Manassariyum Ee Yanthram Part 02 by Chungath Jewellery

Поділитися
Вставка
  • Опубліковано 14 гру 2023
  • Manassariyum Ee Yanthram Part 02 by Chungath Jewellery #jismavimal #malayalamcomedy #fiction
    Written by Jisma Jigi
    / jisma_jiji_kizhakkarak...
    Directed by Vimal Kumar
    / vimal_kumar_online
    Produced by J&V Pictures
    / jismavimal
    Cinematographer: Asif Pa
    / asif_pav
    Associate Cameraman: Sweet Dil
    Assistant Cameraman: Rohan
    Stills: Athul Krishna
    / athul_krishna________
    Editor: Rakesh Cherumadam
    / rakezdp
    DI: Neelavelicham colours
    Colorist: Azif Ismail
    / neelavelichamcollective
    Sound Design: Eldhose Issac & Abhishek Cherian
    respect_the...
    / abhishekcherian__
    Mixed & Mastered: Sandeep P.S
    / sandeep_sugunan
    BGM: Ebin Bayer
    antonyelbin?igs...
    Programmer - Sreehari K Nair
    sreehariachunai...
    Music Director - Azim Roshan
    / azimroshan
    Lyrics - Hrishikesh Mundani
    / hrishikesh_mundani
    Singer- Rohan DM
    / rohan11dm
    Guitar - Akash S Menon
    Mix and Master - Sreerag Suresh ( SKR Studios)
    Recording Engineer -Akshay Kakkoth ( My Studio)
    Location: Jalsa Home Kalamassery
    Art Director: Harikrishnan
    hari7799?...
    Art Assistant: Vishnuraj Kr
    Production Controller: Jiffin Jiji
    / jiffinjiji
    Production Boy: Aswanth.C
    Production Boy: Athul Krishna
    / athul_krishna________
    Chief Associate Director: Nithin
    Assistant Director: Yadu
    Assistant Director: Jovakeem Joseph
    Assistant Director: Midhun Krishna
    Spot: Ansar Muhammed
    / anzarmohmed
    Subtitles:Wordsworth
    / wordsworthcompany
    Designs: Arjun GB designs
    / arjun_gb_
    Costume and styling: Jisma Jiji
    Foley artist: Subbiah Pillai
    Recodist: Stasio Stanley
    Studio: Brabhath digital tvm
    Dubbing: Aries Film Studios Anujith K A, Jose P Joge P
    Makeup: Sruthy Vishnu (styled by Sruthi)
    / styled_by_sruthy
    VFX: Midhun K S (Promice VFX)
    Special thanks: Sharath
    Franko Davis Manjila, Samarth Ambujakshan, Chaithanya Nagar, Aries Studio Staffs, Rachana House
  • Комедії

КОМЕНТАРІ • 3,6 тис.

  • @bhavyaaah3928
    @bhavyaaah3928 5 місяців тому +15998

    ഇ ഒരു എപ്പിസോടിന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ? ♥️😍

    • @AR-qv6tf
      @AR-qv6tf 5 місяців тому +202

      ആരും ഇരുന്നില്ല... നിങ്ങളെ മാത്രേ ഇത്രേം നാൾ ഇരുന്നുള്ളു... ഞങ്ങള് ഇടക്കൊക്കെ നടന്നു..കിടന്നു..ഉറങ്ങി... നിങ്ങള് ഇങ്ങനെ കാത്ത് ഇരുന്നോ😢

    • @abhiramitp8312
      @abhiramitp8312 5 місяців тому +9

    • @muhammedfaisal7454
      @muhammedfaisal7454 5 місяців тому +1

      Meh

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 місяців тому +1

      ​@@AR-qv6tf😂

    • @bhavyaaah3928
      @bhavyaaah3928 5 місяців тому

      ​@@AR-qv6tf Ayseri

  • @Chattambees
    @Chattambees 5 місяців тому +10976

    Just Looking Like a Wow ❤🔥

  • @shibi_mehandiplanet2481
    @shibi_mehandiplanet2481 4 місяці тому +546

    എല്ലാ എപ്പിസോടും വന്നിട്ട് ഒരുമിച്ചിരുന്നു കാണുന്ന ഞാൻ 😁

  • @rithuprna23
    @rithuprna23 5 місяців тому +61

    ഈ മനസ്സ്‌റിയും യന്ത്രം സൂപ്പർ തന്നെ ❤❤ പ്രേക്ഷക മനസ്സുകളിൽ എല്ലാവരെയും രജിസ്റ്റർ ചെയ്യുന്ന രീതിയിൽ ഉള്ള സൂപ്പർ സ്ക്രിപ്റ്റ് & സംവിധാനം...👏👏 സുധി ❤❤ ശ്യം ❤❤

