നാടൻ മസാലദോശയും 20 വർഷത്തെ ഓർമ്മകളും 💢 ഹോട്ടൽ ഉല്ലാസ് തൃപ്രയാർ

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 217

  • @HrishysVLOG
    @HrishysVLOG  3 місяці тому +13

    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

    • @afzal1jeddahwala
      @afzal1jeddahwala 3 місяці тому +1

      👍👍❤❤

    • @jenusworld-t2c
      @jenusworld-t2c 3 місяці тому

      എനിക്ക് കമന്റ് ബോക്സ് കിട്ടുന്നില്ല

  • @shruthilakshmi4784
    @shruthilakshmi4784 3 місяці тому +7

    കണ്ണു തട്ടാതിരിക്കട്ടെ ദീപു നും അമ്മയ്ക്കും🧿🧿 എന്നും ഈ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ❤❤
    പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം.ഒരോ വിഡിയോസിൻ്റെയും ഇടയിൽ വരുന്ന
    Background സോംഗ് 👌👌
    എല്ലാ വിഡിയോയിലും പറയണം എന്നോർക്കും.. എൻ്റെ കൃഷ്ണാ എന്ത് രസാന്നോ അത് കേൾക്കാൻ.... മനോഹരമായ താങ്കളുടെ വിഡിയോസിനെ അതി മനോഹരമാക്കുന്നുണ്ട് ആ background music..കേട്ടു മറന്നു പോയ ഒത്തിരി പാട്ടുകളെ വീണ്ടും ഓർമിച്ചതിന് Thanks Bro..
    Waiting 4 Bangalore videos❤

    • @HrishysVLOG
      @HrishysVLOG  3 місяці тому +2

      നിങ്ങളുടെ സ്നേഹമാണ് ഞങ്ങളുടെ ഊർജ്ജം കേട്ടോ! ഒരുപാട് സന്തോഷം ❤️😊 Thank you so much for the love ❤️❤️😊🙏🏻

    • @shruthilakshmi4784
      @shruthilakshmi4784 3 місяці тому +1

      ​@@HrishysVLOG❤ ❤❤

  • @AnnaGrace-f9t
    @AnnaGrace-f9t 3 місяці тому +4

    Naatinpurathinte nanmakalum. Soundaryavum kaanumbol town il thamasikunna enik oru positive feel tharum 😊 athramel bangi yund ee video kk. Naadan palacharakk kadayum , idavazhiyum, choodu masala dosa yum chayayumellam superb❤ m t vasudevan nair ude novel il okke vayikunna poleyund 😇 Puppu molde nishkalangathayum punchiriyum innathe video ne kooduthal manoharamaki. Pinne chechi. Chettan . Amma. Ellarum eppozhatheyum pole adipoli😊

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Lovely comment! Thank you so much Anna ❤️❤️😊

  • @rDx0779
    @rDx0779 3 місяці тому +11

    വീട്, നാട്, കുടുംബം ❤
    ഇത് തന്നെയാണ് ചേട്ടാ സ്വർഗം

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      ❤️❤️😊🙏🏻

  • @the_travelling_tauriian
    @the_travelling_tauriian 3 місяці тому +2

    Very nice video …. ❤ I always like seeing Deepu get excited for food and enjoying every bite of her favourite food 😊 Word games are good for Amma at her age , her mind will be sharp.

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      That's true 😊. It's good for the mind, but addiction isn't good in anything. Thanks for the love ❤️❤️😊

  • @mahalakshmib1988
    @mahalakshmib1988 3 місяці тому +3

    Super video cinema serials kandu mob timepass cheyunatinu pakaram people should watch this positivity, family bonding, visiting different places and sharing knowledge in details Thrissur undayitu polum we never visited such places👏👏keep it up auntykyum deepuvinum my regds and cute molu

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Thank you so much for the love ❤️❤️😊

