പിണറായിയുടെ കള്ളി പൊളിഞ്ഞോ? | The Hindu Interview | Special Edition | Nishad Rawther |

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 623

  • @saleemm646
    @saleemm646 Місяць тому +92

    ഉത്തരം മുട്ടുമ്പോ തുണി പൊക്കി കാണിക്കാൻ പാടില്ലേ വസീഫ്,

  • @PhpneHi
    @PhpneHi Місяць тому +89

    നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍🙏👍👍👍👍👍🙏🙏🙏👍🙏🙏🙏👍🙏🙏👍👍👍👍🙏🙏👍🙏👍

  • @v.pummer5143
    @v.pummer5143 Місяць тому +90

    ദയവു ചെയ്തു ഇത്പോലുള്ള ആളുകളെ വിളിച്ചു ചാനലിന്റ നിലവാരം കളയരുത്

  • @ayaanaslam8841
    @ayaanaslam8841 Місяць тому +41

    വസീമേ വൻ പരാജയമാണല്ലോ മോനെ......

  • @roshu5622
    @roshu5622 Місяць тому +62

    വസീഫെ ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ മറുപടിയില്ലങ്കിൽ മിണ്ടാതിരിക്കണം ബ ബ അടിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്

  • @Dizu123
    @Dizu123 Місяць тому +53

    നിഷാദ് രാഹുതർ 🔥🔥🔥🔥🔥🔥ഇപ്പോൾ നന്നായിട്ടു ഡെബൈറ്റ് 🔥

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal Місяць тому +44

    വാസീഫിന്, ഇത്രയുംതൊലിക്കട്ടി, ഉണ്ടെന്ന് ഇന്നാ
    മനസ്സിലായത്......

  • @rahmathudheenvtr4442
    @rahmathudheenvtr4442 Місяць тому +54

    മലപ്പുറത്തെ നല്ലവരായ വോട്ടർമാരോട് ഏറെ ബഹുമാനം തോന്നിയ ദിവസം. ഈ വസീഫിനെപ്പോലെയുള്ള കോമാളിയെ തോൽപിച്ചതിനു.

  • @ShamsudheenCps
    @ShamsudheenCps Місяць тому +123

    ഉത്തരം ഇല്ലെങ്കിൽ നിറുത്തു വസീഫ്

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Місяць тому +5

      വസീഫ് ഇളിമ്പ്യനായത് കൊണ്ടാണ് ഉത്തരം പറയാത്തത്

    • @aboomoosakp8957
      @aboomoosakp8957 Місяць тому +3

      പറയാനൊന്നുമില്ലാ... ബുദ്ധിമുട്ടിക്കല്ലേ....

  • @askerck3762
    @askerck3762 Місяць тому +27

    ഉത്തരം മുട്ടുമ്പോൾ പിന്നെ സഖാക്കൾ ഞങ്ങൾ പണ്ട് മുതലേ അങ്ങനെയാണ് 😂

  • @rafasraf3936
    @rafasraf3936 Місяць тому +22

    ഇങ്ങനെയൊക്കെ നാണം കെട്ട് നിൽക്കുമ്പോൾ ചർച്ചക്ക് വരാനുള്ള താങ്കളുടെ മനസ്സ് സമ്മതിക്കണം 😜😜😜😜😜

  • @kamarudheenkallingal8373
    @kamarudheenkallingal8373 Місяць тому +44

    അങ്ങനെ പിണറായിക്ക് കാവി ട്രൗസർ കൊടുത്ത കാർട്ടുൺ ഇപ്പോൾ എല്ലാവരും അറിഞ്ഞു വാസീഫ് 😃😃
    മാധ്യമ കാർട്ടൂൺ ആണ് ശരി ❤️✊

  • @shamseerabdulla1163
    @shamseerabdulla1163 Місяць тому +28

    വസീഫനെ ചർച്ചക്ക് വിളിക്കുമ്പോ , ദയവ് ചെയ്ത് വേറെ ആരെയും ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത് …. 55 മിനിറ്റ് ചർച്ചയിൽ , കവല പ്രസംഗം മാതിരി ഒരു ബന്ധവുമില്ലാത്ത ഒരുപാട് കാര്യങ്ണൾ വെറുതെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുകയാ ….

