DAY3 A DAY START AT 4.AM🥰അച്ഛനും അമ്മയും തിരിച്ചു വന്നൂട്ടോ🥹ഉള്ളതിന്റെ വില അത് ഇല്ലാതാവുമ്പോളേ അറിയൂ

Поділитися
Вставка
  • Опубліковано 27 сер 2024
  • amzn.in/d/0aDB...

КОМЕНТАРІ • 300

  • @നിതാരാ
    @നിതാരാ Місяць тому +15

    കർക്കിടത്തിൽ മാത്രം അല്ല ഇതുപോലെ എല്ലാദിവസവും രാവിലെ കുളിച്ചു വിളക്കു കൊളുത്തിയാൽ നല്ലത് ആണ്. എന്റെ വീട്ടിൽ വൈകിട്ടു മാത്രം വിളക്ക് വെക്കാറുള്ളായിരുന്നു പക്ഷെ marrige ന് ശേഷം ചേട്ടന്റെ വീട്ടിൽ വന്നപ്പോൾ ആയിരുന്നു ഇവിടെ രാവിലെ കുളിച്ചു വിളക്ക് കൊളുത്തിയശേഷം മാത്രമേ അമ്മായിഅമ്മ യും ഏട്ടത്തി യും കിച്ചണിൽ കേറാറുള്ളു. ഞാനും ആ ശീലം തുടർന്ന് പോകുന്നു ❤️

  • @itsme-pk1ed
    @itsme-pk1ed Місяць тому +40

    ഇങ്ങനെ ഒരു ഫാമിലി കിട്ടാനും വേണം ഭാഗ്യം വേണം
    എന്റെ മാര്യേജ് കഴിഞ്ഞു 2അര വർഷം ആയി 2ആൺ മക്കൾ ആണ്. എന്റെ hus ആണ് ആദ്യത്തെ. 2മത്തെ അവന്റ മാര്യേജ് കഴിഞ്ഞില്ല. മക്കൾ 2പേര് നല്ല സ്വഭാവം ആണ്. അച്ഛൻ അമ്മയെ ഭയം ആണ് അമ്മ ഭരണം ആണ്. പാവം ഞാൻ മാര്യേജ് കഴിഞ്ഞു 2ന്റെ അന്ന് അച്ഛനെ അമ്മ ചിത്ത വിളിക്കുന്ന ആണ് കണ്ടേ. എനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു എന്റെ അമ്മയുടെ അച്ഛനും അമ്മയും അങ്ങനെ ഒന്നും വിളിക്കുന്ന കേട്ടിട്ട് ഇല്ല. ഞാൻ hus നോട്‌ പറഞ്ഞു അപ്പോൾ പറഞ്ഞു അത് ഇവിടെ ഉള്ള എന്ന്. പിന്നെ അമ്മായി അമ്മ എന്റെ പൊന്നോ ഇത് പോലെ ഒരു തള്ള വേറെ ആർക്കും ഉണ്ടാവില്ല. സ്വന്തം മകന്റെ കുഞ്ഞിനെ വയറ്റിൽ വെച്ചു തന്നെ മരിച്ചു പോവാണേ എന്ന് പറഞ്ഞത്. പിന്നെ ഒരു അസുഖം വന്ന തിരിഞ്ഞു പോലും നോക്കില്ല. അസുഖം ഉണ്ടകിൽ എല്ലാ ജോലി ചെയ്യിപ്പിക്കും. മക്കളുടെ മുൻപിൽ മാത്രം നല്ല സ്‌നേഹം മാത്രം. എന്റെ പോന്നെ ജീവിതം തന്നെ മടുത്തു ദിവസങ്ങൾ 😢.

    • @deepthithakku2319
      @deepthithakku2319 Місяць тому +2

      @@itsme-pk1ed ഇതൊക്കെ തന്നെ ഞാനും അനുഭവിക്കുന്ന. തനിക്കു മാത്രം അല്ല ട്ടോ. 4മണിക്ക് എഴുന്നേറ്റില്ല ന്നും പറഞ്ഞു എന്റെ വീട് വരെ എത്തിച്ചു മമ്മി വഴക്ക്. എന്നിട്ടും അരിമ്പൂർ നാട്ടിൽ അവർക്ക് നല്ല പേര് ആ. ഞാൻ അഹങ്കാരി മരുമകളും. വിഷമിക്കല്ലേ. ഒരുപാടു പെൺകുട്ടികൾക്കു ഇത് പോലെ ഉണ്ട്. ഇവരെ പോലെ ചുരുക്കം ചിലരൊക്കെ ഉള്ളു.

