Mangaluru to Madikeri KSRTC Bus കാസർഗോഡ് നിന്നും ഭാഗമണ്ഡല വഴി മടിക്കേരിയിലേക്ക് 25 Year Old Service

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 150

  • @rafeequemohamed3728
    @rafeequemohamed3728 4 місяці тому +7

    കുറേകാലമായി കാത്തിരുന്ന റൂട്ട്. ബ്രോയുടെ വിഡിയോ നോട്ടിഫിക്കേഷൻ യുട്യൂബ് അയക്കാൻ മറന്നതാണെന്ന് കരുതി ഒരു മണിക്കൂർ മുമ്പ് പ്രൊഫൈൽ കേറി തപ്പിയിരുന്നു. വന്നല്ലോ, താങ്ക്സ്

  • @vaishak.g.r1120
    @vaishak.g.r1120 4 місяці тому +11

    യാത്രകൾ സുഖമാണോ.? ഈ യാത്ര ഡ്രൈവർ സ്റ്റിയറിങ്ങ് എത്തിപ്പിടിച്ചാണ് ഡ്രൈവ് ചെ യ്യുന്നത്😊

  • @adithyavaidyanathan
    @adithyavaidyanathan 4 місяці тому +1

    Nice coverage. Valare interesting route aayirunnu

  • @geekayyeskay2171
    @geekayyeskay2171 4 місяці тому +4

    ഞാൻ സ്ഥിരമായി ഈ ബസ് കാണുന്നുണ്ടെങ്കിലും ഇത് mandya വരെ പോകുന്നു എന്നത്‌ പുതിയ അറിവാണ് കേട്ടോ.. അതിൽ മൈസൂർ ബോർഡ് മാത്രമേ ഉള്ളൂ. എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു. ❤

    • @Josfscaria
      @Josfscaria  4 місяці тому

      Mandya ennu ബോർഡിൽ ഉണ്ടല്ലോ

    • @geekayyeskay2171
      @geekayyeskay2171 4 місяці тому

      @@Josfscaria ഉണ്ടോ.. കാഞ്ഞങ്ങാട്-ഭാഗമണ്ഡല- മടിക്കേറി- മൈസൂർ എന്ന് കണ്ടതായിട്ടാണ് എന്റെ ഓർമ. Ok. എന്തായാലും അറിയിച്ചതിന് താങ്ക്സ് 👍👍

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 4 місяці тому +1

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️
    ನನಗೆ ಇಷ್ಟ ಕಾಸರಗೋಡು
    ನನಗೆ ಇಷ್ಟ ಮಡಿಕೇರಿ
    വീഡിയോ നന്നായിട്ടുണ്ട് സർ, അത്ഭുതം തന്നെ ❤️
    കാസർഗോഡ് എനിക്കിഷ്ടമാണ്
    ഞാൻ ഇത് ഇഷ്ടപ്പെടുന്നു
    എനിക്ക് മഡികേരി ഇഷ്ടം

    • @Josfscaria
      @Josfscaria  4 місяці тому

      🩷🩷🩷Malayalam😃

  • @kaleelkallu2222
    @kaleelkallu2222 3 місяці тому +1

    കാസറഗോഡ് മുള്ളേരിയ സുള്ള്യ മടിക്കേരി 1 ''45 hour

  • @Krishnarao-v7n
    @Krishnarao-v7n 4 місяці тому +5

    Mangalore To Madikeri KSRTC Of Road 🚌 Journey Video Views & Nature Views Amazing Information Videography Excellent 💪🏻👍🏻👍🏻👍🏻💪🏻💪🏻👍🏻👍🏻

    • @Josfscaria
      @Josfscaria  4 місяці тому

      Thank you so much 🙂

  • @nambeesanprakash3174
    @nambeesanprakash3174 4 місяці тому +4

    കർണാടകയുടെ ഗ്രാമ ഭംഗി നുകർന്നു കൊണ്ടുള്ള യാത്ര സൂപ്പർ 👍🏻👍🏻

  • @mahendrasatyanarayana3003
    @mahendrasatyanarayana3003 4 місяці тому +3

    I was reminded of my visit to Kasaragod last December. Beautiful place, beautiful memories. Thanks for sharing