  • @PocketDiarybyAnu
    @PocketDiarybyAnu 5 місяців тому +3548

    Jisma is not acting,,she is just living in that character ❤

  • @shahinathasni8132
    @shahinathasni8132 5 місяців тому +3624

    The unniyappam scene and vimal's presentation are so good ❤ "aarkkum kodkkandaa tto...muzhuvan kazhicho"

  • @shaharbanuramees9095
    @shaharbanuramees9095 4 місяці тому +19

    ചുങ്കത്തിന്റെ പരസ്യം ആരും കാണാതെ പോകരുത് ഗൂയ്‌സ് 😂.... Eny way ഷോർട്സ് ഫിലിം superb 🥰❤️

  • @Fellowobserver
    @Fellowobserver 5 місяців тому +214

    Made for each other. Such talent, dedication, creativity and aesthetic sense 👌.

  • @user-uq5dx9td8t
    @user-uq5dx9td8t 5 місяців тому +1854

    നിങ്ങൾ ഇനി എന്തൊക്കെ Characters ആയി വന്നാലും എന്നും മനസ്സിൽ നിങ്ങൾ സതീശ് ഏട്ടനും രേവതി ചേച്ചിയും ആയിരിക്കും Love u both.. ❤️🥺😊💙

    • @meeshochechiii
      @meeshochechiii 5 місяців тому +13

      Athu sathyam❤

    • @anjalymu4672
      @anjalymu4672 5 місяців тому

      👍🏻❤

    • @malavikabaiju17
      @malavikabaiju17 5 місяців тому +2

      Sathyam 👍🏻🙌🏻

    • @rocky-dq7bn
      @rocky-dq7bn 5 місяців тому

      Yes

    • @CinehunterSreeKuttan_09
      @CinehunterSreeKuttan_09 5 місяців тому

      ​@@meeshochechiiiഹായ് എങ്കിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ

  • @AkshayAchu-ro7ui
    @AkshayAchu-ro7ui 5 місяців тому +2301

    കുറേ കലായിട്ട് ഈ ഒരു എപ്പിസോടിനായി കാത്തു നിന്നവരുണ്ടോ 🥰❤️‍🩹🔥

  • @safeeranasar4803
    @safeeranasar4803 4 місяці тому +20

    എന്ത് രസത്തിലാണ് മേക്ക് ചെയ്തിരിക്കുന്നത്😫😍 arree waa🙌🏽🙌🏽kudos to the entire teamnmmmm❤

  • @class7g814
    @class7g814 5 місяців тому +24

    The best ,feeling like watching a movie , giving us the same range of Karikku films ..................LOVED IT VERY VERY MUCH especially the characters

  • @safeelasafi7100
    @safeelasafi7100 5 місяців тому +1142

    രണ്ടാമത്തെ എപ്പിസോടിന് കാത് നിന്ന് കാത് നിന്ന് ഒന്നാമത്തെ എപ്പിസോഡ് മറന്നു ഇനി അത് ആദ്യങ്ങന്ന് കാണണം 😀😂വല്ലാത്ത കാത്തിരിപ്പ് ആയിരുന്നു ☺️