  • @khansavc9300
    @khansavc9300 3 місяці тому +1

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഞങ്ങൾക്ക് ഒരുപാടു സന്തോഷം ആണ് നിങ്ങളുടെ ആ ഒരു ബോണ്ടിങ്ങ് എടുത്തു പറയാതിരിക്കാൻ പറ്റില്ല...❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much for the love ❤️❤️😊

  • @nithyamenon8879
    @nithyamenon8879 3 місяці тому +2

    Videos orupad ishtam... Sooper ... Keep going ❤️

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much for the love ❤️❤️😊

  • @arunraviendran3026
    @arunraviendran3026 3 місяці тому +3

    Ella videosum kanarund nice presentation

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤❤😊

  • @jenusworld-t2c
    @jenusworld-t2c 3 місяці тому +1

    കമന്റ് ഇപ്പൊകിട്ടി.. ഇതൊക്കെയാണ് അനുഭവങ്ങൾ.. രസകരമായ വീഡിയോ..❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Thank you so much ❤️❤️😊

  • @MITHUNAV3008
    @MITHUNAV3008 3 місяці тому +3

    Hi bro all your videos are great and eye catching

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @shivaranjithpoolakal7962
    @shivaranjithpoolakal7962 3 місяці тому

    Super music......As per my assumption i think this channel will go in to heights.Keep going......bro ....Full thrissur vibe in all videos....

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @doctorpeds7149
    @doctorpeds7149 3 місяці тому +1

    Sweet video, with lot of love for everyone as usual ❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤️❤️😊

  • @bindukrishnan3475
    @bindukrishnan3475 3 місяці тому +3

    ❤❤❤വീഡിയോ👌 കഴിഞ്ഞപ്പോൾ വിഷമം ആയി നിങ്ങളെ അമ്മേം മോനേം മോളേം കണ്ടൊണ്ടും കേട്ടോണ്ടും ഇരിയ്ക്കാൻ നല്ല വൈബ് ആണ്😍കുഞ്ഞു മോളെയും കൂട്ടി രണ്ടാളും bykil പോകുന്നത് കണ്ടപ്പോൾ (shoot കഴിഞ്ഞെന്ന് അറിയാമെങ്കിലും )അറിയാതെ പ്രാർത്ഥിച്ചു പോയി🙏 ദൈവമെ കാത്തോളണേ🙏 ദീപുന്റെ ഓരോ കാര്യങ്ങളും ഋഷി enjoy ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നി നിഷ്കളങ്കയായ കുട്ടി ദീപു❤ഉല്ലാസ് ഹോട്ടലിൽ പോണം എന്നുണ്ട് അവിൽ milk അമ്മയ്ക്ക് വാങ്ങി കൊടുത്തത് അമ്മ അത് ദീപുന് share ചെയ്തത് ദീപു അത് സന്തോഷത്തോടെ കഴിച്ചത് ഒക്കെ കണ്ട് കണ്ണു നിറഞ്ഞു😍അമ്മേടെ game കളി 👌പൊളിച്ചു ഞാൻ lemon rice ഉം അവിയലും പപ്പടം fry ഉം ഉണ്ടാക്കി ട്ടോ എല്ലാവർക്കും ഇഷ്ടായി എനിയ്ക്കും🥰വീഡിയോസ് എല്ലാം super ആയി വരുന്നുണ്ട്👍കഴിക്കുന്നത് കാണാൻ തന്നെ രസമാണ് നമുക്കും കഴിയ്ക്കാൻ തോന്നും ജാടയില്ലാത്ത അവതരണം ഋഷി ഉയരങ്ങളിൽ എത്തുമെന്ന് എന്റെ മനസ്സ് പറയുന്നു ❤️❤️❤️

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      ബിന്ദു ചേച്ചിയുടെ കമന്റ് വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു. വീഡിയോ ചെയ്യുന്നതിലൊക്കെ ഒരു അർത്ഥമുണ്ട് എന്ന് തോന്നുന്നത് ഇങ്ങനെയുള്ള നല്ല വാക്കുകൾ കേൾക്കുമ്പോഴാണ്. എല്ലാവരോടും ഞങ്ങളുടെ സ്നേഹം അറിയിക്കുന്നുട്ടോ. Thank you so much for the love and support ❤❤😊

    • @bindukrishnan3475
      @bindukrishnan3475 3 місяці тому +1

      @@HrishysVLOG sure👍

  • @raghuramraghavan1405
    @raghuramraghavan1405 3 місяці тому +3

    Hi Hrishy - Now the BGM's are also adding a nostalgic or good vibe to your vlogs...You are doing great man❤
    In TPR same like this restaurant Ayodhya was also yummy in olden times. I am talking about 25-30 years back when my vallyachan used to take me to there and I have good Crispy Vadas and Masala Dosas. Now it's not in quality I guess as I went there once, 7 years back. Later Nambeesans Lakshmi became famous once the Ayodhya went down....
    Keep up the good work and your care and love between you all, as a family 🙏😊

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Yes. Ayodha went down. Thank you so much for sharing your memories and love ❤️❤️😊

  • @sreemolmenon1109
    @sreemolmenon1109 3 місяці тому +1

    Chetta..Simplicity in your videos❤Deepu nthoru pavam aa :) Love her so much.. Aunty nem kondovarnnu.. Pinne chayak choodillanu paranju masala edth kazhikkan kanicha aa manassu.. athaanu.. 🤣

    • @HrishysVLOG
      @HrishysVLOG  3 місяці тому

      😃😃🤣 അമ്മ മേല് കഴുകാനുള്ളൊണ്ട് ഇല്ലാന്ന് പറഞ്ഞു. ഞങ്ങൾ വൈകീട്ട് ആണ് പോയത്. Thanks for the love ❤️❤️😊

  • @nishadnishad2201
    @nishadnishad2201 23 дні тому +1

    തൃശൂർ എവിടെയാ വീട് ബ്രോ

    • @HrishysVLOG
      @HrishysVLOG  23 дні тому

      തളിക്കുളം ❤️😊

  • @babukrishnan2360
    @babukrishnan2360 3 місяці тому +3

    Very nice 😍vava super ❤️

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks for the love ❤️❤️😊

  • @sureshnair2393
    @sureshnair2393 3 місяці тому +1

    Nice video again with cute baby ❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤❤😊

  • @nishman2002
    @nishman2002 3 місяці тому +1

    Deepu helmetinte strap ittirunnillallo.....orikkalum angane chayyaruth.....prethyekich keralathile roadukalil😊
    Amma ethi game anu kalikkunnath
    Ammakku avil milk mathre ullo
    Aa mol so cute 🥰

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Strap ittittund. Ooran kurachu soukaryathinu loose aakki ittirikkanu. 😊 Amma kalikkunna game WORDSPELLS. Thank you ❤️❤️😊

  • @SBNCHANEL-cm3hi
    @SBNCHANEL-cm3hi 2 місяці тому +1

    എന്റെ വീട് നാട്ടികയില ഞാൻ ഇടക്ക് ഇവിടെ പോയി കഴിക്കും സൂപ്പർ ആണ്..

  • @rakhikailas5205
    @rakhikailas5205 3 місяці тому +1

    അവിൽ മിൽക്ക് എന്തായാലും വേണംട്ടാ❤❤❤ ദീപു കേട്ടപ്പോ ശരിക്കും ഒരു കുട്ടി തന്നെ❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks for the understanding and love ❤️❤️😊

  • @arunkumara.s7297
    @arunkumara.s7297 3 місяці тому +1

    അടിപൊളി buddy ❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you Buddy! ❤️❤️😊

  • @sruthyk.s261
    @sruthyk.s261 3 місяці тому +3

    Bond between wife and amma amazing❤️❤️

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks for the love Sruthy! ❤❤😊

    • @nandagopalarts3656
      @nandagopalarts3656 3 місяці тому +1

      Masaladosa എത്ര രൂപ

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@nandagopalarts3656 50 Rs I think.❤😊

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@nandagopalarts3656 Masala Dosa 70

