Thatteem Mutteem | Episode 434 | Is it Arjun's game with the underworld

Поділитися
Вставка
  • Опубліковано 30 вер 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The story of Bombay Sugunan, who became the underworld gangster in Kerala ....
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 254

  • @rasspp1298
    @rasspp1298 3 роки тому +44

    ചിരിക്കൻ വയ്യ സുഗുണൻ കമലഹാസൻ അർജുനൻ ഇവർ ചിരിപ്പിച്ചുകെല്ലും

  • @mahmoodma1998
    @mahmoodma1998 3 роки тому +133

    കഷ്ണം കഷ്ണം Episodekal കാണാതെ Full മാത്രം കാണുന്നവർ ഉണ്ടോ.......

  • @_black_lover_girl1551
    @_black_lover_girl1551 3 роки тому +62

    മായവതിയമ്മ, അർജുനൻ, മോഹനവല്ലി, മീനാക്ഷി, ആദി, കണ്ണൻ, കമലാസൻ, സഹദേവൻ, ചക്കര ഇവരെ ഒക്കെ ഇഷ്ടമുള്ളവർ like👇👇👇🤟🤟🤟🤟🤟🤟🤟🤟🤟🤟

  • @dreamrider2660
    @dreamrider2660 3 роки тому +67

    കമലാസനൻ 😎❤️🔥ആണെന്റെ താരം.."👌 കമലാസനന്റെ ഓരോ കൌണ്ടർ അടിയും പൊളി.. "

    • @surajbhaskar1971
      @surajbhaskar1971 2 роки тому +1

      Theerchayayum ee program nila nikkunnathu kamalasanante perfomence kondu mathramanu

  • @nithinpgopinath6294
    @nithinpgopinath6294 3 роки тому +52

    Biryani vekkunna Ibrahim ikkayo😂

  • @dreamrider2660
    @dreamrider2660 3 роки тому +127

    തട്ടീം മുട്ടീം 😌💙നല്ലൊരു പ്രോഗ്രാം ആയിരുന്നു "അതിന്റെ സമയം മാറ്റിയതോടെ എല്ലാം റേഞ്ചും പോയി "

    • @mishalmichu7376
      @mishalmichu7376 3 роки тому +9

      Ath sathyam thanneyya 😔😔😌

    • @salmanfariz4966
      @salmanfariz4966 3 роки тому +6

      100% correct

    • @dreamrider2660
      @dreamrider2660 3 роки тому +2

      @@mishalmichu7376 hm😪

    • @sainudheensainudheen1789
      @sainudheensainudheen1789 3 роки тому +6

      ഇപ്പൊ എല്ലാ പ്രോഗ്രാമും സമയവും പിന്നേ മുറിച് മുറിച് ഇടുന്ന പരിപാടി ആയിമാരിക്കുന്നു

    • @mishalmichu7376
      @mishalmichu7376 3 роки тому +4

      @@sainudheensainudheen1789 yes😪😪

  • @infochannel9506
    @infochannel9506 3 роки тому +111

    Meenakshiye thirichukonduvaranam

  • @mishalmichu7376
    @mishalmichu7376 3 роки тому +90

    മോഹനവല്ലി ഫാൻസ്‌ ഉണ്ടോ ലൈക്‌ അടി 👇👇

  • @raffckd109
    @raffckd109 3 роки тому +65

    Kamalasan fans like here ❤️🔥

  • @nishanthviru5360
    @nishanthviru5360 3 роки тому +38

    സുഗുണൻ : ഇബ്രാഹിക്കാ ഞാനും നല്ല കമ്പനിയാണ് 🙄🙄
    കമൽഹാസൻ : ഏത് ബിരിയാണി വെക്കുന്നതാ 😂😂

  • @__radin__radi8350
    @__radin__radi8350 3 роки тому +96

    Arjunan and kamalasan fans like adi

  • @johnsunny5453
    @johnsunny5453 3 роки тому +16

    Endu valicha thalla സുഗുണൻന്റേത്

  • @ajmalscreations9025
    @ajmalscreations9025 3 роки тому +155

    എന്നും എപ്പോഴും താരം കമൽ ഹാസൻ, 💥

    • @Funnyoutfitkidos
      @Funnyoutfitkidos 3 роки тому +5

      കമലാസനൻ

    • @educationaltalk5659
      @educationaltalk5659 3 роки тому

      ua-cam.com/video/JFFfSa5m2Io/v-deo.html

    • @tinklingcrystals6489
      @tinklingcrystals6489 3 роки тому +3

      Kamal Hasan o? Idiot!

