ഇന്ന് ഈ വര്‍ഷത്തെ അവസാന വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поділитися
Вставка
  • Опубліковано 3 лип 2024
  • ഇന്ന് ദുല്‍ഹിജ്ജ 28 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 28 rav
    ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് ദുല്‍ഹിജ്ജ 28 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 28 rav
    ഇന്ന് ദുല്‍ഹിജ്ജ 28 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 28 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    dulhijjah last days magrib
    dulhijjah 28
    ദുല്‍ഹിജ്ജ 28 രാവ്
    ദുല്‍ഹിജ്ജ 28 ആം ദിനം
    Dhul Hijjah
    dulhijja
    dulhijjah 28
    Dulhijjah 28 rav
    ദുല്‍ഹിജ്ജ 28
    ദുല്‍ഹജ്ജ്
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Dulhijjah dua
    Dulhijjah 2023
    Dulhijjah Swalath
    Dulhijjah Dhikr
    ദുല്‍ഹിജ്ജ
    ദുല്‍ ഹജ്ജ്
    ദുല്‍ഹിജ്ജ 2023
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

КОМЕНТАРІ • 248

  • @juneethasalam7345
    @juneethasalam7345 3 дні тому +15

    🤲 കൃത്യ സമയത്തു തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ വേണ്ടപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ് നിൻ്റെ കാരുണ്യവും ബറക്കത്തും നൽകണേ .🤲

  • @jameelahassan5408
    @jameelahassan5408 3 дні тому +28

    അൽഹംദുലില്ലാഹ് പോരിശയേറിയ മഗ്‌രിബോടടു ക്കുന്ന ഈ സമയത്ത് നമ്മൾ ഉസ്താദിനോടൊരുമിച്ച് ഓതുന്ന പരിശുദ്ധ ഖുർആനിലെ ആയത്തുകൾ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ അമലുകളും അള്ളാഹ് സ്വീകരിച്ചു ഇരുലോക വിജയികളിൽ ഞങ്ങളെ ഉൾപ്പെടുത്തണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

    • @shejeenasheji1870
      @shejeenasheji1870 3 дні тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

    • @user-kx3kf8jp7s
      @user-kx3kf8jp7s 3 дні тому

      Ameen 🤲🤲🥹🥹

    • @beeviamma8
      @beeviamma8 3 дні тому +1

      أمين أمين أمين أمين أمين أمين ياربيل علىمين برحمتك ياارحمراحمان ولحمد لله ربيلعالمان جساك ألله حيرا توكلت اللله أمين 🕋🕋🕋🤲🏼🤲🏼 🤲🏼🌟🤲🏼🤲🏼🌟🌟🌟

  • @jameelahassan5408
    @jameelahassan5408 3 дні тому +11

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു തന്ന് പാപമോചനവും നരകത്തിൽ നിന്ന് രക്ഷ നൽകി സ്വർഗ്ഗ പ്രവേശനം കിട്ടാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 3 дні тому +12

    പ്രഗത്ഭമായ.. പുണ്യം നിറഞ്ഞ ദുൽഹിജ്ജ മാസത്തിലെ അവസാന വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും മരിച്ചു പോയ പ്രിയപ്പെട്ട എല്ലാവരെയും പിന്നെ മക്കൾ,, പാവം കുഞ്ഞു മക്കൾ എല്ലാവരെയും മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ.. ഈ പരിശുദ്ധ മാസത്തിന്റെ.. രാവിന്റെ എല്ലാ ഖൈറും ബർക്കത്തും ആഫിയത്തും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് നൽകട്ടെ.. ഇരുലോക വിജയികളിൽ നമ്മളെ എല്ലാവരെയും അള്ളാഹ് ഉൾപ്പെടുത്തട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 3 дні тому +10

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 дні тому +32

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht 3 дні тому

      ഉസ്താദ് ഈ വിശുദ്ധരാവിൽ പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം ആമി ആമി യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ്

    • @fousiyanousher
      @fousiyanousher 3 дні тому +1

      🤲🤲🤲

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 3 дні тому +6

    ഉസ്താദേ... ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲

  • @naveedinaam5074
    @naveedinaam5074 3 дні тому +7

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണം ഉസ്താദെ
    ഒരുപാട് വെഷ ഞങ്ങളും ബുന്ദി മുട്ടുകളും ഒക്കെയുണ്ട് എല്ലാം റാഹത്തായി കിട്ടാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 3 дні тому +8

    🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിലും പകലിലും ദുആയ്ക്ക് ഇജാബത്തുള്ള പോരിശ ഏറിയ സമയങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഈ രാവിൻ്റെ എല്ലാ പുണ്യവും അല്ലാഹു ഉസ്താനും കുടുംബത്തിനും നൽകട്ടെ.🤲

  • @jasminnizar6670
    @jasminnizar6670 3 дні тому +62

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @juneethasalam7345
      @juneethasalam7345 3 дні тому +7

      🤲 പരിശുദ്ധദുൽഹിജ്ജ മാസാത്തിൻ്റെ അവസാന വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ഖൈറും , ബറക്കത്തും ഐശ്വര്യം സന്തോഷവും ഞങ്ങളിലും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ്🤲

    • @RaihanRaihan-le4xy
      @RaihanRaihan-le4xy 3 дні тому +1

      Aameen ya rabbal aalameen

  • @AslamAslu-pq1hz
    @AslamAslu-pq1hz 3 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പോരിശ യേറിയ മഗ്‌രിബോടടു കുന്ന സമയത്ത് ഞങ്ങൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് കൾ ദുആ നീ സ്വീകരി കണേ 🤲🏻🤲🏻🤲🏻മകളുടെ ജോലി യിൽ ഖൈറും ബർകതും നൽകണേ 🤲🏻🤲🏻ഈ വെള്ളി യാഴ്ച രാവിന്റെ പോരിശ കൊണ്ടും ഈ കൊല്ലത്തിന്റ അവസാന ത്തിലെ ഈ മാസത്തിൽ ഈ നേരത്തെ നീ ഖബൂൽ ചെയ്യണേ റബ്ബേ 🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭

  • @ayshabikt4414
    @ayshabikt4414 3 дні тому +4

    Alhamdulillah. Mashaallah ❤
    ഈ വെള്ളിയാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ചേര്‍ക്കണേ 🤲🤲🤲

  • @shakeelak4436
    @shakeelak4436 3 дні тому +4

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @BasheerCpr
    @BasheerCpr 3 дні тому +2

    ഹസിന... അൽഹംദുലില്ലാഹ് ഈ മജ് ലിസിനെഞങ്ങളിൽ നിന്ന് നീ സ്വിഖരിക്കണെ അള്ളാ ആമീൻ🤲🤲🕋🕋

  • @aminanp
    @aminanp 3 дні тому +2

    കുടുംബത്തിൽ ഒരുമായും സമാധാനവും ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @NajmunnisatpUsman
    @NajmunnisatpUsman 3 дні тому +4

    ഉസ്താദ് എന്റെ മോൾക് വേണ്ടി ഒന്ന് ദുഃആ ചെയ്യണേ

  • @user-nr7kx9qq6v
    @user-nr7kx9qq6v 3 дні тому +3

    Alha😢അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബ്ബിലാലമീൻ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തോട്കൂടിയ ആഫിയത്തും ദീർഘസ്സും നൽകട്ടെ ആമീൻ

  • @user-kx3kf8jp7s
    @user-kx3kf8jp7s 3 дні тому +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ഞങ്ങൾ വലിയ പ്രയാസത്തിലാണ് 🤲🤲😢

  • @juneethasalam7345
    @juneethasalam7345 3 дні тому +2

    ♥️ സ്വല്ലല്ലാഹു അലാ സെയ്യിദിനാ മുഹമ്മദ് ' വൽ ആലി വൽ അസ്ഹാബി സല്ലം♥️

  • @beemabeevicm3877
    @beemabeevicm3877 3 дні тому +1

    അൽഹംദുലില്ലാഹ്.... ദുആയിൽ ഉൾ
    പെടുത്തണേ ഉസ്താദേ 🤲🤲🤲🤲

  • @naseemashamsudeen5878
    @naseemashamsudeen5878 3 дні тому +4

    Alhamdulillah Alhamdulillah

  • @SowjathSulthan
    @SowjathSulthan 3 дні тому +1

    അസ്സലാമു അലൈകും ഉസ്താദ് ദുആ യിൽ എന്റെ കുടുബം ത്തിനു യുഉം ഉൾപെടുത്തുക എല്ലാം ഹായറും ബർകതും സന്തോഷം സമാധാനം നിസ്കാരം നിലനിർത്താൻ അള്ളാ 😭🤲🏻

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls 3 дні тому +1

    ഉസ്താദ് ഈ മജ്‌ലിസിന്റെ വർക്കത്ത് കൊണ്ട് എന്റെ ഭർത്താവ് കള്ളുകുടി നിർത്താൻ ദുആ ചെയ്യണം ദുആ ചെയ്യണം ദുആ ചെയ്യണം സ്ഥലം എനിക്ക് തലവേദന മാറാൻ ദുആ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-nt4nh5td1z
    @user-nt4nh5td1z 3 дні тому +1

    വെളളിയാഴ്ച രാവിൻ്റെ മജ്‌ലിസിൽ പ്രേതേകം ഉസ്താദ് ദുഅ ചെയ്യണം🤲

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 дні тому +4

    അൽഹംദുലില്ലാഹ്🤲🕋🤲

  • @SowjathSulthan
    @SowjathSulthan 3 дні тому +1

    ആഫിയത്തും ള്ള ദി ർ ഗ യൂ സ്സ് ഉണ്ടvan കുടുബം ത്തിൽ എല്ലാം വിഷമം maruvan അള്ളാ 🤲🏻ഈ മാസം thin ബർകതും കൊണ്ട് ഈ ദി വസം thin പേരിശ കൊണ്ട് എല്ലാം റാഹത് ആകുവാൻ മക്കളെ സൊലീഹ് ആകുവാൻ എന്റെ വാപ്പയും താത്ത യുഉം കാരണവർ മാരും kabaril anu ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് കുടുബം ത്തിനും ഈ ഉള്ള വരും കുടുബം ദുആ 🤲🏻😭

  • @juneethasalam7345
    @juneethasalam7345 3 дні тому +2

    💛💛💛 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാന്നു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം💛💛

  • @ramlushamsu4210
    @ramlushamsu4210 3 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ ഈ കൊല്ലത്തെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. കടന്നു വരുന്ന മാസം നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.. ദുആയിൽ ഉൾപെടുത്തേണേ.

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 дні тому

    🕋 ഉസ്താദേ ❤️ മോളുടെ ഡിഗ്രി എക്സാമിൽ ഉന്നത വിജയം കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ❤️ 🤲🤲🤲🕋

  • @nachusnachu2760
    @nachusnachu2760 3 дні тому +3

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 дні тому

    അല്ലാഹുവേ ഇതെല്ലാം സ്വീകരിച്ച ഞങ്ങൾക്ക് മാപ്പ് തരണേ അള്ളാ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @msmmsm1903
    @msmmsm1903 3 дні тому +1

    റബ്ബേ സ്വീകരിച്ചു സ്വാർഗം നൽകണേ അല്ലാഹ് 🤲🤲🤲🤲🤲

  • @jamshiss9047
    @jamshiss9047 3 дні тому +2

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane prayasangal maari rahathakatte usthathe🤲🤲🤲🤲 😭😭😭😭

  • @nafeesanafeesa9088
    @nafeesanafeesa9088 2 дні тому

    ഉസ്താദ് മരുന്നുകൾ ചെയ്യണേ മരിച്ചവർക്ക് ദുആ ചെയ്യാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും ദുആ ചെയ്യണം

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 дні тому

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യ രാവിൻറെ ബർക്കത്തും റഹ്മത്തും ഞങ്ങൾക്ക് നീ തരണേ അള്ളാ ആമീൻ

  • @aminap7516
    @aminap7516 3 дні тому +1

    എന്റെ ഹാർട്ടിനു വാൽവിന് കുമിളയാണ് K M C T ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു 25 ദിവസം കിടന്നു സിഫ യമൻ ദുആ ചെയ്യാൻ ണം ഉസ്താദ്

  • @asminoufi7651
    @asminoufi7651 3 дні тому +3

    അൽഹംദുലില്ലാഹ് 🤲🤲

  • @parisaezak6078
    @parisaezak6078 3 дні тому +3

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @abdullavettikad2541
    @abdullavettikad2541 3 дні тому +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @rasiyarasak7407
    @rasiyarasak7407 3 дні тому

    ആമീൻ യാ റബ്ബൽ ആലമീൻ
    ഈ മജ്ലിസിൽ പങ്കെടുത്ത എല്ലാവരേയും ഇരുലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടു ആണേ അല്ലാഹ്' ആമീൻ

