കണ്ണുനിറഞ്ഞ് ബേസിലും അബു സലീമും; വികാരഭരിതമായി മനോരമ ലൈവത്തണ്‍ | Wayanad Livethon

Поділитися
Вставка
  • Опубліковано 21 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 78

  • @princerspopy704
    @princerspopy704 2 місяці тому +56

    ഞാൻ ഒരു കൊല്ലംകാരൻ ആണ് എനിക്ക് നല്ല കുറ്റബോധം ഉണ്ട് എന്നെകൊണ്ട് എന്റെ സഹോദരങ്ങളൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലലോ എന്ന് ഓർത്ത് ഒരാളെ ജീവൻ പോലും രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത് ഞാൻ ഈ കാഴ്ച്ച കണ്ട് കരഞ്ഞു പോകുവാ ഞാൻ എന്റെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും എന്നെ കൊണ്ട് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ചെറിയ സഹായവും ചെയ്‌യും ഇതൊന്നും താങ്ങാൻ മനസ്സ് അനുവദിക്കുന്നില്ല ദൈവമേ മരിച്ചവരുടെ ആത്മാവിന് നിത്യയശാന്തി ലഭിക്കണേ ബാക്കി ഉള്ളവരെ എന്റെ എല്ലാ സഹോദരങ്ങളെ ആപത്തിൽ ഓടി എത്തി കൂടെ നിന്നവരെ എല്ലാം സംരക്ഷിക്കണെ നമ്മൾ അതിജീവിക്കും 😞🙏

    • @abhimanu584
      @abhimanu584 2 місяці тому

      L😍😅😅

    • @NouFi-NouFaL
      @NouFi-NouFaL 2 місяці тому

      Avarkellam vendi prarthikam

    • @Mrkpvd
      @Mrkpvd 2 місяці тому

      നീ കൊല്ലംകാരൻ 😂👍 that's enough 🤣
      Still appreciate your thoughts. വളരെ അപൂർവം മാത്രം കാണപ്പെടുന്ന പ്രതിഭാസങ്ങളിൽ ഒന്ന് കൊല്ലംകാരന് മനുഷ്യത്വം തോന്നുക.
      (മത്സ്യത്തൊഴിലാളി യുടെ കാര്യം പറഞ്ഞു കൊണ്ട് വരണ്ട 😂 അറിയാം കടലിന്റെ മക്കൾ അത് ഏതു ജില്ല ആയാലും 👌ആണ് )

    • @Kalpana-kalpana-j2v
      @Kalpana-kalpana-j2v 2 місяці тому

      കൊല്ലകാർ എല്ലാവരും മനുഷ്യത്വം ഇല്ലത്തവരല്ല മനുഷനയൽ നല്ലതും ചീത്തയും ഉണ്ട്

  • @manoojashaik655
    @manoojashaik655 2 місяці тому +73

    ഈ സമയവും കടന്നുപോകും. എന്നാലും വളരെ ഏറെ വിഷമം ഉണ്ട്. മനഃശക്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @ummoosrejuvlog5726
    @ummoosrejuvlog5726 2 місяці тому +62

    ദിവസം തോറും കരഞ്ഞു എനിക്ക് തലവേദന കൂടി. എത്ര ശ്രമിച്ചിട്ടും കണ്ണ് നീർ വരാതിരിക്കുന്നില്ല. ദൂരെ നിന്ന് ഒരു ഫോണിൽ കാണുന്ന നമ്മുടെ അവസ്ഥ ഇത് എങ്കിൽ😢 😢😢😢...

    • @deepadivakar-y4t
      @deepadivakar-y4t 2 місяці тому +3

      Satyam night oru mani vare vedio kand karanjondirunnu 😢

    • @ambilimanesh4764
      @ambilimanesh4764 2 місяці тому

      Sathyam 7 days ayi karayathirikan pattunnilla daivame

    • @aaliyaafinaz5092
      @aaliyaafinaz5092 2 місяці тому

      Sathyam...😢😢😢😢karayathirikan patunilla

  • @Shfeeqtirur
    @Shfeeqtirur 2 місяці тому +200

    അഖിൽ മാരാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം എണ്ണി എണ്ണി പറഞ്ഞു ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതൊന്ന് വാർത്തയാക്കണം... അത് ഞങ്ങൾ ജനങ്ങളുടെ അവകാശമാണ്.... മുഖ്യമന്ത്രി മറുപടി പറയണം...

    • @pathu-z7k
      @pathu-z7k 2 місяці тому +16

      Athinulath marark koduthallo sarkar 😮

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 2 місяці тому

      Neeyokkey edada myra

    • @shimlabasheer
      @shimlabasheer 2 місяці тому

      നീ അഖിൽ തകരാറിനെയും താങ്ങി ഇരുന്നോ.. ഒന്ന് പോയേടാ.. കുറച്ചു മുൻപ് അഖിൽ തകരാർ ബിഗ്ഗ് ബോസ്സ് നെ ഇപ്പൊ കണ്ടം വഴി ഓടിക്കൂന്ന് പറഞ്ഞു. എന്നിട്ട് എവിടെ? അഖിൽ തകരാർ ആരാ.. ഒരു സംഘി... അത്രേ ഉള്ളു.

    • @FarijaSamad
      @FarijaSamad 2 місяці тому +18

      Nee അങ്ങോട്ട്‌ ചെല്ല് clear ആകാൻ പറഞ്ഞിട്ട്. നീയോ കൊടുക്കുന്നില്ല കൊടുക്കുന്നോരെ illandakkalle

    • @anilkumar.c.m9135
      @anilkumar.c.m9135 2 місяці тому

      ​@@pathu-z7kഎന്തു കൊടുത്തു ചോദിച്ചതിന് മറുപടി പറയേണ്ടി വരും...പരനാറി.

  • @rubyr458
    @rubyr458 2 місяці тому +64

    ഈ മ്യൂസിക് ഒന്ന് ഒഴിവാക്കണം

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 2 місяці тому +3

    ഏത് ജന്മങ്ങളിൽ തീരും ഈ സങ്കടങ്ങൾ... സഹോദരൻങ്ങളെ ഓർത്തിട്ട് സഹിക്കുന്നില്ല 😔😔😔😔😔😔😔😔😔😔

  • @niyasmuni2311
    @niyasmuni2311 2 місяці тому +21

    നമ്മൾ അതിജീവിക്കും 😢

    • @lavender8415
      @lavender8415 2 місяці тому

      എങ്ങിനെ അതിജീവിക്കുമെടോ .? അവിടുത്തെ മാഫിയയെപ്പറ്റിയും , ഇല്ലിഗൽ ക്വാറികളും , റിസോർട്ടുകളും , തടാകങ്ങളും , കഞ്ചാവും , കയ്യേറ്റങ്ങളും തടയാതെ ഇതൊന്നും അതിജീവിക്കില്ല. ഇപ്പോഴും ബോധം ഉദിക്കാത്ത മല്ലൂസ് .

  • @budgie143
    @budgie143 2 місяці тому +16

    ദൈവമെ അവർക്കു മനോധൈര്യം നൽകണ൦❤

  • @shankar4330
    @shankar4330 2 місяці тому +3

    I am a non Malayali and visited Vythiri back in 2012 as a tourist. I could still feel their love and hospitality of the people there from the moment I landed there. It was not the usual canned care that you experience in resorts and hotels. From KSRTC bus conductor to a fellow passenger who offered me sickness bag when i wasnt feeling good, the general concern they have for fellow human beings, i was touched and moved. Here we are in 2024 and now grieving for their losses. I am not sure how many of those wonderful human beings i had a chance to meet back then, are alive today. I will do my best to help them find solace from this mishap. ❤❤

  • @valsakurian1202
    @valsakurian1202 2 місяці тому +12

    Please don’t disturb those teachers dear journalists. Leave them alone for a week to settle themselves.😭🙏

  • @wayanadtoday
    @wayanadtoday 2 місяці тому +1

    വാർത്തകൾ മാഞ്ഞു പോകുമ്പോൾ ഈ പാവങ്ങളെ മറക്കരുതേ.. ഞങ്ങളെ ചേർത്ത് പിടിക്കണം. പുനരധിവാസം ഉറപ്പാക്കണം 🙏

  • @adithyanrk1271
    @adithyanrk1271 2 місяці тому

    ആരുമായിരുന്നില്ല. ഒരിക്കൽപോലും കണ്ടിട്ടില്ല എന്നിട്ടും ഒരു നിമിഷം കൊണ്ട് അവർ നമ്മുടെ സ്വന്ത ബന്ധങ്ങളായി മാറി അകലേക്ക്‌ പോയ്‌ മറഞ്ഞു. നമുക്ക് എല്ലാം ഒരു ആയുസ്സ് മുഴുവനും കരയാൻ വേണ്ടി. ഒന്നും കാണാനും കേൾക്കാനും ശക്തി ഇല്ലാതായി

