@@jobyjoseph6419 ശരിയാണ്. സാധാരണക്കാരക് ഇഷ്ടപെടുന്ന രീതിയിൽ ആണ് ഇദ്ദേഹത്തിന്റെ making. ഇപ്പോഴുള്ള ഊള സിനിമകൾ കാണുമ്പോൾ തോന്നും ഇദ്ദേഹത്തിന്റെ ഒക്കെ സിനിമകൾ. എത്ര കണ്ടാലും മതിവരില്ല.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി കോട്ടയം കുഞ്ഞച്ചൻ . മാത്രമല്ല വലിയ ട്രെൻഡ് സെറ്ററുമായി . ഇതിനെ ചുവടുപിടിച്ചു കോട്ടയം ബേസ്‌ഡ് അച്ചായൻ വേഷങ്ങൾ ഒരുപാട് വന്നു മലയാളത്തിൽ അത് മമ്മൂക്കയും മറ്റു നടന്മാർക്കും എല്ലാം .പക്ഷെ ഒന്നും കുഞ്ഞച്ചൻ ലെവൽ വന്നില്ല . 1990 ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചൻ. തിരുവനന്തപുരത്ത് 250 ദിവസം ഓടിയത് ഇപ്പോഴും ഓർക്കുന്നു
@@kingstanisbaratheon8526 ഏയ് ഓട്ടോ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഇൻഹരിഹർ നഗർ ഇതൊക്കെ കഴിഞ്ഞാലേ കുഞ്ഞച്ചൻ വരൂ... പിന്നെ തലയണമന്ത്രം, ലാൽസലാം, ഇന്ദ്രജാലം, തൂവൽസ്പർശം, ഗജകേസരിയോഗം, സാമ്രാജ്യം, പശുപതി, കൗതുകവർത്തകൾ... ഇതൊക്കെ വലിയ വിജയങ്ങൾ ആയിരുന്നു 1990il.
@@kingstanisbaratheon8526 ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ അബ്ദുള്ള, ഏറ്റവും കളക്ഷൻ കിട്ടിയ സിനിമ ഏയ് ഓട്ടോ.. ഏയ് ഓട്ടോ വൻ വിജയമായിരുന്നു പ്രത്യേകിച്ച് ബി, സി ക്ലാസ് തീയേറ്ററിൽ...
ഭാര്യ പ്രവചനം അതു പോലെ തന്നെ നടന്നില്ലേ 1990അതുവരെയുള്ള സകലമാന സിനിമകളുടെയും Boxofice record തകർത്തു ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് movie ആയി കുഞ്ഞച്ചൻ വന്ന്
Eagerly waiting for the stories behind the movies PAALAYAM, KOODIKAZHCHA ,KIZHAKKAN PATHROSE and UPPUKANDAM BROTHERS . Paathira kili song from kizhakkan pathrose is my all time favorite
Literally the movie was a trend setter. Ekkaalathum bore adikkatha cinema. Such an engaging and entertaining screenplay. Ts sureshbabu added all the mass elements so well like a full meal.
Enthoru thallanedo his hiness abdulla real blockbuster that year aa samayathe patram ella velliyazchatum nokkunna kurachu kakkar ividayundu mr 100 divasam thoori mezhuki nedi 265 daivame
എന്റെ സുരേഷ്.ബാബു ചേട്ടാ...... കോട്ടയം കുഞ്ഞച്ചൻ നല്ല ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു. എനിക്ക് ഇഷ്ട്ടപ്പെട്ട മമ്മൂക്കായുടെ കോമഡി ബേസ് ചെയ്ത നല്ല ഒരു ചിത്രമായിരുന്നു. പക്ഷേ, ഇത്ര തള്ള് വേണമായിരുന്നോ ??? വലിയ തള്ള് ഒക്കെ രണ്ടോ മൂന്നോ ആയി മുറിച്ച് തള്ളിയാൽ കേൾക്കാൻ കുറച്ച് വിശ്വാസ്യതയൊക്കെയുണ്ടാകും..... ധന്യയിലും രമ്യയിലും 70/80 ദിവസം അതുകഴിഞ്ഞ് ധന്യയിൽ 260 ദിവസം എന്റെ അമ്മോ !!!! എന്നാ തള്ളാ ചേട്ടാ ഇത് ???? തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ രണ്ടാഴ്ചയിൽ കൂടുതൽ ഒരു ചിത്രം രണ്ട് തീയറ്ററിൽ ഒരേസമയം പ്രദർശിപ്പിച്ചത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന 3ഡി ചിത്രമായിരുന്നു. അതിനു ശേഷം ഒരു ചിത്രത്തിനും ആ ഭാഗ്യം ലഭിച്ചിട്ടില്ല.....
