പ്രിയങ്ക: കേരളത്തിനുള്ള പാക്കേജോ? | DEBATE WITH MV NIKESH KUMAR

Поділитися
Вставка
  • Опубліковано 17 чер 2024
  • പ്രിയങ്ക: കേരളത്തിനുള്ള പാക്കേജോ? | DEBATE WITH MV NIKESH KUMAR
    Debate With MV Nikesh Kumar: Priyanka Gandhi to contest from Wayanad Lok Sabha
    Guest Panel: Adv Anilkumar from CPIM, P J Kurian from Congress, Adv T P SindhuMol from BJP, Jacob George, K J Jacob
    Moderator: MV Nikesh Kumar, Chief Editor, Reporter TV
    #priyankagandhi #rahulgandhi #wayanadloksabha #DebatewithMVNikeshkumar
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 30

  • @joshyabraham686
    @joshyabraham686 8 днів тому +3

    കോണ്‍ഗ്രസ്സിന്‍റെ സിറ്റിംഗ് സീറ്റല്‍ ഉപതെരഞ്ഞെടുപ്പ് ,വന്നാല്‍ ഇന്‍ഡ്യ മുന്നണി യോട് എന്തിന് ചോദിക്കണം ? വിജയിക്കുന്നത് CPi ആണേലും കോൺ ആണേലും ഇന്‍ഡ്യാമുന്നണിയുടെ ഭാഗം തന്നെ...

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 8 днів тому +2

    Nikesh
    Sir.kalakkitto

  • @saheed9209
    @saheed9209 5 днів тому

    ബിജെപിയുമായി ആരാണ് ഡീൽ ചെയ്തതെന്ന് അനിൽകുമാറിന് അറിയില്ലേ ഇപ്പോഴും. കോൺഗ്രസിന്റെ സീറ്റ് മത്സരി കെൻണ്ടത് ജേക്കബ് ചോദിച്ചിട്ട് വേണം ഇന്നാണോ?.

  • @sirajchathoth6344
    @sirajchathoth6344 8 днів тому

    Climax words of LDF appreciated 👏🏼

  • @shafeequemanu1441
    @shafeequemanu1441 7 днів тому

    Wayanad waiting for Priyanka Gandhi

  • @Abdu-cy3ut
    @Abdu-cy3ut 8 днів тому +2

    പ്രിയങ്ക❤❤❤

  • @abdullahfousi8237
    @abdullahfousi8237 8 днів тому +1

    അനിലേ കുറവ് ഉണ്ടെങ്കിൽ അതു പറയു പിണറായിക് ഇലക്ഷൻ ഇനിയും വരും അനിലേ നിന്നെക്കൊണ്ട് പ്രിയങ്ക യെ തോൽപിക്കാൻ പറ്റുമോ അതു നോക്കൂ നീ നാണം കെടും അനിലേ

  • @ramakrishnant432
    @ramakrishnant432 8 днів тому

    ശ്രീ കുര്യൻ നികേഷ് ചൂണ്ടി കാട്ടേണ്ടതായിരുന്നു' അതുണ്ടായില്ല ,NDA അല്ല INDIA മുന്നണിയാണ് .

  • @abdulazeez4900
    @abdulazeez4900 8 днів тому +3

    ഇടതുപക്ഷത്തിന് ദേശീയ രാഷ്ട്രീയത്തിൽ വർഗ്ഗീയ വിഘടനവാദികളെ നേരിടുന്നതിൽ ഒരു റോളുമില്ല ജനങ്ങളുടെ പ്രതീക്ഷ കോൺഗ്രസ്സിലാണ് രാഹുൽ ഗാന്ധിയിലാണ് നെഹറു കുടുമ്പത്തിലാണ് ! രാജ്യത്തിൻ്റെ പ്രധാനമന്ത്രി തന്നെ പച്ച വർഗ്ഗീയത പറയുന്ന ഈ കലികാലത്ത് അതിനെ നേരിടാൻ കോൺഗ്രസിനെ കൊണ്ടേ സാധിക്കു !

  • @baijunairm3883
    @baijunairm3883 8 днів тому +1

    പ്രിയങ്ക വന്നാൽ പിന്നെ വയനാട്ടിൽ എന്തിന് കേരളത്തിൽ എല്ലായിടത്തും നദികളിലൂടെ തേനും പാലും ഒഴുകും വന്യ ജീവികൾ എല്ലാം കാടിനുള്ളിൽ തന്നെ അനുസരണയോടെ ജീവിക്കും വയനാട്ടിലെ എല്ലാ വീട്ടുകാരും ഭക്ഷണം കഴിച്ചു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷമെ പ്രിയങ്ക ഭക്ഷണം കഴിക്കു എന്നൊക്കെയാണ് കേൾക്കുന്നത് വയനാട്ട്കരുടെ ഭാഗ്യം അല്ലെ 😂

  • @heninnilambur5174
    @heninnilambur5174 8 днів тому

    Ambe parajayam anil Kumar

  • @rameshar2246
    @rameshar2246 8 днів тому +2

    മോദിയുടെ ഏകാതിപത്യത്തിന്റെ അവസാനം കുറിച്ച് കഴിഞ്ഞത് പോലെ പിണറായിയുടെ ദുർഭരണത്തിന്റെയും, അഹങ്കാരത്തിന്റെയും, ഏകതിപത്യത്തിൻറെയും അവസാനം കുറിച്ചിരിക്കുന്നു...