    • @lookingarabians8629
      @lookingarabians8629 3 роки тому +1

      അദ്ദേഹത്തെ എല്ലാ എപിസേടിലും ഉല്പെടുതതണം അദേഹം മാണ് മുകഽകദാപാതഽ
      അടിപൊളി

    • @surajbhaskar1971
      @surajbhaskar1971 2 роки тому

      Theerchayayum

  • @avovlog1976
    @avovlog1976 3 роки тому +91

    😁സുഗുണൻ ചേട്ടന്റെ തള്ളൽ പൊരിച്ചു 😁😁😂😂

  • @finufinualukkal8555
    @finufinualukkal8555 3 роки тому +62

    സുഗുണൻ ചേട്ടൻ പൊളി 😂👍

  • @shajeelsetu7438
    @shajeelsetu7438 3 роки тому +126

    കോഴിക്കോടൻ ചങ്ങായി പൊളി 😃😃😃👌

    • @educationaltalk5659
      @educationaltalk5659 3 роки тому +1

      ua-cam.com/video/JFFfSa5m2Io/v-deo.html

    • @lookingarabians8629
      @lookingarabians8629 3 роки тому +2

      കുട്ടികാടൂര് ആണെന്ന് തോന്നുന്നു (കേയികേട്)മുംബൈ കുട്ടി കാടൂര് എന്ന് പറഞ്ഞു

    • @footballskillsandgames3853
      @footballskillsandgames3853 3 роки тому

      ķ

    • @surajbhaskar1971
      @surajbhaskar1971 2 роки тому

      Enthu Nazeer Sankrathiyude (Kamalasanan) ezhayalathu varilla iyal Thatteem mutteem kandu thudangumbol Kamalasanan enna kadhapathram illennu thonniyal njan athu kanilla

  • @karthikpr4017
    @karthikpr4017 3 роки тому +44

    സൂ ഭായി പൊളി....

  • @joshybenedict5370
    @joshybenedict5370 3 роки тому +15

    ഇബ്രായിക്കാന്റെ വല്ല്യ ആളാ കമലാസനൻ, ഏത് ഇബ്രായിക്ക മോഹനവല്ലി, ദാവൂദ് ഇബ്രാഹിം കമലാസനൻ

  • @aburabia7341
    @aburabia7341 3 роки тому +36

    thatteem mutteem yella thivasavum vennam yennullavar like adi 👇👇👇👇

  • @mahmoodma1998
    @mahmoodma1998 3 роки тому +21

    ഇതെന്താ.....😀
    തോന്നിയ പോലെ Upload ചെയ്യുന്നേ....
    കൃത്യമായ സമയം ഒന്നും ഇല്ലെ...

  • @_black_lover_girl1551
    @_black_lover_girl1551 3 роки тому +12

    Who is the best😍🤩
    അർജുനൻ =🤟like🤟🤟
    സുഗുണൻ =🤟comment 🤟🤟

  • @rasheed9601
    @rasheed9601 3 роки тому +6

    അവസാന ഭാഗം അർജുനൻടെ കയ്യിൽ നിന്ന് തല്ലു കിട്ടുന്ന സുകുണൻ നാട്ടിൽ അത് അറിയുകയും ..
    അതിന് ശേഷം അർജുൻ ഭയപ്പെടുകേം ചെയ്യുന്നതും പിന്നീട് കടന്ന് വരുന്ന ആ അധോലോകം എന്ന് സംശയിപ്പിക്കുന്ന കഥാപാത്രം അർജുനനെ അന്യക്ഷിച്ചു വരുന്നത് കൊട്ടേഷൻ അർജുനനെ ഏൽപ്പിക്കാൻ ആയിരുന്നു എങ്കിൽ ..
    സ്ക്രിപ്റ്റ് ഒന്നൂടെ ഉഷാറായേനെ..
    കമലസനൻ സുകുണനെ ഫോൺ വിളിച്ചു വരുമ്പോൾ .
    ഭയധിതനായ അർജുൻ സുകുനന്റെ കാലുപ്പിടിക്കാനായി ഓടി അടുക്കുമ്പോൾ .. വീണ്ടും എന്നെ തല്ലാൻ വരുന്നതായി കരുതിയ സുഗുണൻ അലറി കരഞ്ഞു പുറത്തേക്ക് ഓടണമായിരുന്നു അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഒന്നൂടെ ഉഷാറാകുമായിരുന്നു .
    ഇനിയും ഇതിന്റെ ഭാക്കി മൂന്ന് എപ്പിസോഡ് എടുക്കുകേം ചെയ്യാമായിരുന്നു ..
    (സോറി തെറ്റുണ്ടെൽ ക്ഷമിക്കുക്ക.)

