നരനായിങ്ങനെ ജനിച്ചു । Naranayingane janichu

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 270

  • @swapnalokam198
    @swapnalokam198 7 місяців тому +92

    ആകുലതകൾ എല്ലാം അടങ്ങി മനസ്സ് ശാന്തമായി ഇത്കേട്ടപ്പോൾ. ഭക്തിയുടെ ലഹരിയിലേക്ക് മനസ്സിനെ കൊണ്ടുപോയ ഭജൻ ആലപിച്ച എല്ലാവർക്കും നന്ദി. ശ്രീ മഹേശ്വരന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ 🙏🏻🙏🏻

    • @radhakrishnank8029
      @radhakrishnank8029 7 місяців тому +3

      Om namasivaya

    • @ramakrishnanmp1324
      @ramakrishnanmp1324 7 місяців тому +1

      . 0:40 .😊

    • @nandakumarm.p651
      @nandakumarm.p651 6 місяців тому

      Om Namashivaya 🙏

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 5 місяців тому +4

      Om Namassivaya Om Namassivaya Om Namassivaya Om Namassivaya Om Namassivaya Om Namassivaya

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 5 місяців тому +2

      Ithrayum Manoharamayittu Bhagavante Namam Aalapicha Ella Makkalkkum Kudumbhathinum Bhagavante Anugraham Undakanameyennu Prarthikkunnu

  • @SubhaAshok-h5m
    @SubhaAshok-h5m 6 місяців тому +40

    പാടിയ ടീമിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു🙏🙏🙏

  • @UshaSarojan
    @UshaSarojan 6 місяців тому +33

    ശിവഭക്തി ഗാനം കേട്ടപ്പോൾ ചെറുതിലെ നാമം ചൊല്ലന്ന ഓർമ്മയാണ് വന്നതു്

  • @sujathamb
    @sujathamb 6 місяців тому +16

    അല്പനേരത്തേക്ക് എല്ലാം വിഷമതകളും മാറ്റി വെച്ച് ഭക്തിയുടെ ആനന്ദലഹരിയിലേക്ക് മനസ്സിനെ നയിച്ചതിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @SuryaSumith
    @SuryaSumith 7 місяців тому +18

    🙏 വൈക്കത്തപ്പനെ മുന്നിൽ കണ്ടതുപോലെ ഉണ്ട് 🙏 ഇത് കേട്ടിട്ട് 🙏

  • @AmbikaV-h5t
    @AmbikaV-h5t 4 місяці тому +7

    വളരെ നന്നായിട്ടുണ്ട് ❤❤❤നമസ്ക്കാരംഇനിയും ഇതുപോലെ നല്ലനാമങ്ങൾചൊല്ലാൻ സാധിക്കെട്ട❤❤❤❤നമശിവായ നമശിവായ❤❤❤

  • @LekshmiVkm
    @LekshmiVkm 4 місяці тому +7

    അഭിനന്ദനങ്ങൾ... പണ്ട് മിക്കവീടുകളിലും നാമജപം ഉണ്ടായിരുന്നു. ഇപ്പോഴോ.... ആ സമയം tv യുടെ മുന്നിലും ഫോണിലും.

  • @Krishnaradha22283
    @Krishnaradha22283 7 місяців тому +21

    പടിയാറും ഭംഗിയായി കടത്തിത്തരണെ ശിവശംഭോ

  • @SukumaranNair-cu4xd
    @SukumaranNair-cu4xd 6 місяців тому +11

    ഭഗവാനേ കാത്തു കൊള്ളണമേ

  • @shankarugaming389
    @shankarugaming389 7 місяців тому +12

    remembering old golden days, me hearing this song

  • @sujathaks9683
    @sujathaks9683 7 місяців тому +9

    വയ്ക്കത്തപ്പാ അന്നദാനപ്രഭോ ശരണം 🙏🙏🙏

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +1

    അതിമനോഹരം ആ രൂപം മനസ്സിൽ കൃത്യമായി തെളിഞ്ഞു വന്നു.

