'കരമടക്കാൻ ചെന്നപ്പോൾ ഞങ്ങളുടെ ഭൂമി ഞങ്ങളുടേതല്ലാതായി' | Munambam Waqf Land Issue

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 47

  • @achuthanvk6942
    @achuthanvk6942 День тому +16

    മാതൃഭൂമിക്ക് ഇപ്പോഴാണോ നേരം വെളുത്തത്. ഇങ്ങിനെ ഭയന്നിട്ട് എന്തിനാണ് പത്രം നടത്തുന്നത്,?

    • @nazarchittethu8282
      @nazarchittethu8282 20 годин тому

      1960 ലാണോ കരം അടയ്ക്കാൻ പോയത്. ഭൂമി വാങ്ങുന്നത് ആധാരം ഇല്ലാതെ ആണോ, 1960 ലെ പറഞ്ഞു ഇത് വഖഫ് ഭൂമി ആണെന്ന്

  • @TishuGameWorld
    @TishuGameWorld День тому +5

    0:44 ചേട്ടൻ പറയുന്നതിൽ പൊരുത്തക്കേട് ഉണ്ട്...
    അവിടെ കരം അടക്കാൻ ചെന്നപ്പോഴാണ് ഇത് ഫഖഫ് പ്രൊപ്രട്ടി ആണെന്ന് അറിയുന്നത് എന്ന്.
    പിന്നെ 1970 കാലഘട്ടങ്ങളിൽ കേസ് ഉണ്ടായിരുന്നു എന്നും പറയുന്നു... അപ്പോൾ നിങ്ങൾക്ക് അറിയാമായിരുന്നു ഇത് ഒരു കയ്യേറ്റ ഭൂമി ആണെന്ന്....
    അതിന് ശേഷം അവിടെ പള്ളിയും അമ്പലവും, ബാറും, റിസോർട്ടും ഒക്കെ വന്നു... ഇപ്പൊ എല്ലാം പിടികിട്ടി....
    വല്ലവന്റെയും ഭൂമി വളച്ചു കെട്ടി എന്നിട്ട്... ഇപ്പൊ ഒരു സമരവും.... അതിനെ പിന്താങ്ങാൻ കുറെ വർഗീയ വാദികളും

    • @AllvinThomas-k9d
      @AllvinThomas-k9d 23 години тому

      പാ മൈരേ 1870 മുതൽ ഇവർ അവിടെ താമസിക്കുന്നവർ ആണ് 😡പിന്നെ ആര് കയ്യേറി ഫാറൂഖ് കോളേജിൽ നിന്ന് 40,50 വർഷങ്ങൾക് മുമ്പ് കാശ് കൊടുത്ത് വാങ്ങിച്ചു വർഷങ്ങളായി കരം അടച്ചു ജീവിച്ചു പോരുന്ന ഭൂമി കയ്യേറ്റ ഭൂമിയോ 🤬

    • @thomaspj1247
      @thomaspj1247 21 годину тому

      Themmadi muhammadh nte moshanavum pidichu pari

    • @iyeraishu1
      @iyeraishu1 19 годин тому

      Adhu cash koduthu medichu

    • @Jamesdevassy
      @Jamesdevassy 17 годин тому +1

      WAQF board ozhiyan paranjittilla● WAQF board athu parayukayum illa●● WAQF Okke Ruling party Nominnes anu●
      Ithu orru play anu●●Play by Resort Mafia only●●

    • @iyeraishu1
      @iyeraishu1 17 годин тому

      @@Jamesdevassy kandu piditham appo chaavakkad oo k p majeed paranjallo waqf bhoomi thirichu pidikkanam ennu

  • @TishuGameWorld
    @TishuGameWorld День тому +5

    ചേട്ടൻ തന്നെ പറയുന്നുണ്ടല്ലോ ഫാറൂഖ് കോളേജ് നിർത്തിയാൽ തിരികെ സത്താർ സേട്ടിനു തിരികെ ഈ ഭൂമി എത്തിചേരുമെന്ന്... അപ്പോൾ വഖഫ് ബോർഡ് പറയുന്നത് ശരിയാണ് എന്ന് വേണം മനസ്സിലാക്കുന്നത്

    • @AllvinThomas-k9d
      @AllvinThomas-k9d 23 години тому +4

      അത് സേട്ട് 1950 ഇൽ വക്ഫ് ആയി കൊടുത്തു എന്ന് പറയുന്ന അഗ്രിമെന്റിൽ എഴുതിയിരിക്കുന്നതാണ്. നിബന്ധനകൾ വെച്ച് ആരെങ്കിലും വഖഫ് ചെയ്യോ. അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഭാവിയിൽ ഫാറൂഖ് കോളേജ് ഇല്ലാതായാൽ എന്റെ പിൻഗാമിക്ക് (സിദ്ദിഖ് സേട്ട് )ഈ ഭൂമിയുടെ അവകാശം പോകും എന്ന് ഇത് ഏത് കോപ്പിലെ waqf ആണ് once a waqf always a waqf എന്നല്ലേ????

