പല കെട്ടിയോന്മാരുടെയും കള്ളത്തരം ഈ ഭാര്യമാർ കണ്ടുപിടിക്കും തകർപ്പൻ ഐഡിയ പറഞ്ഞ് ഉസ്‌താദ്‌ BHARYA

Поділитися
Вставка
  • Опубліковано 27 лис 2021
  • Bharya Speech
    Bharya Bharthavu
    super hit islamic speech
    #bharya
    #bharthavu
    #SirajudheenQasimi2021
    #IslamicSpeechMalayalam
    ഈ ഭാര്യയാണ് നിങ്ങളുടെ
    വീട്ടിൽ ഉള്ളതെങ്കിൽ..
    കെട്ടിയോൻമാരെ നിങ്ങളുടെ
    ഒരു പണിയും അവിടെ നടക്കില്ല..!!
    കള്ളത്തരം കണ്ടു പിടിക്കുന്ന
    വിദ്യ പറഞ്ഞു തന്ന് ഉസ്‌താദ്‌

КОМЕНТАРІ • 416

  • @siyasherin5392
    @siyasherin5392 Рік тому +26

    എൻ്റെ ഭർത്താവിന് എൻ്റെ സ്നേഹം മനസിലാക്കാതെ എൻ്റെ മനസിൻ്റെ ഭാരം അറിയാതെ അവർക്ക് തോന്നുന്നത് പോലെ ഫോണിൽ തോണ്ടിയും ഒന്ന് സംസാരിക്കാൻ പോലും സമയമില്ല ദർത്താവ് നല്ല മനുഷ്യൻ ആവാൻ ദുആ ചെയ്യണം

    • @ramirami21797
      @ramirami21797 Рік тому +2

      അല്ലാഹ് .. സെയിം അവസ്ഥ

    • @michu7859
      @michu7859 Рік тому +1

      Entedhum

    • @wehavewithonlytruth2957
      @wehavewithonlytruth2957 Рік тому +1

      Onnum mattan kazhiyathathayitilla orikalum bharthavinu snehamillathathu kondalla
      Alasathayum asradhayumanu
      Theerchayayum oru purushan oru sthteeye manasilakkanam athupole thanne oru sthree oru purushaneyum..
      Manasilakkanam ennu udheshichathu avarude sahacharyangalum Manasikavasthayum
      Purushan ennal enthanennum athu pole orusthree enthanennum vyakthamayi arinjirikkanam
      Ithineyanu randu perum parasparam manasilakkanam ennathu kondu udheshichathu
      Orupadu vishadeekarikkanam ennundu pakshe athinu sahacharymilla
      Orupadu ezhuthunnathu chilappol ningalku thanne boar akum athukond Priya sahodarimar engane ulla sahacharyangale manushya sahacham anennum purusha sahajam anennum swayam manasilakkanam

    • @nasneenamahamood2089
      @nasneenamahamood2089 Рік тому +1

      @@ramirami21797 😭

    • @mujeebk5141
      @mujeebk5141 Рік тому

      Mm ok cheyyam

  • @Hinub193
    @Hinub193 2 роки тому +28

    മകൾ പത്താം ക്ലാസ്സാണ് നല്ല മാർക്കോടെ പാസ്സാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @fathimahai4350
    @fathimahai4350 2 роки тому +7

    അസ്സലാമു അലൈകും ഉസ്താദ്. ദുആ ചെയ്യണേ ഉസ്താത് എനിക്കും കുടുംബത്തിനും ദുനിയാവിൽ ഉള്ള എല്ലാമുസ്ലിമീങ്ങേൽക്കും വേണ്ടി. ആമീൻ

  • @zanhazahra5758
    @zanhazahra5758 2 роки тому +11

    മാഷല്ലാഹ് ഉസ്താദിന് ദിർകായിസും അഫിയത്തും നല്ക്കട്ടെ
    ആമീൻ യാ റബൽ ആലമീൻ🤲
    ദുആ ചെയ്യണേ ഉസ്താദേ🤲

