Innayolam Enne Nadathi Karaoke | ഇന്നയോളം എന്നെ നടത്തി

Поділитися
Вставка
  • Опубліковано 19 жов 2024
  • Innayolam Enne Nadathi Karaoke | ഇന്നയോളം എന്നെ നടത്തി
    Malayalam Christian Song Karaoke : Innayolam Enne Nadathi
    Subscribe Us : / @christian.karaoke.sta...
    Song Malayalam Lyrics :
    ഇന്നയോളം എന്നെ നടത്തി
    ഇന്നയോളം എന്നെ നടത്തി
    ഇന്നയോളം എന്നെ പുലര്‍ത്തി
    എന്റെ യേശു എത്ര നല്ലവന്‍ !
    അവന്‍ എന്നും എന്നും മതിയായവന്‍ !
    1. എന്റെ പാപ ഭാരമെല്ലാം തന്റെ
    ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍
    മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ !
    2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു
    ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
    എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന
    എന്റെ യേശു നല്ല ഇടയന്‍ !
    3. മനോ ഭാരത്താല്‍ അലഞ്ഞു മനോ
    വേദനയാല്‍ നിറഞ്ഞു മനം
    ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
    എന്റെ യേശു എത്ര നല്ലവന്‍ !
    4. രോഗ ശയ്യയില്‍ എനിക്ക്
    വൈദ്യന്‍ ശോക വേളയില്‍
    ആശ്വാസകന്‍ കൊടും വെയില്‍
    അതില്‍ തണലും അവന്‍
    എന്റെ യേശു എത്ര വല്ലഭന്‍ !
    5. ഒരു നാളും കൈ വിടില്ല
    ഒരു നാളും ഉപേക്ഷിക്കില്ല
    ഒരു നാളും മറക്കുകില്ല !
    എന്റെ യേശു എത്ര വിശ്വസ്തന്‍ !
    6. എന്റെ യേശു വന്നിടുമ്പോള്‍
    തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍
    പോയപോല്‍ താന്‍ വേഗം
    Song English Lyrics :
    Innayolam Enne Nadathi
    Innayolam enne pularthi
    Ente Yesu ethra nallavan
    Avan ennennum mathiyayavan
    Manobharathaal njaan alanju
    Manovedanayal niranju
    Manamuruki njaan karanjidumbol
    Ente yesu ethra nallavan
    Roga shayyayil enicku vaidyan
    sokavelayil aaswasakan
    Kodum veyilathil thanalumavan
    Ente yesu ethra vallabhan
    Ente yesu vanneedumbol
    Thirumarvodananjidum njaan
    Poyapol than vegam varum
    Ente yesu ethra nallavan
    Ente paapa bhaaramellam
    Thante chumalil ettu kondu
    Enickay kurishil marichu
    Ente yesu ethra nallavan
    Ente aavashyangal arinju
    Aakashathin kili vaathil thurannu
    Ellaam samridhiyay nalkidunna
    Ente yesu nalla idayan

КОМЕНТАРІ • 2

  • @gopanr601
    @gopanr601 5 місяців тому +2

    🙏ഓരോ കരോക്കേ ലഭിക്കുന്നത് വളരെ അനുഗ്രഹവും പ്രയോജനകരവുമാണ് churchil worship ചെയ്യാൻ!!
    🙏കർത്താവ് നിങ്ങളെയും ഗ്രൂപ്പിനെയും ചാനലിനെയും കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ!