കൂവുന്നരെ കുറ്റം പറഞ്ഞ് കുറേ കമന്റ് കണ്ടു..കുറെ വർഷമായിട്ട് ഇത്രയും കൊലപാതകങൾ നടത്തിയിട്ട് നാട്ടുകാരുടെ മുന്നിൽ ഞെളിഞ് നടന്നില്ലെ..ഇപ്പൊ ഈ കൂവൽ അവർ അർഹിക്കുന്നു...നാണക്കേട് കൊണ്ട് അവർടെ തൊലിയുരിഞ്പോട്ടെ...
ജോളി മുമ്പ് കൂട്ടി പ്ലാൻ ചെയ്തുകാണും ആളൂരിനെ കേസ് ഏൽപിച്ചു കാണും ജോളി അല്ലെ മോള് ഇത്ര പേരെ കൊന്ന ജോളിക്കി ഇതൊക്കെ എന്ത് ഇപ്പോഴും മുഖത്തു ഒരു ഭാവം ഇല്ല ഞാൻ രെക്ഷപെടും എന്നാ മനോഭാവം ആണ്
ഈ ദൃശ്യങ്ങൾ കേരളാപോലീസിന്റെ മിടുക്കിന്റെയും ആത്മാർത്ഥതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും സാക്ഷ്യപത്രമാണ് ! കേരളാ പോലീസ് സേനയിലെ ഉത്തരവാദ ബോധമുള്ള എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ !
ജയിലിൽ നിന്ന് പുറപ്പെട്ടപ്പോൾ തലയിൽ ഒരു തോർത്തു ഉണ്ടായിരുന്നു.. പക്ഷെ വീട്ടിൽ എത്തിയപ്പോൾ അവൾ ldf കോടി തലയിൽ ഇട്ടിരിക്കുന്ന കാഴ്ച്ച ഞാൻ മാത്രം ആണോ കണ്ടത്???
ഇങ്ങനെയുള്ളവരെയും പീഡന വീരന്മാരെയും ജനങ്ങൾക്കിടയിലേക് വിട്ടു കൊടുക്കണം .ഒരിക്കൽ അങ്ങനെ ചെയ്താൽ കൊറച്ചൊക്കെ ഒരു പേടി ഇങ്ങനെചെയ്യുന്നവരുടെ ഉള്ളിൽ ഉണ്ടാകും
ഇതിൽ ഒന്നും കാരൃമില്ല ഈപ്പെെസയെല്ലാം നഷ്ടം ഇവൾ വളരെ ഈസിയായി കോടതിയിൽ നിന്നും ഊരിപ്പോരും ഇതിൽ മീഡിയകൾ ക്ക് റേറ്റിംഗ് കൂടാൻ സഹായിച്ചു അതിൽ കൂടുതൽ ഒന്നും ഇല്ല ഇവളെ അറസ്റ്റിനുമുൻമ്പ് ഇവളെ ചോദൃംചെയ്ത് വിട്ടയച്ചിട്ടുണ്ട് അപ്പേൾ ഇവൾ എല്ലാം തെളിവും നശിപ്പിക്കാൻ സമയം കിട്ടി അവൾ വക്കീലിനെയും കണ്ടിട്ടുണ്ട് സ്ത്രീകൾ മുന്നോട്ട് വരട്ടെ എന്നാലെ ഇങ്ങനെ ത്രില്ലുഉള്ള കാരൃങ്ങൾ കേൾക്കാൻ കഴിയൂ ഇതെല്ലാം കാമം മാത്രം സ്ത്രീകൾ ക്ക് സ്വാതന്ത്ര്യം വളരെയേറെ നൽകണം എന്നാലെ ഇങ്ങനെ ത്രില്ലുഉള്ള കാരൃങ്ങൾ ഉണ്ടാകൂ
Kabir * തെളിവെടുപ്പിന് കൊണ്ട് പോകുന്നത് - കൈ ക്ക് ആ മം- വെക്കാതെ ആണ് 'സൈനേഡ് ബാക്കിയുള്ളത് എവിടെന്നെങ്കിലും കാണും - അതെടുത്ത് തിന്നാൽ ജോളി എന്ന ക്രിമിനലിനെ നഷ്ടമാകും'ജാഗ്രതൈ
അതങ്ങനെ വലിയകുറ്റം ചെയ്താലും ചെറിയകുറ്റം ചെയ്താലും പോലീസ് വലിയ സുരക്ഷയായിരിക്കും അവർക്ക് കൊടുക്കുന്നത് അതുകൊണ്ടാ കുറ്റം ചെയ്യാൻ ജനങ്ങൾക്ക് തോന്നുന്നത് അവർക്ക് ഇത്രയും ധൈരം വരുന്നത്...........
എല്ലാവരും എല്ലാം തികഞ്ഞ സതി സാവിത്രികളോ ഹരിശ്ചന്രന്മാരോ ഭഗവാൻ രാമനോ അല്ല. എന്നാലും സൈനേഡ് കൊടുത്ത് ഭർത്താവിനെയും അടുത്ത ബന്ധുക്കളെയും കൊന്നതായിട്ട് ഈ ഒരവതാരമേ മലയാളക്കരയിൽ അടുത്തകാലത്തുണ്ടായിട്ടുള്ളൂ . ആയതിനാൽ പ്രതികരണം സ്വാഭാവികം .പ്രതികരിക്കാതിരുന്നാൽ അതും മറ്റുളളവർക്കൊരു വളമാകും !
കൃസ്ത്യൻ മതാചാരപ്രകാരം സ്വന്തം ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുവോൾ മറ്റൊരു വിവാഹം കഴിക്കുന്നതിന് വല്ല തടസ്റ്റവും ഉണ്ടോ? ഇക്കാര്യത്തിൽ ആരും ഒരു സംശയവും ഉന്നയിക്കാത്തതെന്ന് എന്ന് തോന്നുന്നവർ ഇവിടെ ലൈക്ക് അടിക്കു
സാദാരണ ജയിലിൽ മാറ്റാൻ വീട്ടുകാർ വസ്ത്രം കൊടുക്കണമത്രേ.. ഇവളുടെ വീട്ടുകാരും ബന്ധുക്കളും ഒന്നും ജയിലിൽ കൊണ്ട് കൊടുത്തില്ല അതിനാൽ റിമാൻഡ് ചെയ്ത് ആ സമയത്തെ വസ്ത്രമാണ് അവൾ ഇടുന്നത്
സതൃഠ ജോളി കേസ് മുഴുവനായി പഠിച്ചവർക്കേ അറിയൂ! ഒരു സാധാരണ ടീച്ചർ കുടുഠബഠ, മരുമോൾ അൽപ്പഠ സ്തൃ പീഠനാവസ്ഥ, മകൻ ആത്മഹതൃ, ചിലർ സ്വത്ത് മോഹഠ, കുറെ കാണാക്കഥകളുഠ... വേണേ എഴുതാഠ
ഞങ്ങൾ ജനങ്ങൾ കൊടുക്കുന്ന നികുതി പണം കൊണ്ടാണ് ഇത് പോലുള്ളവരെ തീറ്റി പോറ്റുന്നത് അപ്പൊ അവരെ നാട്ടുകാർക്ക് വിട്ടു കൊടുക്ക്
കൂവുന്നരെ കുറ്റം പറഞ്ഞ് കുറേ കമന്റ് കണ്ടു..കുറെ വർഷമായിട്ട് ഇത്രയും കൊലപാതകങൾ നടത്തിയിട്ട് നാട്ടുകാരുടെ മുന്നിൽ ഞെളിഞ് നടന്നില്ലെ..ഇപ്പൊ ഈ കൂവൽ അവർ അർഹിക്കുന്നു...നാണക്കേട് കൊണ്ട് അവർടെ തൊലിയുരിഞ്പോട്ടെ...
Shajir Pp I agree
ജോളിയോടോ ബാലാ...
Yess
Tholi undenkil alle uriyukayllu ..
😁✌️
ഇവിടെ ഒരു പാവം മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയിട്ട് ഒന്നുമുണ്ടായില്ല നിസ്സാരം ഉന്നതർ ആണല്ലോ കഷ്ട്ടം
Kerala police shame
Manasilayilla?
വെങ്കിട്ട raman...
It was an accident. But itu anganeyano
@@abypjohn2793 yes but no action
This time he is innocent
ആറു ജീവൻ. പിഞ്ചു കുഞ്ഞു. അവളെ വെറുതെ വിടണോ.
അവസാനം നീ എന്തു നേടി സ്വത്തും ഇല്ല ജീവിതവും ഇല്ല കഷ്ട്ടം 😡😡😡
Sathyam but avaridhorikalum manasilakilla
ഇനിയുള്ള ജീവിതം മനസ്സിലാക്കി കൊടുത്തോളും
sathyam nari vakkel
@@nandhanasaleesh2322 k
Correct😀
കൂകി വിളിച്ചവർക്കെല്ലാം അവൾ സൈനേഡ് പാർട്ടി നടത്തും സൂക്ഷിച്ചോളു
ശ്രീ abalayalla. ശ്രീ സയനൈഡ് an
😄😄
😀😀
HhjhFgjjhcjhj🚺🛅😄🛅♥️♥️😎♥️
സ്ഥിരമായി മദൃപിക്കുന്ന ജോളിക്ക് മദൃപീക്കുന്ന ദർത്താവിന്റെ സ്വഭാവം ഇഷ്ടംമില്ല അതാണ് കൊല്ലാൻ കാരണം എന്ത് വിരോധാപാസം
sakshi malayalam 😆👍
Haha
As
Aaaaaaaaaa
@@prabchen j
ഇൻഡ്യയിൽ ആയതു കൊണ്ട് അവൾ രക്ഷ പെട്ടു അറബ് രാജ്യങ്ങളിൽ ആവണം ആയിരിന്നു ഇതു
Correct
Konu kallayanm
ജോളി മുമ്പ് കൂട്ടി പ്ലാൻ ചെയ്തുകാണും ആളൂരിനെ കേസ് ഏൽപിച്ചു കാണും ജോളി അല്ലെ മോള് ഇത്ര പേരെ കൊന്ന ജോളിക്കി ഇതൊക്കെ എന്ത് ഇപ്പോഴും മുഖത്തു ഒരു ഭാവം ഇല്ല ഞാൻ രെക്ഷപെടും എന്നാ മനോഭാവം ആണ്
ഇവൾക്ക് എന്തിനാണ് sir കർശന സുരക്ഷ. ജനങളുടെ നികുതി പണം ഉപയോഗിച്ചല്ലേ ഇവൾക്കൊക്കെ സുരക്ഷ നൽകുന്നതെന്ന് ഓർക്കുമ്പോഴാണ് സങ്കടം
ഭായ് ആയിരങ്ങളെ കൊന്നവർ ഭരിക്കുന്നില്ലെ
Pls in english.. ?im tamil
ശരിക്കും
Q
§0000111111111p0pp000000ppppp00000000000pp000PP000P0a00000000000]000]]]]0₩06ij600]00]]]] ₩₩₩0000₩₩00!) ₩,€
കള്ളനും കളക്ടർ ക്കും ഒരേ സംരക്ഷണം എന്തു ലോകം 😏😏😏
എറിഞ്ഞു ........
എടൊ പൊട്ടാ, മോളി അല്ല. ജോളി ! ജോളി ! സയനൈഡ് ജോളി !
Enthayalum oru Li alle
@@salmaak6804 😂അത് ഉണ്ട്. 😁🙏
Supper avatharanam.ellam vishidamayii paraju
എന്ത് പ്രഹസനം .സർക്കാരിന്റെ ചിലവിൽ സുരക്ഷിതമായി ജോളി ജോളിയായി ഇരിക്കുന്നു .
👍ജോളി സുരക്ഷിത കൂടെ പോലീസ് ഉണ്ടല്ലോ 😄
@@shaliniomana6295Q!
E
ഈ ദൃശ്യങ്ങൾ കേരളാപോലീസിന്റെ മിടുക്കിന്റെയും ആത്മാർത്ഥതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും സാക്ഷ്യപത്രമാണ് ! കേരളാ പോലീസ് സേനയിലെ ഉത്തരവാദ ബോധമുള്ള എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ !
¹
മാധ്യമ പ്രവർത്തകൻ ബഷീർ കേസ് കേരള പോലീസ് നല്ല രീതിയിൽ അനേഷിച്ചാൽ നന്നായിരുന്നു. സത്യസന്ധമായി.
nadanathu thana pavam marichathu mecham evda 2 neetthhiii anu ullathu panamulordam ellatordam
ഇത് പെട്ടെന്ന് തീരുമാനമായാൽ മാധ്യമക്കാർഇനിഎന്തുചെയ്യും...... പുതിയത് തേടി എവിടെ പ്പോ കും....
Who is molly? Watch what you report...
സർ, എന്തിനാണ് ഇവളുടെ മുഖം മറയ്ക്കാൻ അനുവദിക്കുന്നത്...
കുറ്റം ചെയ്തിട്ട് എന്തിനാ ഈ തലയിൽ കുടി മുണ്ട് ഇട്ടു നടത്തിക്കുന്നതു
Good reporting
ഒന്നും സംബ്ബവിക്കില്ല, സർക്കാരിന് വീണ്ടും ചെലവ് തന്നെ.
സാരമില്ല. കൊലപാതകികളെ സാഹായിക്കാൻ നമ്മുക്കൊരു സർക്കാർ ഉണ്ട്
@@paulbabu1040 jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj
@@paulbabu1040YU
18:22 രണ്ടും കിളി പോയിരിക്കുവാ 😐😐😐
മൈക്ക് കിട്ടിയാപ്പാൾ 100 കിലോമീറ്റർ അകലെയുള്ള ചേട്ടൻ വിശദമായ കഥ പറഞ്ഞു😅
ജോലി തലയിൽ തട്ടമൊക്കെ ഇട്ടിട്ടാണു പോലീസിന്റെ കൂടെ തെളിവെടുപ്പിന്ന് പോകുന്നത്,
ജോളിയെങ്ങാനും ഇസ്ലാമായോന്നാ ഇന്റെ സംശയം 🤔🤔😂😂
ആ സ്വർണ്ണപ്പണിക്കാരൻ ചേട്ടന്റെ മുഖത്ത് ഒരു സത്യം ഉണ്ട്
ni
nu shaiju
Enth sathyam.sainaid njan koduthu ennulla sathyam aano
@@amansworld5306 entho ayal niraparaathi pole thonunnu
@@NINU..SHAIJU695 mm... ayale wifum paranjirunnu.prejiyettan aghane orikalum chiyyilla enn.ayalod vere enthenkilum karanam paranj vaghiyitundavum.orale kollananenn paranjit aavillallo vaghiyitundavuka.enthayalum sathyam purath varatte.
O
ഓഹോയ് . ഓഹോയ്.ജോളി തമ്പുരാട്ടി എഴുന്നളുന്നേ ന്നന്ന. ജീവനിൽ കൊതി ഉള്ളവർ . മാറി നിന്നോ
Onninum thelivumilla.,, kutteeda karyam ariyathumilla...
Jamyam uarapp.. Case nikkillaa 😂😂😂😂
Enthu utharam kitacthe, aval samadhichalo 3 pere konnu venu, so proceed with tht first,
ജയിലിൽ നിന്ന് പുറപ്പെട്ടപ്പോൾ തലയിൽ ഒരു തോർത്തു ഉണ്ടായിരുന്നു.. പക്ഷെ വീട്ടിൽ എത്തിയപ്പോൾ അവൾ ldf കോടി തലയിൽ ഇട്ടിരിക്കുന്ന കാഴ്ച്ച ഞാൻ മാത്രം ആണോ കണ്ടത്???
aneesh rp അല്ല നിന്റെ തന്തയും കണ്ടിട്ടുണ്ട്
Aneesh rp ooomh
ഓരോ മൈരുകൾ
Veettil poyappol mariyittundaakum. Chilappol oru extra set edukkan policinodu paranjittundaakum
പുതിയ ചുരിദാർ കിട്ടിയല്ലോ
vew point 😂
😄
Njanum sradhichu😊
Njanum😜
നല്ലവരായ പോലീസ് സാറന്മാരെ ജോളിയെ പോലുള്ളവരെ തൂക്കിക്കൊല്ലുന്നത് എന്തെങ്കിലും വിധിയുണ്ട് അവർക്ക് മേടിച്ചു കൊടുക്കണം പൊന്നു സാറേ ഒരിക്കലും വെളിവിടരുത്
ഇങ്ങനെയുള്ളവരെയും പീഡന വീരന്മാരെയും ജനങ്ങൾക്കിടയിലേക് വിട്ടു കൊടുക്കണം .ഒരിക്കൽ അങ്ങനെ ചെയ്താൽ കൊറച്ചൊക്കെ ഒരു പേടി ഇങ്ങനെചെയ്യുന്നവരുടെ ഉള്ളിൽ ഉണ്ടാകും
പ്രേതം ഇല്ലെന്ന് തെളിയിച്ച സ്ത്രീ
സിനിമയിൽ മാത്രമേ ഇതൊക്കെ കണ്ടിട്ടുള്ളു
മലയാളി മാറാത്ത ഒറ്റക്കാര്യം കൂവൽ
paul babu 😂
അവളെ അതിനിടയിലൂടെ നടത്തിക്കൊണ്ട് കൊണ്ടുവരണം ആയിരുന്നു (😬കലിപ്പ് തീരുന്നില്ലല്ലോ 😬)
3rd reporter name polum ariyilla "molly😆😆😆😆😆😆
😁😁😁
😂😂😂
Hahaha
Nte kunjinu vare jolly ariyam epo
@@aswathisaji 0
Jolly agreed but Panna Vakeel will disagree👹👹
X
Pls Anyone! type in English????
I did not understand current status of this case!
അവള് ഓക്ക് സമ്മതിക്കുന്നുണ്ട് പിന്നെ ആളൂർ അയാൾക്ക് എന്താ കുഴപ്പം
Avan publicity kittan kalikkua aattedutha case okk aloore thottu thunnam paditte ullu
Neethu Neethuravi hé needs publicity !!! Criminalukal kooduthal ulla naattil alle. Apo pinneed ayaalk chaakara aayirikkum case nte
Media is making this lady a hero
Villain
Iniyum ethrayo kathapthrangal varanirikkunnu..
Ivalude thalavhor gaveshanathinedukkanam
Zeenu chungom east alpy dist Kerala state
ഇടക്കിടെ ഓരോ പൊട്ടിരുടെ കൊടുക്ക് ...കാണാൻ രസമുണ്ടാകും ...
20 :44 ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചു പേടിച്ചു അമ്പമ്പരന്നു ജോളിയെ കാണുന്ന ഒരു ശരാശരി മലയാളി കുലസ്ത്രീ (പുറകിൽ).
സുഗയാത്ര' സൈനെട് കയ്യിലുണ്ടോ
ഇതിന്റെ പിന്നിൽ ഡോക്ടർമാർ ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. ആറ് മരണം കഴിഞ്ഞു മരണം സൈനയുടെ എന്ന് തെളിയിക്കാൻ പറ്റിയ പറ്റാത്ത നമ്മുടെ കേരളം
Yes its the reaction of synide but doctors play a dirty game
Aaalur mahaan ivaleyokke rekshikkunnathinumumb naaatukaarellaam chernnu erinju kollaamaayirunnille?
Ithupole ethra sambavagal.ellarum sugamayi irikkunnille.nammude niyam enthinu kollam.avasanam aakumbol ellam theerum.
