ബ്രാമി മോൾക്ക് പുലാമന്തോളിലെ അത്ഭുത ചികിത്സ, തുറന്നു പറഞ്ഞു പുലാമന്തോൾ അഷ്ടവൈദ്യകുടുംബം Eshwar Malpe

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 149

  • @പറന്നുയരാൻകൊതിക്കുന്നകവിത

    നിങ്ങൾ ഈശ്വർ മാൽപ്പയ്ക്ക് കൊടുത്ത ഈ പുണ്യകർമ്മം ദൈവം നിങ്ങൾക്ക് നന്മ വരും
    ജാനകിക്ണ്ണൂർ

  • @santhoshkokken
    @santhoshkokken 2 дні тому +47

    ഇത്രയും പെട്ടെന്ന് ആ കുട്ടിക്ക് നല്ല ആരോഗ്യം ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @NizarNizar-q3k
    @NizarNizar-q3k 2 дні тому +89

    ആ മാതാപിതാക്കളെ സമ്മതിച്ചു കൊടുക്കണം 🙏🙏🙏🙏

    • @ravisharavi6153
      @ravisharavi6153 2 дні тому +1

      Yes😢😢😢😢😢🙏🙏🙏🙏🙏

    • @RajeshKumar-rf9yu
      @RajeshKumar-rf9yu 6 годин тому

      ആയുർവേദ ചികിത്‌സ എടുക്കാൻ ള്ള തീരുമാനം വളരെ സ്വാഗതാർഹം🙏🏻🙏🏻🙏🏻

  • @Shadil-d7s
    @Shadil-d7s День тому +19

    ഈ ഡോക്ടർസിന്റെ ചികിത്സയിൽ ദൈവത്തിന്റെ കരങ്ങളുടെ സ്പർശം undavatte🤲

  • @vikramannair8886
    @vikramannair8886 2 дні тому +104

    ഈ അവതരികക്കും ഒരു saloute

  • @sobhavadyath9536
    @sobhavadyath9536 2 дні тому +66

    ചെയ്യുന്ന പുണ്യപ്രവർത്തിക്കു ഇഐശ്വരൻ കൂലി തരും മാർപേ

  • @sainabasalim4860
    @sainabasalim4860 2 дні тому +10

    അവതാരികയായ പെൺകുട്ടി സൂപ്പറാണ് എനിക്ക് ഒത്തിരി ഇഷ്ടമായി ആ കുട്ടികൾ ഒന്ന് നടന്ന് കണ്ടാൽ മതിയായിരുന്നു എന്നും ഞാൻ റബ്ബിനോട് പ്രാർത്തിക്കും

  • @karunakaranpc3604
    @karunakaranpc3604 2 дні тому +106

    ഓവർ. സ്മാർട്ടില്ലാത്ത. നല്ല. അവതരിക. നല്ല. പെരുമാറ്റം.ഇങ്ങനെ. വേണം. കുട്ടികൾ. താങ്ക്യൂ

  • @mercylinkm5605
    @mercylinkm5605 2 дні тому +37

    ഇതിന്റെ result ദയവായി publish ചെയ്യണേ. ഇതുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകരുണ്ട്.

  • @jamesaj2083
    @jamesaj2083 2 дні тому +57

    മാൽ പ യുടെ കുട്ടികളെ നടക്കാൻ സാധിക്കട്ടെ

  • @sudhakaranp2725
    @sudhakaranp2725 2 дні тому +15

    അവതാരികക്ക് ഒരു ബിഗ് സലൂട്ട്..... 👍👍👍👍

  • @aleyammarenjiv7978
    @aleyammarenjiv7978 2 дні тому +20

    I like the anchor. She is the best , eligible for an award

  • @manikantan8657
    @manikantan8657 2 дні тому +18

    ആ രണ്ടു മക്കളും കുറച്ചെങ്കിലും നടന്നു കണ്ടിരുന്നെങ്കിൽ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ ആ അച്ഛനും അമ്മയ്ക്കും അതിൽപരം സന്തോഷം വേറെ എന്ത് കൊടുത്താലും പകരമാകില്ല 🙏🙏🙏