    • @sajimurukansajimurukan2524
      @sajimurukansajimurukan2524 Місяць тому +2

      Ivideyum ingane ayirunu mattulavarude munnil vayyathapole irikum pavam anenu thonipikum pinne enne kuttam parachilum but njan thirichu parayum husband enne valya ista athukondu thanne enne support um anu❤ ningalum sahikan nilkaruth husbandnodu parayuka and react cheiyuka

    • @sajimurukansajimurukan2524
      @sajimurukansajimurukan2524 Місяць тому +1

      ​@@deepthithakku2319 Pinne namude parents namale padipichu valarthiyathu kandavarude vayilirikunathu kelkanalla

  • @Noufisiyad-tv8qm
    @Noufisiyad-tv8qm Місяць тому +30

    Positive energy ahdo thanta vidio❤

  • @KRISHNAPRIYA-qn6iy
    @KRISHNAPRIYA-qn6iy Місяць тому +19

    Dosha maavil enthinanu soda podi?

  • @jisnajithinn991
    @jisnajithinn991 Місяць тому +105

    😍😍😍waiting aayirunnu... Ennale etta video kure pravashyam kandu... Epolum kandu😅. Borr adichirikumbolo... Enthkilum joli cheyumboloo.. Ninkade video On cheyth vakyum njn😊❤❤

  • @jineshathulya5623
    @jineshathulya5623 Місяць тому +5

    Tea koduthappol ulla achante Happy 🥰🥰🥰🥰🥲🥰🥰🥰

  • @saleenaseli1929
    @saleenaseli1929 Місяць тому +22

    നല്ല അച്ഛനും അമ്മയും. നിങ്ങളും പൊളിയാ...❤😊😊😊

  • @PriyaGopalrani
    @PriyaGopalrani Місяць тому +4

    Ningal ellarum ingane ennum ravile ennit kulich vilak veckunmath kanan thanne nalla bangi ravile 4 perum onnich irumm varthanam parayunathoke kaanan enth rasava.nallasheelangal jeevithathil. Nalla maatam konduvarum

  • @faseelafameesh7778
    @faseelafameesh7778 Місяць тому +12

    അഞ്ചുന്റെ video kanan nalla രസാണ് 😍😍

  • @anamikaks1738
    @anamikaks1738 Місяць тому +11

    Wow... adipoli sathym pryalo kanumbo thanne positive vibe anu...❤adhym muthal avsnm vare oru eruppil kanan thonnipich athryum interesting ayirunnu especially ravile ulla ah oru section 😍eniyum egane ulla videos pradeeshikunnu ☺️

  • @ZaniyaThomas-iy1ly
    @ZaniyaThomas-iy1ly Місяць тому +23

    എനിക്ക് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്. അതു കൊണ്ട് എല്ലാ ദിവസവും പറ്റുന്ന പോലെ വീഡിയോ ഇടാൻ ശ്രമിക്കുക. 🥰🥰

  • @Pavithra-tk7yq
    @Pavithra-tk7yq Місяць тому +20

    Chechii ignee ee vedios okke idumbom vallatha inspiration ahnu❤

  • @Krishna11241
    @Krishna11241 Місяць тому +17

    Anju chechi sundariikutyy😘🧿
    Ee series type vlog nallarasamund kaanan
    Patunne pole continue cheyyane

  • @AaAa-xq2ol
    @AaAa-xq2ol Місяць тому +3

    അതെ, നിധീഷ് ഏട്ടന് വേണ്ടിയാണു, aa, സിന്ദൂരം tto, അത് മറക്കാതെ ഇടുക ♥️♥️

  • @user-fs6lg6cf8e
    @user-fs6lg6cf8e Місяць тому +20

    Anju chechiyude video kanan poliyyaa.......najn waiting @yyirunnu

  • @deepthithakku2319
    @deepthithakku2319 Місяць тому +20

    ഞാൻ ഈ video കാണുന്നത് സത്യത്തിൽ ഈ അച്ഛനേം അമ്മേം കാണാൻ ആ. അരിമ്പൂർ ഭാഗത്തേക്ക് ഞാൻ കല്യാണം കഴിഞ്ഞു ചെന്നത്. Mother in law 4 മണിക്ക് എണീക്കും. നമ്പോർക്കാവ് അമ്പലത്തിൽ പോയി തൊഴും. ശേഷം യോഗ പ്രാക്ടീസ്. പിന്നെ തലേ ദിവസം കളിച്ച സീരിയൽ കാണും ഒന്നുടെ. കുഞ്ഞു ആയ ശേഷം എനിക്കു നേരത്തെ എണീക്കാൻ പറ്റിയില്ല. തുടങ്ങി പ്രശ്നങ്ങൾ. പാത്ര വലിച്ചു എറിയുക. വാതിൽ വലിച്ചു അടക്കുക. ഒച്ച വക്കുക. എല്ലാം മമ്മി യുടെ കലാപരിപാടി. പുറത്തു നിന്ന് ആൾക്കാർ വന്ന മാത്രം ഒരു വിളി ഉണ്ട് ദീപ്തി മോളെ. എന്റെ മോൾ എവിടെ. സത്യത്തിൽ വ്ലോഗ് കാണുന്നത് തന്നെ ഈ അമ്മയെ അച്ഛനെ കുഞ്ഞുങ്ങളെ ഒക്കെ കാണാൻ ഒത്തിരി ഇഷ്ടം ആ

    • @anjaliliju
      @anjaliliju Місяць тому

      😢

    • @twinstars4529
      @twinstars4529  Місяць тому +1

      🥺🥺🥺🥺🥺🥺

    • @lekshmym4568
      @lekshmym4568 Місяць тому +2

      Same patrangaludae sound oru alarm aanu.Nammudae Bp koottan

  • @aiswaryanath2399
    @aiswaryanath2399 Місяць тому +13

    Ennum ee family bond ingne undayirikatte❤️😍. Pinne oru rqst anu food kazhikan anelm kunjinu phn ingne kanikkathe irikan sremikk tto.

  • @shemishan8645
    @shemishan8645 Місяць тому +5

    Ningal ingane kulich sinthooram thott vilakkokke kathikkunnathokke kanunnathe nalla rasaanu kanan

  • @anusreems2026
    @anusreems2026 Місяць тому +15

    Chechii nalla resm ind ❤️😍

  • @aryaab3996
    @aryaab3996 Місяць тому +26

    Looking gorgeous dear..
    Fresh feeling 😊

  • @divya5612
    @divya5612 Місяць тому +10

    Eda plastic cutting board use cheyyalle tto... wooden vediku ethrem pettann

  • @lekshmym4568
    @lekshmym4568 Місяць тому +6

    Happy to see you back acha❤ . Get well soon

  • @vidhyavidhya1746
    @vidhyavidhya1746 Місяць тому +1

    Keethu nte bagyamanu eadthiyamma oru 5minit vaigiyal mugam kayttipidichu nadakunna amma marum eadhyamma marum anu kuduthal 2 kuttigalayalum 1 kutti ayalum kuttigal urangiyillangilum avarade okkea face ntea ammo😮 eantea molk nalla oru family ye kittattea snahikkan ariyunnavrude edayi eathipeadattea❤🙏

  • @ajithasanthosh2361
    @ajithasanthosh2361 Місяць тому +2

    Athe Anju mole... Morning drinkil honey ozhikkunnundallo... Athe cool water il honey ozhicha wait gain aavum..... Hot wateril honey ozhikkanam ennale loss aavulloo
    Masala dosa ... Maavu ozhichathum masal ittittu oil ozhichu... Adachu vechu vevichal super aayirikkum

  • @nis2425
    @nis2425 Місяць тому +6

    Achane kandathil santhosham ❤

  • @aiswaryagkrishna1201
    @aiswaryagkrishna1201 Місяць тому +3

    Weight nokumbo ...ravile wash roomil oke poyi apo thanne nokukka.....vellam kudicha polum ath kanikum....ee weightahnb anjuchechikk cherunne.....ithil koodem kurayem venda....ith perfect ahnn....