ആദ്യം ആളൂരിനെ കൊന്നിട്ട് അത് ആത്മഹത്യ ആക്കി മാറ്റണം
ഇതിൽ ഒന്നും കാരൃമില്ല ഈപ്പെെസയെല്ലാം നഷ്ടം ഇവൾ വളരെ ഈസിയായി കോടതിയിൽ നിന്നും ഊരിപ്പോരും ഇതിൽ മീഡിയകൾ ക്ക് റേറ്റിംഗ് കൂടാൻ സഹായിച്ചു അതിൽ കൂടുതൽ ഒന്നും ഇല്ല ഇവളെ അറസ്റ്റിനുമുൻമ്പ് ഇവളെ ചോദൃംചെയ്ത് വിട്ടയച്ചിട്ടുണ്ട് അപ്പേൾ ഇവൾ എല്ലാം തെളിവും നശിപ്പിക്കാൻ സമയം കിട്ടി അവൾ വക്കീലിനെയും കണ്ടിട്ടുണ്ട് സ്ത്രീകൾ മുന്നോട്ട് വരട്ടെ എന്നാലെ ഇങ്ങനെ ത്രില്ലുഉള്ള കാരൃങ്ങൾ കേൾക്കാൻ കഴിയൂ ഇതെല്ലാം കാമം മാത്രം സ്ത്രീകൾ ക്ക് സ്വാതന്ത്ര്യം വളരെയേറെ നൽകണം എന്നാലെ ഇങ്ങനെ ത്രില്ലുഉള്ള കാരൃങ്ങൾ ഉണ്ടാകൂ
Purushanmar onnum cheyyaarillallo. Avarkk swathanthryam illallo. 🤣😂
Dont repeat such crimnals. So we should take enough precautions for that
Joly arrestilaya sheshm ippazhathe husband shaju enthekkeyo parakkiyeduthu chakkil kayatti kondupokunna kandirunnallo, cynade nte bakki avante kondu poya chakkil kkanum
06:15 മലപ്പുറത്തുനിന്നു പോലും ആളെത്തി ...!!! (മലപ്പുറത്തിന്റെ അതിർത്തി പ്രദേശം ആണ് കൂടത്തായി )
Kabir * തെളിവെടുപ്പിന് കൊണ്ട് പോകുന്നത് - കൈ ക്ക് ആ മം- വെക്കാതെ ആണ് 'സൈനേഡ് ബാക്കിയുള്ളത് എവിടെന്നെങ്കിലും കാണും - അതെടുത്ത് തിന്നാൽ ജോളി എന്ന ക്രിമിനലിനെ നഷ്ടമാകും'ജാഗ്രതൈ
athepol angot maati🙄
ജി എന്റെ പ്പരം വരുമ്പോൾ പർദ ധരിക്കണ്ട
@@sanakhan-us9fl ~?~
തിക്കും തിരക്കും ഉണ്ടാക്കിയത് ജനങ്ങൾ അല്ല മാധ്യമ പ്രവർത്തകർ ആണ്😂😂😂
അതങ്ങനെ വലിയകുറ്റം ചെയ്താലും ചെറിയകുറ്റം ചെയ്താലും പോലീസ് വലിയ സുരക്ഷയായിരിക്കും അവർക്ക് കൊടുക്കുന്നത് അതുകൊണ്ടാ കുറ്റം ചെയ്യാൻ ജനങ്ങൾക്ക് തോന്നുന്നത് അവർക്ക് ഇത്രയും ധൈരം വരുന്നത്...........
ഇവർക്കു വധശിഷാ നൽകണം
ആൾക്കൂട്ടത്തിൽ നിന്ന് ഒരു കല്ലേറ്... അതു ഞാൻ പ്രതീക്ഷിച്ചു
What nonsense aadhar copy can be attained from bank. Take list of all banks in Kozhikode with the name of Jolly, Mathew & Johnson. Then filter down.
Avale nagam ooroonnum pachakh plear konde parecheduth enge enge aaye kolanam please
എല്ലാവരും എല്ലാം തികഞ്ഞ സതി സാവിത്രികളോ ഹരിശ്ചന്രന്മാരോ ഭഗവാൻ രാമനോ അല്ല. എന്നാലും സൈനേഡ് കൊടുത്ത് ഭർത്താവിനെയും അടുത്ത ബന്ധുക്കളെയും കൊന്നതായിട്ട് ഈ ഒരവതാരമേ മലയാളക്കരയിൽ അടുത്തകാലത്തുണ്ടായിട്ടുള്ളൂ . ആയതിനാൽ പ്രതികരണം സ്വാഭാവികം .പ്രതികരിക്കാതിരുന്നാൽ അതും മറ്റുളളവർക്കൊരു വളമാകും !
അവളെ നാട്ടുകാർ കൈകാര്യം ചെയ്യണം
Shamna Maharoof, c899
Joli rekshpedum ennu ellarum parayunnu..pakshe..joli kuttasammadham nadathiyallo.pinne engane aaloor joliye rekshikkum.? Oru doubt..