    • @lookingarabians8629
      @lookingarabians8629 3 роки тому

      നല്ലൊരു ഭാവി ഉണ്ട് 😀😀😀😁😂

    • @rasheed9601
      @rasheed9601 3 роки тому +1

      @@lookingarabians8629 ചിരിക്കരുതേ ബ്രോ ഞാനും സ്ക്രിപ്റ്റ് റൈറ്ററാണ്

    • @soumyasunny4225
      @soumyasunny4225 3 роки тому

      പൊളി ❤️😍

    • @nifan4442
      @nifan4442 3 роки тому

      One podo cheka

  • @shinykurian3091
    @shinykurian3091 3 роки тому +51

    കമലഹാസൻ ഫാൻസ് പവർ
    കാണിക്ക്

  • @raffckd109
    @raffckd109 3 роки тому +52

    Chakkara is back ❤️❤️🔥

  • @sanjutechyvlogfans7725
    @sanjutechyvlogfans7725 3 роки тому +19

    Adhi fans pever kannik

  • @itsmenasi8216
    @itsmenasi8216 3 роки тому +3

    KGF bjm

  • @fazinmuhamed3390
    @fazinmuhamed3390 Рік тому +7

    Sugunan Bhai oree pwoli 😂🔥🔥

  • @AtoZ76411
    @AtoZ76411 3 роки тому +7

    ഇവളെ പ്രാർത്ഥന... വിദേശത്തു നടക്കില്ല ഇന്ത്യയിലെ നടക്കു 😁😁😁

  • @spprakash2037
    @spprakash2037 3 роки тому +12

    സുഗുൺ കത്തിക്കേറുവാണല്ലോ 😂😂😂

  • @shinukr2572
    @shinukr2572 3 роки тому +9

    സൂം ഭായ് 🤣

  • @sulaikhacp6733
    @sulaikhacp6733 3 роки тому +10

    കോഴിക്കോട്ടുകാരൻ സുകുണേട്ടൻ ആണോ, ബാക്കി ഉള്ളോർ എല്ലാരും എറണാകുളക്കാരോ മറ്റോ ആണല്ലേ. കോഴിക്കോടാൻ വർത്താനം ബാക്കി യുള്ളോർക് തിരിയുന്നോ എന്തോ 😂👏

    • @nisam_kerala
      @nisam_kerala 3 роки тому +1

      അയാളുടെ ക്യാരക്ടർ കുത്തിക്കേറ്റി നശിപ്പിക്കും ഇവർ അയാൾ ഓവർ ആക്ടിങ് ആണ് ഇതിനു മുൻപ് ഫുഡ്‌ മുഴുവൻ കഴിക്കുന ഒരു സുഗുണൻ എപ്പിസോഡ് ഉണ്ടായിരുന്നു എന്തൊരു ബോർ ആയിരുന്നു ബാലരമ കഥ പോലെ ആയിരുന്നു നല്ലൊരു പ്രോഗ്രാം ആണ് നശിപ്പിക്കാതെ ഇരുന്നാൽ മതിയായിരുന്നു കമൽ ഹാസനെ ഫോക്കസ് ചെയ്തു അയാളുടെ പ്രശ്നങ്ങൾ ചെയ്താൽ ഈ ആശയ ദാരിദ്ര്യം മാറും