    • @ravisharavi6153
      @ravisharavi6153 2 дні тому +2

      Mmm

    • @deepakv3044
      @deepakv3044 День тому

      അവതാരിക സൂപ്പർ എളിമ ഉള്ള കുട്ടി ഗോഡ് ബ്ലെസ് യൂ

  • @Shobanashoba-i5w
    @Shobanashoba-i5w 2 дні тому +6

    എന്തു തന്നെയായാലും മരണപ്പെട്ടിട്ടും അർജുൻ്റെ ഓർമ്മ ഈ കുട്ടികൾക്ക് നല്ലത് വരാനും മാതാപിതാക്കൾക്ക് ആശ്വാസം നൽകാനും ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @ashishybu7916
    @ashishybu7916 2 дні тому +38

    ഇതിൻ്റെ ബാക്കി കാര്യങ്ങൾ കൂടി ഞങ്ങളെ അറിയിക്കണേ ഞങ്ങൾക്കുമുണ്ട് ഇങ്ങനെയൊരു കുഞ്ഞ് അവന് നല്ലൊരു ഡോക്ടറെ തിരഞ്ഞു നടക്കുവായിരുന്നു

    • @ValsalaPalliyalil
      @ValsalaPalliyalil 2 дні тому +4

      Deivam,koode,ഉണ്ടാവട്ടെ🙏🙏

    • @mallikasukumaran3716
      @mallikasukumaran3716 День тому +1

      എനിക്കും ഒരു മോനുണ്ട് 23 വയസ് ആയി നടക്കാൻ പറ്റില്ല മസ്കുലർ ഡിസ്ട്രോ ഫി എന്ന അസുഖമാണ് '

  • @SakiraSakira-kq2po
    @SakiraSakira-kq2po 2 дні тому +9

    നല്ല അവതാരക 👍👏👏

  • @SasiKumar-sg7mb
    @SasiKumar-sg7mb 2 дні тому +7

    ദൈവം അനുഗ്രഹിക്കട്ടെ🙏

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 дні тому +14

    ഇതുവരെ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അവതാരക.❤️👌

  • @ManuReman
    @ManuReman 2 дні тому +11

    ഈ അവതാരികയും മനസ്സിൽ നിറയുന്നു, മഴവിൽ കേരളം എന്ന you tube ചാനലും

  • @kottakkalummu9164
    @kottakkalummu9164 2 дні тому +3

    😢 ചികിത്സിക്കാൻ കാശില്ലാതെ ഞാനും എന്റെ 20 വയസ്സാ മോനെയും കൊണ്ട് 😭😭😭😭 എന്റെ മോനും മൽപ്പയുടെ മോന്റെ പോലെയാ 😢

    • @behappy918
      @behappy918 День тому +2

      Onn evde anweshikaneee...

    • @kottakkalummu9164
      @kottakkalummu9164 День тому

      @@behappy918 ഞങ്ങൾ മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം മുളിയങ്കുന്ന്

  • @kurumthottymedia4132
    @kurumthottymedia4132 День тому +5

    ഈ ഹോസ്പിറ്റൽ എവിടെ യാണ്

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 2 дні тому +5

    Praying for Malpes children. Praying for their speedy recovery.

  • @psyrambo2577
    @psyrambo2577 День тому

    👍🏻❤️എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ മാൽപ്പയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ദൈവ തുല്യനായ മനുഷ്യൻ ആ കുടുംബത്തെ സന്തോഷം നിറഞ്ഞ ജീവിതം ലഭിക്യട്ടെ

  • @pramodkappad8463
    @pramodkappad8463 2 дні тому +2

    ഒരു നാടൻ അവതരണം ❤️❤️❤️👍🏻

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 13 годин тому

    ❤❤❤❤❤❤

  • @reman3054
    @reman3054 2 дні тому +3

    Interview anchor and drs may God bless them

  • @Manikandanmani-u9p9j
    @Manikandanmani-u9p9j 2 дні тому +2

    കുട്ടികൾക്കു വേഗംസുഖം ആകട്ടെ 🙏🙏🙏🙏🙏

  • @nirmalapm8933
    @nirmalapm8933 2 дні тому +10

    ആ കുട്ടികൾക്ക് സ്വന്തം കാര്യം ചെയ്യാണെങ്കിലും സാധിക്കട്ടെ, ഭഗവാൻ ഡോക്ടർസിന്റെ രൂപത്തിൽ അവതരിക്കട്ടെ

  • @BNPalakkad777
    @BNPalakkad777 2 дні тому +2

    Manaf❤malpe ❤Arjun🌹bigsalute doctors❤. Real lady superstar malpe wife ❤

  • @mekhasamuel
    @mekhasamuel 2 дні тому +21

    Anchor good girl.... ചിലത് ആണെകിൽ sahikan പറ്റില്ല

  • @Dreams-kp4ki
    @Dreams-kp4ki День тому +1

    ഭേദമായി സ്വത്തകര്യങ്ങൾ നോക്കാൻ പ്രാപ്തമാവട്ടെ..ദൈവമേ..
    അവതാരിക എന്തൊരു എളിമ..ഇതുവരെ ഇങ്ങനൊരു അവതരികെ കണ്ടിട്ടില്ല..
    അവതാരിക pallil കമ്പി ഇടണം..

