നാനും എന്റെ മൂത്തച്ചി യും ഇതുപോലെ 8വർഷം സ്നേഹംത്തോടെ ജീവിച്ചു പിന്നീട്മനസ്സിൽ ആയി ആരോഗ്യം ഉള്ള സമയം സ്വന്തം ആയി വീട് വേണമെന്ന് ഒരു മിച് ഇരുന്നാൽ ഉള്ള സ്നേഹം പോയി കിട്ടും എപ്പോഴെങ്കിലും കാണുമ്പോൾ സ്നേഹം നിലനിൽക്കും എന്ന് നിങ്ങളെ ഇഷ്ടം ആണ് വീടൊക്കെ ട്ടോ പറഞ്ഞെന്നെ ഉള്ളു
വീട് മാറീതാമസിച്ചാൽ അമ്മമാർ ഒന്നുകൂടി പ്രാന്ത് ആവുകയല്ലേ ഉള്ളു..വീട്ടുജോലി ഉണ്ണികളേ ഫുഡ്, ഉറക്കം,കുളിപ്പിക്കാൻ, കളിപ്പിക്കൽ, അലക്കൽ എല്ലാം ഒറ്റക്ക് ചെയ്യണ്ടേ..ഇപ്പൊ ഷെയർ ചെയ്ത് ചെയ്യുമ്പോൾ അതല്ലേ effortless.. ന്റെ ഒരു സംശയം ആണുട്ടോ 😊
ഞങ്ങളും ജോയിന്റ് ഫാമിലി ആണ്. ഞാനും,ഹസ്ബൻഡും രണ്ടു മക്കളും. അമ്മ,അനിയൻ, ഭാര്യ ,കുഞ്ഞു. അടിപൊളിയാണ് 😄 മാറി താമസിക്കുന്ന കാര്യം ഞങ്ങൾക്ക് ചിന്തിക്കാനേ വയ്യ. ദോഷമായിട്ട് ഞങ്ങൾക്കുള്ള ഒരേ ഒരു കാര്യം ചായ കുടി ആകട്ടെ ഊണ് കഴിക്കല്‍ ആകട്ടെ,കുറഞ്ഞത് ഒന്നൊന്നര മണിക്കൂർ വേണം. വർത്തമാനം പറഞ്ഞു തുടങ്ങിയൽ തീരില്ല😂
Ningale pole ningal mathre ullu....sadarana veetil similar mind Ulla alkkar koravayirikkum😊 Arekilum mathram nallathayitt karyam illaa.....ellarkkum aa sneham venam❤ Powlik god bless your family....be together forever❤❤❤😊
Stright ayittu paranjal pore veedu marithamasikkunnilla ennu allathe Ella you tubersineyum pole kaliyakkunnathu pole veedumaari tha ma si kku nni llaaaa🤔 enthina anganeyokke..