  • @padmavathivenugopal9883
    @padmavathivenugopal9883 3 місяці тому +1

    Makkah Etokke Vaghi Tharum Anikke Kazhikkuvan Estamalla Nighal Kazhikkunnathe Kanumbhol Kazhikkan Thonnum❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks for the love ❤️❤️😊

  • @shafithahirvattu-vk2ed
    @shafithahirvattu-vk2ed 3 місяці тому +1

    Thanks 🙏🏻 chetta ullasil poyalo
    Happy kunafa y mall food coutil und

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Athe poyittaa. Food courtil evideyanu? Thank you ❤️❤️😊

    • @shafithahirvattu-vk2ed
      @shafithahirvattu-vk2ed 3 місяці тому +1

      @@HrishysVLOG 2 nd floor il shavarma shop und avide njan avidan kazhichittila kunafa but avide und kandittund

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@shafithahirvattu-vk2ed Ok ❤😊

  • @beenakumar7588
    @beenakumar7588 3 місяці тому +1

    When we passed through thriprayar this year visit, I did think about you & family 🙏

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      So happy to hear! Thanks for the love ❤❤😊

  • @MAGICALJOURNEY
    @MAGICALJOURNEY 3 місяці тому +1

    നന്നായിരിക്കുന്നു. 🥰👍🏻

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @Thegardener6
    @Thegardener6 3 місяці тому +1

    Super Video❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @sudheesht.s8060
    @sudheesht.s8060 3 місяці тому +1

    Super bro…❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @saijukoottampally3762
    @saijukoottampally3762 3 місяці тому +1

    അടിപൊളി.... ❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @amalkrishna2736
    @amalkrishna2736 3 місяці тому +2

    First intro thanne🤣❤

  • @happiness747
    @happiness747 3 місяці тому +2

    Ningal ningaldae wife nae kond nadakunadh kanumbol orupad santhosham thonunu

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much for the love ❤️❤️😊

  • @aswathyachu9431
    @aswathyachu9431 3 місяці тому +1

    🥰👍👍👍👍ഇന്നും സൂപ്പർ..

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 3 місяці тому +1

    Kollamallo. Hrushe❤👋

  • @Car_Craze
    @Car_Craze 3 місяці тому +1

    Good one 👍

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @kirancc81
    @kirancc81 3 місяці тому +1

    ഉല്ലാസ് ഹോട്ടലിൽ പോകാറുണ്ട്..Parotta, കടലക്കറി അവിടെ super ആണു.❤ Washroom സൗകര്യം ഇല്ല .

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      True! Ullas is not special for its facilities or the taste of the food; it's our memories that make it special. Thank you ❤️❤️😊

  • @sreedevignair5973
    @sreedevignair5973 3 місяці тому +2

    നല്ല ചുന്ദരി വാവ❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks for the love ❤❤😊

  • @divyaprabhu9894
    @divyaprabhu9894 3 місяці тому +1

    ചെറിയ കുടുബം സന്തുഷ്ട കുടുബം 👌👌👌👌👌👌👌👌

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @rajiraghu8472
    @rajiraghu8472 3 місяці тому +1

    അമ്മയ്ക്ക് എന്താണ് ട്രീറ്റ്മെന്റ്, കുഞ്ഞാവ മിടുക്കിയണ് ♥️♥️♥️, ദീപുവും ഒരു കുഞ്ഞു വാവതന്നെ 😂. Ymall ഞങ്ങൾ പോയിട്ടുണ്ട് 👍. കുനഫാ കഴിച്ചിട്ടില്ല. കേട്ടിട്ടുണ്ട്.

