ഒരു സാധാരണക്കാരി 1000 രൂപ മാസം മാറ്റിവെച്ചു 50000 രൂപ നേടിയത് എങ്ങനെ എന്ന് അറിയാം | Investment Video

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 464

  • @binduk.s482
    @binduk.s482 2 роки тому +16

    ഒരാൾക്ക് cash കൊടുത്തു രക്ഷ പെടുത്താൻ പറ്റില്ല എന്നാൽ ഇങ്ങനെ ഒരു ഉപദേശം മതി ജീവിതം മാറിമാറിയാൻ 🙏ഇപ്പോൾ എനിക്ക് ഉപകാരം മായി ഈ വിഡിയോ 🙏🙏

  • @adarsh0000ify
    @adarsh0000ify Рік тому +4

    ഞാനും കൂട്ടി വെച്ചു തുടങ്ങി 10 രൂപ per day
    29K കടം ഉണ്ട് അത് തീർത്തു കഴിഞ്ഞാൽ 100-500 ദിവസേന മാറ്റി vekkyaan സാധിക്കും
    Thank nikhil u sir for this wonderful episode

  • @sujadhvarghese1062
    @sujadhvarghese1062 2 роки тому +14

    ഉപകാരപ്രദംമായ വീഡിയോ.
    നല്ല അവതരണവും.

  • @vinuvk4175
    @vinuvk4175 2 роки тому +38

    Sir നമസ്കാരം. ഞാൻ തുടങ്ങാൻ തീരുമാനിച്ചു.. കുറച്ചു സംശയങ്ങൾ ഉണ്ട് വിളിച്ചാൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @sandhyabh486
    @sandhyabh486 2 роки тому

    ഹായ് .സാർ. ഞാൻ ഒരു പ്രവാസിയാണ് .സാർൻ്റെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് .വീഡിയോ കണ്ടപ്പോൾ ആത്മവിശ്വാസം വന്നത് പോലെ .ഞാനും SPI തുടങ്ങാൻ ആഗ്രഹിക്കുന്നു .ഒരിക്കൽ കൂടി നന്ദി പറയുന്നു🙏🙏🙏🙏

  • @murukadasgopalan2653
    @murukadasgopalan2653 2 роки тому +8

    ഈ അടുത്ത കാലത്ത് ആണ് ഞാൻ താങ്കളുടെ vdo കണ്ടു തുടങ്ങിയത്,ഇപ്പോൾ ആ vdos പലതും എന്റെ whatsapp status ആണ്. തികച്ചും ഉപകാരപ്രദം...🙏🙏🙏

  • @Epilepsycoachvijin
    @Epilepsycoachvijin 2 роки тому +10

    സാധാരണക്കാർക്ക് ഏറെ ഉപകാരമാണ് ഈ വിഡിയോ . സാറിന് ഒരുപാട് നന്ദി.

  • @oneteam5619
    @oneteam5619 2 роки тому +8

    Yes,,,, താല്പര്യം ഉണ്ട്,, പക്ഷേ എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലാ

  • @achuaromalvlog
    @achuaromalvlog 2 роки тому +2

    സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ.
    ഒരു suggestion: ആ chalkന്റെ ശബ്‌ദം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, കഴിയുമെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക.

  • @sunilbabu6498
    @sunilbabu6498 2 роки тому +18

    Started SIP last year only, now I have 6 MF in different catagories (Small Cap- SBI, Mid Cap-Axis, Large Cap-ICICI, TATA, HDFC & ABSL)

    • @muhammedhazeeb6779
      @muhammedhazeeb6779 2 роки тому

      Which platform r u using for MF ??