ചേച്ചി ചേച്ചിയുടെ ചേച്ചി അഞ്ചു ചേച്ചി അല്ലേ നിങ്ങൾ മൂന്ന് വീട് പറയാറുണ്ടല്ലോ ഇതൊക്കെ ഏതൊക്കെ വീട് നിങ്ങൾ ഇരട്ടകൾ ആണോ അഞ്ചു ചേച്ചി യുടെ ഹസ്ബൻ ആരാണ് ചേച്ചി യുടെ ഹസ്ബൻഡ് ആരാണ് ചേച്ചിയുടെ ഉണ്ണികൾ ആരാണ് അഞ്ചു ചേച്ചി യുടെ ഉണ്ണികൾ ആരാണ് ഞാൻ ആദ്യമായ് വന്ന സബ്സ്ക്രൈബ് ആണ് എനിക്ക് അതുകൊണ്ട് അറിയില്ല അതുകൊണ്ട് ചോദിച്ചതാണ്ചേച്ചി വീഡിയോ ചെയ്യാമോ❤
ചേച്ചി താങ്ക്യൂ എനിക്കറിയില്ല ഞാനിപ്പോൾ വന്ന സബ്സ്ക്രൈബ് പഴയ വീഡിയോ എടുത്തുനോക്കാൻ പറ്റത്തില്ലല്ലോ പുത്തൻ വീഡിയോ ഒക്കെ കാണുമ്പോൾ അങ്ങനെ ചോദിച്ചത് എനിക്കറിയത്തില്ലായിരുന്നു താങ്ക്യൂ ചേച്ചി ചേച്ചി പറഞ്ഞു എന്നെങ്കിലും താങ്ക്യൂ
ചേട്ടനും ചേച്ചിയും സംസാരിക്കുന്നതു എന്ത് പക്വത ആയിട്ടാ സംസാരിക്കുന്നതു. ഓവർ ആക്ഷനും വലിച്ചു നീട്ടി ബോറടിപ്പിക്കുന്നും ഇല്ല. ഒരു കാര്യത്തിന് വല്ലാത്ത ലാഗ് അടിപ്പിക്കുന്നില്ല
ചേച്ചിയുടെ ചേച്ചി അഞ്ചു ചേച്ചി ആണോ എനിക്ക് ഡൗട്ട് ഉണ്ട് ചേച്ചി ചേച്ചിയുടെ ഹസ്ബൻഡ് ആരാണ് അഞ്ചു ചേച്ചിയുടെ ഹസ്ബൻ ആരാണ് ഒരു വീഡിയോ ചെയ്യാമോ ഞാൻ ആദ്യമായിട്ട് വന്ന ഒരു കുട്ടി സബ്സ്ക്രൈബ് ആണ് എന്റെ പേര് അഞ്ചു എന്ന ആണ് ചേച്ചിയുടെ വീഡിയോ കാണാറുണ്ട്🥰
🤩🤩🤩kure naalk shesha anjuzze ningde vedio kande.. Anikorupad eshttayyi ee soap pettide karyam❤️❤️🤩🤩
എല്ലാവരും എന്നും ഒരുമിച്ചു കഴിയണം ഇതുപോലെ അത് കാണുമ്പോൾ ഞങ്ങൾക്ക് തന്നെ സന്തോഷം ആണ് ❤️❤️❤️❤️
😊
keethu eatan combo orupadishta❤. athey pole anju Nikl combo
എല്ലാരും എന്നും സ്വരുമോടെ പോണം കൂട്ടുകുടുംബം ആയിരിക്കണം ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
നിങ്ങൾ ആരും മാറേണ്ട എല്ലാവരും ഒരുമിച്ചു നിന്നാൽ മതി super ഫാമിലിയാ 🥰🥰🥰🥰❤️❤️❤️❤️
നാനും എന്റെ മൂത്തച്ചി യും ഇതുപോലെ 8വർഷം സ്നേഹംത്തോടെ ജീവിച്ചു പിന്നീട്മനസ്സിൽ ആയി ആരോഗ്യം ഉള്ള സമയം സ്വന്തം ആയി വീട് വേണമെന്ന് ഒരു മിച് ഇരുന്നാൽ ഉള്ള സ്നേഹം പോയി കിട്ടും എപ്പോഴെങ്കിലും കാണുമ്പോൾ സ്നേഹം നിലനിൽക്കും എന്ന് നിങ്ങളെ ഇഷ്ടം ആണ് വീടൊക്കെ ട്ടോ
പറഞ്ഞെന്നെ ഉള്ളു
ഒരുമിച്ച് ഇരിക്കുന്നത് കൊണ്ടാ സത്യം പറച്ചാൽ ഞാൻ കാണുന്നേ❤
വീട് മാറീതാമസിച്ചാൽ അമ്മമാർ ഒന്നുകൂടി പ്രാന്ത് ആവുകയല്ലേ ഉള്ളു..വീട്ടുജോലി ഉണ്ണികളേ ഫുഡ്, ഉറക്കം,കുളിപ്പിക്കാൻ, കളിപ്പിക്കൽ, അലക്കൽ എല്ലാം ഒറ്റക്ക് ചെയ്യണ്ടേ..ഇപ്പൊ ഷെയർ ചെയ്ത് ചെയ്യുമ്പോൾ അതല്ലേ effortless.. ന്റെ ഒരു സംശയം ആണുട്ടോ 😊
alla kuranjathaa undaku