    • @babucp7385
      @babucp7385 5 місяців тому +6

      Sathyam😂

    • @akshathabhat9645
      @akshathabhat9645 5 місяців тому +8

      Sathyam. Adh aadhyam kanditta idh kandath

    • @sarikasarika7672
      @sarikasarika7672 5 місяців тому +2

      സത്യം

    • @ITSME-yn1zt
      @ITSME-yn1zt 5 місяців тому +8

      Njanum angne kandath......ithippo ivarde psychological move aano aavo😅😂

    • @amam811-ms5dg
      @amam811-ms5dg 5 місяців тому +1

      കാത് നിന്നോ, ഒരു മിന്നും കമ്മൽ ഇട്ടേക്ക് കാത് കുത്ത് കഴിഞ്ഞെങ്കിൽ

  • @amalboban3640
    @amalboban3640 5 місяців тому +112

    Chachan has seperate fan base😂😂🔥

  • @akashakash-ch4yl
    @akashakash-ch4yl 5 місяців тому +5

    എന്ത് രസമായിട്ട ചെയ്ത് വെച്ചിരിക്കുന്നെ അലിഞ്ഞു ഇരുന്നു പോകും 🥺jismechi vimaletta രണ്ടുപേരും സൂപ്പറാ 🥰🥹

  • @FeminaMujibrahman
    @FeminaMujibrahman 5 місяців тому +214

    Shyam is not just a green flag he is the whole forest..that unniyappam scene is the only proof girls only needs that caring in their life

    • @boruto6212
      @boruto6212 4 місяці тому +15

      You serious? Like bro used to bring other girls to his house💀 lmao and he want her to live between those guys who don't even wear shirt more often 💀💀💀👌🏽

    • @comradeleppi2000
      @comradeleppi2000 4 місяці тому +6

      ​@@boruto6212true only a red flag guy can bring their girl to a house full of men who are not related to him. Glad guys were good. Real life ath orikalum Sheri aavila, Avan ilath neram aval safe ayirikila

  • @ganeshkannan7650
    @ganeshkannan7650 5 місяців тому +470

    0:10 കാഴ്ചക്കാരുടെ അഭിരുചിയുടെ മനസ്സ് അറിയാൻ കഴിഞ്ഞ ഈ യന്ത്ര നിർമ്മാണ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ...
    വിമൽ,ജിസ്മ അഭിനയത്തെക്കാൾ ഏറെ നിങ്ങൾ തിരഞ്ഞെടുത്ത കഥയും അതിന്റെ സംവിധാന ശൈലിയും ഞങ്ങളെ അൽഭുതപ്പെടുത്തുന്നു....

  • @momzlife3536
    @momzlife3536 5 місяців тому +2861

    എല്ലാവർക്കും സന്തോഷം ആയില്ലേ?? ഇനി പോയി rest എടുത്തോ. അടുത്ത part 6 മാസം കഴിഞ്ഞു വരുന്നതായിരിക്കും 😂😂😂

    • @Anna-io1pb
      @Anna-io1pb 5 місяців тому +33

      Njan parayanvaruvarnn😂😂

    • @AminabiAminabi-pn5ty
      @AminabiAminabi-pn5ty 5 місяців тому +37

      6 month alla 1 year 😂😂😅

    • @ninuvinu7455
      @ninuvinu7455 5 місяців тому +15

      😂😂😂 sathyam

    • @Aswaasha
      @Aswaasha 5 місяців тому +5

      Sathiyammm

    • @CinehunterSreeKuttan_09
      @CinehunterSreeKuttan_09 5 місяців тому

      ​@@ninuvinu7455ഹായ് രണ്ടാമത്തെ എപ്പിസോഡ് നെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് നോക്കുമോ

  • @mufeedamufi7620
    @mufeedamufi7620 5 місяців тому +7

    Insta reel kand urak ozhinj kaanan vannath njan mathramaano😂othiri ishttaayi❤️❤️❤️❤️❤️ eniyum part varanam kandirikaan nalla rasamund sudhi ­am

  • @riyafathima384
    @riyafathima384 5 місяців тому +7

    Loved it so much.really appreciate your work & dedication..it's worth waiting ❤❤

  • @vineethashafeeqali8816
    @vineethashafeeqali8816 5 місяців тому +118

    ഒരു രക്ഷ ഇല്ല..അടിപൊളി...കണ്ടുകൊണ്ടിരിക്കുമ്പോൾ കഴിയല്ലെ എന്ന് പ്രാർത്ഥിക്കുക ആയിരുന്നു. അത്ര ഇഷ്ട്ടപ്പെട്ടു total ടീമിനെ

  • @SMS-mq3oc
    @SMS-mq3oc 5 місяців тому +174

    കുറെ കാലത്തിനു ശേഷം ഞാൻ ഇത്രയും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്ത video ഞാൻ ഇതുവരെ കണ്ടിട്ടില്യ 😂😂🥰🥰😍😍💞💞