  • @aswani5217
    @aswani5217 Місяць тому +9

    What a positive video❤

  • @creativeworld1864
    @creativeworld1864 Місяць тому +3

    ചേച്ചി അച്ഛൻ ഫുഡ് കഴിക്കുന്നതിനു മുമ്പ് ഗുളിക കഴിക്കുമ്പോൾ അര മണിക്കൂർ മുമ്പ് കഴിച്ചിട്ട് പിന്നെ കഴിക്കുന്നതായിരിക്കും നല്ലത്. ചിലപ്പോൾ അത് gas ൻ്റെ ഗുളിക ആയിരിക്കും...

  • @Soloboi_yt
    @Soloboi_yt Місяць тому +4

    Mukkutti cheyyumbo vellam athikam undakan padillaa ennittu ullakkayil ettu oruttu thirumbiyal mathi set ayi kittum, nale chechi thanne cheythu nokku appolalle set ava🤗

  • @noufidamarunnan2776
    @noufidamarunnan2776 Місяць тому +2

    ഇനി ഇങ്ങനത്തെ വീഡിയോസ് മതി ട്ടോ ചേച്ചി ❤️നേരം പോണത് അറിയില്ല വീഡിയോ കാണുമ്പോ 😍

  • @cZn8
    @cZn8 Місяць тому +6

    Chechi corect time food kaychilankil .ath kurach kaychalum weightgain cheyum. Proper time fd kayikua. Water must aaay 8glass kudikua. Weight kurayum

  • @user-ue5le8yw6z
    @user-ue5le8yw6z Місяць тому +8

    Waiting for you fourth day series

  • @rakhikm4609
    @rakhikm4609 Місяць тому +12

    Chechi waiting arunnu videos vendi super🎉❤

  • @appu8437
    @appu8437 Місяць тому

    നിങ്ങളുടെ ഈ പരസ്പരം മനസിലാകിയുള്ള ജീവിതം തന്നെയാണ് ഏറ്റവും വലിയത്... എന്നും എപ്പോഴും ഇങ്ങ്നെ തന്നെ ആവട്ടെ after a long time i like u anjuchechi again💕

  • @sinusulthana357
    @sinusulthana357 Місяць тому +5

    ചേച്ചി weighting mechine evidunna വാങ്ങിയത്... അതിന്റെ rate ഒന്ന് പറയാമോ plz rply

  • @user-hb7ur1so2w
    @user-hb7ur1so2w Місяць тому +1

    ചേച്ചി ആ ക്ലോക് ഒന്ന് ശരി യാക്കു. അത് നമ്മുടെ വീടിനു മോശമാണ്. നമ്മുടെ സമയം മോശമാകും എന്നാണ് എന്റെ അച്ചാച്ചൻ പറഞ്ഞു തന്നത്. ഞാനും ഇതുപോലെ രാവിലെ എഴുനേറ്റ് വിളക്ക് വെക്കാറുണ്ട്. അച്ഛൻ എന്നെയും ഇഷ്ട്ടപെടേണെ❤ ❤❤❤

  • @ragisubash9404
    @ragisubash9404 Місяць тому +2

    അവിടുത്തെ കുട്ടച്ചനെ കാണുമ്പോൾ ഞങ്ങടെ മാമന്റെ പോലെ തോന്നുന്നു ശരിക്കും മാമൻ തന്നെ

  • @devu733
    @devu733 Місяць тому +5

    God bless you family♥️♥️♥️

  • @Athulya_kalesh
    @Athulya_kalesh Місяць тому +5

    Video vanillallo en nokiyapam tanna vannu🌚😻chechi dey video kanann nalla ishtam ahn😘😘namada oru family pole tanna tonnum❤❤ love u chechyeee🥰🥰