  • @shekharnair7268
    @shekharnair7268 4 місяці тому +4

    സ്കൂൾ പഠനകാലത്ത് കേട്ട ഇത്ര ഗംഭീരമായ പാട്ട് ! എലാലാവരക്കൂം❤

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 26 днів тому +1

    Very good 👍❤❤❤❤very good codination

  • @ValsalaC-co9iy
    @ValsalaC-co9iy 6 місяців тому +4

    ശിവ ശ ഭോ ടീമിന് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉

  • @meerakumary9419
    @meerakumary9419 5 місяців тому +3

    ഞങ്ങളുടെ ചെറുപ്പം ഓർമ വരുന്നു വൈകുന്നേരം നമഃ ചെല്ലുമ്പോൾ എന്നും ചൊല്ലും 🙏🏻🙏🏻🙏🏻🙏🏻

  • @thulasidas456
    @thulasidas456 6 місяців тому +3

    ÒM നമഃശിവായ നമഃശിവായ നമഃശിവായ ശരണം ശരണം നമഃശിവായ KRISHNA ശരണം

  • @krishnants6514
    @krishnants6514 7 місяців тому +2

    Vaikkathappa Saranam Super Bhajan !

  • @gaury.18
    @gaury.18 7 місяців тому +10

    Vaikathappan🥰😊

  • @vijayalohit5570
    @vijayalohit5570 6 місяців тому +3

    Shivaya namaha🙏🌹
    Beautiful bhagana. Best wishes🙏❤

  • @hariharand9374
    @hariharand9374 7 місяців тому +11

    ഓം നമഃ ശിവായ നമോ 🙏🙏🙏

  • @kamalurevi7779
    @kamalurevi7779 6 місяців тому +3

    അഭിനന്ദനങ്ങൾ ❤❤❤😊

  • @sheebapr79
    @sheebapr79 6 місяців тому +2

    മനോഹരമായിട്ടുണ്ട്👌

  • @lathasreenivasan9535
    @lathasreenivasan9535 5 місяців тому +1

    ഭഗവാനേ മഹാദേവ

  • @mahilamani6376
    @mahilamani6376 7 місяців тому +4

    🙏🙏ശിവ ശംഭോ ശംഭോ ശിവ ശംഭോ...... 🙏🙏

  • @ramanicp8424
    @ramanicp8424 7 місяців тому +2

    ഭഗവാനേ മഹാദേവാ കാത്തു കൊള്ളണേ🙏🙏🙏

  • @mallikadivakaran9781
    @mallikadivakaran9781 7 місяців тому +2

    വിട്ടിൽ ഉള്ള ഏല്ലാവരേയു o കാത്തോളണേഭഗവാനേ ഓ om മ:ശിവായ

  • @jyothir568
    @jyothir568 7 місяців тому +10

    വൈക്കത്തപ്പ ശ്രീ മഹാദേവ❤ ശിവ ശംഭോ❤☘️🙏

  • @surendranv6286
    @surendranv6286 7 місяців тому +3

    ഓ ഈ പാട്ടുകൾ കേട്ട് കൊണ്ടിരുന്നപ്പോൾ അറിയാതെ മനസ്സ് ദേവലോകത്തിൽ എത്തിയപോലെ. മനോഹരമായിട്ടുണ്ട് 👌👍👏🙏🙏🙏🙏❤️❤️❤️

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 5 місяців тому +3

    സൂപ്പർ മോനെ ഉയരങ്ങളിൽ എത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ👍

  • @meenakshikuttyp4573
    @meenakshikuttyp4573 6 місяців тому +2

    ശംഭോ മഹാദേവാ🙏🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 місяці тому

    Siva sambho sambho siva sambho sambho Siva sambho sambho Siva sambho 🙏🙏🙏🙏🙏🙏🙏🙏

  • @PrasannaUnnikrishnan-p5l
    @PrasannaUnnikrishnan-p5l 5 місяців тому +1

    Super aalapanam🎉🎉🎉🎉🎉🎉

  • @vilacinimp
    @vilacinimp 7 місяців тому +3

    🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏🙏

  • @rajiraji2163
    @rajiraji2163 3 місяці тому

    ഓം നമഃ ശിവായ വയ്ക്കാത്തപ്പാ മഹാദേവ 🙏🏻🙏🏻

  • @sobhanair4394
    @sobhanair4394 7 місяців тому +3

    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ🌹🌿🙏

  • @cpsreedevi2626
    @cpsreedevi2626 7 місяців тому +3

    നമശ്ശിവായ നമഃ ശിവായ

  • @RugminiDevipNair
    @RugminiDevipNair 7 місяців тому +6

    ശിവ ശഠ ഭോ ശഠ ഭോ ശിവശംഭോ പ്രണാമം സ ഹോദര. ന്മാരെ🌹🌹🌹

  • @vanajaiyer7948
    @vanajaiyer7948 6 місяців тому +3

    Om nama sivaya what a feeling. Thank you for such songs🎉it is very soothing for ears