Kunjungale maarri maarri nokkam. Pinne orotharde swabhavam polem erikum.. Ellathinum oru manas venm.. Sharing mentality venm
Chilark veed maari thamassikkynne aavum nalle
ഞാൻ വല്ലപ്പോഴും വീഡിയോ കാണും അത്നിങ്ങളുടെ വീഡിയോ മാത്രം ആണ് എന്തു രസം ആണ് കാണാൻ 4പേരും nalla ഭംഗി യുണ്ട് കാണാൻ ചേട്ടൻ അടിപൊളി ❤️❤️❤️❤️❤️
Thank you so much daa ❤️❤️❤️❤️ free avumbo bakki videos kanan sremikane 🥰🥰🥰🥰
Very good decision.Orikkalum maaripovalle.Joint family ennuparayunnat valiyoru relief aanu.separate marithamasichalum ithrathanne panikal avidem cheyyanam.Joint familyde oru enjoyement orikkalum ottaykk thamsikkumbol kittilla
കൂട്ടുകുടുംബം അടിപൊളി ആണ് ❤️🥰
എല്ലാവരും സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുക 🥰🥰🥰❤❤❤❤ happy all 🥰🥰💖
നിങ്ങൾ പൊളിയാ ♥️
Adipoly..... Anju chechiiii..keethuchechii
Nigade family orupadishtam
Mari thamasikunnathanu appozhumm nallath atra snehamm undannu thatti vittalummm
ഞങ്ങളും ജോയിന്റ് ഫാമിലി ആണ്. ഞാനും,ഹസ്ബൻഡും രണ്ടു മക്കളും. അമ്മ,അനിയൻ, ഭാര്യ ,കുഞ്ഞു. അടിപൊളിയാണ് 😄
മാറി താമസിക്കുന്ന കാര്യം ഞങ്ങൾക്ക് ചിന്തിക്കാനേ വയ്യ. ദോഷമായിട്ട് ഞങ്ങൾക്കുള്ള ഒരേ ഒരു കാര്യം ചായ കുടി ആകട്ടെ ഊണ് കഴിക്കല്‍ ആകട്ടെ,കുറഞ്ഞത് ഒന്നൊന്നര മണിക്കൂർ വേണം. വർത്തമാനം പറഞ്ഞു തുടങ്ങിയൽ തീരില്ല😂
VeRy good അങ്ങനെ വേണം മക്കളെ എപ്പോഴും ഒരുമിച്ച് താമസിച്ചാൽ മതി എന്നും എപ്പോഴും
താമസിക്കുന്നത് കൊണ്ട് . മിറ്റത്. തനെയലെ. അകന്ന് നിനൽ സ്നേഹം.ഉണ്ടാവും.
അഞ്ജു കുട്ടി മുടിയൊക്കെ ഒന്ന് neet ആയിട്ട് കെട്ടി കൂടെ 😃😃kurach time നമ്മൾക്ക് vendi എങ്ങനെ engilm മാറ്റി വക്കൂ മോളെ 🥰
മുടി കെട്ടി വകഞ്ഞിട്ട് അല്ല കുട്ടികൾ ഫുൾ മുടിയിൽ ആണ് കളിക്കാറു ഉണ്ട് അവർ പലതവണ പറഞ്ഞിട്ട് ഉണ്ട്. കുട്ടികൾ കേടു ആക്കുന്നത് ആണ് ❤❤❤
Ningale pole ningal mathre ullu....sadarana veetil similar mind Ulla alkkar koravayirikkum😊
Arekilum mathram nallathayitt karyam illaa.....ellarkkum aa sneham venam❤
Powlik god bless your family....be together forever❤❤❤😊
Mari thamasikkanda sis joint family superan ❤ love and caring kittanath joint familylan
Stright ayittu paranjal pore veedu marithamasikkunnilla ennu allathe Ella you tubersineyum pole kaliyakkunnathu pole veedumaari tha ma si kku nni llaaaa🤔 enthina anganeyokke..
പഴയ വീഡിയോയിൽ കണ്ടിരുന്നു നിങ്ങൾ എന്നും ഒരു വിട്ടിൽ തന്നെ നിൽക്കുകയൊള്ളു എന്ന് അത് കേട്ടപ്പോ നല്ല സന്തോഷം ആയിരുന്നു 👍🥰🥰
ചേച്ചി ചേച്ചിയുടെ ചേച്ചി അഞ്ചു ചേച്ചി അല്ലേ നിങ്ങൾ മൂന്ന് വീട് പറയാറുണ്ടല്ലോ ഇതൊക്കെ ഏതൊക്കെ വീട് നിങ്ങൾ ഇരട്ടകൾ ആണോ അഞ്ചു ചേച്ചി യുടെ ഹസ്ബൻ ആരാണ് ചേച്ചി യുടെ ഹസ്ബൻഡ് ആരാണ് ചേച്ചിയുടെ ഉണ്ണികൾ ആരാണ് അഞ്ചു ചേച്ചി യുടെ ഉണ്ണികൾ ആരാണ് ഞാൻ ആദ്യമായ് വന്ന സബ്സ്ക്രൈബ് ആണ് എനിക്ക് അതുകൊണ്ട് അറിയില്ല അതുകൊണ്ട് ചോദിച്ചതാണ്ചേച്ചി വീഡിയോ ചെയ്യാമോ❤
Keethu chechi & Anju chechi childhood friends aanu pinne nikhil chettan & nidheesh chettan brothers aanu. Nidheesh chettan aanu moothath wife anju chechi avark randu makkal paru & Kashi pinne keethu chechi and nikhil chettan ivark allu & ainu (twins)
@@amithamanoj4757❤❤❤❤
@@amithamanoj4757school frnds
ചേച്ചി താങ്ക്യൂ എനിക്കറിയില്ല ഞാനിപ്പോൾ വന്ന സബ്സ്ക്രൈബ് പഴയ വീഡിയോ എടുത്തുനോക്കാൻ പറ്റത്തില്ലല്ലോ പുത്തൻ വീഡിയോ ഒക്കെ കാണുമ്പോൾ അങ്ങനെ ചോദിച്ചത് എനിക്കറിയത്തില്ലായിരുന്നു താങ്ക്യൂ ചേച്ചി ചേച്ചി പറഞ്ഞു എന്നെങ്കിലും താങ്ക്യൂ
Enikkum
Ningade channel ntha verify tick veezhanje
Chechi ningal ellavarum orimich thamasikunnath kannan nallath😍. Njngal ithupole orimich irkanam 🥰
Enikum twins kuttikal Ann na
Keethunu dhivya unniyude face cutta sundhari
Supper makkale ithupole jeevikkan arkkum pattoola e sneham yennum indavatt❤❤❤
നിങ്ങളെ മനസ് നല്ലത്
ചേട്ടനും ചേച്ചിയും സംസാരിക്കുന്നതു എന്ത് പക്വത ആയിട്ടാ സംസാരിക്കുന്നതു. ഓവർ ആക്ഷനും വലിച്ചു നീട്ടി ബോറടിപ്പിക്കുന്നും ഇല്ല. ഒരു കാര്യത്തിന് വല്ലാത്ത ലാഗ് അടിപ്പിക്കുന്നില്ല
Nammal 6 makkal orumich aann thamasichath3bron6 makkalairunnu oru adipidi illathe makkal valuthai ellavarum ippam veedakki
Innethe kaalath ithra happy ayt orumich pkunu ennulath valiya karymanu...chiladeth kalynm lazhyubozhthek prblms thundgunnu...ma experience...selfish everyone... b glk happy ayt pokete ..athanu agraham...love u everyone...
Home tour ചെയ്യു Plzzzzzzzzzzzzzzzzzzzzz 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Super family❤❤
Love u anju and keethu❤
നിങ്ങൾ മാറീതാമസിക്കരുത്.
