അജുവേട്ടാ സരിതേച്ചി.. 🙏നറുനീണ്ടി സർബത്ത് ഉണ്ടാക്കുന്ന രീതി വളരെ വ്യത്യസ്തതയാർന്ന ഒരു കിടിലൻ.. 👌നിങ്ങൾക്ക് മൂന്നുപേർക്കും ഒരു പ്രത്യേക ഭംഗിയാണ് കാണാൻ....! സൂപ്പർ വീഡിയോ.. 👌❤️💙💙🌼🌼🌼🌼🌼👍🌼🌼🌼🌼
Eggs, especially whites, can clarify or clear various fluid products, including consommé, broth and even wine. When the fluid is heated, added egg white coagulates, capturing and holding minute particles.1 Depending on the size and weight of the encased particles, the cooked whites may sink to the bottom, allowing the clarified mixture to be carefully poured off. Sometimes the whites may bubble to the top where they are skimmed off, resulting in a crystal-clear product.(source:google thanne😃)
When you add more quantities of sugar, the impurities in sugar can be removed by adding egg whites. When you add less amount of sugar in your tea, it’s not possible to add egg whites every day.
സൂ പ്പറായിട്ടുണ്ട് പഞ്ചസാരയിലേ ചെളി കളയാനാണ് മുട്ട ചേർക്കുന്നത് ശരിയാണ് ഉപ്പിലും ഉണ്ട് അത് നമ്മൾക്ക് കളയാൻപറ്റില്ല നാരങ്ങ പിഴിയണം ഇല്ലങ്കിൽ മുട്ടയുടെ മണം വരും👍
അജു ചേട്ടാ പൊളി... പണ്ട് ചെറിയച്ഛന്റെ കടയിലേക്ക് സർബത്ത് കാച്ചുമ്പോൾ പറയുന്നത് കേട്ടിട്ടുണ്ട് മുട്ടയുടെ വെള്ള ചേർക്കുന്നത്, പഞ്ചസാരയിലെ ചെളി പോകുന്നതിനും പിന്നെ ചെറിയ കൊഴുപ്പും കിട്ടും എന്നും കേട്ടിട്ടുണ്ട്... അത് അറിഞ്ഞപ്പോൾ തൊട്ട് ശബരിമലക്ക് വ്രതം എടുക്കുന്ന സമയത്ത് പുറത്ത് പോയാൽ സർബത്ത് കുടിക്കാറില്ല... പിന്നെ അജു ചേട്ടന്റെ അളവ് കറക്റ്റ് ആണല്ലേ "ഒന്നര ആണല്ലേ പാകം "!!!സൂപ്പർ വീഡിയോ... സ്നേഹാശംസകൾ 🌹🌹🌹
എന്റെ ചേട്ടനും എപ്പോഴും നാക്ക് കടിക്കും സർബത് സൂപ്പർ അതേ ഞാൻ ഒരു കാര്യം പറയട്ടെ എന്റെ ഒരു ആഗ്രഹം പറയുവാ പുതിയ ട്രെൻറ്റിങ് ഫോട്ടോ ഷുട്ട് ചാമ്പികോ ഒണ്ടല്ലോ അത് നിങ്ങൾ ഫാമിലി ഒരു ഫോട്ടോ ഷുട്ട് പ്രേതിഷിക്കുന്നു 😘😘😘മക്കളും മരുമക്കളും അമ്മയും 😘😘😘
sarbat super ayyittu indu...Ee choodu kalathu best drink !!! 2-3 tablespoon of milk ozhichu boil cheytha sugar ill ulla dirt mele varrum , instead of using egg white.
മുട്ട ചേർക്കുന്നത് പഞ്ചസാരയിലെ ചെളി കളയാൻ വേണ്ടിയാണു പഞ്ചസാരയിൽ ഒരഴുക്കുണ്ട്. അത് അരിപ്പകൊണ്ട് കോരി കളയണം ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ചിലരൊന്നും മുട്ട ചേർക്കാറില്ല. അതിന്റെ ശാസ്ത്രീയ വശം മുട്ട ചേർക്കണം എന്നുള്ളതാണ്. സരിതയുടെ അറിവിലേക്ക് 😄
അമ്മ പണിയെടുക്കുന്ന ഹോട്ടലിൽ നറുനീണ്ടി സർബത്തുണ്ടാക്കുന്നത് കാണാൻ പോയിരുന്നു പതവരുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് .അമ്മ പറയും പഞ്ചസാരയിലെ ചെളിപോകാനാണെന്ന്.നൊസ്റ്റു നൊസ്റ്റു👌👌👌👌👌