  • @girijasaraswathyamma1602
    @girijasaraswathyamma1602 2 дні тому +10

    Nanma pravurthi

  • @amalusumal9620
    @amalusumal9620 2 дні тому +4

    Anchor ❤

  • @sajithakaladath4299
    @sajithakaladath4299 2 дні тому +2

    Malpeayude Makkalk Peattannu Shifayakki Kodukate 🤲❤

  • @SmithaDharmarajan
    @SmithaDharmarajan 2 дні тому +8

    ഇത് എവിടയാണ് സ്ഥലം നമ്പർ ഒന്ന് തരുമോ ഞങ്ങൾക്കും ഉണ്ട് ഒരു മോൾ ഞങ്ങൾ ഒരു ആയുർവേദ ഡോകടർ തിരഞ്ഞ് നടകയായിരുന്നു

    • @sheenak2567
      @sheenak2567 2 дні тому +1

      Pulamanthol, perinthalmanna,Malappuram district

  • @pradeept.p.7846
    @pradeept.p.7846 2 дні тому

    Very sweet anchor. God bless..

  • @sollychandran-tz9ck
    @sollychandran-tz9ck 2 дні тому +4

    Aa pavam manushyaneyum kudumbhatheyum help cheyyunna ellarkkum punyum kittum.paavanghal.

  • @johnsebastian526
    @johnsebastian526 2 дні тому +3

    നല്ല മനസ്സിന് ദൈവം സമൃദ്ധമാ
    യി അനുഗ്രഹിക്കും.മക്കൾ സുഖ
    മാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Misiriya-x9j
    @Misiriya-x9j День тому +2

    Nalla madhyama pravarthaka

  • @subaidhamanzil
    @subaidhamanzil 2 дні тому

    ആ മുകൾക്ക് നല്ലത് വരട്ടെ

  • @krishnakumariv1767
    @krishnakumariv1767 2 дні тому +5

    ഞങ്ങൾക്കും ഒരു മോളുണ്ട് ഇതേ അവസ്ഥയാണ് ഞങ്ങൾക്കും വരുന്നുണ്ട് എവിടെയാണ് സ്ഥലം ഒന്ന് അറിയിക്കണേ

    • @ravisharavi6153
      @ravisharavi6153 2 дні тому

      Perinthalmanna, malapuram

    • @AseebrasikAseeb
      @AseebrasikAseeb 2 дні тому

      പടച്ചോനെ ഇത്രേം അടുത്താണോ. എനിക്കും ഒരു മോനുണ്ട് ​@@ravisharavi6153

  • @bushraharif
    @bushraharif День тому

    E hospital evideyanu?

  • @shamishani8101
    @shamishani8101 День тому

    പടച്ചവനെ ne thanne reksha

  • @selvarajselvaraj7819
    @selvarajselvaraj7819 День тому +1

    God is miracle 🙏🙏🙏🙏🙏

  • @reney1452
    @reney1452 2 дні тому +3

    Which ayurveda hospital is this?

  • @SujaSreekumar-q1k
    @SujaSreekumar-q1k 2 дні тому +5

    All the best Doctors.

  • @SmithaDharmarajan
    @SmithaDharmarajan 2 дні тому +11

    ഇത് എവിടെയാണ് സ്ഥലം

    • @thegreensboutique4456
      @thegreensboutique4456 2 дні тому

      Palakkad

    • @drjayasankaranmooss1828
      @drjayasankaranmooss1828 2 дні тому +2

      Malappuram- Pulamanthole, 12km from Perinthalmanna ! 12 km from pattambi

    • @abdularif6911
      @abdularif6911 2 дні тому +1

      ഇത് എന്റെ നാട്ടിൽ തന്നെയാണ് പുലാമന്തോൾ മലപ്പുറം ജില്ലയുടെ ലാസ്റ്റ്

    • @phiroskhan2124
      @phiroskhan2124 2 дні тому +2

      പട്ടാമ്പി പെരിന്തൽമണ്ണ റൂട്ടിലാണ് പുലാമന്തോൾ. ഈ രണ്ട് ടൗണിൽ നിന്നും ഏകദേശം 12 കിലോമീറ്റർ ദൂരം.

