കൃപാസനം ജോസഫ് അച്ചൻ്റെ മരിയൻ ഉടമ്പടി ടോക്ക് ( father Joseph valiyaveettil kreupasanam)

Поділитися
Вставка
  • Опубліковано 5 жов 2024
  • #kreupasanam

КОМЕНТАРІ • 47

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 3 місяці тому +1

    മാതാവേ അമ്മേ എൻ്റെ കാലിന്റെ വേദനയും ചൊറിച്ചിലും വെരിക്കോസ് ഇതെല്ലാം എനിൽ നിന്ന് എടുത്തു മാറ്റിത്തരേണമേ അമ്മ മാതാവേ ആമ്മേൻ ❤❤❤❤

  • @ANDHIYAROSE-sf1oy
    @ANDHIYAROSE-sf1oy 3 місяці тому

    എന്റെ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റി തരണമേ മാതാവേ

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 3 місяці тому

    അമ്മേ മാതാവേ എൻ്റെ അച്ഛന്റെ കാലിന്റെ ചൊറിച്ചിൽ മാറ്റികൊടുക്കാൻക്യപയുണ്ടാക്കേണമോ ആമ്മേൻ 🙏🙏🙏❤❤❤

  • @sinijohnson8997
    @sinijohnson8997 3 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അനുഗ്രഹത്താൽ വിൽക്കാനായിട്ട് ഇരിക്കുന്ന പറമ്പ് നല്ല വിലയ്ക്ക് എത്രയും പെട്ടെന്ന് വിറ്റു പോകുവാൻ ഈശോയോടും പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @sofiyasofi4158
    @sofiyasofi4158 3 місяці тому +1

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറന്നു തരണേ മാതാവേ അവിടുത്തെ കൃപ ഞങ്ങൾക്കു ഉണ്ടാകണേ മാതാവേ 🌹🙏🌹🌹🙏🙏

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 3 місяці тому

    എൻ്റെ മോന്റെ കൈയിലെ യും കാലിന്റെയും അരിമ്പാറ മാറ്റികൊടുക്കാൻ ക്യപയുണ്ടാക്കേണമ്മേ ആമ്മേൻ 🙏🙏🙏🌹💐❤️❤️❤️

  • @shaylashayla1486
    @shaylashayla1486 3 місяці тому

    അമ്മേ മാതാവേ കുടെ ഉണ്ടാവണമേ ❤❤❤🙏🙏🙏കാത്തു കുടെ ഉണ്ടാവണമേ അമ്മേ മക്കളുടെ asugam തൊട്ട് സുഖപ്പെടുത്താണമേ ❤️❤️❤️🙏🙏🙏🙏🙏 ആമേൻ ave മരിയ ❤️❤️❤️❤️❤️❤️

  • @JoshyGeorge-o2s
    @JoshyGeorge-o2s 3 місяці тому

    എന്റ പപ്പായക്ക് പെൺ മക്കളോടുള്ള സ്നേഹമുണ്ടാ കണ്ട മെ മാതാവെ അവിടുന്ന് ഞങ്ങളോട് കരുണ കാണിക്കണമെ❤❤❤❤❤

  • @SunilKumar-js7zo
    @SunilKumar-js7zo 3 місяці тому

    അമ്മേമാതാവേ അനുഗ്രഹിക്കേണമേ സങ്കടങ്ങൾ മാറ്റി തരണമേ എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ ആമേൻ 🌹🌹🌹🌹🌹

  • @harshamolak3855
    @harshamolak3855 3 місяці тому

    അമ്മേ നിയോഗങ്ങൾ തന്നു അരുളണേ 🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 місяці тому

    അമ്മേ മാതാവേ എന്റെ മക്കളെ രക്ഷപെടുത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏🌹

  • @suseelavengoor7871
    @suseelavengoor7871 3 місяці тому

    മാതാവേ അടുത്ത മാസം ഏഴു പുതുക്കുന്നു എനിക്ക് അച്ഛനെ ഒന്നു കാണാൻ കൃപ തരേണമേ ആമേൻ

  • @BindhuBindhu-go9vi
    @BindhuBindhu-go9vi 3 місяці тому

    Amme parishudhta amme ammeyede kude irikkan enne anugrhikkane amen amen amen 🙏🙏🙏🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 3 місяці тому

    Amme mathave ente sankadangal amma kanename amen 🙏

  • @JoshyGeorge-o2s
    @JoshyGeorge-o2s 3 місяці тому

    അമ്മേ മാതാവെ എന്റെ മാതാപിതാക്കൂ ടെ വാശിയും പിണക്കവും മാറ്റി തരണ്ട മെ പപ്പാ

  • @elizabethgeorge1468
    @elizabethgeorge1468 3 місяці тому +1

    Ente mone oru joli sariyaaki kodukkaname Amme🙏🙏🙏

  • @jayarajrajarethinampillai3478
    @jayarajrajarethinampillai3478 3 місяці тому +3