Vidyabhyasam undenki alle kandethan patollu
Entina rand varsham pazakiya news kanikkunnat
Ivale veruthe vidukayanenkil aloorinte koode vidanam
😂
Alooru padichathu criminal law aanu . Ayalude kazhivu kaanikkendathu inganeyulla kuttangal cheythal law kanichu kuttam cheythittilla ennu point vazhi samardhikkuka ennullathanu . Athinu panam thakkathayi vangikkukayum cheyyum. Evide evale. rakshikkan aarayirikkum ithrayum panam chilavu cheythu. Munpottu vannathu ennanu athisayam!!! Athanu chinthikkendathu. Kroora krithyam cheythavare sumrakshikkan ulsah am kaanikkunna aaa manushan!!!!! Ayalude neeti bodham!!! Kashtam!!!
Endhu cheidhaalum jayilil suga jeevidham nale vere oraal kola cheyyum vaadhikaan oru aalundallo
Shaju chakkil kodpoyadhil ayirikum certificates okkey ulladh
അവളെയും കൊണ്ട് നടക്കാൻ ഇത്ര പോലീസ് എന്തിനാ ...ഒരു കമ്പി പഴുപ്പിച്ചു kettu അവൾ ellaam parayum...
Avalkkum ithu pole visham koduthu kollan ethra per agrahikkunnu.bt ottadikku kollaruth,,pathiye pathiye kollananm,aval konnavarudeyokke vedhana anubavichu aval marikkanam,,visham koduthalulla anubavam Avalum ariyatteee
ഒരു ഫൂലൻ ദേവിയുടെ ജന്മം.. ഇവൾ ഇനിയും വലിയ ക്രിമിനൽ ആയി തിരിച്ചു വരും. സൂക്ഷിക്കണം നമ്മൾ
Phulan devi aranenn thankalkk ariyumo
ഫൂലൻ ദേവി അങ്ങനെ ആയതിന്റെ പിൻപിൻ വലിയ ഒരു കഥ ഉണ്ട്......ഒരിക്കലും ജോളി യെ വച്ച് compare ചെയ്ത് ആ സ്ത്രീയെ അപമാനിക്കരുത്
Oru niraparadiyeyum phoolandevi konnittilla. Ithupole foodil visham cherth chatichukollan matram phoolan taram thanupoyitilla
Phoolan Devi had stood with the minorities for their welfare.Plz don't compare this criminal jolly with phoolan Devi.
ഫൂലൻ ദേവി വളരെ വേദനകളിൽ കൂടി കടന്ന് പോയ സ്ത്രീ ആണ്. അവരുടെ movie കണ്ടു നോക്കു. എന്ത്കൊണ്ട് അങ്ങനെ ആയെന്ന് മനസിലാവും
10:27
black dress ഇട്ട ഒരാൾ അകത്ത് കയറാൻ തുടങ്ങിയപ്പോൾ police തടയുകയാണോ 🤔???
Daivathe orthu evale eni purathirakkallum.ithrakku koosalillathaval eneem ingane cheyyum.evale thookki kollanam plzz
ഇതിനെ സംരക്ഷിക്കാനുള്ള ചെലവ്...ഹോ....
നാട്ടുകാർ തല്ലിക്കൊല്ലട്ടെ
കൃസ്ത്യൻ മതാചാരപ്രകാരം സ്വന്തം ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുവോൾ മറ്റൊരു വിവാഹം കഴിക്കുന്നതിന് വല്ല തടസ്റ്റവും ഉണ്ടോ? ഇക്കാര്യത്തിൽ ആരും ഒരു സംശയവും ഉന്നയിക്കാത്തതെന്ന് എന്ന് തോന്നുന്നവർ ഇവിടെ ലൈക്ക് അടിക്കു
Marriage is not allowed in church but it's done in register office...in divorce cases
Why Shaju’s family is protected. Why is he not arrested yet?
She is always wearing pink colour 🤔
Wow kandupidichallo
അതാണോ ഇപ്പോഴത്തെ പ്രശ്നം
സാദാരണ ജയിലിൽ മാറ്റാൻ വീട്ടുകാർ വസ്ത്രം കൊടുക്കണമത്രേ.. ഇവളുടെ വീട്ടുകാരും ബന്ധുക്കളും ഒന്നും ജയിലിൽ കൊണ്ട് കൊടുത്തില്ല അതിനാൽ റിമാൻഡ് ചെയ്ത് ആ സമയത്തെ വസ്ത്രമാണ് അവൾ ഇടുന്നത്
*കുടുംബിനികൾക് ഒരു കൂട്ടുകാരി * alla oru black arunnu ippol pink
Do u have a soup
Nattukar awale kallerinjhu kollanam.... nammude niyamam prathikale weruthe vidum
👍🏻😯
Dhfhg
John Sir evide
മാധ്യമങ്ങൾക്ക് ഇങ്ങനെ തരാവാല്ല.