അജുചേട്ടാ, സർബത്ത് ഉണ്ടാക്കുമ്പോൾ , അടികട്ടിയുള്ള പാത്രം ചൂടാകുമ്പോൾ പഞ്ചസാര ഇട്ട് ഇളക്കി കളറ് മാറി വരുമ്പോൾ (ലൈറ്റ് ഗോൾഡൻ നിറമാകും.) പഞ്ചസാരക്കനുസൃതമായിട്ടുള്ള വെള്ളം ഒഴിക്കണം. മുട്ട ഇട്ടില്ലെങ്കിലും ഇട്ടാലും കുഴപ്പമില്ല. പഞ്ചസാര ഉരുകിയതിന്ശേഷം മാത്രമേ വെള്ളം ഒഴിക്കാവൂ. പഞ്ചസാര കരിയാതെ നോക്കണം. വെള്ളം തിളച്ചാൽ നറുനീണ്ടി ചേർക്കാം. നറുനീണ്ടി കൂടുതലായതിൻ്റെ നിറമാണ് ഈ സർബത്തിൽ. ഇത്രേം നറുനീണ്ടി ചേർക്കേണ്ട ആവശ്യമില്ല. പഞ്ചസാര ക്യാരമൽചെയ്ത കളറാണ് വേണ്ടത്. ഏലക്കായ നിർബന്ധമില്ല. നറുശീണ്ടി ചതച്ച് ഒരുതുണിക്കിഴികെട്ടി ഇട്ടാൽ പകർത്തുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
എന്റെ അമ്മായി ഇടക്ക്, ഇടക്ക് നന്നാറി സർബത് ഉണ്ടാക്കും പിന്നെ എന്റെ കൂട്ടുക്കാരൻ "സജി "അവന് കൂൾഡിങ്ക്സ് കടയുണ്ട് അവനും വീട്ടിൽ കടയിലേക്കായി ഉണ്ടാക്കാറുണ്ട് അവരെല്ലാം മുട്ടയുടെ വെള്ള ചേർക്കാറുണ്ട് പഞ്ചസാരയിലെ അഴുക്കു കളയാനാണോന്നു അറിയില്ല.. പക്ഷെ.. സർബത്തിന് ഒരു ചെറിയ കൊഴുപ്പിനുവേണ്ടിയാണ് ചേർക്കുന്നത്.. മുട്ടയുടെ വെള്ള കുടുക്കയിലേക്ക് ഒഴിക്കൂ സരിതെ... എന്ന് അജേട്ടൻ പറഞ്ഞപ്പോൾ സരിതേച്ചിടെ ഒരു ഇരിപ്പുണ്ട്. "കിളി ചുണ്ടൻ മാമ്പഴം "സിനിമയിലെ മന്ത്രവാദിയായ കഥാപാത്രം (ജഗതി ) ഹോമ കുണ്ടത്തിനരികെ രണ്ടു കയ്കൊണ്ടും മുടി പിന്നിലേക്ക് മാടിയിട്ടു ഇരിക്കുന്ന ഇരിപ്പു ചിരിച്ചു 😄😄😄ചിരിച്ചു.. ഏപ്രിൽ ഫുൾ ഞങ്ങളും പറ്റിക്കാറുണ്ട് എന്റെ നാടയ "കേച്ചേരി പറപൂകാവ് പൂരം മാർച്ച് 31ആണ് പിറ്റേ ദിവസം ഏപ്രിൽ ഫൂൾ കാലത്തു പൂരം അവസാനിക്കും.. അന്ന് ഞങ്ങൾ കൂട്ടുകാരന്മാർക്ക് വിളിച്ചു പറയും ഡാ ഒരു കാര്യം അറിഞ്ഞ... മറുതലക്കൽ നിന്നു :ഇല്ല എന്തെ... മ്മടെ പൂരത്തിന് വന്ന ആന പോകുമ്പോൾ കൈപറമ്പിൽ വെച്ച് (കേച്ചേരിടെ അടുത്ത സ്ഥലം )ഇടഞ്ഞോടി ഇതുവരെയും തള്ചിട്ടില്ല. കേട്ടപാതി ഞങ്ങടെ പഞ്ചായത്ത് മുഴുവനും ഇത് പാട്ടവും.. ഞങ്ങടെ പഞ്ചായത്ത് വീട്ടു മറ്റു പഞ്ചായത്തിൽനിന്നുപോലും ആൾക്കാർ വരും... പിനീടാണു മനസിലാവുക.. ഇന്ന് "ഫൂൾ "ആണ് എന്ന് ഇതുപോലെ 10വർഷം മുൻപ് എന്റെ നാട്ടുകാരനായ "സൂചനൻ "ചേട്ടന്റെ ഭാര്യയും കുട്ടികളും ചേട്ടനും കൂടി പൂരം കഴിഞു നടന്നു വരുമ്പോൾ.. കേച്ചേരി സെന്ററിൽ വെച്ച് ഒരു ലോറി ബ്രൈക് പോയി ഇവരുടെ മേൽ പാഞ്ഞു കയറി ചേച്ചിയും, ഒരു മോളും അവിടെ വെച്ച് മരിച്ചു ആ സമയം ആ സ്പോട്ടിൽ ഞാൻ മാത്രം ഉണ്ടായിരുന്നത് ഞാൻ എന്റെ കൂട്ടുക്കാർക്കൊക്കെ വിളിച്ചു ഡാ നമ്മുടെ ഓട്ടോറിക്ഷാ ഓടിക്കുന്ന സൂചനേട്ടനു ആക്‌സിഡന്റ് സംഭവിച്ചു പെട്ടെന്ന് വരണം ഹോസ്പിറ്റലിൽ കൊണ്ട് പോകാനാണ് എന്ന് അപ്പോൾ ഒരുത്തൻ എന്നോട് പറഞ്ഞത് എന്താന്നറിയോ ഒന്നുപോടാ..."മുല്ലേ ".. ഇന്ന് ഏപ്രിൽ ഫൂൾ അല്ലെ നീ ഇതും പറയും ഇതിനപ്പുറവും പറയും... അന്നുമുതൽ ഏപ്രിൽ ഫുളിന് എന്റെ സ്ഥിരം കലാപരിപാടിയായ ഫൂൾ നിർത്തി ഈ ഏപ്രിൽ 1 ആ ദുരന്തം ഉണ്ടായതിനു 10വയസ്സ്...