  • @not_your_channel_my_channel
    @not_your_channel_my_channel Місяць тому +1

    Mangalore to kasaragod bus pokunna nirthunna pole ella stopil ee bus nirthar illaa main townl matram stop

  • @basavarajanamadeva1379
    @basavarajanamadeva1379 4 місяці тому +2

    Jai sri ram 🕉️🚩

  • @not_your_channel_my_channel
    @not_your_channel_my_channel Місяць тому +1

    Ee same bus aano return varunnadh njn idh daily evening kanar und kumbala yil vech mangalorilek pokunnadh

  • @thameemchembirika5750
    @thameemchembirika5750 4 місяці тому +3

    ഞാൻ ഈ റൂട്ടിൽ ഇതേ ബസിൽ യാത്ര ചെയ്തിരുന്നു ഏഴ് മണിക്കൂർ ഇരുന്ന് നടു ഒരു വക ആയി

    • @Josfscaria
      @Josfscaria  4 місяці тому +1

      😒😒 സത്യം.. നമ്മൾ വീഡിയോ എടുക്കാൻ പോയക്കൊണ്ട് ബോറടി ഇല്ലാരുന്നു

    • @thameemchembirika5750
      @thameemchembirika5750 4 місяці тому

      ​@@Josfscariayes

  • @renurenen5277
    @renurenen5277 3 місяці тому +1

    Talacauvery temple und bro ath paranjillallo

    • @Josfscaria
      @Josfscaria  3 місяці тому

      Thalkavery പോകുന്നില്ലല്ലോ atha പറയാതെ

  • @deepaksebastian8688
    @deepaksebastian8688 4 місяці тому +1

    Ppl who want to travel Mangalore to madikeri don't take this bus. This is not direct going bus.

  • @shajijoseph7425
    @shajijoseph7425 4 місяці тому +2

    Good journey bro.🎉🎉But driver cettante horn adi un sahikkable.😊😊

    • @Josfscaria
      @Josfscaria  4 місяці тому

      Hill route must ആയിട്ട് വേണം

  • @venugopalp8686
    @venugopalp8686 4 місяці тому +1

    ഡ്രൈവറെ സമ്മതിക്കണം. ഒരു ബിഗ് സലൂട്ട്.

  • @sajmedia1733
    @sajmedia1733 4 місяці тому +1

    ഇങ്ങനെ വീഡിയോ എടുക്കുന്നതിനു എന്തെങ്കിലും പെർമിഷൻ ആവശ്യമാണോ?

  • @not_your_channel_my_channel
    @not_your_channel_my_channel Місяць тому +1

    Ee bus evening mangalorek pokumbol kasaragod new bus standilek varunillaa😢

    • @Josfscaria
      @Josfscaria  Місяць тому

      ഉണ്ടല്ലോ

    • @Josfscaria
      @Josfscaria  Місяць тому

      അറിയില്ല

    • @visagks836
      @visagks836 Місяць тому

      Evening bhagamnadala ninnulla time ariyumo

  • @abhiabhilash1525
    @abhiabhilash1525 3 місяці тому +1

    എന്റെ നാട്ടിലൂടെ കടന്നുപോകുന്ന ബസ്, ഞാൻ ചുള്ളിക്കര യിൽ ആണ്. ഈ വഴി തിരഞ്ഞെടുത്തതിന് നന്ദി.. ❤❤✨️