  • @Abhi-w7n-p2v
    @Abhi-w7n-p2v 2 дні тому

    Good avathaarika❤

  • @LissySaju-i7j
    @LissySaju-i7j День тому

    Angine Arjun daivathinte roopathil eppol God blessu malpa family

  • @shylaja.p4539
    @shylaja.p4539 2 дні тому +15

    പുലമൊമെന്തോൾ എവിടെ ആണ് ക്രെത്യമായി അഡ്രെസ്സ് പറയൂ ആളുകൾക്കു പറഞ്ഞു കൊടുക്കാമല്ലോ

    • @alkulthvideozz9405
      @alkulthvideozz9405 2 дні тому +2

      ചോദിച്ച ആൾക്കാരുടെ സ്ഥലം അറിഞ്ഞിട്ടേ അഡ്രസ് പറഞ്ഞു കൊടുക്കു കഷ്ടം എന്തൊരു മനുഷ്യർ

    • @sheenak2567
      @sheenak2567 2 дні тому

      Pulamanthol , perinathalmanna Malappuram district

    • @abdularif6911
      @abdularif6911 2 дні тому +3

      ​@@sudheeshsudhia.p.1436അത് നമ്മുടെ പുലാമന്തോൾ തന്നെയാണ് ആ പുഴ വാക്കിനുള്ള ചികിത്സയായിരിക്കും

    • @dhanyashaji4987
      @dhanyashaji4987 2 дні тому

      പെരിന്തമണ്ണ പോകും വഴി

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 2 дні тому

      @@alkulthvideozz9405 ഞാൻ അവിടെ ആണ് വർക്ക്‌ ചെയ്യുന്നത്. നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന് പറഞ്ഞാൽ കറക്റ്റ് location പറഞ്ഞു തരാം

  • @user-sheela
    @user-sheela 2 дні тому +2

    ഭഗവാനെ കുട്ടികൾക്ക് അവരുടെ അസുഖം maattikuducan ഈ ഡോക്ടേഴ്‌സ് സാധിക്കനെ🙏🙏

  • @NaseemaNasi-yq4xd
    @NaseemaNasi-yq4xd 2 дні тому +1

    മലപ്പുറം dt. പെരിന്തൽമണ്ണ പുലാമന്തോൾ

  • @abidabeegam6426
    @abidabeegam6426 День тому

    Aa kunjughakk vegam shifahavate ❤

  • @bibunmm1850
    @bibunmm1850 2 дні тому +3

    ഈ ആശുപത്രി എവിടെ ആണ് എന്റെ കുഞ്ഞിനെ കൊണ്ടു വരാനാണ് ദയവായി ഒന്ന് പറയു 🙏🙏🙏

    • @ravisharavi6153
      @ravisharavi6153 2 дні тому

      Perinthalmanna, malapuram

    • @latahsantahsan7311
      @latahsantahsan7311 2 дні тому

      Malappuram distric..il aanu pulamanthol enna sthalathu

    • @zeracoatwaterproofingsolut9741
      @zeracoatwaterproofingsolut9741 2 дні тому

      പട്ടാമ്പി -പെരിന്തൽമണ്ണ റൂട്ടിലാണ് പുലാമന്തോൾ, ട്രെയിനിൽ വരുകയാണെങ്കിൽ പട്ടാമ്പിയാണ് അടുത്ത സ്റ്റേഷൻ

  • @Anasmhb
    @Anasmhb 2 дні тому

    Anchor ✌🏻

  • @SuneeraBeevi-ci5gr
    @SuneeraBeevi-ci5gr 2 дні тому +2

  • @beenababu7367
    @beenababu7367 2 дні тому +3

    Ee avatharaka kuti valare yelimayodu samsarikkunnu.Angine venam.