  • @saidalavisaid6499
    @saidalavisaid6499 Місяць тому +35

    വസീബിന് ഉത്തരമില്ല
    😂😂
    സംഘികൾ ഉത്തരം മുട്ടുമ്പോൾ ഇതേ രീതിയിലാണ് സസാരിക്കാർ

  • @Shafi88
    @Shafi88 Місяць тому +19

    പിണറായിക്കു കാക്കി ട്രൗസർ പണ്ടേ ഉണ്ടായിരുന്നു , ഇപ്പൊ അത് പുറത്തു കാണാൻ തുടങ്ങി 😂😂😂

  • @NaufalPK
    @NaufalPK Місяць тому +16

    Cm ന്റെ മതേതരത്തെ കുറിച് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കി.... അധികം വിളയല്ലേ വസിഫെ 😂😂😂

  • @ramachandranchenichery5744
    @ramachandranchenichery5744 Місяць тому +28

    ശരാശരിയിൽ കുറഞ്ഞ ബൗദ്ധിക നിലവാരമുള്ള അണികൾക്ക് വസീഫ് ചെഗുവേര ആയിരിക്കും.

  • @muhammedalikinangattil1017
    @muhammedalikinangattil1017 Місяць тому +19

    അടിമ Waseef PR വിജയനിൽ കുടുങ്ങി. വാക്കുകൾ ഇല്ല?😂😂😂😂

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Місяць тому +17

    ചർച്ചക് വരുന്ന cpm പ്രതിനിതികൾക് കണ്ടാമൃകത്തിന്റെ തൊലി വിതരണം ചെയ്യുന്നു 😂😂😂

  • @hashimatlalhayath8642
    @hashimatlalhayath8642 Місяць тому +32

    പിണറായിയുടെ കാക്കിനിക്കർ ജനങ്ങൾകണ്ടു വസീഫേ

  • @PhpneHi
    @PhpneHi Місяць тому +35

    രാജു p നായർ കറക്റ്റ് പറഞ്ഞു 🙏👍👍🙏👍🙏🙏🙏👍🙏👍👍🙏👍

  • @ashrafkhanchembaktp
    @ashrafkhanchembaktp Місяць тому +12

    വസീഫെ ഉത്തരം ഇല്ലെങ്കിൽ ജമാഹത്തെ ഇസ്ലാമി, മാധ്യമം എന്നിങ്ങനെ പറയാതെ ഇറങ്ങി പോ

  • @nassaralichery
    @nassaralichery Місяць тому +15

    വസീഫിനു രാഷ്ട്രീയമായി മറുപടി പറയാൻ ഇല്ലെങ്കിൽ ഈ ചർച്ചയിൽ വരാതിരിക്കുന്നതല്ലേ മാന്യത !!!!

  • @apadne11
    @apadne11 Місяць тому +14

    ഇടക്കൊക്കെ വിജയൻ്റെ കക്ഷത്തിൽ നിന്ന് ഇറങ്ങി ശുദ്ധവായു ശ്വസിക്ക് അടിമ മാപ്ലാവായ വസീഫേ

