സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ വീണ്ടും കൈക്കൂലി; വീണ്ടും പിടിവീണു

Поділитися
Вставка
  • Опубліковано 8 жов 2024
  • സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ വീണ്ടും കൈക്കൂലി; ഇടുക്കി DMO ചാർജെടുത്ത് മണിക്കൂറുകൾക്കകം വീണ്ടും അറസ്റ്റ്
    #IdukkiDMO #bribery

КОМЕНТАРІ • 57

  • @glerysequeira9522
    @glerysequeira9522 3 години тому +41

    അവനെ ഇനി സർവീസിൽ കയറ്റരുത്

  • @muhammedadhil5755
    @muhammedadhil5755 3 години тому +32

    ഡിസ്മിസ് ചെയ്യണം

  • @noush-wg3dj
    @noush-wg3dj 3 години тому +16

    ഇവന്മാരുടെ ശമ്പളം മുഴുവൻ കണ്ടു കെട്ടണം

  • @subisubi4078
    @subisubi4078 2 години тому +10

    ഒരു സസ്പെൻഷനെ സർക്കാർ ഉദ്യോഗസ്ഥന് പാടുള്ളൂ എന്ന് മാനുവലില്ലല്ലോ

  • @nikkukochuparambil88
    @nikkukochuparambil88 3 години тому +12

    ദാ വന്നു ദേ പോയി 😅😅😅

  • @alantabraham8601
    @alantabraham8601 3 години тому +12

    6 മാസം കഴിയുമ്പോൾ പിന്നെയും പിന്നെയും വരും

  • @csj09
    @csj09 2 години тому +3

    അവൻ്റെ ശുചിത്വ സാധനങ്ങൾ വെട്ടി അച്ചാർ ഇടണം 😂😂😂

  • @Sakcl4gf
    @Sakcl4gf 2 години тому +6

    അൻവർ പറഞ്ഞതല്ലേ ശരി അഴിമതിയിൽ കുളിച്ച ഭരണം സർക്കാർ

  • @dhidip.u4354
    @dhidip.u4354 2 години тому +3

    ഇടുക്കി ആരോഗ്യ വകുപ്പിൽ ഒരു വിജിലൻസ് ഓഫീസർ Incharge ഉണ്ടല്ലൊ! അദ്ദേഹം എവിടെ പോയി? പാവം അദ്ദേഹം ഇതൊന്നും അറിഞ്ഞിട്ടെ ഉണ്ടാകില്ല.😂

  • @prajup6789
    @prajup6789 Годину тому +1

    ആട് മൂവിയിൽ ജയസൂര്യ പറയുന്ന ഡയലോഗ് ആണ് ലെവനെ കാണുമ്പോൾ പറയാൻ തോന്നുന്നേ.." ഇത്രയും ഗതികെട്ടവൻ എവിടേലും ഉണ്ടാവോ എന്റെ കർത്താവേ"... 😜😜

  • @MaasMaas-bi6jy
    @MaasMaas-bi6jy Годину тому

    പറഞ്ഞിട്ടും കണ്ടിട്ടും മനസ്സിലാകാതെ ഇവനെയൊക്കെ പിരിച്ചു വിടണം നമ്മുടെ നാട്ടിൽ വിദ്യാഭ്യാസമുള്ള ഒരുപാട് നല്ല ചെറുപ്പക്കാർ ഉണ്ട് അവർക്ക് ഒരു അവസരം കൊടുക്കണം

  • @aymanworld6417
    @aymanworld6417 Годину тому

    നമ്മുടെ നിയമത്തിന്റെയും തൊഴിലാളി സംഘടനയുടെയും ശക്തിയാണ് തെളിയിക്കുന്നത്😂

  • @vishnuv2021
    @vishnuv2021 53 хвилини тому

    ഒന്നും പറയാനില്ല , ഈ ശിക്ഷാരീതി മാറണം കൈകൂലി വാങ്ങിയാൽ ഡിസ്മിസും ക്രിമിനൽ കേസും എടുക്കണം

  • @അയ്യപ്പൻ-ത2ഭ
    @അയ്യപ്പൻ-ത2ഭ Годину тому

    ഇവനൊക്കെ എടുത്ത് സെപ്റ്റിക് ടാങ്കിൽ എറിയണം ഉളുപ്പില്ലാത്ത വർഗ്ഗം

  • @willsmith3440
    @willsmith3440 3 години тому +4

    Ennalum dismiss cheyaruth ivaneyonum

  • @honest742
    @honest742 Годину тому

    സസ്‌പെൻഷൻ കാലയളവിലെ പകുതി ശമ്പളം കൊണ്ട് ഒന്നും നടന്നില്ല .ജോലിയിൽ കയറിയ ഉടനെ അതു മുതലാക്കാൻ നോക്കിയതാ.

