Beautiful garden

  • @sreejarajesh-qv2eu
    @sreejarajesh-qv2eu 10 днів тому +5

    Beautiful

  • @NeethubcSreejith-kb8mj
    @NeethubcSreejith-kb8mj 9 днів тому +4

    😍😍

  • @Hasiubaid197
    @Hasiubaid197 10 днів тому +6

    വളരെ മനോഹരമായ ഷൈജയുടെ പൂന്തോട്ടം ഞങ്ങൾക്ക് കൂടി കാണിച്ചു തന്ന shamjuvinu 👍🏻നന്നായി ചെയ്തിട്ടുണ്ടല്ലോ masha allah ഓർക്കിഡ് സൂപ്പർ ❤❤👍🏻👌🏻ഈ ഓർക്കിഡിന്റെ നടീൽ വിഡിയോ ചെയ്യുമോ

    • @rainbowplanter786
      @rainbowplanter786  9 днів тому

      അതെ അടിപൊളി ഗാർഡൻ ആണ് ഇത്താ 💚🌱

  • @ShaheerAlamukku
    @ShaheerAlamukku 10 днів тому +4

    നന്നായിട്ടുണ്ട്, ❤️❤️

  • @shynicv8977
    @shynicv8977 9 днів тому +4

    🥰🥰🥰👍👍👍👍

  • @PreethusKitchen
    @PreethusKitchen 9 днів тому +4

    Super aanallo friendnte garden.... Bhangiyayuttu nokunnennu kanumpol ariyam... Pookal ellam adipoli....

  • @beenabaiju1500
    @beenabaiju1500 9 днів тому +4

    👍🏾👍🏾👍🏾👍🏾

  • @divya.k.p123
    @divya.k.p123 9 днів тому +4

    എനിക്ക് ഒത്തിരി ഇഷ്ടായി super super suuuper ഒന്നും പറയാനില്ല garden ഇൽ പോയാലും കാണാൻ പറ്റാത്ത അത്രയും, വേറായറ്റി കണ്ടു
    എനിക്ക് ഒത്തിരി ഇഷ്ട്ട പെട്ടത് പേരയിൽ ചെയ്തു വച്ചിട്ടുള്ള ഓർക്കിട് ആണ് 👌👌👌

    • @rainbowplanter786
      @rainbowplanter786  9 днів тому +1

      അതെ... അടിപൊളി ഗാർഡൻ 💚🌱

  • @RajithaC-xg2lz
    @RajithaC-xg2lz 9 днів тому +3

    👌🏻👌🏻👌🏻👍🏻

  • @PreethusKitchen
    @PreethusKitchen 9 днів тому +3

    Super garden🥰😍