  • @rajula3524
    @rajula3524 Місяць тому +24

    നിഷാദിന് വേറെ ആരെയും കിട്ടിയില്ലേ തലക്കകത്ത് വല്ലതുമുള്ളത്

    • @thahseertp6311
      @thahseertp6311 Місяць тому

      സിപിഎം പ്രതിനിധി ആയി ആരെയെങ്കിലും തെരെഞ്ഞെടുക്കാൻ ചാനലുകൾക്ക് സ്വയം കഴിയില്ല. AKG സെന്ററിൽ നിന്ന് ഒരു പ്രതിനിധിയെ പറഞ്ഞു വിടും. അത് വസീഫ് ആവാം അനിൽ കുമാർ ആവാം സജേഷ് ആവാം. ആരുവന്നാലും AKG സെന്റർ നിന്ന് എഴുതി തയ്യാറാക്കിയ എന്തൊക്കെയോ പ്രസംഗിച്ചു പോകും. അരി എത്ര എന്ന് പറഞ്ഞാൽ പയർ അഞ്ഞാഴി എന്ന് പറയും.

    • @rahmathudheenvtr4442
      @rahmathudheenvtr4442 Місяць тому

      അതിനു ആരാ ആ പാർട്ടിയിൽ ഉള്ളത്.

  • @ShafeeqRazz
    @ShafeeqRazz Місяць тому +19

    നിലവാരമില്ലാത്ത ഇവനൊക്കെ വിളിചിരിത്തിയാതാണ് തെറ്റ് ചോദിച്ചതിന് മറുപടിയിമുണ്ടാവില്ല പറയുന്നത് ചോദിച്ചതുമായി ഒരു ബന്ധവുമുണ്ടാവില്ല ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്

  • @thahseertp6311
    @thahseertp6311 Місяць тому +15

    വസീഫ് നോട്‌ വാപ്പയെ കുറിച്ച് ചോദിച്ചാൽ അതിലും ജമാഅത്തെ ഇസ്ലാമി എന്ന് പറഞ്ഞു കൊണ്ടാവും തുടങ്ങുക. 😂😂

  • @SIdheequecv
    @SIdheequecv Місяць тому +17

    ഈ വാർത്ത കണ്ട പ്രേക്ഷകരോട് ഒരു ചോദ്യം ഇന്നത്തെ ചർച്ചയിൽ ജമാഅത്ത് ഇസ്ലാമി എന്ന വാക്ക് വസീഫ് എത്ര പ്രാവശ്യം പറഞ്ഞു എന്ന് കൃത്യമായിട്ട് പറയുന്നവർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്

  • @muhammedkk2871
    @muhammedkk2871 Місяць тому +16

    ഇതുപോലെയുള്ള വിവരംകെട്ടവരെ ചർച്ചക്ക് വിളിക്കല്ലേ

  • @moideenkuttymk1214
    @moideenkuttymk1214 Місяць тому +12

    മലപ്പുറത്തേ വോട്ടർന്മാരായിരുന്നു ശരി

  • @vr1zmart-yx7iw
    @vr1zmart-yx7iw Місяць тому +15

    കുറച്ചു ദിവസമായി cpm നോട് ചോദ്യം ചോദിക്കുമ്പോൾ അരിയെത്ര ചോദിക്കുമ്പോൾ പയർ ഇടങ്ങഴി എന്നാണ് ഒച്ചയിട്ട് പറയുന്നത്..

  • @rahmathudheenvtr4442
    @rahmathudheenvtr4442 Місяць тому +8

    മലപ്പുറത്തെ വോട്റ്മാരോട് ബഹുമാനം തോന്നുന്നു

  • @ASJ-c6p
    @ASJ-c6p Місяць тому +22

    കുടകര കുഴൽപണ കേസിലെ പ്രതികളിലെ പേരുകളെ അറിയില്ലേ?
    എന്തായി?

  • @SaluSalu-bu5ku
    @SaluSalu-bu5ku Місяць тому +16

    😂😂😂ചർച്ച കണ്ടു ചിരിച്ചവരുണ്ടോ 🤣🤣

  • @MujeebRahman-bn9qz
    @MujeebRahman-bn9qz Місяць тому +11

    വസീ ഫി ന് മറുപടി ഇ ല്ല

  • @szain2
    @szain2 Місяць тому +25

    ചാനല്‍ ചര്‍ച്ചകളില്‍ ഒട്ടും സംസാരിക്കാന്‍ കഴിവില്ലാത്തയാളാണ് എല്ലായിപ്പോഴും വസീഫ്.

