The Basic Innova without hybrid | Toyota Innova Hycross GX | Vandipranthan

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 105

  • @raneeshkamar3257
    @raneeshkamar3257 Рік тому +20

    900 Kms Trip to Wayanad, Nagarhole, through extreme bad roads and Heavy traffic, in Hycross GX. 7 Adults, fully loaded, 2 days, in Power Mode only. 12.5 kmpl Fuel Efficiency. Jio-BP Petrol. Thrissur-Kochi Highway gives 17kmpl. City traffic gives 11.5 kmpl.

    • @sangeetpv7245
      @sangeetpv7245 Рік тому

      Seriously?

    • @infinitebeing1119
      @infinitebeing1119 Рік тому

      Have you done any modifications?

    • @raneeshkamar3257
      @raneeshkamar3257 Рік тому +2

      No modifications at all. Both NA and Hybrid use TNGA Dynamic Force 2.0 L engines, with 40% thermal efficiency. That's the reason for the Fuel Efficiency.

    • @raneeshkamar3257
      @raneeshkamar3257 Рік тому +2

      The same engine is used in the new Corolla 2.0. Even it gives good fuel efficiency. The extra premium of 7 lakhs for Hybrid is too much, IMO.

    • @nvshuaib
      @nvshuaib Рік тому

      @@raneeshkamar3257 how is the power, especially when overtakes and climbing hills?

  • @divinomanakuttan7803
    @divinomanakuttan7803 5 місяців тому +3

    Hi
    Comparing Kia carrens and hycross GX, which one I should prefer
    I ride less than 10k in a year
    Want an SUV with premium quality

  • @pksanupramesh178
    @pksanupramesh178 Рік тому +7

    15--4---23. Innova crysta V വേരിയന്റ് 22.94 ( ഓൺ റോഡ്) ലക്ഷം രൂപക്കാണ് വാങ്ങിയത്. വില കൂട്ടി കൂട്ടി എങ്ങോട്ട് ? SANU Ernakulam

  • @arminegeorge6398
    @arminegeorge6398 Рік тому +7

    Test drive cheythappo ottum power ilatha pole aanu thoniyath...accelerate cheyumbo sound bayankaram aanu...bt speed karyamayi keriyathum ila...cvt gearbox aanenu paranjalum 24-25lac vilayula vandi ku kurachude performance aavamayirnu..enk 9km/ltr aanu mileage kiteeth

  • @noufalkasargod2564
    @noufalkasargod2564 Рік тому +33

    ഇത് കാണുമ്പോൾ ചിരി വരുന്നത് ഇത്രയും വലിയ വണ്ടിക്ക് 16 ഇഞ്ച് ടയർ കാണുമ്പോൾ ആണ്

  • @cibinjoby
    @cibinjoby Рік тому +3

    Na/hybrid Performance differences undo ?

  • @foodielover6962
    @foodielover6962 Рік тому +2

    നാട്ടിലൂടെ ആണല്ലോ ഡ്രൈവ് ❤.. ഷൊർണുർ റോഡ് 🎉🎉🎉🎉

  • @AesterAutomotive
    @AesterAutomotive Місяць тому

    Bolero 15 inch wheel...old thar 16inch...scorpio 17....ethinan ee 17/19

  • @brattbit
    @brattbit Місяць тому

    Sir how much mileage giving non hybrid gx

  • @riyaskt8003
    @riyaskt8003 Рік тому +8

    Even the petrol engine without hybrid gives better mileage than Hyundai creta 👍👍.
    Toyota ye സമ്മതിച്ചേ പററൂ എല്ലാ തരത്തിലും

  • @Orthodrsbr
    @Orthodrsbr Рік тому +15

    AC control ഒക്കെ കണ്ടില്ലേ??
    എന്തിനാണ് ഇങ്ങനെ വണ്ടി ഇറക്കുന്നത്? പുറമെ നിന്ന് നോക്കി ലോഗോ കണ്ട് തൃപ്തി അടയാം

  • @marshalmathew7627
    @marshalmathew7627 Рік тому +2

    Bro please tell bro Innova Crysta come back

  • @AMS-ENTERTAINMENT-21
    @AMS-ENTERTAINMENT-21 Рік тому +3

    Super da❤

  • @evnnightmare1670
    @evnnightmare1670 Рік тому +1

    Bro normal petrol engine toyotayude tanne aano ado Maruthi engine aano pls reply

  • @kottakkal4408
    @kottakkal4408 Рік тому +9

    വണ്ടിയുടെ വലിപ്പത്തിനുള്ള ടൈർ ഇല്ല😅

  • @nebins_travel_days
    @nebins_travel_days 6 місяців тому

    Taxi purpose pattiya vandi aano? Please reply

  • @Jsh470
    @Jsh470 Рік тому

    Bro does GX have ventilated seats?

