ചൂരൽമല ഉരുൾപൊട്ടലിന്റെ വിവരം കരഞ്ഞ് കൊണ്ട് പുറം ലോകത്തെ വിളിച്ചറിയിച്ച നീതു ഹൃദയം നുറുങ്ങുന്ന ഓർമ
Вставка
- Опубліковано 5 лют 2025
- ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്
#neethu #wayanadlandslide #kerala #wayanaddisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News
ഈ സംഭവം എന്നെ ഉള്ളിൽ നിന്ന് കൂടുതൽ തകർത്തു.. ഇതിനെക്കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് തോന്നി... നിരപരാധികളുടെ മരണത്തിന് കാരണമായ ഈ മണ്ണിടിച്ചിലിനെ കുറിച്ച് എൻ്റെ മനസ്സിലൂടെ എന്താണ് നടക്കുന്നത്. നമ്മളെല്ലാവരും തലച്ചോറും പ്രതികരണശേഷിയുമുള്ള മനുഷ്യരാണ്... ഈ 21-ാം നൂറ്റാണ്ടിൽ നമ്മെ രക്ഷിക്കാൻ ആരും സ്വർഗത്തിൽ നിന്ന് വരില്ല.. ഒരു മനുഷ്യന് മാത്രമേ മറ്റൊരു മനുഷ്യനെ സഹായിക്കാൻ കഴിയൂ.. അതിനാൽ വ്യത്യസ്തമായ എല്ലാ മത-രാഷ്ട്രീയ ആശയങ്ങളെയും മാറ്റി നിർത്തി നമ്മൾ ഒന്നായി നിലകൊള്ളണം. നമ്മുടെ അശ്രദ്ധ കാരണം മറ്റൊരു പ്രകൃതി ദുരന്തം ഉണ്ടാകരുത് ഇനിയൊരു പ്രകൃതി ദുരന്തം ഒഴിവാക്കണമെങ്കിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നും എല്ലാവരും അടിയന്തരമായി കേരള സർക്കാരിനോടും ഇന്ത്യൻ സർക്കാരിനോടും ആവശ്യപ്പെടണം . നമ്മുടെ ഗവൺമെൻ്റ് ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വിദഗ്ധരുടെ സഹായത്തോടെ ഒരു പഠനം ബന്ധിപ്പിക്കുകയും അവരുടെ കണ്ടെത്തലുകളിൽ അവരിൽ നിന്ന് ഉപദേശം സ്വീകരിക്കുകയും ഭാവിയിലെ പ്രകൃതിദുരന്തങ്ങളിൽ നിന്ന് ഈ ഭൂമിയെ രക്ഷിക്കാൻ കഴിയുന്നത്ര വേഗത്തിൽ അത് നടപ്പിലാക്കുകയും വേണം. കാരണം ആഗോളതാപനം മൂലം ലോക കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. കാരണം, ഈ വർഷങ്ങളിൽ കേരളത്തിൽ ഉയർന്ന തോതിൽ മഴ ലഭിക്കുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം, അത് വീണ്ടും ഉരുൾപൊട്ടലിന് കാരണമാകും.