നമ്മൾ ഇവിടെ ഒരു കുപ്പി ഇരുനൂറ് രൂപ കൊടുക്ക് വാങ്ങിച്ചു ഇത് എത്ര എളുപ്പമാണല്ലേ ഉണ്ടാക്കാൻ ഇവിടെ നറുനീണ്ടി കിഴങ്ങ് കിട്ടുമോ എന്ന് നോക്കട്ടെ എന്തായാലും സൂപ്പർ👌👌👍
ഞാൻ ഒന്നൊന്നര വർഷം മുൻപ് ഏതോ വീഡിയോയുടെ കമന്റിൽ നറുനീണ്ടി സർബത്ത് ഉണ്ടാക്കാൻ പറഞ്ഞിരുന്നു ഓർക്കുന്നുണ്ടോ? അന്ന് യൂട്യൂബിൽ ഇതിന്റെ വീഡിയോ കണ്ടിരുന്നില്ല,,, ശർക്കര ഉരുക്കിയ കളറുള്ള നറുനീണ്ടി സർവ്വത്ത് എത്ര ടേസ്റ്റ് ഇല്ല,, തേനിന്റെ കളർ ഉള്ളതാണ് കുടിക്കാൻ ടേസ്റ്റ്,,,, നല്ല തണുത്ത ഗ്യാസ് ഉള്ള സോഡാ നല്ല പുളിയുള്ള നാരങ്ങനീര് ചേർത്ത് സർവ്വത്തിലേക്ക് ഒഴിച്ചു കുടിക്കുമ്പോൾ സൂചികൊണ്ട് തന്നത് പോലെ തോന്നും വായയിൽ,,,, അതാണ് സർബത്തിന്റെ കോമ്പിനേഷൻ,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജാഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏
Sugar syrup ലെ അഴുക്ക് കളയാൻ tvm side ഇൽ കുറച്ചു പാൽ ചേർക്കും. അങ്ങനെ പാൽ ഒഴിച്ച് കഴിയുമ്പോൾ ഇവിടെ കണ്ടത് പോലെ അഴുക്കു മുകളിൽ തെളിഞ്ഞു വരും. മുട്ട വെള്ള ചേർക്കുന്നത് എനിക്ക് പുതിയ അറിവ് ആണ്
അമ്മയുടെ അടുക്കള സഹായിയായിരുന്ന പാത്തുമ്മ എന്ന ചേച്ചിയായിരുന്നു ഞങ്ങളുടെ വീട്ടിൽ നന്നാറി സർബത്തും, അവിലും, അവിലോസ് പൊടിയും,ചക്ക വറുത്തതും ഉണ്ടാക്കിയിരുന്നത്.... അവരുടെ മരണശേഷം അപ്പരിപാടികളൊക്കെ നിന്നു പോയി....... നല്ല ബ്രാണ്ടിക്കുപ്പികളിൽ നിറച്ചാലും സർബത്തിന് ഒരു കുഴപ്പവും വരില്ല🥰 ജോണി വാക്കർ തന്നെ വേണ്ട 🤪 നമോവാകം 🙏
നന്നാരി or നറു നീണ്ടിസർബ്ബത്ത്കൂട്ട് ഉണ്ടാക്കിയത് നന്നായിരുന്നു. ഈ ഈ ചൂടുകാലത്ത് വീട്ടിൽ തയ്യാറാക്കി വെയ്ക്കാവുന്ന നല്ലൊരു ദാഹശമനി. തുടർന്നും ഇതുപോലെയുള്ള വീഡിയോകൾ ജനിക്കട്ടെ എന്നാശംസിക്കുന്നു. പഴയ കാലത്ത് ഉണ്ടായിരുന്ന April Fool പറ്റിക്കലുകൾ ഈDigitalയുഗത്തിൽ കുറവാണെന്ന് തോന്നുന്നു. പഴയ രസങ്ങളൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. Aju, Saritha.. നിങ്ങളുടെ Simple വീഡിയോ നന്നായിട്ടുണ്ട്. ജഗു ക്യാമറാമാനായതിൽ സന്തോഷം.കുട്ടികളിവിട്ട് ,ഉത്തരവാദിത്വങ്ങൾ ചെയ്യുന്നത് നല്ലതാണ്.നറു നീണ്ടി സർബ്ബത്തിന്റെ രുചി ഇവിടെ കിട്ടി.... നല്ല സ്വാദ്. വെള്ളം കുടിക്കുന്നത് പല കുട്ടികൾക്കും ഇഷ്ടമല്ല.. ഇത്തരം രസകരവും, രുചികരവുമായ പാനിയങ്ങൾ ആകുറവ് നികത്തും.. മൂന്നു പേർക്കും ഒരിക്കൽ കൂടി Hai... പറഞ്ഞു കൊണ്ട്.. Rpk sir
👌👌👌👍👍👍. അജുചേട്ടാ, എന്തായാലും ഞങ്ങൾ ഇതുണ്ടാക്കും. കുറെ നാളായി ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അന്വേഷിക്കുന്നു. നിങ്ങളിത് കാണിച്ചപ്പോൾ വിശ്വാസത്തോടെ ഉണ്ടാക്കാം. എല്ലാർക്കും ഇപ്പോഴത്തെ കാലാവസ്ഥയിൽ ഉപകാരമുള്ള വീഡിയോ. 👌👌👌. പിന്നെ മുട്ട അലർജി ഉള്ളവരും ഉണ്ടാകും. ദാഹശമനി ആകുമ്പോൾ മുട്ട ഒഴിവാക്കണം. 🙏
ഒത്തിരി പഞ്ചസാര ഉപയോഗിക്കുന്നതിനാൽ അതിലുള്ള ചെളി കരട് എന്നിവ കളയാൻ മുട്ടയുടെ വെള്ള പണ്ടു മുതലേ ഉപയോഗിക്കാറുണ്ട്
നിങൾ നല്ല രീതിയിൽ ചെയ്ത് കാണിച്ചു നറുനീണ്ടി സർബത്ത് 👍👍, 👍
ജഗു വിന്റെ നന്ദി നമസ്കാരം ഒരൊന്നൊന്നര ആണല്ലോ ❤