  • @Az-zz3zk
    @Az-zz3zk Рік тому

    ഇതിൽ സിഎൻജി ഫിറ്റ് ചെയ്യുവാൻ പറ്റുമോ

  • @mahivlogz3100
    @mahivlogz3100 2 місяці тому

    Ith enthonnu vandi ith

  • @azharudheenrawther5141
    @azharudheenrawther5141 Рік тому +4

    പ്രിയ സുഹൃത്തേ താങ്കൾ സംസാരിക്കുന്നതിന്റെ സ്പീഡ് കുറച്ചു വ്യക്തമായി പറഞ്ഞാൽ ഏറെ നന്നാകും 😊

  • @abinnbabu
    @abinnbabu Рік тому +1

    Manual available ano???

  • @nazeermohammed8350
    @nazeermohammed8350 Рік тому

    Mileage.?

  • @AesterAutomotive
    @AesterAutomotive Місяць тому

    Alkarede comparidon kandal thonnum g wagon benz vangada karyamilla because thar roxil ellam und😅😅😅😅....its just budget and class diffrence.. features ann kureperk imp than reliability,saftey,power and comfort

  • @Rayaangamer563
    @Rayaangamer563 Рік тому +1

    Well derived ❤

  • @krishnanamac4935
    @krishnanamac4935 Рік тому

    Sooper

  • @joyalthomasfrancis1502
    @joyalthomasfrancis1502 Рік тому

    Hycross or scorpio n??

  • @sanjith1512
    @sanjith1512 Рік тому +1

    2.4 ലിറ്റർ എൻജിൻ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @jabez5366
    @jabez5366 Рік тому +5

    വില കുറഞ്ഞ, അതേസമയം അന്യായ വിലയുള്ള hycross!

  • @pratheeshpremarajpp
    @pratheeshpremarajpp Рік тому

    Toyota Innova Hycross v/s Mahindra SUV7OO, etha best sir

  • @skicart6799
    @skicart6799 Рік тому +5

    Kia carens bst this price ❤

  • @sinjutom
    @sinjutom 7 місяців тому

    Super 🎉

  • @jkg657
    @jkg657 4 місяці тому

    Hybrid is not worth the additional cost, its just gives a battery for 4KM

  • @hussainkm9022
    @hussainkm9022 Рік тому

    ഇന്നലെ ബൈജു ചേട്ടൻ പരഞ്ഞദന്നെ 😅

  • @vaikomcom8134
    @vaikomcom8134 Рік тому +1

    I think Hycross is not a true Innovz , it is Grand vitara stretched to 7 sweater, Maruti magic

  • @niranjanpradeep01
    @niranjanpradeep01 Рік тому +3

    25L cost ചെയുന്ന വണ്ടിക്ക് climate control ഇല്ല 😂

  • @shibilidark6664
    @shibilidark6664 5 місяців тому

    Hybrid smooth ആണ് ബട്ട്‌ 10laksham വെരും അധികം 😢 10 L പെട്രോൾ അടിച്ചാലും എന്ത് കൊണ്ടും ee gx verint തന്നെ നല്ലത്

  • @brijeeshkumar8794
    @brijeeshkumar8794 Рік тому +1

    Kl85💪💪💪

  • @nihalfabzz3256
    @nihalfabzz3256 Рік тому +2

    Hi

  • @santhoshbr6454
    @santhoshbr6454 5 місяців тому

    Ertiga Full option better than hycross base model

    • @naseehmaharoof5399
      @naseehmaharoof5399 4 місяці тому

      ഉവ്വ ഉവ്വ.. പറഞ്ഞാരുന്നു.. ആരോ...😊. ഒന്ന് പോടെ..