ഈ സമൂഹത്തിൽ സാധാരണക്കാർക്ക് എല്ലാം നഷ്ടപ്പെടുന്നു. ഈ ദുരന്തത്തിൽ മരിച്ചവരെല്ലാം സാധാരണക്കാരായിരുന്നു. ഈ സുന്ദരമായ ഭൂമിയിൽ ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. വരും തലമുറയുടെ കൈകളിൽ ഈ ഭൂമി സുരക്ഷിതമായി നൽകാൻ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന മനുഷ്യരാശിക്കും മറ്റ് ജീവജാലങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മൾ ഈ ഭൂമിയുടെ ഭരണാധികാരികളല്ല... ഈ ഭൂമി ഈ ഭൂമിയിലെ എല്ലാറ്റിനെയും ഭരിക്കുന്നു എന്ന് നമ്മൾ മനുഷ്യരും മനസ്സിലാക്കണം നാമെല്ലാവരും അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
സർക്കാർ ഒന്നും ചെയ്യണ്ട jenangal ചെയ്‌താൽ മതി.........ഇത്തരം സ്ഥലത്ത് വീട് ഉണ്ടാകുന്നതും kayerunathum മറ്റു നിർമാണം kori ഇതു നമ്മൾ തുടങ്ങാത്തി ഇരുന്നാൽ മതി.. ഇതു തുടങ്ങുന്നത് govt അല്ല jenangal ആണ്.. പിന്നെ population പേരുകുമ്പോൾ മനുഷ്യൻ ഇതു ഒന്നും നോക്കില്ല vanam ആയാലും മല ആയാലും kayerum.. ഇത്തരം ദുരന്തം ഉണ്ടാകുകയും ചെയ്യും... പിന്നെ ഇന്ന് ആകും ജോയിന്റ് family വേണ്ട seprate ആകുമ്പോൾ കൂടുതൽ വീടും സ്ഥലവും വേണം... അപ്പോൾ ഇതു akai നടക്കും... സർക്കാർ വിചാരിച്ചാൽ നടക്കുന്ന ഒന്ന് അല്ല ഇതു full തടയാൽ pachimaghattam കയറുന്നതു nirthandathu jenangal ആണ്...
😘
💯
പരസ്പര വിരുദ്ധമായി എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ. ഗാഡ്ഗിൽ റിപ്പോർട് പ്രകാരം മുല്ലപ്പെരിയാറിൽ എന്നല്ല ആ ഏരിയയിൽ ഒന്നും പണിയാൻ പറ്റില്ല. As per gadgil പശ്ചിമഘട്ടം മുഴുവൻ സെൻസിറ്റീവ് ഏരിയ ആണ്.
തമിഴ് നാട് സർക്കാർ ആണ് ആദ്യം വിചാരിക്കേണ്ടത്. Dam മുഴുവൻ തമിഴ് നാടിന്റെ കയ്യിലാണ്
പ്രിയ സോദരീ... നിനക്കെന്റെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ....
നീതു ഓർമ്മിക്കപ്പെടണം.... അവരുടെ കുടുംബത്തിന് താങ്ങാവണം.... ശെരിക്കും ഒരു മാലാഖ ആണ്.... പിന്നേ പ്രജീഷും ഒരുപാട് unsung ഹീറോസ് ഉണ്ട് ❤
😭😭😭🙏🏻🙏🏻
ഫോൺ സന്ദേശം കേട്ട നാൾ മുതലേ രക്ഷപെട്ടിട്ടുണ്ടാകണേ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.. പ്രാർത്ഥിച്ചിരുന്നു...
ഞാനും. കുറെ വീഡിയോസിൽ
രക്ഷപ്പെടും എന്ന് പ്രതീക്ഷിച്ചു... 😢😢ആ കുടുംബത്തിന് ക്ഷമ നൽകണേ😢😢😢
ആൾക്കാരെ കൊന്നതിന് ശേഷം ക്ഷമ നൽകാൻ ഓടി നടക്കുന്ന തല്ലാഹു...😂😂😂
@@Amalgz6glഇതിൽ അങ്ങനെയൊരു പേരെവിടെ ടാ മലവാഴേ..
