കേരളത്തിന്റെ വേഗമേറിയ ഒരേയൊരു മിന്നൽ ⚡️Fastest&Longest Ksrtc minnal service😍ഞെട്ടിച്ച driving😱

Поділитися
Вставка
  • Опубліковано 2 жов 2024
  • #ksrtc #kswift #aanavandi #speed #keralartc #roadtransport #minnalmurali #superfast #superdeluxe #busservice #semisleeper #fastest #longest #ashokleyland ‪@ashokleyland4212‬
    കേരളത്തിന്റെ സ്വന്തം Ksrtc യുടെ അതിവേഗ സർവീസുകളിൽ ഒന്നാണ് മിന്നൽ super class ബസുകൾ,,ഈ സർവീസുകളിൽ Fastest&Longest സർവീസിൽ ഒന്നാണ് സുൽത്താൻ ബത്തേരി ഡിപ്പോയുടെ ബത്തേരി-തിരുവനന്തപുരം മിന്നൽ സർവീസ്⚡🔥ഈ ഒരു ബസ്സിൽ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്ത വിശേഷങ്ങൾ കാണാം,, ബസ് കോഴിക്കോട് എത്തുമ്പോൾ 40 മിനിറ്റ് late ആയിരുന്നു പക്ഷേ യാത്ര അവസാനിച്ചു തിരുവനന്തപുരം എത്തിയപ്പോൾ late വെറും 5 മിനിട്ടായി കുറച്ചു,,, ബസ്സിന്റെ വേഗം എത്രമാത്രം ആണെന്ന് ഇതിലൂടെ നിങ്ങൾക്ക് മനസിലാകും,,,ഈ ബസ്സിന്‌ ചുരം വലിയൊരു വിഷയം ആണ്,,,അധിക സമയവും താമരശ്ശേരി ചുരം block ആയിരിക്കും,ആ സമയം ബാക്കിയുള്ളിടത്ത് ഓടിപിടിക്കും 🔥
    🛑Stops
    ⌛Sulthan Batheri
    ⌛Kalpetta
    ⌛Thamarassery
    ⌛Kozhikkode
    ⌛Kottakkal (R)
    ⌛Thrissur
    ⌛Angamaly (R)
    ⌛Muvattupuzha
    ⌛Kottayam
    ⌛Kottarakkara
    ⌛Thiruvananthapuram
    വീഡിയോ ഇഷ്ടമായാൽ തീർച്ചയായും like ചെയ്യാൻ മറക്കല്ലേ,,, subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കരുത് 😘
    Follow me on Instagram:www.instagram....
    HAPPY NEW YEAR 2️⃣0️⃣2️⃣4️⃣
    KSRTC videos 🔥😍
    ➖➖➖➖➖➖➖➖
    ▪️ • Kannur to Munnar Trave...
    ▪️ • Kannur to Munnar Trave...
    ▪️ • Munnar To Theni Travel...
    ▪️ • KSRTC FOREST TRIP | MA...
    ▪️ • Longest KSRTC forest r...
    ▪️ • #ksrtc #junglesafari #...
    ▪️ • 160 രൂപയ്ക്കു ksrtc AC...
    ▪️ • KSRTC SWIFT GAJARAJ Vo...
    ▪️ • Ksrtc Vattavada Trip|K...
    ▪️ • Karnataka RTC 🆚️ Keral...
    ▪️ • How to booking Ksrtc b...
    ▪️ • Kswift online ticket r...
    ▪️ • Bangalore to kozhikode...
    ▪️ • കേരളത്തിൽ നിന്നും മൂകാ...
    ▪️ • 1കോടി വില വരുന്ന 2 ബസു...
    ▪️ • Speed പേടിയുള്ളവർ ഈ ബസ...
    ▪️ • മൂന്നാറിലെ sleeper bus...
    ▪️ • Munnar-Poopara Gap roa...
    ▪️ • Ksrtc Hybrid bus ഇരുന്...
    ▪️ • വേഗതയുടെ രാജാവ് വീണ്ടു...
    ▪️ • Bangalore Munnar Ksrt...
    ▪️ • Konnakkad-Kumily Ksrtc...
    ▪️ • Kumily-Cumbum Ksrtc In...
    ▪️ • Ksrtc Gavi trip||Kumil...
    ▪️ • Trivandrum-Bathery Ksr...
    ▪️ • Trivandrum-Bathery Ksr...
    ▪️ • Ksrtc യുടെ ആഡംബര bus യ...
    ▪️ • വേഗതയുടെ രാജാവ്🔥⚡Speed...
    ▪️ • Kannur-Virajpet Inters...
    ▪️ • Mananthavadi-Kozhikkod...
    ▪️ • Kannur-Trivandrum Supe...
    ▪️ • Kannur-Trivandrum Supe...
    ▪️ • Munnar-Trivandrum Ksrt...
    ▪️ • കണ്ണൂരിന്റെ ഒരേയൊരു Ks...
    ▪️ • ആദ്യ Ksrtc സൂപ്പർ എക്സ...
    ▪️ • ബത്തേരിയിൽ നിന്നും കണ്...
    ▪️
    Camera used
    ➖➖➖➖➖
    DJI Osmo Action
    Samsung Galaxy A70
    Redmi Note 10 Pro Max
    Iphone 11 pro
    FOLLOW-----------------------M4TECH |TECH TRAVEL EAT |MALLU TRAVELLER |OMKV FISHING |FISHING FREAKS |ARUN SMOKI |SANJU TECKY |KARTHIK SURYA |FOOD VILLAGE |ASWIN MADAPPALLI |MR.INDIAN HACKER |Crazy XYZ|