  • @lekhakrishnakumar5888
    @lekhakrishnakumar5888 9 днів тому

    കാശികുട്ടനെ പാറുക്കുട്ടിയെ പോലെ സുന്ദരി സുന്ദരൻ ആണ് നല്ല ക്യൂട്ട് ആണ്

  • @AaAa-xq2ol
    @AaAa-xq2ol Місяць тому

    അഞ്ചു നിങ്ങടെ vdo കണ്ടിട്ട്, ഇന്ന് എന്തോ ഭയങ്കര heart tuching ആരുന്നു, എന്തൊക്കെയോ, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,+ve energy കിട്ടി, god blss, you

  • @shahanasudheer3989
    @shahanasudheer3989 Місяць тому +1

    Plastic cutting board matti woodinte use cheyyu

  • @mehrishworld9713
    @mehrishworld9713 Місяць тому +4

    Adipowli chechii❤️❤️do more videos.. Lv ur family😘

  • @Lechuzvlogs-ty8pr
    @Lechuzvlogs-ty8pr Місяць тому +3

    Chechi achaachanu nalla sheenam ind korach kaynju jolik vitta mathi😒🙏❤️

  • @DivyaDivya-j9d
    @DivyaDivya-j9d Місяць тому +3

    Lighter use cheythu vilakku kolutharuthu

  • @devikadevu1632
    @devikadevu1632 Місяць тому +8

    Hi chechii igane continue videos ittal , njangalk istavum ahn views koodukayum cheyyumm....adichu polikam chickingil poyii😂🎉

  • @Rehiasif
    @Rehiasif Місяць тому +5

    Ennum vedios idu cheachi enik oru dhivasam nigalde video kandillengi entho poleyaan ivide uaeyil bayangara choodaan purath iragaan pattilla aage nigale video kaanunnathaan timepass❤ lots of love to your family ❣️ stay blessed ✨

  • @anushriiiivvvv
    @anushriiiivvvv Місяць тому +4

    6:56😂😂😂

  • @me15siva
    @me15siva Місяць тому +1

    Anju nalla video da , ravile kulichu vilakku vechappol athu kandappol namukkum oru motivation aayi . mazhayathu madi pidichu kulikathea irunna njanum theerumanichu ini kulichu adukalayil kayaranam ennu❤❤❤❤

  • @soumyapkd396
    @soumyapkd396 Місяць тому +3

    Anju keethum poliya❤❤❤❤

  • @aswani5217
    @aswani5217 Місяць тому +2

    Negative aaye parayuallaa vilaku peethambari powder ittu kazukuaneal vilakku nalla thilangum

  • @twinkle___2003
    @twinkle___2003 Місяць тому +7

    Feel good💗

  • @sreejasree5150
    @sreejasree5150 Місяць тому +9

    Da nalla vlog arunnu ❤❤❤ ningade videos kanumbam othiri santhosham thonnum 🥰🥰🥰🙏🙏 ellarem eshtam ane ❤️❤️

  • @karthikak8222
    @karthikak8222 16 днів тому

    hi ..ningalude e videos kanumbol manasinu bhayangara santhosham nalla oru family athilere nalla oru achanum ammayum actually anju and keethu u guyss are really lucky❤❤

  • @anaghasanoop6905
    @anaghasanoop6905 Місяць тому +5

    Chechi dhosamavu arakumbol uzhunnum rendu mani uluvaum koodi kuthirth 3, 4 cheriullium kooti arach aripodi kalakki vechu nokkiyok tta ini super aanu😍😍😍😍

  • @Ramyav08
    @Ramyav08 Місяць тому +1

    Masala dosa masala super dear...pinne dosamavil onnum sodapowder iduka illa....anju nte nightwears nte haul cheyaamo?babys nte diaper engneyaa dispossible cheyunnea athonnu cheyumo videos

  • @Amblooseindubai
    @Amblooseindubai Місяць тому +6

    Ur dedication is amazing keep it up❤❤

  • @Scoobydoo..b
    @Scoobydoo..b Місяць тому +4

    18.25 chechi mazhayath kond camera vechaaa😂

  • @remyarenjith8738
    @remyarenjith8738 Місяць тому +1

    Ningade familyvkanumbol kothiyakunnu ivide hus nte achanum ammayum nerathe marichu. njangal randu perum pne 2 kutties um ulla cheriya familyaa. Ningade veetile members nte sneham kanumbol asuya thonnunnu❤❤❤

  • @Randomshares1009
    @Randomshares1009 Місяць тому +2

    5.4 ulla oralku ideal weight 59.9 venum 60 kg vare healthya.