  • @Dhanact150
    @Dhanact150 5 місяців тому +14

    This episode make me live. I really enjoyed with you guys Jisma and vimal you guys are not acting you are living in that character 🥹🥹❤❤❤I can’t wait for the next episode please upload very soon…
    Waiting for the next one❤

  • @selmaselmaae1118
    @selmaselmaae1118 5 місяців тому +21

    Great chemistry and wonderful team👍🏻

  • @vani3933
    @vani3933 5 місяців тому +484

    ഈ ഒരു episode ഇന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ... ഒരു രക്ഷേം ഇല്ല...
    ശ്യം ❤സുധി രണ്ടു പേരും അടിപൊളി...
    Whole team worked so hard...
    Cinima കാണുന്ന ഫീൽ ഉണ്ട് ഓരോ episode കാണുമ്പോൾ...
    6 മാസത്തെ കാത്തിരിപ്പ് വെറുതെ ആയില്ല...
    എല്ലാവരും തകർത്തിട്ടുണ്ട് ...
    കിടു ✨
    Waiting for the next part

  • @reshmasanoop8640
    @reshmasanoop8640 5 місяців тому +182

    ഈ episode വന്നപ്പോളേക്കും മുന്നത്തെ എപ്പിസോഡ്ലെ കഥ മറന്നു പോയി ആദ്യം പോയി അത് കണ്ടിട്ട് വരാം 😂enit ഇത് kanam😄

  • @JubanyaBalan
    @JubanyaBalan 4 місяці тому +4

    Loved it...entire team 🔥❤♥️
    And love you both 🤩

  • @Boyish_girl_army729
    @Boyish_girl_army729 4 місяці тому +4

    Part 1 ൽ നിന്നും comedy ആണ് part 2 ചാച്ചന്റെ ആ വീഴ്ച ചിരിച്ചു ചത്തു.... 🤣🤣എനിക്കാ song നല്ല ഇഷ്ടപ്പെട്ടു...

  • @farsanafarsu6041
    @farsanafarsu6041 5 місяців тому +142

    അപ്പൊ എല്ലാരേം പിരിച്ചു വിട്ടിരിക്കുന്നു, അടുത്ത വർഷം കഴിയാറാവുമ്പോ next പാർട്ട്‌ കാണാൻ ഒത്തൊരുമിക്കാം 😁😁ബൈ ദെ ബൈ

  • @shanirasheed3554
    @shanirasheed3554 5 місяців тому +506

    ആദ്യ എപ്പിസോഡ് മറന്ന് പോയിട്ട് , അത് വീണ്ടും പോയി കണ്ടിട്ട് ഇതു കാണാൻ വന്ന ഞാൻ☺

  • @deepthideepu1062
    @deepthideepu1062 5 місяців тому +5

    1st പാർട്ട്‌ കണ്ടു...next നു വേണ്ടി കാത്തിരുന്നു... പിന്നെ എപ്പോഴോ മറന്നു പോയി 🤣... ഇപ്പോ കണ്ടപ്പൊഴാ ഓർമ വന്നേ

  • @himaajith7414
    @himaajith7414 5 місяців тому +12

    That unniyappam scene 🥹❤️ aww you guyss 🥹🥹😍😍

  • @krishnendhu133
    @krishnendhu133 5 місяців тому +90

    തീർന്നു പോകല്ലേ.. തീർന്നുപോകല്ലെന്നു ഒരായിരംവട്ടം മനസ്സിൽ പറഞ്ഞുപോയി....❤

  • @freehugs2693
    @freehugs2693 5 місяців тому +115

    സാധാരണ girls comedy ചെയ്‌താൽ ചളി ആവാറാൻ പതിവ്, but ചേച്ചി ഒരേ... Poli 😍 ( ആ പ്ലേറ്റിൽ ചിരി നോക്കുന്ന scene ഒക്കെ 🤣) അടിപൊളി 😍❤👍

  • @anujajomesh9066
    @anujajomesh9066 4 місяці тому +3

    സൂപ്പർ.ippoza കാണാൻ പറ്റിയെ 🎉🎉 2 ആളും പൊളിച്ചു

  • @athulprasad
    @athulprasad 5 місяців тому +12

    waiting for part 3 ..... guys am happy for your progression ... keep going.