അജുവേട്ടാ സരിതേച്ചി.. 🙏നറുനീണ്ടി സർബത്ത് ഉണ്ടാക്കുന്ന രീതി വളരെ വ്യത്യസ്തതയാർന്ന ഒരു കിടിലൻ.. 👌നിങ്ങൾക്ക് മൂന്നുപേർക്കും ഒരു പ്രത്യേക ഭംഗിയാണ് കാണാൻ....! സൂപ്പർ വീഡിയോ.. 👌❤️💙💙🌼🌼🌼🌼🌼👍🌼🌼🌼🌼
sarbath addipoli .undaakki kaanichathinu nantry .very very thanks.❤❤❤
Unnam marakkathe Aju chettan, Thenni parakkathe Saritha chechi...Video superrrr
Eggs, especially whites, can clarify or clear various fluid products, including consommé, broth and even wine. When the fluid is heated, added egg white coagulates, capturing and holding minute particles.1 Depending on the size and weight of the encased particles, the cooked whites may sink to the bottom, allowing the clarified mixture to be carefully poured off. Sometimes the whites may bubble to the top where they are skimmed off, resulting in a crystal-clear product.(source:google thanne😃)
Hi ajuse ,നന്നാറി സർബത്ത് അടിപൊളി👌❤️
ഉപകാരപ്രദമായ അറിവ് പകർന്ന് തന്നതിന് നന്ദി.
Aalakkaya cherkkarille athum koodi cherthal super
Sarithak ennu ajuvettanoodu kurach
Sneham kududhalundoo ennu oru
Samshayam thottum thallodiyumm aannallo🤣🤣🤣🤩🤩🤩😍😍😍
നറുനീണ്ടി ഇട്ടു വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്
Sugar caramelize chaith ചേര്‍ക്കണം
ശരിയാണ് ഞങ്ങളും സർബത്ത് ഉണ്ടാക്കാറുണ്ട് പഞ്ചസാരയുടെ ചെളി കളയാൻ മുട്ടയുടെ വെള്ള ചേർക്കാറുണ്ട്
നിങ്ങളുടെ ബാക്കിൽ നിൽക്കുന്ന തെങ്ങിൻ തൈ എന്തിൽ ആണ് വച്ചിരിക്കുന്നത് ?നല്ല ഭംഗി ഉണ്ടല്ലോ
When you add more quantities of sugar, the impurities in sugar can be removed by adding egg whites. When you add less amount of sugar in your tea, it’s not possible to add egg whites every day.
പഞ്ചസാരയിൽ ചെളി ഉണ്ടാവും അജു ചേട്ടൻ പറഞ്ഞത് ശരിയാണ്
Eggnu pagaram 2 spoon milk ozhichal mathi sugar ille azhaku kailiyan best
Super, മുട്ട ഒഴിച്ചത് ഏപ്രിൽ പൂളിൽ പെടില്ലല്ലോ?
സരിത ചേച്ചിയുടെ dress super👏👏👍ഇത് എവിടെ നിന്നാണ് എടുക്കുന്നത് ഒന്ന് പറയോ 😁
ചെറിയട്ടന്റെ കൊള്ളിയും മുള്ളൻ ചീരയും കൂടിയുള്ള പാചകം പ്രതീക്ഷിക്കുന്നു 👍🤝
Dress എവിടുന്നാണ് vangane. Pls reply
Scoolil natta mavukaloke valuthayo
ഞാൻ ആദ്യമായി കാണുകയാണ് മുട്ട ചേർക്കുന്നത്
Sugaril eggwhite cherthu njaradiyittu venam water ozhikkan appolanu thilakkumpol azhukku urund varum
Superb I will try it at home ajay n sarida
Sarbathil egg cherkkunnathu nhangalodu cheyyunna chathi aanu Aju chetta...Ethra maathram sarbath kudichatha naattil varumbol...Ini nhan engine sarbath kudikkum
Sarbathil mutta cherkkum, venam ennu undengil vizhungiyal mathi ennu oru UA-cam muthalaliyum, budhi illatha baaryayum
@@adigasparagchandranbayushi235 Appol ithra naalum kazhichatho?
@@nayanaparthasarathy4016 Ookanichu kala..
