Thatteem Mutteem | Episode 438 |' Kavitha Padana Kalari' Arjunan's new online class to study poetry

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ •

  • @bindhunisha8588
    @bindhunisha8588 3 роки тому +42

    എന്റെ പൊന്നോ അർജുനേട്ടന്റെ കവിത ഒരു രക്ഷയും ഇല്ല ചിരിച്ചു കുഴഞ്ഞു 😀😀😀😀😀 മാങ്ങാത്തൊലി 😀😀ഫേമസ് കവിത

  • @_black_lover_girl1551
    @_black_lover_girl1551 3 роки тому +128

    💖മകരന്തര മാലേലാ മാങ്ങാ തോലി കൾക്ക് മാബൂ മണക്ക്ണ മഞ്ഞുകാലം എന്താ കവിതാ 💖🤟🤟🤟✌️✌️😇😇😇

  • @meerasnair5249
    @meerasnair5249 3 роки тому +180

    ഏതൊക്കെ പ്രോഗ്രാം ഇനി വന്നാലും തട്ടീം മുട്ടീം superrrrrr തന്നെ.

  • @ramanmadhavan7392
    @ramanmadhavan7392 3 роки тому +38

    " കരിമന്തികൾ കടുകു വറുത്ത നീലരാവിൽ "...ഹാഹ ! എത്ര ഉദാത്തമായ സങ്കല്പം ! 🤣

  • @joymon8471
    @joymon8471 3 роки тому +79

    കുന്നിക്കുരുവിനു ചന്ദനം ചാർത്തിയ മഞ്ഞൾ കൃഷിക്കാരാ 😍😍😍

  • @gokulkishores4842
    @gokulkishores4842 3 роки тому +23

    കവി അടിപൊളി, കവിത അടിപൊളി, കമലു അടിപൊളി

  • @sarangmanoharmanohar3114
    @sarangmanoharmanohar3114 3 роки тому +9

    Arjunan chettante kavitha pwoli
    Maangaatholi😂😂

  • @chiyaansreenath2534
    @chiyaansreenath2534 2 роки тому +17

    അർജ്ജുനേട്ടൻ്റെ കഴിവിനെ ഇത്രയും പ്രശംസിക്കുന്ന ഒരു അയൽക്കാരി ഉണ്ട് എന്ന് ഇപ്പോഴാ അറിഞ്ഞേ...😇❤️

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому +3

      Oralo..
      Mallika, Shylu, Sakunthala....
      Ingane orupad perundayrunnu..
      Mallika ayrunnu main🥰❤

    • @chiyaansreenath2534
      @chiyaansreenath2534 2 роки тому +2

      @@cheers_sharingandreceiving 😍❤️

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому +2

      @@chiyaansreenath2534 first season episode 28 vech nokkiyal kanam Mallika❤...
      She was Arjunan's most favorite😁

  • @soumyaa8218
    @soumyaa8218 3 роки тому +134

    ഞാൻ അർജുനൻറെ കവിതയുടെ ഒരു വല്യ ആരാധികയാണ് 😂😍😁

  • @amithyhari2158
    @amithyhari2158 3 роки тому +7

    Thateem mutteem ippozhengum nirthi kalayalle...enne pole ee prgm athrak eshtam ullavark ath sahikan pattila😘

  • @ലവ്ബിർഡ്ലവ്ബിർഡ്

    സൗദമിനി ചേച്ചി 😁

  • @anurenjv262
    @anurenjv262 2 роки тому +6

    മകരന്ദമാലേയാ മാങ്ങാത്തൊലികൾക്ക് മാമ്പൂ മണക്കുന്ന മഞ്ഞുകാലം.... 😂🤣ഇത് ആണ് കവിത

  • @sofijoy606
    @sofijoy606 3 роки тому +6

    ഹോ മകരന്ദമാലേയ മാങ്ങാത്തൊലി...വീണ്ടും കേള്‍ക്കുവാന്‍ സാധിച്ചല്ലോ..🤣👌🤣👌🤣👌🤣👌🤣👌നിന്നെ ഞാന്‍ കവിതയില്‍ മുക്കിക്കൊല്ലും🤣🤣🤣🤣🤣🤣🤣🤣

  • @vivekv2158
    @vivekv2158 3 роки тому +5

    Pachamagakke oru shampoo manam🥰🥰🤩🤩🤩🥰

  • @shuhaib5482
    @shuhaib5482 3 роки тому +32

    മോ ഹ ന വ ല്ലി ചേ ച്ചി.......::::❤

  • @jayeshmp9512
    @jayeshmp9512 3 роки тому +18

    Kidu kavithakal

  • @josemyjoju3537
    @josemyjoju3537 3 роки тому +50

    പഞ്ഞി ആണോ മുഞ്ഞ ആണോ🤔🤔
    Song - കുന്നിക്കുരുവിന് ചന്ദനം ചാർത്തിയ 😅

  • @sherbna_sherbn9543
    @sherbna_sherbn9543 3 роки тому +38

    സൂപ്പർ എപ്പിസോഡ് ആണ്. ഇതിനെ വെല്ലാൻ ഏത് സീരിയലിനും കഴിയില്ല
    Alle😍 one like
    Likely ❤

  • @shuhaib5482
    @shuhaib5482 3 роки тому +17

    ബോംബെ അധോലോകം (സുഗുണൻ) 😀

  • @raffckd109
    @raffckd109 3 роки тому +53

    Kamalasan Arjunan fans like here ❤️🔥

  • @raffckd109
    @raffckd109 3 роки тому +40

    Kannan rosamma fans like here ❤️❤️🔥

  • @shuhaib5482
    @shuhaib5482 3 роки тому +5

    പ്രിയപ്പെട്ട കവിതാ വിദ്യാർത്ഥികളേ.....😄

  • @hafsath1232
    @hafsath1232 3 роки тому +5

    Meenakshi miss you 💖💖💖

  • @shebuuspaachuus3399
    @shebuuspaachuus3399 3 роки тому +18

    Arjunan fans like

  • @moideenkuttykp305
    @moideenkuttykp305 2 роки тому +2

    മിന്നും മിന്നും കണ്ണേ. ചൊല്ലി ചൊല്ലി വാ നീ പാട്ടു പാടാൻ വാ

  • @devuzz3341
    @devuzz3341 3 роки тому +4

    Pavam arjunan

  • @parvathybinu
    @parvathybinu 3 роки тому +3

    Ethavazhakkulakal pothu ninna neram Arjunan tay kavita kelkkaan maatram pala vattam ee episode kandu

  • @trendingmediams1430
    @trendingmediams1430 3 роки тому +54

    അർജുനൻറെ കവിതയ്ക്ക് ഫാൻസ്‌ ഉണ്ടോ..😂 ഇവിടെ ലൈക്‌

    • @babums9143
      @babums9143 3 роки тому

      ഒന്നു പോടപ്പനെ ലൈക്ക് ഇരന്നു വന്നീ രിയ്ക്കുന്നു

    • @trendingmediams1430
      @trendingmediams1430 3 роки тому +3

      @@babums9143 75% ആൾക്കാരും ലൈക്കിന് വേണ്ടിയാണ് കമന്റ്‌ ഇടുന്നത്.. അതൊരു തെറ്റും അല്ല. പിന്നെ നിനക്കെന്താ ഇത്ര കഴപ്പ്😂😂

    • @arung9132
      @arung9132 3 роки тому +3

      ഒരു കെട്ട് പഞ്ഞി കടം തരുമോ😧😧😧😧😧

    • @babums9143
      @babums9143 3 роки тому +2

      @@trendingmediams1430 നടുക്കടലിൽ ചെന്നാലും നായ നക്കിയെ കുടിയ്ക്കു

    • @trendingmediams1430
      @trendingmediams1430 3 роки тому +3

      @@babums9143 നിനക്ക് പറ്റൂലെങ്കിൽ ലൈക്‌ തരണ്ട.. അല്ലാതെ situation match ആവാത്ത പഴംചൊല്ല് പറഞ്ഞു വെറുപ്പിക്കണ്ട😄😂