  • @D5Tech
    @D5Tech 5 місяців тому +69

    First part ഒന്നുകൂടെ കാണണം, എല്ലാം മറന്നുപോയി🤣🤣🤣🤣❤❤

  • @shahanashanu948
    @shahanashanu948 5 місяців тому +78

    ഈ അടുത്തൊന്നും ഒരു സിനിമ കണ്ടിട്ട് പോലും ഇത്രേം enjoy ചെയ്തിട്ടില്ല..... U guys are really awsome..katta waiting for next episode 💯😍

  • @sooryamt7445
    @sooryamt7445 5 місяців тому +2

    ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤💞🥰
    അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കട്ട വെയ്റ്റിംഗ് ആണ്🤗🤗

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA 5 місяців тому +3

    Ijjathi editimg, content, character, expressions etc... best creators and actors ever❤

  • @deepakbunni6464
    @deepakbunni6464 5 місяців тому +100

    ഒരു avarege സ്റ്റോറി വച്ച് എത്ര നന്നായിട്ടാണ് അവർ ഈ eppisode create ചെയ്തു വച്ചിരിക്കുന്നത് ❤❤

  • @user-uq5dx9td8t
    @user-uq5dx9td8t 5 місяців тому +205

    ഇത്രയും അധികം പേരും ഈ എപ്പിസോഡ്സ് കാണാൻ കാത്തിരിക്കുന്നത് ഇതിന്റെ മേക്കിങ് കാസ്റ്റും പിന്നെ ഇതിന്റെ ലൊക്കേഷനും പിന്നെ ഇതിന്റെ സ്റ്റോറിയും.. വേറെ ലെവൽ.. 🔥🔥👌
    ഇഷ്ട്ടപ്പെട്ടവർ ലൈക് അടിച്ചോ.. ❤️😍

  • @advlogs7426
    @advlogs7426 5 місяців тому +34

    Class acting and owsome songs, screenplay ♥️👏keep rock guys😍waiting for part 3

  • @jibinajoseph3193
    @jibinajoseph3193 5 місяців тому +3

    Nyc work guyzz...I appreciate all the guyz who worked hard for this...peefect❤

  • @asabhijith6766
    @asabhijith6766 5 місяців тому +115

    കാത്തിരിപ്പ് വെറുതെ. ആയില്ല..❤ വീണ്ടും ഞെട്ടിച്ചു.

  • @siniyasanoob1436
    @siniyasanoob1436 5 місяців тому +26

    👍🏻👍🏻ഒരു മിനുട്ട് പോലും അടിച്ചു വിടാതെ കണ്ട first short filim ഇതായിരിക്കും. അടിപൊളി video.. ഒരു ബോറടിയും ഇല്ലാതെ കണ്ടൂണ്ടിരിക്കാം.. ചേട്ടനും ചേച്ചിയും അടിപൊളി jodi ആണ് ഒരു രക്ഷയുമില്ല.. Kalakkii 😍😍😍💖

  • @anagharaveendrannair
    @anagharaveendrannair 5 місяців тому +3

    A different approach to the story, beautiful work🥰.
    Cuts and edits👌

  • @shifufidhu8489
    @shifufidhu8489 5 місяців тому +2

    ഒരു film കണ്ട് കഴിഞ്ഞൊരു feel 🔥❤️. Adipolii🤩🤩

  • @nusrathek7367
    @nusrathek7367 5 місяців тому +447

    ഇനി അടുത്ത വർഷം കാണാം അടുത്ത എപ്പിസോഡ് 😂

  • @dhiludhilu579
    @dhiludhilu579 5 місяців тому +92

    സത്യം പറയാലോ ഈ എപ്പിസോഡ് കാണുമ്പോൾ എന്താന്ന് അറീല ഭയങ്കര ഓരു സന്തോഷം തോന്നുവാ 😍😍ആറു മാസം കാത്തിരുന്നത് വെറുതെയായില്ല ❤അത്രയ്ക്കും രസമുണ്ടായിരുന്നു 😍ചിരിച്ചു ഒരുപാട് 😍superb keep going guyd☺️

