I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.
ഞാൻ ഉപയോഗിക്കുന്നുണ്ട് വളരെ കംഫോര്ട്ട് കിട്ടിയ ആളാണ് സ്റ്റെബിലിറ്റി മാത്രമല്ല ഫുൾ കോൺഫിഡെന്റല് ആകും ഓടിക്കാൻ ഗ്രൗണ്ട് ക്ലീറെൻസ് 2 .7cm കൂടി അടിതട്ടൽ ഒഴിവായി ഒരു വലിയ വാഹനം ഓടിക്കുന്ന ഫീൽ ഉണ്ട് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന വണ്ടി honda amaze ആണ് , ഫുൾ ബാലൻസ് ആണ് വണ്ടി ഞാൻ ഫുള്ളി സ്റ്റാറ്റിസ്‌ഫൈഡ് ആണ് . എന്റെ വീട് കൊടുങ്ങല്ലൂർ ആണ് പടാകുളം Rolleerz nissar ൻറെ ഷോപ്പിൽ ലഭ്യമാണ് . സൂപ്പർ പ്രോഡക്റ്റ് ആണ്
ഞാൻ ഇദ്ദേഹത്തിൻറെ (അയ്യൂബ്) സ്ഥാപനത്തിൽ നിന്നും ആണ് എൻറെ കാറിന് (i10) CNG ഫിറ്റ് ചെയ്തത്. രണ്ടു വർഷത്തോളം ആയി, നന്നായി തന്നെ ചെയ്തു തന്നിട്ടുണ്ട്, ഞാൻ റഫർ ചെയ്ത് എൻറെ സുഹൃത്തുക്കളും വളരെ happy ആണ്, പ്രത്യേകിച്ചും എറണാകുളം ജില്ലയിൽ CNG fitted വണ്ടികളിൽ ഈ പ്രോഡക്റ്റ് നന്നായി ഗുണം ചെയ്യും എന്നു തോന്നുന്നു..
I tried it in my Scorpio. Initial response to humps and gutters are far far better now I feel now there is more control over the vehicle as well. about durability 3 years guarantee is given so cool product. But it's true the product at looks are not worth I felt can be cheaper . Feels that monopoly builds demand. Competion product is 50% higher priced than this too.
താങ്കളുടെ വീഡിയോ ടെ ആദ്യമേ പറഞ്ഞു താങ്കളുടെ വണ്ടിയിൽ ഇത് ഇട്ടു ഓടിച്ചുനോക്കി വളരെ സംതൃപ്തൻ ആണ് എന്ന്..എന്നിട്ടു കുറച്ചു കഴിഞ്ഞു പറയുന്നു എൻറെ വണ്ടിയിൽ ഇത് ഇടാൻ പോകുന്നതേയുള്ളൂ എന്ന് പറഞ്ഞ് ഇടുന്നതിന് വീഡിയോ കാണിക്കുന്നു.. ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത് എന്നു കൂടി പറയണം..
It costs Rs 9,500 now for Ford figo, and installed it on my car yesterday. Last year had it put up on my brother's Creta and costed only Rs. 8,100. Prices increased drastically. By the way, without any doubt this product is a must have for Indian roads. 100% genuine product. It takes few days to respond to its optimum with the suspension. So don't expect total result as soon as it's installed. After a day or two, it becomes super crazy and best for the ride. Amazing product.
പ്രിയ സുഹൃത്തേ, ഈ വിഷയത്തിൽ ഒരേയൊരു ചോദ്യം മാത്രമേ ഉള്ളൂ, ഇത്രയും ഉപയോഗമുള്ള നല്ല പ്രോഡക്ട് ആണെങ്കിൽ എന്തുകൊണ്ട് വാഹന നിർമാതാക്കൾ ഇങ്ങനെയൊരു സാധനം ഇട്ട് വണ്ടി ഇറക്കുകയോ, ഈ സാധനം ഇവരുടെ കയ്യിൽ നിന്നും മേടിച്ചു വണ്ടിയിൽ ഫിറ്റ് ചെയ്യുകയോ ചെയ്യുന്നില്ല, വണ്ടിയുടെ ഓതറൈസ്ഡ് ഡീലർ മാരുടെ ഷോറൂമിൽ പോലും ഈ സാധനം വിൽക്കുന്നില്ല, മേടിക്കാൻ ആഗ്രഹിക്കുന്നവർ ഇത് ചിന്തിച്ചു മേടിക്കുക, യൂട്യൂബ് ചെയ്യുന്നവർക്ക് ഫ്രീയായി ഇങ്ങനെ ഉള്ള സാധനങ്ങൾ കിട്ടുന്നതുകൊണ്ട് അവർ എന്തു പ്രമോഷനും ചെയ്തുകൊടുക്കും
@@ARJUNAViATOR സുഹൃത്തേ, താങ്കൾ പറഞ്ഞ മേടിച്ചിട്ട് വേണ്ട എങ്കിൽ 30 ദിവസത്തിനകം തിരിച്ചു കൊടുക്കുന്ന കാര്യം മാത്രമാണ് താങ്കളോട് പറയാനുള്ളത്, ശാസ്ത്രീയമായി ഗുണനിലവാരം അവർക്ക് തെളിയിക്കാൻ സാധിക്കാത്തതുകൊണ്ട്, എന്തിനു നമ്മൾ കാശു കൊടുത്തു മേടിച്ച് ഒരു പരീക്ഷണം നടത്തണം, ഇക്കാര്യത്തിൽ കമ്പനി എന്തിന് വാശിപിടിക്കുന്നു, നമ്മളുടെ വണ്ടിക്ക് ഉപയോഗിച്ച ഒരു പ്രോഡക്റ്റ് ട്രയൽ ആയി ഇട്ടു തന്ന് കുറച്ചുദൂരം ഓടിയതിനു ശേഷം ഇഷ്ടപ്പെട്ടെങ്കിൽ പുതിയ ഒരെണ്ണം മേടിച്ചാൽ പോരെ എന്തിനു മേടിച്ചിട്ട് തിരിച്ചു കൊടുക്കണം( പുതിയ വണ്ടി മേടിക്കാൻ പോയാൽ ആ മോഡൽ ഉള്ള