അയ്യടാ കണ്ടാലുടനെ കണ്ണിറുക്കികാണിക്കാൻ പറ്റിയൊരു പീസ്...!! | Pathram Movie | Manju Warrier

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 43

  • @aneeshakjayakumar5958
    @aneeshakjayakumar5958 Місяць тому +10

    ഞങ്ങളുടെ മഞ്ജുച്ചേച്ചി അന്നും ഇന്നും super. ഇന്നും ഇതുപോലുള്ള കഥാപാത്രങ്ങൾ കൊടുത്താൽ ഒട്ടും മാറ്റമില്ലാതെ തന്നെ ചെയ്തുവെക്കും. സൂപ്പർ ❤️

  • @radhabalakrishnan6299
    @radhabalakrishnan6299 28 днів тому +5

    ഈ സിനിമയിലെ സൂപ്പർ സ്റ്റാറുകളെക്കാൾ, തിയേറ്ററുകളിൽ പ്രേക്ഷകരുടെ കയ്യടി നേടിയ, മഞ്ജുവിന്റെ ഉജ്ജ്വലകഥാപാത്രം. 👍🏼👍🏼👍🏼

  • @ramachandranp8965
    @ramachandranp8965 2 місяці тому +22

    ഇതു കൊണ്ടൊക്കെ ആണ് ലേഡീസ് സൂപ്പർ സ്റ്റാർ ആയത് 👍👍👌👌അഭിനയം 👍👌ഇത് മഞ്ജുവിന്റെ കല്യാണത്തിന് മുൻപ്ഉള്ള പടം അല്ലേ?

  • @villuran1977
    @villuran1977 2 місяці тому +17

    Manju Warier's performance in this movie "Pathram" is just outstanding. One of the best movies in Malayalam.

  • @amma4348
    @amma4348 Місяць тому +4

    ഞങ്ങളുടെ മഞ്ചു മോൾ അന്നും ഇന്നും സുന്ദരി തന്നെ❤❤❤❤❤

  • @rahulkrishnan772
    @rahulkrishnan772 3 місяці тому +32

    Manju Chechi ❤

    • @LathaVijayan-f7r
      @LathaVijayan-f7r 2 місяці тому +2

      11:58 😅

    • @faizanjazib326
      @faizanjazib326 2 місяці тому +1

      😊😊😊😊😊

    • @Shajahan-bn2lz
      @Shajahan-bn2lz 2 місяці тому +1

      ​@@LathaVijayan-f7rnhi hu

    • @NaniKerala
      @NaniKerala 2 місяці тому

      ഊ ഓർമ്മ😊 നാം ഇന്നു വീ വീ ു വീ​@@Shajahan-bn2lz

  • @suharamajeed2561
    @suharamajeed2561 Місяць тому +3

    Kalyanatninu munpum sheshavum angineyanu parayendathu manjuvinte abhinayathe. Munpu mikacha charactrsum abhinayavum after entho aa pazhaya manjuvilekku ethathathu pole. Athu mikacha charactersinte kuravano atho avarude attitudil vanna vytbyasam aa abhinayathil atbra kandu varathathu kondano ennariyilla

  • @jacobtc5443
    @jacobtc5443 2 місяці тому +3

    very good chicken masala buy ..

  • @georgecyril537
    @georgecyril537 2 місяці тому +8

    Unnimaya

  • @ksravichandran2226
    @ksravichandran2226 2 дні тому +2

    കഴുതെ ,മരക്കഴുതെ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കരുത് , മഞ്ജു ഇനിയെങ്കിലും, സിനിമ കാണുന്ന സാധാരണക്കാർ ഈ വക വാക്കൂകൾ എല്ലായിടത്തും ഉപയോഗിക്കുന്നു,അമ്മയോടായാലും പെങ്ങളോട് ആയാലും.