. ഇങ്ങനെ തള്ളരുത് ....കുഞ്ഞച്ചന്‍ വലിയ സംബഹ്വം ആണ് എന്നൊക്കെ പറയുമ്പോ ഒരു കാര്യം ഒര്മം വേണം ...1990 ഹിറ്റുകള്‍ ...ഹിസ് ഹിഘ്നെസ്സ് , അയ് ഓട്ടോ , ഇന്ദ്ര ജാലം , തലയണമന്ത്രം , ഹരിഹര്‍ നഗര്‍, ലാല്‍ സലാം , ...ഇതൊക്കെ കഴിഞ്ഞു താഴെ ആണ്കു ഞ്ഞച്ചന്‍ ...............1990 MAMOOOTTY യുടെ ഏറ്റവും വലിയ ഹിറ്റ് അത്ര മാത്രം
എത്ര കണ്ടാലും മതി വരാത്ത സിനിമ
ഇങ്ങേരുടെ വർത്താനത്തിന്റെ സ്റ്റൈൽ എവിടെയോ കേട്ട പോലെ. ആലോയിച്ചപ്പോ പിടികിട്ടി ആ നമ്മുടെ മോഡസ് ഓപറാണ്ടി ജോർജ് ജോസപ് സാർ. 😎
ഏകദേശം മുഖ സാമ്യവും ഉണ്ട്
@@leelammababu5747 yes
🤣
എനിക്കും തോന്നി
വളരെ ശരിയായ നിഗമനം സർ.
ടി എസ് സുരേഷ് ബാബു സാറിന്റെ എല്ലാ ചിത്രങ്ങളും അടിപൊളി ആണ്. ബോർ അടിക്കില്ല. അതിപ്പോ വിജയിക്കാത്ത സിനിമകളാണെങ്കിൽ പോലും നല്ല രസമാണ് കണ്ടുകൊണ്ടിരിക്കാൻ.
ഈ സാർ നല്ല തിരക്കുള്ള സംവിധായകനാവേണ്ട ആളായിരുന്നു... പക്ഷെ ഭാഗ്യത്തിനു വലിയ സ്ഥാനമുള്ള സിനിമമേഖലയിൽ അത്തരമൊരു ഭാഗ്യം ഇദ്ദേഹത്തിനില്ലാതെ പോയി.. !
@@jobyjoseph6419 ശരിയാണ്. സാധാരണക്കാരക് ഇഷ്ടപെടുന്ന രീതിയിൽ ആണ് ഇദ്ദേഹത്തിന്റെ making. ഇപ്പോഴുള്ള ഊള സിനിമകൾ കാണുമ്പോൾ തോന്നും ഇദ്ദേഹത്തിന്റെ ഒക്കെ സിനിമകൾ. എത്ര കണ്ടാലും മതിവരില്ല.
@@jobindaniel3585 അതെ... 👍👍👍
കുഞ്ഞച്ചൻ power 🔥🔥🔥🔥🔥
Mammukka ❤❤🎉🎉
കോട്ടയം കുഞ്ഞച്ചൻ എന്റെ ഫേവറയറ്റു മൂവി❤❤
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി കോട്ടയം കുഞ്ഞച്ചൻ . മാത്രമല്ല വലിയ ട്രെൻഡ് സെറ്ററുമായി . ഇതിനെ ചുവടുപിടിച്ചു കോട്ടയം ബേസ്‌ഡ് അച്ചായൻ വേഷങ്ങൾ ഒരുപാട് വന്നു മലയാളത്തിൽ അത് മമ്മൂക്കയും മറ്റു നടന്മാർക്കും എല്ലാം .പക്ഷെ ഒന്നും കുഞ്ഞച്ചൻ ലെവൽ വന്നില്ല . 1990 ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചൻ. തിരുവനന്തപുരത്ത് 250 ദിവസം ഓടിയത് ഇപ്പോഴും ഓർക്കുന്നു
1990ലെ ഏറ്റവും വലിയ വിജയം ഏയ് ഓട്ടോ ആണ്. പ്രൂഫ് അടക്കം തരാം
@@kingstanisbaratheon8526 ഏയ് ഓട്ടോ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഇൻഹരിഹർ നഗർ ഇതൊക്കെ കഴിഞ്ഞാലേ കുഞ്ഞച്ചൻ വരൂ... പിന്നെ തലയണമന്ത്രം, ലാൽസലാം, ഇന്ദ്രജാലം, തൂവൽസ്പർശം, ഗജകേസരിയോഗം, സാമ്രാജ്യം, പശുപതി, കൗതുകവർത്തകൾ... ഇതൊക്കെ വലിയ വിജയങ്ങൾ ആയിരുന്നു 1990il.
@@kingstanisbaratheon8526 ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ അബ്ദുള്ള, ഏറ്റവും കളക്ഷൻ കിട്ടിയ സിനിമ ഏയ് ഓട്ടോ.. ഏയ് ഓട്ടോ വൻ വിജയമായിരുന്നു പ്രത്യേകിച്ച് ബി, സി ക്ലാസ് തീയേറ്ററിൽ...
Kottayam Kunjachan TVM Dhanyayil 106 days aanu odiyath... Pinned shift aayi... Samsayamundegil googleil Kottayam Kunjachan poster ennu adichal 107th day poster kittum... TVM Soumya (B class thirumala)... 1990 ettavum valiya hit Abdulla/Aye Auto aanu...
Trend setter ayirunnu kottayam kunjachan.
എത്ര സദു ആയ മനുഷ്യൻ 😘😘 ഒരുപാട് ഇഷ്ട്ടം ഉള്ള മനുഷ്യൻ 🙏👍🏻👍🏻
ശുദ്ധനായ മനുഷ്യൻ
Evergreen കോട്ടയം കുഞ്ഞച്ചൻ........
. Oru 6..7.. pravishayam theatre poyee kandittuu.eppo tv vannalum erinnu full kanaunnna class...mass.. comedy.. entertainer Mammookkaaa😍😍👏👏🥰🥰 ....njangadee okkkkee cheruppathilleee....oru Haram thanne ayirinnuuu Kottayam Kunjachan.❤️❤️❤️🔥🔥🔥👍🏻👍🏻🌹🤗..
ഭാര്യ പ്രവചനം അതു പോലെ തന്നെ നടന്നില്ലേ 1990അതുവരെയുള്ള സകലമാന സിനിമകളുടെയും Boxofice record തകർത്തു ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് movie ആയി കുഞ്ഞച്ചൻ വന്ന്
ഇതിനു ശേഷം കോട്ടയം ബേസ് ചെയ്ത് ഇറങ്ങുന്ന എല്ലാ പട ത്തിലും ഒരു കോട്ടയം കുഞ്ഞച്ചൻ കാണും
Kottayam kunjachan super mega hit
Verygoodspeechsureshbabusir
.SUPER HIT MOVIE..STILL SO FRESH TO WATCH...ERNAKULAM MYMOON .... 100 DAYS....
TS സുരേഷ് ബാബു :-
കിഴക്കൻ പത്രോസ്
കോട്ടയം കുഞ്ഞച്ചൻ
ഉപ്പുകണ്ടം ബ്രദേർസ്
പ്രായിക്കര പാപ്പാൻ
സ്റ്റാലിൻ ശിവദാസ്
മാർക്ക് ആന്റണി
പാളയം
പാളയം
എല്ലാം കിടു ♥️♥️♥️
Manyanmar
കൂടിക്കാഴ്ച
ശംഗ്ഗുനാതം
Kottayam kunhgachan👌👌👌😄
ദിനേശൻ സ്വയം പൈസ ഉണ്ടാക്കാൻ തുടങ്ങി..പുള്ളി ഒരു യൂട്യൂബ് ചാനെൽ തുടങ്ങി..
Intresting
Suresh babu sir ur films all hit films all good films
Eagerly waiting for the stories behind the movies PAALAYAM, KOODIKAZHCHA ,KIZHAKKAN PATHROSE and UPPUKANDAM BROTHERS . Paathira kili song from kizhakkan pathrose is my all time favorite
Koodikazhcha also kidilam padam aan
Jayaramettan
Babu antony chettan
Jagadeeshettan
Sukumaran sir
കോട്ടയം കുഞ്ഞച്ചൻ എന്റെ ഗ്രാമത്തിലാണ് കൂടുതൽ ഷൂട്ടിംഗ് നടന്നത് അമ്പൂരി
All time blockbuster movie 260 day running
ഒരു ശുദ്ധന്റെ സംസാരം
Like.
ഇപ്പോൾ എന്തെ മമ്മൂട്ടി ക്ക് ഒപ്പം കാണുന്നില്ല പുതിയ പടം ഉണ്ടാകുന്നില്ല.