КОМЕНТАРІ • 220

  • @ksjayasankar9519
    @ksjayasankar9519 4 місяці тому +42

    ഈ ബസ്സിലെ ഡ്രൈവറെ സമ്മതിക്കണം. ഒരു തവണ തിരുവനന്തപുരത്തുനിന്നും വരുമ്പോൾ ആലപ്പുഴ അടുത്ത് മരങ്ങൾ വീണു ഹൈവേ ബ്ലോക്ക് ആയപ്പോൾ കൃത്യ സമയത്ത് ബത്തേരിയിൽ എത്തിക്കാൻ രാത്രി ചെറിയ ഇടവഴികളിൽ കൂടി പറപ്പിച്ചു വീണ്ടും ഹൈവേയിൽ എത്തിച്ചു യാത്ര തുടർന്നു. ഇടവഴികളില്കൂടി ഇത്രയും സമർത്ഥമായി വഴക്കത്തോടെ ബസ്സ് ഓടിക്കുന്ന മിന്നലിൻ്റെ ഡ്രൈവറുടെ സ്പീഡ് ഞാനും ഒരിക്കൽ അറിഞ്ഞു.❤❤❤❤❤

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 4 місяці тому +10

    ജീവൻ പണയം വെച്ച് യാത്രക്കാരുടെ സമയത്തിന്റെ വില മനസ്സിലാക്കി വളരെ ശ്രദ്ധയോടെ ഓടിച്ചു കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡ്രൈവർമാർക്ക് അഭിനന്ദനങ്ങൾ

  • @RamDas-q2q
    @RamDas-q2q 5 місяців тому +27

    ബസ് മാറ്റണം. സങ്കടം ഉണ്ട് ksrtc യുടെ അഭിമാനമായ സർവീസ് ആണ്. വേറെ ഏതും മൈന്റ്അനൻസ് ച്യ്തില്ലെഗിലും മിന്നലിനെ. ഒന്ന് നോക്കണം മിന്നൽ 🥰🥰🥰🥰🔥

  • @promoduggeorge2822
    @promoduggeorge2822 5 місяців тому +31

    മിന്നലിൽ ഒരു പ്രാവശ്യം കയറി... സൂപ്പർ ഡ്രൈവിംഗ് പക്ഷെ ഒരുപാട് ശ്രെദ്ധിക്കണം ...ഒരു സംഭവം തന്നെ... സമ്മതിച്ചു ആ ഡ്രൈവറെ ...!!

  • @haridasvk8833
    @haridasvk8833 5 місяців тому +28

    ലോറി ക്കാർ എത്ര ദൂരത്തുനിന്നും ലോറിലോടോടെ ഓടിച്ചു വരുന്നവർ ആണ്, അവർക്ക് ഒരു ബിഗ് സല്യൂട്ട്.

    • @hr_47
      @hr_47 4 місяці тому +1

      Mm thenga. Aadyam road manners keep cheyyan padikkanam

  • @abhi_wayanad
    @abhi_wayanad 5 місяців тому +143

    ഗണേഷ്‌കുമാർ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്... ഇപ്പോൾ മിന്നൽ സർവീസ് ഓടുന്ന പഴയ ബസുകൾ ഒക്കെ മാറ്റി പുതിയ നല്ല സ്‌കാനിയ പോലുള്ള ബസ്സുകൾ അനുവദിക്കണം. വേഗതയും സുരക്ഷയും യാത്ര സുഖവും കിട്ടണം. കേട്ടിടത്തോളം ksrtc യ്ക്ക് നഷ്ടം വരുത്താത്ത സർവീസ് ആണ് മിന്നൽ⚡.

    • @sreerakshith
      @sreerakshith 5 місяців тому +22

      Scania ingane odikan pattilla…pettan thanne scrap akendi verum

    • @jormijoseph5660
      @jormijoseph5660 5 місяців тому +10

      Volvo single axle

    • @thetribalchief4723
      @thetribalchief4723 5 місяців тому +13

      Ee service nu Ashok and tata yum aanu nallath...

    • @abhi_wayanad
      @abhi_wayanad 5 місяців тому +10

      @@thetribalchief4723 വോൾവോ തന്നെ വേണമെന്നല്ല പറഞ്ഞത് . ഇപ്പോൾ മിന്നൽ സർവീസിൽ ഉപയോഗിക്കുന്ന തുരുമ്പ് പിടിച്ചിരിക്കുന്ന വണ്ടികൾ മാറ്റി നല്ല ക്വാളിറ്റി ഉള്ള ബസ്സുകൾ ഉപയോഗിച്ചാൽ നന്നായിരിക്കും എന്നാണു ഞാൻ ഉദ്ദേശിച്ചത്.