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Prathyekichu onnumilla. Thailam ittu kuli. Oru masam und. athra thanne. Thanks chechi ❤❤😊

  • @sreerajvasudev
    @sreerajvasudev 3 місяці тому +1

    Adipoli ❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @JishaK-q3m
    @JishaK-q3m 3 місяці тому +1

    Superrr❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤❤😊

  • @savithaps-bv7if
    @savithaps-bv7if 3 місяці тому

    അടിപൊളി 🎉❤

  • @santhoshramath9478
    @santhoshramath9478 3 місяці тому +2

    Ganga kuttyum pupuvum 😊❤

  • @rameshc1782
    @rameshc1782 3 місяці тому +1

    സൂപ്പർ 🎉

  • @ReshmaKr-p5o
    @ReshmaKr-p5o 3 місяці тому +1

    Divya baby alle aval avde indo nigalude videos nyz aannu bro🥰🥰🥰

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Yes. Thank you ❤️❤️😊

  • @harishankar5160
    @harishankar5160 3 місяці тому +2

    Tech travel eat nu ശേഷം ഏറ്റവും ഇഷ്ട പെടുന്ന ഒരു വ്ലോഗർ ❤ഇന്നലെ താങ്കളുടെ ഒരുപാട് വീഡിയോസ് ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു content quality & cute lovely family ❤️
    Keep going bro full support 🤝

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much for the love ❤️❤️😊🙏🏻

  • @sheelapushkaran866
    @sheelapushkaran866 3 місяці тому +1

    Super ❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️️😊

  • @dineshpai6885
    @dineshpai6885 3 місяці тому +1

    Adipoli 👌👍🙏😊❤❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤❤😊

  • @diya523
    @diya523 3 місяці тому +2

    Amma kalikunna game etha chetta

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      WORDSPELLS! Thank you for the comment dear ❤❤😊

  • @DeepaSunil9194
    @DeepaSunil9194 3 місяці тому

    Ethu applila edit cheyne chetta,, iPhone il ano shoot cheyne,,, njan video edit cheyth post cheyumbozhekum clarity motham kurayum 😢

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Eiding in Adobe Premiere Pro. Camera Osmo Pocket 3. Clarity kurayathirikkan Premiere pro nallathanu ❤️😊

  • @Vishnudevan
    @Vishnudevan Місяць тому

    നിങൾ രണ്ടാളും superb ആൺ

    • @HrishysVLOG
      @HrishysVLOG  Місяць тому +1

      Thanks for the love Bro ❤️❤️😊

    • @Vishnudevan
      @Vishnudevan Місяць тому

      @HrishysVLOG love from Neighbour place Chentrappinni.....East

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 3 місяці тому +1

    Bakery items super ♥️❤

  • @ambadisworld3086
    @ambadisworld3086 2 місяці тому +2

    തൃപ്രയാർ ❤

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 3 місяці тому +1

    Asuya thonnumtta
    Ammayum Deepu um❤

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Thank you so much for the love and support ❤❤😊

  • @ananthalekshmy2278
    @ananthalekshmy2278 3 місяці тому

    Ningalude. Bakshanapriyam kamnumbolnenikkum engane okke kazhikkanam thonnumbbutboru masalafosa thanne nenough

  • @chandrasekharankaimal4521
    @chandrasekharankaimal4521 3 місяці тому +1

    My native place is so beautiful.

    • @HrishysVLOG
      @HrishysVLOG  3 місяці тому

      It really is! Thank you ❤️❤️😊

  • @dasanthporkulath9584
    @dasanthporkulath9584 3 місяці тому +1

    background music👌

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @Sreerag.19
    @Sreerag.19 3 місяці тому +1

    " നന്മ നിറഞ്ഞവൻ ശ്രീനിവാസൻ "...അതെ, ഈ അടുത്ത്‌ കാലത്ത്‌ കണ്ടതിൽ വച്ച്‌ ഈ പറഞ്ഞ ഗുണങ്ങൾ ഉള്ള ആ" ശ്രീനിവാസൻ"അത്‌ നിങ്ങളു തന്നെ ഋഷി ബ്രൊ..🎉🎉

    • @HrishysVLOG
      @HrishysVLOG  3 місяці тому

      😃😃🤣❤️❤️😊🙏🏻

  • @devidev.edevi.e1717
    @devidev.edevi.e1717 3 місяці тому +2

    🎉🎉❤

  • @jasminesm1413
    @jasminesm1413 3 місяці тому +2

    💜💜💜💜💜💜💜💜💜💜👍

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Thanks for the love ❤️❤️😊

  • @sree6073
    @sree6073 3 місяці тому +1

    Which game?