നിറം ഫിലിമിലെ oru ഡയലോഗ്... നിങ്ങളെ പോലെ നിങ്ങളെ ullu👌👌👌keepitup
Ningal orumichu thamasikunnathanu ishtam
Cheta kodunghallor aano veed inn asmabi clg bagath vech kandirnnuu
Yess daa ... Collage inte aduth anuu❤️❤️❤️❤️
@@PkCouples ini nxt tym kaanam chechii chetaaa😉
Kuttanmaare mudi kalayunnundo chechi. Nalla ullulla mudi varum .kuttanmaare mudi pidich valichulla kurumbum illathavum❤❤❤❤ allu aynu kashi ishtam❤❤❤❤❤
Prank video edo
നിങ്ങൾ സൂപ്പർ കേട്ടോ❤❤
ഹായ് ചേച്ചി.എന്റെ വീട് മലമ്പുഴയിൽ ആണ്. ഞാൻ നിങ്ങളുടെ വലിയ ആരാധിക ആണ്. നിങ്ങളെ കാണാൻ എനിക്ക് എന്നെങ്കിലും സാധിക്കുമോ??
Kodungallur varumbo kanatta ,❤️❤️❤️❤️❤️
@@PkCouples ഹായ്
❤❤❤
Promotion ano
Keethu hi
❤❤❤❤❤❤❤❤❤❤❤❤
ഹായ്
❤
Maari thamasikkanda ningal.
Njan orupaadu aagrahichadayirunnu orumichu jeevikkan.but nadannilla 😢
ചേച്ചിയുടെ ചേച്ചി അഞ്ചു ചേച്ചി ആണോ എനിക്ക് ഡൗട്ട് ഉണ്ട് ചേച്ചി ചേച്ചിയുടെ ഹസ്ബൻഡ് ആരാണ് അഞ്ചു ചേച്ചിയുടെ ഹസ്ബൻ ആരാണ് ഒരു വീഡിയോ ചെയ്യാമോ ഞാൻ ആദ്യമായിട്ട് വന്ന ഒരു കുട്ടി സബ്സ്ക്രൈബ് ആണ് എന്റെ പേര് അഞ്ചു എന്ന ആണ് ചേച്ചിയുടെ വീഡിയോ കാണാറുണ്ട്🥰
ഇവർ ഫ്രണ്ട്‌സ് ആണ്. ഒന്നിച്ചു പഠിച്ചവർചേട്ടൻടെ വൈഫ് അഞ്ചു... അനിയന്റെ കീത്തു
ഇവർ രണ്ടു പേരും ഏട്ടൻ അനിയൻ മാരുടെ ഭാര്യ മാർ ആണ്. അഞ്ചു ചേച്ചിയാണ് ഏടത്തി അമ്മ, കീത്തു ചേച്ചി അനിയന്റെ വൈഫ്
Nideeshettan anu anjunte and Nikhil Chettan keerthanedde
Evarude vere videos kanda manasilavumloo
Keethu 🥰 🙌
Vedumaradaepalasadoshamayadhu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️❤️❤️❤️❤️❤️💞💞💞
Ealla panim kazhinjit video ittal pore
ക്ലിയർ allalloda വീഡിയോ
Good
Anjune kurach sumsarm kooduthala kurach had aytula sumsaram anu anjune
,❤
Chechii vaavnee agne iruthalllee 😢
😊😅😂
❤😂
Ayyoooo... Chechine nthina viliche.... Nighl rendalum kode nallonam paranj povalle... Chechi vannnathod kode bore akiii
Pin cheyyuvo
😅
Super family
ഹായ്
❤❤❤❤❤❤❤❤
♥️♥️♥️
❤️❤️❤️❤️
❤❤
❤❤❤❤
❤️
❤
❤❤❤❤❤
❤❤❤❤
❤
❤❤❤
❤❤❤
❤❤❤❤❤❤
❤
❤❤❤
❤
❤❤❤❤
❤❤
❤❤❤❤