    വിൻസന്റ് ജയ്രാജ് (ഹൈദരാബാദ് ) എന്റെ 2 ഏക്കർ സ്ഥലത്തിന്റെ പട്ടയം, എനിക്ക് പോസിറ്റീവ് ആയി എത്രയും പെട്ടെന്ന്, മേലധികാരികളിൽ നിന്നും അനുവദിച്ചു കിട്ടാൻ ഞാൻ പരിശുദ്ധ കൃപാസനം അമ്മ വഴി ഈശോയോട് പ്രാർത്ഥന യോചിക്കുന്നു. പരിശുദ്ധ അമ്മേ കീഴ് ഉദ്യോഗസ്ഥർ ഇപ്പോൾ എന്റെ പട്ടയത്തിനെതിരായാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ഇത് മേലധികാരികളുടെ മേശയിൽ ആണ് ഫൈനൽ ഉത്തരവിനായി വച്ചിരിക്കുന്നത്. അവരിൽ നിന്നും ഈ പട്ടയത്തിന് പോസിറ്റീവ് ആയിട്ടുള്ള ഉത്തരവ് കിട്ടാനായി ഞാൻ താണ് വീണ് പരിശുദ്ധ അമ്മയോട് അപേക്ഷിക്കുന്നു. അമ്മേ, ഈശോയെ ക്കൊണ്ട് കനായിലെ അത്ഭുതം നടത്തിച്ചത് പോലെ എനിക്കും ഇപ്പോൾ അത്ഭുതം നടത്തി, എനിക്ക് (ഈ പട്ടയത്തിന് ) അനുകൂലമായ ഒരു ഉത്തരവ് വാങ്ങി തരണേ. ആവേ മരിയ. ആമേൻ

  • @shijoyjohnjacob8823
    @shijoyjohnjacob8823 3 місяці тому

    അമ്മേ എന്റെ തടസങ്ങൾ മാറ്റി കച്ചവടം നടക്കുവാൻ ഒരു വഴിതുറന്നു തരണമേ ആമേൻ

  • @suseelavengoor7871
    @suseelavengoor7871 3 місяці тому

    മാതാവേ എന്റെ ദിവ്യക് ഒരു പെൺ kunhane ഒരു ആണ് കുഞ്ഞിനെ തരേണമേ ജോലി തമിഴ് നാട്ടിൽ നിന്നും തൃശൂർ റെയിൽവേ യിലേക്ക് മാറ്റി തരേണമേ ആമേൻ

  • @ANSAMMABENNY
    @ANSAMMABENNY 3 місяці тому +1

    നാളെ രാജഗിരി ഹോസ്പിറ്റലിൽ പോകുന്ന മോളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നെജിൽ ആണ് ഡയലിസിസ് ചെയുന്നത് ഇനി വേറെ സ്ഥലം ഇല്ല ഇപ്പോൾ അവിടെ ഫ്ലോ കുറവാണ് എന്നാണ് പറഞ്ഞത് മോളുടെ എല്ലാം ബ്ലഡ്‌ റിസൾട്ട്‌ നോർമൽ ആക്കി തരേണമേ അമ്മേ ഡയലിസിസ് പൂർണ്ണമായും നിർത്തി എന്റെ അമ്മ ജീവനോട് പ്രത്യക്ഷപ്പെട്ട അൾത്താരയുടെ മുമ്പിൽ ഒരു സാക്ഷിയാക്കി മോളെയും അവരുടെ കുടുംബത്തെയും മാറ്റണമേ

  • @Laura-beautyparlour2022
    @Laura-beautyparlour2022 3 місяці тому

    യേശുവേ സോസ്ത്രം യേശുവേ നന്ദി

  • @AshaAshapv-qu6rq
    @AshaAshapv-qu6rq 3 місяці тому

    മാതാവേ ആമ്മേൻ 🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 3 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ അവിടുത്തെ കരങ്ങളിൽ എന്നെയും അകന്നു പോയ എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും അകന്നു പോയ ജീവിതം ഒന്നിപ്പിച്ചു നൽകുവാനും വരും എന്നും വിശ്വസിക്കുന്നുഅവിടുത്തെ മഹത്വം വെളിപ്പെടുത്തുവാൻ എന്നെയും എന്റെ കുടുംബത്തെയും സാക്ഷിയാക്കണമേ ആമേൻ 🙏🙏🙏

  • @suseelaantony8132
    @suseelaantony8132 3 місяці тому

    Oh Jesus Christ mother mary holy spirit please be with us always and please bless my daughter with a permanent job before July