  • @Explorewithsebin
    @Explorewithsebin 4 місяці тому +3

    എല്ലാം വീഡിയോ പൊളി ആണ്

  • @lathakrishna4310
    @lathakrishna4310 4 місяці тому +1

    Ksd. Ksrtc. New. Bus stand. Kandu. Santhoshayi ji. Vedeo. Super. 👍👍👍👏👏👏

  • @keerthanraj3957
    @keerthanraj3957 3 місяці тому +1

    Appol idhu 2 bus undo up and down

  • @ramachandrant2275
    @ramachandrant2275 3 місяці тому +1

    Nice....👍🙋👌♥️

  • @krishnajamadagni7204
    @krishnajamadagni7204 4 місяці тому +1

    This is a very unique route from Mangalore to Mandya all buses goes directly this is the one and only bus goes via bhagmandala❤

  • @ShaikhRoshan-n6v
    @ShaikhRoshan-n6v 4 місяці тому +1

    From MADIKERI departure when ✨

  • @drivinglover1795
    @drivinglover1795 4 місяці тому +1

    Madurai To Madikari Setc bus undu Mg Leera build bus

    • @Josfscaria
      @Josfscaria  4 місяці тому +1

      Video ഇട്ടിട്ടുണ്ട് MG alla Prakash

  • @gopinath_798
    @gopinath_798 4 місяці тому +1

    🩵அண்ணா🩵,Awesome video from in your channel...

  • @CKA8283
    @CKA8283 4 місяці тому +1

    Adipoli✌️❤️
    Waiting for Lakshmi's video🔥

  • @chandragirihonnad7800
    @chandragirihonnad7800 3 місяці тому +1

    Super bro❤

  • @mokshithraimokshith3232
    @mokshithraimokshith3232 2 місяці тому +1

    Super❤

  • @sushilmathew7592
    @sushilmathew7592 4 місяці тому +2

    Enjoy karnataka weather, eat raggi mudde. Take care.

  • @southtraveller_
    @southtraveller_ 4 місяці тому +1

    Sir Create the Video of Bengaluru to Mumbai Msrtc bus

  • @manmohancv462
    @manmohancv462 4 місяці тому +1

    Eee vazhiyil evideyenkilum iritty yilekju diversion undo

    • @Josfscaria
      @Josfscaria  4 місяці тому

      Murnad virajpet iritty

  • @mahadevdaalyy8680
    @mahadevdaalyy8680 4 місяці тому +1

    Superb..!! very interesting route 🙌

  • @ragunadh5179
    @ragunadh5179 4 місяці тому +2

    👌👌👌

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 4 місяці тому +2

    Very nice compilation

  • @Sarathchandran0000
    @Sarathchandran0000 4 місяці тому +1

    പനതൂർ അല്ലെ...പാണത്തൂർ അല്ലല്ലോ

    • @Josfscaria
      @Josfscaria  4 місяці тому

      പാണത്തൂർ

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 4 місяці тому +1

    ആശാനേ sf പഴേ മോഡൽ വണ്ടിയുടെ ഒരു വീഡിയോ ചെയ്

    • @Josfscaria
      @Josfscaria  4 місяці тому

      എന്തിന്

    • @PulsarSuni-rj2bq
      @PulsarSuni-rj2bq 4 місяці тому

      @@Josfscaria ആശാനേ മിക്ക പഴേ sf മാറി പുതിയ വണ്ടിയാണ് ഇപ്പൊ ഓടുന്നത്

  • @Kl_07_vandi_pranthan..
    @Kl_07_vandi_pranthan.. 4 місяці тому +1

    2:21 ashok leylandin ashok driver😁

    • @Josfscaria
      @Josfscaria  4 місяці тому

      ,😁😁

    • @Kl_07_vandi_pranthan..
      @Kl_07_vandi_pranthan.. 4 місяці тому

      @@Josfscaria pinne attinkara pallilekulla routil puthiya praksh superfast aki athinte video ido