@@nayanaparthasarathy4016 Iniyippo ookkanikkan ninne njan load aakano
@@nayanaparthasarathy4016 Bloody fool
kinnnam kaachiya sarbath.😉😉😉🥰🥰🥰
നന്നാറി സർബത്തിന്റെ റെസിപി പറഞ്ഞു തന്നതിൽ നന്ദി. ഞാനും try ചെയുന്നുണ്ട്
Super jagunte eyes thalleppoyeee
സൂ പ്പറായിട്ടുണ്ട് പഞ്ചസാരയിലേ ചെളി കളയാനാണ് മുട്ട ചേർക്കുന്നത് ശരിയാണ് ഉപ്പിലും ഉണ്ട് അത് നമ്മൾക്ക് കളയാൻപറ്റില്ല നാരങ്ങ പിഴിയണം ഇല്ലങ്കിൽ മുട്ടയുടെ മണം വരും👍
അജു ചേട്ടാ പൊളി... പണ്ട് ചെറിയച്ഛന്റെ കടയിലേക്ക് സർബത്ത് കാച്ചുമ്പോൾ പറയുന്നത് കേട്ടിട്ടുണ്ട് മുട്ടയുടെ വെള്ള ചേർക്കുന്നത്, പഞ്ചസാരയിലെ ചെളി പോകുന്നതിനും പിന്നെ ചെറിയ കൊഴുപ്പും കിട്ടും എന്നും കേട്ടിട്ടുണ്ട്... അത് അറിഞ്ഞപ്പോൾ തൊട്ട് ശബരിമലക്ക് വ്രതം എടുക്കുന്ന സമയത്ത് പുറത്ത് പോയാൽ സർബത്ത് കുടിക്കാറില്ല... പിന്നെ അജു ചേട്ടന്റെ അളവ് കറക്റ്റ് ആണല്ലേ "ഒന്നര ആണല്ലേ പാകം "!!!സൂപ്പർ വീഡിയോ... സ്നേഹാശംസകൾ 🌹🌹🌹
എന്റെ ചേട്ടനും എപ്പോഴും നാക്ക് കടിക്കും സർബത് സൂപ്പർ അതേ ഞാൻ ഒരു കാര്യം പറയട്ടെ എന്റെ ഒരു ആഗ്രഹം പറയുവാ പുതിയ ട്രെൻറ്റിങ് ഫോട്ടോ ഷുട്ട് ചാമ്പികോ ഒണ്ടല്ലോ അത് നിങ്ങൾ ഫാമിലി ഒരു ഫോട്ടോ ഷുട്ട് പ്രേതിഷിക്കുന്നു 😘😘😘മക്കളും മരുമക്കളും അമ്മയും 😘😘😘
sarbat super ayyittu indu...Ee choodu kalathu best drink !!! 2-3 tablespoon of milk ozhichu boil cheytha sugar ill ulla dirt mele varrum , instead of using egg white.
Njan vicharichathanu ithu 😁😁😁😁😁👍👍👍👍👍👍
Panchasarayile cheli poyalanu surbuthu nannavolo surbuthu test koodum
Aju , Sarita ,Jaggu 💜💚💛🧡
Vaikuneeramayal niskalankanaya Aju vinteyum midukki aya Saritayude yum video varan katirikum 😀
Jaggu vintee santosham kandal
ariyam nannari sarbath super 👌👌👌
Shuger onnu check cheyyane aju
Narunandi sarbath endakiyathu nanayitund 🥰
എന്റ ഉമ്മ ഇതുപോലെ ആണ് സർബത് ഉണ്ടാകുന്നത് മുട്ടയുടെ വെള്ള ചേർക്കും പഞ്ചാര യുടെ ചെളി കളയാനാണ് എന്നു ഉമ്മ പറയാറുണ്ട് 👍👍👌
മുട്ട ചേർക്കുന്നത് പഞ്ചസാരയിലെ ചെളി കളയാൻ വേണ്ടിയാണു പഞ്ചസാരയിൽ ഒരഴുക്കുണ്ട്. അത് അരിപ്പകൊണ്ട് കോരി കളയണം ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ചിലരൊന്നും മുട്ട ചേർക്കാറില്ല. അതിന്റെ ശാസ്ത്രീയ വശം മുട്ട ചേർക്കണം എന്നുള്ളതാണ്. സരിതയുടെ അറിവിലേക്ക് 😄
Saritha ennu nalla romantic analloo..
എനിക്കും തോന്നി 🤩😍
Saritha chechi de oru സംശയം😄
മ്മക്ക് ഒരു നാരങ്ങാ വെള്ളംങ്ങട് കാച്ചിയാലോ😍
അമ്മ പണിയെടുക്കുന്ന ഹോട്ടലിൽ നറുനീണ്ടി സർബത്തുണ്ടാക്കുന്നത് കാണാൻ പോയിരുന്നു പതവരുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് .അമ്മ പറയും പഞ്ചസാരയിലെ ചെളിപോകാനാണെന്ന്.നൊസ്റ്റു നൊസ്റ്റു👌👌👌👌👌
അജുചേട്ടാ, സർബത്ത് ഉണ്ടാക്കുമ്പോൾ , അടികട്ടിയുള്ള പാത്രം ചൂടാകുമ്പോൾ പഞ്ചസാര ഇട്ട് ഇളക്കി കളറ് മാറി വരുമ്പോൾ (ലൈറ്റ് ഗോൾഡൻ നിറമാകും.) പഞ്ചസാരക്കനുസൃതമായിട്ടുള്ള വെള്ളം ഒഴിക്കണം. മുട്ട ഇട്ടില്ലെങ്കിലും ഇട്ടാലും കുഴപ്പമില്ല. പഞ്ചസാര ഉരുകിയതിന്ശേഷം മാത്രമേ വെള്ളം ഒഴിക്കാവൂ. പഞ്ചസാര കരിയാതെ നോക്കണം. വെള്ളം തിളച്ചാൽ നറുനീണ്ടി ചേർക്കാം. നറുനീണ്ടി കൂടുതലായതിൻ്റെ നിറമാണ് ഈ സർബത്തിൽ. ഇത്രേം നറുനീണ്ടി ചേർക്കേണ്ട ആവശ്യമില്ല. പഞ്ചസാര ക്യാരമൽചെയ്ത കളറാണ് വേണ്ടത്. ഏലക്കായ നിർബന്ധമില്ല. നറുശീണ്ടി ചതച്ച് ഒരുതുണിക്കിഴികെട്ടി ഇട്ടാൽ പകർത്തുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
എന്റെ അമ്മായി ഇടക്ക്, ഇടക്ക് നന്നാറി സർബത് ഉണ്ടാക്കും
പിന്നെ എന്റെ കൂട്ടുക്കാരൻ "സജി "അവന് കൂൾഡിങ്ക്സ് കടയുണ്ട് അവനും വീട്ടിൽ കടയിലേക്കായി
ഉണ്ടാക്കാറുണ്ട്
അവരെല്ലാം മുട്ടയുടെ വെള്ള ചേർക്കാറുണ്ട്
പഞ്ചസാരയിലെ അഴുക്കു കളയാനാണോന്നു അറിയില്ല..
