ഞാൻ അവളിലേക്ക് ചുരുങ്ങി പോയിരുന്നു, ഇപ്പോ അവൾ detach ആയപ്പോ ഞാൻ എന്റേ capabilities തിരിച്ചറിഞ്ഞു, അവളുടെ മുന്നിൽ ഞാൻ ആട്ടിൻകുട്ടി ആയിരുന്നു. അവൾ അങ്ങ് പോയപ്പോഴാ എന്റേ ഉള്ളിലുള്ള സിംഹത്തെ ഞാൻ തിരിച്ചറിഞ്ഞത്. Now i am confident about who i am and what i am capable of. അവൾ ഇട്ടേച് പോയാ പോട്ടെന്നു വെക്കും അത്ര തന്നെ
അവരെ നമുക്ക് സ്പെഷ്യൽ ആക്കുന്നത് എന്താണെന്ന് അറിയാമോ?? നമുക്ക് അവരോടുള്ള സ്നേഹം, feelings ❤❤.... അത് ഇല്ലാതായാൽ അവർ നമുക്ക് വെറും പരിചയമുള്ള ഒരാൾ.. Stay strong..
@@rajiramesh6191 പറ്റുമെടോ... അവൾ നുണകൾ പറഞ്ഞാണ് എന്നിൽ നിന്നു അകന്ന് പോയത്. പിറകെ പോയി കെഞ്ചി വിട്ടിട്ട് പോവല്ലേ എന്ന്, പട്ടിയുടെ വില എനിക്ക് തന്നില്ല അവളെ കുറ്റം പറയാൻ പറ്റില്ല അവൾ ld ക്ലാർക്ക് ഞാൻ സാധാരണ ജോലിക്കാരൻ. പക്ഷെ ജോലി കിട്ടുന്നതിന് മുൻപ് എന്നോട് അത്രയും സ്നേഹവും വിധേയത്വവും ആയിരുന്നു. എന്റേ പെണ്ണ് ഒരിക്കലും എന്നെ വിട്ട് പോവില്ല എന്ന് ഞാൻ കരുതി, ഏത് സങ്കടത്തിലും എന്നെ മുന്നോട്ടു നയിച്ചിരുന്ന വിശ്വാസമായിരുന്നു അത്. Pakse കഴിഞ്ഞ ഡിസംബർ 21 നു അത് മാറിക്കിട്ടി അതിനു മുൻപേ തന്നെ അവൾ പതിയെ മൗനം ശീലിച്ചിരുന്നു. ഞാൻ മണ്ടൻ അവളുടെ ജോലിതിരക്കുകൾ ആണെന്ന് വിശ്വസിച്ചു... ഒരുതരത്തിലും അവൾക്ക് ശല്യമാവാൻ ശ്രമിച്ചിരുന്നില്ല. ഒരു റെസ്ട്രിക്ഷനും ഞാൻ കൊടുത്തില്ല എന്റ പെണ്ണ് എന്നേക്കാൾ മുന്നിൽ വരണം അവളുടെ വിജയങ്ങൾക്ക് പിന്നിൽ സപ്പോർട്ട് ആയി ഞാൻ ഉണ്ടാവണം അത് മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. Ld റാങ്ക് ലിസ്റ്റിൽ ഞാനും ഉണ്ട് പക്ഷെ ജോലി ആദ്യം കിട്ടിയത് അവൾക്കാണെന്ന് മാത്രം. അങ്ങനെ ഡിസംബർ 21 നു കാരണം ഉണ്ടാക്കി മനഃപൂർവം അവൾ അങ്ങ് പോയി, ആയിടക്ക് ഞാൻ cpo ടെ physical നു പോണുണ്ട് അതിനെക്കുറിച്ചു വലിയ കാര്യമായി പറഞ്ഞപ്പോ അവൾ പറഞ്ഞ ഡയലോഗ് ആദ്യം physical pass ആവ് എന്നിട്ട് പറ എന്ന്. സഹികെട്ടു ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു നീ എനിക്ക് ഒരു പട്ടിടെ വില എങ്കിലും തരുന്നുണ്ടോ എന്ന് മറുപടി ഉടനെ വന്നു ഇല്ലാ!!!!. രണ്ടു കൊല്ലത്തോളം വൃതം പോലെ അവളെ മാത്രം മനസ്സിൽ കൊണ്ട് നടന്ന എനിക്ക് കിട്ടിയ പ്രതിഫലം. പിന്നെ ഞാൻ ശല്യം ചെയ്യാൻ പോയില്ല, കുറെ കരഞ്ഞു ലോകം മുഴുവൻ ക്രിസ്മസ് new year ഒക്കെ ആഘോഷിക്കുമ്പോ ഞാൻ ഉള്ളിൽ കരയുവായിരിന്നു. പിന്നീട് എനിക്ക് തോന്നി ഞാൻ മാത്രം എന്തിനാ ഈ കരഞ്ഞിട്ട് കാര്യം അവൾ ഇത് അറിയുന്നു പോലുമുണ്ടാവില്ല പിന്നെ ഈ സങ്കടം കൊണ്ട് എനിക്ക് എന്റേ ജീവിതമല്ലേ നഷ്ടമാവുന്നേ, അതൊരു തിരിച്ചറിവായിരുന്നു. പിന്നീട് ഞാൻ എന്റേ mind മറ്റു കാര്യങ്ങളിൽ engage ആക്കി physical കൂടുതൽ ശ്രദ്ധിച്ചു, രാവിലെയും വൈകിട്ടുമൊക്കെ ഗ്രൗണ്ടിൽ പോയി കഠിനമായി പ്രാക്ടീസ് ചെയ്തു "ആദ്യം physical pass ആവ് എന്നിട്ട് പറ "തളർന്നു പോവുമ്പോ എനിക്ക് വാശിയേറ്റുന്ന വാചകങ്ങൾ ആയിരുന്നു അത് അങ്ങനെ ഐറ്റമൊക്കെ ഒരുവിധം കയ്യിലായി തുടങ്ങി pro ആയെന്ന് പറയാനൊക്കില്ല എന്നാലും ചെയ്യാൻ പറ്റുമെന്ന സ്ഥിതിയായി. ഞാൻ physical നു പോയി... ദൈവം സഹായിച്ചു പിന്നെ എന്റേ അമ്മയുടെയും അപ്പന്റെയുമൊക്കെ പ്രാർഥന ഞാൻ പാസ്സായി. അതോടെ എനിക്ക് മനസിലായി എന്റേ ലോകം അവളിലേക്ക് ഞാൻ ചുരുക്കി വെച്ചിരിക്കുവായിരുന്നു എന്ന്. Physical കഴിഞ്ഞു അഭിമാനത്തോടെ ഞാൻ അവൾക്ക് ഇത്പോലെ മെസ്സേജ് അയച്ചു "ഇന്നെന്റെ physical ആയിരുന്നു ഞാൻ pass ആയി എന്ന് 🙂" ആ നിമിഷത്തിൽ ഞാൻ എന്തൊക്കെയോ നേടി എന്ന് എനിക്ക് തന്നെ തോന്നിതുടങ്ങി. പിന്നെ ഇത്രേം നാൾ എന്നെ അവഗണിച്ചിരുന്ന അവളുടെ whatsapp bio അതിനു ശേഷം ഞാൻ നോക്കി അപ്പോൾ അതിൽ എഴുതിയിരിക്കുന്നെ വാചകം ഇതാണ് " memories are beautiful as well as painful ". എന്നെ നഷ്ട്പ്പെടുത്തിയതിൽ അവൾക്ക് കുറ്റബോധം ഉണ്ടെങ്കിൽ അതാണ് എന്റേ വിജയം കാരണം ഞാൻ സ്നേഹിച്ചതുപോലെ ഒരാളും അവളെ സ്‌നേഹിച്ചിട്ടില്ല ഇനിയൊട്ടു സ്നേഹികുകയുമില്ല. തിരിച്ചറിയാൻ വൈകിപ്പോയി പാവം 🤭. കാലം ഒന്നിനും കണക്ക് ചോദിക്കാതിരിക്കില്ല 🔥⚔️🔥
I strongly claim all pure love, care with 100% loyal heart from my love and genuine commitment for a lifetime in Divine blessings and ultimate protection 🙏🏻✨ Thank you Bhadra vilakku amme 🙏🏻✨ Thank you Divine 🙏🏻✨ Thank you Angels 🙏🏻✨ Thank you Ancestors 🙏🏻✨ Thank you Universe 🙏🏻✨
No 1. Correct ആണ്. എന്റെ overthink കാരണം ഞങ്ങളുടെ ഇടയിൽ പ്രശ്നം ഉണ്ടായി. ഇപ്പോൾ പുള്ളിയെ എത്ര തവണ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചിട്ടു്ം പുള്ളി അടുക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയില്ല. പുള്ളിയുടെ വീട്ടിൽ ഞങ്ങൾക്ക് എതിരായത് കൊണ്ട് പുള്ളി കുറച്ചു ദിവസം മിണ്ടാതായി. ഞാൻ ആ വിഷമത്തിൽ പറഞ്ഞു പോയതാരുന്നു. ഇപ്പോൾ എന്താ ചെയേണ്ടതെന്നു അറിയായില്ല. ദൈവമേ ഒരു വഴി കാണിച്ചു തരണേ❤. Thanks to universe❤
ഞാൻ തിരഞ്ഞെടുത്തത് 2പൈൽ ആണ് ഞാൻ പിടിച്ച മുയലിനു 3 കൊമ്പ് എന്നാണ്. ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ട് എല്ലാം സഹിക്കുന്നു അവനു എല്ലാം ആവാം ഞാൻ അടങ്ങി ഓതിങ്ങി നിക്കണം എന്നാണ്. ചെറിയ കാര്യങ്ങൾക്കു പോലും ഒരുപാട് വഴക്കു പറയും ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞു ബ്ലോക്ക് ചെയ്തു പോവും
അയാളാണ് തെറ്റു ചെയ്തതു് ഞാൻ അതു് അറിഞ്ഞു അതുകൊണ്ടള്ള കുറ്റബോധo കൊണ്ടാണ് 3rd party പെങ്ങളാണ് എന്ന് പറഞ്ഞു നടന്നു പക്ഷേ അതെല്ലാം പൊളിഞ്ഞു പോയി എല്ലാവരും എന്റെ കൂടെനില്ക്കുന്നതു അയാൾക്ക് സഹിക്കുന്നില്ല ചേച്ചി സത്യത്തിന്റെ കൂടെ അല്ലേ നില്ക്കുകയുള്ളൂ രണ്ടുഫൈ ലിലും കൂടി കാര്യങ്ങൾ ഉണ്ടായിരുന്നു നന്ദി യൂണിവേഴ്സ്❤❤❤
ദൈവമേ എന്ത് ശേരിയാണ് pile 2. അയാൾക്ക് എന്നോട് സ്നേഹമാണ്. ഒരു തെറ്റും ചെയ്യാതെ തന്നെ എന്നെ പല വൃത്തികേടുകളും പറഞ്ഞു എന്നെ തരം താഴ്ത്തി എന്നെ വെറും വൃത്തികെട്ട വൃത്തിയാക്കി മാറ്റുന്നതാണ്
ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു..എന്നെ . എത്ര വേദനിപ്പിച്ചാലും... ഞാൻ അങ്ങോട്ട് sorry പറയാറുണ്ട്... ഞാൻ ആ മനസ്സിൽ ഇപ്പോഴും ഉണ്ടെങ്കിൽ... Thank u universe 🙏🙏🙏🙏❤️❤️❤️thank u divine 🙏🙏🙏❤️❤️❤️ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏
I strongly claim All blessings with our life 🙏❤ I strongly claim deffanitly Removed All therd party situations and blockage and Negative energy with our life 🙏❤ I strongly claim permanent reunion and happy together Ness and happy meeting and happy family with our life 🧬❤ Thank U universe 🙏❤ Thank U God 🙏❤ Thank U Divine 🙏❤ Thank U Angels 🙏❤ Thank U mother meary 🙏❤ Thank e ma'am 🙏❤
എന്നെ വിട്ടുപോയി കുറച്ചു ദിവസം ആയി ഇന്ന് പറഞ്ഞു എന്നെ വിളിക്കരുത് ഞാൻ ശർദി ച്ചാൽ ഭക്ഷിക്കാറില്ല എന്ന് പറഞ്ഞു പോയി കുടെ കൂടിയത് ക്യാഷ് മാത്രം പ്രതീക്ഷിച്ചായിരുന്നു 🙏🙏🙏🙏തിരിച്ചു വരും🙏🙏🙏കാത്തിരിക്കും nj
Mam paranjha poleyaanu njan inhuvare prayer cheiyaarullathu inhuvare enikkuvendi onhum chothikaarilla enne srushticha dheivathinu ente aavishangalum ente manasum aariunhakond dheivam enne kaividilla thank you universe thank u God ❤❤ 2pile aanu
ഞാൻ അവളിലേക്ക് ചുരുങ്ങി പോയിരുന്നു, ഇപ്പോ അവൾ detach ആയപ്പോ ഞാൻ എന്റേ capabilities തിരിച്ചറിഞ്ഞു, അവളുടെ മുന്നിൽ ഞാൻ ആട്ടിൻകുട്ടി ആയിരുന്നു. അവൾ അങ്ങ് പോയപ്പോഴാ എന്റേ ഉള്ളിലുള്ള സിംഹത്തെ ഞാൻ തിരിച്ചറിഞ്ഞത്. Now i am confident about who i am and what i am capable of. അവൾ ഇട്ടേച് പോയാ പോട്ടെന്നു വെക്കും അത്ര തന്നെ
അവരെ നമുക്ക് സ്പെഷ്യൽ ആക്കുന്നത് എന്താണെന്ന് അറിയാമോ?? നമുക്ക് അവരോടുള്ള സ്നേഹം, feelings ❤❤.... അത് ഇല്ലാതായാൽ അവർ നമുക്ക് വെറും പരിചയമുള്ള ഒരാൾ.. Stay strong..
ഇപ്പൊ മനസ്സിലായല്ലോ നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു സിംഹം ഒളിഞ്ഞു കിടപ്പുണ്ട് എന്ന്😅... പക്ഷേ sada കുടഞ്ഞു മുന്നിലേക്ക് വരണം😂 be strong man 😊
Engane..kazhiyum...ithupole.chinthikkanulla.manakkaruthh.undayirunnengil💔😔
@@rajiramesh6191 പറ്റുമെടോ... അവൾ നുണകൾ പറഞ്ഞാണ് എന്നിൽ നിന്നു അകന്ന് പോയത്. പിറകെ പോയി കെഞ്ചി വിട്ടിട്ട് പോവല്ലേ എന്ന്, പട്ടിയുടെ വില എനിക്ക് തന്നില്ല അവളെ കുറ്റം പറയാൻ പറ്റില്ല അവൾ ld ക്ലാർക്ക് ഞാൻ സാധാരണ ജോലിക്കാരൻ. പക്ഷെ ജോലി കിട്ടുന്നതിന് മുൻപ് എന്നോട് അത്രയും സ്നേഹവും വിധേയത്വവും ആയിരുന്നു. എന്റേ പെണ്ണ് ഒരിക്കലും എന്നെ വിട്ട് പോവില്ല എന്ന് ഞാൻ കരുതി, ഏത് സങ്കടത്തിലും എന്നെ മുന്നോട്ടു നയിച്ചിരുന്ന വിശ്വാസമായിരുന്നു അത്. Pakse കഴിഞ്ഞ ഡിസംബർ 21 നു അത് മാറിക്കിട്ടി അതിനു മുൻപേ തന്നെ അവൾ പതിയെ മൗനം ശീലിച്ചിരുന്നു. ഞാൻ മണ്ടൻ അവളുടെ ജോലിതിരക്കുകൾ ആണെന്ന് വിശ്വസിച്ചു... ഒരുതരത്തിലും അവൾക്ക് ശല്യമാവാൻ ശ്രമിച്ചിരുന്നില്ല. ഒരു റെസ്ട്രിക്ഷനും ഞാൻ കൊടുത്തില്ല എന്റ പെണ്ണ് എന്നേക്കാൾ മുന്നിൽ വരണം അവളുടെ വിജയങ്ങൾക്ക് പിന്നിൽ സപ്പോർട്ട് ആയി ഞാൻ ഉണ്ടാവണം അത് മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. Ld റാങ്ക് ലിസ്റ്റിൽ ഞാനും ഉണ്ട് പക്ഷെ ജോലി ആദ്യം കിട്ടിയത് അവൾക്കാണെന്ന് മാത്രം. അങ്ങനെ ഡിസംബർ 21 നു കാരണം ഉണ്ടാക്കി മനഃപൂർവം അവൾ അങ്ങ് പോയി, ആയിടക്ക് ഞാൻ cpo ടെ physical നു പോണുണ്ട് അതിനെക്കുറിച്ചു വലിയ കാര്യമായി പറഞ്ഞപ്പോ അവൾ പറഞ്ഞ ഡയലോഗ് ആദ്യം physical pass ആവ് എന്നിട്ട് പറ എന്ന്. സഹികെട്ടു ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു നീ എനിക്ക് ഒരു പട്ടിടെ വില എങ്കിലും തരുന്നുണ്ടോ എന്ന് മറുപടി ഉടനെ വന്നു ഇല്ലാ!!!!. രണ്ടു കൊല്ലത്തോളം വൃതം പോലെ അവളെ മാത്രം മനസ്സിൽ കൊണ്ട് നടന്ന എനിക്ക് കിട്ടിയ പ്രതിഫലം. പിന്നെ ഞാൻ ശല്യം ചെയ്യാൻ പോയില്ല, കുറെ കരഞ്ഞു ലോകം മുഴുവൻ ക്രിസ്മസ് new year ഒക്കെ ആഘോഷിക്കുമ്പോ ഞാൻ ഉള്ളിൽ കരയുവായിരിന്നു. പിന്നീട് എനിക്ക് തോന്നി ഞാൻ മാത്രം എന്തിനാ ഈ കരഞ്ഞിട്ട് കാര്യം അവൾ ഇത് അറിയുന്നു പോലുമുണ്ടാവില്ല പിന്നെ ഈ സങ്കടം കൊണ്ട് എനിക്ക് എന്റേ ജീവിതമല്ലേ നഷ്ടമാവുന്നേ, അതൊരു തിരിച്ചറിവായിരുന്നു. പിന്നീട് ഞാൻ എന്റേ mind മറ്റു കാര്യങ്ങളിൽ engage ആക്കി physical കൂടുതൽ ശ്രദ്ധിച്ചു, രാവിലെയും വൈകിട്ടുമൊക്കെ ഗ്രൗണ്ടിൽ പോയി കഠിനമായി പ്രാക്ടീസ് ചെയ്തു "ആദ്യം physical pass ആവ് എന്നിട്ട് പറ "തളർന്നു പോവുമ്പോ എനിക്ക് വാശിയേറ്റുന്ന വാചകങ്ങൾ ആയിരുന്നു അത് അങ്ങനെ ഐറ്റമൊക്കെ ഒരുവിധം കയ്യിലായി തുടങ്ങി pro ആയെന്ന് പറയാനൊക്കില്ല എന്നാലും ചെയ്യാൻ പറ്റുമെന്ന സ്ഥിതിയായി. ഞാൻ physical നു പോയി... ദൈവം സഹായിച്ചു പിന്നെ എന്റേ അമ്മയുടെയും അപ്പന്റെയുമൊക്കെ പ്രാർഥന ഞാൻ പാസ്സായി. അതോടെ എനിക്ക് മനസിലായി എന്റേ ലോകം അവളിലേക്ക് ഞാൻ ചുരുക്കി വെച്ചിരിക്കുവായിരുന്നു എന്ന്. Physical കഴിഞ്ഞു അഭിമാനത്തോടെ ഞാൻ അവൾക്ക് ഇത്പോലെ മെസ്സേജ് അയച്ചു "ഇന്നെന്റെ physical ആയിരുന്നു ഞാൻ pass ആയി എന്ന് 🙂" ആ നിമിഷത്തിൽ ഞാൻ എന്തൊക്കെയോ നേടി എന്ന് എനിക്ക് തന്നെ തോന്നിതുടങ്ങി. പിന്നെ ഇത്രേം നാൾ എന്നെ അവഗണിച്ചിരുന്ന അവളുടെ whatsapp bio അതിനു ശേഷം ഞാൻ നോക്കി അപ്പോൾ അതിൽ എഴുതിയിരിക്കുന്നെ വാചകം ഇതാണ് " memories are beautiful as well as painful ". എന്നെ നഷ്ട്പ്പെടുത്തിയതിൽ അവൾക്ക് കുറ്റബോധം ഉണ്ടെങ്കിൽ അതാണ് എന്റേ വിജയം കാരണം ഞാൻ സ്നേഹിച്ചതുപോലെ ഒരാളും അവളെ സ്‌നേഹിച്ചിട്ടില്ല ഇനിയൊട്ടു സ്നേഹികുകയുമില്ല. തിരിച്ചറിയാൻ വൈകിപ്പോയി പാവം 🤭. കാലം ഒന്നിനും കണക്ക് ചോദിക്കാതിരിക്കില്ല 🔥⚔️🔥
@@rajiramesh6191കരഞ്ഞു കരഞ്ഞു അവസാനം നമ്മൾ അങ്ങനെ ആവും.. ലാസ്റ്റ് stage..
Thinks ഇത് കറക്റ്റ് ആണ്
I strongly claim all pure love, care with 100% loyal heart from my love and genuine commitment for a lifetime in Divine blessings and ultimate protection 🙏🏻✨
Thank you Bhadra vilakku amme 🙏🏻✨
Thank you Divine 🙏🏻✨
Thank you Angels 🙏🏻✨
Thank you Ancestors 🙏🏻✨
Thank you Universe 🙏🏻✨
No 1. Correct ആണ്. എന്റെ overthink കാരണം ഞങ്ങളുടെ ഇടയിൽ പ്രശ്നം ഉണ്ടായി. ഇപ്പോൾ പുള്ളിയെ എത്ര തവണ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചിട്ടു്ം പുള്ളി അടുക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയില്ല. പുള്ളിയുടെ വീട്ടിൽ ഞങ്ങൾക്ക് എതിരായത് കൊണ്ട് പുള്ളി കുറച്ചു ദിവസം മിണ്ടാതായി. ഞാൻ ആ വിഷമത്തിൽ പറഞ്ഞു പോയതാരുന്നു. ഇപ്പോൾ എന്താ ചെയേണ്ടതെന്നു അറിയായില്ല. ദൈവമേ ഒരു വഴി കാണിച്ചു തരണേ❤. Thanks to universe❤
ഞാൻ തിരഞ്ഞെടുത്തത് 2പൈൽ ആണ് ഞാൻ പിടിച്ച മുയലിനു 3 കൊമ്പ് എന്നാണ്. ഒരുപാട് ഇഷ്ട്ടം ഉള്ളത് കൊണ്ട് എല്ലാം സഹിക്കുന്നു അവനു എല്ലാം ആവാം ഞാൻ അടങ്ങി ഓതിങ്ങി നിക്കണം എന്നാണ്. ചെറിയ കാര്യങ്ങൾക്കു പോലും ഒരുപാട് വഴക്കു പറയും ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞു ബ്ലോക്ക് ചെയ്തു പോവും
Thank you universe 🦋❤️🙏
Thank you angals 🦋❤️🙏
Thank you Divine 🦋❤️🙏
Thank you God 🦋❤🙏
Thank you chechi ❤️🙏
❤❤❤❤❤❤❤❤
അയാളാണ് തെറ്റു ചെയ്തതു് ഞാൻ അതു് അറിഞ്ഞു അതുകൊണ്ടള്ള കുറ്റബോധo കൊണ്ടാണ് 3rd party പെങ്ങളാണ് എന്ന് പറഞ്ഞു നടന്നു പക്ഷേ അതെല്ലാം പൊളിഞ്ഞു പോയി എല്ലാവരും എന്റെ കൂടെനില്ക്കുന്നതു അയാൾക്ക് സഹിക്കുന്നില്ല ചേച്ചി സത്യത്തിന്റെ കൂടെ അല്ലേ നില്ക്കുകയുള്ളൂ രണ്ടുഫൈ ലിലും കൂടി കാര്യങ്ങൾ ഉണ്ടായിരുന്നു നന്ദി യൂണിവേഴ്സ്❤❤❤
താങ്ക്യൂ യൂണിവേഴ്സ് ❤❤
5:53 💯 സത്യം അവസാനം ഞാൻ പൊട്ടിത്തെറിച്ചു എന്നാലും ഞാൻ അവനെ നോവിക്കുന്ന ഒന്നും പറയില്ല എങ്കിലും അവൻ മിണ്ടുന്നില്ല
Thank you universe❤
Thank you angels❤
Thank you divine❤
Thank you God❤
🙏🙏🙏
പറഞ്ഞത് ഒരു ശെരിയാണ് മേടം പച്ചയായ ശെരിയാണ്. ചില ടൈമിൽ നല്ല സ്നേഹം ഉണ്ടാവും അപ്പോൾ തന്നെ ഒരുപാട് സങ്കട പെടുതും
സത്യം അത് തന്നെ....
🕉🕉🕉 🙏🙏🙏 I claim this reading 10:10 11:11 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏🕉🕉🕉
Thank you mam
Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤
Thank you universe 🙏🙏🙏
Thank you god❤❤❤
Thank you divine 🙏🙏🙏
Thank you Angels🙏🙏🙏
സത്യം 🙏🙏🙏
Thanks universe🙏 reading correct anu🙏
ദൈവമേ എന്ത് ശേരിയാണ് pile 2.
അയാൾക്ക് എന്നോട് സ്നേഹമാണ്. ഒരു തെറ്റും ചെയ്യാതെ തന്നെ എന്നെ പല വൃത്തികേടുകളും പറഞ്ഞു എന്നെ തരം താഴ്ത്തി എന്നെ വെറും വൃത്തികെട്ട വൃത്തിയാക്കി മാറ്റുന്നതാണ്
ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു..എന്നെ . എത്ര വേദനിപ്പിച്ചാലും... ഞാൻ അങ്ങോട്ട് sorry പറയാറുണ്ട്... ഞാൻ ആ മനസ്സിൽ ഇപ്പോഴും ഉണ്ടെങ്കിൽ... Thank u universe 🙏🙏🙏🙏❤️❤️❤️thank u divine 🙏🙏🙏❤️❤️❤️ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏
Pile 2 is exactly right reading ❤❤ pachayaya Sathyam🙏🙏
നല്ല റീഡിങ് താങ്ക്യൂ മാം താങ്ക്യൂ univers താങ്ക്യൂ താങ്ക്യൂ
ഈ വീഡിയോ കാണുമ്പോൾ എന്റെ വ്യക്തി കുറച്ചു ദിവസത്തിനു ശേഷം എന്നെ വിളിച്ചു.
Thanku universe❤🙏🙏🙏🙏
Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏🙏 l strongly claim for reunion with my person 🙏🙏🙏
Thank you. Univarsal 🙏
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤❤❤
I strongly claim All blessings with our life 🙏❤
I strongly claim deffanitly Removed All therd party situations and blockage and Negative energy with our life 🙏❤
I strongly claim permanent reunion and happy together Ness and happy meeting and happy family with our life 🧬❤
Thank U universe 🙏❤
Thank U God 🙏❤
Thank U Divine 🙏❤
Thank U Angels 🙏❤
Thank U mother meary 🙏❤
Thank e ma'am 🙏❤
444 I claim it strongly🙏🏻🙏🏻❤️
Thank you universe 🙏🏻🙏🏻
Thank you God🙏🏻🙏🏻
Thank you mam🙏🏻🙏🏻
Yes mam paranjathu sheriyanu ❤❤❤ thanks god 🙏🙏🙏🙏🙏
Great Reading. Thank You Universe
ഓം നമഃ ശിവായ ❤️🙏
Thank you Universe ♥️🙏
Thank you mole ❤️🙏
എന്നെ വിട്ടുപോയി കുറച്ചു ദിവസം ആയി ഇന്ന് പറഞ്ഞു എന്നെ വിളിക്കരുത് ഞാൻ ശർദി ച്ചാൽ ഭക്ഷിക്കാറില്ല എന്ന് പറഞ്ഞു പോയി കുടെ കൂടിയത് ക്യാഷ് മാത്രം പ്രതീക്ഷിച്ചായിരുന്നു
🙏🙏🙏🙏തിരിച്ചു വരും🙏🙏🙏കാത്തിരിക്കും nj
I strongly claim this positive energy🙏❤️ Thank you Universe ❤️❤️ Thank you God❤❤Thank you devine❤❤Thank you Angels.Thank uou Mam❤❤
Universe ente lifil varunna ethu ups and down vannalum athu neridanulla strengthum tharendathanu. Thank you Universe 🙏🙏🙏.
I wonder how exactly the second pile is resonated with his character, each and word is correct.
Crt pile 2. ശേരിയാണ്.
Thank you universe..
Thank you mam.. (2)
Thank you universe ❤️🙏🏻 thank you angel 🙏🏻👼🏻
Thank u.. Univers... Praying and Claim it as a Good result
pile: No: 1 & 2
Thank you universe 🙏🙏🙏 Thank you Angels 🙏🙏🙏🙏 ❤❤❤❤❤❤
❤🙏❤️Thank you Universe🙏❤️🌹❤️ സോറി സോറി എന്നിൽ നിന്നു തെറ്റ് ഉണ്ടായിഎക്കിൽ സോറി സോറി അറിജു കൊട്ടു ആരെയും വേദനിക്കുന്നത് ഇഷ്ട്ടംമല്ല എന്നെടുഷെമിച്ചുകൂടെ മുത്തേ 🙏❤️🙏💔💔🙏✨️👍✨️👍💯✨️💯
Njn e vdos kandath ente frdsinu vendi mathram sathyama madam paranjathu muzhuvanum ❤😂chirikathe njn entha cheyya mam
Pile 2100%ok ആണ്.. ഇതു എങ്ങനെ പറ്റുന്നു 👍🏼... Tq maam.... Tq unvrs
പ്രതീക്ഷിക്കുന്നു എൻ്റെ വെക്തിയുടെ reunion...thank you Universe, thank you thank you thank you...
Pile 2 annu but neritu kannubombol mind polum cheyyarilla. unknow person നെ pole annn nokkunath, enik athokondu bhayakara confusion annn 😢
Thankyou God 🙏❤ Thankyou universe ❤🙏.. Thankyou mam
ഞാൻ രണ്ടാമത്തെയാണ് തിരഞ്ഞെടുത്തത് അതിൽ പറഞ്ഞത് 100%ശെരിയാണ്
Pile 2 കറക്റ്റ് ഇനി ആളുടെ കൂടെ ജീവിതം ഇല്ല 💔
Chechii 🙏🏻🙏🏻👍univers ഏത് problms വന്നാലും നേരിട്ടനുള്ള ശക്തി എനിക്ക് തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
thankyou universe ❤❤❤❤❤❤❤thsnkyou divine ❤❤❤❤❤❤
Tanksgod.thannksmaamngan.kaathirikunu
Thank you universe claim positive energy and reunion❤
Thank you Universe ♥️♥️
Thangyou. Univers❤️❤️❤️❤️🙏🙏🙏
Thank you universe ❤thank you chechi ❤
Thank you mam❤🙏
യൂണിവേഴ്സൽ 1ഫയൽ പറഞത് സെരിയാണ് യൂണിവേഴ്സൽ നല്ലതുമാതരം ഉടവട്ടെ
Oru vattukesanu, ego , possessive 😂😂😂 2pile il ullathokke seriyaanu adiundaakan bayangara midukkanu enthokkeyaanelum enikku jeevanaanu angane thetitharana okke und thank you universe ❤ thank you god❤❤
Thank you univerce❤
beautiful reading..... Wow... odi vannu orumma Taran tonnum. enikku.... atra correct aayi tonnum.... U r Awesome❤
Thank you💞 thank you💞 thank you💞
🥰surrendering to Universe 🙏🕉️🙏thank you Universe for bringing blessings in my relationship with my person 🙏🕉️🙏🕉️🙏
thankyou mm ❤❤❤❤❤❤
Tnq chechi ♥️
Thank you unniverse ❤️
Paranjathu ellam sathyam 💯💯💯💯💯
Avaluda.kuda..nan..aggana...jeevikkum
രണ്ടും resonate🥰🙏
Enthu currectayittanu parayunnnathu.
Thank you universe❤️❤️🥰🥰
Thank you❤🌹🙏 universe🌌🌌🌌🌌🌌🌌🌌🌌
Thankyouuniverse
Mam paranjha poleyaanu njan inhuvare prayer cheiyaarullathu inhuvare enikkuvendi onhum chothikaarilla enne srushticha dheivathinu ente aavishangalum ente manasum aariunhakond dheivam enne kaividilla thank you universe thank u God ❤❤ 2pile aanu
Thank you univers
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️
Thankyou God 🙏💞🌿
Sathiyam
Thanku. Univers❤❤❤❤❤❤❤
Thankyou god ❤❤
Thank you universe 🙏🏻🙏🏻🙏🏻
Annittu..mattulla.anuggaluda.adutha..aval..thazhnnum...kidannum...kodukkarunda...avaruda..munpil...aval..aggayattam.thazhnnu..kodukkunnu
Thanks ❤❤❤
Thankyou univerce
Ente bharthavu anu cherathathu
Thank Universe 🙏
Persene.kathirikunu
❤❤❤ Thank you God😂❤❤ Thank you Mam❤❤
Currect Reading❤❤
Ethonnum..anta...reeding..alla
Enik oru prashnaum ella sugamai erikunn9 ennu chodichu appol ennodu paraju allekil njan paraju chodichannellu appol ennode paraju melil enne vilikyarugh ennu no.watt up off chaithu pinne njan vilichilla
Hmm
👍
രണ്ട് pile um 👍🏻
🥰താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏
Correct
Thanks..
Pinna..avaluda...adimayavan..anna.kittilla
Okyanu
🎉
Super videos
👍👍👍👍താങ്ക്സ് മാം
Enne manasilakkunnilla
Sathyam