@@AnsiyaPalakkalno need of any name… his account name is ‘shabeer’ …
@@Amalgz6gl neyum athil olich poyirunnenkil etra nannaayene
@@Be_a_human424 അത് പോയി തല്ലാഹുവിനോട് പറയെടാ...😂
ആദ്യം ഈ ശബ്ദം കേട്ടപ്പോൾ ഈ വ്യക്തി രക്ഷപെട്ടിട്ടുണ്ടാവുമെന്ന് വിചാരിച്ചു. പിന്നെ യാണ് അറിഞ്ഞത് മരിച്ചു വെന്ന്. വളരെ സങ്കടം തോന്നി. ആദരാഞ്ജലികൾ സഹോദരി 🙏🌹
Voice കേട്ടിട്ട് ഉള്ളൂ പിടയുന്നു...😢 She is in heaven
കണ്ണ് നിറഞ്ഞല്ലാതെ ഇത് കണ്ട് തീർക്കാൻ ആവില്ല.... പൊന്ന് പെങ്ങൾക്ക് ആദരാഞ്ജലികൾ.... 🙏🏻🙏🏻💐💐💐
😢😢കുറേ ആൾകാർക്ക് ചൂട് വെള്ളവും.ചെളിയായവർക്ക് മാറ്റാൻ ഡ്രെസ്സും ആ സമയറ്റും ആ കുട്ടി കൊടുത്തു.പക്ഷെ ആ മോളും 😢
ഒരുപാടു പേരെ രക്ഷപെടുത്താൻ ആ സമയത്ത് തന്നാലാകും വിധം പലരെയും അറീച്ചു അങ്ങിനെ രക്ഷപെട്ടവർക്കിടയിൽ ഇന്ന് അവളില്ല 😢
നീ രക്ഷപ്പെടും എന്ന് പ്രതീക്ഷിച്ചു.. ആദരാഞ്ജലികൾ 🙏
പ്രിയ സഹോദരി ആദരാഞ്ജലികൾ 😢😢അവസാന നിമിഷം പോലും മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി പരിശ്രമിച്ച നിങ്ങൾ സ്വർഗ്ഗത്തിലെ മാലാഖ തന്നെയാണ് തന്നെയാണ് കുടുംബത്തിന് എല്ലാം ക്ഷമ കൊടുക്കട്ടെ 🤲🤲🤲ആമീൻ
ഇനി പൊട്ടിയാൽ ഞങ്ങൾ ഒക്കെ പോവും....... പാവം ആാാ വാക്കുകൾ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുകയാണ്..... എന്തിന് ..... ഏതു ദൈവമാണ് വിളിക്കേണ്ടത്.... ഒന്നുമറിയാത്ത നിരപരാധികളെ ഒറ്റ രാത്രിയിൽ ഇല്ലാതാക്കിയ ദൈവത്തെയോ..... പ്രിയ സഹോദരി....... നിന്നെ മറക്കില്ല..... നിന്റെ കുടുംബത്തിനു ഇത് താങ്ങാനുള്ള കഴിവ് നൽകട്ടെ
😢😢😢😢😢 എന്റെ കൂടെ പഠിച്ച എന്റെ ഫ്രണ്ട്സിനെ വൈഫ് ആണ് സ്വർഗ്ഗത്തിലെ നല്ല സ്ഥലം തന്നെ കൊടുക്കട്ടെ തമ്പുരാൻ 😢😢😢😢😢🌹🌹🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾
Dhaivam ohhh 😏
🥲🥲🥲
Thamburante andi..... Thaumbaranum pari onnum illa
Sathym..ipalam ee daivam undannu parannu nadakunaa ithinioke enth parayana
Keralathil ithrem nirishwara vadikal indo evidunu verunade🙄
ഈ പുഞ്ചിരിയോടെ സ്ഥാനം കേരളിയരുടെ ഹൃദയങ്ങളിൽ ആണ് അതൊരിക്കലും മായുകയില്ല
Rest in peace 🌷
വയ്യ കേൾക്കാൻ അത്രക്ക് കരളലിയീക്കുന്ന കാരൃങ്ങൾ സഹിക്കാനുളള കൃപ കർത്താവെല്ലാവർക്കും നൽകട്ടെ 😢😢😢😢🙏🙏🙏🙏
പ്രിയ നീതുമോളെ നിനക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻
ഈ ആത്മാവിനു നിത്യ ശാന്തി കൊടുക്കണമേ 🙏🙏🙏
Ameen
ആമീൻ 😭😭
സത്യത്തിൽ ഏറ്റവും വിഷമം ഈ ചേച്ചിയെ ഓർത്തിട്ട് ആയിരുന്നു കാരണം ആ ഫോൺവിളിയിൽ എല്ലാംഉണ്ടായിരുന്നു 😔😔😔 നെഞ്ച് തകർന്നു പോകുന്നു 😭😭😭
സത്യം ഇന്നലെ ഒരുപാട് കരഞ്ഞു
😢
ഒരു മാലാഖ ആണ് നീതു 🙏🙏🙏🙏🙏🙏
ജീവിതാവസാനം ആ സഹോദരി അനുഭവിച്ച പ്രയാസത്തിന് കാരുണ്യവാനായ ദൈവം മരണ ശേഷമുള്ള ജീവിതത്തിൽ നല്ലത് നൽകട്ടെ ഭീകരമായ ഈ ദുരന്തത്തിൽ പൊലിഞ്ഞു പോയ എല്ലാവർക്കും വേണ്ടി പ്രാർത്ഥന യോടെ
Karunyavanaya Daivam....