  • @techypotter2567
    @techypotter2567 3 години тому +4

    Corruption is in malayali blood

  • @shebaabraham687
    @shebaabraham687 2 години тому

    സസ്പെൻഷൻ കാലത്തേതും കൂട്ടി വാങ്ങിച്ചു എന്താണ് അഹങ്കാരം ഒരുജോലി കിട്ടിയപ്പോൾ ഇങ്ങനെ എത്രയോ പേർ ഏതെല്ലാം ഡിപ്പാർട്ട്മെന്റുകളിൽ നല്ല ഭരണം എന്തുകൊണ്ട് ഈ കൈക്കൂലി ഇടപാടുകൾ നിർത്തലാക്കാൻ സർക്കാരിന് സാധിക്കുന്നില്ല എൽഡിഎഫ് വന്ന് ഇങ്ങനെയാണോ ശരിയാക്കുന്നത്

  • @breez697
    @breez697 3 години тому +2

    Manojum shinojum Aayaal comment box kaali.😢

  • @aymanworld6417
    @aymanworld6417 Годину тому

    No 1 keralam

  • @amjeda
    @amjeda 2 години тому +1

    Suspension is a half paid vaccation

  • @AnchuAju
    @AnchuAju 19 хвилин тому

    ഇവനെ ഒക്കെ ഡിസ്മിസ്സാണ് ചെയേണ്ടത്

  • @avstantra453
    @avstantra453 2 години тому +1

    എന്നിട്ടെന്താ വീണ്ടും വരുവല്ലോ

  • @syamhariharan
    @syamhariharan 2 години тому

    യൂണിയൻ ഉള്ളത് കൊണ്ടു പേടി വേണ്ടാ

  • @samsue2600
    @samsue2600 49 хвилин тому

    No grass will walk with the evidence 😅

  • @AnilAS-gc4xq
    @AnilAS-gc4xq 2 години тому

    E. Thayollineokke vedivachukollanam

  • @Malayalali
    @Malayalali 2 години тому

    Teriminated from service
    Bleady😢

  • @Harilal916
    @Harilal916 2 години тому

    He is mocking on us !! Failed system 😂

  • @ratheesh4you
    @ratheesh4you 2 години тому

    He is not deserved for the seat he sit

  • @JM-hn8mf
    @JM-hn8mf 3 години тому +1

    Pirichu vidu

  • @akhil9795
    @akhil9795 3 години тому

    Inney thanney vittal naley pinem arrest cheyam 😂

  • @kainadys
    @kainadys Годину тому

    Loka tholvi........😂

  • @Plant.Paradise.by.Athira
    @Plant.Paradise.by.Athira 2 години тому

    Land registration dptmtlum und.

  • @rejijacob2294
    @rejijacob2294 3 години тому

    Enthado nannavathe

  • @MrBhroad
    @MrBhroad Годину тому

    BJP membership undo???? 😂😂😂

  • @karnikaram4648
    @karnikaram4648 2 години тому

    Dismiss

  • @mubeervayoth9752
    @mubeervayoth9752 3 години тому

    Pirichu vidanam

  • @khaleelthuruthi
    @khaleelthuruthi 2 години тому

    😂😂😂😂

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc 3 години тому

    Oil aply after faire saman poora jelnakaliya💀💀😜

  • @vinodk1995
    @vinodk1995 3 години тому

    Nanay nighal jamaym nilkju

  • @vineeths2554
    @vineeths2554 3 години тому

    🤣🤣🤣🤣

  • @Sahad24
    @Sahad24 3 години тому

    😂😂

  • @vaisakhvijayan951
    @vaisakhvijayan951 Годину тому

    അന്യൻ film ഓർമ വന്നു 😡

  • @thahirthahir5788
    @thahirthahir5788 3 години тому

    😂😂😂😂