  • @archana_sudakaran
    @archana_sudakaran 5 місяців тому +2

    Adipoli 🥰❤ kureyayid ethinuvedi waiting ayirunnu😌🥰

  • @user-sq6ck6ie2s
    @user-sq6ck6ie2s 5 місяців тому +4

    Awwff vanno ethra naalaayi ee oru episode nu vedi wait cheyyunu❤😊😊

  • @vineethajibin9579
    @vineethajibin9579 5 місяців тому +59

    ഈ എപ്പിസോഡ് ആദ്യം ഇത്തിരി ലാഗ് അടിപ്പിച്ചുവെങ്കിലും അവസാനം ആയപ്പോൾ polich അടുക്കി waiting for next episod ❤❤❤

  • @anjusathyarajsathyaraj1152
    @anjusathyarajsathyaraj1152 5 місяців тому +93

    എന്റെ പൊന്നോ എനിക് ഇനി ചിരിക്കാൻ ഒന്നും വയ്യ... 😂😂😂 അടിപൊളി must watching 💯🙌🏻🖤

  • @christianpaulgeorge3914
    @christianpaulgeorge3914 5 місяців тому +2

    U guys are the best combo.....2023 yile ellam padangale kaalum the best movie........ i didn't see first part because wanted second part too.....now full familyude koode kanaam

  • @greeshmars124
    @greeshmars124 5 місяців тому +17

    Final episode releasing this month en paranjitu evde🥲😔31st ayi... Still kata waiting 🥹

  • @user-tz1lw7hb5k
    @user-tz1lw7hb5k 5 місяців тому +804

    Jisma and Vimal, you guys never disappoint. the cinematography, impeccable storytelling. its just wow.

  • @aishwaryababu3153
    @aishwaryababu3153 5 місяців тому +119

    Oh my Goshh... How cute is this❤️ can't take my eyes from Jisma and Vimal.. 🥺 soo adorable❤ The way you guys presented the combination secens are just looking like a wow❤️❤️

  • @Pscyourturn
    @Pscyourturn 5 місяців тому +19

    The way vimal loves her❤...how he communicates with his eyes and heart....and some dialogues...it resembles my love...I could feel the love❤

  • @ebrahimebrahim2822
    @ebrahimebrahim2822 5 місяців тому +3

    Ethra divasam wait cheythu 😊 you are so beautiful this eps looking like a wow❤❤

  • @faijas513
    @faijas513 5 місяців тому +100

    പഴയ കഥ മറന്നുപോയി അത് കണ്ട് വരാം 😌

  • @malavikagagarin2833
    @malavikagagarin2833 5 місяців тому +28

    23:30 vimal chettan looks soooo handsome and just wow....
    Jisma chechi looks so cuteeee

  • @nehasarath8319
    @nehasarath8319 4 місяці тому +1

    Katta waiting for next items..... 🥰. Sprb... Jisma, vimal and all frnds... 😍😍

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 5 місяців тому +3

    ❤❤❤❤❤❤❤❤❤❤❤
    ഒരുപാട് ഇഷ്ടപ്പെട്ടു തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് ചിരിച്ചു 😂😂😂
    ഓരോ നിമിഷവും ഓരോ 😂😂😂😂😂
    ഇത്തിരി വൈകിയാലും അതിമനോഹരമായി ❤❤❤❤❤❤❤❤❤❤❤
    ഒരുപാട് ഇഷ്ടം

  • @rajimol-vg4gf
    @rajimol-vg4gf 5 місяців тому +70

    ❤cute moments by jisma and vimal.,and all others performance is good 🤩

  • @radhikasobhanan
    @radhikasobhanan 5 місяців тому +46

    Please please please dont stop this series. No words to say how much I love this. 😂😂❤❤❤❤

  • @MayTan0707
    @MayTan0707 5 місяців тому +17

    The months waiting was worth it ❤

  • @aarsh328
    @aarsh328 5 місяців тому +1

    അടിപൊളി 👌 കാത്തിരുന്നത് വെറുതെയായില്ല

  • @samarthambujakshan
    @samarthambujakshan 5 місяців тому +186

    Thankyou for showering us with this love! Forever grateful
    -Samarth a.k.a Chaachan🥰

    • @Bishubichu
      @Bishubichu 5 місяців тому +4

      ചാച്ചാ.....❤

    • @amalaprasannan2393
      @amalaprasannan2393 5 місяців тому +2

      😊👏👏

    • @sanjayhari571
      @sanjayhari571 5 місяців тому +1

      Chaacho...... Only 21 hours more to keep your promise............ Iniyum wait cheyyikalle...... Please

    • @samarthambujakshan
      @samarthambujakshan 5 місяців тому +1

      @@sanjayhari571 bro...xmas and new year okke karanam ellarum travelling okke alle...atha cheriya delay aayathu...pakshe ushar aavum episode irangumbo...