  • @benjaminidukki
    @benjaminidukki 3 роки тому +113

    കവിത പഠിക്കാൻ ചൈനക്കാർ😂

  • @muhammedafazkk3364
    @muhammedafazkk3364 3 роки тому +27

    ഇപ്പോൾ നമ്മൾ ഒരു ലെറ്റർ ബോക്സിൽ ഒരു ലെറ്റർ പോസ്റ്റ്‌ ചെയ്യുന്നത സ്വന്തമായിട്ട് പോസ്റ്റ്‌ ഓഫീസ് ഉണ്ടായിട്ടാണോ 😅😅😅😅😅😅😅😅😅😅😅😅😅
    കമലാഹാസനൻ പൊളിച്ചു 👍👍👍👍👍😎

  • @vivekv2158
    @vivekv2158 3 роки тому +4

    Arjunan Kavi😍

  • @adhilazeez3192
    @adhilazeez3192 3 роки тому +25

    Arjunan kavitha fans undo

  • @sathan8955
    @sathan8955 3 роки тому +7

    Love you💋🤩😆

  • @johnmathew8829
    @johnmathew8829 3 роки тому +3

    Chemmen business..online class super

  • @VISHNU-SK-7545
    @VISHNU-SK-7545 Рік тому +1

    എന്താണേലും മോഹനവല്ലി കാണിച്ചത് കഷ്ടമായിപ്പോയി. പാവം കവി 😄😄😄😄

  • @pratheeshrk1674
    @pratheeshrk1674 3 роки тому +17

    മോഹനവല്ലിടെ ചെവിക്കല്ലിന് ഒരടി കൊടുക്ക് വെറുതേ ഒരു രസം

  • @shajipaul5402
    @shajipaul5402 3 роки тому +5

    Pramadhavanam... super 👍👍🙏

  • @shuhaib5482
    @shuhaib5482 3 роки тому +5

    Super എപ്പിസോഡ് 😀

  • @aburabia7341
    @aburabia7341 3 роки тому +10

    katta waiting ayirunnu

  • @jezzaira9887
    @jezzaira9887 3 роки тому +6

    Thatteem mutteem veettile paint ani ente veetuku. .. Same color.. 2 color paint😄😄😄

  • @devikavivish9g377
    @devikavivish9g377 3 роки тому +2

    LAST SONG SOOPER👍👍👍👌👌👌

  • @user-lk4ud1vc9o
    @user-lk4ud1vc9o 3 роки тому +77

    ഈ കവിതകൾ ശരിക്കും അർജുനൻ തന്നെ ആണോ എഴുതുന്നേ??

    • @sujithms2429
      @sujithms2429 3 роки тому +8

      Yes

    • @user-lk4ud1vc9o
      @user-lk4ud1vc9o 3 роки тому +9

      @@sujithms2429 സാഹിത്യാ അക്കാദമി അവാർഡ് കിട്ടേണ്ട മുതൽ ആണ് അർജുനൻ

    • @user-pz5qk7zt8e
      @user-pz5qk7zt8e 3 роки тому +4

      Yes

    • @yolo7761
      @yolo7761 3 роки тому +2

      @@alvinthomas8517 thanthaikku parayathaada thaayoli nth miran aadaaa nee.manyamaayalleh oru doubt chodichath

    • @user-lk4ud1vc9o
      @user-lk4ud1vc9o 3 роки тому +2

      @@yolo7761 വിട്ടു കളാ bro അത് അവന്റെ സംസ്കാരം.. നല്ല തന്തക്കും തള്ളക്കും ജനിക്കാനും വേണം ഒരു യോഗം. അത് ലൈക് ചെയ്യാൻ വേറെ കുറെ 💩ളും

