@@nizarAlappuzhasuccessmedia പുതിയ അറിവാണ്.ഒരുപാട് നന്ദി.ഞാൻ കുറച്ചു കോഴികളെ വളർത്തുന്നുണ്ട്.അവക്ക് മീൻ വെസ്റ്റ് വേവിച്ചു ആണ് കൊടുക്കാറു. എന്നും ഇങ്ങിനെ വേവിച്ചു കൊടുക്കാൻ ഉള്ള കഷ്ടപ്പാട് കണ്ടപ്പോൾ ഈ മീൻ വെസ്റ്റ് എങ്ങിനെ സംസ്‌കരിച്ചു കൂടുതൽ ദിവസം സൂക്ഷിക്കാം എന്നു പഠിക്കുകയായിരുന്നു.ഇപ്പോൾ അതിനു പരിഹാരം ആയി.സന്തോഷം🌺
ഈ മീൻ വേസ്റ്റിൽ ആസിഡ് ഒഴിച്ചു വെക്കുമ്പോൾ മണം ഉണ്ടാവുമോ ഞാൻ മീൻ വേസ്റ്റ് കൊണ്ട് വന്ന് അപ്പോൾ തന്നെ വേവിച്ചു എടുക്കുകയാണ് ചെയുന്നത് ഈ ആസിഡ് ലിറ്റർ എന്ത് വില വരും
പറഞ്ഞത് തന്നെ പറഞ്ഞ് നീട്ടിവലിച്ച് ബാക്കി ഉള്ളവരെ ആസ്സാക്കുക എന്നല്ലാതെ ഗുണം ഒന്നും നമുക്ക് കിട്ടില്ല --
നല്ല വീഡിയോ.വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നു.അഭിനന്ദനങ്ങൾ.
Thanks
Unakka meen vanki podechu foodil cherkara pathivu ankane nalkunnatano ato vankunna unakka meen e same process cheyyan pattumo? 50 kozhi undu apol etra amount foodil daily kodukanam
Ella companyum ith cherkkunnu engil engane rehasya koot aakum
എല്ലാ കമ്പനികളും ഈ കൂട്ട് രഹസ്യമായി സൂക്ഷിക്കുന്നു പക്ഷേ പൊതുജനങ്ങളിൽ ഇത് രഹസ്യമാണ്👍🏻
Vedio nannayittund.
Good information thanks
നല്ല അറിവ് thanks. കാൽസിയും എവിടെ കിട്ടും... ഏതു കമ്പനിയുട ആണ് നല്ലത്
സൂപ്പർ ആയി വീഡിയോ
Formic acid mix cheythu sthiramayi kodukunnathu kondu koyiki vallla asugavum varumo...
Chatta Super
Thanks, very usrtful
Thanks
Thanks
Assalamu alaikum....🌹🌹
Good info🔥
സൂപ്പർ കുറെ ദിവസം സൂചിച് വെക്കാൻ എന്ത് ചെയ്യണം മെന്ന് പറഞ്ഞു തരണം
Makkaniyil. Mix. Cheyyanpattuo. Cholamavil. Ikka
Thanks ഇക്ക 💞💞💞ഇത് എത്ര ദിവസം സൂക്ഷിക്കാൻ കഴിയും..... &fish waste വേവിക്കുക ആണെങ്കിൽ എത്ര മണിക്കൂർ?
1 ദിവസം
ഫിഷ് നന്നായി വേവണം : വി ഡി യോ ചാനലിൽ ഉണ്ട് ..... call me 9061282441
Enthanu sadanambucketil ettathu.enthu thavidanu vendathu. Eved kitty.pls reply
ഒരുപാട് ഉപകാരപെട്ട അറിവ് 🙏🙏👍👍
Thanks
Very good video
Super
Kozhikku meen waist vevichu koduthal new muti mutta kurayumo
No
മുട്ടത്തോട് പൊടിച്ചതിനു പകരം എല്ലുപൊടി പറ്റുമോ, രണ്ടും കാൽസ്യം ആണല്ലോ
Ari thavidano atho Godhambu thavidano bro pinne chemical add cheithu vundaki kozhiku kodukamo dont mistake me bro pls ansr me
Fish nu pakaram chichen waste upayogikkamo
മീനിന്റെ കുടൽ ചെള്ക്ക തുടങ്ങി എല്ലാ വേസ്റ്റ് കളും ഇതിൽ ഇടാൻ പറ്റുമോ
Good information ikka
Thanks
Super 👍 video
Thanks
തവിട് ഏതാണ് ഉപയോഗിക്കുന്നത്.അരി,ഗോതമ്പ്.