    • @sanjayhari571
      @sanjayhari571 5 місяців тому +1

      @@samarthambujakshan ok bro........... Waiting....... Pattumenkil ee maasam thanne irakkaan nokane........
      Happy new year to all yanthram team 👍❤

  • @aanvikaaibelreo7832
    @aanvikaaibelreo7832 5 місяців тому +20

    അടിപൊളി...... കാത്തിരുന്നത് വെറുതെ ആയില്ല 👍🏻👍🏻👍🏻jisma ❤️vimal.... All teams 😍👍🏻👍🏻👍🏻👍🏻... Next episode... കട്ട വെയ്റ്റിംഗ് 🥳🥳

  • @rameezraphy
    @rameezraphy 5 місяців тому +4

    Oru Movie kanda Feel❤ Good Continuation🎉 Great Presentation✨ Song Like Always gives something magical 🥰 Like Chattambees said.. Just Looking Like a Wow.🤩 നിങ്ങൾ അടിപൊളിയാണ്❤

  • @surabhiromi3127
    @surabhiromi3127 4 місяці тому +2

    ഒന്നിച്ചു കാണാൻ വേണ്ടി വീണ്ടും ആദ്യം ദ്യം മുതൽ കണ്ടവർ ഉണ്ടോ??എന്താ പറയുക, ഇവരെല്ലാം pwoliyaanu 😍😍എന്താ ഭംഗി, കാണുമ്പോൾ athilangu ഇഴുകി ചേർന്ന് പോകും.. മനോഹരം ♥️♥️♥️Jisnma, Vimal👏🏻👏🏻👏🏻🫂🫂
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാരും സൂപ്പർ ആണുട്ടോ ❤️❤️❤️❤️❤️നല്ല കഥ, രസകരമായ അവതരണം ❤️❤️❤️Awesome💓💓💓💓

  • @user-yx8xq6no6b
    @user-yx8xq6no6b 5 місяців тому +22

    25:08 vimals expression 😊❤ so sweet.....njn sudhi aayirunnel enn agrahichupoyi🤗💖

  • @devikavinurajelipz5721
    @devikavinurajelipz5721 5 місяців тому +124

    This episode give me positive vibe . I LOVE IT...❤

  • @nivedithar6491
    @nivedithar6491 5 місяців тому +3

    Nice work❤congratulations the entire team🥰

  • @shaijupm
    @shaijupm 5 місяців тому

    ഒരു രക്ഷയും ഇല്ല.. കിടു.. അടിപൊളി..❤️❤️

  • @sonajose5081
    @sonajose5081 5 місяців тому +522

    32:40 is my favorite moment of the episode😍

    • @nithint9535
      @nithint9535 5 місяців тому +13

      Kadikkyanathanooo....enikki athin sesham kidann urangutha ishtaye..

    • @sonajose5081
      @sonajose5081 5 місяців тому +9

      @@nithint9535 Same scene.. but avan vaari kodukkumbol ulla aa head nod anu eshtayath

    • @rasheedshaaz8028
      @rasheedshaaz8028 5 місяців тому

      Ya - ❤

    • @NAVEEN-ef4zd
      @NAVEEN-ef4zd 5 місяців тому

      Ayye 😼

    • @anu_12440
      @anu_12440 5 місяців тому

      ​@@sonajose5081head oo??

