വണ്ടി എടുക്കുമ്പോ അന്വേഷിച്ചിട്ടു എടുക്കുക...വണ്ടി എടുക്കാൻ വേണ്ടി ഇവരെ contact ചെയ്ത് ഇഷ്ടപെട്ട ഒരു വാഹനം..incpection ചെയ്തിട്ട് എടുക്കാം എന്ന് പറഞ്ഞതിന് ശേഷം...പിന്നെ ഒരു.മറുപടിയും ഇല്ല...എടുക്കുന്നവർ നല്ലോണം ചെക്ക് ചെയ്തിട്ട് എടുക്കുക...response ഇപ്പൊ തന്നെ ഇല്ല..പിന്നെ എടുത്ത് കഴിഞ്ഞാൽ പ്രതീക്ഷിക്കരുത്...
Nisan ആണ് സർവീസ് ചെയ്യുന്നത്.. അവരുടെ കീഴിൽ ഉള്ള കമ്പനി ആണ് datsun.. നല്ല വണ്ടി.. ആൾട്ടോ എടുക്കുന്നതിനേക്കാൾ നല്ലത്.. Go +, Go ഇവ പോരാ.. Redi go നല്ലത്
വണ്ടി എടുക്കുമ്പോ അന്വേഷിച്ചിട്ടു എടുക്കുക...വണ്ടി എടുക്കാൻ വേണ്ടി ഇവരെ contact ചെയ്ത് ഇഷ്ടപെട്ട ഒരു വാഹനം..incpection ചെയ്തിട്ട് എടുക്കാം എന്ന് പറഞ്ഞതിന് ശേഷം...പിന്നെ ഒരു.മറുപടിയും ഇല്ല...എടുക്കുന്നവർ നല്ലോണം ചെക്ക് ചെയ്തിട്ട് എടുക്കുക...response ഇപ്പൊ തന്നെ ഇല്ല..പിന്നെ എടുത്ത് കഴിഞ്ഞാൽ പ്രതീക്ഷിക്കരുത്...
Aiwa
corrola petrol aano
Vilichu noku 😊 undakum
Datsun redy go എങ്ങനെ ഉണ്ട് വണ്ടി അറിയുന്നവർ പറയു
Company illathathinte prashnangal undavum
Valare basic anu
Alto vangunnathanu better
Nisan ആണ് സർവീസ് ചെയ്യുന്നത്.. അവരുടെ കീഴിൽ ഉള്ള കമ്പനി ആണ് datsun..
നല്ല വണ്ടി.. ആൾട്ടോ എടുക്കുന്നതിനേക്കാൾ നല്ലത്.. Go +, Go ഇവ പോരാ.. Redi go നല്ലത്
Better option is Maruti Suzuki