    • @muhammedshajimancheri
      @muhammedshajimancheri 19 годин тому

      ​ഫറൂഖ് കോളേജ് ഉള്ളപ്പോൾ ഇത് ആധാരം അനുസരിച്ച് വഖ്ഫാണ് എന്നതാണ് അതിൻ്റെ അർത്ഥം. വഖ്ഫ് എന്നാൽ പ്രതിഫലം പരലോകത്ത് തുടരുന്നത്
      ന് വേണ്ടി​ അയാൾ ഭൂമി കൊടുത്തു. ഫറൂഖിലൂടെ പ്രവർത്തനം നടക്കണം എന്നതാണ് ഫറൂക് ഇല്ലാതായാൽ പിന്നെ ആര് ഈ ഭൂമി നോക്കും അതിനുള്ള ഉത്തരമാണ് കൊടുത്തയാളുടെ കുടുംബത്തെ പരാമർശിച്ചത് അവരുടെ കയ്യിൽ വന്നാൽ അതിൽ ചിലർ അത് വീണ്ടും കൊടുത്തയാളുടെ ഉദ്ദേശത്തിന് വേണ്ടി നീക്കിവെക്കും. കൊടുത്തയാളുടെ ഉദ്ദേശം വെച്ച് കാര്യങ്ങൾ നടത്തുന്നതിന് പരാതികൾ നോക്കാൻള്ള ബോർഡ് മാത്രമാണ് വഖ്ഫ് ബോർഡ് ഭൂമി ഫറൂഖ് കോളേജിൻ്റെ തന്നെയാണ്. അവർ വിറ്റത് കൊണ്ട് വാങ്ങിയവർക്ക് ഈ വിഷയം നിയമപരമായി നേരിടണം. ഇതൊരു സിവിൽ കേസാണ് അല്ലാതെ മുൻകാലങ്ങൾ മുതൽൽ പിന്നെ എന്തിന് ഇവർ കേസിന് പോയി @@AllvinThomas-k9d

    • @TishuGameWorld
      @TishuGameWorld 17 годин тому

      @@AllvinThomas-k9dവഖഫ് എന്നാൽ ദൈവീക മാർഗ്ഗത്തിലുള്ള സമർപ്പണം ആയി ആണ് ഒരു മുസ്ലിം വിശ്വസിക്കുന്നത്. 404 ഏക്കർ ഭൂമി വഖഫ് ആയി നൽകുമ്പോൾ അന്ന് ഇത് മുതവല്ലി ആയി (സംരക്ഷക്കനായി ) സത്താർ സേട്ട് ഏൽപ്പിച്ചത് ഫാറൂഖ് കോളേജിനെയാണ്. ആ സംരക്ഷൻ ഇതിൽ നിന്ന് പിന്മാറിയാൽ തിരികെ ആ ഭൂമി സംരക്ഷിക്കാൻ എന്റെ പര മ്പരയെ തിരികെ ഏൽപ്പിക്കണം എന്നാണ് സേട്ട് ആധാരത്തിൽ എഴുതിയത്. 1954 ലെ ഇന്ത്യ ഗവൺമെന്റ് രൂപം നൽകിയ സെൻട്രൽ വഖഫ് ആക്ട് അനുസരിച്ചാണ് കേരളത്തിൽ 1960 ൽ കേരള വഖഫ് ബോർഡ് പ്രവർത്തിച്ഛ് പോരുന്നത്... അപ്പോൾ 1954 ന് മുൻപ് ഇത് പോലെ വഖഫ് ചെയ്ത ഭൂമികൾ സംരക്ഷിക്കുക എന്നതിന്റെ ഭാഗമായിട്ടാണ് മുനമ്പത്തെ ഈ 404 ഏക്കർ ഭൂമിയും കേരള വഖഫ് ബോർഡിന്റെ കീഴിൽ വന്നത്...
      അല്ലെങ്കിൽ ഈ ഭൂമി വാങ്ങുന്നതിനു മുൻപ് സത്താർ സേട്ടിനെ കൊണ്ട് മുൻ ആധാരത്തിൽ നിന്നും എന്റെ പരമ്പര്ക്ക് എത്തിച്ചേരും എന്ന ആ ക്ലോസ് തിരുത്തി എഴുതിതരുമോ എന്ന് ചോദിച്ചിട്ട് വേണം ആയിരുന്നു ആ ഭൂമി വാങ്ങുവാൻ... പക്ഷെ അതിൽ 75% ശതമാനം ഭൂമിയും പണം നൽകാതെ കയ്യേറി താമസിച്ചത് കൊണ്ട്... ഫാറൂഖ് കേളേജ് ഇത് ഞങ്ങൾക്ക് നൽകി എന്ന് പറഞ്ഞുകൊണ്ട് അവിടെ ഉള്ളവർക്ക് സത്താർ സെട്ടിന്റെ പരമ്പരയോട് ചോദിക്കാൻ കഴിയില്ലായിരുന്നു... ഇതാണ് സത്യം