  • @samishamon7206
    @samishamon7206 3 дні тому +3

    Alhamdulillah 🤲🤲

  • @shahida.b8519
    @shahida.b8519 3 дні тому

    alhamdhulilla alhamdhulilla alhamdhulilla alhamdhulillaആഖിബത്ത് നന്നാക്കി തരണേ പടച്ചവനേഎല്ലാ മുറാദുകളും ഹാസിലാക്കി തരണേമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേവീട് ആവാൻ ദുആ ചെയ്യണം 🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 3 дні тому

    അൽഹംദുലില്ലാഹ് പൊരിശയേറിയ വെള്ളിയാഴ്ച്ച ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണെ ഉസ്താദ്

  • @ummurayhana2692
    @ummurayhana2692 3 дні тому +3

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @muhammedsk3498
    @muhammedsk3498 3 дні тому +3

    الحمدلله الحمدلله الحمدلله❤

  • @jasminnizar6670
    @jasminnizar6670 3 дні тому +3

    അൽഹംദുലില്ലാഹ് 🤲ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന സ്വലാത്ത് ദുആ മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲🤲🕋🤲🤲

  • @meeravahid7481
    @meeravahid7481 3 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 3 дні тому +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @ashrafkuvakkattummal6886
    @ashrafkuvakkattummal6886 3 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 дні тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ വെള്ളിയാഴ്ച രാവിൽ നമ്മൾ ഉസ്താദിന്റെ കൂടെ മഗിരി ബോട് അടുത്ത സമയത്ത് ചൊല്ലിയ എല്ലാ ദിക്റുകളും സ്വലാത്തുകളും തസ്ബീഹുകളും ഒക്കെ സ്വീകരിച്ചനു ഗ്ര ഹി കേ ണമേ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 3 дні тому +3

    🤲🤲🕋 بسم لله الرحمان الرحيم 🕋🤲🤲
    🤲🕋🤲 الحمدلله ماشاالله 🕋🤲🕋

  • @soudhaabdulkadher1073
    @soudhaabdulkadher1073 3 дні тому +2

    Alhamdulillah 🤲 mashaallah ❤ alhamdulillah ❤ alhamdulillah ameen duhayilulpaduthaneusthae... ameen yarabbalalameen 🤲🤲🤲🕋🕋🕋

  • @safasulaikha4028
    @safasulaikha4028 3 дні тому +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @banijamkutty9748
    @banijamkutty9748 3 дні тому +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲

  • @ReshiyabiLukman
    @ReshiyabiLukman 3 дні тому +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @subaidakochahammed567
    @subaidakochahammed567 3 дні тому +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @shejeenasheji1870
    @shejeenasheji1870 3 дні тому +1

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 3 дні тому +1

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @shabnamanaf6220
    @shabnamanaf6220 3 дні тому +2

    Alhamdulilla Alhamdulilla Alhamdulilla 🤲

  • @fathimamaruvayil4356
    @fathimamaruvayil4356 3 дні тому +1

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @hajjibikk5181
    @hajjibikk5181 3 дні тому

    എന്റെ ഭർത്താവിന് നല്ല സ്വഭാവം ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sahalsaheel6090
    @sahalsaheel6090 3 дні тому +1

    Alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼 alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼 alhamdulillah alhamdulillah alhamdulillah 🤲🏼🤲🏼🤲🏼🤲🏼

  • @shereefaaboobacker4025
    @shereefaaboobacker4025 3 дні тому +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @fathimuthu8067
    @fathimuthu8067 3 дні тому +1

    Subahaanallah 🤲 alhamdulillaah 🤲 allaahuakbar 🤲😭

  • @aminanp
    @aminanp 3 дні тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @RaseenaAbu-rx8fy
    @RaseenaAbu-rx8fy 2 дні тому

    മക്കൾ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ
    ആക്കിബത്ത് നന്നാവാൻ ദുആ ചെയ്യണേ

  • @safafathima3033
    @safafathima3033 3 дні тому

    മുറാദ്കൾ ഹാസിലാകാൻദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @safiyamohammed382
    @safiyamohammed382 3 дні тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen

  • @asmaraheem8132
    @asmaraheem8132 3 дні тому

    Njangalude usthadinum കുടുംബത്തിനും, കൂട്ടുകാര്‍ക്കും ആരോഗ്യമുള്ള aafiyathulla deergayuss നല്‍കി anugarahikkane Allah