വണ്ടി നമുക്ക് ട്രയൽ ഓടിക്കാൻ തരുമല്ലോ ) അതുപോലെ ആ കമ്പനിക്കും ചെയ്തുകൂടെ എന്തിന് നമ്മളെക്കൊണ്ട് 7000/ മുതൽ 10000/ പതിനായിരം രൂപ വരെ മുടക്കി ഒരു പരീക്ഷണം നടത്തിക്കണം, കയ്യിൽ ഇഷ്ടം പോലെ കാശ് ഉള്ളവർ ഇങ്ങനെയുള്ള പരീക്ഷണങ്ങൾ നടത്താം, youtube ബ്ലോഗർമാർക്ക് ഫ്രീ കിട്ടുന്നതാണ് ഈ സാധനങ്ങൾ എല്ലാം അവർ ഇതും പറയും ഇതിലപ്പുറവും പറയും ഞാൻ ആദ്യം ഇട്ട കമൻറ് എന്തുകൊണ്ട് ഇബാദ് ചോദിച്ചില്ല അതുകൊണ്ടാണ് ഇതിൻറെ പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്ന് മനസ്സിലായത്
ഞാൻ എൻ്റെ Maruti Baleno യിൽ ഈ product പരീക്ഷിച്ചിരുന്നു . Hump ഉം Gatters ഉം ചാടുമ്പോൾ വലിയ വേത്യാസം ഒന്നും ഇല്ല., അത് കൊണ്ട് അത്ര വലിയ Chalenge ഒന്നും വേണ്ട.
Hello bhai i recently added it to my vw polo from calicut. I dint felt any changes in driving. I dont know whether its the problem with the person who installed it. If you have their contact numbers please share
Frankly no such big hype. The only thing which we can identify is when we pass the horizontal speed stripes. Installed and being used for past 5-6 months on Ecosport. 2017 model. Its totaly un expected result. This is my personal opinion, dont ignore this product just by reading this comment, its better to install n feel.
ebudu mone, guarantee parayumbo noki parayanam. suspension travel koduthekunnath aa vandide weight ratio oke nokeett aanu allande oru universal accessories ittond സുഖിക്കാൻ അല്ല. aa travel length koukunath vandide priority kk alla passesnger priority ku vendi aanu.
@@ebadurahmantech Thanks. I was just thinking about a possibility whether car company will reject warranty coverage or insurance company will reject claim, by saying issue / accident occurred due to this accessory installed over suspension.
Aaa 30 divasam satisfaction karyam paranju ebad avide correct ayit video cut cheythu.. pine ayaal nyc ayitt chirikunna oru clip ilaanu start cheyyane... paavam nte Ebad.. video Content illathond oronu palayidathum chennu oppikkanu... EBADooo nee oru pani cheyu.. ella vandikkum avarodu oru 4000 fixed amount akaan parayu... apo chilapo vekkunmavanum oru relaxation kittum... business alla kerala ellaa vandiyilekum sthapikkan pattum Pine 2022 il varunna ella vandikkum company default ayitt vecholum
ഇത് ഞാനും വാങ്ങി ഉപയോഗിക്കുന്നുണ്ട് ഇവർ പറയുന്ന ഒരു ഗുണവും അതിനു ഉണ്ടാകയില്ല ഈ വീഡിയോ എടുത്ത ആൾ എന്റെ വാഹനം ഓടിച്ചു നോക്കൂ അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഈ സാധനം എത്രയും പണം മുടക്കേണ്ടതില്ല ഈ ചെറിയ റബ്ബർ കഷണം കൊണ്ട് വലിയ മാറ്റം ഒന്നും ഉണ്ടാവില്ല എന്ന് തോന്നുന്ന തന്നെയാണ് ശരി എന്റെ പണം നഷ്ടമായി
@@moideenrafi8397 അവർ കണ്ടുപിച്ച വണ്ടിക്ക് എന്തൊക്കെ ചെയ്യണം എന്ന് അവർക്ക് അറിയാം.. നിങ്ങൾ ഇത് ച്യ്താൽ ഇൻഷുറൻസ് കിട്ടുമോ എന്ന് ആണെന്യോഷിച്ചു നോക്കു അല്ലെങ്കിൽ rc ബുക്കിൽ അടയാളപ്പെടുത്താൻ നിങ്ങൾക്ക് കഴിയണം
Killing price. ഇത്തരം കാര്യങ്ങൾ Manufactures ന് വളരെ നിസാരമായി Designൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയും. ഇത് Additional ആയി Third Party കൾ ചെയ്യുന്നത് ഒരു തരം തട്ടിപ്പിന്റെ ഭാഗമാണ്. Mr. Rahman താങ്കൾ ഇത് ശ്രദ്ധിച്ചാൽ നന്നായിരിക്കും.
Cheta thattipp aanengil 3years replace warranty and 30 days stisfication periods kodukkumo. Pinne marcketil uthi pole orupaadu products undu pakshe vilakurachu kittum pakshe warranty illa pottippokunnu hard aayi pokunnu .ee product 10 years upayogichaalum same performance kittum urapp
@@TheAyub1971 do not waste time by replying to negative comments, if you are confident with your product go ahead it will definitely give you a result. dont worry every new concept will face this type of brick batting from people who are living their entire life to criticise people and do not do anything by themselves
Sir oru vandi എടുക്കുമ്പോൾ അതിലെ ഏട്ടവും ചെറിയ segment il wheel cup വരെ കൊടുക്കുന്നില്ല , അതെന്താ നിസ്സാരമായി add ചെയ്ത് കൊടുക്കാവുന്നതല്ലെ , Nammalk അവശ്യം ഉള്ളതെല്ലാം കമ്പനി തരനൊന്നും പോകുന്നില്ല
വല്ലാത്ത ഒരു മൈക്ക് തന്നെ
Zoom H4n/zoom h6
😁
Njan vijarch product adhaanenn🤪
5.30 voice low anu but kelkam patunund🔥
@@sinanhussain3052 njn m😆
I installed the Car Stabilizer Pro on my 1200cc car and while it did improve the comfort of my ride by 20-25%, I found that it increased the rolling resistance of the tires. I experienced a drop in mileage of 3-4 kms. This was especially noticeable when the AC was on and the road surface wasn't completely flat. I ended up taking it off because I felt like my car was lighter and easier to handle without it. I'm not sure about the engines that are more than 1200cc. Thanks for their refund policy, it is great if it doesn't work out for you.
മലയാളിയുടെ കണ്ടുപിടുത്തങ്ങൾ വളരട്ടെ
ഇബദിക്കാ.. ഇങ്ങളെ കൈയ്യിലുള്ള ആ പുട്ടുംകുറ്റിയുടെ വീഡിയോ ചെയ്യൂ
😂😂😂
ഞാൻ ഉപയോഗിക്കുന്നുണ്ട് അടിപൊളിയാണ്
Chetta e product agana und
ഞാൻ ഉപയോഗിക്കുന്നുണ്ട് വളരെ കംഫോര്ട്ട് കിട്ടിയ ആളാണ് സ്റ്റെബിലിറ്റി മാത്രമല്ല ഫുൾ കോൺഫിഡെന്റല് ആകും ഓടിക്കാൻ ഗ്രൗണ്ട് ക്ലീറെൻസ് 2 .7cm കൂടി അടിതട്ടൽ ഒഴിവായി ഒരു വലിയ വാഹനം ഓടിക്കുന്ന ഫീൽ ഉണ്ട് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന വണ്ടി honda amaze ആണ് , ഫുൾ ബാലൻസ് ആണ് വണ്ടി ഞാൻ ഫുള്ളി സ്റ്റാറ്റിസ്‌ഫൈഡ് ആണ് . എന്റെ വീട് കൊടുങ്ങല്ലൂർ ആണ് പടാകുളം Rolleerz nissar ൻറെ ഷോപ്പിൽ ലഭ്യമാണ് . സൂപ്പർ പ്രോഡക്റ്റ് ആണ്
ആദ്യം നിൻറെ വണ്ടിയിൽ ഇട്ടതിനെ ഒരു വീഡിയോ വീട്
എല്ലാ വീഡിയോക്കും ഇതേ കമൻ്റ് ഇടുന്നത് അവർ പറഞ്ഞിട്ടാണോ😅
Good video ഇനിയും അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു
Innova Crystayil ഫിറ്റ് ചെയ്തു.. ഡ്രൈവിംഗ് നല്ല Smooth ആയിട്ടുണ്ട്... Jumping കുറഞ്ഞിട്ടുണ്ട് ... Recommended Product..👍🏼👍🏼
Price
Yethra rate ayi size b3 ano?
can i get ur number bro ?
FB2 blue Bi , 9000 rps
Reviw after 1 yr please...
Okay.. വാങ്ങിക്കുന്നുണ്ട്
Wil try
ഇത് എന്റെ വണ്ടിയിൽ ഇട്ടിട്ടുണ്ട് അടി പൊളിയാ 👍🏻👍🏻👍🏻
ഞാൻ ഫിറ്റ് ചെയ്തു, ഒരു വർഷമായി ഓടിക്കുന്നു. സൂപ്പർ....
Vandiku set cheyamo. Medichu iatatu engane ond?
പണം എത്രയാ
10000
ഞാൻ ഇദ്ദേഹത്തിൻറെ (അയ്യൂബ്) സ്ഥാപനത്തിൽ നിന്നും ആണ് എൻറെ കാറിന് (i10) CNG ഫിറ്റ് ചെയ്തത്. രണ്ടു വർഷത്തോളം ആയി, നന്നായി തന്നെ ചെയ്തു തന്നിട്ടുണ്ട്, ഞാൻ റഫർ ചെയ്ത് എൻറെ സുഹൃത്തുക്കളും വളരെ happy ആണ്, പ്രത്യേകിച്ചും എറണാകുളം ജില്ലയിൽ CNG fitted വണ്ടികളിൽ ഈ പ്രോഡക്റ്റ് നന്നായി ഗുണം ചെയ്യും എന്നു തോന്നുന്നു..
Thank you
I tried it in my Scorpio. Initial response to humps and gutters are far far better now I feel now there is more control over the vehicle as well. about durability 3 years guarantee is given so cool product. But it's true the product at looks are not worth I felt can be cheaper . Feels that monopoly builds demand. Competion product is 50% higher priced than this too.
Me too have Scorpio... What about the body roll now??
സൂപ്പർ ഇക്ക നാട്ടിലെത്തിയാൽ വാങ്ങിക്കണം
coconut oil machine nde sheenam ithuvare mariyilla ikka...:)
നല്ല സാധനം ആണ്... ഞാൻ ഉപയോഗിക്കുന്നുണ്ട്
താങ്കളുടെ വീഡിയോ ടെ ആദ്യമേ പറഞ്ഞു താങ്കളുടെ വണ്ടിയിൽ ഇത് ഇട്ടു ഓടിച്ചുനോക്കി വളരെ സംതൃപ്തൻ ആണ് എന്ന്..എന്നിട്ടു കുറച്ചു കഴിഞ്ഞു പറയുന്നു എൻറെ വണ്ടിയിൽ ഇത് ഇടാൻ പോകുന്നതേയുള്ളൂ എന്ന് പറഞ്ഞ് ഇടുന്നതിന് വീഡിയോ കാണിക്കുന്നു.. ഇതിൽ ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത് എന്നു കൂടി പറയണം..
6:12 kettu nokoo
ഇത് ഞാൻ യുസ് ചെയുന്നുണ്ട് 4 വർഷം യുസ് ചെയ്തു വണ്ടി സെയിൽ ആയപ്പോൾ അഴിച്ചെടുത്തു പുതിയ വണ്ടിക് ഇട്ടു അടിപൊളിയാ
It costs Rs 9,500 now for Ford figo, and installed it on my car yesterday. Last year had it put up on my brother's Creta and costed only Rs. 8,100. Prices increased drastically. By the way, without any doubt this product is a must have for Indian roads. 100% genuine product. It takes few days to respond to its optimum with the suspension. So don't expect total result as soon as it's installed. After a day or two, it becomes super crazy and best for the ride. Amazing product.
ഭയങ്കരം തന്നെ
4 tyresinaano ee price?
@@SKkevinify yes
Brother i am using ford fogo new gen model 2016 model..
how is the after installation feedback for ur figo?
Njn inn install chaidu ikka super
If any accident happens, will insurance cover this modification?
Very informative video ❤ഇക്കാ
ഇത് വളരെ ഉപകാരപ്പെടുന്ന prodect ആണല്ലോ..😍😍😍
TATairispassangeril fittcheyyan .pattumo
പ്രിയ സുഹൃത്തേ,
ഈ വിഷയത്തിൽ ഒരേയൊരു ചോദ്യം മാത്രമേ ഉള്ളൂ,
ഇത്രയും ഉപയോഗമുള്ള നല്ല പ്രോഡക്ട് ആണെങ്കിൽ എന്തുകൊണ്ട് വാഹന നിർമാതാക്കൾ ഇങ്ങനെയൊരു സാധനം ഇട്ട് വണ്ടി ഇറക്കുകയോ, ഈ സാധനം ഇവരുടെ കയ്യിൽ നിന്നും മേടിച്ചു വണ്ടിയിൽ ഫിറ്റ് ചെയ്യുകയോ ചെയ്യുന്നില്ല,
വണ്ടിയുടെ ഓതറൈസ്ഡ് ഡീലർ മാരുടെ ഷോറൂമിൽ പോലും ഈ സാധനം വിൽക്കുന്നില്ല,
മേടിക്കാൻ ആഗ്രഹിക്കുന്നവർ ഇത് ചിന്തിച്ചു മേടിക്കുക,
യൂട്യൂബ് ചെയ്യുന്നവർക്ക് ഫ്രീയായി ഇങ്ങനെ ഉള്ള സാധനങ്ങൾ കിട്ടുന്നതുകൊണ്ട് അവർ എന്തു പ്രമോഷനും ചെയ്തുകൊടുക്കും
point
Yes..exactly
This product is coming shortly all OE
Vandi salesil mathramalla companyude labham.. after sales serviceil aanu avark labham.. Replacement Cost cut aakum... So, veruthe logic illa... Ennu paryunathilum nallath avar paryunile 3 yr replacement, try cheyth nokku.. 30days replacementum...!!
Istamayenkil edutha pore..!!
@@ARJUNAViATOR സുഹൃത്തേ,
താങ്കൾ പറഞ്ഞ മേടിച്ചിട്ട് വേണ്ട എങ്കിൽ 30 ദിവസത്തിനകം തിരിച്ചു കൊടുക്കുന്ന കാര്യം മാത്രമാണ്
താങ്കളോട് പറയാനുള്ളത്, ശാസ്ത്രീയമായി ഗുണനിലവാരം അവർക്ക് തെളിയിക്കാൻ സാധിക്കാത്തതുകൊണ്ട്, എന്തിനു നമ്മൾ കാശു കൊടുത്തു മേടിച്ച് ഒരു പരീക്ഷണം നടത്തണം, ഇക്കാര്യത്തിൽ കമ്പനി എന്തിന് വാശിപിടിക്കുന്നു, നമ്മളുടെ വണ്ടിക്ക് ഉപയോഗിച്ച ഒരു പ്രോഡക്റ്റ് ട്രയൽ ആയി ഇട്ടു തന്ന് കുറച്ചുദൂരം ഓടിയതിനു ശേഷം ഇഷ്ടപ്പെട്ടെങ്കിൽ പുതിയ ഒരെണ്ണം മേടിച്ചാൽ പോരെ എന്തിനു മേടിച്ചിട്ട് തിരിച്ചു കൊടുക്കണം( പുതിയ വണ്ടി മേടിക്കാൻ പോയാൽ ആ മോഡൽ ഉള്ള വണ്ടി നമുക്ക് ട്രയൽ ഓടിക്കാൻ തരുമല്ലോ ) അതുപോലെ ആ കമ്പനിക്കും ചെയ്തുകൂടെ എന്തിന് നമ്മളെക്കൊണ്ട് 7000/ മുതൽ 10000/ പതിനായിരം രൂപ വരെ മുടക്കി ഒരു പരീക്ഷണം നടത്തിക്കണം, കയ്യിൽ ഇഷ്ടം പോലെ കാശ് ഉള്ളവർ ഇങ്ങനെയുള്ള പരീക്ഷണങ്ങൾ നടത്താം,
youtube ബ്ലോഗർമാർക്ക് ഫ്രീ കിട്ടുന്നതാണ് ഈ സാധനങ്ങൾ എല്ലാം അവർ ഇതും പറയും ഇതിലപ്പുറവും പറയും
ഞാൻ ആദ്യം ഇട്ട കമൻറ് എന്തുകൊണ്ട് ഇബാദ് ചോദിച്ചില്ല അതുകൊണ്ടാണ് ഇതിൻറെ പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്ന് മനസ്സിലായത്
ഞാൻ ഉപയോഗിച്ചു very good product
Enth vyethyasam aanu bro thonnyath.. before n after..onn parayuoo
Price
Per pcs
R u from thrissur, u can contact my no 9388961561
Njaan vangichu.. for tiago.. nalla change undu... korachu expensive aanu.. but worth..
Evidunna fit cheythath?
@@sreejusvlog2102 enthan vila? engane und?
Hyundai eon I'll ith work aako... Atho vekkunnath veruthe aakumo....
ഈ മെറ്റീരിയൽ കൊണ്ട് ചെരുപ്പ് ഉണ്ടാക്കി തരുമോ,7000തരാൻ റെഡിയാണ്.
കൊള്ളാം പൊളിച്ചു. ആത്യം ഞാനൊരു വണ്ടി വാങ്ങട്ടെ എന്നിട്ടുവേണം ഇത് വാങ്ങാൻ 😄👍
All the best
I have kia sonet and does it work well in compact suvs? Also will it impact the wheel balance?
Take one test drive
Nee 100% ഹാപ്പി, ഫ്രീ കിട്ടുന്നതല്ലേ
വിലയിൽ കുറച്ചു മാന്യത് ഒക്കെ ആകാമായിരുനു
ഞാൻ എന്റെ etios നു rate ചോദിച്ചപ്പോൾ 8000 roopa. 4 piecinu
Appol oru rubber piecinu 2000 roopa..!
വില നല്ല കൂടുതലാണ്
@@predeepkumar2792 ഒരുപാട്
“Chaaalekkenthaaa” ippo Vila.😂
4600₹ online കിട്ടും ഗൂഗിൾ സെർച്ച് ചെയ്യൂ
ഞാൻ എൻ്റെ Maruti Baleno യിൽ ഈ product പരീക്ഷിച്ചിരുന്നു . Hump ഉം Gatters ഉം ചാടുമ്പോൾ വലിയ വേത്യാസം ഒന്നും ഇല്ല., അത് കൊണ്ട് അത്ര വലിയ Chalenge ഒന്നും വേണ്ട.
S bro. ഞാൻ ഇന്നലെ ഇത് ഫിറ്റ് ചെയ്തു. ഈ തള്ളൽ കേട്ട് എടുത്തു ചാടിയതാ. ഒരു ഗുണവുമില്ല.8500 രൂപ നഷ്ടമായി 😔
janum fitt cheydu.. karyamonnumilla.. cash poyi
അപ്പോൾ ഇതും തട്ടിപ്പിന്റെ മറ്റൊരു മേഖലയാണ്.ഞാൻ ഇത്തരം യൂട്യുബർസിനെ 98% വിശ്വസിക്കില്ല.
കൺഫ്യൂസൻ ആയല്ലോ പുള്ളേ 🤔..
@@unitedskillsacademy
കൊടുക്കുന്നുണ്ടോ,,,
നമ്പർ തരിക
ഇത്രയും ഗ്ര്യാരണ്ടി ഒരു കമ്പനിയും നൽകില്ല വിശ്വസിക്കാം👍 കോട്ടയത്ത് എവിടാ ഡീലർ
Call check discription
It is suitable for Hyundai eon...
ഇതിലും കൂടുതൽ ഗ്യാരന്റി സോളാർ സരിത മുൻപ് koduthittund😄😄
Kindly inform you have product for bike.Iam riding 150km/day in bike
Sorry shramikkunnund
How much price for Eritiga 2020 above model
Hello bhai i recently added it to my vw polo from calicut. I dint felt any changes in driving. I dont know whether its the problem with the person who installed it. If you have their contact numbers please share
Still Superior Product is TTC-Korea Car cushion buffer which is made of Poly urethane, not Just Rubber which is not durable as Pu.
Namukku 2um oru caril test drive cheythaalo?
Pinne njhanghal 3 years replacement warranty and 30 days stisfication periods kodukkunnund
Dealers nu polum protection kodukkunnund
ബൈജു ചേട്ടൻ്റെ ചാനലിൽ ഈ പ്രോഡക്ട് കണ്ടവർ ഉണ്ടോ...🙄
Yes
is it suitable for wagonr 2022 model.. how much ground clearance can be increased for wagonr.
അടിപൊളിയാണല്ലോ 🤩🔥🔥
Auto rikshawyil vekkan pattumo
Frankly no such big hype. The only thing which we can identify is when we pass the horizontal speed stripes. Installed and being used for past 5-6 months on Ecosport. 2017 model. Its totaly un expected result. This is my personal opinion, dont ignore this product just by reading this comment, its better to install n feel.
U will feel the big difference when u try it in a suv. Try a drive above 80 u may change the opinion
Also in the video he clearly mentions I you are not satisfied in a months time he will refund the amount
@@HNM-12345 yes but when I installed that return policy was not mentioned by dealer.
Suspension will get stiffer, result will be more stability at higher speed and less compressibility of the springs.
@@malus6744 How does it work now, is it useful? And did this improve your car's ground clearance as they say? Thanks in advance for your response.
ebudu mone, guarantee parayumbo noki parayanam. suspension travel koduthekunnath aa vandide weight ratio oke nokeett aanu allande oru universal accessories ittond സുഖിക്കാൻ അല്ല. aa travel length koukunath vandide priority kk alla passesnger priority ku vendi aanu.
Two wheeler bikes inne pattiyath undo ?????
NO
Mahindra tharin vekkan pattumo …? Ithu
Why car manufacturing companies not installing this product?
Ente samsayam athalla.. Build in ayitte entha companykkar factory fit ayitte idathe?
Bhaaviyil vannukoodayka illa
@@TheAyub1971 Yeah hope to see in the future
10 year ayalum onnum sambavikkilla ennu parayunnu Pinne nthu kond 5 year warranty polum kodukkunilla
Autoricksha idanpattumo
റോഡ് റോളർ ന് ( മെറ്റൽ ഒതുക്കി ) ഫിറ്റ് ചെയ്യാൻ പറ്റുമോ 🤔
😄😄
Ethu evida kittum
എന്റെ car tata tiago
Pattum 😊👍.
Duster ന് എത്ര ദിവസം ആകും
Buffer failure rate enthanu? How does the car react to a failed buffer in emergency situations. Does it destabilize the entire car?
yes sir
@@gentechsystems-thrissur2959 ayyale chotichethe. Ee product pottiyal enthe sambhavikum ennane. Carinte control pokumo
NANO yil pattumo
Idokke irangiyttu kaalangal aaayiii.... Aadyammaayi kelkumbo ellarkum doubt um puchavum tonum, suspension spring absorb cheiyaadirikan idu irumbukondu undaakunnadalla... Rubber aaanu!!!
mahindra major jeeppinu upayogikkan saadikkumo
സൂപ്പർ💕✌️💫
I installed it on my Ritz.Not any difference in riding comfort
By Silicone made 😂😂 no have any chemical added, imported from china .I am right ? The real making cost around 300 per piece .
Now you have positive camber.
ഈ സാധനം സസ്പെന്ഷൻ spring ന്റെ ഒത്ത നടുക്കാണോ fit ചെയ്യേണ്ടത് ??
കാർ ഉണ്ടെങ്കിൽ ഒന്ന് പരീക്ഷിക്കാമായിരുന്നു😀
Ohh
No problem product will be available in market,
@@Derin.I.Akkara 👍🤕🤕
@@ebadurahmantech shop എവിടെയാണ് EON കാറിൽ വെക്കാൻ പറ്റുമോ
വാങ്ങല്ലേ.... പെട്ടു പോവും..ഞാൻ പെട്ടു...
Mahindra major jeepin idaan pattuvo
കാറു വാങ്ങിയിട്ട് വേണം ഇതു ഫിറ്റ് ചെയ്യാൻ
I stay with his words. It's best in field . I am using it and it awesome product.
Car drive ചെയ്തു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ (off road )
Pajeroyil use cheyyamo
Auto rickshaw പറ്റുമോ
Spring suspension ആണോ
Not suitable in auto riksha
Will we get insurance coverage in case of accident after it's installed?
yes
@@ebadurahmantech Thanks. I was just thinking about a possibility whether car company will reject warranty coverage or insurance company will reject claim, by saying issue / accident occurred due to this accessory installed over suspension.
Poli ഇബാദ്‌ക്കാ
Aaa 30 divasam satisfaction karyam paranju ebad avide correct ayit video cut cheythu.. pine ayaal nyc ayitt chirikunna oru clip ilaanu start cheyyane...
paavam nte Ebad.. video Content illathond oronu palayidathum chennu oppikkanu...
EBADooo nee oru pani cheyu.. ella vandikkum avarodu oru 4000 fixed amount akaan parayu... apo chilapo vekkunmavanum oru relaxation kittum... business alla kerala ellaa vandiyilekum sthapikkan pattum
Pine 2022 il varunna ella vandikkum company default ayitt vecholum
6:33 ഇന്ത്യയിൽ നിന്നും ലഭിക്കുന്ന റബ്ബർ സെക്കൻഡ് കോളിറ്റി ആണോ?
റബർ തന്നെ പല തരം ഉണ്ട്. കൃത്രിമ റബ്ബർ ആയിരിക്കും യൂസ് ചെയ്യുന്നത്.
ചുമ്മാ തള്ള് മാത്രം ക്വാളിറ്റി റബ്ബർ ആണ് ഇന്ത്യയുടെ
Dezire ethra varum
ഇബാദ് എല്ലാം നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ പിന്നെ എന്ത് ചോദിക്കും
ചോദിക്കാനുള്ളത് വീഡിയോയിൽ ഉണ്ടേൽ അതല്ലെടോ നല്ലത് 😏
Is it useful for Maruti Vitara Breeza
Yes , R u from thrissur, u can contact my no 9388961561
Good video 👌👌👌❤️❤️❤️🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
nissan kicks inu pattumo ?
Pattum
R u from thrissur, u can contact my no 9388961561
Hi chetta..... Adipoleee 👍
Wow...very useful concept...👏🏻👏🏻👏🏻👏🏻👏🏻👏🏻
Poli sanam🤩🤩😍
Coimbatore ഇത് ഇടാൻ കട ഉണ്ടോ?
ഇത്രയും ഭംഗിയായി മനുഷ്യനെ പറ്റിക്കുന്ന ഒരു ചാനൽ വേറെ ella
Nee ethada
Patikunathela.
Chilakaryangell bodamilade poyi video edukum athanne koyapam
Ebad bai your presentation good
Renault Duster ഉള്ളവർക്ക് ഈ റബ്ബറിന്റ ആവശ്യം ഇല്ല
ഇത് ഞാനും വാങ്ങി ഉപയോഗിക്കുന്നുണ്ട് ഇവർ പറയുന്ന ഒരു ഗുണവും അതിനു ഉണ്ടാകയില്ല ഈ വീഡിയോ എടുത്ത ആൾ എന്റെ വാഹനം ഓടിച്ചു നോക്കൂ അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഈ സാധനം എത്രയും പണം മുടക്കേണ്ടതില്ല ഈ ചെറിയ റബ്ബർ കഷണം കൊണ്ട് വലിയ മാറ്റം ഒന്നും ഉണ്ടാവില്ല എന്ന് തോന്നുന്ന തന്നെയാണ് ശരി എന്റെ പണം നഷ്ടമായി
ഈ സാധനം കോഴിക്കോട്ട് വന്നിട്ട് 2 കൊല്ലമായി ഞാൻ ഇതു വരെ ചെയ്തിട്ടില്ല എന്റെ വണ്ടി ഇന്നോവയാണ്
Calicut evde.. rate?
അത് മറ്റാരുടെയും കുഴപ്പമല്ല ഞാൻ ഉപയോഗിക്കുന്നുണ്ട് സൂപ്പർ അത് അനുഭവിച്ചറിയണം
ഇങ്ങനെ ഒരു സാധനം ഉണ്ടെങ്കിൽ അത് കംബനി ക്കാർ ചെയ്യുമല്ലോ bros... മണ്ടത്തരങ്ങൾ 🤭
@@vijeeshmusic3384 companikar ellam kandupidikanamennu nirbandamundo
@@moideenrafi8397 അവർ കണ്ടുപിച്ച വണ്ടിക്ക് എന്തൊക്കെ ചെയ്യണം എന്ന് അവർക്ക് അറിയാം.. നിങ്ങൾ ഇത് ച്യ്താൽ ഇൻഷുറൻസ് കിട്ടുമോ എന്ന് ആണെന്യോഷിച്ചു നോക്കു അല്ലെങ്കിൽ rc ബുക്കിൽ അടയാളപ്പെടുത്താൻ നിങ്ങൾക്ക് കഴിയണം
Sir you are coming up with different things.
Killing price. ഇത്തരം കാര്യങ്ങൾ Manufactures ന് വളരെ നിസാരമായി Designൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയും. ഇത് Additional ആയി Third Party കൾ ചെയ്യുന്നത് ഒരു തരം തട്ടിപ്പിന്റെ ഭാഗമാണ്. Mr. Rahman താങ്കൾ ഇത് ശ്രദ്ധിച്ചാൽ നന്നായിരിക്കും.
Good Qt
Cheta thattipp aanengil 3years replace warranty and 30 days stisfication periods kodukkumo. Pinne marcketil uthi pole orupaadu products undu pakshe vilakurachu kittum pakshe warranty illa pottippokunnu hard aayi pokunnu .ee product 10 years upayogichaalum same performance kittum urapp
@@TheAyub1971 do not waste time by replying to negative comments, if you are confident with your product go ahead it will definitely give you a result. dont worry every new concept will face this type of brick batting from people who are living their entire life to criticise people and do not do anything by themselves
@@lijurnair123 thanks for your advice.but it's my responsibilities thank you once again
Sir oru vandi എടുക്കുമ്പോൾ അതിലെ ഏട്ടവും ചെറിയ segment il wheel cup വരെ കൊടുക്കുന്നില്ല , അതെന്താ നിസ്സാരമായി add ചെയ്ത് കൊടുക്കാവുന്നതല്ലെ , Nammalk അവശ്യം ഉള്ളതെല്ലാം കമ്പനി തരനൊന്നും പോകുന്നില്ല
Njan vagichu super 🥰🥰🥰
മാറ്റം ഉണ്ടോ
നിങ്ങൾ ഏത് നാട്ടിൽ നിന്നാണ് സംസാരിക്കുന്നത് എവിടെയാണ് നിങ്ങളെ കോൺടാക്ട് ഉള്ള മാർഗം
Discription nokooo
prankum,challenge,entertainment vedionekalum ethrayo nallathane ithu polethe vediokal
ഉണ്ടയ അലിബാബ ചൈന സൈറ്റിൽ വർഷങ്ങൾക് മുൻപ് കിട്ടുന്നുണ്ട്
We are offering 3years replacement warranty and 30days satisfaction periods
Is it applicable on all outlets?
@@jeslinali yes
@@TheAyub1971 location at calicut district
@@jeslinali please discription il number und please call
Thrissur dealer location?
😜ഇത് ഇട്ട് യാത്രചെയ്യാൻ
നല്ല ആഗ്രഹം ഉണ്ട് പക്ഷേ പെട്രോളിൻ്റെ
വില കേട്ടാൽ എല്ലാംകൂടി കത്തിക്കാൻ തോന്നും😭😃
Cng
വാങ്ങല്ലേ.... പെട്ടു പോവും..ഞാൻ പെട്ടു...
@@shereef4323 yathanu vandi
Hahahahhahahahahha. Amazing hahahhahaahahhahah.
Sheriya
@@shereef4323 nee ellayduthum undallo. Enthanenn polum ninekkareella veruthe chumma negative idnn bullshit
ഇതു skoda octavia 2006 ഡീസൽ മോഡലിൽ പറ്റുമോ
Secret: Rubber il sulphur add cheyha ithan technikk