  • @SalimK-to2jx
    @SalimK-to2jx Місяць тому +8

    ❤ ഇതിൽ ഏറ്റവും വലിയ തമാശ ഇദ്ദേഹം ഒരു അദ്ധ്യഭകൻ ആണ്പോലു വസീഫ് 😂😂

  • @ShamsudheenCps
    @ShamsudheenCps Місяць тому +23

    പ്രേക്ഷകരെ കവളിപ്പക്കാതെ ഉത്തരം ഇല്ലെങ്കിൽ മിണ്ടാതിരിക്കു വസീഫ

  • @SalimK-to2jx
    @SalimK-to2jx Місяць тому +9

    ❤❤❤❤❤പുയ്യാപ്ലയായി വന്നിരിക്കാൻ പറ്റും പക്ഷെ ചാനൽ ചർച്ചയിൽ ഇരുത്താൻ പറ്റുമോ 😂😂

  • @Isamuhammed-cr7
    @Isamuhammed-cr7 Місяць тому +13

    നിഷാദ് റാവുത്തർ 💯💯💯🥰🥰

  • @ShamsudheenCps
    @ShamsudheenCps Місяць тому +14

    ഉത്തരം മുട്ടി വസീഫ്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому +6

    വസീഫ് ഏതോ തെരുവിന്റെ സന്തതി 🙄

  • @saheerkdr2149
    @saheerkdr2149 Місяць тому +21

    വിശ്വസ്തമായ മീഡിയവൺ

  • @minhajcheruvatta7837
    @minhajcheruvatta7837 Місяць тому +5

    ഇതാണോ DYFI യുടെ സംസ്ഥാന അധ്യക്ഷൻ 🤣🤣🤣

  • @k.mabdulkhader2936
    @k.mabdulkhader2936 Місяць тому +4

    റാവുത്തർ - അരിയെത്ര?
    വസീഫ് - പയറഞ്ഞാഴി😂😂😂😂😂😂😂😂😂😂😂

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 Місяць тому +3

    രാജുപി നായരുടെ ചോദ്യങ്ങൾക്ക് വസീഫിന് ഉത്തരമില്ല. ഇവനെ യൊക്കെ ചർച്ചക്ക് വിളിക്കുന്നത് തന്നെ തെറ്റ്. പിണറായിക്ക് അടുത്ത ഇലക്ഷനിൽ ഇതിനുള്ള ഉത്തരം ജനങ്ങൾ നൽകും.

  • @azadak4487
    @azadak4487 Місяць тому +6

    പാർട്ടിയിൽ ഇത്തരം ആളുകളെക്കൊണ്ട് നിറഞ്ഞു,

  • @sarashihab8374
    @sarashihab8374 Місяць тому +6

    നാണമില്ലേ വസീഫെ???
    ഇടതുപക്ഷത്തിന് യുവ നേതാക്കളോട് നല്ല മതിപ്പായിരുന്നു. ഞാൻ യൂട്യൂബിൽ ഇട്ട കമൻ്റ്സ് ഇൽ 98 ശതമാനവും ഇടതുപക്ഷത്തോട് ചേർന്നായിരുന്നു. ഇടതുപക്ഷ അനുഭാവിയായ എനിക്ക് പറയാനുള്ളത് പാർട്ടി നാണം കെട്ട് ഇരിക്കുകയാണ് ന്യായീകരിച്ച് ഇനിയും അടുത്ത തലമുറയിൽ പാർട്ടി നയിക്കേണ്ട യുവനേതാക്കൾ ഉളുപ്പില്ലാതെ ന്യായീകരിച്ച് സ്വയം അപഹാസ്യരായി നിൽക്കരുത്. തിരുത്താനുള്ള എത്രവലിയ ഉന്നത നേതാവാണെന്നും ശരി പാർട്ടിയെ തുരുത്തി പാർട്ടി സംരക്ഷിക്കണമെന്ന് കേരളത്തെ സംരക്ഷിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
    വർഗീയത ഇല്ലാത്ത ഒരു കേരളം ആഗ്രഹിക്കുന്നു കേരളത്തിലെ എല്ലാ മനസ്സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യന്മാരും. അതിൽ ജാതിയില്ല മതമില്ല ജില്ലയിലെ ബ്ലോക്ക് ഇല്ല പഞ്ചായത്തിലെ വാർഡ ല്ല