    • @ronniechakkalackal
      @ronniechakkalackal 5 місяців тому +8

      ഭാരത് ബെൻസ് 1624 നല്ലൊരു ഓപ്ഷൻ ആയിരിക്കും. അല്ലെങ്കിൽ, ടാറ്റയുടെ LPO 1822 ബസ് ചാസ്സിസ്.

  • @THELONETRAVELER
    @THELONETRAVELER 5 місяців тому +7

    OMG. How can they control the bus with such speed?

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 4 місяці тому +13

    14:33. ലോറിക്കാർ ഉണ്ടായത് കൊണ്ടാണ് നിങ്ങളൊക്കെ സുഗമായി ഭക്ഷണം കഴിക്കുന്നതും വസ്ത്രം ധരിക്കുന്നതും. അത് മറക്കണ്ട

  • @bobypeter2143
    @bobypeter2143 5 місяців тому +16

    🔥🔥🔥ഇത്രേം ദൂരത്തിൽ time keep ചെയ്യണമെങ്കിൽ വേറെ ലെവൽ

  • @athulgaming3977
    @athulgaming3977 5 місяців тому +19

    മിന്നലെ മേയറിന്റെ മുന്നിൽ ചെന്നു ചാടണ്ട

  • @basheervm2294
    @basheervm2294 4 місяці тому +6

    മിന്നൽ പുതിയ ബസ്സുകളും നല്ല ഡിസൈൻ, പെയിന്റ് അനിവാര്യം. കൂടുതൽ വൃത്തിയോടെ വേഗത്തിൽ പോകുന്ന സർവീസ് ആവണം...
    മിന്നൽ ഡ്രൈവർ...🙏

  • @aji7790
    @aji7790 5 місяців тому +11

    Nalla video skip cheythe full eriunu kandu poyi❤ by the Dubai idak idk speed kuttiya rino video yude

  • @explore4988
    @explore4988 5 місяців тому +17

    ഞാൻ നാളെ tvm നിന്നും ബത്തേരി യിലേക്ക് ഇതിൽ ആണ് പോകുന്നത്

  • @Aj-pu8sg
    @Aj-pu8sg 3 місяці тому

    Pwoli vlog. Minnal yaathra oru sambavam thanne.❤

  • @vandiholic451
    @vandiholic451 5 місяців тому +28

    Ashok Leyland 🔥 king of Speed 👑

  • @vinodkumark6121
    @vinodkumark6121 4 місяці тому +4

    ഈ പാട്ട ബസുകൾ മാറ്റി നല്ല condition ഉള്ള ബസുകൾ ഇതിന് വേണ്ടി ഉപയോഗിക്കണം...

  • @arunbabuindiaofficial
    @arunbabuindiaofficial 4 місяці тому +2

    Misleading title: ഓവർ സ്പീഡ് ഇല്ല മിതമായ സ്പീഡിൽ നല്ല ഡ്രൈവിംഗ്. ഡ്രൈവർ കം കണ്ടക്ടർ...
    സുൽത്താൻ ബത്തേരി - കൊട്ടാരക്കര യാത്ര ചെയ്യാറുണ്ട്.. ഒരിക്കൽപോലും പേടിപ്പെടുത്തുന്ന സ്പീഡ് ഉള്ളതായി തോന്നിയിട്ടില്ല. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന എൻ്റെ അനുജൻ ഈ സീർവീസിൻ്റെ സ്ഥിരം യാത്രക്കാരൻ ആണ്. അവനും ടൈറ്റിലിൽ പറയുന്ന പേടിപ്പെടുത്തുന്ന സ്പീഡ് ഉള്ളതായി പറഞ്ഞിട്ടില്ല. ATC 122 , ATC 123 ഇഷ്ടം

  • @satheeshramanezhuth5731
    @satheeshramanezhuth5731 4 місяці тому +2

    ലെെലാന്റിന്റെ വണ്ടി ആണോ? പേടിക്കേണ്ടാ.

  • @martinantony5279
    @martinantony5279 Місяць тому

    Chalakudy, Angamaly, Perumbavoor, Moovattupuzha, Ettumannoor,Kottayam, Changanassery, Thiruvalla, Chengannur, Pandalam, Adoor okke stop venam

    • @NVNvlogs116
      @NVNvlogs116  Місяць тому

      ഇതിപ്പോ superfast ബസിന്റെ സ്റ്റോപ്പുകൾ ആയല്ലോ 🤦‍♂️

  • @manuk2932
    @manuk2932 4 місяці тому +4

    Kozhikode city night full active anu

  • @vava.sureshfans3037
    @vava.sureshfans3037 5 місяців тому +18

    ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ് മിന്നൽ ❤

  • @ksrtcfanknpy8064
    @ksrtcfanknpy8064 5 місяців тому +17

    21:34 leyalandintey aa roaring sound🔥⚡

  • @jayakrishnanvc6526
    @jayakrishnanvc6526 5 місяців тому +6

    Better Than Train traveling💗💗💗💗

    • @maheshnambidi
      @maheshnambidi 5 місяців тому +1

      Njan chennai le kku vare bus la nu pokunne. Swift bus.

