MONTH END SALE - ൽ തകർപ്പൻ ഓഫറുകളുമായി VRS എത്തുന്നു...വാരികൂട്ടക്കോ മക്കളേ.....

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 41

  • @AyshathFousiya-p5y
    @AyshathFousiya-p5y 9 днів тому

    തകർപ്പൻ കളക്ഷൻസ് ക്വാളിറ്റിയുടെ കാര്യത്തിൽ ഈ ചാനൽ പൊളിയല്ലേ ഞാൻ മേടിച്ചിട്ടുണ്ട് super quality❤️❤️❤️❤️❤️

  • @rajigopan9730
    @rajigopan9730 9 днів тому

    എല്ലാം സൂപ്പർ കളക്ഷൻസ് ആണ്. സാധാരണക്കാരിലേക്ക് vrs. കൂടുതൽ എത്തട്ടെ. നല്ലൊരു പുതുവർഷം ആശംസിക്കുന്നു. ❤️❤️

  • @sajeenasabu9804
    @sajeenasabu9804 9 днів тому

    A line kurthi super super super..vilayum super ❤❤❤

  • @bincyjoy7369
    @bincyjoy7369 9 днів тому

    ഹായ് ചേച്ചി എല്ലാ ദിവസവും അതിമനോഹരമായ കളക്ഷനും കൊണ്ട് വന്ന് ഞങ്ങളെ എല്ലാവരെയും കൊതിപ്പിക്കുവാണല്ലോ എല്ലാം അടിപൊളി ആണ് കേട്ടോ ❤

  • @ArifaFahad-tx3vh
    @ArifaFahad-tx3vh 9 днів тому

    Hi chechi...adipwolii adipwoli...adipwolii collections..idhegane sadhikunnu ithrem designs konduvaran..❤super onnum parayanilla adipeoli collections adipwoli price

  • @Subeesha-z6w
    @Subeesha-z6w 9 днів тому

    Hii chechii❤. first kanicha kurthi kollamm offer video kk waiting ann.ellavarkkum ulla New year gift....
    Vrs nte valarcha kanumbol athiyaya santhoshammm und ... advance happy new year chechiii❤and vRS family

  • @smithar4565
    @smithar4565 9 днів тому

    Super collection, ഏത് ഡ്രസ്സ്‌ ഇട്ടാലും നല്ല ഭംഗി യാണ് കാണാൻ ❤❤❤❤

  • @rakhisajith3848
    @rakhisajith3848 9 днів тому

    Chechi super collections. 499 nu kittunnavar luck aanu checchii.❤❤❤

  • @parvathykiran8584
    @parvathykiran8584 9 днів тому

    Hi chechi....super collection... ഫസ്റ്റ് one neck super ആണ്.... Full sleeve ടൈപ്പ് കുർത്തി കൂടെ കൊണ്ട് വരണേ.... Waiting for next video....🎉advance happy new year 🥳🥳

