Type of cuts in Film Editing | Explaining in Malayalam | Editing Technicque | Part 2 |

Поділитися
Вставка
  • Опубліковано 24 сер 2024

КОМЕНТАРІ • 23

  • @abuuux
    @abuuux 3 місяці тому +6

    നാളെ i ഫോൺ വെച്ചു short ഫിലിം എടുക്കാൻ പോകുവാണ് ❤ താങ്ക്സ്

  • @Itsmeprakashpc
    @Itsmeprakashpc Рік тому +2

    Hats off 🎉🎉🎉🎉

  • @pattompro1062
    @pattompro1062 Рік тому +6

    സിനിമ ഏതു ഫോർമാറ്റിൽ ആണ് എക്സ്പോർട്ട് ചെയ്യുന്നത്... ഏതു ഫ്രെയിം റേറ്റിൽ ആണ് ചെയ്യുന്നത്... ടിയേറ്റർ സ്ക്രീൻ വൈഡ് എങ്ങനെ എഡിറ്റ്‌ ചെയ്യണം sir

    • @ChristianAppachan
      @ChristianAppachan  Рік тому +3

      സിനിമ DPX ഫോമറ്റിലാണ് DI - യില് നിന്നും ഔട്ട് എടുക്കുന്നത്.
      Ott പ്ലാറ്റ് ഫോമിൽ ഇറക്കാനും DPX ഫോർമാറ്റ് ആണ്, ചിലപ്പോൾ MOV ഫോർമാറ്റിലും കൊടുക്കാറുണ്ട്. ഫ്രെയിം റേറ്റ് 24 FPS ആണ്.
      Wide Screen അറിയാൻ, Please watch this video, Part 1 and Part 2 : ua-cam.com/video/AazSz1_lA5A/v-deo.html

  • @sancreationstudio5392
    @sancreationstudio5392 Рік тому +1

    Thank you very very much brother

  • @sreeharin9930
    @sreeharin9930 2 місяці тому

    Super bro 🎉

  • @sancreationstudio5392
    @sancreationstudio5392 Рік тому +2

    I want to meet you someday bro

  • @abhijith1634
    @abhijith1634 2 роки тому +3

    Bro upayogikune e font inte name on parayamo ( yellow colourile)

  • @mahroof3025
    @mahroof3025 Рік тому +1

    സത്യം inception

  • @zecreations5919
    @zecreations5919 4 місяці тому

    Oru entry level film editork kittuna remuneration ethreyanennu ariyamo?

  • @yadhuvallachira
    @yadhuvallachira Рік тому

    Thanks 😻

  • @manimaniyan4802
    @manimaniyan4802 2 роки тому +1

    👍🏽👍🏽🤝🤝🙏🙏😍😍🥰

  • @user.shajidas
    @user.shajidas Рік тому

    👍🙏🌹

  • @augustusroy9531
    @augustusroy9531 Рік тому +1

    Hi sir
    Njn oru karyam chodikatte . Athe njn disabled anu. Ente randu kayum athra flexible alla. Enik computer mouse use cheyan pattum . But 3 finger orumichu use cheyan padanu.
    Mouse vachu mathram editing software use cheyan patumo?

    • @ChristianAppachan
      @ChristianAppachan  Рік тому +1

      Mouse വെച്ച് എഡിറ്റ് ചെയ്യാൻ സാധിക്കും, പക്ഷേ പരിമിതികൾ ഉണ്ട്. You can use Adobe premiere.

    • @augustusroy9531
      @augustusroy9531 Рік тому

      @@ChristianAppachan enik confusion ullath kondanu njn ethuvare computer vangathathu

  • @ANANDAVISHNU4
    @ANANDAVISHNU4 2 місяці тому

    MONTAGE shot☺️
    മോണ്ടേജ് ❌ മോൻണ്ടാഷ് ✔️

  • @renjithkrishnanRK
    @renjithkrishnanRK 2 місяці тому

    Sir, Post Production stage il പല തവണ export ചെയ്യുന്നുണ്ടോ . DI ടെ അടുത്ത് എത്തുന്നതിനു മുൻപ്?

    • @ChristianAppachan
      @ChristianAppachan  2 місяці тому

      ഓരോ ഡിപ്പാർട്ട്മെൻ്റിലേക്കും അതിൻ്റെ water marked Title വെച്ച ഫയൽസ് എടുത്ത് വേണം കൊടുക്കാൻ. For example; Dubbing, Mixing അങ്ങിനെ

    • @renjithkrishnanRK
      @renjithkrishnanRK 2 місяці тому

      @@ChristianAppachan ❤️

  • @prasanthp928
    @prasanthp928 Рік тому

    cut away ഒരു മനുഷ്യന്റെ ചിന്തകളെ , ഉപമകളെയോ കാണിക്കുന്നതല്ലേ ?

    • @ChristianAppachan
      @ChristianAppachan  Рік тому

      Yes, പക്ഷേ അതിന് മാത്രമല്ല Cut away കാണിക്കുന്നത്, ടൈം കൊമ്പർമൈസ് ചെയ്യാൻ എടുക്കാം, continuity maintain ചെയ്യാം, അങ്ങിനെ പലതും ഉണ്ട്. Director and Editor - ടെ creativity - ക്ക് അനുസരിച്ച് അത് ഉപയോഗിക്കാം.