  • @chinjukunjappu9845
    @chinjukunjappu9845 2 роки тому +54

    നല്ല ഭാര്യ ആവാൻ ദുആ ചെയ്യണം ഉസ്താധേ 🤲🤲

  • @marvana2853
    @marvana2853 2 роки тому +4

    ദുഹ ചേയാണേ ഉസ്താദേ രോഗം മാറാനൂ ഈമന് കിട്ടി മരികാനു വേണ്ടി ഉസ്താദ് ദുഹ ചേയാണേ ഞാന്‍

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @sajnashamsu7902
    @sajnashamsu7902 2 роки тому +9

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുംബംജീവിതം സമാദാനത്തിലാവാനും മക്കൾ സ്വാലിഹായ വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ വിഷമത്തിലാണ് ദുഹയിൽ ഉൾപെടുത്താണ് ആമീൻ ആമീൻ.....

  • @farsafarsu9523
    @farsafarsu9523 2 роки тому +3

    ഇൽമ് പഠിക്കാൻ പോയ മകൻ ഹൈറക്കാൻ ദുആ ചെയ്യണേ ഉസ്താദേ 6. വർഷം ആയി പഠിച്ചത് മറന്നു പോകുന്നു ദുആ ചെയ്യണേ ഉസ്താദേ

  • @nisarkoduvally6155
    @nisarkoduvally6155 2 роки тому +9

    എനിക്ക് ഒരു മകനുണ്ട് 8വയസ്സായി രണ്ടാമതും ഗർഭിണി ആയിരുന്നു ട്വിൻസ് ആയിരുന്നു 7 മാസത്തിൽ സിസേറിയൻ ചെയ്യേണ്ടി വന്നു ആൺ കുട്ടികൾ ആയിരുന്നു രണ്ടാളും മരിച്ചുപോയി ഉസ്താദ് ദുഅ ചെയ്യണേ

  • @ismailkp4799
    @ismailkp4799 2 роки тому +22

    Eante ikkakk eannod nalla snehaman .maranam vare nilanilkanum ikkakk afiyathulla deergayussinum vendiyum dua cheyyanam usthadeeee 🤲🤲🤲

  • @muhammadshadeedjr5957
    @muhammadshadeedjr5957 2 роки тому +83

    ഭർത്താവിന്റെ പൊരുത്തത്തിൽ ആയി ജീവിച്ചു മരിക്കാൻ ദുഹാ ചെയ്യണ്ണേ ഉസ്താതെ

  • @alsavad717
    @alsavad717 2 роки тому +4

    ഉസ്താദ് എന്റെ ഭർത്താവ് നന്നാവാൻ ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻നന്നായി വരാൻ 😭😭😭😭😭😭😭😭😭

  • @blakish5917
    @blakish5917 2 роки тому +4

    ഭർത്താവിന്റെ മൂക്കിന്റെ ഓപ്പറേഷൻ കഴിഞ്ഞു. സ്മെല്ല് കിട്ടുന്നില്ല സ്മെല്ല് കിട്ടാൻ വേണ്ടി ഉസ്താദ് പ്രതേഗം ദുആ ചെയ്യണം കവനൂര് മുത്തനൂരിൽ നിന്ന്

  • @ishakichu5205
    @ishakichu5205 Рік тому +3

    നല്ല ഭാര്യയായി ജീവിക്കാൻ തൗഫീഖ് ചെയ്യണേ

  • @sameeraashrafksd3046
    @sameeraashrafksd3046 2 роки тому +45

    Duha ചെയ്യണം ഉസ്താദ്‌.. എനിക്കും കുടുംബത്തിനും വേണ്ടി എല്ലാ സദസ്സിലും.