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 5 місяців тому +4

    നല്ല വീഡിയോ. Congrats

  • @anandhu6515
    @anandhu6515 2 місяці тому

    20 mnt kazhinj video yude fast kootti chalam aakkalle broi😢

  • @arunkumarus9871
    @arunkumarus9871 5 місяців тому +15

    ഇപ്പോൾ നിർത്തി വച്ച മാനന്തവാടി -തിരുവനന്തപുരം minnel ഓടി തുടങ്ങി ❤️

    • @ananthannarayanan5573
      @ananthannarayanan5573 5 місяців тому +3

      Deluxe aayittanu Not Minnal

    • @ksrtcfanknpy8064
      @ksrtcfanknpy8064 5 місяців тому +1

      ​@@ananthannarayanan5573Minnal ayitt odi thudengi bro ❤

    • @agerasbattle4879
      @agerasbattle4879 5 місяців тому +1

      ​@@ananthannarayanan5573minnal aayi oodi thudangi.. Manjeri pmna vazhi.. April 26 muthal

    • @yatheendran1
      @yatheendran1 4 місяці тому +1

      അത് മിന്നൽ അല്ലല്ലോ. Super deluxe ആയിട്ടല്ലേ

    • @ksrtcfanknpy8064
      @ksrtcfanknpy8064 4 місяці тому

      @@yatheendran1 minnal ayittann odunnath ippol

  • @JayakumarS-zw9zg
    @JayakumarS-zw9zg 5 місяців тому +3

    Super. ഞാൻ പൂ കൊണ്ടുവരുന്നത്. ഇ വണ്ടിയിലാണ്

  • @kms5509
    @kms5509 4 місяці тому

    You should jave begun from Bathery... The ghat section could gave been a beautiful scene

  • @anooptintu7312
    @anooptintu7312 4 місяці тому +2

    ഞാൻ യാത്ര ചെയ്‌തു മിന്നൽ പൊളിയാ 👍🏻എറണാകുളം to ട്രിവാൻഡ്രം

  • @niranjankrishna6784
    @niranjankrishna6784 5 місяців тому +6

    Bus inte tyre road touch cheyyunundo en doubt und athrem speed🥶 adipowli 👏👏

    • @Aj-pu8sg
      @Aj-pu8sg 3 місяці тому

      Sathyam. Angu parakuva.

  • @brinceraj9080
    @brinceraj9080 5 місяців тому +5

    Kandittullathil vechu ettavum super minnal vedeo

  • @ksrtcneyyatinkarasuperfast9195
    @ksrtcneyyatinkarasuperfast9195 5 місяців тому +3

    Minnal 💥🔥😊

  • @CKA8283
    @CKA8283 5 місяців тому +3

    ⚡🔥
    Enjoyed it..❤

  • @mathewt.g4418
    @mathewt.g4418 3 місяці тому

    മേയർ സഞ്ചരിക്കുന്ന റോഡ് ഒഴിവാക്കി പോകണം, അല്ലെങ്കിൽ പെരുവഴിയിൽ, ലോക്കപ്പിൽ?

  • @rajanmathew9619
    @rajanmathew9619 4 місяці тому +3

    No stop in Changanasserry, Tiruvalla or Chengannoor ? Are the seats full ? Is this a joke ?

    • @abin-1
      @abin-1 4 місяці тому

      ഇത് നോൻ സ്റ്റോപ്പ്‌ ബസ് ആണ് , ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ്‌ എന്ന രീതിയിൽ ആണ് ഇതിന്റെ സർവീസ്. Super deluxe ന്റെ ലിമിറ്റഡ് സ്റ്റോപ്പ്‌ സർവീസ് ആണ്

  • @rajanmathew9619
    @rajanmathew9619 4 місяці тому +2

    What speed ? How many passengers ? Was that 'chakka' in the other lorry ? Be some more explanatory...

  • @jayanths5696
    @jayanths5696 5 місяців тому +9

    Super Bro, enjoyed the specially the Ashok Layland engine sound, IT Rocks

  • @sasidharans9801
    @sasidharans9801 5 місяців тому +1

    അങ്ങനെ ഓടി വരുമ്പോഴാണ് tvm സിറ്റി മേയറും,MLA യും ഡ്രൈവർമാരുടെ നെഞ്ചത്ത് കേറുന്നത്.

  • @ravir5814
    @ravir5814 5 місяців тому +1

    "കേട്ടോ" ചേട്ടൻ താങ്കളാണല്ലേ, മലയാളത്തിൽ സംസാരിക്കുമ്പോൾ കേട്ടോ, കേട്ടോ എന്നു ചേർക്കണോ? എനിക്ക് മനസിലാകാത്തത് കൊണ്ടാണ് ചോദിച്ചത് 😆"കേട്ടോ" 😆😆😆

  • @leviyisarel
    @leviyisarel 5 місяців тому +8

    Leyland engine roring sound its nice to hereing... ❤️‍🔥❤️‍🔥❤️‍🔥

  • @ramdasvj
    @ramdasvj 5 місяців тому +13

    അടിപൊളി, Ummer and Riyaz. ഇതാണ് വണ്ടി.