  • @saidjalaludheen9172
    @saidjalaludheen9172 3 дні тому +2

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد اللهദുഅ വസിയ്യത്തോടെ

  • @ayishanashva9374
    @ayishanashva9374 3 дні тому +1

    Ameen🕋🤲🏼🤲🏼🤲🏼

  • @user-kx3kf8jp7s
    @user-kx3kf8jp7s 3 дні тому +1

    Ameen🤲🤲

  • @shylaamanath9941
    @shylaamanath9941 3 дні тому +1

    Aameen aameen yaa rabbal aalameen

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 дні тому +1

    അൽഹംദുലില്ലാഹ്🤲🏻

  • @AlimaKunju
    @AlimaKunju 3 дні тому +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @safiyabeegom7062
    @safiyabeegom7062 3 дні тому +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 3 дні тому +2

    Dua cheyyane Usthade,Ee Raavinte Barakkathu kondu Allahu Nammudeyella Roagalum Kadagalum Maatti tharatte,,Aameen Yaa Rabbal Aalameen,

  • @bilalmuhammedjr7607
    @bilalmuhammedjr7607 3 дні тому +1

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @Lailavk892
    @Lailavk892 3 дні тому +1

    Bismillah 🤲
    Alhamdulillah 🤲

  • @abdulnasar0518abdulnasar
    @abdulnasar0518abdulnasar 3 дні тому +1

    അൽ ഹം ദുൽ ല്ല

  • @fathimafathiya5411
    @fathimafathiya5411 3 дні тому +2

    A lhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Suhara-zg9tu
    @Suhara-zg9tu 3 дні тому +2

    Alhamduillha. Alhamduillha. Ameen. Ya.rbbllalmeen

  • @salma-ex2hu
    @salma-ex2hu 3 дні тому +1

    Aameen ya rabbil aalameen 🤲🤲 dhuhayil ulpeduthanee usthadeee 🤲 veed Pani thudangaan 🤲 aameen 😢😢🤲

  • @ShakkuzWorld
    @ShakkuzWorld 3 дні тому +2

    Alhamdulillah ❤

  • @ummurayhana2692
    @ummurayhana2692 3 дні тому +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @umaibamuhammed5032
    @umaibamuhammed5032 3 дні тому +1

    Manasikmayi valarea Adikam prayasangalum budhimuttkalum und ellavarum duail ulpedutheney usthadea

  • @JasnaMm-bg3yr
    @JasnaMm-bg3yr 3 дні тому +1

    Alhamdhulillah alhamdhulillah alhamdhulillah

  • @saidalikuttypappali6216
    @saidalikuttypappali6216 3 дні тому +1

    സുഹറ. അൽഹംദുലില്ലാഹ്

  • @nabeesanabeesa6650
    @nabeesanabeesa6650 3 дні тому +1

    الحمدللہ ❤

  • @aiza.sharin5332
    @aiza.sharin5332 3 дні тому +2

    Alhamdulilla 🖐️🖐️

  • @shreefasharaf3035
    @shreefasharaf3035 3 дні тому +1

    Alhamdulillah duailupadutanamy 🤲 ustady 🤲🤲🤲

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 3 дні тому +1

    Alhamdulillah🤲🤲🤲❤❤❤

  • @NabeesaPalikaravalap
    @NabeesaPalikaravalap 3 дні тому +1

    Duayilulpedu 🤲 🤲 🤲 🤲 amena

  • @salimameni4533
    @salimameni4533 2 дні тому +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @monukavancheryk4105
    @monukavancheryk4105 3 дні тому +2

    🤲🤲🤲🤲🤲ദുആയിൽ ഉൾപ്പെട്തആണേ

  • @user-og9pt9yf4x
    @user-og9pt9yf4x 3 дні тому +1

    Ameen❤❤❤

  • @user-yo8eg6vn5y
    @user-yo8eg6vn5y 3 дні тому +1

    ദുആ ചെയ്യണേ ഉസ്താദേ

  • @ameerameer8704
    @ameerameer8704 3 дні тому +1

    Usthade dua cheyyane 🤲🏻

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 3 дні тому +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭😭😭🕋🕋🕋

  • @kadeejafathimakadeejafathi6690

    സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വല ഇലാഹ ഇല്ലാഹു അള്ളാഹു അക്ബർ വല ഹൌല വലാ ഖുവ്വാത്ത ഇല്ലാ ബില്ലാഹിൽ അലീയൂൽ അളീം 🕋🕋🕋🕋💚🥰🕋🤲🤲🤲