    • @muhammedrayees5576
      @muhammedrayees5576 2 роки тому +1

      Sajuna yosaf darussalam usthat anikkum barthavinum makkalkum vendi duacheyyane

    • @ajmih8214
      @ajmih8214 Рік тому

      @@muhammedrayees5576 lllpp

    • @rubainarubaina8451
      @rubainarubaina8451 Рік тому

      @@muhammedrayees5576 🥰🥰

  • @aneeshafaizal8697
    @aneeshafaizal8697 2 роки тому +2

    Porukkan pattatha oru thettu cheythu..orkkumpol marikkan vare thonnunnu...orpad vettam thouba cheythu...enkilum allahu porukkumo enna bhayam...allahuvine vazhippett jeevicha njan cheythupoyee...dua cheyyane

  • @sainabaabdulnazir9153
    @sainabaabdulnazir9153 Рік тому

    امين امين امين امين امين امين امين ياربلعالمين ഉസ്താദെ ദുആയിൽ എ ഞങ്ങളെയും ഉൾപ്പെടുത്തേണമേ

  • @farhamolu5860
    @farhamolu5860 2 роки тому +7

    Dhamthya jeevithathil santhoshavum barakkathum undavaan dua cheyyanam ushthadee.. ikkakk hayraya oru job readyavanum.. hayraya oru babyne njanghalkk labikkanum dua cheyyane ushthadee

  • @rishurasheed7835
    @rishurasheed7835 2 роки тому +5

    Dua cheyyanee🤲 kadangal veedanum dua cheyyanee swargathil ente bharthavinte koodeyavane Allah matha pithakkalkk um bharthavinte makkalkkum deergayussum aaryagyavum aafeeyathum nalkane Allah 🤲🤲🤲🤲

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @fathima9120
    @fathima9120 2 роки тому +6

    Usthathe eniku 3 Aan kuttighal anu ente makhal salihaya makhal Aavan dua cheyyane
    3 Aan makhalude umma yaya nanum saihathaya pennavan Aanu eniku agraham Anghane ulla agraham allah sathipichu tharatte nanum dua cheyyarund ennalum usthathum dua cheyyane 😔😔
    Eniku shareerathil pala bagathu pala vidhathil ulla vedhana yanu oru padu prayasa pedarund 😢😢😢 ente ella vedhanayum marikittanam enittu ente makhalku idayil nalloru ummayayi jeevikanam manasinu samadhanam kittanam athinu vende dua cheyyane
    Usthathe 😭😭😭 ente sister marichittu 15 dhivasam ayi age 33 4 cheriya mkhalude ummayanu avalude kabar vishalam avanum praghasham ulla kabaru avanum kabaril ulla athabill ninnu raksha kittanum dua cheyyane 😢😢😢

    • @nisamanisama2355
      @nisamanisama2355 2 роки тому

      Ningalude alla muraadum allahu haseelaakatte ameeeeeen . Aniyathi yude kabar geevidam sandosham ulladaakatte ameeeeeen yaa rabbal aalameen .. 4 .makkal undalle comment vayichapol ande kann nirachu poyi 😪😪😪

    • @nasru_hdu1201
      @nasru_hdu1201 2 роки тому

      എല്ലാം kharilaketty

  • @nisar6824
    @nisar6824 2 роки тому +6

    Usthathe barthavinu thiricharivuinum nalla budhikkum ദുആ cheyyane

  • @cloudmedicive3904
    @cloudmedicive3904 2 роки тому +7

    Swalihaya snehamulla bhartavakan duha cheyyanam ustade

  • @sujisujimol524
    @sujisujimol524 2 роки тому +14

    മക്കൾ ഉണ്ടവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @rukkiyahassain4302
    @rukkiyahassain4302 2 роки тому +56

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ

    • @mahimascariacake8509
      @mahimascariacake8509 2 роки тому +1

      Ikka anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz

  • @sajidt1745
    @sajidt1745 2 роки тому +43

    സ്വാലിഹത്തായ ഭാര്യമാരിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ
    ആമീൻ
    എന്റെ മനസ്സ് പറയുന്നു ഞാൻ ഒരു സ്വാലിഹത്തായ ഭാര്യയാണ്
    അല്ലാഹു അനുഗ്രഹിക്കട്ടേ....