Daivathinte pari
അവരുടെ ഇങ്ങനെ ഉള്ള ഫോട്ടോസ് വോയിസ് ക്ലിപ്പ് എല്ലാം വെച്ച് ഒന്നും വാർത്ത കൊടുക്കല്ലേ. പ്ലീസ് 🙏😢 കാണുന്ന നമ്മൾക്കു തന്നെ സഹിക്കുന്നില്ല. അവരുടെ ഉറ്റ ബന്ധുക്കൾ ഇതു കാണുന്ന ഒരു അവസ്ഥ 😢😢എന്തായിരിക്കും. മനസ്സിന് സമാദാനവും ക്ഷമയും കൊടുക്കട്ടെ 😢😢പാവം 4 വയസ്സുള്ള കുഞ്ഞ് 😢😢
@@mohamedishaq1703 😞
Neethu😢😢😢😢😢😢😢
ആദരാഞ്ജലികൾ🌹🌹🌹
ദൈവമേ, എങ്ങിനെ ഇത് സഹിക്കും, ഒരിക്കലും ഈ ശബ്ദം മാഞ്ഞു പോകില്ല, പൊന്നുമോളെ.... 🙏
Ya allah, ആ ഭർത്താവ് ഇതു കാണുമ്പോൾ ഉണ്ടാവുന്ന പ്രയാസം, ക്ഷമ കൊടുക്കണേ റബ്ബേ
ഭർത്താവ് എവിടെയുണ്ട്❤
@@munimuni__ അയാൾ രക്ഷപെട്ടു
നീതു മോളെ കേരളം നിന്നെ ഒരിക്കലും മറക്കില്ല ഞങ്ങളുടെ ഹൃദയ ത്തിൽ എന്നും ജീവിക്കുന്നു
കർത്താവെ അവിടത്തെ കരങ്ങളുടെ വലതു ഭാഗത്തു നീതുവിനെ ചേർത്ത് നിർത്തേണമേ 🙏
ദൈവമേ ചങ്ക് തകർന്നുപോയി😭😭😭നിത്യതയിൽ നിനക്ക് സ്ഥാനമുണ്ട് മോളെ
1.52 my heart breaks fir this innocent soul😢
എന്റെ ഈശോയെ കേട്ടിട്ട് സഹിക്കുന്നില്ല. ......🥺 ആ കുടുംബത്തിന് നീ ആശ്വാസമാകണമേ.
പ്രണാമം 🌹, ഒരുപാട് സങ്കടപ്പെട്ടു ഇതൊക്കെ കണ്ടും കേട്ടും, ആർക്കും ഒന്നും നഷ്ടപ്പെട്ടില്ല നമ്മളും ഇന്ന് അല്ലെങ്കിൽ നാളെ ജീവിതം അവസാനിച്ചു വേറൊരു ലോകത്തിൽ വച്ചു കണ്ടുമുട്ടാം എന്ന് കരുതി സമാധാനിക്കാം. നമ്മളെക്കാൾ മുന്നേ പോയെന്ന സങ്കടം മാത്രം
Heartouching indeed..
പ്രണാമം സഹോദരീ 😢😢 ആത്മാവിന് nithyaശാന്തി നേരുന്നു പ്രാർത്ഥിക്കുന്നു 🙏🙏
ഏറ്റവും സങ്കടകരമായ വാർത്ത... 😭
ഒരുപാട് ആൾക്കാരുടെ ജീവൻ രക്ഷിച്ച നീതുവിന്റെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
Oru pakshe pakal samayam ann urul pottiyirunnenkil etrayum alukal pokilayirikkum pidich nikkanoke kann kanumayirunnene 😢😢
ശരിക്കും ഒരു സിനിമ പോലെ 😢😢😢😢😢😢😢😢😢😢😢😢😢
പൊന്നു സഹോദരിക്ക് കണ്ണീരിൽ കുതി൪ന്ന പ്രണാമം. 🙏🙏🙏 സഹിക്കാ൯ കഴിയുന്നില്ല പൊന്നു മോളേ... അല്ലാഹുവേ ഇനിയും ഞങ്ങളേ നീ പരീക്ഷക്കല്സേ റബ്ബേ...