Dushtathayum manoaroagavum ullathukondu thanne, urappu.
All.this will just fade out...
She will be free.,.
Final judgment....no evidence.
Aloor is smart as always
Ara Mathew, ara Roy, Ara shaji, full confusion annallo bagavanee 😳🤔, evalku ethra husband undu 😳🤨
Roy 1 husband, shaju 2 husband then Mathew frnd help cheyyunna kallaan🤣🤣🤣🤣🤣
😆
nithin nithin 🤣🤣
3 kilomeetr appurathulla aalkar endhokeya ee parayunnadh.onnum ariyula enkil mindadhe irunnude
രക്ഷയ്ക്കായി ആളൂർ വരുമ്പോൾ ഇത് പോലെ കൂക്കുമോ? ആവോ?
ചാനലുകാരെ തന്റെ ചോദ്യങ്ങളൊക്കെ തറ ചോദ്യങ്ങളാണ് പോലീസ് രഹസ്യം ആക്കുന്നതിന് ഊഹിച്ചു പുറത്തുവിടുന്നത് നിങ്ങൾ ലക്ഷ്യം വെക്കുന്നത് എന്താണ്
കൂവാതിരിക്കാൻ ആളൂർ എന്താ ആന ആണോ ? ആരു രക്ഷക്കു വന്നാലും കൊലപാതകി കൊലപാതകി തന്നെ , ഒരു ആളൂർ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് വന്നേക്കുന്നു പഹൂഫ് 😡😡
ഈ കേസ് എളുപ്പത്തിൽ ക്ലോസ് ചെയ്യാൻ ഒരു വഴിയുണ്ട്.ആ സയനൈഡ് ഇവൾക്ക് രുചിക്കാൻ കൊടുത്താൽ മതി.
6:15
Nammude malappuram ഒരു സംഭവം ആണല്ലോ
Last egalk manasika Rogamanenn paraju veruthe vidumonna oru doubt.aa kunjine Vera konna evalk vadha Shiksha thane kodukanm.
ജോളിക്ക് ജെയിലിൽ ജട്ടിയിടാൻ നീരമില്ലന്നേ കളിയോടെ കളിയാ
നിങ്ങൾ അവളെ തട്ടി കളിക്കുന്ന സമയം കുറച്ച് sained നൽകി അവളെ അങ്ങ് തട്ട്
Kuttam cheyithum konnittum avalu shallittu nadakkunnuuu..... Shallidan polum sammathikaruthu pishashine... Avalude monthayam kaanattee ellarum
Nalla suraksha woo
arkan police ithrak protection kodkned
ഇതിന്റെ ഡമ്മി സിനിമ ഇപ്പോൾ റിലീസ് ചെയ്യും
സതൃഠ ജോളി കേസ് മുഴുവനായി പഠിച്ചവർക്കേ അറിയൂ! ഒരു സാധാരണ ടീച്ചർ കുടുഠബഠ, മരുമോൾ അൽപ്പഠ സ്തൃ പീഠനാവസ്ഥ, മകൻ ആത്മഹതൃ, ചിലർ സ്വത്ത് മോഹഠ, കുറെ കാണാക്കഥകളുഠ... വേണേ എഴുതാഠ
ഇത്തരഠ കേസിൽ ഈ കേസന്വാഷണഠ ഒരു ഇൻഡൃ
ൻ പൗരൻ എന്ന നിലക്ക് ചിലത് എഴുതി.
thattathin marayathu jolly
Vala karyvumundyrno jollychechiye...
Why that criminal covering her head.
kaitha chamundi irangiya poleyanallo kokkiviliyum aalkootavum
Crime movie pakura mari irukku
Ivalude jananam mudal ulla ivalude anubavangal ariyanamayirunnu