  • @najmudheen4290
    @najmudheen4290 Місяць тому +10

    എന്താണ് വസീഫ് , യഥാര്ത കാരണങ്ങൾ അന്വേഷിക്കുമ്പോൾ നിങ്ങൾ അതും ഇതും പറഞ്ഞുകൊണ്ടിരിക്കാണല്ലോ , ഒരു ചോദ്യം ചോദിച്ചാൽ , നിങ്ങൾ പണ്ട് അങ്ങനെ ചെയ്തില്ലേ എന്ന് പറഞ്ഞാൽ ചോദ്യത്തിനുള്ള ആൻസർ ആകുമോ

  • @luvvsae
    @luvvsae Місяць тому +7

    പണ്ടത്തെ ഇടത് പക്ഷത്തിന് റെ നയമല്ല ഇപ്പോഴത്തെ….ഇടത് പക്ഷ

  • @abdusamad5435
    @abdusamad5435 Місяць тому +4

    അല്ലെങ്കിലും എന്തിനാ ചാനലുകൾ മുഴുവൻ പാനലിസ്റ്റുകളുടെയും മൈക്കുകൾ ഒരേ സമയം ഓണാക്കി വെക്കുന്നത് ?
    ആരോടാണോ ചോദിക്കുന്നത്? അയാളുടെ മൈക്ക് മാത്രം ഓണാക്കി നൽകുക. അതാണ് ഞങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടം

  • @Ameer_muhammed
    @Ameer_muhammed Місяць тому +8

    Vaseef 😂😂😂😂 Ejjaadhi maravaazha 😄

  • @Mayam-go9mq
    @Mayam-go9mq Місяць тому +4

    Jamaat Islami ഇന്ത്യയിൽ ഒരു രാജ്യവിരുദ്ധ പ്രവർത്തനവും ഇന്നേവരെ കാണിച്ചിട്ടില്ല . വസിഫിൻറെ പാട്ട് ചെയ്യുന്നതുപോലെ കൊലപാതകങ്ങളും നടത്തിയിട്ടില്ല.ഒരു മതസംഘടന രാഷ്ട്രീയ മാനം ഉണ്ടായതാണ് വസിഫിൻറെ കണ്ണിലെ തെറ്റ്.

  • @fahma3295
    @fahma3295 Місяць тому +4

    വസീഫ്ഇത്രയും നശീകരണമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു

  • @user-hd2nu1uy9q
    @user-hd2nu1uy9q Місяць тому +5

    നിന്നേ പോലെ ഉള്ളവർ കാരണം ഇനി ആ പാർട്ടിക്ക് പോലും വോട്ട് ഇല്ല

  • @9847616723
    @9847616723 Місяць тому +4

    വസിഫിന് വോട്ട് ചെയ്തതിൽ ഇപ്പൊൾ ഗേധിക്കുന്നു.

  • @ZainudeenZainudeen-s8x
    @ZainudeenZainudeen-s8x Місяць тому +6

    വിഷയാസ്പഥമായി സംസാരിക്കാൻ കഴിയാത്തവനെ ചർച്ചക്ക് വിളിക്കരുത്.