ഈ അടുത്തകാലത്ത് ഞാൻ കേട്ട ഏറ്റവും സങ്കടകരമായ വാർത്ത... 😥😥😥
ആ സഹോദരിക്ക് ദൈവം സ്വർഗം നൽകട്ടെ. ആമീൻ.
Aameen
ഹൂറിയായി 🙄
aameen
@@ManHunter350ആരെന്നു അറിയാതെ ആരുടെ ആണെന്ന് അറിയാതെ ഇന്നലെ കുറെ മാംസ കഷ്ണങ്ങൾ എല്ലാ മതങ്ങളുടെയും പ്രാർത്ഥനയോടെ സംസ്കരിച്ചിട്ടുണ്ട്, അതിൽ സ്വന്തമായി ഭൂമിയുള്ളവരും സമ്പാദ്യം ഉള്ളവരും ഉണ്ടായിരുന്നു അതൊക്കെ ഉരുൾ കൊണ്ടു പോയി.എന്നിട്ടോ അവസാനമായി അന്ത്യ നിദ്ര ഏതോ തേയില കാട്ടിനിടയിൽ അതൊക്കെ കണ്ടിട്ടും നിന്നെ പോലുള്ളവരുടെ മനസ് മാറിയിട്ടില്ല നിനക്ക് ആ ഗതി വരാതിരിക്കട്ടെ
പുരുഷന്മാർ ആണെങ്കിൽ 72 ഹൂറികളെ കിട്ടും...ഇവർക്ക് എന്ത് കിട്ടും...🤔
Honestly this is extremely heart breaking to hear her voice . Can’t imagine what all these families would be going through.
Neethuuu,,,, pengale oraayiram aadaraanjalikal,,,🙏🙏🙏💐💐
വയ്യ വയ്യ റബ്ബേ ഇതൊന്നും കേൾക്കാനും കാണാനൊന്നും പറ്റുന്നില്ല 😭😭😭😭എല്ലാം കേട്ടും കണ്ടും depression ആയി 😢😢😢
എത്ര മാത്രം പേടിച്ചിട്ടുണ്ടാവും പാവം ചേച്ചി 😢😢
Really cried after watching this news🥲🥲🥲 Prayers
Yes brother
🙏🙏🙏
പിതാവേ അങ്ങയുടെ കരങ്ങളിൽ ഭദ്രമായി കാത്തുകൊള്ളേണമേ കാത്തുകൊള്ളണമേ
ആമേൻ 🙏✝️🙏
നീതു 😓നീറുന്ന നോവായി ഞങ്ങളുടെ ഉള്ളിൽ എരിയുന്നു മോളെ 😓🙏🙏🙏
😥😥😥😔💔🙏🏻🙏🏻
സഹോദരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🌹ഞങ്ങളുടെ പ്രാർത്ഥനകൾ..🤲🏻
ഇനി ഇങ്ങനെ ഒരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കട്ടെ ഈശ്വരാ..😔🙏🏻
യേശുനാഥാ ഞങ്ങളുടെ സഹോദരിക്ക് സ്വർഗം കൊടുക്കണേ 🤲🏼
Ithokke sambhavichappol pulli evidayirunnu..😢
Condolences and prayers ❤
എപ്പോ കേട്ടാലും കരച്ചിൽ വര... ആ കുടുംബത്തിന് ജീവിതകാലം മുഴുവൻ ഈ ഒരു ശബ്ദം ഒരു നോവ് ആയിരിക്കും
ആദരാഞ്ജലികൾ സഹോദരി 🙏🙏🌹🌹
അല്ലാഹ് എനിക്ക് സഹിക്കുന്നില്ല മരണത്തിന്റെ അവസാന വാക്കുകൾ യാ അല്ലാഹ് 😢🤲🤲🥹🥹🥹
രക്ഷപ്പെടുത്താനോ പറ്റിയില്ല, പിന്നെയും ആ വോയ്‌സ് മെസ്സേജ് ഇട്ട് നമ്മളെ കരയിപ്പിക്കുകയാണ് 😭😭😭
പ്രിയസഹോദരിക്ക് അല്ലാഹു സ്വർഗ്ഗo കൊടുത്തനുഗ്രഹിക്കട്ടെ 🤲