  • @Jayanthi-wp2ne
    @Jayanthi-wp2ne День тому

    Aa makkale daivum kakkatte hare krishna

  • @ayishashareef1522
    @ayishashareef1522 2 дні тому +2

    പുലാമന്തോൾ എവിടെയാ ഇഹോസ്പിറ്റൽ പേര് എന്താ

  • @amminipk111
    @amminipk111 2 дні тому

    Ethu evidaya place onnariyikumo

  • @snehamm-nq4gm
    @snehamm-nq4gm День тому +1

    ❤🙏🙏🙏🙏🙏❤

  • @mabrookmabrook7347
    @mabrookmabrook7347 2 дні тому +2

    👍👍

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 дні тому

    Who ths anchor love u gll

  • @MOHAMMEDASHIQUE-jh1dn
    @MOHAMMEDASHIQUE-jh1dn 2 дні тому

    Pulamanthol hospital best parambaryavaidyam anubavam sakchi

  • @hdks3067
    @hdks3067 День тому +1

    ഈ ഹോസ്പിറ്റലിന്റ നമ്പർ തരുമോ

  • @elsyjose3657
    @elsyjose3657 День тому

    നമ്പർ ഒന്ന് തരുമോ? ഈ സ്ഥലത്തേ

  • @VahidhaBasheer
    @VahidhaBasheer 2 дні тому

    Enthayalum makkalude asugam maari kittate thuayil und 🤲🤲🤲

  • @annj017
    @annj017 День тому

    Ithupole ulla oru പെൺകുഞ് കാൽ stiff ayath, cerebral palsy, വളരെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള വീട്ടിലെ ഞങ്ങളുടെ നാട്ടിൽ ഉണ്ട്.. ആരെങ്കിലും ആ കുഞ്ഞിനും കൂടി treatment കൊടുക്കാമോ.. അവർ ഒത്തിരി ചികിൽസിച്ചു.. ഇപ്പോൾ അവർക്ക് financially കഴിവില്ല..

  • @KesavanP-ve2dk
    @KesavanP-ve2dk 2 дні тому +2

    മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്നും സുമാർ 20km പട്ടാമ്പിനോ സിൽകൂടി പോയാൽ പുലാമന്തോളിലെത്താം തൃശ്ശൂർ ഭാഗത്ത് നിന്നായാൽ പട്ടാമ്പി വഴി പെരിന്തൽമണ്ണക്ക് പോകുന്ന റൂട്ടിൽ പോയാൽ പുലാമ്മന്തോളിൽ എത്താൻ കഴിയും

  • @Beenarakesh-h3e
    @Beenarakesh-h3e День тому

    🙏🙏🙏

  • @ayishavalappil3793
    @ayishavalappil3793 2 дні тому

    Aameen🤲

  • @rosnik5312
    @rosnik5312 День тому

    Ashtavaidyan Pulamanthole Mooss's ayurveda hospital, on google map

  • @binbusatheesan658
    @binbusatheesan658 2 дні тому +6

    ഈ ഹോസ്പിറ്റലിന്റെ നമ്പർ തരുമോ?

    • @binbusatheesan658
      @binbusatheesan658 2 дні тому

      ഞാൻ ഒരു P H ആണ് എ നീ ക്ക് ഹോസ്പിറ്റലിൽ ചിക് സി ക്യാൻ വേണ്ടി യാണ് ഒന്ന് തരുമോ

  • @RethnammaSasi-f1r
    @RethnammaSasi-f1r 2 дні тому

    ഈ നമ്പർ തരാൻ പറ്റുമോ

  • @safeejaali1559
    @safeejaali1559 2 дні тому +2

    Ee ssugamullavark ivdsk pokoluuu
    Arjun vazhi orupasad perk jeevithathil santhosham kittiyavaril ivarum aaakatta aadmarthamaayi cheydu kaanikkuuu

  • @zeenathms1591
    @zeenathms1591 День тому +1

    സന്ധി വാ ദ ത്തി ന് ചി കി ൽ സ ഉണ്ടോ

  • @jyothyvarghese5700
    @jyothyvarghese5700 2 дні тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sumasuma8274
    @sumasuma8274 2 дні тому

    👌👌🙏🙏❤️❤️❤️

  • @delhimalluz7664
    @delhimalluz7664 2 дні тому

    Nagarjuna ennu idakku parayunnathu kettu

  • @nidhinads6728
    @nidhinads6728 2 дні тому +2

    Avarippm already clt treatment thudngyllo.