  • @izbasaleemizbasaleem1603
    @izbasaleemizbasaleem1603 2 місяці тому +2

    Sathyam

  • @Shuhailmadappuram
    @Shuhailmadappuram 2 місяці тому +1

    കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ
    പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ
    ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ
    ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ,
    മേഘങ്ങൾ ഇരുളായി ആധി പെരുത്തു-
    മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി
    മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ്
    ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ-
    ഏതോ ദിശയിൽ ഒഴുകിടുമ്പോൾ
    മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത്
    ജീവനു വേണ്ടി നിലവിളിച്ചു.
    പ്രളയമൊരു വാർത്തയായ് നാട്ടിൽ-
    പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ
    പിന്നെയവർ മലാഖ മാരായ് പറന്നെത്തി-
    വയനാടിൻ ചുരങ്ങളും താണ്ടി മേലേ
    ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ
    ചളിയിലും പുഴയിലും തോരാ മഴയിലും
    വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല
    കൂടെ പിറപ്പിനെ തേടിടുമ്പോൾ.
    സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി
    പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ
    സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ
    ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ
    ഇന്നീ നാടിനു കാവാലായ് വന്നൊരു
    മലയാള നാടിൻ മഹത്വമോതാൻ
    എനിയൊരു ജന്മവും തികയില്ലയെന്നിലെ
    ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ.
    ഷുഹൈൽ മാടാപ്പുറം

  • @nidheeshazhakiyakavu2556
    @nidheeshazhakiyakavu2556 2 місяці тому +2

    Manorama ❤❤good job

  • @manafkpmanaf377
    @manafkpmanaf377 2 місяці тому

    Music venda😢

  • @Shoukathck
    @Shoukathck 2 місяці тому

    Plzzzzz cant watch😒

  • @keerthycs9463
    @keerthycs9463 2 місяці тому

    💔

  • @ismailmk8155
    @ismailmk8155 2 місяці тому +16

    മനോരമ ആഘോഷം തുടങ്ങിയോ..... എന്ത് ചെയ്തു.....

    • @sandhyaeappen5362
      @sandhyaeappen5362 2 місяці тому +3

      നീ എന്ത് ചെയ്തു

    • @ismailmk8155
      @ismailmk8155 2 місяці тому +4

      @@sandhyaeappen5362
      നിന്നെ ബോധ്യ പെടുത്തണ്ട... ☝🏼☝🏼☝🏼

    • @sandhyaeappen5362
      @sandhyaeappen5362 2 місяці тому

      @@ismailmk8155 അപ്പോൽ മനോരമ നിന്നെ ബോധ്യ പെടുത്താൻ നീയാരാ.

    • @nihadkt
      @nihadkt 2 місяці тому

      @@ismailmk8155appo ninneyum bhodyapeduthenda avashyamavarakum illa

    • @goutham94
      @goutham94 2 місяці тому

      ​@@ismailmk8155എന്ന് ബാക്കി ഉള്ളവരെ അടുത്ത് എന്ത് ചെയ്തു എന്ന് ചോദിക്കുന്ന ആൾ 😂

  • @Travelylife
    @Travelylife 2 місяці тому +1

    haa umma 😓parayumbo

  • @Jimbumba-00001
    @Jimbumba-00001 2 місяці тому +1

    Ee sthree foodball commentary aano nadathunnathu

  • @SaraSwathi-y8u
    @SaraSwathi-y8u 2 місяці тому

    ഇതൊക്കെ കണ്ട് കണ്ട് ഹൃദയം പിടഞ്ഞു കണ്ണീർ ഒഴുകി ഒഴുകി കണ്ണ് വേദനിക്കുന്നു, അവിടെ പോയി അവരെയെല്ലാം ചേർത്ത്പിടിച്ചു ഒന്ന് പൊട്ടിക്കരയാൻ മനസ്സ് വെമ്പുന്നു... ഈ അവസ്ഥയിലും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരേ.. നിങ്ങൾ അവർക്ക് ഒന്നും കൊടുക്കണ്ട.. നന്മയുള്ള മനുഷ്യർ അവർക്ക് വേണ്ടി പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്, ഇനിയും ചെയ്തുകൊണ്ടേ ഇരിക്കും...