  • @faz_muhammed
    @faz_muhammed 3 роки тому +14

    Oh ejjatji thall സവപ്നങ്ങളിലിൽ. മാത്രം

  • @anaghaanagha5478
    @anaghaanagha5478 2 роки тому +11

    അധോലോകം..... സുഗുണൻ ചേട്ടൻ പൊളി....😀😀😀👍🏻

  • @aabi5139
    @aabi5139 3 роки тому +13

    mohanavalli chechi koruch thadi vech thudagitund abinayam super

  • @adssmusiccompany9164
    @adssmusiccompany9164 3 роки тому +4

    Kamalasanane vellan ആരുമില്ല മോനെ

  • @khouse-gu7nh
    @khouse-gu7nh 3 роки тому +10

    Miss you meenakshi

  • @vishnuappu5544
    @vishnuappu5544 3 роки тому +13

    Kgf Bgm 😍😍😍

  • @mtech129
    @mtech129 Рік тому +4

    അർജുനന്റെ കരച്ചിലും ഓട്ടവും പൊളിച്ചു അധോലോകം എന്നെ കൊല്ലും

  • @muhammedaslam3996
    @muhammedaslam3996 3 роки тому +3

    സുഗുണൻ അത് വേണം

  • @Irfaneeeey
    @Irfaneeeey 3 роки тому +2

    കണ്ണന്റെ കയ്യിൽ iphone 💯

  • @jithindaniel1933
    @jithindaniel1933 3 роки тому +15

    Rocky Sugunan💥💥Mooparu poli aanuttaa❤️❤️❤️

  • @rifussssvlog4803
    @rifussssvlog4803 2 роки тому +2

    Thallin kootirikkuna chakkara kANNAN Kamalhassan ivare nammichu🙏

  • @kavithakg7853
    @kavithakg7853 3 роки тому +15

    Sugunante acting best

  • @shuhaib5482
    @shuhaib5482 3 роки тому +11

    മഴവിൽ മനോരമെ ,ദയവ് ചെയ്ത് തട്ടീം മുട്ടീം മുറിച്ച് മുറിച്ച് ഇടരുത് ,പഴയ സംവിധായകൻ ഗോപാലൻ മനോജ് മാറിയതോടെ വല്ല്യ രസന്നും ഇല്ല

  • @ntj3497
    @ntj3497 3 роки тому +14

    അർജുനൻ... കമലഹസനൻ.. 😍✌️

  • @jithindaniel1933
    @jithindaniel1933 3 роки тому +15

    ഞാൻ രണ്ടു ഗോലടിച്ച്😂😂😂

  • @asharafhainallarasamhaneef4918
    @asharafhainallarasamhaneef4918 3 роки тому +14

    ചാകരയുടെ നോട്ടം പൊളിച്ചു 😄😄🦮😄😄😄😄😄

    • @Ebin-ix2jg
      @Ebin-ix2jg 3 роки тому +1

      Chakkara aano udeshiche?

  • @simplyshorts8205
    @simplyshorts8205 3 роки тому +4

    ശോ എനിക്ക് വയ്യ സുകുണന്റെ തള്ള് 🤣

  • @ayishaumaira9942
    @ayishaumaira9942 3 роки тому +9

    You tubel മാത്രം kaanunnavar ❤️❤️👍

  • @shahanshihab2008
    @shahanshihab2008 3 роки тому +7

    ഇഞ്ഞ് എന്നെ തച്ചെടാ😁

  • @SouSou-yb7oz
    @SouSou-yb7oz 3 роки тому +18

    ചക്കരേടെ മുഖത്ത് എന്തൊ ക്രീം തേച്ച വോ വെളുക്കാൻ വേണ്ടി ഭയങ്കര വൃത്തികേട് ചക്കര ❤️❤️❤️❤️

  • @alphateam2816
    @alphateam2816 3 роки тому +4

    Sugunante nàad Kozhikode aano??

  • @abrahamrathish4733
    @abrahamrathish4733 3 роки тому +9

    Full part ittathinu thanks

  • @fathima6177
    @fathima6177 3 роки тому +14

    Sugunan bore an enn arkkengilum thonniyoo😬😬😬

  • @satharmaniyath
    @satharmaniyath 3 роки тому +7

    കുറ്റിക്കാട്ടൂർ ...

  • @Ebin-ix2jg
    @Ebin-ix2jg 3 роки тому +2

    Sugunan mohanavalli parayunnath ketu nilkunath enthina onnu poticha scene aayene

  • @raffckd109
    @raffckd109 3 роки тому +21

    Sahu❤️

  • @syedali526
    @syedali526 2 роки тому +3

    Super episode... i will except in future same like this team....always... good comedy & good backround music