ശാന്തി വിള എബടെ എന്ന് ചോദിച്ചു ആരും.. വരണ്ടാ പുള്ളി ഇച്ചിരി തിരക്കിൽ ആണ് 😤😤😤😤
Producernu polum priview kanditu ishtamaila. Pakshe hariharan sir definite ayi paranju e padam super akumenu .athu sathyamai😍😍😍
കിഴക്കൻ പത്രോസ്.
കോട്ടയം കുഞ്ഞച്ചൻ.
ഉപ്പുകണ്ടം ബ്രദേസ്.
ഉപ്പുകണ്ടം2.
പാളയം.
ശിബിരം.
മാന്യമാർ.
സ്റ്റാലിൻ ശിവദാസ്.
പ്രായിക്കര പാപ്പാൻ.
മാർക്ക് ആന്റണി.
കന്യാകുമാരി എക്സ് പ്രെസ്.
മിലിറ്ററി ഇന്റിജെൻസ്.
കൂടികാഴിച്ച.
കസ്റ്റംസ് ഡയറി.
ഒരു നാൾ ഇന്നൊരു നാൾ.
പൊന്നും കുടത്തിനു പൊട്ട്.
Literally the movie was a trend setter. Ekkaalathum bore adikkatha cinema. Such an engaging and entertaining screenplay. Ts sureshbabu added all the mass elements so well like a full meal.
Mark antony was also a mass film of Suresh Babu
Enthoru thallanedo his hiness abdulla real blockbuster that year aa samayathe patram ella velliyazchatum nokkunna kurachu kakkar ividayundu mr 100 divasam thoori mezhuki nedi 265 daivame
♥️
Parishkaariii🥇🥇🥇🥇🥇
സുകുമാരൻ ന്റെ. ഭാര്യേ. വിളിച്ചിരുന്നു ഓ
I support brandivila Dinesh...
Bharyayude thallal mathram hit aayi
മണിയൻപിള്ള രാജുവിന്റെ സംസാരം പോലെ
ശാന്തിവിള പാന്റ് തയ്‌പ്പിക്കാൻ പോയി...
🤣🤣🤣
കരി ഒായിൽ ഗാങ്ങ് ഇറങ്ങിയിട്ടുണ്ട് 😂
Hhhhhhhh
സംഗതി ടോപ് ആയി
Vara level movie
Shanthivilayepole arudeyenkilum kuttangal parayu sir
🤣
Keedam unniyepole arudeyumkalu variyillallo
ആവർഷത്തെ ടോപ് ഗ്രോസ്സർ കോട്ടയംകുഞ്ഞച്ചൻ
1990il ഹിസ്‌ഹൈനസ് അബ്ദുള്ള, ഏയ് ഓട്ടോ, ഇൻ ഹരിഹർ നഗർ തുടങ്ങിയ സിനിമകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട സിനിമ.
എന്റെ സുരേഷ്.ബാബു ചേട്ടാ...... കോട്ടയം കുഞ്ഞച്ചൻ നല്ല ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു. എനിക്ക് ഇഷ്ട്ടപ്പെട്ട മമ്മൂക്കായുടെ കോമഡി ബേസ് ചെയ്ത നല്ല ഒരു ചിത്രമായിരുന്നു. പക്ഷേ, ഇത്ര തള്ള് വേണമായിരുന്നോ ??? വലിയ തള്ള് ഒക്കെ രണ്ടോ മൂന്നോ ആയി മുറിച്ച് തള്ളിയാൽ കേൾക്കാൻ കുറച്ച് വിശ്വാസ്യതയൊക്കെയുണ്ടാകും..... ധന്യയിലും രമ്യയിലും 70/80 ദിവസം അതുകഴിഞ്ഞ് ധന്യയിൽ 260 ദിവസം എന്റെ അമ്മോ !!!! എന്നാ തള്ളാ ചേട്ടാ ഇത് ???? തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ രണ്ടാഴ്ചയിൽ കൂടുതൽ ഒരു ചിത്രം രണ്ട് തീയറ്ററിൽ ഒരേസമയം പ്രദർശിപ്പിച്ചത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന 3ഡി ചിത്രമായിരുന്നു. അതിനു ശേഷം ഒരു ചിത്രത്തിനും ആ ഭാഗ്യം ലഭിച്ചിട്ടില്ല.....
1999il friends 3 aazchayil kooduthal 2 theateril kalichu.2006il balram vs tharadas 2 aazcha 3 theateril kalichu.parthas,kairali,new theatre.pettennu oormma varunnathu ithaanu.kottayam kunjachan 260 days kalichoo ennu urapilla.100-125 days sure.annu njaan 3 rd stdil padikkunnu.chinmaya vidyalaya kunnumpuram,athinte aduthaanu dhanya,ramya.posters kandathu oormmayund.naran sreekumar,sreevisakh,hello sreekumar,sreevisakh,okke 2 aazchakku mele 2 theateril pooyittund.