    • @HrishysVLOG
      @HrishysVLOG  3 місяці тому

      WORDSPELLS ❤️❤️😊

  • @jayapradeep7530
    @jayapradeep7530 3 місяці тому

    👌👌😍

  • @jaleelas5095
    @jaleelas5095 3 місяці тому +1

    Sobha city kanikkumo

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Shobha city shooting restriction und. Njangal Vaibhavams Kalpataruvil Shobha city kanichittund. Check that video. Thank you ❤❤😊

  • @anithamenon
    @anithamenon 3 місяці тому +1

    ❤❤❤❤❤❤

  • @padmanabhanmn6242
    @padmanabhanmn6242 3 місяці тому +2

    അമ്മ കളിക്കുന്ന game ഏത് ആണ്

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Word Spells: Word Games ❤️❤️😊

  • @dineshav1002
    @dineshav1002 3 місяці тому +1

    Very nice

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you so much ❤❤😊

  • @shakkuvaliyakath2938
    @shakkuvaliyakath2938 3 місяці тому +1

    Ullas Hotel ente ayalvasiyanu

  • @harishmenontsr
    @harishmenontsr 3 місяці тому +1

    😊🤩👌👍❤️

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 3 місяці тому +1

    Super

  • @MisiriyaPk
    @MisiriyaPk 3 місяці тому +1

    👍👍

  • @AswinAs-h5e
    @AswinAs-h5e 3 місяці тому +1

    Cake vaagan vannittu Doughunt thanna anne vennam parayan😮

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Hi Aswin! 😃❤️

    • @AswinAs-h5e
      @AswinAs-h5e 3 місяці тому

      @@HrishysVLOG manasillaya anne njanaa avide bakryill nikkunudayathu🫣

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@AswinAs-h5e Manassilayi. athalle Hi Paranje ❤😊

    • @AswinAs-h5e
      @AswinAs-h5e 3 місяці тому

      @@HrishysVLOG Ha🥰

    • @AswinAs-h5e
      @AswinAs-h5e 3 місяці тому

      @@HrishysVLOG video adipolliyayiitta

  • @nithyamenon8879
    @nithyamenon8879 3 місяці тому +1

    Aara ee kochu sundary ningalude?

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Deepuntem entem Aniyathiyude unniyanu ️❤️❤️️😊

    • @nithyamenon8879
      @nithyamenon8879 3 місяці тому +1

      Sundari kutty❤️​@@HrishysVLOG

  • @mcreejith2373
    @mcreejith2373 3 місяці тому +1

    ❤👍

  • @AmbikaV-j9f
    @AmbikaV-j9f 3 місяці тому +1

    ദീപു ഭാഗ്യവതി തന്നെ

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks for the love ❤❤😊

  • @santhoshramath9478
    @santhoshramath9478 3 місяці тому +2

    Namude hrishi chettane eshttamayal support cheyanne ❤🎉

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 3 місяці тому +2

    🎉

  • @sureshpb7045
    @sureshpb7045 3 місяці тому

    നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയതിനു ശേഷം എന്റെ തടി കൂടിയോ എന്നൊരു തോന്നൽ 😆

  • @jasminsakkeer5114
    @jasminsakkeer5114 3 місяці тому +1

    ഉല്ലാസ് തൃപ്രയാർ എവിടെയാണ്

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Opposite Y Mall. Thanks for the comment! ❤❤😊

  • @Darkff-y5
    @Darkff-y5 3 місяці тому +2

    Bro vegetarian anoo

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Angane parayan pattilla. Mostly veg aanu. idakk Non kazhikkum. Thank you ❤❤😊

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 3 місяці тому +1

    ഏത് ക്യാമെറയില്ലാ ഷൂട്ട് ചെയ്യണെ?