  • @ayushayu6158
    @ayushayu6158 3 роки тому +8

    2:30😂😂😂😂😂

  • @ayushayu6158
    @ayushayu6158 3 роки тому +6

    Ep 439 uploaded 1weekago ep 438 uploaded 2daysago great😊

  • @vidhunk9000
    @vidhunk9000 3 роки тому +3

    Super 😆💓💓

  • @sabeersebi786
    @sabeersebi786 3 роки тому +6

    Chemmeen business ❤️

  • @sreerenjkm4556
    @sreerenjkm4556 3 роки тому +4

    Super episode

  • @jismyanoop287
    @jismyanoop287 3 роки тому +6

    Pirumettile kadayil sadhanam vangan poya kannan kollam

  • @bijuv.a2791
    @bijuv.a2791 3 роки тому +6

    I love you arjunan

  • @Suhilaap
    @Suhilaap Рік тому

    സൂപ്പർ 👍👍

  • @shajings6827
    @shajings6827 3 роки тому +30

    കാത്തുനിന്നുവോ സഖി നീ നിൻ മൂത്തകുഞ്ഞുമായി 😂😂😂😂

  • @cccvinod
    @cccvinod 3 роки тому +10

    First time no dislike👌👌👌

  • @inaa9786
    @inaa9786 3 роки тому +4

    Paavam arjunenann

  • @sakunthalarathakrishan8105
    @sakunthalarathakrishan8105 3 роки тому +3

    കൊള്ളാം

  • @GopaKumar-is3bz
    @GopaKumar-is3bz 3 роки тому +8

    Sugunnattan 😁

  • @ajugaming9762
    @ajugaming9762 2 роки тому +2

    Moganavalli enukanichatu orumatri pani ayipoyi pavam arjunan full sed ayi

  • @Uniquelover295
    @Uniquelover295 3 роки тому +9

    Soudamini chechi

  • @bushrabushra5763
    @bushrabushra5763 3 роки тому +8

    Entha thatteem mutteem varan vayikunath

  • @boobo2626
    @boobo2626 3 роки тому +5

    10th comment 😌😌😌

  • @shamilas5883
    @shamilas5883 3 роки тому +12

    poli episode 😂😂

  • @ravisidhuravisidhu5185
    @ravisidhuravisidhu5185 3 роки тому +4

    💗

  • @anandarvin7988
    @anandarvin7988 3 роки тому +3

    👌👍

  • @nijojohn3195
    @nijojohn3195 3 роки тому +1

    Super

  • @Adhil_official001
    @Adhil_official001 2 роки тому +1

    മൊബൈൽ താ ....അഞ്ഞാണി കുഞ്ഞാണി 🤣🤣

  • @mirshakingini6277
    @mirshakingini6277 2 роки тому +1

    ❤️

  • @sajankv3522
    @sajankv3522 3 роки тому +4

    😄😄👌👍

  • @riya9844
    @riya9844 3 роки тому +1

    Ividae Thamina fans illae💕

  • @shamsudeenph1202
    @shamsudeenph1202 3 роки тому +5

    🥰🥰🥰🥰

  • @ayushayu6158
    @ayushayu6158 3 роки тому +5

    Sugunettanum thanimayumozhike mattull students okke philippinesanello

  • @aneeshmathai3477
    @aneeshmathai3477 2 роки тому

    Nalla reality parupaadiya

  • @sakkeerhussain7269
    @sakkeerhussain7269 3 роки тому

    Supper supper😁😁👌

  • @anriya4053
    @anriya4053 3 роки тому +2

    Aa puthya sadhanathine uzhuvakku pls pgm nte vila kalayaruthu

  • @noncutcc5531
    @noncutcc5531 3 роки тому +6

    Hello

  • @sajeenashams6511
    @sajeenashams6511 3 роки тому +2

    Andhavally ellatha episode ane ellaverukkum ishettam allengil e artiststine mattu

  • @trollmalayalam2258
    @trollmalayalam2258 3 роки тому +6

    2021 ല്‍ കാണുന്നവര്‍ undo

  • @aburabia7341
    @aburabia7341 3 роки тому +17

    Meenakshi koodi vanemayirunnu

  • @powertmalayalam
    @powertmalayalam 3 роки тому +3

    Nan aan arjunan enki mohanavallide monthakk nalennam kodutheenu

  • @bobanmp
    @bobanmp 3 роки тому +6

    അർജുനൻ്റെ കവിത പിക്കാൻ 2000 രു ' മുടക്കാൻ 30 പേരോ?