  • @josychirackal2869
    @josychirackal2869 8 днів тому

    The beginning of the end of cpm

  • @abdullahfousi8237
    @abdullahfousi8237 8 днів тому

    സിന്ധു ഒന്ന് up ൽ പോയി മത്സരിച് നോക്കൂ ആരാ നിങ്ങളെ എദിർകുക

  • @shafeequemanu1441
    @shafeequemanu1441 7 днів тому

    സിന്ധു മോളെ വയനാടിന്റെ പ്രശ്നങ്ങൾ എന്തൊക്കെ ആണ് 😂😂 ഉണ്ടാവുമല്ലോ എന്ന് അക്ഷത്തേക്ക് വെടി വെക്കല്ലേ 🤣🤣

  • @abdullahfousi8237
    @abdullahfousi8237 8 днів тому

    മെനക ഗാന്ധി മകനും വന്നില്ലേ

  • @jinashibishibi1460
    @jinashibishibi1460 8 днів тому

    Karanju toori nikesh

  • @navasummar2174
    @navasummar2174 8 днів тому

    പ്രിയങ്ക 💚❤️💚

  • @sahapadi7017
    @sahapadi7017 8 днів тому +2

    സംഗിണി ഞങ്ങൾക്ക് വയനാട്ടുകാർക്ക് നഹറു കുടുംബം എന്ന് മാത്രം കേട്ടാൽ മതി ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെങ്കിലും ഞങ്ങൾ അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും.. നിങ്ങൾക്ക് കുരു പൊട്ടിയിട്ടു കാര്യമില്ല.....

  • @padmanabhanp8680
    @padmanabhanp8680 8 днів тому

    അന്തന്മാർ ആനയെ കണ്ടപോലെ പറയാൻ മനസ്സുണ്ടെങ്കിൽ ഈ ഒരു ചോദ്യം അമേട്ടിയിൽ തോൽകുമെന്ന ഭയം വയനാട്ടിലെത്തി രാഹുൽ.. ഇപ്പോൾ വയനാട്ടിൽ തോൽവി ഭയന്നാണോ റായ് ബാറെലിയിൽ മത്സരിച്ചത്.. അപ്പോൾ വയനാട്ടുകാരിൽ വിശ്വാസം ഇല്ല... ഉണ്ടെങ്കിൽ എന്തുകൊണ്ട് പ്രിയങ്കയെ റായ് ബാറെലിയിൽ നിർത്തി മത്സരിപിച്ചില്ല...

  • @vincevarkey3203
    @vincevarkey3203 8 днів тому +1

    ANILKUMARAN VARGIYA KUTHITHIRIPPU THUDANGI,WHAT A PETTY FELLOW,CPM IS THE WORST VARGIYA PARTY EVER.👹👹👹👹

  • @abdullahfousi8237
    @abdullahfousi8237 8 днів тому +1

    ചേച്ചി ഒന്ന് വയനാട് വന്നു മത്സരിക്കൂ കെട്ടി വച്ച പൈസ കിട്ടില്ല സിന്ധു

  • @abdullahfousi8237
    @abdullahfousi8237 8 днів тому +1

    അനിൽ നീ ഒരു കാര്യം ചെയ്യു ഒന്ന് മത്സരിച് നോക്കാതെ വെറുതെ കിടന്നു ചേലക്കണ്ട പറ്റുമെങ്കിൽ പ്രിയങ്കയെ ഒന്ന് തോൽപിക്കാൻ നോക്കൂ അനിലേ 😜🤣😂

  • @ramakrishnant432
    @ramakrishnant432 8 днів тому

    അനിൽ കുമാരേ ,ദുഷ്ഠ ചിന്താഗതി ഇനിയും ഒഴിവാക്കാനായില്ലെ !

  • @abdullahfousi8237
    @abdullahfousi8237 8 днів тому

    ജെകബെ ഇപ്പോൾ കേരളത്തിൽ അവസ്ഥ നിനക്ക് അറിയുമോ 😜🤣

  • @abdullahfousi8237
    @abdullahfousi8237 8 днів тому

    അടുത്ത കേരള മുക്യമന്ത്രി സിന്ധു മോൾ ആവും 😜🤣😂🤔

  • @shafeequeshfeeq5932
    @shafeequeshfeeq5932 8 днів тому

    Kurryan വേറെ ആരെയും kittiyille