ഞാൻ ഡ്രൈവർ ആണ് പക്ഷേ jcb ഇതിന്റെ ഉള്ളിൽ കയറാനോ ഇതിനെക്കുറിച്ച് അറിയനോ ഇതുവരെ സാധിച്ചിട്ടില്ല..... നിങ്ങളുടെ ഈ വിവരണത്തിലൂടെ ഇത്രയും കാര്യം അറിയാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏🙏🙏🙏നന്ദിയുണ്ട് 🙏🙏🙏🙏🙏
ഇല്ല ബ്രോ 😘❤️ ഏതെങ്കിലും ഓപറേറ്റർമാരുടെ സഹായി ആയി കുറച്ചു കാലം നിന്നാൽ പഠിക്കാം... കോയമ്പത്തൂർ സേലം മുതലായ സ്ഥലങ്ങളിൽ ഇതിന് പരിശീലനം നൽകുന്നുണ്ട്... പക്ഷേ വലിയ ഫീസാണ് ബ്രോ ❤️❤️
ബ്രോ... വീഡിയോ പൊളിയാണ്... 😍😍 പിന്നെ ഇടക്കിടക്ക് ഓരോ പാർട്സ്നും "സംഭവം.... സംഭവം " എന്ന് ആവർത്തിക്കുന്നുണ്ട്... അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും.... നെഗവറ്റീവ് ആയി പറഞ്ഞതല്ലാട്ടോ 😀😀
ആദ്യമായി ജെസിബി ഓടിക്കാൻ വിചാരിക്കുന്ന ആൾ കണ്ടാൽ മനസ്സിലാകില്ല.....ചില words നിങൾ use ചെയ്യുന്നത് അത് നിങ്ങൾക്ക് മാത്രമേ മനസ്സിലാകൂ...ഉദാഹരണം:stabilizers അതെന്താണെന്ന് മനസ്സിലായില്ല....അതുകൊണ്ട് തന്നെ വീഡിയോ skip cheythu.... 😀 പഠിപ്പിക്കുന്ന വീഡിയോ ആണ് വേണ്ടത്...പക്ഷേ...നിങ്ങളുടെ വീഡിയോ informative മാത്രം aayipoi....
ഞാൻ ഡ്രൈവർ ആണ് പക്ഷേ jcb ഇതിന്റെ ഉള്ളിൽ കയറാനോ ഇതിനെക്കുറിച്ച് അറിയനോ ഇതുവരെ സാധിച്ചിട്ടില്ല..... നിങ്ങളുടെ ഈ വിവരണത്തിലൂടെ ഇത്രയും കാര്യം അറിയാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏🙏🙏🙏🙏നന്ദിയുണ്ട് 🙏🙏🙏🙏🙏
Informative, പ്രവർത്തിപ്പിച്ച് കാണിപ്പിക്കാമായിരുന്ന് എന്ന് തോന്നി 😊
ഈ അറിവും കൊണ്ട് jcb ഓടിക്കാൻ ചെന്നാൽ 😄😄😄😄😄
😜🤣😆♥️🙏♥️♥️♥️♥️♥️😘♥️♥️♥️♥️
Super vlog... Very informative 👍
Super driving
@@chithrashanu7432 Thank you... Thank you
Bro joliku scope undo license eduthal
ഉണ്ട് ബ്രോ ❤️ jcb ഇഷ്ടം പടി ഉണ്ട്... പക്ഷേ ഓടിക്കാൻ ഓപ്പറേറ്റർമാർ കുറവാണ്... നല്ല സ്കോപ്പ് ഉണ്ട് മോനെ സ്വദേശത്തും വിദേശത്തും ❤️❤️❤️
@@TravelwithJubinKuttiyani bro number onnu theramo
@@TravelwithJubinKuttiyani ❤
Break thattiyal handbrake vende
Yes ♥️
ചേട്ടാ ഇത് പഠിക്കാൻ എന്താണ് ചെയ്യേണ്ടത്. ഡ്രൈവിംഗ് സ്കൂളുകൾ ഉണ്ടോ
ഇല്ല ബ്രോ 😘❤️ ഏതെങ്കിലും ഓപറേറ്റർമാരുടെ സഹായി ആയി കുറച്ചു കാലം നിന്നാൽ പഠിക്കാം... കോയമ്പത്തൂർ സേലം മുതലായ സ്ഥലങ്ങളിൽ ഇതിന് പരിശീലനം നൽകുന്നുണ്ട്... പക്ഷേ വലിയ ഫീസാണ് ബ്രോ ❤️❤️
ബ്രോ... വീഡിയോ പൊളിയാണ്... 😍😍 പിന്നെ ഇടക്കിടക്ക് ഓരോ പാർട്സ്നും "സംഭവം.... സംഭവം " എന്ന് ആവർത്തിക്കുന്നുണ്ട്... അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും....
നെഗവറ്റീവ് ആയി പറഞ്ഞതല്ലാട്ടോ 😀😀
തീർച്ചയായും ബ്രോ ♥️♥️♥️ ഒത്തിരി സ്നേഹം ❤️❤️❤️ അറിയാതെ വരുന്നതാണ് സംഭവം 🙏😂😅 തീർച്ചയായും ഇനി ശ്രദ്ധിക്കാം ♥️♥️♥️ ഒത്തിരി സ്നേഹം ❤️❤️❤️
JCB helpar jop erukka pro
Jubin Bro ❤️ ❤️ ❤️
സ്നേഹം ബ്രോ ♥️♥️♥️ ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️ ഒത്തിരി സന്തോഷം ❤️💗💖 സ്നേഹം
മുന്നിലെയും പിന്നിലെയും ബക്കറ്റുകൾ കൺട്രോൾ ചെയുന്നത് സംഭവത്തിൽ അല്ല രണ്ട് ലിവറുകളിൽ ആണ്
Jcb full form ജെനെങ്ങെളെ സുയിപ്പാക്ണ ബലാൽ 😂
😂🤣🙏❤️❤️❤️❤️
SUPER DRIVING 🔥👍👌
Thank you so much ♥️♥️♥️
Haha.. informative... Super 👍👍
Thanksss a lot ❤️❤️❤️ വളരെ വളരെ സന്തോഷം ❤️💗💖 ഒത്തിരി സ്നേഹം ❤️❤️❤️ ഒത്തിരി നന്ദി ❤️❤️❤️
Adipoli video.. padichu vakkanathu nallathaa.. aavishyam vannalo
സത്യം ♥️♥️♥️♥️ ഒത്തിരി ഒത്തിരി സന്തോഷം ❤️💗💖 ഒത്തിരി സ്നേഹം ❤️❤️❤️
ഈ സംഭവം ഒരു വലിയ സംഭവമാണ് അല്ലേ ആശാനെ..
സത്യം ❤️😂🤣
Adipoli
Thankssss a lot ❤️❤️❤️ Thank you ❤️❤️❤️
🥰🥰❤️❤️😗💚👌
JCB = Joseph Cyril Bamford
Yes🤩 പറഞ്ഞിട്ടുണ്ട് 🤩 പറഞ്ഞിട്ടുണ്ട് 💪♥️♥️♥️
സൂപ്പർ അണ്ണ
Chetto seat 360⁰ alla 180⁰
Ok bro ❤️❤️❤️❤️❤️❤️
Very thank you chetta
സ്നേഹം അക്ഷയ് ബ്രോ ❤️❤️❤️ ഒത്തിരി ഒത്തിരി സന്തോഷം ❤️💗💖 നന്ദി ❤️❤️❤️
Thank you chetta
What your name chetta
Ithupole hitachi video undo
Onnu idamo chetta
Jon siral binfart ennalle
♥️♥️♥️♥️♥️♥️
Drive ചെയ്തു കാണിക്കണമായിരുന്നു,
തീർച്ചയായും ❤️❤️❤️ അടുത്തു തന്നെ കൂടുതൽ വിവരണത്തോടെയും ഓടിച്ചും ഉള്ള വീഡിയോ പോസ്റ്റ് ചെയ്യാം ♥️♥️♥️ ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️ സന്തോഷം ❤️💗💖
@@TravelwithJubinKuttiyani k ബ്രോ ❤
@@pm3093 ❤️❤️❤️❤️❤️❤️
നല്ല വിവരണം' -എനിക്ക് വാങ്ങാൻ താൽപര്യമുണ്ട്. കൂടുതൽ അറിയാൻ ഒന്നു കോൺടാക്റ്റ് ചെയ്യാൻ പറ്റുമോ താങ്കളെ .
Sale ഇല്ല ബ്രോ ❤️😂🤣
Seat 360 aano ....chetta
അല്ല ബ്രോ ❤️❤️❤️ 180 ആണ് അപ്പൊ പറഞ്ഞപ്പോൾ മാറി പോയതാണ് ♥️♥️♥️♥️ സ്നേഹം
ആദ്യമായി ജെസിബി ഓടിക്കാൻ വിചാരിക്കുന്ന ആൾ കണ്ടാൽ മനസ്സിലാകില്ല.....ചില words നിങൾ use ചെയ്യുന്നത് അത് നിങ്ങൾക്ക് മാത്രമേ മനസ്സിലാകൂ...ഉദാഹരണം:stabilizers
അതെന്താണെന്ന് മനസ്സിലായില്ല....അതുകൊണ്ട് തന്നെ വീഡിയോ skip cheythu.... 😀
പഠിപ്പിക്കുന്ന വീഡിയോ ആണ് വേണ്ടത്...പക്ഷേ...നിങ്ങളുടെ വീഡിയോ informative മാത്രം aayipoi....
Ok bro ❤️
Tnqs
♥️♥️♥️♥️♥️♥️♥️
Thanks
360 karangum enn paranjit 180 elle karangiyullu
ബാക്കി നാളെയേ കറങ്ങൂ ബ്രോ 🙏😘😂🤣🙏❤️❤️❤️❤️❤️❤️
ഇത് ഒത്തിരി കാലം മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ബ്രോ 😘❤️❤️❤️
JCB പൊക്കി നിർത്തുന്ന സാധനത്തിനെ ഭീം എന്നല്ല സ്റ്റെബിലൈസർ എന്നാണ് പറയുന്നത്
Vattanalle 😂😂
🤣😂🤣😂 നമ്മളെല്ലാം ഒരുപോലെ അല്ലേ 🤣😂
Onnu poyedo
Incomplete video..
How to drive ?...
ഇതോടിക്കാൻ എനിക്കറിയില്ല ബ്രോ 🙏 നേരത്തെ ചെയ്ത വീഡിയോ ആണ് ❤️
Poli......informative
നന്ദി കുട്ടാ ♥️♥️♥️ ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️ ഒത്തിരി സന്തോഷം ❤️💗💖 സ്നേഹം
🤗🤗👌👌👌👌♥️
Thank you so much ❤️❤️❤️
ആശാനെ ഒന്ന് ഓടിച്ചു നോക്കാമായിരുന്നു.
ഉണ്ട് ബോസ് ❤️❤️❤️ അത് അടുത്ത എപ്പിഡോസ് ♥️♥️♥️ സ്നേഹം ബ്രോ ♥️♥️♥️
Jcb ഓടിക്കാൻ അത്രേ ട്രെയിനിങ് ഒന്നും വേണ്ട
Chetto 360° alla 180°aa oll
ശരിയാണ് ബ്രോ 🙏♥️😍 പറഞ്ഞപ്പോൾ മാറി പോയതാണ് ♥️♥️♥️ ഒത്തിരി ഒത്തിരി സ്നേഹം ❤️❤️❤️
S
JCB ennathe 3 perane ... Oralallaa
3 peralla oral thanne anu
Jcb 💪💪
Thank you so much
ചേട്ടാ ബീമ് അല്ല..
♥️♥️♥️♥️♥️♥️♥️♥️♥️
Wow ❤️
Vllree upkram aayi
ജെസിബിയുടെ ചെയർ മാത്രമേ താൻ പറയുന്നുള്ളൂ തനിക്ക് ഒന്നും അറിയില്ല
😅😂🤣🤣🤣
ᴏ
Sar please contact
😆😆😆❤❤❤
Thanks Sharafu bro ❤️❤️❤️
Super
Thanks a lot bro ❤️❤️❤️
കോപ്പ്പ്പ്
🤣😂 കോപ്പ്
Super
നന്ദി ❤️❤️❤️ ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️ ഒത്തിരി സന്തോഷം ❤️💗💖
@@sibinmathew9919 🥰♥️
Adipoli
Thanks brother ❤️❤️❤️ Thank you so much ❤️❤️❤️ വളരെ വളരെ സന്തോഷം ❤️💗💖 ഒത്തിരി സ്നേഹം ❤️❤️❤️
Adipoli
Thank you so much bro ❤️❤️❤️❤️
Super
Thanks Abhinav bro ❤️❤️❤️ Thank you so much ❤️❤️❤️❤️