  • @MolySreekala
    @MolySreekala 2 місяці тому +2

    Good

  • @voiceofsangeet4411
    @voiceofsangeet4411 3 місяці тому +18

    20 വയസിൽ ഒക്കെ മൂഞ്ജുചേച്ചി ഇത്രയും ബോൾഡ് ക്യാരക്ടർ 🔥

  • @remasasindran3106
    @remasasindran3106 27 днів тому +1

    പത്രം

  • @Suhrabi1010
    @Suhrabi1010 28 днів тому +2

    929

  • @HibaAc-ko8wb
    @HibaAc-ko8wb 27 днів тому +1

    Entha banghi entha look entha abinayam manjuvinte ethineyanalo aa kovalan vendann vechath manjuvinte munnil kavya onnumalla ellam kondum pakshe ee abinayam manjuvinte thirichu varravil illa

  • @abdullaharsha3661
    @abdullaharsha3661 2 місяці тому +3

    ചിത്രം ?

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 місяці тому +53

    എത്ര നല്ല മൂക്ക് ആയിരുന്നു ഇപ്പോൾ പ്ലാസ്റ്റിക് സർജറി നടത്തി വെടക്ക് ആക്കി.

    • @muhammednaseer8154
      @muhammednaseer8154 2 місяці тому +11

      സൂക്ഷിച്ചു നോക്കിയോ വളഞ്ഞ മൂക്കല്ലേ അതു പ്ലാസ്റ്റിക് സർജറി ചെയ്തു 🤣

    • @amithasanjay327
      @amithasanjay327 Місяць тому

      ​@@muhammednaseer8154അയിന്?

    • @OmShanthi-km
      @OmShanthi-km Місяць тому +3

      ചെയ്യട്ടെ. അവർ ഒരു actress അല്ലെ? There is nothing illegal or immoral in it.

    • @sindhuarackal2162
      @sindhuarackal2162 Місяць тому

      പണ്ടത്തെ ഭംഗി ഒക്കെ പോയി

    • @bhanup1332
      @bhanup1332 8 днів тому

      Mookkinu oru mattavum illa. Pandum ippozhum oru pole tanne

  • @Akhilgangadhar778
    @Akhilgangadhar778 3 місяці тому +5

    Mara mythaandikal😂😂

  • @SabuJose-vu6tt
    @SabuJose-vu6tt 2 місяці тому +2

    ഇത്തിരി, ഉർവശിക്ക് പഠിക്കുന്നുണ്ടായിരുന്നോ എന്ന് സംശയം..

    • @radhabalakrishnan6299
      @radhabalakrishnan6299 28 днів тому +1

      ഏയ്‌, അങ്ങനെ തോന്നേണ്ടതില്ലല്ലോ. മഞ്ജുവിന് മഞ്ജുവിന്റെ സ്വന്തം ശൈലിയുണ്ട്, അതാണിത്.

  • @jamalmk5794
    @jamalmk5794 2 місяці тому +5

    ഇത് നമ്മുടെ ഓൾഡ് വെടിയല്ലേ മഞ്ചു.....

    • @sasidharanelayidom
      @sasidharanelayidom 2 місяці тому +13

      ഒരു പെണ്ണിനെ/സ്ത്രീയെ അവർ ആര് തന്നെ ആയിക്കോട്ടെ ഇങ്ങനെ അധിക്ഷേപിക്കുമ്പോൾ നിൻറെ ഉമ്മയും താത്തയും വീട്ടിൽ ഉണ്ടെന്നുള്ള കാര്യം ഓർമ്മ വേണ്ടേ? മേലാൽ ഇത്തരം വാക്കുകൾ ഏതൊരു സ്ത്രീക്കെതിരേയും ഉപയോഗിക്കരുത്.

    • @ajithakumarin618
      @ajithakumarin618 Місяць тому +1

      ജമാലിൻറുമ്മ തന്നെ

    • @shijiashmin6267
      @shijiashmin6267 Місяць тому

      talent wise yezhayalayathu varilla.pinne ivanu yenthinte keada.

    • @DeepthiShashiKumar
      @DeepthiShashiKumar Місяць тому

      Poda ammyeyum pegaleyum thirichariyathavane

  • @MeeraTk-k6h
    @MeeraTk-k6h Місяць тому

    ഈ സിനിമയുടെ പേരന്താ

  • @georgechona
    @georgechona Місяць тому

    😮😅