    • @adhilaadhuz
      @adhilaadhuz 4 місяці тому

      ഞാൻ ഉമർ ആണ് സാറെ മനസിലായില്ല

  • @joshycheeroth2910
    @joshycheeroth2910 3 місяці тому

    Igane itreyum marena pachilu..ksrtc nammude roadil kaanikenda avashyam illaa . Adhinu train koodudhal ittechum adhinte sameyem arrange aakiyum cheydhaal madhi.. ee bus allenkile ahemkarigal.. roadile edhellam vandikku urqchum muttiyum idhu egqne mqrena pachil nqdathi pokunnadhu. PvT bus cheydhal kuttem sarkarinu roadil endhu thenditharavum aagaam.
    Oru speed limitum radar fine um idhinu badhejem alla. Pakka pakal themmaditharem.. ivanmarude pinnil engaanu. Poyal camera adikkunnadhu pinnile vandikagum

  • @AnsadCp
    @AnsadCp 3 місяці тому

    കേരളത്തിൽ 9മണിക്കൂർ കൊണ്ട്, 500കിലോ മീറ്റർ. അപ്പോൾ. Ksrtc. ക്ക്‌ സ്പീഡ് ലിമിറ്റ് ഒന്നും ഇല്ലേ. ഗവർണർ ഇല്ലേ.. കാരണവർക്. അടുപ്പിലും. തൂറാം. അല്ലെ. ബ്രോ.. ഒരു ടൂർ ബസിന്. എവിടേം. നിർത്താതെ. 380.കിലോമീറ്റർ. ഓടാൻ. 10.മണിക്കൂർ. വേണം. ബ്രോ

  • @athulmr3996
    @athulmr3996 5 місяців тому +6

    തൃശൂർ to കോഴിക്കോട് പ്രൈവറ്റ് ബസ്സിൽ യാത്ര ചയ്തു നോക്ക്, രാത്രി ഇത്രയും കുറവ് വണ്ടികൾ ഉണ്ടായിട്ടും പെടക്കണ പെട അവര് പകലിലെ ട്രാഫിക്കിൽ പെടക്കും 🔥

  • @SvsujithAvk
    @SvsujithAvk 4 місяці тому

    പൊന്നു ചേട്ടാ ഒരു ഡേ വരുന്നുണ്ട് നിങ്ങളുടെ ബസിൽ 💪🏻💪🏻💪🏻

  • @abhilashkb1875
    @abhilashkb1875 4 місяці тому

    Ksrtc യിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ബസ്സാണ് മിന്നൽ ⚡... ഇപ്പോൾ കുറെ സർവീസുകൾ സ്റ്റോപ്പ്‌ ചെയ്തു... അതെല്ലാം വീണ്ടും സ്റ്റാർട്ട് ചെയ്യണം

  • @lakshminarayanan8725
    @lakshminarayanan8725 5 місяців тому +4

    Video super 🔥 driving....try the same bus from trivandrum

  • @swaajee
    @swaajee Місяць тому

    Lorry kar right track (speed track) marathe slow ayittt odikkum.Ith niyama virudhamanu,engilum avarude saukaryathinu,odikkum.

  • @RejeeshN
    @RejeeshN 5 місяців тому +1

    Vandikku speed governor illa. Athu urappichu.

  • @ajayvt007
    @ajayvt007 3 місяці тому

    Ethano speed. 55km passing per hour 😂😂😂 thumbnail onn correct✅ cheyanee ethe valare slow aanaloo

  • @diken8089
    @diken8089 4 місяці тому +1

    Ashok Leyland 👑😍😍

  • @jinsrajjinsraj4373
    @jinsrajjinsraj4373 4 місяці тому +1

    I love my ksrtc 🥰❤minnal🔥🔥🔥🔥🔥

  • @aravindva4227
    @aravindva4227 Місяць тому +1

    Mass driving minnal 🙏🤞💪⚡⚡⚡⚡⚡

  • @kannanasokan3089
    @kannanasokan3089 4 місяці тому +7

    ലോറിക്കാർ ഉള്ളത് കൊണ്ട് കേരളം കഞ്ഞി കുടിക്കുന്നു ലോഡുമായി ദിർഘ ദുരം യാത്ര ചെയുന്ന ലോറിക്കാർക്ക് ബിഗ് സല്യൂട് 👍🏾

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 4 місяці тому

    ഒന്നു ടയർ പൊട്ടിയാൽ അല്ലെങ്കിൽ സ്റ്റിയറിംഗ് കംപ്ലൈൻ്റ് ആയാൽ ഒന്നും വേണ്ട ഒരു സൈക്കിൾ യാത്രികൻ മുന്നിൽ ചാടിയാൽ എത്ര പേരുടെ ജീവൻ പോകും ? എത്ര പേർക്ക് പരിക്കുകൾ ഉണ്ടാകും. ഈ ഒരു അപകടം കാരണം ജീവിതം വഴിമുട്ടുന്ന എത്രപേർ ഉണ്ടാകും ? പറഞ്ഞിട്ട് വല്യ കാര്യമൊന്നും ഇല്ല.... ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കാം......