  • @NujumJamal
    @NujumJamal Місяць тому +9

    ദി ഹിന്ദുവിനെതിരെ നിയമ നടപടിക്കു ചെന്നാൽ നീര് വരും....

  • @Sa-g7g-n9t
    @Sa-g7g-n9t Місяць тому +4

    വസീഫ് സൃഷ്ടിച്ച പടച്ചോനോട് ഇത്രയും ഭക്തി ഇല്ല. എന്നാൽ കമ്മ്യുണിസം അതിനോട് എന്തൊരു ഭക്തി??

  • @shukoorareeecode1439
    @shukoorareeecode1439 Місяць тому +5

    ഇതിലും നല്ലത് ആ തുണി അങ്ങോട്ട് പൊകി നിന്നാൽ മതിയായിരുന്നു

  • @shirlyjacob3243
    @shirlyjacob3243 Місяць тому +14

    രാജു P. Nair സംസാരിക്കുമ്പോൾ വസീഫിൻ്റെ കഥകളി കാണാൻ പറ്റി😜🤭😜

  • @HabeebTp-cf3cv
    @HabeebTp-cf3cv Місяць тому +4

    അപകടം എത്തേണ്ടയിടത് എത്തിച്ചു. ഇനി ഇവിടെ ന്യായീകരിച്ചിട്ടെന്തു കാര്യം സഖാവേ

  • @gafoor.kallai9841
    @gafoor.kallai9841 Місяць тому +4

    തീരെ ച്ചുളൂപ്പ് ഇല്ലാത്ത സഖാവ് തുടക്കം മുതല്‍ ചര്‍ച്ച വഴി തിരിച്ചു വിടാനാണ് ക്കുട്ടി സഖാവിന്‍റെ
    ശ്രമം,

  • @AbdulKareem-yk4ie
    @AbdulKareem-yk4ie Місяць тому +4

    ഈ സാർ ഏതെങ്കിലും പാർട്ടി ഗ്രാമത്തിൽ പോയി കവല പ്രസംഗം നടത്താനെ ഇയാൾക്ക് പറ്റൂ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +2

    ആർ ജെ ഡി❤❤❤❤❤❤❤
    സിന്ദാബാദ്🎉🎉🎉🎉🎉🎉🎉🎉🎉

  • @ismailek3541
    @ismailek3541 Місяць тому +1

    തൻ്റെസംസ്സാരത്തിൽ മുഴുവനും പരിഹാസ്യവും അഹങ്കാരവും മാണ് വാസിഫെ

  • @gafoor.kallai9841
    @gafoor.kallai9841 Місяць тому +4

    വളഞ്ഞു തിരിഞ്ഞു മൂക്ക് പിടിക്കാതെ ക്കുട്ടി ഹഖാവെ ച്ചോദ്യത്തിന് ഉത്തരം പറയാത്തതാണ് ഞങ്ങളെ പോലെയുളള അനുബാവികളുടെ ഷംസയം വര്‍ദിപ്പിക്കുന്നത് ഇത്രസമയം വേണ്ടി ഇല്ലായിരുന്നു നേരെ മറുവടി പറയാന്‍,

  • @donvalleys7981
    @donvalleys7981 Місяць тому +3

    പിണറായിയുടെ ഉള്ളിലെ വിഷമാണ് അങ്ങിനെ വളച്ചു കെട്ടി പറയിപ്പിക്കുന്നത്. കരിപ്പൂരിൽ വരുന്നത് മൊത്തം മലപ്പുറത്തിന്റെ കണക്കിൽ കൂട്ടുകയാണെങ്കിൽ കേരളത്തിൽ ആകെ കള്ളക്കടത്തും മയക്കുമരുന്നും മലപ്പുറം, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം നാലു ജില്ലകളിൽ, മാത്രമേ ഉണ്ടാവൂ എന്ന് വരും പത്ത് ജില്ലകളിൽ ഒരു കുറ്റവും ചെയ്യാത്തവരും.