  • @akhilakhi2036
    @akhilakhi2036 Рік тому +4

    Valiya lokavum cheriya manushyarum..😂😂😂😂Tyre Shokam...Pazhaya Type 4 innova thanneyanu🔥🔥🔥

  • @EuroyileKottayamkaran
    @EuroyileKottayamkaran Рік тому

    റോഡിൽ കുഴി ഒന്നും ഇല്ലല്ലോ

  • @rakeahk8787
    @rakeahk8787 Рік тому +4

    മൈലേജ് 10ൽ താഴെ, പവർ മാരുതി എർട്ടിഗ പോലെ തന്നെ, 100 Km/H മേലെ വണ്ടിക്ക് ഒരു കൺട്രോളും കിട്ടുന്നില്ല . സഡൻ പിക്കപ്പ് തീരെ ഇല്ല വിലക്ക് മാത്രം കുറവില്ല ലെഗ് സ്പേസ് നല്ലപോലെ ഉണ്ട് ... ഇതിന് വേണ്ടി കാത്തിരിക്കണോ

    • @maruthathutm
      @maruthathutm Рік тому +4

      താങ്കൾ Hycross യൂസ് ചെയ്തിട്ടില്ല എന്ന് ഈ കമന്റ് കൊണ്ട് ക്ലിയർ ആണ്. I have used both Ertiga and Hycross both have day and night difference.

    • @AesterAutomotive
      @AesterAutomotive Місяць тому

      Enthonedo...engane vann parayal aanno..engane unde kureper...power illa,tyresize illa...evide 4wd bolero,thar,scorpio okke 16 inch vachann kalichath..ee 18 okke showoff ann...pinne power u are saying 2.0 is not powerfull as 1.5 for same size cars

  • @qasimikvlm7079
    @qasimikvlm7079 Рік тому +26

    അതൊന്നുമല്ല ഇന്നലെ ബൈജു ചേട്ടൻ ചെയ്തത് കണ്ടിട്ട് വന്നതാണ് 😅😅😅

    • @jyothish7378
      @jyothish7378 Рік тому

      പിന്നെ Faisal khan ന്റെ കൈത്താളവും..🤣

    • @thisisbusiness1849
      @thisisbusiness1849 Рік тому +3

      പക്ഷെ പെർഫോമൻസ് കൃത്യമായി മനസ്സിലാക്കണം എങ്കിൽ വണ്ടിപ്രാന്തൻ തന്നെ കാണണം. ഇവിടെ മാത്രമേ കാല് കൊടുത്തു ഓടിക്കുന്നത് കാണാൻപറ്റു.

    • @sreekanthu86
      @sreekanthu86 Рік тому

      😂😂😂

    • @diljithmukundan5834
      @diljithmukundan5834 Рік тому

      ​@@jyothish7378 Malayalam ariyuo Faisal bhaiku... Nammakku malayale ariyuuu😂😂

    • @jyothish7378
      @jyothish7378 Рік тому

      @@diljithmukundan5834 അതും ശരിയാണ്....

  • @ameenp7011
    @ameenp7011 Рік тому +1

  • @kgeesjewellery7499
    @kgeesjewellery7499 Рік тому +11

    25LKSH ULLA FEATURS ILLA ,, MARUTHI XL 6 KITTUM 13 LAX . MORE FEATURE

  • @shybuafsal5204
    @shybuafsal5204 Рік тому +1

    പാടിൽ ഷിഫ്റ്റിന് പകരം മാന്വൽ ആയിട്ട് ഓടിക്കാം...16 km, പറഞ്ഞാൽ മറിയാതെക്ക് ഓടിച്ചാൽ 16 ഉം കിട്ടും...

  • @amalmajith6987
    @amalmajith6987 Рік тому

    ശെരിക്കും അത്ര മിലെയേജ് കിട്ടും

  • @jenson7424
    @jenson7424 Рік тому

    ഇന്നോവയുടെ കുറഞ്ഞ വിലയിൽ ഉള്ള കാര്യങ്ങളേ ഈ വണ്ടിയിലും ഉള്ള അത് ഒരു പ്രശ്നം ഉള്ള കാര്യം അല്ല എന്നാലു വണ്ടിയുടെ മൈലേജ് കുറവാണ് മറ്റേഹൈബ്രീഡ് ഹൈക്രോ സിൻ 20 21 മൈലേജ് കാട്ടുമ്പോൾ ഈഹൈക്രോസിൽ 13 ആണ് കിട്ടുന്നത് അത് ഒരും പ്രശ്നം ആയിട്ടുതോന്നി ആ അത് ഇതി മുന്നോട്ട് ഉറങ്ങുന്ന വണ്ടിയിൽ മൈലേജ് കുട്ടിയിറക്കുമെന്ന് പ്രതിക്ഷിക്ക്യം