  • @Sibinshaun
    @Sibinshaun 5 місяців тому +3

    Adipoli Super trip bro

  • @iamadreamer143
    @iamadreamer143 3 місяці тому

    മിന്നലിനെന്ത് സ്കാനിയ 🔥🔥🔥🔥🔥

  • @PrabeeshSby
    @PrabeeshSby 2 місяці тому

    Ningal parayunna oro standileyum time currect alla

  • @abdulsalam1488
    @abdulsalam1488 5 місяців тому +1

    എടപ്പാൾ സ്റ്റോപ്പ്‌ ഉണ്ടോ??

  • @Mgm_Audios
    @Mgm_Audios 4 місяці тому

    8:53 ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത്.അപകടം വിളിച്ച് വരുത്തും,മിന്നലായാലും ഇടിയായാലും.മറ്റു വാഹനങ്ങളുടെ അവസ്ഥ.ലിമിറ്റഡ് അല്ലെ. സ്റ്റോപ്പ്‌ കുറവായതിനാൽ നോർമൽ സ്പീഡിൽ പോയാലും അങ്ങെത്തില്ലേ. കഷ്ട്ടം.

  • @ajith.muralyaylara7616
    @ajith.muralyaylara7616 4 місяці тому

    ഈ വീഡിയോ 100..-2 മാത്രം അത്ര മോശം

  • @JoTk-he5lc
    @JoTk-he5lc 5 місяців тому +3

    ഇത്രയും അപകടകരമായ രീതിയിലുള്ള ബസ് ഓടിക്കുന്നത് നിയമലംഘനം ആണ്....ഒരു സുരക്ഷയും ഇല്ലാതെ ആണ് ഈ വാഹനം ഇങ്ങനെയൊക്കെ പായുന്നത്.... മറ്റുള്ളവരുടെ ജീവന് ഭീഷണിയായി മാറുന്നു എന്ന് പറയൂ.....സുരക്ഷയുള്ള SCANIA മിതമായ വേഗത്തിൽ ആയിരുന്നു പോയത്

  • @safala.agarbathisafala.aga6118
    @safala.agarbathisafala.aga6118 5 місяців тому +1

    Ummrkka......Riyas...wayand.Batherikkarenaya.....jidhyil.Ninnum...ok.Very.good....

    • @adhilaadhuz
      @adhilaadhuz 4 місяці тому

      Sir നിങ്ങളാരായിരുന്നു

  • @YATHRA660
    @YATHRA660 5 місяців тому

    NH 66 TOLL തുടങ്ങിയാൽ പട്ടാൻപി പെരിന്തൽമണ്ണ താമരശ്ശേരി കല്പറ്റ ഭാഗത്തേക്കുള്ള ആന ബസ് NP ലോറി കളുടെ എണ്ണം കൂടും
    പട്ടാൻപി
    പെരിന്തൽമണ്ണ
    മഞ്ചേരി
    അരീക്കോട്
    TOWN കൾ TRAFFIC എടങ്ങേർ ആവും

  • @Akhil_Madathil
    @Akhil_Madathil Місяць тому

    Kottkkal Stop indo
    Nirtho avar

  • @martinantony5279
    @martinantony5279 Місяць тому

    Main townil okke Stop venam

  • @justinethomas5656
    @justinethomas5656 5 місяців тому +2

    Super super super super super

  • @ismailpk3226
    @ismailpk3226 4 місяці тому

    ഇത്ര ലോങ്ങ്‌ പോകുന്ന വണ്ടിക്ൾ ഔട്ട്മെറ്റിക് ഗിയര്ബോക്സ് ആണെങ്കിൽ ഡ്രൈവർക്കു ഗിയർ മാറുന്ന ടൈം കുറച്ചുകൂടി അദ്ധ്വാനo കുറഞ്ഞേനെ

  • @muhammedsinan5397
    @muhammedsinan5397 5 місяців тому +2

    ബ്രോ ലോറിക്കർക്കും ജീവിക്കണ്ടേ 🙂

    • @NVNvlogs116
      @NVNvlogs116  5 місяців тому +11

      ഭാരം കൂടിയ വാഹനങ്ങൾ,വേഗത കുറഞ്ഞ വണ്ടികൾ എല്ലാം റോഡിന്റെ ഇടതുവശം ചേർന്ന് പോയാൽ ബാക്കിയുള്ള വേഗത്തിൽ പോകുന്നവർക്ക് എളുപ്പത്തിൽ വലതുവശം പോകാനാകും,,,നമ്മൾ എല്ലാവരും driving പഠിക്കുമ്പോൾ പഠിക്കുന്നതും അത് തന്നെയല്ലേ,,,പലയിടത്തും penalty warning വരെ ഉണ്ട്,,,but ചില drivers ഇത് ഒരിക്കലും പാലിക്കാറില്ല

    • @Sunuchouhan
      @Sunuchouhan 5 місяців тому +1

      Speed trackil pokunna truck nu fine adikkanam

  • @achindamodaran763
    @achindamodaran763 4 місяці тому

    Eeperum speedum nammuda roadil pattunnathalla, mattullavarude jeevan nashttappedum, yathra cheyyan vandi odikkuka speedil pokan pattuunna roadukalil mathram speedil povuka.