  • @vikramravikumar6744
    @vikramravikumar6744 3 місяці тому +1

    19:19 murnad

  • @ashokkalanad8173
    @ashokkalanad8173 4 місяці тому +1

    Nannayittund

  • @rahu22vlog60
    @rahu22vlog60 4 місяці тому +2

    Nammude kasaragod

  • @roopeshroopesh7877
    @roopeshroopesh7877 3 місяці тому +1

    Your karnataka vlog very nice

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 4 місяці тому +1

    👍👌

  • @SumanthSHChannel
    @SumanthSHChannel 4 місяці тому +1

    Bro more karnataka sarige plz

  • @MRAJARAMVlOGS
    @MRAJARAMVlOGS 4 місяці тому +1

    Nice brother

  • @sibintanur7633
    @sibintanur7633 4 місяці тому +1

    Ellam onninonnu mecham. Kidilan funde

  • @tuluvakadal.manglore277
    @tuluvakadal.manglore277 4 місяці тому +1

    New route nice video

  • @jithinmj4115
    @jithinmj4115 4 місяці тому +1

    ഞാൻ ഈ റൂട്ട് പോയിട്ടുണ്ട്

    • @Josfscaria
      @Josfscaria  4 місяці тому

      എങ്ങനെയുണ്ട്

  • @PositiveVibes-rm1gs
    @PositiveVibes-rm1gs 4 місяці тому +1

    Excellent 👍

  • @pvpv5293
    @pvpv5293 4 місяці тому +1

    beauty Villege Madikeri

  • @chethanreddy4547
    @chethanreddy4547 4 місяці тому +1

    Super Video Bro 🚌🚌🚌

    • @Josfscaria
      @Josfscaria  4 місяці тому

      Thank you so much 👍

  • @jiteshjayendran2638
    @jiteshjayendran2638 4 місяці тому +1

    Very nice bro 👍👍👍

  • @ayisha250
    @ayisha250 4 місяці тому +1

    Happy jerny🥰🥰🥰

  • @akhilvishnuvs7376
    @akhilvishnuvs7376 4 місяці тому +1

  • @binukumar5396
    @binukumar5396 4 місяці тому +1

    👍🌺മടികേരി ദസറ

  • @ansukumbala9229
    @ansukumbala9229 4 місяці тому +1

  • @joykckalarickal4374
    @joykckalarickal4374 3 місяці тому +1

    സൂപ്പർ ❤

  • @kithikkkj
    @kithikkkj 4 місяці тому +1

    🫡🫡❤️‍🔥

  • @bijinaappu5087
    @bijinaappu5087 4 місяці тому +1

    Yemyemad alla yerumad

    • @Josfscaria
      @Josfscaria  4 місяці тому

      കന്നടയിൽ yemmamadu എന്നാണു്.. നിങ്ങളോട് ഇത് മലയാളികരിക്കാൻ ആരാണ് പറഞ്ഞത്😁

  • @kabeer-freeman
    @kabeer-freeman 4 місяці тому +1

    yarumad makham❤️❤️❤️

  • @baijukollapalil8695
    @baijukollapalil8695 4 місяці тому +1

    Nice Video.

  • @ashishregi5490
    @ashishregi5490 4 місяці тому +1

    Super...

  • @SarathChandran-jx8mr
    @SarathChandran-jx8mr 4 місяці тому +1

    Nyzz bro❤️

  • @kabeer-freeman
    @kabeer-freeman 4 місяці тому

    kura divasm ayi vidio kndit
    ith nammuda kasrgod trip madikeri

    • @Josfscaria
      @Josfscaria  4 місяці тому

      Ithu nammude Kasaragod

  • @nirmalk3423
    @nirmalk3423 4 місяці тому +3

    Bro is back 🎉

  • @aravinddawnsd815
    @aravinddawnsd815 4 місяці тому

  • @arunkumars4250
    @arunkumars4250 4 місяці тому

    😍❤

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 4 місяці тому

    ❤❤❤

  • @pranavmm9205
    @pranavmm9205 4 місяці тому

    9:26 petrol pump, Kerala or Karnataka...??

  • @albinraj404
    @albinraj404 4 місяці тому +1

    മറ്റൊരു സ്വപ്നയാത്ര ❤️