പക്ഷെ.. സർബത്തിന് ഒരു ചെറിയ കൊഴുപ്പിനുവേണ്ടിയാണ് ചേർക്കുന്നത്..
മുട്ടയുടെ വെള്ള കുടുക്കയിലേക്ക് ഒഴിക്കൂ സരിതെ... എന്ന് അജേട്ടൻ പറഞ്ഞപ്പോൾ സരിതേച്ചിടെ ഒരു ഇരിപ്പുണ്ട്.
"കിളി ചുണ്ടൻ മാമ്പഴം "സിനിമയിലെ
മന്ത്രവാദിയായ കഥാപാത്രം (ജഗതി )
ഹോമ കുണ്ടത്തിനരികെ രണ്ടു കയ്കൊണ്ടും മുടി പിന്നിലേക്ക് മാടിയിട്ടു ഇരിക്കുന്ന ഇരിപ്പു ചിരിച്ചു 😄😄😄ചിരിച്ചു..
ഏപ്രിൽ ഫുൾ
ഞങ്ങളും പറ്റിക്കാറുണ്ട്
എന്റെ നാടയ "കേച്ചേരി പറപൂകാവ് പൂരം മാർച്ച് 31ആണ് പിറ്റേ ദിവസം ഏപ്രിൽ ഫൂൾ കാലത്തു പൂരം അവസാനിക്കും..
അന്ന് ഞങ്ങൾ കൂട്ടുകാരന്മാർക്ക് വിളിച്ചു പറയും
ഡാ ഒരു കാര്യം അറിഞ്ഞ...
മറുതലക്കൽ നിന്നു :ഇല്ല എന്തെ...
മ്മടെ പൂരത്തിന് വന്ന ആന പോകുമ്പോൾ
കൈപറമ്പിൽ വെച്ച് (കേച്ചേരിടെ അടുത്ത സ്ഥലം )ഇടഞ്ഞോടി ഇതുവരെയും തള്ചിട്ടില്ല.
കേട്ടപാതി ഞങ്ങടെ പഞ്ചായത്ത് മുഴുവനും ഇത് പാട്ടവും.. ഞങ്ങടെ പഞ്ചായത്ത് വീട്ടു മറ്റു പഞ്ചായത്തിൽനിന്നുപോലും ആൾക്കാർ വരും...
പിനീടാണു മനസിലാവുക.. ഇന്ന് "ഫൂൾ "ആണ് എന്ന്
ഇതുപോലെ 10വർഷം മുൻപ് എന്റെ
നാട്ടുകാരനായ "സൂചനൻ "ചേട്ടന്റെ ഭാര്യയും കുട്ടികളും ചേട്ടനും കൂടി
പൂരം കഴിഞു നടന്നു വരുമ്പോൾ..
കേച്ചേരി സെന്ററിൽ വെച്ച്
ഒരു ലോറി ബ്രൈക് പോയി ഇവരുടെ മേൽ പാഞ്ഞു കയറി ചേച്ചിയും, ഒരു മോളും അവിടെ വെച്ച് മരിച്ചു
ആ സമയം ആ സ്പോട്ടിൽ ഞാൻ മാത്രം ഉണ്ടായിരുന്നത്
ഞാൻ എന്റെ കൂട്ടുക്കാർക്കൊക്കെ
വിളിച്ചു
ഡാ നമ്മുടെ ഓട്ടോറിക്ഷാ ഓടിക്കുന്ന സൂചനേട്ടനു ആക്‌സിഡന്റ് സംഭവിച്ചു പെട്ടെന്ന് വരണം ഹോസ്പിറ്റലിൽ കൊണ്ട് പോകാനാണ് എന്ന്
അപ്പോൾ ഒരുത്തൻ എന്നോട് പറഞ്ഞത് എന്താന്നറിയോ
ഒന്നുപോടാ..."മുല്ലേ ".. ഇന്ന് ഏപ്രിൽ ഫൂൾ അല്ലെ നീ ഇതും പറയും ഇതിനപ്പുറവും പറയും...
അന്നുമുതൽ ഏപ്രിൽ ഫുളിന്
എന്റെ സ്ഥിരം കലാപരിപാടിയായ ഫൂൾ നിർത്തി
ഈ
ഏപ്രിൽ 1
ആ ദുരന്തം ഉണ്ടായതിനു 10വയസ്സ്...
