കണ്ടു കേട്ടു മനം നിറഞ്ഞു നല്ല വരികളും സുന്ദരമായ ആലാപനവും ഇനിയും മുന്നേറാൻ നാഥൻ തുണക്കട്ടെ - റസാഖ് കിണാശ്ശേരിക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഒരായിരം അനുമോദനങ്ങൾ 🥰🥰👋
ഓരോ മുസ്ലിമിന്റെയും ആഗ്രഹപൂർത്തീകരണം പോലെ ആയി ആ വരികൾ കേട്ടപ്പോൾ... മനോഹരമായ വരികൾ.... ആലാപനം അതിലും കേമം... മധുരിമയാർന്ന ശബ്ദം... സംഗീതവും ചിത്രീകരണവും എല്ലാം നന്നായിട്ടുണ്ട്.. മാഷാ അല്ലാഹ്... ഇനിയും ഇത്തരം ഗാനങ്ങൾ നിങ്ങളുടെ കൂട്ടായ്മയിൽ ഉണ്ടാവാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ.... ആമീൻ
കായിക മേഖലയിലെ ചരിത്ര നേട്ടങ്ങള്ക്കൊപ്പാം ഇസ്ലാമിക വിശ്വാസികളുടെ മനസും ഹ്രദയവും നിറച്ച മനോഹര വരികൾ തീർത്ത പ്രവാസി സുഹൃത് 🌺razak കിണാശ്ശേരി 🌸ക്കും ആലാപനമികവിൽ ആസ്വാദക രുടെ ഹ്രദയം കീഴടക്കിയ സുറുമി വായനാടിനും അനിയപ്രവത്തകർക്കും 🌷🌷🌷അഭിനന്ദനങ്ങൾ 🌷🌷
കണ്ടു കേട്ടു മനം നിറഞ്ഞു നല്ല വരികളും സുന്ദരമായ ആലാപനവും ഇനിയും മുന്നേറാൻ നാഥൻ തുണക്കട്ടെ - റസാഖ് കിണാശ്ശേരിക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഒരായിരം അനുമോദനങ്ങൾ 🥰🥰👋
സന്തോഷം,
താങ്കളുടെ സഹകരണത്തിനും നന്ദി,
❤️❤️❤️❤️
very good ❤❤❤❤❤❤❤❤❤
Soopar
❤❤
സുറുമി❤
❤
Super Song❤
സംഗീതത്തെ ഇഷ്ടപ്പെടുന്ന മുസ്ലിങ്ങൾ അടി ലൈക്!
Suberb surumi. God bless you
Salam
മാഷാ അള്ളാ മാഷാ അള്ളാ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അതിന് ആയുസ്സും ആരോഗ്യവും പടച്ച റബ്ബ് കൊടുക്കട്ടെ😘😘😘😘
❤ ആമീൻ
ജാടയില്ലാത്ത ഗായിഗ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു ആമീൻ
നല്ല വരികളും നല്ല സംഗീതവും.. നന്നായിട്ടുണ്ട്.നല്ല ഫീൽ. സുറുമിയുടെ വോയിസ് 👍
❤താങ്ക്സ്
സൂപ്പർ വരികൾ
ആലാപനവും കിടു👌🏾👌🏾
സന്തോഷം
ഓരോ മുസ്ലിമിന്റെയും ആഗ്രഹപൂർത്തീകരണം പോലെ ആയി ആ വരികൾ കേട്ടപ്പോൾ... മനോഹരമായ വരികൾ.... ആലാപനം അതിലും കേമം... മധുരിമയാർന്ന ശബ്ദം... സംഗീതവും ചിത്രീകരണവും എല്ലാം നന്നായിട്ടുണ്ട്.. മാഷാ അല്ലാഹ്... ഇനിയും ഇത്തരം ഗാനങ്ങൾ നിങ്ങളുടെ കൂട്ടായ്മയിൽ ഉണ്ടാവാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ.... ആമീൻ
❤ സന്തോഷം🎉
അടിപൊളി വെൽകം
മാഷാ അല്ലാഹ്... വളരെ നല്ല രചന.. ഈണം... ആലാപനം.. 💞💞💞❤️
❤ സന്തോഷം
അടിപൊളി, എത്ര കേട്ടാലും മതിവരാത്ത വരികൾ നല്ല ഫീൽ 😍🥰🥰🥰
❤ സന്തോഷം, നന്ദി
ഇനിയും ഒരുപാട് പാട്ട് എഴുതാൻ പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
❤❤🎉
കായിക മേഖലയിലെ ചരിത്ര നേട്ടങ്ങള്ക്കൊപ്പാം ഇസ്ലാമിക വിശ്വാസികളുടെ മനസും ഹ്രദയവും നിറച്ച മനോഹര വരികൾ തീർത്ത പ്രവാസി സുഹൃത് 🌺razak കിണാശ്ശേരി 🌸ക്കും ആലാപനമികവിൽ ആസ്വാദക രുടെ ഹ്രദയം കീഴടക്കിയ സുറുമി വായനാടിനും അനിയപ്രവത്തകർക്കും 🌷🌷🌷അഭിനന്ദനങ്ങൾ 🌷🌷
❤❤❤
നല്ല വരികൾ, സുറുമിയുടെ ശബ്ദത്തിൽ അടിപൊളിയായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤❤
❤ സന്തോഷം
❤❤❤❤