  • @mohammedalipanathodi9820
    @mohammedalipanathodi9820 Місяць тому +2

    2016 വരെ ജമാഅത്തെ ഇസ്ലാമി സഖാക്കളുടെ മടിയിലായിരുന്നു.

  • @Broplan
    @Broplan Місяць тому +1

    ഇതുപോലുള്ള അടിമകളാണ് പാർട്ടിയുടെ ഐശ്വര്യം...❤

  • @AzeezUynu
    @AzeezUynu Місяць тому +4

    വേറെ ആരെയും കിട്ടിയില്ലേ???

  • @malimali20
    @malimali20 Місяць тому +2

    *ഹിന്ദു പത്രം മോഡിക്ക് കാണിച്ച് ലാവ്‌ലിനും മകളുടെ കേസും ഒതുക്കാൻ വേണ്ടിയാണ്.*

  • @hussainkhan6001
    @hussainkhan6001 Місяць тому +4

    ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം പറയാൻ വസീഫിന് അറിയില്ല
    ചർച്ചക്ക് വിളിക്കുമ്പോൾ വ്യക്തത ഉള്ളവരെ ക്ഷണിക്കുക plz

  • @nh5473
    @nh5473 Місяць тому +7

    വാസീഫ് നു ഒന്നും അറിയില്ല... പാവം

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 Місяць тому +2

    DYFI കാരനും ഹസബോളയുടെ അച്ചാരം വാങ്ങി നക്കിയിട്ടുണ്ട് എന്ന് വ്യക്തമായി

  • @AshrafKuniyil-c5g
    @AshrafKuniyil-c5g Місяць тому +5

    ചോദ്യത്തിനുള്ള മറുപടി കൊടുക്കണം മറുപടി ചോദ്യത്തിനുള്ള മറുപടി കൊടുക്കുന്നില്ല വേറെ എന്തൊക്കെയോ ചെലക്കുന്നത് വസീഫ്

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Місяць тому +3

    വാസീഫിനെക്കാൾ നല്ലത് ഒട്ടകം ഗോപാലൻ ആണ്

  • @mohammedrafi3903
    @mohammedrafi3903 Місяць тому +2

    ലോകത്തിന്റെ അടിമ വസീഫ് 🫰🫰

  • @soukathpadav247
    @soukathpadav247 Місяць тому +5

    Nishad 👍👍👍👍👍👍

  • @NaufalPK
    @NaufalPK Місяць тому +2

    വർഗീയ ധൃവീകരണം നടത്തുന്നത് കേരളത്തിൽ cm ആണ്... LDF എന്ന പാർട്ടി അല്ല

  • @patathoor
    @patathoor Місяць тому +2

    ഉത്തെരം ഇല്ലാത്തപോ, വാസീഫ് ഉരുണ്ട് കളിക്കുന്നു, മൊത്തത്തിൽ CPM എന്തു പറ്റി " ഇപ്പോൾ മറ്റുള്ള പാർട്ടികള പാസിച്ചാരുന്നു,
    ഹിന്ദു പത്രത്തിനെദിരെ പരാതി ഇല്ല " 😜