  • @shajeerali2520
    @shajeerali2520 4 місяці тому

    എടൊ ഇതോടെ തന്നോടുള്ള എല്ലാ respect ഉം മാറി വെറും പുച്ഛം മാത്രം... നിങ്ങളുടെ എല്ലാ വീഡിയോ യും കാണുന്നതായിരുന്നു but ഇപ്പൊ വേണ്ടെന്ന് തോന്നുന്നു because ലോറിക്കാർ എന്താ തന്നോട് ചെയ്തത് നമ്മുടെ നാട്ടിൽ റോഡിന്റെ വലുപ്പം കുറവും തിരക്കും കാരണം അവർ എന്ത് പിഴച്ചു? ഈ വീഡിയോ തന്നെ ഒന്ന് മര്യാദക്ക് കണ്ട് നോക്ക് ഒന്നോ രണ്ടോ വണ്ടികൾ അല്ലാതെ എല്ലാം left keep ചെയ്ത് തന്നെ ആണ് പോകുന്നത്... ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ.. മാസങ്ങളോളം അന്യനാട്ടിലൂടെ ഓടി കണ്ട പോലീസ് ന്റെയും Rto യുടെയും ആട്ടും തുപ്പും വാങ്ങി ആ പാവങ്ങൾ തനിക്കും എനിക്കുമൊക്കെ ഉള്ള ഭക്ഷണവും വസ്ത്രവും ഒക്കെ ആയി വരുന്നതാണ്.. ഒരാഴ്ച അവർ ഒന്ന് സമരം ചെയ്താൽ മനസിലാകും താൻ ഈ താഴ്ത്തി കെട്ടുന്ന അവരുടെ വില

  • @Volvo2946
    @Volvo2946 5 місяців тому

    5 വർഷം കഴിഞ്ഞ ഈ തകരങ്ങളെ ബസ്സുകൾ എന്ന് പറയരുത് . ടാർ വീപ്പയിൽ കുമ്മയും കോരി തേച്ചത് പോലെയുണ്ട് 🤭🤭🤭😂😂 സർക്കാർ വാഹനം ആണ് റോഡിൽ എന്ത് അഹങ്കാരവും കാണിക്കാം😌😌

  • @mathdom1146
    @mathdom1146 4 місяці тому

    പണ്ടത്തെ ലിറ്റനിങ് എക്സ്പ്രസ്സ്‌ ആണോ ഇത്? മറ്റൊന്ന് ഉണ്ടായിരുന്നു ടെറപ്ലൈയിൻ.. അതൊക്കെ ഉണ്ടോ ഇപ്പോൾ..

  • @ajith.muralyaylara7616
    @ajith.muralyaylara7616 4 місяці тому

    നിങ്ങളുടെ വീഡിയോ കാണാറുണ്ട് അടിപൊളി പക്ഷെ ഈ വിഡീയോ മോസം ആയി പോയി. ഞങ്ങൾ ലോറിക്കാർ മോശക്കാരല്ല ബായ് ഇതിൽ എത്ര ടെൻ ഉണ്ട് എന്നു അറിയാമോ ഞങ്ങൾ ഓടിക്കുന്ന പാട് ഞങ്ങൾക്ക് അറിയാം അതുകൊണ്ട് ലൈക്‌ കിട്ടാൻ ലോറിക്കാരുടെ മണ്ടയിൽ കേറണ്ട പ്ലീസ്. ഞങ്ങളും ജീവിക്കാൻ വേണ്ടി ആണ് ഈ പണി ചെയ്യുനത് അത് മറക്കരുത്

  • @abdulmajeed2109
    @abdulmajeed2109 5 місяців тому +4

    മറ്റുള്ള ബസുകൾക്കു സ്പീഡ് governr vech, minnal പോലോത്ത ബസുകൾക്ക് എന്താ ഈ കണ്ട്രോൾ ഇല്ലേ... (Enth safety und )

    • @gokul_7600
      @gokul_7600 5 місяців тому +2

      ചേട്ടൻ കേറണ്ട.... ബസ് എപ്പോഴും ഫുൾ ആണ് ✌🏻🔥🔥

    • @abdulmajeed2109
      @abdulmajeed2109 5 місяців тому +1

      @@gokul_7600 minalil kayarilla😊

  • @Ashraf-r5o
    @Ashraf-r5o 5 місяців тому +2

    മിന്നൽ ഒക്കെ ശരി.,. പക്ഷെ റോഡ് നിയമം പാലിക്കണം... മറ്റു യാത്രാ വാഹനങ്ങളെ ബുദ്ധിമുട്ടിച്ചു പോകുന്നത് ശരിയല്ല....