  • @RaihanathKp-me1pr
    @RaihanathKp-me1pr 9 днів тому

    സൂപ്പർ കളക്ഷൻ 👍👍ഓഫർ പ്രൈസ് 👍👍👍👍

  • @remyaremya3759
    @remyaremya3759 9 днів тому +1

    ഞാൻ ഓർഡർ ചെയ്ത മെറ്റീരിയൽ കിട്ടി സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ടായി ഞാൻ ഓരോ വീഡിയോ ഇടുമ്പോഴും എത്ര തിരക്കുണ്ടേലും കാണാറുണ്ട്, അടുത്ത ദിവസം വീഡിയോ ഇല്ലാത്തത് കുറച്ചു വിഷമം ഉള്ളതാണ്, എല്ലാ കളക്ഷൻസും സൂപ്പർ ആണ് ❤️❤️ഇനിയും എനിക്ക് purchase ചെയ്യാൻ ആഗ്രഹം ഉണ്ട്, എന്നാൽ കഴിയുന്നവിധം ഞാൻ മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കും, vrs ഒത്തിരി സാധാരണകാരിലേക്കും നല്ല മനുഷ്യരുടെ ഇടയിലേക്കും എത്താൻ ദൈവം സഹായിക്കട്ടെ, പുതിയ വർഷത്തിൽ നല്ലകാര്യങ്ങൾ ചേച്ചിടെ ബിസിനസ്സിൽ ഉണ്ടാകട്ടെ 🥰പറയുന്ന ഓരോ കാര്യത്തിലും ചേച്ചിക്ക് സത്യസന്ധത ഉണ്ട് അത് എനിക്ക് പ്രോഡക്റ്റ് കിട്ടിയപ്പോൾ മനസിലായി, ആർക്കും വിശ്വസിച്ചു വാങ്ങാം, ചേച്ചിയെയും മോളെയും vrs എല്ലാ ഫാമിലി മെമ്പേഴ്സിനേയും ദൈവം bless ചെയ്യട്ടെ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ദൈവം സഹായിക്കട്ടെ 🥰🥰🥰 പിന്നെ വേറൊരു കാര്യം പറയാതിരിക്കാൻ കഴിയില്ല കസ്റ്റമേഴ്സിനോട് ചേച്ചിക്കുള്ള സ്നേഹത്തിനും വിശ്വാസിയതയ്ക്കും വളരെ നന്ദി 🙏🏻❤️

  • @Ashokan.O
    @Ashokan.O 9 днів тому

    ഇന്നത്തെ കളക്ഷനും അടിപൊളി. ഈ ന്യൂഇയർ എങ്കിലും രഞ്ജിതയുടെ വക ന്യൂ year gift കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെ തെ best രഞ്ജിത and VRS

  • @elsytomy1716
    @elsytomy1716 9 днів тому

    നോട്ടിഫിക്കേഷന് വന്നില്ല ഓഫർ കളക്ഷൻ സൂപ്പർ അഡ്വാൻസ് ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ❤❤

  • @paulessymk3746
    @paulessymk3746 9 днів тому

    Ella collection super anu yaan ennum video kanarunndu.nalla quality undu.eniyum super ayi thanna munnottu pokattai.

  • @ambilynair296
    @ambilynair296 9 днів тому

    Ellam adipoli anne😍🥰🥰🥰🥰

  • @jijigeorge-ct2um
    @jijigeorge-ct2um 9 днів тому

    എല്ലാം സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു

  • @Creationwitharadhya
    @Creationwitharadhya 9 днів тому

    Super super super cotton frock type kurti Njan vangichirunnu super anu top bottom wow❤❤❤❤❤❤❤❤❤❤❤❤oru rashayum illla athra super collection anuu elllaaam ❤❤❤❤❤❤❤❤ money undayirunnenkil urapayum onnu vangiyeaneaaa😢 super super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenakrishnan9654
    @beenakrishnan9654 9 днів тому

    2 പീസ് സെറ്റ് ഇന്നലെ കിട്ടി. സൂപ്പർ ഒന്നും പറയാനില്ല ബട്ടൻ ഉണ്ടായിരുന്നു❤❤❤❤❤

  • @sindhukunjumon6999
    @sindhukunjumon6999 9 днів тому

    പൊളിച്ചു ❤❤❤❤❤🎉

  • @annsoni2448
    @annsoni2448 9 днів тому

    Ellam adipoli collection athum offer price.... 💜💜💜

  • @KavithaRamachandran-p9g
    @KavithaRamachandran-p9g 9 днів тому

    Super collections ❤❤

  • @farishaaboobacker4854
    @farishaaboobacker4854 9 днів тому +1

    Renju chechi oru രക്ഷയും ഇല്ല. എല്ലാം സൂപ്പർ കളക്ഷൻ . നിങ്ങളുടെ വീഡിയോ കണ്ട് എത്ര ഡ്രസ് എടുക്കൽ ഒരു craze aayi മാറിയിരിക്കുകയാണ്. മിക്കവാറും ഇടുന്ന വീഡിയോ യില് നിന്ന് material എടുക്കാറുണ്ട്. എല്ലാം സൂപ്പർ ക്വാളിറ്റി.കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റി പ്രോഡക്ട് വാങ്ങാൻ കഴിഞ്ഞു. കോട്ടൺ ഹക്കോബ fabric premium quality ഒരു രക്ഷയും ഇല്ല. എത്ര വാങ്ങണ്ട എന്ന് വിചാരിച്ചാലും വീഡിയോ വരുമ്പോൾ എന്തെങ്കിലും ഒന്ന് ഓർഡർ ചെയ്യും. ഏതായാലും വാങ്ങിയതെല്ലാം സൂപ്പർ ക്വാളിറ്റി. affordable price. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി പ്രാർഥിക്കുന്നു❤❤❤

  • @kabeerkabeer855
    @kabeerkabeer855 9 днів тому

    വളരെ നല്ല കലക്ഷൻസ് ആയിരുന്നു.ഇത്രയും affordable rate ന് ഒരുപാട് പ്രീമിയം clothes തരാൻ കഴിയുന്നതിൽ വളരെ ഉപകാരം. ഞാൻ കൂടുതൽ meterials aan focus ചെയ്യാർ.

  • @Shalo-m4b
    @Shalo-m4b 9 днів тому

    Nthu rasama chechi oronnum kanan

  • @ponnusworld5588
    @ponnusworld5588 7 днів тому

    സൂപ്പർ 💗💗💗

  • @_craftangel
    @_craftangel 9 днів тому +4

    ഇന്നത്തെ എല്ലാ കളക്ഷൻസും എനിക് ഒരുപാട് ഇഷ്ടമായി.... ഇതുപോലെ ഇടക്കിടക്ക് ഓഫർ പ്രൈസിൽ കൊണ്ടുവരുമ്പോൾ നമ്മളെ പോലുള്ള സാധാരണക്കാർക്ക് വളരെയധികം ഉപകാരമാണ്....ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....എല്ലാം കിടിലൻ colours എല്ലാം സൂപ്പർ കളക്ഷൻ ❤❤❤❤❤❤

  • @Murshidasajil
    @Murshidasajil 9 днів тому

    Vrs എന്നും നമ്മുടെ മുത്താണ് 😍😍😍😍

  • @jewelevaboby5717
    @jewelevaboby5717 9 днів тому

    ഇത്രയും ചെറിയ വിലയ്ക്ക്(ഓഫർ ) നൽകുന്ന രഞ്ജിതയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഈ ഓഫർ അർഹിക്കുന്ന കൈകളിൽ എത്തട്ടെ🙏🙏

  • @sunithavikraman3543
    @sunithavikraman3543 9 днів тому +1

    എനിക്ക് ഇഷ്ട്ടം ആയി ഞാൻ ആവശ്യം പറഞ്ഞത് കണ്ടു അതിൽ XxL മാത്രം ഇല്ല ❤❤

  • @JeffrinBabu-zx8gl
    @JeffrinBabu-zx8gl 9 днів тому

    Waiting for new offer collections🎉🎉

  • @manjushasusan467
    @manjushasusan467 9 днів тому

    Super ❤️

  • @Sajitha0Omanakunjamma
    @Sajitha0Omanakunjamma 9 днів тому

    T V M evide ane shope

  • @PreenaShaiju
    @PreenaShaiju 9 днів тому

    Chechiyude size ethanu? XXL ano?enikum size select cheyyananu

  • @salinipmkr3698
    @salinipmkr3698 9 днів тому

    ലാസ്റ്റ് കാണിച്ചത് ഞാൻ വാങ്ങിയിരുന്നു.₹650്ന്.❤❤

  • @sreenishasreedharan2000
    @sreenishasreedharan2000 9 днів тому

    Beautiful collections🤍🤍🤍

  • @bobisharajesh6382
    @bobisharajesh6382 9 днів тому

  • @sandhyasajith7864
    @sandhyasajith7864 9 днів тому

    First ❤

  • @MiniLukos-jr1bt
    @MiniLukos-jr1bt 9 днів тому

    കട്ട് വർക്ക് സാരി കൊണ്ടുവരണം പ്ലീസ്

  • @azadbhavan4143
    @azadbhavan4143 9 днів тому

    ❤❤❤❤