    • @arjunrajeev1234
      @arjunrajeev1234 14 годин тому +1

      തിരുവതങ്കൂർ രാജാവ് പാട്ട ത്തിനു നൽകിയ ഭൂമി എങ്ങനെ waqf ആകും? അത് എങ്ങനെ സിദ്ദിഖ് സെറ്റ് സ്വന്തം ആക്കി

    • @TishuGameWorld
      @TishuGameWorld 12 годин тому

      @@arjunrajeev1234 തിരുവതാം കൂർ രാജാവ് പാട്ടത്തിന് കൊടുത്തത് ശരിയാണ്.. രാജഭരണം അവസാനിക്കുന്നതിന് സേട്ടിനു തീറാധാരം നൽകുകയും... ഒറിജിനൽ ആധാരം ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.... ഇത്രയും തെളിവുകൾ ഉള്ളത് കൊണ്ട് മാത്രമാണ് കോടതി മുനമ്പത്കാർക്ക് കരം അടിക്കുന്നതിനു സ്റ്റേ ഓർഡർ നൽകിയത്.... തീറാധാരം ഞാൻ വായിച്ചു ബോധ്യപ്പെട്ടത് കൊണ്ടാണ് ഇത്രയും വ്യെക്തമായി പറയുന്നത് സഹോദര

  • @CyrilThomas-r9n
    @CyrilThomas-r9n День тому +1

    Caption is wrong. It is not waqaf property. It is not wakaf property.

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 20 годин тому

    Ithe vare karamdakan kazingirunno ?

  • @Jamesdevassy
    @Jamesdevassy 18 годин тому

    Stop the Drama by Revenue department●●

  • @babuitdo
    @babuitdo День тому +5

    ആരും ഒന്നും ഇത്രക്ക് വിഷമിക്കേണ്ട കാര്യമില്ല. വീഡിയോയിൽ പറഞ്ഞപോലെ കാശുകൊടുത്ത് വാങ്ങിയവർ ഉണ്ടെങ്കിൽ അതിൻ്റെ ആധാരം ഉള്ളവർക്ക് അവരുടെ സ്ഥലം കിട്ടും. കാരണം അത് വഖഫ് ഭൂമി ആയതുകൊണ്ട് മാത്രം. അല്ലാതെ ചുമ്മാ വളച്ചുകെട്ടി എടുത്തവർ പുറത്തു പോവുക തന്നെ ചെയ്യും. വില്ലേജിൽ പോക്കുവരവ് നടത്തി നേരിട്ട് പേപ്പർ ക്ലിയർ ചെയ്യാതെ കരം അടക്കാൻ അനുവദിച്ച വില്ലേജ് ഓഫീസർക്ക് എതിരെയും നടപടിയെടുക്കണം. അതാണ് ഇന്ത്യയിലെ നിയമം. വല്ലവന്റെയും സ്ഥലം കയ്യേറുന്നത് നിയമവിരുദ്ധം തന്നെ.

    • @stardrive8561
      @stardrive8561 День тому +2

      you will know the pain, when they loot your property

    • @AllvinThomas-k9d
      @AllvinThomas-k9d 23 години тому

      610 കുടുംബങ്ങൾ ആണോ Waqf ആണോ അവിടെ നിന്ന് പോവുക എന്ന് നമ്മക് കാണാം 😂😅👍

    • @ashviralcut
      @ashviralcut 20 годин тому

      ​@@AllvinThomas-k9d610 കുടുംബങ്ങൾ, വെറുതെ വാശി പിടിച്ചു അവർക്കു കിട്ടേണ്ടത് കിട്ടാത്താക്കല്ലേ

    • @AllvinThomas-k9d
      @AllvinThomas-k9d 20 годин тому

      @ashviralcut അവരുടെ സ്ഥലം ആണ് അത് അല്ലാതെ മേത്തന്റെ അല്ല 👍

  • @jaffermoideen9135
    @jaffermoideen9135 19 годин тому +1

    വളഞ്ഞ വഴിയിലൂടെ വിറ്റ ഭൂമി വാങ്ങിയാൽ ഒരിക്കൽ കുടുങ്ങും

    • @ശുലൈമാൻ
      @ശുലൈമാൻ 16 годин тому

      സെറി കോയ

    • @peterkv
      @peterkv 11 годин тому

      ഞമ്മനാണ് പ്രശ്നം ഉണ്ടാക്കുന്നത് എങ്കിൽ നമ്മൾ ഞമ്മൻ്റെ ആളുടെ കൂടെ നിക്കണം

  • @sivaprasad5502
    @sivaprasad5502 13 годин тому

    എന്നിട്ടു ആരും കോടതിയിൽ
    പോയില്ല. EVM, 370 Article
    എതിരെ പോയല്ലോ. സോണിയാ പാർട്ടിക്കു
    എതിരെ പറയാൻ ഒരു മടി.
    2013 ൽ പാർലമെൻ്റിൽ
    നടന്നതു അല്ലെ. അന്നു ഇറ്റാലിയൻ ക്രിസ്ത്യാനി
    സോണിയാ മാഡം, ബേങ്ക് മാനേജർ PM ആയിരുന്നല്ലോ.
    ബേങ്ക് മാനേജർ, പൈലറ്റ്
    ഇങ്ങനെ ഉളളവർ PM ആയിരുന്നാൽ ഇങ്ങനെ ഇരിക്കും. ഇനി ലോൺ തീർക്കാൻ ബാങ്ക് പിന്നാലെ കൂടും. കരം അടക്കാൻ സമ്മതിക്കാത്ത ഉദ്യോഗസ്ഥന് എതിരെ ഒരു
    ചിന്ന കേസ്സ് കൊടുക്കുക.
    വക്കീലിന് ഇവിടെ കുറവില്ല.

  • @ഒരുനല്ലനാളേക്ക്

    1971 ഇൽ കോടതി വിധി ഉള്ള തും 65 ഇൽ അധിനി വേശം ആണ് എന്ന് നിയമ സഭയിൽ രേഖപ്പെടുത്തിയതും ആണ്...
    പിന്നെ അവിടെ ചെന്ന് ഫാറൂഖ് ഇൽ നിന്ന് വകഫ് സ്വത്ത് സ്ഥലം വാങ്ങി മനപ്പൂർവം പ്രശ്നം സൃഷ്‌ടിച്ചു... ഒന്നും അറിയില്ല എന്ന് പറയലെ

  • @chandrasekharan7221
    @chandrasekharan7221 День тому

    Means real Land document not with them
    Uaidp church leaders

  • @pachanimurali9187
    @pachanimurali9187 16 годин тому

    Gift deed not waqif property

  • @KasimKasim-x2r
    @KasimKasim-x2r 20 годин тому +1

    നീപറയുന്നത് ശരിയല്ല നിനക്ക് റിസോട്ടു കാർപ്പണതന്നു പറയിപ്പിക്കുന്നതാണ്???

  • @shansudeenshamsu4997
    @shansudeenshamsu4997 День тому +3

    Waqar,bumi❤❤❤

    • @juvelpbaiju7561
      @juvelpbaiju7561 День тому +3

      അതു ഞങൾ ഇന്ത്യകാർ 1947 ൽ കൊടുത്തു ഒഴുവാക്കിയത് ഇനിയും അവകാശം ചോദിച്ചു വന്നാൽ കളി മാറും.

    • @riyaskp9514
      @riyaskp9514 День тому

      ​@@juvelpbaiju7561ഷൂ നകികൾ നേപ്പാളിലേക്ക് പോവുക 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ശുലൈമാൻ
      @ശുലൈമാൻ 16 годин тому +1

      Koya ഇനി ഒരു തേങ്ങയും ഇവിടന്നു തരില്ല

  • @nishithpadman3939
    @nishithpadman3939 17 годин тому

    BISHOPS R FOOLED BY MUSLIM LEAGUE +SDPI. ONLY BJP SAVE.