  • @AbdulSalam-z5r
    @AbdulSalam-z5r Місяць тому +2

    നിഷാദ് ചോദിച്ചതിന് മറുപടിയില്ലാതെ മീഡിയവൺ ചാനലിനെ കുറിച്ച് മാത്രം പറയുന്നു

  • @younasabdulrahiman6463
    @younasabdulrahiman6463 Місяць тому +2

    Nishad❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +1

    കേരളത്തിൽ സിപി എം ചത്തു
    കൊണ്ടിരിക്കുന്നു

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 Місяць тому +1

    രാജിവെക്കൂ പുറത്തുപോകൂ പിണറായി വിജയാ

  • @malimali20
    @malimali20 Місяць тому +2

    *വാസീബ് ബിജെപി ക്ക് പഠിക്കുകയാണ്. "അരിയെത്ര എന്ന് ചോദിച്ചാൽ ഉത്തരം പയറഞ്ഞാഴി."*

  • @AbdulSalam-z5r
    @AbdulSalam-z5r Місяць тому +2

    അസീഫ് എഴുതി കൊണ്ടുവന്നത് മാത്രമേ പറയാനുള്ളൂ

  • @newswaves2728
    @newswaves2728 Місяць тому +1

    വസീഫ് ഒരു രാഷ്ട്രീയക്കാരനല്ല രാഷ്ടീയ വിദ്യാർത്ഥിയുമല്ല.

  • @mohammedalipanathodi9820
    @mohammedalipanathodi9820 Місяць тому +2

    വസീഫ് മലപ്പുറത്ത് അടുത്ത തിരഞ്ഞെപ്പിൽ കെട്ടിവെച്ച പൈസ കിട്ടുകയില്ല.

  • @AzeezMoolayil
    @AzeezMoolayil Місяць тому +2

    വസീബുമായി ചർച്ച ശരിയാവില്ല , പിണറായിയുടെ വായിൽ നിന്നും വന്ന അറിഞ്ഞു കൊണ്ടുള്ള തെറ്റായ വാർത്ത വസീബ് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ ന്യായീകരിച്ച് കൊണ്ടിരിക്കുന്നു .

  • @myopinion6146
    @myopinion6146 Місяць тому +3

    വസീഫ് ന് പ്രാന്തായി 😂😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +1

    കേരളത്തിൽ ചുവപ്പ് കാവിയാകുന്നു അങ്ങിനെ
    ആവി യാകുന്നു
    സിപി എം ട്ടും ട്ടും ട്ടും ട്ടും

  • @abdurazack5833
    @abdurazack5833 Місяць тому +1

    വിഷയം മറച്ചു വെക്കുന്നു വസീഫിനെ വിളിക്കരുത്. നാളെ അവനും നാളെ കാക്കി ഇട്ടു വരും

  • @SidheequeMuthu
    @SidheequeMuthu Місяць тому +1

    ഈ ചങ്ങായി വെറുതേ അല്ല തോറ്റത് വിവരം എന്ന് പറഞ്ഞത് ഇല്ല

  • @davidoffsilver9832
    @davidoffsilver9832 Місяць тому +5

    സൂപ്പർ നിഷാദ് 👏👏👏👏

  • @abdusamad-lo8nl
    @abdusamad-lo8nl Місяць тому +2

    ഇതിലും നല്ലത് ബസീഫിന് ചർച്ചക്ക് വരുമ്പോൾ വൈറ്റ് നോക്കു പിടിച്ചെന്നു പറഞ്ഞു വീട്ടിലോട്ടു പോകാമായിരുന്നു

  • @MdAshraf-ko8ro
    @MdAshraf-ko8ro Місяць тому +1

    ഉത്തരം മുട്ടുമ്പോൾ വളീഫ് തുണി പൊക്കി കാണിക്കുന്നു കഷ്ടം

  • @kkkoya2899
    @kkkoya2899 Місяць тому +2

    ഓഫീസിൽ നിന്ന് വരും, "എല്ലാം ശരിയാകും "എൽഡിഎഫ് വന്നാൽ എല്ലാം ശരിയായി പല രേയും ശരിയാക്കി

  • @abbaspkabbaspk5574
    @abbaspkabbaspk5574 Місяць тому +1

    വാസീഫിന് ഉത്തരമില്ല.... അത് കൊണ്ട് വേറെ വഴിക്കു സഞ്ചാരിക്കുന്നു.... വസീഫെ നിങ്ങളുടെ പാർട്ടിയുടെ കാര്യം 😂😂😂

  • @rahmanmuhamed5619
    @rahmanmuhamed5619 Місяць тому +1

    ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടും