Bro ur doing perfect tunning. Because in other videos they adjust the air screw up to 5times anticlockwise but we should turn the screw up to 2.5 timesanticlockwise. I do for my car like you only my car is giving 22 km mileage per liter. Thanks for sharing this to others 🙏
എന്നെ പോലെ വണ്ടിയുടെ ടെക്നിക്കൽ പരമായ കാര്യങ്ങളെ കുറിച്ച് വല്ല്യ അറിവില്ലതവർക് വളരെ പ്രയോജനരമാണ് താങ്കളുടെ ഓരോ വീഡിയോകളും ❤️❤️❤️❤️❤️❤️
Maruthi 800 iam getting frequent carberator block 3 times switched off in road after 3 service same issue ... what to do
chetta ente vandi മാരുതി 800 carburetor ആണ്. കയറ്റം കയറുമ്പോൾ വണ്ടി ചൂടാവുന്നു വലിയും കുറയുന്നു. എന്തായിരിക്കും
Spray ചെയ്തത് ഏതു വസ്തു ആണ്
👌🏻SUPER! Chetta, slowspeed holenulle yentha spray aditchu? Teflon tape evide kittum?
കുറച്ച് അടിക്കുക, ഹോൾ തുറക്കണം അത്ര തന്നെ,
ടെഫ്ലോൺ Hardwear ഷോപ്പിൽ കിട്ടും
Bro ur doing perfect tunning. Because in other videos they adjust the air screw up to 5times anticlockwise but we should turn the screw up to 2.5 timesanticlockwise. I do for my car like you only my car is giving 22 km mileage per liter. Thanks for sharing this to others 🙏
Thanks
Chetta maruti 800 2003 model carburetor accelerator kodukkumbo off akunnu
Do same proses
Ente maruti 800 carburator ayikan pattunnilla🥺
സൂപ്പർ....👌
Chette vanidik ottum mileage ella anthayirukkum problem
നോക്കേണ്ടി വരും
Chetta inginition coil poyagil vandi runningil off akumo
Yes
Accelator കാൽ എടുക്കുബോ വണ്ടി off ആയി പോകുന്നു.RPM സ്ക്രൂ ഫുൾ tight ചയ്തിട്ട് പോലും idel നിക്കുന്നില്ല... please reply
ക്ലീൻ idle
Good work
Ente vandi maruti 800 raavile choke upayogichu start akki 2 minute kazhinjalum vandi off ayi povunnathu polayanuu.pinne acceleration kooduthal koduthale off avathe irikku. Athu kazhinju off akki 2 manikkur kazhinju start cheyumbolum off akan povunnathu pole ayanu.ithu carburetor vandikku ullathano atho problem ano.
Check carburettor
എവിടെയാണ് bro... വർക്ഷോപ്??
Thrissur, Amala
Ningalde shop evide
തൃശൂർ, വീട്ടിൽ തന്നെ ആണ്
👍
bro എന്റെ 800 car ഇടതു വശം ചെരിയുമ്പോൾ ഇടയ്ക്കു off ആയി പോകുന്നു എന്താ കാരണം? carburater ENGINE ആണ്
അത് ഒരു കോമൺ കംപ്ലൈന്റ് അല്ല സഹോദരാ ഓടിച്ചു നോക്കി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു
താങ്കളുടെ മൊബൈൽ നമ്പർ തരാമോ..
9446233377 wtsup please
Ante vandi zen carburator anu slow working correct alla candi konduvarananu contact no and location
തൃശൂർ അമല ആണ് സ്ഥലം,9446233377
Nee pinne enthinu vedio cheyyunnu. Aalukale pedippikkathe
അതും ശരിയാ