  • @Vijayalaksmi-wl1pn
    @Vijayalaksmi-wl1pn 3 місяці тому

    Best wishes for the team

  • @subbaramanar8022
    @subbaramanar8022 5 місяців тому

    മനസ്സിൽ അലി ഞ്ഞുപോയി
    നന്ദി 🙏🏻🌷🥭🍍🍎

  • @sandhya1946
    @sandhya1946 7 місяців тому +8

    ഓം നമഃശിവായ❤️🌹🙏🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 6 місяців тому +4

    Mahadevan Brahmam🙏❤

  • @deepagopalakrsihnan1640
    @deepagopalakrsihnan1640 6 місяців тому

    Woow lovely so beautiful so soothing to mind awesome singing

  • @shylajadamodaran3982
    @shylajadamodaran3982 3 місяці тому

    Shiva samboo
    Vaikathappa saram❤
    With regards
    Shylaja damodaran,Pune
    Vaikom (Native)
    .

  • @Tarzan1979
    @Tarzan1979 7 місяців тому +1

    Shambo mahadeva
    Nalla bhajana

  • @rajendranunnithan4741
    @rajendranunnithan4741 7 місяців тому +1

    🌹omnamasivaya
    Omnamasivaya
    Omnamasivaya 🌹

  • @sujalakumarig9752
    @sujalakumarig9752 4 місяці тому +2

    കൂടെ പാടുന്നവർ അടിപൊളി

  • @seenavv55
    @seenavv55 5 місяців тому +1

    Ohm namah shivaya ❤

  • @AjithaVinod-vl7gb
    @AjithaVinod-vl7gb Місяць тому

    ഓം നമശിവായ 🙏

  • @haridasan5699
    @haridasan5699 3 місяці тому

    Ohm Namah Shivaya 🙏🌹❤️

  • @vanchiyoormohanannair308
    @vanchiyoormohanannair308 6 місяців тому

    വഞ്ചിയൂർ മോഹനൻ നായർ, നന്നായി.

  • @AmbiliSivanandan
    @AmbiliSivanandan 20 днів тому

    Om namashivaya🙏🙏🙏

  • @prsyamala2789
    @prsyamala2789 7 місяців тому +1

    🙏എന്റെ മഹാദേവ 🙏🙏

  • @mohanannair518
    @mohanannair518 6 місяців тому

    ഓം നമഃ ശിവായ ശംഭോ മഹാദേവ 🙏🙏🙏

  • @SathyanTT-m4t
    @SathyanTT-m4t 5 місяців тому

    Sivasambo.namasivaya.rùdrayanama❤

  • @bsobhanachithan8396
    @bsobhanachithan8396 Місяць тому

    Ohm namaSivaya.

  • @vijayammanair4820
    @vijayammanair4820 6 місяців тому

    അതിമനോഹരം, ഓം നമഃ ശിവായ

  • @indirat4013
    @indirat4013 4 місяці тому

    ❤ശംഭോ മഹാദേവാ❤

  • @sajeevantk7970
    @sajeevantk7970 6 місяців тому

    ഭഗവാനെ കാത്തു കൊള്ളാള്ളണമേ

  • @sajeevancg978
    @sajeevancg978 4 місяці тому +1

    Om Namassivaya

  • @chandranair8412
    @chandranair8412 4 місяці тому +1

    ഇവരുടെ ആലാപനം നാട്യം ഇല്ലാത്തതു കാരണം ഹ്രിദ്യം.
    🙏🏾🙏🏾🙏🏾🌷🌷🌷

  • @rekhamanesh6798
    @rekhamanesh6798 7 місяців тому

    കാത്തുയര്ലേണമെയ് mahasambhu🙏🏻🙏🏻

  • @HaridasHari-j6q
    @HaridasHari-j6q 3 місяці тому

    ഓം നമശിവായ❤

  • @syamalasreedharan9200
    @syamalasreedharan9200 7 місяців тому +2

    ടീമിന് നന്മകൾ നേരുന്നു. 👌🙏🌹❤️

  • @animohandas4678
    @animohandas4678 7 місяців тому +1

    ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnan2981
    @unnikrishnan2981 7 місяців тому +1