    • @LifeRoutewithRK
      @LifeRoutewithRK 2 роки тому +2

      Ethanu platform

    • @greeshmapillai4048
      @greeshmapillai4048 Рік тому +1

      Why these many? There may be a lot of overlapping

    • @skk5289
      @skk5289 Рік тому

      @@greeshmapillai4048 so what's your point

    • @greeshmapillai4048
      @greeshmapillai4048 Рік тому

      @@skk5289 It's always beneficial to limit the number of mutual funds as some mutual funds may have almost similar allocation of stocks. This will decrease our diversification and defeats the very purpose of investing in mutual funds.

  • @AbdulKalam-kg1rw
    @AbdulKalam-kg1rw 2 роки тому +12

    സാറിൻ്റെ വീഡിയോകൾ നല്ല പോസറ്റീവ് എനർജി പ്രധാനം ചെയ്യുന്നു താങ്ക്യു സാർ

  • @anukuttenanu4651
    @anukuttenanu4651 2 роки тому +1

    Thankyou sir ഞാനും തുടങ്ങി 1000 രൂപയൂടെ rd

  • @nimmimvmuthedath2112
    @nimmimvmuthedath2112 2 роки тому +23

    Sir nte vdos kandu sip തുടങ്ങി . Aa cash avide കിടക്കുന്നതു കാണുമ്പോൾ nalla confidence ആണ് . ഇപ്പോൾ market thazhepokumbolum vdo kandu athmaviswasathode irikkunnu. Thanks for such vdos. Sadaranakkaranu manasilakunna pole simple aayi avatharippikkunnathanu sir nte plus point. Thankyou

  • @bhagyalaldeepak729
    @bhagyalaldeepak729 2 роки тому +5

    Sir nte vedio valare inspiring aanu...oru confidence kittunnu...njanum start cheyyan agrahikkunnund

  • @rider234
    @rider234 Рік тому

    ഞാൻ സാറിന്റെ വീഡിയോസ് കാണാറുണ്ട്, നല്ല ഒരു confdnt കിട്ടുന്നു keptp 👍🏼

  • @moviePrime12
    @moviePrime12 2 роки тому

    തുടങ്ങാം SIR 💕 6TH JULY 2022 MONTHLY ഒരു 5000 ഇൻവെസ്റ്റ്‌ ചെയ്യാം സർ.. 1 ലക്ഷം ആകുമ്പോൾ ഞാൻ സാറിനെ വിളിക്കും...

  • @shameercm8859
    @shameercm8859 2 роки тому +3

    ഞാൻ ഈ SIP, RD ഒക്കെ ഉള്ള ഒരാൾ ആണ്.പക്ഷെ എനിക് KSFE കുറി ആണ് നല്ലതായിട് തോന്നിയത്.ഞാൻ 10 തവണ 7500 അടച്ചപ്പോൾ എനിക് 9.5 ലക്ഷ0 കിട്ടി. അതിന്റെ 7 ശതസമനം INTERST കിട്ടുണ്ട്‌.RD നമ്മൾ അടച്ച തുകക്ക് മാത്രമേ INTEREST ഉള്ളു.പിന്നെ അവശ്യസം വരുമ്പോൾ ചിട്ടയിൽ ഒരു വലിയ തുക കിട്ടുമല്ലോ...RD യിൽ നിന്നും അതു കിട്ടില്ലല്ലോ..ജീവിതത്തിൽ എല്ല ആവശ്യങ്ങളും സാധിച്ച INVESTMENYT മാത്രം ലക്ഷ്യമുള്ളവർക്കു ഏതൊക്കെ പറ്റു... സദരണകർക്കു കുറിയും മറ്റുമാണ് നല്ലതു

    • @padmarajank720
      @padmarajank720 Рік тому

      Ksfe ഇത്ര ലാഭമോ ആദ്യമായി കേൾക്കുക ആണ് മാസം 7500 വീതം അടച്ചു 10 ആം 9.50 ലക്ഷം കിട്ടിയത്രേ വിചിത്രം

    • @padmarajank720
      @padmarajank720 Рік тому

      10 തവണ 7500 അടച്ചപ്പോൾ ksfe 9.50 ലക്ഷം കൊടുത്തുവത്രെ

    • @shameercm8859
      @shameercm8859 Рік тому

      @@padmarajank720 vichithramalla..narukku ittu kittum..enik 3 instalment kitty.multidivision 19.5 lakh 20000x100 chitty

  • @shajuthomas1049
    @shajuthomas1049 2 роки тому +13

    You are so blessed Nikhil sir by sharing such motivational things to us🙏🙏🙏...

  • @rajagopalk.g7899
    @rajagopalk.g7899 2 роки тому +4

    Yes, Thank you very much sir, ഞാനും ഒരു SIP തുടങ്ങാൻ പോകുന്നു WITH IN A COUPLE OF DAYS

    • @mms8014
      @mms8014 2 роки тому

      Pls join our public limited company

  • @vinodvinod7252
    @vinodvinod7252 2 роки тому

    ഞാൻ സാറിന്റെ വീഡിയോ ആദ്യമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കുവാൻ പോവുകയാണ് ദിദിയെ

  • @binojkb3919
    @binojkb3919 2 роки тому +37

    പോസ്റ്റ്‌ ഓഫീസിൽ മാസം 2000 വെച്ച് അടക്കുന്നുണ്ട് അതും ഇങ്ങനെ തന്നെയല്ലേ ലാഭം.. പറഞ്ഞു തരാമോ വ്യത്യാസം

  • @YoloRam
    @YoloRam 2 роки тому +2

    Verum pavangala, pani edukan oru madim illa... Nalla guidence koduthal avaru rekshapedum ❤️

  • @preethaka2210
    @preethaka2210 2 роки тому

    എന്റെ മോൻ എനിക്ക് പറഞ്ഞു തന്ന പാഠമാണ് ഇത് ബിസിനസ്‌ തുടങ്ങാൻ ലോണെടുക്കണമെന്ന് പറഞ്ഞപ്പോൾ

  • @sanoopmanayath1825
    @sanoopmanayath1825 2 роки тому +8

    already started Now 12 lak Investment.. Started from Zero ...

    • @anooppr2192
      @anooppr2192 2 роки тому +3

      Just started 70k

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому +3

      Superb

    • @sanoopmanayath1825
      @sanoopmanayath1825 2 роки тому

      @@MoneyTalksWithNikhil Sir..please review my fud ..
      Nippon India Small Cap Fund - Direct Plan
      Canara Robeco Bluechip Equity Fund - Dir
      Canara Robeco Small Cap Fund - Dir
      Kotak Emerging Equity - Dir
      Aditya Birla Sun Life Multi Cap Fund - Dir
      Tata Digital India Fund - Dir
      Axis Growth Opportunities Fund - Dir

    • @celebritiesnews7734
      @celebritiesnews7734 2 роки тому

      @@sanoopmanayath1825 jlo

  • @minisasidharan7509
    @minisasidharan7509 2 роки тому

    തീർച്ചയായുംസാർ, ഞാൻ മിനി ശശിധരൻ ത്റൃപ്പൂണിത്തുറ ഈ ജൂലൈ മാസത്തിൽ തുടങ്ങാൻ തീരുമാനിച്ചു, കുറച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്, വിളിക്കാം

  • @mohammedibrahim7677
    @mohammedibrahim7677 2 роки тому +3

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. ഏതാണ് നല്ലത് എന്ന് അറിയാൻ കഴിയുമോ

  • @sreejithshankark2012
    @sreejithshankark2012 6 місяців тому

    1000 x50 മാസം ചിട്ടി ചേർന്നു ഇതുപോലെ ആകാമല്ലോ 🙂

  • @Dileepbanks
    @Dileepbanks Рік тому +1

    ഞാൻ തുടങ്ങി

  • @bebeenaisac3554
    @bebeenaisac3554 2 роки тому +5

    Very sincere advice. It is readable from your face only. May God bless you Nikhil

  • @ameya...1682
    @ameya...1682 2 роки тому +5

    സാറിന്റെ വീഡിയോ കണ്ടിട്ട് ഇപ്പോൾ 7 മാസം മുൻപ് 1500 രൂപയുടെ sip തുടങ്ങി. മാർക്കറ്റ് വളരെ മോശം ആണെങ്കിലും ഭാവിയിൽ നല്ല അവസ്ഥ പ്രതീക്ഷിക്കുന്നു.

    • @lijucherian9493
      @lijucherian9493 2 роки тому

      Athilanu investment ndathunee annu parayamoo njanum ICICI prudential value discovery fund il oru sip thudagee ee oru fund neekurichu thakalude afiprayam anthaa

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      All the best. No worries

  • @musthafakamal1001
    @musthafakamal1001 2 роки тому +1

    Very useful. You are a good human being as well 😊👍

  • @afthafpp5208
    @afthafpp5208 2 роки тому +1

    Today I'm started... Thank you so much sir

  • @josephp7386
    @josephp7386 2 роки тому +1

    You give very good advice, before 20yr I stopped the chitty. Now I am in sip and trying to study stock market operations, I feel very good experience. Thank u so much

  • @harik8424
    @harik8424 2 роки тому +13

    ഒരുജോലിയും ഇല്ലാത്ത ബസിന് കല്ല് എറിഞ്ഞും ഗുണ്ടായിസം കാണിച്ചും കോടാനുകോടി സമ്പാദിച്ച ഒരുത്തൻ തിരുവനന്തപുരത്തു ഉള്ളപ്പോൾ അദ്ദേഹം ആണ് ഞങ്ങളുടെ റോൾ മോഡൽ

  • @abdulrazak1028
    @abdulrazak1028 Рік тому

    ഇത് എത്ര മാത്രം സുരക്ഷിത മാണ് sip ഇൻവെസ്റ്റ്‌മെന്റ് 3 വർഷത്തിന് ശേഷം തിരിച്ചു കിട്ടും എന്താണ് ഉറപ്പ് നിങ്ങൾ ഉറപ്പ് തരുമോ ഇതാണ് sip ചേരാൻ എനിക്കുള്ള സംശയം.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому

      Different options und, nungalude aavashyam anusarich choose cheyyam. Please mail to nikhil@talkswithmoney.com , assist cheyyam

  • @athiraarjun9849
    @athiraarjun9849 Рік тому

    Thank you sir, njnum start cheyunu

  • @gireeshkrishnan4134
    @gireeshkrishnan4134 2 роки тому

    yes സാറിന് ഒരുപാട് നന്ദി

  • @renjithkumar.b577
    @renjithkumar.b577 10 місяців тому

    സർ, ഞാനൊരു . സാധാരണ വീട്ടമ്മയാണ്. എനിക്കും ഇങ്ങനെ SIP ൽ ഒരു ചെറിയ തുക നിക്ഷേപിക്കണമെന്നുണ്ട്. എനിക്ക് ഒരു Bank Loan ഉണ്ട്. അതിന് ഒരു പരിഹാരം വേണം. എന്നെ ഒന്നു സഹായിക്കാമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  10 місяців тому

      Ok. Please mail to nikhil@talkswithmoney.com
      Assist cheyyam

  • @rgaruna4486
    @rgaruna4486 2 роки тому +2

    നല്ല ശബ്ദം❤

  • @anisubhash5714
    @anisubhash5714 Рік тому

    sir,
    എങ്ങനെ mutal ഫണ്ടിൽ, നേരിട്ടോ അല്ലാതെയോ എങ്ങനെ നിക്ഷേപികം?
    അതിനു എന്തെല്ലാം രേഖകൾ വേണം ?
    ഇതു ചെയ്തു തരുന്ന ഏജൻസികൾ ഉണ്ടോ ?
    ഇതിനെ
    പറ്റി ഒരു പ്രോഗ്രാം ചെയ്യുമോ

  • @ranjithrajmanadan1789
    @ranjithrajmanadan1789 2 роки тому

    Thanks for your suggestions and classes to public's for investment motivation

  • @Minnus1312
    @Minnus1312 Рік тому

    Thank you so much
    Very useful vedio

  • @arunjose5266
    @arunjose5266 2 роки тому

    ഞാനും സ്റ്റാർട്ട്‌ ചെയ്തു... സാർ

  • @fazalfams9776
    @fazalfams9776 2 роки тому +4

    ഇയാൾ പറയുന്നത് ചിലവ് കഴിഞ്ഞു ബാക്കി യുള്ള sevings അത് ഉള്ളവർക്ക് മാത്രം ഉപകാരപ്പെടും അല്ലാത്ത വർക്ക് കടം വാങ്ങി sevings 😂🙏

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому +1

      Onnu try cheyyu, Oru varsham -

    • @genuinetrd7841
      @genuinetrd7841 2 роки тому +6

      ചിലവ് കഴിഞ്ഞ് എന്ന് പറയുമ്പോ ചിലവിൽ നിന്ന് മിച്ചം പിടിക്കുക എന്നുകൂടി ഉണ്ട് bro... നെഗറ്റീവ് അടിച്ച് നടന്നാ ഒന്നും പോസിറ്റീവ് ആകില്ല

    • @genuinetrd7841
      @genuinetrd7841 2 роки тому

      @@fazalfams9776 മാരക നെഗറ്റീവ് വേർഷൻ ആണല്ലോ ഭായ് നിങ്ങൾ...

  • @greenrose859
    @greenrose859 2 роки тому +9

    Sir ഇന്റെ voice 💯👍

  • @ameens_yt
    @ameens_yt 2 роки тому +1

    Started to watch your video for the last couple of days, planning to start an SIP shortly, probable next week itself.
    Thanks for passing the good lessons 🙂👍🏻
    Happy that am reach at the right place.

  • @aminasidhique4479
    @aminasidhique4479 2 роки тому

    തുടങ്ങാൻ ആഗ്രഹിക്കുന്നു

  • @centurymobile
    @centurymobile 2 роки тому +2

    നിങ്ങളുടെ അവതരണം 🤎 ശബ്തം 🤎

  • @sabishameer2895
    @sabishameer2895 Рік тому

    Thankyou സർ, 🤝

  • @rajeeshrajendran5497
    @rajeeshrajendran5497 2 роки тому +2

    Thank you for your advice i will start

  • @bijuthomas8992
    @bijuthomas8992 8 місяців тому

    8:05 8:05

  • @minisugathan6616
    @minisugathan6616 2 роки тому

    Valare nalla abhiprayam, enikkum thudangan agraham undu

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      Please mail to nikhil@talkswithmoney.com , thudangan assist cheyyam

  • @rilll1691
    @rilll1691 2 роки тому +1

    Thanks njan theerumanichu

  • @smithakolangara8187
    @smithakolangara8187 2 роки тому +1

    Am also starting sir.... thank you so much sir for your information and motivation 🙏🙏🙏🙏🙏

  • @sumaranjith7021
    @sumaranjith7021 2 роки тому +2

    I am following this method for the last 3 months Anyway Thank u very much sir for the information .Expecting such videos

  • @journeytothesalvation5848
    @journeytothesalvation5848 2 роки тому

    Ee video inspration ayirunnu 😍

  • @Diqrah_Ilaan
    @Diqrah_Ilaan 2 роки тому +8

    What a beautiful message, Nikhil ji.. I started to learn through your videos during lockdown time.. thank you...

  • @simsonsebastin2126
    @simsonsebastin2126 2 роки тому

    ഹലോ സർ എനിക്ക് ഒരു sip അക്കൗണ്ട് തുടങ്ങണം ജിയോജിത്ത് ഇന്റെ ഡീമാറ്റ് അക്കൗണ്ട് എടുത്തിട്ടുണ്ട് പക്ഷേ പേടി കാരണം ചെയ്തിട്ടില്ല

  • @ajithkumarmzk5209
    @ajithkumarmzk5209 2 роки тому +3

    It is a vedio for commonman.Thanks alot to inspire common people to start a SIP

  • @shibina9609
    @shibina9609 2 роки тому +3

    Good... Motivation.... 👏👏👏

  • @Nazeeb0708
    @Nazeeb0708 Рік тому +1

    A great Salute Sir

  • @shyamlakshman6239
    @shyamlakshman6239 2 роки тому +1

    Hi sir.. it's have been few months I thinking about to initiate SIP...but my knowledge on these specific field is poor...can you suggest any study platform such as journals or any helpful publishings for learn.

    • @mms8014
      @mms8014 2 роки тому

      Pls join our public limited company

  • @vidyavimal1977
    @vidyavimal1977 2 роки тому

    Tnq, i need to know more about this

  • @cgmtbsnlcircle
    @cgmtbsnlcircle 2 роки тому

    👍Sir thank you. Will start

  • @deepabivin404
    @deepabivin404 2 роки тому +1

    Thanku sir... 🙏ine thudagganam.. ennit njn sirine vilikkum

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 роки тому +7

    എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പക്ഷേ ആരും ചെയ്യില്ല

  • @jishanikhil
    @jishanikhil 2 роки тому +1

    Njan ithuvare ingane chinthichirunnilla. I wish to join in an SIP from September onwards 🙏🙏

  • @girishks1296
    @girishks1296 2 роки тому +1

    Yes.. Started SIP recently.. 👍..

  • @bineeshpayattuparambil7712
    @bineeshpayattuparambil7712 2 роки тому

    Sir.. I am going to start an SIP by viewing your video

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому

      Good. Please mail to nikhil@talkswithmoney.com if assistance required

  • @muhammadfayizs.r7140
    @muhammadfayizs.r7140 2 роки тому +1

    Thank you sir 😊 garte work 👍

  • @surendranv-5971
    @surendranv-5971 2 роки тому

    THANXS FOR THIS Aam Aadmi VIDEO

  • @jaimong6440
    @jaimong6440 2 роки тому

    Very good information 👍👍🙏

  • @hi-techservicepoint4264
    @hi-techservicepoint4264 2 роки тому +1

    Thank you for your advice

  • @shafeekpshafeek2013
    @shafeekpshafeek2013 Рік тому

    ഹലോ സർ ജ്ഞാനൊരു പ്രവാസി ആണ് നിങ്ങളുടെ വീടിയോഎല്ലാം കാണാറുണ്ട് NRE MF KYC ചെയ്യാൻ വളെരെ ബുദ്ദിമുട്ട് ആണ് കുവേര sbnri എല്ലാം പരാജയം എന്നെ ഒന്നു സഹായിക്കുമോ

  • @PrinceKumar-bo7zc
    @PrinceKumar-bo7zc 2 роки тому +2

    ഞാൻ തുടങ്ങാൻ പോകുന്നുണ്ട് സാർ,,,,,

  • @aimenabdulla.k1768
    @aimenabdulla.k1768 2 роки тому

    I am starting dear sir....

  • @telescantsc4018
    @telescantsc4018 2 роки тому

    I am starting

  • @alphonsageorge8685
    @alphonsageorge8685 2 роки тому

    S, I'm going to to do this. Thank u soooo much

  • @parvathiparvathi105
    @parvathiparvathi105 2 роки тому

    Good massage Sr

  • @TheSoulfulBalak
    @TheSoulfulBalak 2 роки тому

    Am also starting SIP Sir

  • @rashidarashy545
    @rashidarashy545 2 роки тому

    Am going to start

  • @heavenlymusicmedia1502
    @heavenlymusicmedia1502 2 роки тому +1

    Yes will do thanku sir

  • @sandeepdas4078
    @sandeepdas4078 2 роки тому

    Njan SIP thudagitund..😊

  • @hanathanupalakkal7561
    @hanathanupalakkal7561 2 роки тому +1

    Definetly you gave me very great motivation for earning money i like to to do the same bhagavan bless u nd your family

  • @jacjgraphics4469
    @jacjgraphics4469 2 роки тому +5

    SIR ENICK SIP START CHEYYANAMENNU AGRAHAMUNDU ETHEKURICH ENICK ONNUM THANNE ARIYILLA.. HOW CAN IT POSSIBLE

  • @susheelaedivanna5811
    @susheelaedivanna5811 2 роки тому

    ഉപകാരപ്രദം

  • @bijoammu
    @bijoammu 2 роки тому +4

    Sir.. Mutual fund ന്റെ ഒരു detaild video cheyyamo

  • @sureshmalol6469
    @sureshmalol6469 2 роки тому +1

    Already started.But nw in loss.

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 2 роки тому

    Thanku sir. Sure sir

  • @binosh.u.buralath7549
    @binosh.u.buralath7549 2 роки тому

    Great,big salute

  • @MrHarighk
    @MrHarighk 2 роки тому +1

    Phonepay vazhi SIP thudangunnathineppatiyulla opinion

  • @amalpashok9205
    @amalpashok9205 2 роки тому +2

    Enik ithine patti onnum ariyilla
    Money saving method ennu youtube il search cheythappo kandathanu ithengane aanu cheyyane

    • @mms8014
      @mms8014 2 роки тому

      Pls join our public limited company

  • @shibu1554
    @shibu1554 2 роки тому

    Wat a presentation....awesome sir..

  • @rationvlogswithsree4918
    @rationvlogswithsree4918 2 роки тому

    ഞാൻ രണ്ട് മാസമായി ആയിരം രൂപ സേവ് ചെയ്യുന്നുണ്ട്...ഈ വീഡിയോ ഇപ്പം കണ്ടു.. അപ്പോൾ ഒന്ന് കൂടി ഉത്സാഹമായി....🥰🥰🥰🙏🙏🙏

  • @gkmaster6567
    @gkmaster6567 2 роки тому

    Informative video 👍🏻

  • @jishapilla8268
    @jishapilla8268 2 роки тому

    നാട്ടുമ്പുറത്തു ചിട്ടികളുണ്ടാവും അപ്പോൾ നേരത്തെ കിട്ടും പതുക്കെ അടച്ചുകൊടുത്താൽ മതി. അത്തരം ചിട്ടികളിൽ ഉണ്ട് ഇല്ലെങ്കിൽ ഇതിൽ ചേരമായിരുന്നു

  • @praseethamohan8742
    @praseethamohan8742 2 роки тому

    Very much inspiring sir. 👍

  • @AnuSinu-ji4tt
    @AnuSinu-ji4tt 9 місяців тому

    പലിശ വരുന്നുണ്ടോ സർ ഇതിൽ , SIP യെ കുറിച്ച് ഒന്നും അറിയാഞ്ഞിട്ടാണ് ട്ടോ

  • @veenajayanandan3346
    @veenajayanandan3346 2 роки тому +1

    sir oru 1 year SIP cheyan patuo ...if market is poor then namude deposit ine kalum kurayan chance undo ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 роки тому +1

      Yes, pattum. Fund kurayam. Liquid/debt fund cheythal market risk ozhivakkam

  • @rasheedvadayam2591
    @rasheedvadayam2591 2 роки тому

    സാർ എല്ലാ ബാങ്കിലും Si P ചെയ്യാൻ പറ്റുമോ? എങ്ങനെയാണ് ഈ അക്കൗണ്ട് തുടങ്ങുന്നത് , ബാങ്കിൽ പോയിട്ട് sip അക്കൗണ്ട് തുടങ്ങണം എന്ന് പറഞ്ഞാൽ മതിയോ, മാസാ ആയിരത്തിന് മുകളിൽ അകൗണ്ടിൽ ഇടാൻ പറ്റുമോ