  • @nissalailabeevi649
    @nissalailabeevi649 3 роки тому +2

    Thanima kalakki

  • @pratheeshrk1674
    @pratheeshrk1674 2 роки тому +1

    പെണ്ണിന് പൈസ തന്നെ മുഖ്യം

  • @rasheedrasheednt4330
    @rasheedrasheednt4330 Рік тому +1

    😀😀

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 роки тому

    Jooper

  • @nishagopal875
    @nishagopal875 3 роки тому +4

    എന്തായാലും അർജ്ജുനന് അത്രയും വരത്തില്ല

  • @reynareshma
    @reynareshma 3 роки тому +9

    Pazhaya kavitha pinnem padathe puthiyath irAKku🤨🤨🤨

  • @മഞ്ചാടിമുത്തുകൾ

    Ennalum arjunettane egane pattikkandarunnu

  • @rohithharidas9159
    @rohithharidas9159 3 роки тому

    Arjunettante kavitha ishtapedunna aah naatile yeka vyakthi suganan wife😂😂😂

  • @dreamlandrealestatekochi9236
    @dreamlandrealestatekochi9236 3 роки тому +3

    പാവം അർജുനൻ കവി അങ്ങേര് അദ്ധ്വാനിച്ചുണ്ടാക്കിയ പൈസക്ക് രണ്ടു കപ്പലണ്ടിമുക്ക് മിഠായിയെങ്കിലും മോഹൻവലിച്ചേച്ചി അങ്ങേർക്ക് വാങ്ങിച്ചു കൊടുക്കണമായിരുന്നു

  • @anfidhat4161
    @anfidhat4161 3 роки тому +9

    ഇവിടെ പറഞ്ഞതാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @annammaalexander5355
    @annammaalexander5355 3 роки тому +1

    440 episode not viewable

  • @ligithageorge7656
    @ligithageorge7656 8 днів тому +1

    😅
    😅😅😅😅😅😅😅😅😅😅😅😅

  • @sajeenashams6511
    @sajeenashams6511 3 роки тому +1

    I mean mohanavally

  • @adithyasathyan68
    @adithyasathyan68 3 роки тому +1

    Egane Kavita ayuthan sadhikunu

  • @saidsaid9021
    @saidsaid9021 3 роки тому +4

    KAMAIU.😂😂😂😂😂😂😂🤣

  • @rohithharidas9159
    @rohithharidas9159 3 роки тому +3

    Chinakaar okke kavitha padikaan lerittundallo😂😂😂

  • @ravindrakubanoor3941
    @ravindrakubanoor3941 2 роки тому

    Monayali patiii

  • @abdulsamadayamon2570
    @abdulsamadayamon2570 3 роки тому +3

    Meenakshi and vidu illathondu onnu set avunnilla

  • @midlajmuhammed6199
    @midlajmuhammed6199 3 роки тому +3

    🤣🤣🤣🤣🤣🤣🌹🌹👌👌😭🤔🤔🤔🤔

  • @nostalgicmemories3789
    @nostalgicmemories3789 3 роки тому +3

    Dayavucheyth ee pettupennine ithilninnu maattanam.entuoru boranu.

  • @ravindrakubanoor3941
    @ravindrakubanoor3941 2 роки тому

    Heeŕrrr

  • @asjidcmyd8404
    @asjidcmyd8404 3 роки тому +4

    Kamalahasanan pazhaya oru energy illa.