സീരിയൽ നടൻ ദിലീപ് ശങ്കർ മരിച്ചനിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @archanamohan5529
    @archanamohan5529 2 дні тому +33

    ഹോട്ടൽ service ഒന്നും ഇല്ലേ? Room എടുത്താൽ പിന്നെ check out ചെയ്യുന്നത് വരെ അനേഷിക്കില്ലേ? ബെസ്റ്റ് ഹോട്ടൽ

    • @Shafee12372
      @Shafee12372 2 дні тому

      അറിഞ്ഞൂടാത്ത കാര്യം പറയല്ലേ, njn oru 1000 ഹോട്ടൽ ൽ റൂം എടുത്തിട്ടുണ്ട്, ചിലർക്ക് പ്രൈവവസി ആണ് ഇഷ്ടം,,,, അവർ ആദ്യമേ പറയും, food, tea, റൂം clean എന്ന പേരിൽ എപ്പോഴും വന്നു ശല്യപെടുതരുത് എന്ന്, ആയതിനാൽ അവർ നമ്മളെ ശല്യപെടുത്തില്ല

    • @AnilKumar-iu5rb
      @AnilKumar-iu5rb 2 дні тому +2

      ​@@Shafee12372 പക്ഷെ മുറികൾ ഒന്ന് നിരീക്ഷിക്കുന്നത് നല്ലതല്ലേ......

    • @greeshma3905
      @greeshma3905 2 дні тому

      ​@@AnilKumar-iu5rb athu sheriyanh ente cheriya homestay aanu ennalum aalkkar Roomil ninnum irangan kurachu vaikiyal staff poyi knock cheythu anweshikkum at least room clean cheyyatte ennengilum chodikkum.. pediyanu ethokke type aalkkara room edukkunne ennariyillallo

  • @muhammadtm5965
    @muhammadtm5965 2 дні тому +20

    രണ്ട് ദിവസം ആരും അന്യേഷിക്കാൻ പോലും ആളില്ലാത്ത ആളാണോ?

  • @jinujoy1815
    @jinujoy1815 2 дні тому +5

    നല്ലൊരു സീരിയൽ നടൻ ആയിരുന്നു

  • @Kl_vandiprandhan
    @Kl_vandiprandhan 2 дні тому +4

    Panchagni serial😢

  • @naseefck
    @naseefck 2 дні тому +8

    Panchagni serialil alle ippol?

  • @gopzzz7314
    @gopzzz7314 2 дні тому

    Amnayariyathe serial aleena tch father😢

  • @Naevisscooby
    @Naevisscooby 2 дні тому +4

    E director il nthelum pang indo?

  • @janejose5368
    @janejose5368 2 дні тому

    Veettil ninnum anweshanam undayille