വല്ലാത്ത അവസ്ഥ 🤦♀️
ദിത് ഒന്ന് ആദ്യം മുതലേ ഒന്ന് കൂടി എഴുതാമോ? വായിക്കാം
Tanutha beer adikunnada idilym ushaar
Super vedeo Very useful information Thanks
ഇന്നും ആദ്യം ഞാൻ
😘😘😘
Panchasarayude azhukku pokan vendi mathramaanu mutta cherkkathath karuthirikkum
Sarbat looks yummy as everyone liked it. Feeling thirsty 😉
സരിത ഇന്ന് നല്ല ഭംഗിയുണ്ട്,
ചുവപ്പ് dress ഇട്ടതുകൊണ്ടാകും
സരിത ചേച്ചിയെ എന്നാണ് ഭംഗിയില്ലാത്തത്?!
ഒല്ലൂരിലെ മാധുരി ദീക്ഷിത് cum കരിശ്മ കപൂർ അല്ലേ. 😉🤭😄
Oru spoon milk cherthalum Mathi cheli kalayam
എന്നും. ഇതുപോലെ. ഹാപ്പി ആയിട്ട് ഇരിക്കട്ടെ
നമ്മൾ ഇവിടെ ഒരു കുപ്പി ഇരുനൂറ് രൂപ കൊടുക്ക് വാങ്ങിച്ചു ഇത് എത്ര എളുപ്പമാണല്ലേ ഉണ്ടാക്കാൻ ഇവിടെ നറുനീണ്ടി കിഴങ്ങ് കിട്ടുമോ എന്ന് നോക്കട്ടെ എന്തായാലും സൂപ്പർ👌👌👍
ഹായ് 👍
Madam we add egg to this sarbat since ages...don't worry .....
അടിപൊളി 😍😍
Panchsaarayile അഴുക്ക് കളയുന്നതിനു ആണ് മുട്ട ചേർക്കുന്നത്
What is narunandy?
Panchasara kazhikayirunnuuu 😀😀😀
Narunandi കിഴങ്ങു വീട്ടിൽ കൃഷി ചെയ്യാമോ chathaveri കിഴങ്ങു തന്നെയാണോ ithu
Wonderful video❤️
അഞ്ജുഠൻറ ഫാമിലി ഹായ്
ഞാൻ ഒന്നൊന്നര വർഷം മുൻപ് ഏതോ വീഡിയോയുടെ കമന്റിൽ നറുനീണ്ടി സർബത്ത് ഉണ്ടാക്കാൻ പറഞ്ഞിരുന്നു ഓർക്കുന്നുണ്ടോ? അന്ന് യൂട്യൂബിൽ ഇതിന്റെ വീഡിയോ കണ്ടിരുന്നില്ല,,, ശർക്കര ഉരുക്കിയ കളറുള്ള നറുനീണ്ടി സർവ്വത്ത് എത്ര ടേസ്റ്റ് ഇല്ല,, തേനിന്റെ കളർ ഉള്ളതാണ് കുടിക്കാൻ ടേസ്റ്റ്,,,, നല്ല തണുത്ത ഗ്യാസ് ഉള്ള സോഡാ നല്ല പുളിയുള്ള നാരങ്ങനീര് ചേർത്ത് സർവ്വത്തിലേക്ക് ഒഴിച്ചു കുടിക്കുമ്പോൾ സൂചികൊണ്ട് തന്നത് പോലെ തോന്നും വായയിൽ,,,, അതാണ് സർബത്തിന്റെ കോമ്പിനേഷൻ,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജാഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😍😍😍😍😍😍😍😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏
ജഗ്ഗു മോനെ ഭയങ്കര ഇഷ്ടമാണ്
Naavu kadikkathirikaan pallu raaki kalayanam
Hiii Chetta hiiii chechi
Jaggu ne kondu simple cooking dish cheyyamo
👍
Shoo elakkappodi vendarnnu. Nannarikku thanne athintethaya nalloru flavor undu.