തവിടു ചേർക്കുന്നത് വികസിക്കുന്നത് കൊണ്ട് കുറഞ്ഞ ഫുഡിൽ വയർ നിറക്കാൻ ആണോ (പുളിങ്കുരു വീഡിയോയിൽ പറഞ്ഞ പോലെ) അതോ വേറെ ഗുണം ഉണ്ടോ.
ഫൈബർ ഉണ്ട് ... പിന്നെ താങ്കൾ ഉദ്ദേശിച്ച കര്യവും ശരിയാണ്
Fish wast vevich cherkkan patto
പറ്റും
👍
👍🏻👍🏻
ഈ food rabbit ന് കൊടുക്കാൻ പറ്റുമോ??????
👌👌👌
Hi
ഈ വേസ്റ്റ് നമുക്ക് അടുപ്പിൽ വെച്ച് സൂപ്പ് പോലെ ഉണ്ടാക്കുന്നതല്ലേ നല്ലത്?. Formic acid risk അല്ലേ?.
Acid prakaram sharkara matiyo
ഫോമിക് ആസിഡ് മിക്സ് ചെയ്ത് 3 ആഴ്ചയിൽ കൂടുതൽ ആയാൽ കുഴപ്പമുണ്ടോ.
മീൻ വേസ്റ്റ് കൊണ്ട് ഇങ്ങിനെ നിർമ്മിക്കുമ്പോൾ രൂക്ഷ ഗന്ധം ഉണ്ടാവുന്നുണ്ടോ..നമ്മൾ കൃഷിക്ക് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കും പോലെ മതിയോ?
ഒരു സ്മെല്ലും ഇല്ല
@@nizarAlappuzhasuccessmedia പുതിയ അറിവാണ്.ഒരുപാട് നന്ദി.ഞാൻ കുറച്ചു കോഴികളെ വളർത്തുന്നുണ്ട്.അവക്ക് മീൻ വെസ്റ്റ് വേവിച്ചു ആണ് കൊടുക്കാറു. എന്നും ഇങ്ങിനെ വേവിച്ചു കൊടുക്കാൻ ഉള്ള കഷ്ടപ്പാട് കണ്ടപ്പോൾ ഈ മീൻ വെസ്റ്റ് എങ്ങിനെ സംസ്‌കരിച്ചു കൂടുതൽ ദിവസം സൂക്ഷിക്കാം എന്നു പഠിക്കുകയായിരുന്നു.ഇപ്പോൾ അതിനു പരിഹാരം ആയി.സന്തോഷം🌺
good
Good
Thanks
Thanks
Endu thavidane cherkunnathu
ഈ മീൻ വേസ്റ്റിൽ ആസിഡ് ഒഴിച്ചു വെക്കുമ്പോൾ മണം ഉണ്ടാവുമോ
ഞാൻ മീൻ വേസ്റ്റ് കൊണ്ട് വന്ന് അപ്പോൾ തന്നെ വേവിച്ചു എടുക്കുകയാണ് ചെയുന്നത്
ഈ ആസിഡ് ലിറ്റർ എന്ത് വില വരും
ഒരു മണവും ഇല്ല .... 1 ലിറ്റർ 120
കാടക്ക് kodukkamo
Yes
Nigalu.Nabar
ഇത് പോത്തിന് കൊടുക്കാമോ
No
@@nizarAlappuzhasuccessmedia കോഴി വേസ്റ്റ് പോത്ത് വേസ്റ്റ് പറ്റുമോ
നല്ല ഒരു ഉപകാരപ്രദമായ വീഡിയോ ആണിത്, എന്നാൽ ഏത് തവിട് ആണെന്ന് പറഞ്ഞിട്ടില്ല, മീനിന്റെ പേസ്റ്റ് അതും പറഞ്ഞിട്ടില്ll
തവിട് എന്തും ഉപയോഗിക്കാം...... വീഡിയോ പൂർണ്ണമായി കണ്ടു എങ്കിൽ മീൻ പേസ്റ്റ് എവിടെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയേനേ
@@nizarAlappuzhasuccessmedia ഏത് വിടാൻ എന്ന് പറയുന്നില്ല ഞാൻ ഒന്നുകൂടി വീഡിയോ കണ്ടു. യാതൊരു പ്രയോജനവുമില്ല അരിത്തവിട് ആണോ?