    • @sreeramanmooss6758
      @sreeramanmooss6758 2 дні тому

      Nops ... Treatment started @ pulamanthole

    • @nidhinads6728
      @nidhinads6728 2 дні тому +1

      @@sreeramanmooss6758 ano NJn vjrchth maithren hsptlnennan newsl oke angnlle ullth . surgery oke und repoter tv rotery club chernntt..appm ath stop cheyythno

  • @user-cc8pu4qk7m
    @user-cc8pu4qk7m 2 дні тому

    🙏🏾🙏🏾

  • @ajithauthaman8625
    @ajithauthaman8625 2 дні тому +2

    ഡോക്ടർ പല്ലിനു എന്തുപറ്റി

    • @deepthibiju6430
      @deepthibiju6430 2 дні тому

      കേടു vannathayirikkum😄

    • @Tooprettyhuh
      @Tooprettyhuh 2 дні тому

      😂🚬🚬

    • @nidhinads6728
      @nidhinads6728 2 дні тому +2

      Nallath onnm kanilla chilar ingnaya

    • @ajithauthaman8625
      @ajithauthaman8625 21 годину тому

      @@nidhinads6728 ഡോക്ടർ അല്ലെ അത് കൊണ്ട് ചോദിച്ചതാ വേറെ ഏതെങ്കിലും ഡോക്ടർ മാർക്ക് ഇത് പോലെ കണ്ടിട്ടുണ്ടോ

    • @nidhinads6728
      @nidhinads6728 19 годин тому

      @@ajithauthaman8625 manushynmar ayal asugngl varum Dr mnushyr alle .Dr aythkond onnm varilla ennth thettdharanaylle .

  • @usharajasekar9453
    @usharajasekar9453 День тому

    PRAISE THE LORD JESUS 🙏 DEIVATHINDE IDAPEDAL INTHA DOCTOR'SNODU KOODI UNDAGATE. BOY NADANTHU KANDALE ULAGA ATHISAYAMANU. AVAN NORMAL PAYANA MARANOM. EVALOM PER RELATIVESNE MARRIAGE CHEYUNNU. ELLARUKUM INGANEYILLA. ORU MIRRACLE NADAKANOM.GOD BLESS YOU ALL🙏♥️🙏 MANUSHARAL KOODATHATHU DEVANAL KOODUM.🙏🙏

  • @salithomas1141
    @salithomas1141 2 дні тому

    Daivama rund makalumsukam prapichu varana

  • @RosammaRosamma-uf4ep
    @RosammaRosamma-uf4ep 2 дні тому

    🙏🙏🙏👍👍

  • @dhanyadhanyajijoy5556
    @dhanyadhanyajijoy5556 2 дні тому +4

    പ്ലീസ്‌ കോൺടാക്ട് നമ്പർ തരുമോ

  • @AsnaAsna-ww6bc
    @AsnaAsna-ww6bc 8 годин тому

    രക്ഷപ്പെടുത്താൻ ആയുർവ്വേദത്തിനേ കഴിയൂ.

  • @footballlover.2595
    @footballlover.2595 2 дні тому +7

    Contact number tharumo. Pls

  • @asnasinu1429
    @asnasinu1429 День тому

    ❤❤❤❤❤

  • @kurumthottymedia4132
    @kurumthottymedia4132 День тому

    ഈ ഹോസ്പിറ്റൽ എവിടെ യാണ്

    • @rosnik5312
      @rosnik5312 День тому

      പുലാമന്തോൾ, മലപ്പുറം

  • @archasubhash6662
    @archasubhash6662 2 дні тому

    🤝

  • @sosammachacko9724
    @sosammachacko9724 2 дні тому +1

    🙏🙏

  • @SalyRaju-c5u
    @SalyRaju-c5u 2 дні тому +2

    ❤❤❤❤❤❤

  • @hamsahamsa7254
    @hamsahamsa7254 2 дні тому +2

    ❤❤❤❤

  • @Usha.sudhan
    @Usha.sudhan 2 дні тому +2

    ❤❤❤❤

  • @ZxcZxc-x4w
    @ZxcZxc-x4w День тому

    ❤❤❤❤❤

  • @sajusaju667
    @sajusaju667 2 дні тому +1

    ❤❤❤❤❤❤❤❤❤

  • @PinkOcd
    @PinkOcd 2 дні тому +2

    ❤❤❤❤❤

  • @kannammakannur2905
    @kannammakannur2905 2 дні тому

    ❤❤❤❤❤❤

  • @lillyrose7061
    @lillyrose7061 2 дні тому

    ❤❤❤