Sugar syrup ലെ അഴുക്ക് കളയാൻ tvm side ഇൽ കുറച്ചു പാൽ ചേർക്കും. അങ്ങനെ പാൽ ഒഴിച്ച് കഴിയുമ്പോൾ ഇവിടെ കണ്ടത് പോലെ അഴുക്കു മുകളിൽ തെളിഞ്ഞു വരും. മുട്ട വെള്ള ചേർക്കുന്നത് എനിക്ക് പുതിയ അറിവ് ആണ്
Sarithaude dress super innthe sarbathu super
ഇന്നലെ വെയിറ്റ് ചെയ്തു വീഡിയോക്ക് 💝
ഇന്നലെ പറ്റിയില്ല 🙏
അമ്മയുടെ അടുക്കള സഹായിയായിരുന്ന പാത്തുമ്മ എന്ന ചേച്ചിയായിരുന്നു ഞങ്ങളുടെ വീട്ടിൽ നന്നാറി സർബത്തും, അവിലും, അവിലോസ് പൊടിയും,ചക്ക വറുത്തതും ഉണ്ടാക്കിയിരുന്നത്.... അവരുടെ മരണശേഷം അപ്പരിപാടികളൊക്കെ നിന്നു പോയി....... നല്ല ബ്രാണ്ടിക്കുപ്പികളിൽ നിറച്ചാലും സർബത്തിന് ഒരു കുഴപ്പവും വരില്ല🥰 ജോണി വാക്കർ തന്നെ വേണ്ട 🤪 നമോവാകം 🙏
സൂപ്പർ 👍👍
ആ സർബത്ത് കാച്ചൽ ഒരു ഇതു തന്നെയാണേയ്
Ajuchetta sarithechi innale enthu patti
ഇന്നലെ വീഡിയോ ഇടാൻ പറ്റിയില്ല 🙏
നന്നാരി or നറു നീണ്ടിസർബ്ബത്ത്കൂട്ട് ഉണ്ടാക്കിയത് നന്നായിരുന്നു. ഈ ഈ ചൂടുകാലത്ത് വീട്ടിൽ തയ്യാറാക്കി വെയ്ക്കാവുന്ന നല്ലൊരു ദാഹശമനി. തുടർന്നും ഇതുപോലെയുള്ള വീഡിയോകൾ ജനിക്കട്ടെ എന്നാശംസിക്കുന്നു. പഴയ കാലത്ത് ഉണ്ടായിരുന്ന April Fool പറ്റിക്കലുകൾ ഈDigitalയുഗത്തിൽ കുറവാണെന്ന് തോന്നുന്നു. പഴയ രസങ്ങളൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. Aju, Saritha.. നിങ്ങളുടെ Simple വീഡിയോ നന്നായിട്ടുണ്ട്. ജഗു ക്യാമറാമാനായതിൽ സന്തോഷം.കുട്ടികളിവിട്ട് ,ഉത്തരവാദിത്വങ്ങൾ ചെയ്യുന്നത് നല്ലതാണ്.നറു നീണ്ടി സർബ്ബത്തിന്റെ രുചി ഇവിടെ കിട്ടി.... നല്ല സ്വാദ്. വെള്ളം കുടിക്കുന്നത് പല കുട്ടികൾക്കും ഇഷ്ടമല്ല.. ഇത്തരം രസകരവും, രുചികരവുമായ പാനിയങ്ങൾ ആകുറവ് നികത്തും.. മൂന്നു പേർക്കും ഒരിക്കൽ കൂടി Hai... പറഞ്ഞു കൊണ്ട്..
Rpk sir
Super 💞💞💞
പിന്നെ പാലിന് പകരം മുട്ട പൊട്ടിച്ചു ഒഴിച്ച് ചായ ഉണ്ടാക്കാം.
ശരിക്കും പാൽ ഒഴിച്ച് ചായ ഉണ്ടാക്കിയ പോലെയാണ് എന്ന് തോന്നുള്ളോ.
നമ്മൾ ഒക്കെ പണ്ട് എത്ര കഴിച്ചുട്ടുണ്ട് 💝
ആണോ???? 🤔 എന്നാൽ അതൊന്നു പറഞ്ഞ് തരുമോ
👌👌👌👍👍👍. അജുചേട്ടാ, എന്തായാലും ഞങ്ങൾ ഇതുണ്ടാക്കും. കുറെ നാളായി ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അന്വേഷിക്കുന്നു. നിങ്ങളിത് കാണിച്ചപ്പോൾ വിശ്വാസത്തോടെ ഉണ്ടാക്കാം. എല്ലാർക്കും ഇപ്പോഴത്തെ കാലാവസ്ഥയിൽ ഉപകാരമുള്ള വീഡിയോ. 👌👌👌. പിന്നെ മുട്ട അലർജി ഉള്ളവരും ഉണ്ടാകും. ദാഹശമനി ആകുമ്പോൾ മുട്ട ഒഴിവാക്കണം. 🙏
ഹായ് സൂപ്പർ വീഡിയോ പൊളി
നറുനിണ്ടി സർബ്ബത്ത് സൂപ്പർ
നമസ്കാരം.... 😃👍 നാളെ തന്നെ പരീക്ഷിക്കാം....
അജു ഏട്ടാ പഞ്ചസാര ശരിയ്ക്കും caramelized ആവുമ്പോഴാണ് egg white ചേർക്കണ്ടേത് , ഒന്നു കുറഞ്ഞ അളവിൽ try ചെയ്തു നോക്കു results കാണാം 👍🏻👍🏻
👍👍👍🥰🥰🥰
❤️🥰
ഇത് കലക്കി ❤️
നന്നായിട്ടുണ്ട് 😍❤
സരിതേടെ drees സൂപ്പർ
Super 👌
ചായയിൽ ഇടുന്നതിനേക്കാളും അളവിൽ പഞ്ചസാര ഇതിൽ ഉപയോഗിക്കുന്നില്ലേ
Milk sherbath undaki noku
ജഗ്ഗു ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്... Evidya പഠിക്കുന്നത്...
Brother and sister is so good
Play back Speed 2...പക്ക clear 🙏
ഒന്നര ലിറ്റർ വെള്ളത്തിനു എത്ര ഗ്രാം നർന്നലി വേണം പ്ലീസ് റിപ്ലൈ ❤ ഞാൻ നന്നാറി സർബത്ത് വാങ്ങാറുണ്ട് 👌
നന്നായിട്ടുണ്ട് നറുനീണ്ടി സർബത്ത്, ജഗ്ഗു കുടിക്കുമ്പോഴേ അറിയാം മുഖത്തെ ഭാവത്തിൽ നിന്ന്
Oru teayil 2kg sugar use cheyillallo eth 2kg undallo
🙏 അടിപൊളി resepy🙏
ചേട്ടാ സൂപ്പർ സരിതയുടെ ചുരിദാർ അടിപൊളി
Super ayittund
മുട്ട ചേർക്കണം
Athinidaku chechi chettande tholathu mooku orachu... 😂😂😂
Missing tattukada niranghykal ajuettaa💕💕