Jesus bless you dear....heartly condolences Neethu....May her soul rest in peace 🙏🙏🙏🙏😥😥😢😢
പ്രണാമം നീതു
Neethu 😢😌
ഇതൊന്നും കാണാനും കേൾക്കാനുമുള്ള മനക്കരുത് ഇല്ല തമ്പുരാനെ..🥹
നീത മോളെ നീ ഞങ്ങളുടെ പ്രിയപ്പെട്ട മോളാണ് നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലേ എന്ന സങ്കടം ഒരു കോടി. പ്രണാമം❤❤❤❤❤ 5:23
ഭഗവാനെ കേൾക്കാൻ വയ്യ 🙏🏻🙏🏻♥️
Very sad. My condolences ❤😢
നീതു വിശ്വസിക്കാൻ ആവുന്നില്ല 😰🙏🏼❤
Neethu chechi , you will be always remembered and you are one of the great heroes , may you rest in peace by lord's grace 🙏🏻🌹
Aadharanjalikal 😢😢🙏🏻🙏🏻🌹
ദൈവമേ എന്തൊരു ക്രൂരത ആയിപോയി 🙏🙏🙏🙏🙏
പ്രകൃതിക്ക് അവളെ വേണമായിരുന്നു...... മാറിലുറക്കി സ്നേഹിക്കാൻ 😢
Very sad!😢🙏🙏🙏
Neethu ❤
കരളലിഞ്ഞു പോകുന്നു അതു കേട്ടപ്പോ? 😢 അത്രയും കേണപേക്ഷിരുന്നു ആ കുട്ടി ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .എന്തായിരിക്കും അപ്പോഴുള്ള അവസ്ഥ മരണം മുന്നിൽ കണ്ട നിമിഷം “അല്ലാഹുവേ ”എല്ലാ അപകടങ്ങളിൽ നിന്നും എല്ലാവരെയും നീ കാക്കണമേ. ......
Neethu mole etha parayuka orkane vaya ❤️❤️❤️🙏🌹🌹
പ്രകൃതി എന്തുമാത്രം ക്രൂരതയാണ് ഒരുതെറ്റും ചെയ്യാത്ത ഒരുപാട് പാവം മനുഷ്യരോട് ചെയ്തത്, സദാസമയം പ്രാർത്ഥിച്ചിട്ടും ദൈവങ്ങളും കൈവിട്ടു, പൊന്നു സഹോദരിക്ക് ആദരാഞ്ജലികൾ 🌹🌹🙏🏻🙏🏻
😢😢😢😢neethu nte sister nte per anu...voice enne orupad 😢
Padachonee kelkaan vayya😢.....Aa sahodhariku Swargam pradhaanam cheyyane rabbe 🤲
ഈശോയേ സഹിക്കണില്ല അപ്പാ.പ്രിയസഹോദരിക്ക് ആദരാഞ്ജലികൾ
.പ്രണാമം🙏🏻❤️🌹🌹🌹
Chechik pranamam 😔😔😔😔😔😔🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നീ ഇതിൽ പെടെരുതെന്ന് ഒരുപാട് പ്രാർത്ഥിച്ചു. അത്രയ്ക്ക് പ്രിയപ്പെട്ടവളായിരുന്നു...
🙏🙏😢😢🥺
😔😔😔 ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല
നീതു ❤️❤️
Pranamam😢😢
Nenjll ninnum . Pranamam arpikunu . Neethu Chechy ❤
Ya allah 😢😢😢
പാവം ആ കുഞ്ഞ് 😭😭😭🥺🥺🥺
😢😢
😢 അല്ലാഹുവേ ഇതൊന്നും താങ്ങാൻ പറ്റുന്നില്ല...