  • @devilalsahadevan4675
    @devilalsahadevan4675 2 місяці тому +5

    😔😔😔

  • @adhumon9753
    @adhumon9753 2 місяці тому +1

    Ellarum njangalde Wayanadinu vendi praarthikkanam 😢

  • @Jimbumba-00001
    @Jimbumba-00001 2 місяці тому

    Ee sthree food ball commentary aano nadathunnathu

  • @user-qk7lf8ru6k
    @user-qk7lf8ru6k 2 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @syampo6842
    @syampo6842 2 місяці тому

    Deivame 😢

  • @foodmusic3051
    @foodmusic3051 2 місяці тому

    Kollath irunn fonil koode kanditum ketitum manas thakarunnu manasika nila kaividunna pole… anubhavikunnorda avastha

  • @almadeena7529
    @almadeena7529 2 місяці тому

    😭😭😭😭😭😭😭

  • @50upasana77
    @50upasana77 2 місяці тому

    😢😢😢😢😢😢😢😢

  • @mohanapremarajan6423
    @mohanapremarajan6423 2 місяці тому

    Ithonnum ellaavarkkum manassilaakilla ....ee emotions onnum illatha kure paranaarikal ivide undallo....kure cash koduthaal matram santhoshikkunnavar 😢😢😢😢

  • @dhinudasan9117
    @dhinudasan9117 2 місяці тому +3

    Evar enthengilum sahayicho.

  • @gfijhij
    @gfijhij 2 місяці тому +1

    Enne pole oru upakaaromillathente okke jeevan esuthitt ivare okke jeevanode ittodaarunnooo.....belief in god is almost gone

  • @saheedatp4453
    @saheedatp4453 2 місяці тому

    Uh

  • @AmalRk-su3jg
    @AmalRk-su3jg 2 місяці тому

    Next ..mullappperiyar.....

  • @dr_tk
    @dr_tk 2 місяці тому +1

    2:20
    Aa maashine veruthe vid
    Dhayavu cheythu kooduthal emotional aakki aalkk vere enthellum shaareeeika aswasthatha varutharuth

  • @preethisekhar8182
    @preethisekhar8182 2 місяці тому +2

    Bagavane

  • @AshikMs-ti4yj
    @AshikMs-ti4yj 2 місяці тому

    T siddik loka paraajayam aanu . eidinu munnay ulla mla nalla alaayirunnu.

  • @theViralvoice-o1k
    @theViralvoice-o1k 2 місяці тому +1

    മനോരമ കൂടുതലും ശ്രമിക്കുന്നത് അച്ഛന്മാർക്ക് സപ്പോർട്ട് യൂറോപ്പ് രാജ്യങ്ങൾ കണ്ണടച്ച് വെള്ളപൂശി കൊടുക്കുക കൊള്ളയടിച്ച കുരിശുമലകളെ നിലനിർത്തുക അങ്ങനെ തുടങ്ങുന്ന വാർത്തകൾ ഇപ്പോഴും മൈക്ക് പിടിച്ച അധ്യാപകരുടെ പുറകെ ഓടുമ്പോൾ അതാണ് എനിക്ക് തോന്നുന്നത്

  • @BaburajEp
    @BaburajEp 2 місяці тому +12

    പള്ളിയേയും പട്ടക്കാരെയും പാതിരിമാരെയു കുരിശ് കൃഷിയെയും മാത്രം പ്രോത്സാഹിപ്പിക്കുന്ന മനോരമ ഗാഡ്ഗിൽ റിപ്പോർട്ട് ന്റെ പ്രാധാന്യം മനസ്സിലാക്കി സമൂഹത്തിൽ പ്രചരണം നടത്തി പ്രയോഗത്തിൽ കൊണ്ട് വരാൻ ശ്രമിക്കൂ.

    • @citizen-s9f
      @citizen-s9f 2 місяці тому +1

      Ivaneyonnum kalanupolum vendallo

    • @jjpmk3114
      @jjpmk3114 2 місяці тому

      നീ ഒരിക്കലും മരിക്കാതെ ഇരിക്കട്ടെ.​@@citizen-s9f

    • @rambo9816
      @rambo9816 2 місяці тому

      Sanghikalle matram edukkan pattunna valla urullpottanam

    • @BENZENE6K
      @BENZENE6K 2 місяці тому

      Ninte vaayil mannu veezhunillalo

  • @VaisakhV-n6l
    @VaisakhV-n6l 2 місяці тому

    😢