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Osmo Pocket 3 ❤️😊

  • @ambilisatheesan5251
    @ambilisatheesan5251 3 місяці тому +2

    ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു ഉള്ളസിൽ foodinu പഴയ ഒരു ടേസ്റ്റ് ഇല്ല ഞാൻ husbandinodu പറഞ്ഞു കുക്ക് മാറിയിട്ട് ഉണ്ടാകും എന്ന്

    • @HrishysVLOG
      @HrishysVLOG  3 місяці тому

      ഉല്ലാസ് ഒരു നാടൻ ഹോട്ടൽ ആണ്. ഞാൻ പോയത് ഒരു ഓർമ്മ പുതുക്കൽ ആയിട്ടാണ്. ടേസ്റ്റിനായി പോയിട്ട് കാര്യമില്ല ❤️❤️😊

    • @SciThings
      @SciThings 3 місяці тому

      Deepu ammayi combo 😍😍😍

    • @HrishysVLOG
      @HrishysVLOG  3 місяці тому

      @@SciThings ❤❤😊

  • @sasikalas3608
    @sasikalas3608 3 місяці тому +1

    ഒരാൾക്ക് ഇത്രയും food കഴിക്കാൻ പറ്റുമോ? 🤔🤔

  • @sreerag7671
    @sreerag7671 3 місяці тому +1

    മുട്ട റോസ്സ്റ്റിലെ മുട്ട കൊടുക്കാൻ കാണിച്ച മനസ്സ് 😅😅

  • @dilipwaghmare1276
    @dilipwaghmare1276 3 місяці тому +1

    बहुत प्यारी बच्ची धन्यवाद सर.

  • @sureshkb9253
    @sureshkb9253 3 місяці тому +1

    ഹായ്

  • @anakhasdreamworld431
    @anakhasdreamworld431 3 місяці тому +1

    Bro do not shoot while driving please 😊

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thanks so much for looking out for me! ❤️ I always make sure things are super safe while filming. But I really appreciate your care and will definitely keep it in mind for future vlogs. Much love! 🙏❤️❤️😊

  • @dilipwaghmare1276
    @dilipwaghmare1276 3 місяці тому +2

    माताजी भी गेम्स खेलती हैं धन्यवाद सर.

    • @HrishysVLOG
      @HrishysVLOG  3 місяці тому +2

      हाँ दीपू ने उसे सिखाया! धन्यवाद ❤️❤️😊

  • @AmbikaV-j9f
    @AmbikaV-j9f 3 місяці тому +1

    എല്ലാം വാങ്ങി തരുന്ന ഭർത്താവ്

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Deepu angane adhikam agrahangal parayarumilla ketto! Thanks for the love ❤❤😊

  • @rameshc1782
    @rameshc1782 3 місяці тому +1

    കുനാ ഫ വിലകുറവാണ്

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Ithappol kooduthalano kuravano?

  • @sanalsatheesan9754
    @sanalsatheesan9754 3 місяці тому +1

    Bro just check your liver function test and ultrasound abdomen 😅….…..seriously …kaliyakiyathallatto ….Iam working in medical field.

  • @bibinkbbibin7270
    @bibinkbbibin7270 3 місяці тому

    Chetta videos ellam super whatsapp number onn ayako

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Bro DM on Instagram ❤️😊

  • @sonymr3322
    @sonymr3322 3 місяці тому +1

    Super ❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @sarvamsundaram
    @sarvamsundaram 3 місяці тому +1

    സൂപ്പർ

    • @HrishysVLOG
      @HrishysVLOG  3 місяці тому +1

      Thank you ❤️❤️😊

  • @akhila86
    @akhila86 3 місяці тому +1

    ❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊

  • @VelayudanNR
    @VelayudanNR 3 місяці тому

    Super

  • @jibinlal4897
    @jibinlal4897 3 місяці тому +1

  • @subinbalachandran945
    @subinbalachandran945 3 місяці тому +1

    ❤❤❤

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Thank you ❤️❤️😊