    • @sahadtk9224
      @sahadtk9224 Рік тому

      മാഷേ അത് ബാറ്ററി പവറിൽ കൂടിയും ഓടുന്നതുകൊണ്ടാ മൈലേജ് കൂടുതൽ അതിനു അതിന്റേതായ വിലയും ഉണ്ട് 😂 രണ്ടിനും ഒരേ മൈലേജ് കൊടുക്കാൻ പറ്റുമോ 😂😂😂

    • @jenson7424
      @jenson7424 Рік тому

      @@sahadtk9224 ഞാൻ അതിന്റെ ഒരു ചെറിയ പോരായ്മ പറഞ്ഞു എന്ന് മാത്രം അതിൽ കൂടുതൽ ഒന്നുമില്ല 🙂😊

  • @jyothishcn
    @jyothishcn Рік тому +1

    എന്ത് പറഞ്ഞാലും വില സ്വൽപം കൂടുതലാ.

  • @srabc1588
    @srabc1588 Рік тому

    Ella vandiyum Keri povunnundu..kaalu koduthal

  • @didc8127
    @didc8127 Рік тому +2

    25 lakh nu not worth

  • @sammathew1127
    @sammathew1127 Рік тому

    Oh man..for 25 lakhs this base+1 level model is just a bummer.
    Don't know how the companies justify this price... we Indians are fools promoting this !!!
    The very same Toyota cars are cheaper in other international markets like Indonesia n all.
    We Indians are entertaining.. companies like these !!!!

    • @neelalexpaul
      @neelalexpaul 6 місяців тому +1

      It’s tax man. Vote wisely

  • @robinsdiscus4018
    @robinsdiscus4018 Рік тому +2

    Bro.. don’t try to copy Biju Nair’s video.. try to create unique videos with good content

  • @strangefacts4521
    @strangefacts4521 Рік тому +2

    ugly design at the back and side (personal opinion)

  • @1132shaz1
    @1132shaz1 Рік тому

    Tyre😆😆😆

  • @samiktpm
    @samiktpm 11 місяців тому +3

    എന്ത് കൊണ്ടും gx എടുക്കുന്നതന് നല്ലത് .കാരണം വണ്ടി എദുത് ഒരു 5 years use ചെയ്യനെങ്കില്
    on road price
    gx 24.5 lakh + 4.5 lakh fuel ( for 100000 Km )
    = 28.5 lak
    On road price for vx = 33 lak
    So gx is the best value for money variant .
    Gx eduth ZX inde Accesories cheidal set

  • @DarkLord-m7p
    @DarkLord-m7p 8 місяців тому

    Nthuvaa ee samsarikunnee ..clear akunilhhh ....blah blah nn verunde

  • @nixonmathew9314
    @nixonmathew9314 11 місяців тому

    കുറച്ചു പതുകെ പറയു

  • @rolex8577
    @rolex8577 Рік тому +1

    ടൊയോട്ടയുടെ വെറും പാട്ടയാണിതെന്ന് ചില അസൂയാലുക്കൾ പറയുന്നുണ്ട് എന്താണ് വണ്ടി പ്രാന്തൻറ്റെ അഭിപ്രായം

    • @maruthathutm
      @maruthathutm Рік тому +1

      ചില പോരായ്മ ഉണ്ട് agree. But this is the best car that provides best ride quality below 30 lakhs. 700 kms I have driven this car single stretch without any fatigue. I had other cars before including Honda, Tata, Hyundai and MS, no cars provide this much travel comfort. The suspension is the best.

    • @neelalexpaul
      @neelalexpaul 6 місяців тому

      GXO is for you

  • @MaheshNambiar-e6u
    @MaheshNambiar-e6u Рік тому

    ഇത് വാങ്ങിയ ശേഷം ടയർ സൈസ് കൂട്ടി അലോയ് വീലുകൾ ചെയ്താൽ മൈലേജ് കുറയുമോ ?
    പ്ലീസ് reply

    • @neelalexpaul
      @neelalexpaul 6 місяців тому

      16 inch is more comfy that 17 and 18, and economical

  • @naturevibezz
    @naturevibezz Рік тому

    Kia carens in more premium than this

  • @tommybennet2943
    @tommybennet2943 Рік тому +1

    Very expensive for this price

  • @almurshidt3869
    @almurshidt3869 Рік тому