    • @arsha9835
      @arsha9835 Місяць тому

      Ath anjuvinu thettiyath aavum...5'4 indenn thonniyittilla...5'4 ennu parayumbol ladies nu nalla height aan

    • @twinstars4529
      @twinstars4529  Місяць тому

      Apo 5.2avummm🤓🤓🤓avodaa

  • @SharafiyaSharu
    @SharafiyaSharu Місяць тому +5

    Supr positive family❤❤❤❤❤ nice dears

  • @anagha66
    @anagha66 Місяць тому +3

    Vepila udeshikunthu curry leaf aano😊

  • @thasleemak8999
    @thasleemak8999 Місяць тому +3

    Super anjuu nighaliy videos bayankara Ishttan ❤❤❤

  • @user-vd7zf2ew8g
    @user-vd7zf2ew8g Місяць тому +3

    Njn cheechi video idumbol okke kaanarund. 😊 Ith vare coment ittirunila ..video nalla rasam inalathe video enikothiri ishtaayi 😊😊😊😊

  • @Ammuzzz640
    @Ammuzzz640 Місяць тому +5

    Chechii pwolichuuu❤

  • @sreedevidevuz755
    @sreedevidevuz755 Місяць тому +2

    Njn bayankra addict ayy ningde vdooo njn noki irikumm waiting ahn oroo vdokk vndiemmm.. Ipo one week ayt idunna vdo kanan noki irikrundd njn vajatikarundd chechi ipo vdo edukuvarikumm vgm ita mathyrunn enn oke vijarikumm... Anju chechi enik baynkara ishtva ellarem ishtvaa anju chechiyem achanemmm.... Othiri ishtva❤️

    • @twinstars4529
      @twinstars4529  Місяць тому +1

      😍😍😍😍😍😍😘😘

    • @sreedevidevuz755
      @sreedevidevuz755 Місяць тому

      @@twinstars4529 nde comment kandathil orupadd sandhoshm ❤️😘

  • @user-hw3tw2uj2b
    @user-hw3tw2uj2b Місяць тому +3

    Mazha,chaya ….chechide vlog….Ahhhhh anthassss😍

  • @user-ke9hz8vt9p
    @user-ke9hz8vt9p 16 днів тому

    Lighter upayogiche vilakke kathikaruthe dhoshamane

  • @bincy8509
    @bincy8509 Місяць тому +2

    Ellaavarudeyum ishtathin aano anju kukumam thodunnath nammal hindhus husbandinte aayusin vendeetalle kukumam thodunnath angane aan elkaarum parayunnth pinne ellaam ororutharude ishtam ❤

  • @snigdhasudhakaran4030
    @snigdhasudhakaran4030 Місяць тому +1

    Waiting ayirunu day 3 vlog nn vendi …adipoli❤peace and happy 😊Ineeem idanam videos daily vlog pole evening ooo morning ooo angane support ndavm sure ❤

  • @akhilaakhila2042
    @akhilaakhila2042 Місяць тому +1

    Waiting aayirunnu video kaannan. I like very much. Love uu

  • @fathimathusuhra9948
    @fathimathusuhra9948 Місяць тому +5

    അലറാം അല്ല അലാം

  • @nikhilravi8230
    @nikhilravi8230 Місяць тому +1

    Dhosha undakunna nak onnu paranjutharanea enikum onnu shine chaiyana

  • @gouripriyatp976
    @gouripriyatp976 Місяць тому +4

    Love you chechii ♥️

  • @ashlysharun385
    @ashlysharun385 Місяць тому +1

    Ith continue chaeyanae chechi❤

  • @anjanaanil.s7256
    @anjanaanil.s7256 Місяць тому +3

    Vdo super anjuchechii.. length 20/25 min aakuvo chechi

    • @twinstars4529
      @twinstars4529  Місяць тому +1

      Eda 2hour oke indavum athu short akitaaada itrem aaknee🥺🥺

  • @hema723
    @hema723 Місяць тому +1

    ചെമ്മീൻ ചമ്മന്തി വീഡിയോ ഇടനെ..❤ മുക്കുറ്റി യും

  • @amalajiss3372
    @amalajiss3372 Місяць тому +1

    അഞ്ചു ചേച്ചിയുടെ വീഡിയോ കാണാൻ.̤ വെയിറ്റിംഗിൽ ആണ് ഞാൻ

  • @adithyak516
    @adithyak516 Місяць тому +1

    Cheachimare nigade situation ariyam ennnalum correct time food kazhikkan sremikkane