വരികളിലെ മഹത്വം കൊണ്ട് സംഗീതം തകർത്തു പാട്ടിനു നല്ല ഫീലും മൂന്നും ചേർന്നപ്പോൾ അതിഗംഭീരമായി 👍
❤ സന്തോഷം
ഭക്തി നിർഭരമായ വരികൾ പുണ്യ മദീനയിൽ,തിരു സന്നിധിയിൽ കേൾവിക്കാരെ എത്തിക്കാൻ കഴിവുള്ള എഴുത്ത്, ആലാപനം, സംഗീതം.... ഒരായിരം ആശംസകൾ 💐
❤നന്ദി,
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🤲 പടച്ചവൻ ആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤️❤️👍🥰🤲🤲🤲
❤❤❤
ഇതാണ് മോളേ പാട്ട് അള്ളാഹു നിന്നെ അനുഗ്രഹികട്ടെ നിന്റെ വീട്ടുക്കാറെയും...:
മനോഹരമായ വരികൾ, ആലാപനം. അഭിനന്ദനങ്ങൾ
❤ സന്തോഷം, നന്ദി,
മനോഹര വരികൾ, കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു, അല്ലാഹു അനുഗ്രഹിക്കട്ടെ
സന്തോഷം
Gud song ❤
❤❤❤❤
Good lyrics അഭിനന്ദനങ്ങൾ റസാഖ് കിണാശേരി 👍👍👍💐💐
❤ സന്തോഷം
മനോഹര ഗാനം. ❤️❤️❤️❤️❤️
❤ Thank you
Razak bai വരികളിലെ പുതുമയും രീതി ഹൃദ്യമായ ആലാപനം
❤❤❤ സന്തോഷം
🎉🎉🎉🎉🎉🎉
നല്ല പാട്ട് ❤
നല്ല വരികൾ
നല്ല സംഗിതം
നല്ല ആലാപനം
❤❤❤❤❤
❤❤❤❤
Superrrr, nalla varikal mikacha aalapanam eenam,, oru rakshyum illa,, 👌👌👏👏
നന്ദി.❤❤
Manoharam..varikalum alaapanavum. 👏👏👏👏👏
❤❤❤❤ നന്ദി,
Soopper ong❤
❤❤
നല്ല രചന, നല്ല ഈണം, നല്ല ആലാപനം 🎉
അടിപൊളി 🥰
❤❤❤❤
മാഷാ അല്ലാഹ് സൂപ്പർ വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികളും ശബ്ദവും
❤❤❤❤
Amazing❤
Fathima edayannur
സന്തോഷം..❤❤
👍👍
നല്ല ഈണം.. വരികൾ സൂപ്പർ.. ആലാപനം നല്ല ഫീൽ സൂപ്പർ 👍👍👍👍❤
❤ സന്തോഷം
Good
❤❤
സൂപ്പർ ഇക്ക ❤
എല്ലാ വർക്കും സൂപ്പർ ആയിട്ടുണ്ട് ❤❤❤❤
❤❤❤❤ സന്തോഷം
Assalayittund kananu kelkanum manoharamayi super 👏🏻👏🏻👏🏻👌👌👌🤝🤝🤝👍👍👍🌹🌹🌹😍😍😍
❤❤❤
👌🏻👌🏻
❤
Maashaa allaah mabrook 😊
എല്ലാ പേക്ഷകർക്കും നന്ദി,
Ma sha allah superr❤❤
സന്തോഷം❤
മനോഹരമായ വരികൾ 👌👌റസാഖ് 👌👌👌🥰👍👍
❤Thanks
സൂപ്പർ റസാഖ് ഭായ് 👍👍❤️❤️
❤❤❤❤
Good.. congratulations 🎊
❤❤❤
Mashaallah 👍
Great effort Rasak Bhai..Best Wishes..
❤ സന്തോഷം.
സൂപ്പർ ❤❤
❤
അടിപൊളി 👍🏻👍🏻👍🏻👍🏻
❤🎉Thank you
Fantastic, meaningful words, loving lyrics, sweet voice and music
You nailed it, Razak bai❤❤❤
സന്തോഷം
മാഷാ അള്ളാഹ്🎉
നന്നായിട്ടുണ്ട്❤
❤നന്ദി
മദീന കണ്ട പ്രദീതി
സന്തോഷം❤
Ma Sha Allah 🥰👍
🎉❤
Super god bless uuu
❤Thanks
നന്ദി.❤❤❤
Awesome 👍💯
Nabidinaashamsakal all
❤❤❤
Masha allah ❤❤
നന്ദി,❤
Sooper
❤
Super lyrics👍
Thanks
❤
❤ സന്തോഷം
Super
Thanks
എല്ലാം സൂപ്പർ ഹബീനെ പറയുമ്പോൾ ആ ഹബീബ് ഇഷ്ട്ടപ്പെടുന്ന വേഷവും സ്വീകരിച്ചിരുന്നു വെങ്കിൽ നന്നായിരുന്നു
❤
❤👍🥰
❤❤❤❤🎉
❤❤❤❤❤
❤
Good sing❤❤❤❤
🎉🎉🎉🎉🎉
ഇനിയും ഒരുപാട് പാട്ട് എഴുതാൻ പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
❤❤🎉
Good work 👏
Thank you so much
Super
❤❤
❤
❤ നന്ദി.
ഇനിയും ഒരുപാട് പാട്ട് എഴുതാൻ പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
❤❤🎉
Super
❤❤
Super
Thanks