    ഓം നശിവയ

  • @prasannanvasudevannair7708
    @prasannanvasudevannair7708 4 місяці тому

    Great combination. 🎉

  • @lailarajasekharan9791
    @lailarajasekharan9791 7 місяців тому +1

    Nama sivaya

  • @anithasubeesh599
    @anithasubeesh599 2 місяці тому

    Hare krishna

  • @rugminigopi
    @rugminigopi 2 місяці тому

    Om. Namasivaya ❤❤❤

  • @sreekumarimr7079
    @sreekumarimr7079 7 місяців тому

    Omnamasivaya. sambho mahadeva

  • @mohananpullil1601
    @mohananpullil1601 6 місяців тому

    ഓം നമശ്ശിവയ

  • @leelamenon2973
    @leelamenon2973 4 місяці тому

    Excellent I request u to sing ambujayatha Lochana Kamala that refer dasavathara

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 7 місяців тому

    Sri Vaikkathappa, Anna Daana Prabhuve, Sharanam Mahadeva 🙏🙏🙏

  • @sundaresanmathavan4347
    @sundaresanmathavan4347 7 місяців тому

    ഓം നമ ശിവായ :കാത്തോളണേ അപ്പാ

  • @vanajasanu3178
    @vanajasanu3178 7 місяців тому +1

    Om Namasivaya🙏🙏🙏

  • @lasithavg7046
    @lasithavg7046 7 місяців тому

    ഓം നമഃ ശിവായ

  • @deepamolng6113
    @deepamolng6113 7 місяців тому +1

    .. ശംഭോ മഹാദേവ ].

  • @lalithaanilkumar4728
    @lalithaanilkumar4728 6 місяців тому

    ഓം namasivaya🙏🏻

  • @BabuKunjupanikkan
    @BabuKunjupanikkan 5 місяців тому +1

    Ente. Makkaluda cherpthil chellunna naam

  • @jayalakshmijanakiamma6034
    @jayalakshmijanakiamma6034 7 місяців тому +1

    നന്നായിട്ടുണ്ടേ🙏

  • @leelanair8549
    @leelanair8549 7 місяців тому

    Kathu arulanme Mahadeva 🎉🎉

  • @Retnamma-y2r
    @Retnamma-y2r 2 місяці тому

    വയ്ക്കത്തപ്പ രെക്ഷ 🙏🙏🙏

  • @natarajankr4907
    @natarajankr4907 7 місяців тому +1

    Om Namashivaya.

  • @geethack7122
    @geethack7122 7 місяців тому +1

    Ohm namasiya

  • @sreekala3010
    @sreekala3010 7 місяців тому

    OM Namah Shivaya 🕉 🙏 🌷

  • @LataKurup-m3o
    @LataKurup-m3o 7 місяців тому

    Om namasivaya nice old song

  • @girishm8246
    @girishm8246 7 місяців тому

    Ente vaikkathappa saranam,muttas namboothiri ude krithi

  • @suprasadkg8785
    @suprasadkg8785 7 місяців тому

    Om Nama Sivaya 🎉🎉🎉🎉

  • @nightfire19s
    @nightfire19s 4 місяці тому

    Omnamasivays

  • @Remarema-x5j
    @Remarema-x5j 5 місяців тому

    Oom namsivay

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 місяці тому

    Ithuvareyum Jana tha Oru Apoorva Kazhcha🙏🙏🙏❤

  • @leelamenon2973
    @leelamenon2973 4 місяці тому

    Very oldlines but feel very new

  • @sanuroopsanuroop4804
    @sanuroopsanuroop4804 7 місяців тому

    ഓം നമ :ശിവായ 🙏🙏🙏

  • @omanamurali4084
    @omanamurali4084 7 місяців тому +1

    Hara Hara mahadeva

  • @sudhasundaram2543
    @sudhasundaram2543 7 місяців тому

    ഓം നമശിവായ🙏🙏🙏🙏🙏

  • @manjurajesh3960
    @manjurajesh3960 7 місяців тому

    ശംഭോ മഹാദേവ 🙏🏻😍👍🏻

  • @sobha8830
    @sobha8830 7 місяців тому

    ഓം നമശിവായ

  • @sreejithm6241
    @sreejithm6241 7 місяців тому

    🕉️ഓം നമഃ ശിവായ 🔯🔱🧡❤️🌹🌹🌹🙏🙏🙏