  • @rabees_gamingyt3872
    @rabees_gamingyt3872 2 роки тому +20

    Usthade makkal Hafiz akan vendi dua cheyyane 🤲🤲🤲

    • @pkdpkd7122
      @pkdpkd7122 2 роки тому +1

      സൂപ്പർ 👌👌

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      @@pkdpkd7122 anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @sithumolu9461
    @sithumolu9461 2 роки тому +2

    Good👍സ്പീച് 👌ഗുഡ്. Messeag🌹💞mashallha✨️✨️✨️

  • @ishaisha6649
    @ishaisha6649 2 роки тому +8

    Assalamualikum
    31.age.aanu usthad vivaham shariyavan duaa cheyyanam usthad.usthadinde Oro programum njan kanarund .Alla stejilum e pengalk vendi duaa cheyyanam🤲

  • @fathimazahna4025
    @fathimazahna4025 2 роки тому +12

    ഉസ്താദിന്റെ ദുആ ഇൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

    • @mahimascariacake8509
      @mahimascariacake8509 2 роки тому +1

      Ikka anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz

  • @kunjuttyk1365
    @kunjuttyk1365 2 роки тому +4

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @hasehaseena497
    @hasehaseena497 2 роки тому +3

    barthavin kure kadamund pettann kadam theeran vendi duaa.cheyyanam orupad kalamayi kadam kond budhimuttunnu ethyum pettann theeran vendi.duaa cheyyane

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz????

  • @allahuvintadima3509
    @allahuvintadima3509 2 роки тому +56

    ഭർത്താവിന് nammal പറയുന്നത് ഒന്നും കേൾക്കാൻ സമയം illa അത് ഉസ്താത് പറയുന്നത് 💯💯💯💯💯💯💯% correct ആണ് allahu നമ്മളെ എല്ലാവരെയും കാക്കുമാറാവട്ടെ 🤲🏻🤲🏻🤲🏻😭😭

  • @aneeshaanis9456
    @aneeshaanis9456 2 роки тому +8

    Duayil ulpeduthanam 🤲🤲🤲usthadh....

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @sportscorner7442
    @sportscorner7442 2 роки тому +23

    എൻ്റെ ഭർത്താവിന് എൻ്റെയും മക്കളുടെയും കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല സംസാരിക്കാൻ പോലും താൽപര്യമില്ല ഉസ്താദ് ദുആ ചെയ്യണേ

  • @smrmedia6133
    @smrmedia6133 2 роки тому +12

    Njangalude dampatya jeevitham sandoshattilum rahattilum avan dua cheyyanam usthade

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

    • @sajibava4692
      @sajibava4692 2 роки тому

      വാഫി യുടെ DP യാണല്ലോ ഞാന്നെന്നും ക്ലാസ് കേൾകാറുണ്ട്

  • @rafibusharabushara1407
    @rafibusharabushara1407 2 роки тому +1

    Usthaad in allaahu deerghaayussum afiyathum nalkatte. irulokathum vijayippikkatte. Aameen

  • @misriyarafnasmichi9558
    @misriyarafnasmichi9558 2 роки тому +2

    Usthsde bharthavinu orupad kadangallund.kadam veedan dua cheyyanne. Mathapithakkallkku aaroogyamulla dheergayusinum vendiyum dua cheyyanne usthsde

  • @farhamolu5860
    @farhamolu5860 2 роки тому +5

    Kudumba jeevithathil santhoshavum barakkathum undavaan dua cheyyanam ushthadee

  • @rabees_gamingyt3872
    @rabees_gamingyt3872 2 роки тому +14

    Usthadinu afiyathulla dheergayus nalkane allaah...aameen😭😭🤲🤲

  • @haseenashajahan9159
    @haseenashajahan9159 2 роки тому +4

    Bharthavinte swabhavam nannavan dua cheyyane ustade

  • @abdusalam1725
    @abdusalam1725 2 роки тому +6

    Duayil ulpeduthane usthad🤲

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @askattaikandy9094
    @askattaikandy9094 2 роки тому +3

    nammude dambathiya jeevitham sandhoshavum samadhanavum ullath aavan vendi dua cheyyane usthadh