  • @greeshmaaneesh007
    @greeshmaaneesh007 3 місяці тому

    ആമേൻ 🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 3 місяці тому

    Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾

  • @remanptpl2127
    @remanptpl2127 3 місяці тому +1

    🙏 PRAISE THE LORD 🙏

  • @lizylizy4783
    @lizylizy4783 3 місяці тому

    Amen🙏🏻🙏🏻🙏🏻

  • @AnnammaStephen-x5w
    @AnnammaStephen-x5w 3 місяці тому

    Amme please pray for me to attend holy mass tomorrow morning with full faith and love for God

  • @anjalysuresh7618
    @anjalysuresh7618 3 місяці тому

    . അമ്മമാതാവേ അഞ്ജലിയ്ക്കൂ ഇന്നു എക്സാം ആണ് അമ്മേ അനുഗ്രഹിഹാക്കണേ

  • @salilank3546
    @salilank3546 3 місяці тому

    Amen

  • @AnnammaStephen-x5w
    @AnnammaStephen-x5w 3 місяці тому

    Essoye please heal me completely to live for you as your witness

  • @ANSAMMABENNY
    @ANSAMMABENNY 3 місяці тому

    ടൈപ്പ് one ഷുഗർ നോർമൽ ആക്കി രണ്ടു കിന്ഡണിമുള്ള വലുപ്പമുള്ള കല്ലുകൾ പൂർണ്ണമായും മാറ്റി കണ്ണിനെ നല്ല കാഴ്ച തരേണമേ ബ്ലഡ്‌ നോർമൽ ആക്കി മോളെ അനുഗ്രഹീകേണമേ ആമേൻ

  • @RoyKuriyan-h9u
    @RoyKuriyan-h9u 3 місяці тому

    🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 3 місяці тому

    Glory to God 🙏

  • @ajithaajith6056
    @ajithaajith6056 3 місяці тому

    അമ്മേ എന്റെ മോളുടെ റിസൾട്ട് ഉടനെ വരണേ പാസ്സാക്കണേ അമ്മേ

  • @ArkFF-yg5po
    @ArkFF-yg5po 3 місяці тому

    Bindukala.ente amme ente kadangal theerthu tharaname amme enikku nalla oru joli venam amme.

  • @ShibuGopal-si6bw
    @ShibuGopal-si6bw 3 місяці тому

    🙏🙏🙏🙏🙏🙏💞💞

  • @girlyasokan2190
    @girlyasokan2190 3 місяці тому

    Jijapan joli edukunna aviday akkuduvine vilikkan anugrahikkename amme 🙏🙏

  • @SreelathaVs-y3e
    @SreelathaVs-y3e 3 місяці тому

    Ente mathavee monu pettennu job ready akanee🙏🙏🙏naduvedana matti thareene🙏🙏🙏

  • @anniethomas8073
    @anniethomas8073 3 місяці тому

    അമ്മേ എൻറെ ഇളയമോളെ കുവൈറ്റ് മിനിസ്ട്രിയിൽ നിന്ന് വിളിച്ചു noc യും ഗ്രെഡിങ് സർട്ടിഫിക്കറ്റ് കൊടുക്കാൻ പറഞ്ഞു എന്നാൽ അമ്മേ അവൾ ജോലി ചെയ്യുന്ന ക്ലിനികിൽ നിന്ന് noc കൊടുക്കില്ല അവരാണ് വിസ്സ അടിച്ചു കൊടുത്തതു അമ്മേ അമ്മ തന്നെ ഏ റ്റവും നല്ലത് ചയ്തു തരണേ അമ്മേ മിനിസ്ട്രിജിൽ ജോലി കിട്ടിയാൽ അമ്മേ നല്ലതാണ് ഞങ്ങളെയും സഹായിക്കാൻ പറ്റും അമ്മേ ഞാൻ സാക്ഷ്യം പറഞ്ഞോളാം

  • @IndhiMathi-mz8hx
    @IndhiMathi-mz8hx 3 місяці тому

    SreeshaikambanikuniyambatoorthanneArbikenamejagalekuAakambaniyiljoliseriyakkitharename

  • @chinnammajose4300
    @chinnammajose4300 3 місяці тому

    Amma mathave enta makanu oru joli kodukana amma

  • @jayajacob1894
    @jayajacob1894 3 місяці тому

    Ammae entae mon ennu alappuzhaku pokaan anuvadhiekaruthae.avidunnu parayanamae ammae🙏🙏🙏

  • @IndhiMathi-mz8hx
    @IndhiMathi-mz8hx 3 місяці тому

    EtraperudejoliyanuMathaveellannuAyirikunnathuetraumvegamjagalkujoliseriyakkitharenameAmmaMathaveThirukumaraAgayejanstudhikunnuNafhavegamkripatharename