Pranamam mol🙏🙏🙏
പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ 🌹🌹
Heartfelt condolences and I
എൻ്റെ ദൈവമേ എന്ന് വിളിക്കാൻ ആവുന്നില്ല.. ദൈവം ഉണ്ടെങ്കിൽ ഇതും ദൈവം അല്ലേ ചെയ്തത് 😢
Big❤ salute🇮🇳 Nithu🇮🇳🇮🇳😭😭
പ്രിയ കൂട്ടുകാരന്റെ സ്വന്തം ചേച്ചിയാണ്,, 🙏🙏🙏🥲🥲
😢
എന്റെ കൂട്ടുകാരന്റെ വകയിൽ ഉള്ള ചേച്ചിയാണ് ❤❤
Ya Allah Aa kudumbathin samadanam nalgane
നിന്റെ അല്ലാഹ് എന്ത് കൊണ്ട് ഈ ദുരന്തം തടഞ്ഞില്ല??
എല്ലാം കഴിഞ്ഞിട്ട് അവസാനം സമാധാനത്തിനു വേണ്ടി വരണ്ട... അല്ലാഹ് പോലും
@@Gunturvinu Enthinado veruthu scn indakkunne . Avaru avaru vishawsikkunna daivathinodu paraju .iyal iyal vishwasikkunna daivathode parajo. Vishwasikunnillekil pottey but Vera oralodu thanne pole aavan parayan thanik oru rightum illaa..njn ambalthil povarud but religious alla athepole ellam religion yum respect cheyyind. 90 %aalkarum enne pole thanne aaykum. Maaran sramikkuka allathe veruthe edak religion konduvarathu. Avaru just pray cheythathu alle iyalk athinu enthaa Vera toxic superstition onnum parajillallo.may be iyal sankadam kond parajathykum but Igna oronnu parajit aahnu pinne aalkarilek vargiyatha varunnathu. Sathyam daivam undekil ithoka thadayendathu alle but onnum nadannilla orupaad jeevan poi.but namuk vera illa aakalre hurt cheyyan pattilla vishwikunnor vishwasikate apol avre mind okka onnu relax aavum
@@josnak6458 avar avarde aaagraham paranju.. Njan ente abhiprayam paranju...njn logical aayitulla oru kaaryam alle. Chodichath??..
Nireeshwara vaadikale puchikaathe irunnude?
God created the universe.
But God doesn't exist anymore.
He's dead
Brave lady.😢 May your soul rest in peace 😢🙏 God bless your family 🙏
❤Sahodari ennum nammalodoppam neeyundakum😢
അല്ലാഹുവേ സ്വർഗം നൽകി അനുഗ്രഹിക്കണേ... ആമീൻ 🤲🤲🤲🤲🤲🥺
Vattano?aa cheriya kunjine vittu piriyendi vannit swargam kittetenthina?
@@beenaharish8235മരിച്ച ശേഷം ഇങ്ങോട്ട് ഇനി വരാൻ പറ്റില്ലാലോ.. അപ്പോൾ അവിടെ സുഖമാവട്ടെ.. We r helpless
@@beenaharish8235ലേശം ഉള്ളുപ്പ് ഉണ്ടോ മരിച്ച ഒരാൾക്ക് പ്രാർത്ഥിക്കുമ്പോൾ അവിടെ നെഗറ്റീവ് പറയാൻ
Aameen
Ameeen😢
സഹോദരി നിത്യതയിൽ വീണ്ടും കാണാം സ്വർഗ്ഗം നിന്നെ സ്വീകരിക്കും
പ്രിയപ്പെട്ട സഹോദരിക്ക് ആദരാഞ്ജലികൾ...😢😢😢
കാതുകളിൽ നീതുവിന്റെ ദയനീയ ശബ്ദം, ഒലിച്ചു പോകുമ്പോൾ മനസിലായിട്ടുണ്ടാകാം ആരും വരില്ലെന്ന് പാവം