  • @sameeraashrafksd3046
    @sameeraashrafksd3046 2 роки тому +4

    امين يارب العالمين... 🤲

  • @shoesbingo8741
    @shoesbingo8741 Рік тому

    ഉസ്താദ് എ റ്റെ ഫർത്താവ് അനെപ്പറ്റി കിടപ്പറ രഹസ്യം പോലും കൂട്ടുകാരോട് നാട്ടുകാരോട് സ്വന്തകാരോട് നാട് മുഴുവൻ പരദൂഷണം പറയുന്ന ആൾ ആണ് നല്ല ബുദ്ധി ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @saidalavipi7848
    @saidalavipi7848 Рік тому +2

    Mashaa Allah. Duayil ulpeduthanm usthadh.......😥😥

  • @nasrinshameer9745
    @nasrinshameer9745 2 роки тому +1

    Usthadin aafiyathode koodulla deerkayis nalkatta...Aameen

  • @suhailasameer8533
    @suhailasameer8533 2 роки тому +3

    Bharthavinte porutham kitti marikkan dua cheyyane

  • @haseebakku5728
    @haseebakku5728 2 роки тому +5

    ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sakeenamohammed4789
    @sakeenamohammed4789 2 роки тому +8

    ❤️❤️Masha Allah 💓💓

  • @zakiya2379
    @zakiya2379 2 роки тому +2

    usthade nangalk idagerum eppam joru undu idagerum bathilawan duvarkanam marikumbol kalime chen rasulnde kand madinath yathwan halalaya udesathne purthyawan duvarkanam 🤲🤲🤲😭😭😭😭

  • @muhammadrishad2545
    @muhammadrishad2545 Рік тому

    Ingane vayal parayunna oru usthadine kond ente kuttine kalliyanam kaikkan enik nalla aagarahamund usthad duaa cheyyanam. ..nte molk ippol 6 vayass aayitollu..inshaalla..🤲

  • @shafnasshafnas5077
    @shafnasshafnas5077 2 роки тому +1

    Usthade valere veshamathilan bharthavin sneham undavan dua cheyyanam

  • @sajeenahakkim6702
    @sajeenahakkim6702 2 роки тому +3

    എന്റെ ഭർത്താവ് എന്നെ സ്നേഹിക്കാൻ ഉസ്താദ് അല്ലാഹുനോട് ദുആ ചെയ്യണം. ഷാനിതാ ബഷീർ.

  • @ariarifa2318
    @ariarifa2318 2 роки тому +1

    صلى الله عليه وسلم💚💚

  • @misriyarafnasmichi9558
    @misriyarafnasmichi9558 2 роки тому +3

    Makkal swalihathakan vendiyum dua cheyyanne usthsde

  • @jubairiyatha4637
    @jubairiyatha4637 Рік тому

    Usthad Bharthavintey manase nannavan duva cheyyane

  • @ayishaayishu1419
    @ayishaayishu1419 2 роки тому +1

    Masha Allah

  • @nifamajju5908
    @nifamajju5908 2 роки тому +3

    Enik makkal avan vendi dua cheyyanam ushathade

  • @nvninteriordesignwoodartwo7764
    @nvninteriordesignwoodartwo7764 2 роки тому

    ദുആ ചെയ്യണേ ഉസ്താദേ ഒരുപാട് പ്രയാസങ്ങൾ ഉണ്ട്

  • @kinjumolkn8239
    @kinjumolkn8239 2 роки тому +1

    ദുഹാ ച്യ്യണം, ഉസ്താദ്

  • @musthafak3047
    @musthafak3047 2 роки тому +3

    Mashaallah

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @abadabu6129
    @abadabu6129 2 роки тому