@@janbazrishiകുഞ്ഞച്ചൻ 105 ദിവസം ആണ് രമ്യയിൽ കളിച്ചത്, രണ്ടാഴ്ച ധന്യ രമ്യയിൽ റിലീസ് ഉണ്ടായിരുന്നു അതു ധാന്യയിൽ ഇറങ്ങുന്ന എല്ല പടത്തിനും ഉണ്ടായിരുന്നു
ഒരേ തിയേറ്ററിൽ 260 ഓടി എന്നു ഇദ്ദേഹം പറയുന്നില്ലല്ലോ.. വീഡിയോ മൊത്തം കണ്ടിട്ട് അഭിപ്രായം പറയു സുഹൃത്തുക്കളെ..
Ethu theater 😂dhanyail a anu aakapade 100day poye 🤣koppu
Pinne b. Clasil ittu tvm il 🤣
ശാന്തി വളി ദിനേശൻ ഫാൻസ് ക്യമോൻ 😶
മമ്മുട്ടി ഫിലിം മെഗാസ്റ്ററും ഭാര്യ ജോൽ സ്വയുമായാൽ അടിപൊളി
എനി നിലവിലുള്ള കണിയാൻ മാരുടെ കാര്യമാ കഷ്ടം
Eppol kanddal boardikkum
. ഇങ്ങനെ തള്ളരുത് ....കുഞ്ഞച്ചന്‍ വലിയ സംബഹ്വം ആണ് എന്നൊക്കെ പറയുമ്പോ ഒരു കാര്യം ഒര്മം വേണം ...1990 ഹിറ്റുകള്‍ ...ഹിസ് ഹിഘ്നെസ്സ് , അയ് ഓട്ടോ , ഇന്ദ്ര ജാലം , തലയണമന്ത്രം , ഹരിഹര്‍ നഗര്‍, ലാല്‍ സലാം , ...ഇതൊക്കെ കഴിഞ്ഞു താഴെ ആണ്കു ഞ്ഞച്ചന്‍ ...............1990 MAMOOOTTY യുടെ ഏറ്റവും വലിയ ഹിറ്റ് അത്ര മാത്രം
ഹിസ് ഹൈനെസ്സ് അബ്ദുള്ള
ഏയ് ഓട്ടോ
ഇന്ദ്രജാലം
ലാൽസലാം
തലയിണമന്ത്രം
ഇൻ ഹരിഹർ നഗർ
നമ്പർ 20 മദ്രാസ് മെയിൽ
.. ഈ പടങ്ങൾ കഴിഞ്ഞാൽ ആ വർഷത്തെ top hits ൽ ഒന്ന്
pakshe aa varsathe ettavum profitable aaya movie aayirunnu kottayam kunjachan..
his higness abdulla,aye auto,in harihar nagar then indrajalam
ആവർഷത്തെ ടോപ് ഗ്രോസ്സർ കുഞ്ഞച്ചൻ
@@mubashirmubashir6706 kunjachan was only an ordinary hit
Indrajalam flop movie ,Lal Salam hit,kottayam kunjachan super hit Movie ,,but director mosam,,joshy direction block buster Movie
Padam hittayath dierector,de bhagyam allathe mammoottiyude wife pravachithukondalla
മമ്മുട്ടിയുടെ ഭാര്യ പറഞ്ഞില്ലെങ്കിലും പടം വിജയികേണ്ടത് വിജയിക്കും അല്ലെങ്കിൽ പൊട്ടും
Trivandrum ത്ത് 260 ദിവസം ഒക്കെ ഓടി എന്നു കാച്ചുന്നത് സി ക്ലാസിൽ ഓടിയതാകും, 105 ദിവസം രമ്യയിൽ ഓടി ബി ക്ലാസിലേക്ക് പടം ഷിഫ്റ്റ് ചെയ്തു
Manasily Lalappa
@@starshihab4713 lalappan ninte appan
Kottayam. Pari. Eduthondu. Pode... 100day oodi. Oru. Theateril🤣. Abdullah 100day 10.theateril Athil tv m. 13 lakh kitti kottaathinu 6 lakh 😂😂koppu
ഇതൊക്കെ ഉള്ളതാണോ...
മമ്മൂട്ടിയുടെ ഭാര്യ ആരാ ജോല്സ്യനാണോ പ്രവചനം പോലും