  • @NeethuAnish-dq7me
    @NeethuAnish-dq7me Місяць тому +4

    Aanum eth mathi

  • @dineeshasibin4455
    @dineeshasibin4455 Місяць тому

    Super family ❤ God bless you 🥰ഒത്തിരി ഇഷ്ടമായി വീഡിയോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമുക്കും മനസ്സിന് ഒരുപാട് സന്തോഷം

  • @hibahibz6283
    @hibahibz6283 Місяць тому +1

    Happy Family ❤

  • @anoopcvargees3474
    @anoopcvargees3474 19 днів тому

    Anju weight kurayane carrate timeile food kazhikaname nalle kurayu ❤️🥰🥰🥰

  • @Anakharaj2832
    @Anakharaj2832 Місяць тому

    ഞാൻ എങ്ങനേലും തടി വെക്കാൻ നോക്കുവാ ഇങ്ങനൊക്കെ നോക്കിയാലും കൊറയുന്നേ അല്ലതെ കൂടുന്നില്ല... അതുപോലെ അഞ്ചു ചേച്ചി തടി ഒന്നും ഇല്ലാട്ടോ തടി കൊറക്കേണ്ട ഇങ്ങനെ കാണാനാ ഭംഗി 🥰

  • @lulululus9923
    @lulululus9923 Місяць тому +5

    Chechimare ningale vediosum ningalem 😍😍ente ammumayk nalla ishttan parayan paranju❤️❤️

  • @dinajose2192
    @dinajose2192 Місяць тому +1

    Cute family ❤❤

  • @divyasarma2840
    @divyasarma2840 Місяць тому +2

    Epm adipwli sinduram thotu chundari ayi 😘😘

  • @shilpak4466
    @shilpak4466 Місяць тому

    Parumol etre matured aayitta behave cheyyane..she is really a great big sister❤❤

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 Місяць тому +4

    Nale vaayo.good night❤

  • @Gree716
    @Gree716 Місяць тому +1

    Wendsady alla mole Wednesday... thumbnail speling correct akku

  • @meghanishna749
    @meghanishna749 Місяць тому

    Divasavum weight nokkathe oru masam aavumbo nokku🥰difference manassilavum

  • @itsme-pk1ed
    @itsme-pk1ed Місяць тому +8

    നിഖിൽ ചേട്ടന് എന്താ job

  • @AthulyaMS-ik2fy
    @AthulyaMS-ik2fy Місяць тому

    Fud corrct time kazhichilnkil weight gain indvm chechi namde healthy life style alnkil weight gain indvm .

  • @archanabiji8358
    @archanabiji8358 Місяць тому +3

    Video kk vendi waiting ayirunnu chechii❤

  • @superskings3170
    @superskings3170 Місяць тому +2

    Saree okke udukumbolum kanubozhum nalla height thonnum❤ daa ithu correct thadiye ullu❤❤

  • @DivyanikeshDivyanikesh
    @DivyanikeshDivyanikesh Місяць тому

    ചേച്ചി അമ്മന്റെ കൊച്ചു അനിയന്മാർ പാറു മോൾ മക്കളോട് നല്ല കെയറിങ് ആണ് 🫂🫂

  • @siyadfaizal5785
    @siyadfaizal5785 Місяць тому +1

    Wednesday. ...spelling 👍

  • @minugeorge7303
    @minugeorge7303 Місяць тому

    Same 🎉😊 my mother super tastes 😊❤

  • @krishnalithin7008
    @krishnalithin7008 Місяць тому +2

    Cheachida vedeokk veadhi weighting aarunnu. Ottere eshttaanu nighaldea vedeos

  • @food2food233
    @food2food233 Місяць тому +1

    പാറു ന്റെ face അച്ഛമ്മ പോലെ ആണ്...