  • @Univers582
    @Univers582 5 місяців тому +11

    Wow wow....❤❤ Jisma 's innocent acting sooo beautiful,over all ottum cleashe akathe poliaayitt konduvannu❤❤

  • @SanaFathima-st6er
    @SanaFathima-st6er 5 місяців тому +1

    It was amazing creation ❤❤ Kurea Chirich 😂😂 keep going my favourite couples 🥰

  • @haneefa4061
    @haneefa4061 5 місяців тому

    So beautiful so elegant just looking like a wowwhh❤

  • @lubzmedia7019
    @lubzmedia7019 5 місяців тому +127

    No words dears..ur efforts clearly reflecting ❤...the song🥹...jisma's facial expressions 😂😂...the whole team... Evening superb🫶👏👏

  • @shiyavlogs9868
    @shiyavlogs9868 5 місяців тому +15

    ഇതിന്റെ ബാക്കിക് ഞാൻ ഇന് എത്രനാൾ കാത്തിരിക്കണം 😢... I can't wait❤️

  • @stalindavis9112
    @stalindavis9112 5 місяців тому

    most awaited video.Very happy when i saw the notification

  • @neethupradeep2900
    @neethupradeep2900 5 місяців тому +1

    Njan vijarichu njan mathra katta waiting ennu... ippo ithilellarum katta waiting aanallo.... nokkiko part 3 k vendi njan aakum kooduthal katta waiting.... vegam varane makkale.. part 3 yum kondu

  • @SJ-hn3yb
    @SJ-hn3yb 5 місяців тому +28

    എല്ലാരും സൂപ്പർ ആട്ടോ 👍ചാച്ചൻ ചിരിപ്പിച്ചു കൊല്ലും 🤣

  • @vishnusanthosh2162
    @vishnusanthosh2162 5 місяців тому +135

    Gradually... JISMA & VIMAL + the entire team did great job. Keep going 🙌

  • @aswathyajith6845
    @aswathyajith6845 5 місяців тому +1

    Now your dreams got beautiful feathers.....just fly....get it jisma and vimal congrats 🎉

  • @vipinvipi182
    @vipinvipi182 5 місяців тому +1

    Ithrem kalam wait cheythath verutheyaayilla 😊
    Nalla episode aane ❤❤

  • @krupajoseph7231
    @krupajoseph7231 5 місяців тому +11

    Ith sherikkum fun filled episode aayirunnu... Jisma thakarthu... Aa fast dialogue delivery um achayan um aayitulla adi scene um okke kalakkii🤩

  • @alwynpalex
    @alwynpalex 5 місяців тому +93

    “Final episode releasing this month”എന്ന് എഴുതി കാണിച്ച ആ മനസ് ആരും കാണാതെ പോവരുത്😅

  • @abhinavvinayan3453
    @abhinavvinayan3453 4 місяці тому +2

    Kidilan making ❣️

  • @aparnagireeshkumar2322
    @aparnagireeshkumar2322 Місяць тому +1

    Just looking wow 🎉

  • @Mariamkurian
    @Mariamkurian 5 місяців тому +8

    Script, direction, casting, editing, dialogues, etc etc etc .....just awesome and creative too ...

  • @anjalis6408
    @anjalis6408 5 місяців тому +78

    6 months of waiting for 2nd part is ending here😍Superb episode🔥❣️Very Curiously waiting for next episode😌

  • @merinjob4188
    @merinjob4188 5 місяців тому +2

    That song is too emotional..... Love it ❤❤❤😊

  • @dalsshabin3989
    @dalsshabin3989 5 місяців тому

    Ee month kazhiyan 11 days only. Urappu Marakkalleey...... Waiting.. 🤩

  • @kprahul8162
    @kprahul8162 5 місяців тому +29

    ഇഷ്ടപ്പെട്ടു ❤. സന്തോഷം 🎉. Waiting for another part ........

  • @prathyuprathyus7185
    @prathyuprathyus7185 5 місяців тому +21

    എപ്പോഴത്തെയും അടിപൊളി❤ഇതിലെ song ഒരു രക്ഷയും ഇല്ല ആലാപനം,സംഗീതം, വരികൾ 🔥ശരിക്കും addit ആയിപോയി 4dys ആയിട്ട് എത്ര തവണ കേട്ടന്നറിയില്ല 😘😘😘

  • @MusfirKhan-bk7sd
    @MusfirKhan-bk7sd Місяць тому

    I am commenting here for the first time and I am watching video every day in this channel. I don't know how time passes when I watch madam's video.. I get more knowledge. Thank you very much.

  • @shifana_abdul
    @shifana_abdul 5 місяців тому +1

    Awesome! love youuu both💗