    Usthade tente barthavinn bhariyekkalum vishwasavum snehavum kootukarodan usthade yennodum makkalodum snehan varanum dhuha cheyyanam

  • @muhammedmuhammedfathima454
    @muhammedmuhammedfathima454 2 роки тому +3

    ആമീൻ

  • @rashiyabeegam1662
    @rashiyabeegam1662 2 роки тому +2

    MashaAllah, Allhamdhulilla

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @fidhadiya5447
    @fidhadiya5447 2 роки тому +4

    Masha allah 👍

  • @kungippanp91
    @kungippanp91 2 роки тому +1

    Masha allah 👍🏻👍🏻

  • @fathimakh683
    @fathimakh683 2 роки тому

    Etre nalla vayalu barhavin nhangle pottanum sandoshathil jeevikkanum duha cheyyanm ustade😪😪😪

  • @razirah6046
    @razirah6046 2 роки тому

    Duayil ullpeduthannee ustadeee

  • @farhamolu5860
    @farhamolu5860 2 роки тому +18

    Swargathil orumichu koodunna jodikalayitt allahu namme anugrahikkatte..Aaameen🤲🤲🤲😭

  • @WhoAreYou..146
    @WhoAreYou..146 Рік тому

    Dua cheyyane.... Usthadhe...

  • @tomvlog905
    @tomvlog905 2 роки тому +1

    Ustade kudumba jeevithathil hairum barkhathum undavan dua cheyyane

  • @yaseenaifa6661
    @yaseenaifa6661 2 роки тому +1

    Usthade barthavin soudiyilek povan sadikkinilla povan orugiyal mudakkaman Usthade joli thirichu kittan Dua cheyyane usthade

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @salmanulfarisek7573
    @salmanulfarisek7573 2 роки тому +6

    Aameen😪🤲

  • @allahuvintadima3509
    @allahuvintadima3509 2 роки тому +7

    Enikkum കുടുബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 😭😭😭🤲🏻🤲🏻🤲🏻

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

    • @jouharshah5809
      @jouharshah5809 Рік тому

      🤲🏻🤲🏻

  • @khalidk1766
    @khalidk1766 2 роки тому +1

    Jazakkallah hair

  • @shaaam2837
    @shaaam2837 2 роки тому +5

    Mashallah 💖👍

  • @zakiya2379
    @zakiya2379 2 роки тому

    صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم ياسيدي يا رسول الله خد بيدي قلت حيلي ادركني يا رسول الله صلى الله عليه وسلم 😘😘😘🥰🥰💚💚💚💚❤❤❤❤👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹usthade nande muth rasulnde kanan tahupik yathk yarabi maryad ezathl akvan duva cheyyanam usthade manasl samadanathg halalaya udesathne 🤲purthyawan duvarkanam🤲

  • @abdulraheem6055
    @abdulraheem6055 Рік тому +1

    Masha allah 🤩🤩

  • @soudasaidalavi2373
    @soudasaidalavi2373 2 роки тому +44

    ഒരു സുന്നത്ത് നോമ്പ് പോലും ഭർത്താവിന് വേണ്ടി ഒഴിവക്കണം എന്നുണ്ടെങ്കിൽ അവൾക്ക് കിട്ടേണ്ട അവകാശങ്ങളും ഭർത്താവിന്റെ കടമകളും എത്രത്തോളം പാലിക്കുന്നു എന്ന് ഓരോ പുരുഷനും വിചിന്തനം നടത്തണം. അവരുടെ സ്വകാര്യ നിമിഷങ്ങളുടെ ദൈർഘ്യം മൊബൈൽ ഫോണുകൾ കവർന്നെടുക്കുമ്പോൾ സ്ത്രികൾ നിസഹായരാണ്. വിദ്യാഭ്യാസമുണ്ടെന്ന് നടിക്കുന്നവരെങ്കിലുo ചിന്തിക്കുക ... അവൾക്ക് ഈ ലോകം ഭർത്താവ് മാത്രമാണ്.