@@safiyapocker6932 ഏതായാലും മതി എന്ന് പറഞ്ഞല്ലോ.... അരി തവിടു ആകുമ്പോ വില കുറയും
അവസാനം ചേർത്ത പാക്കറ്റ് എവിടെ നിന്ന് കിട്ടും.
എന്റെ കയ്യിൽ ഉണ്ട് 1 കിലോ 150 രൂപ ഡെലിവറി ചാർജ് നിങ്ങൾ നൽകണം
ബേക്കറികളിൽ പോയാൽ കിട്ടും ബ്രെഡ് കേക്ക്മറ്റു സാധനങ്ങൾ ഉണ്ടാക്കുന്ന കമ്പനികളിൽ
@@nizarAlappuzhasuccessmedia വൃത്തിയായിട്ട് കഴുകി unakkippodichathano
Spr.,... ചേട്ടൻ്റെ വീട്ടിൽ എന്തോരം കോഴികൾ ഉണ്ട്
1200
വെയിസ്റ്റ് അരിയുടെ കുടിച്ചേർത്തു കൊടുക്കാമോ.. കൽസിയുംപൊടി വേണം നമ്പർ തരുമോ
കൊടുക്കാം
ഉണക്കമീൻ പോടീ ചേർക്കാമോ? കൊഞ്ചിന്റെ തോട്, കക്ക പോടീ ചേർക്കാമോ?
Yes: തീർച്ചയായും
Lycin, methyonin evide labhikkum
ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാം അതിൽ ഉണ്ടാകും
Smell undakile 7dhivasam vechal
👍👍👍👍
ചോദിക്കുന്നത് മണ്ടത്തരം ആണെങ്കിൽ ഷെമിക്കണം തീറ്റയിൽന്നീറ്റ് കക്ക ഇടുമോ
ഇടാം
പുതിയ അറിവ്. മീൻ ലായനി തവിടിൽ ചേർത്തത് ചൂടാക്കി എടുക്കാമോ, അതയോ വെയിലത്തു വച് ഉണക്കണമോ. ഇത് മിക്സ് ചെയ്തു മീനിന് കൊടുക്കാമോ.
മീനിന്റെ എന്താണ് നിങ്ങൾ ഉപയോഗിച്ചത്?
ഏതു മീനിന്റെ?
വീഡിയോയിൽ വ്യക്തമാക്കുന്നുണ്ടല്ലോ .....
@@nizarAlappuzhasuccessmedia വീഡിയോയിൽ നിന്ന് വ്യക്തമായി മനസ്സിലായിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത്
മീൻ വെയ്സ്റ്റ്
ആസിഡ് കോഴി കടിച്ചാൽ ചത്തു പോകുകയില്ലേ 🙄
അത് തന്നെ
Sir നമ്പർ ഇടൂ
ഇട്ടിട്ടുണ്ട്
ഫാക്ടം ഫോസ് ഉണ്ട് പൊട്ടാഷ് ഉണ്ട് യുറിയ ഉണ്ട്
👌👌👌
❤
👍👍👌👌
❤❤❤❤❤
❤❤❤❤