  • @naiksad3091
    @naiksad3091 4 місяці тому

    മിന്നൽ നു റോഡ് നിയമം ബാധകം അല്ലെ ഏതവനാ അത് ഓടിക്കുന്നത് അത് പിടിച്ചു തൂറാനും ഒരുത്തൻ

  • @praveenmfrancis9220
    @praveenmfrancis9220 4 місяці тому

    Spped limit ഇല്ലെങ്കിൽ ഇതിലും മുന്നേ ലോഡും വണ്ടി എത്തുഉം

  • @ashrafarfu3302
    @ashrafarfu3302 4 місяці тому

    സാധാരണ കെഎസ്ആർടിസി ബസിന് വട്ടം വെക്കുന്ന കാറുകാരെ ആരെയും കണ്ടില്ലല്ലോ.

    • @Bibinbabu5837
      @Bibinbabu5837 4 місяці тому

      മിന്നലിന്റെ മുന്പിലോ 😜😜

  • @sajujacob3252
    @sajujacob3252 3 місяці тому

    After perumbavoor the bus was flying. The angry howl of the Leyland engine is addictive.❤❤ Btw the sf was also driven well. This pair of minnal drivers probably the best of the lot.

  • @Jesusme356
    @Jesusme356 4 місяці тому

    Sudhaakarantey. Munnilum ,v.d,yudey munnilum,sookshikkanam

  • @Gogreen7days
    @Gogreen7days 4 місяці тому

    36:58 വണ്ടിയിൽ ആളുണ്ടോ bro or കാലി ആയിരുന്നോ ?

  • @Jesusme356
    @Jesusme356 4 місяці тому

    Enthaayaalum. Vishudhante bharana samayathe kaal. Nalla busukalaanippol ullath

  • @cccvinod
    @cccvinod 4 місяці тому

    It's time for Minnal to go for new buses with more luxury and shock absorber

  • @shajinandanam6308
    @shajinandanam6308 4 місяці тому

    ഒരു കുഴിയിൽ ചാടിയാൽ മിന്നൽ പിന്നെ ഇടിയായി മാറും😂😂😂

  • @pradeeshp2339
    @pradeeshp2339 4 місяці тому

    Pandu bathery ninnum mananthavadi ninnum 2 minnal undarnn to Trivandrum. Perinthalmanna to Trivandrum aayirunnu ente route. Sthiram minnal thanne aarnn. Annokke mukkath food adikkan nirthum ennitt perinthalmanna ethumbo 1 hr late aan. But trivandrum ethumbo for sure 5 min nerathe aarnnu. Seat number 2 aayirunnu ishtam seat near to conductor driving okke kandu urangathe travel cheyyumarnnu. Ippo aa route ozhivakki. Ooty bus aayi athum Swift. Swift late aayal late aayi athra thanne. Odi pidikkan ulla paripadi onnum illa. So minnaline valland Miss cheyyunnund.

  • @gamingrolex2.066
    @gamingrolex2.066 4 місяці тому

    Mass friver

  • @sajuzachariah8975
    @sajuzachariah8975 5 місяців тому

    ഈ വേഗതയിൽ ബസിനു പോകാൻ അനുമതി ഉണ്ടോ

  • @Sarang0495
    @Sarang0495 4 місяці тому

    Brought back lots of memories; I used to travel every time on the same 2nd number seat from Bangalore to kozhikode just to enjoy the driving style of super fasts .Long before the time of ratriyatra nirodhanam

  • @RejeeshN
    @RejeeshN 5 місяців тому

    Ingane Jeevan poyi pokunna vandikku mumpil anu Meyarum MLA yum okke verunne.

  • @linoabraham6125
    @linoabraham6125 4 місяці тому

    Mananthavady to trivandrum minnal service video

  • @raoofbinsulaiman367
    @raoofbinsulaiman367 4 місяці тому

    സുൽത്താൻ ബത്തേരി to കുമിളി ഒന്ന് ചെയിതുകൂടെ ❤

  • @jasneerjasni520
    @jasneerjasni520 5 місяців тому

    മാനന്തവാടി-തിരുവനന്തപുരം വീണ്ടും മിന്നലായി സെർവീസ് തുടങ്ങുന്നെന്ന് ന്യൂസ്‌ കണ്ടല്ലോ അപ്പൊ അതായിരിക്കില്ലേ ഏറ്റവും ലോങ്ങസ്റ്റ് സെർവീസ്

  • @Lallalkrishna159
    @Lallalkrishna159 4 місяці тому

    Neyyattinkara❤

  • @issacnammunaril5055
    @issacnammunaril5055 4 місяці тому +1

    Salutes...

  • @cinemalove-xv5dh
    @cinemalove-xv5dh 4 місяці тому

    Ithu adym 2x il kanda njn 😅

  • @facts_O_maniac
    @facts_O_maniac 5 місяців тому

    Return time enganeyaa

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 4 місяці тому

    Nice video. But little scared.😂

  • @alwazlive
    @alwazlive 5 місяців тому

    Flast trakil keri slow lu urangi pona chettanmark ethiree oru niyamam enanadoo

  • @pranavsunny99
    @pranavsunny99 4 місяці тому

    യുകെ യിൽ ഇരുന്ന് കാണുന്ന ഞാൻ