  • @najmumashaallah3047
    @najmumashaallah3047 2 роки тому +10

    സ്വാലിഹതായഭാര്യ ആകാനും മോന് ഹാഫിലാണ് ഹിഫ്ള് നിലനിർത്താനും അല്ലാഹു സ്വീകരിക്കുന്ന ഹാഫിലും ആലിംമും ആകാനും ഉസ്താതെ ദുഹാ ചെയ്യണേ 🤲😔

  • @anshadk7776
    @anshadk7776 Рік тому

    Aameen yarabbal aalameen murad hasilavan garbhini yane duha cheyyane usthad

  • @misriya-shihab6058
    @misriya-shihab6058 2 роки тому +3

    Duhayilulpeduthaneee 🤲🏻😭

  • @harisramla5770
    @harisramla5770 2 роки тому +1

    മാഷല്ലാഹ്

  • @sameerap4981
    @sameerap4981 2 роки тому

    ഉസ്താദ് ദുഹാചിയണം

  • @muhammedjishan4850
    @muhammedjishan4850 2 роки тому +1

    duayil ulpedthu usthad

  • @adilnavas999
    @adilnavas999 2 роки тому +1

    Usthad kudumbajeevithathil bharkkathundavan hyraya nilayil jeevikanum, Rasulullah nte rowla kananum ulla bhagyam undavn eemanode marikanum vendidua cheyyane usthad

  • @firozfiroz9310
    @firozfiroz9310 2 роки тому +6

    സ്വാലിഹ്‌ ആയ മക്കൾ ഉണ്ടാവാൻ ദുഹാചെയ്യണേ ഉസ്താത്തെ

  • @suneerasuneera7297
    @suneerasuneera7297 2 роки тому +1

    Ustha. Veedu paniyila. Pattann poorthiyavan. Dua chayyanam

  • @ayishasafa790
    @ayishasafa790 2 роки тому +1

    Usthade dua cheyyane

  • @shefeenasadikh8125
    @shefeenasadikh8125 2 роки тому +3

    Kudumbathil. Barkath undavan usthad dua cheyyanam

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

    • @mujeebk5141
      @mujeebk5141 Рік тому

      Mm ok cheyyam

  • @habismuhammed9641
    @habismuhammed9641 2 роки тому +2

    Ustaadh paavapetavelk duaa chayyamnem

  • @muhammadafnanmp7355
    @muhammadafnanmp7355 2 роки тому +1

    ماشاء الله

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz ikka

  • @jubivlogu9035
    @jubivlogu9035 2 роки тому +7

    Duayil എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്ത്താതെ......,

  • @habeebbm8542
    @habeebbm8542 2 роки тому +1

    aameen

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 2 роки тому +1

    Ma sha allah

    • @mahimascariacake8509
      @mahimascariacake8509 2 роки тому

      Anta channel onum subscribe cheymo plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz plzzzzzz

  • @jameelak3607
    @jameelak3607 2 роки тому +2

    Barthavinte sobavam nannavan dua cheyyene pettennu deshyam varum thallum Kai kityathondu eriyum dua cheyyane usthathe matam undavane Allah

    • @mujeebk5141
      @mujeebk5141 Рік тому

      Need swab available nannakiyal analysis marum

  • @subaidaameer1172
    @subaidaameer1172 2 роки тому +2

    Aameen

  • @sidrathulmunthaha1300
    @sidrathulmunthaha1300 2 роки тому +1

    ആമീൻ 🤲

  • @aysha802
    @aysha802 2 роки тому +1

    Usthad ente rogham sifa avan duha cheyyanam cyansar karanam 2 varshamayi bakshanam tublode kazikkunnu ethrayum pettann bakshanam kazikkan sadhikkanum duha cheyyanam afiyathilla deerghayus kittan duha cheyyanam

  • @aminakkuttyaminakkutty9769
    @aminakkuttyaminakkutty9769 2 роки тому +2

    Duahyil.ulppeduthane.usthathe