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 роки тому +20

    Episode adipoli 👌🏻👌🏻👌🏻

  • @i_s_h_a_n__jr3459
    @i_s_h_a_n__jr3459 3 роки тому +15

    15:52 KGF Bgm😎😘

  • @A2Vibes888
    @A2Vibes888 3 роки тому +6

    20:33😂🤣🤣🤣🤣

  • @SJ-gy9cp
    @SJ-gy9cp 3 роки тому +12

    Sugunan adipwoli 🔥

  • @Ebin-ix2jg
    @Ebin-ix2jg 3 роки тому +2

    Sugunettan aadiye kulukki kulukki kollum

  • @jyothi777
    @jyothi777 3 роки тому +3

    Sugunan chettan serikkum Kozhikkottukaranano

  • @cheerbai44
    @cheerbai44 3 роки тому +3

    കൂടുതൽ ലാഭമുണ്ടാക്കാനായി പന്ന അച്ചായൻ്റെ ബുദ്ധിയാണ്, ഒരു episode 6 കഷണങ്ങളാക്കി ഇടുക എന്നതും, അതിനു ശേഷം അതൊന്നിച്ച് ഇടുന്നതും, ഇട്ട പഴയ മുറി episode കൾ വീണ്ടും ഇടുന്നതും ഒക്കെ.ഈ ഉണ്ടാക്കുന്നതൊക്കെ ആശുപത്രിയിൽ കൊണ്ടു പോയേ കളയൂ.പിന്നെ ചാകുമ്പോ പൊതിഞ്ഞു കൊണ്ടു പോകുകയും ഇല്ല.

    • @bindhunisha8588
      @bindhunisha8588 3 роки тому

      🤦‍♂️🤦‍♂️ഇങ്ങനെ ഒന്നും പറയല്ലേ

  • @KUMBIDI_0.2
    @KUMBIDI_0.2 3 роки тому +7

    ഇങ്ങള് എന്തൊരു തള്ളാന് പഹയാ....😂

  • @safeenadk9328
    @safeenadk9328 3 роки тому +3

    Good 😁

  • @shanifep4938
    @shanifep4938 3 роки тому +3

    Harish kanaran kadathi vitta thall

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +6

    JDF 😀😀😀

  • @msvlogs1766
    @msvlogs1766 3 роки тому +11

    Poli 👍❤️

  • @nesipp157
    @nesipp157 3 роки тому +6

    Allooh...poli...😀😜❤

  • @blossomtales2021
    @blossomtales2021 3 роки тому +10

    Minakshi miss cheyyunavar like adi

  • @reyas750
    @reyas750 3 роки тому +6

    മീനാഷി ഫാൻസ് ഉണ്ടോ 👍
    👇

  • @fidhehaesthetic_.
    @fidhehaesthetic_. 3 роки тому +8

    13:48 😃

  • @nesipp157
    @nesipp157 3 роки тому +7

    Mohanavalli fans like 😀❤🙈

  • @fftommy5927
    @fftommy5927 2 роки тому +2

    Kamalasan illathe enthe thateem muteem le😘

  • @nesipp157
    @nesipp157 3 роки тому +5

    Hy😇

  • @dudyyzzzchannel7153
    @dudyyzzzchannel7153 3 роки тому +8

    Sukadan aaal kollaalooo👌

  • @abinshaji5191
    @abinshaji5191 3 роки тому +4

    First viewer

  • @raffckd109
    @raffckd109 3 роки тому +6

    Arjunan fans ndo

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Chakkaraaa poli

  • @AbbasAbbas.k-xz4ct
    @AbbasAbbas.k-xz4ct 2 дні тому

    ഈ സുഗുണൻ കാസർകോട് ഭാഷയിലുള്ള ചില വാക്കുകളാണ് ഉപയോഗിക്കുന്നത് ഐമ, തച്ചി എന്നിങ്ങനെ ഇദ്ദേഹം കാസർകോട് ആണോ

  • @IAM_RIFAD
    @IAM_RIFAD 3 роки тому +4

    thatteem mutteem fans
    👇💝💝💝💝💝💝💝💝

  • @keerthikumar1293
    @keerthikumar1293 3 роки тому +4

    അർജുനൻ ഫാൻസ്‌ ലൈക്‌ അടി 😘😍

  • @undertaker4346
    @undertaker4346 3 роки тому +1

    Bombay vala suku bhai

  • @thameemthami1418
    @thameemthami1418 3 роки тому +3

    Poli

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    2 goal adichu

  • @shijugdfc7221
    @shijugdfc7221 3 роки тому +1

    Chummathe pedippikkallle

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Suuuuu ppppp rrrr bbbbb

  • @kadeejathilasmeera.k3058
    @kadeejathilasmeera.k3058 3 роки тому +4

    Mohanavalli fans like
    Adi

  • @varuntkp3124
    @varuntkp3124 2 роки тому +1

    Super

  • @vivekv2081
    @vivekv2081 3 роки тому +2

    Arjunan Kavi❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    😝😝😝😝😝😝😝😝😝Bhaaryeeente praaaadhanaa

  • @hjfill
    @hjfill 3 роки тому +1

    Adhi fans

  • @jaleelen232
    @jaleelen232 3 роки тому +1

    Super

  • @Tipztech
    @Tipztech 3 роки тому +3

    7th

  • @bigb3711
    @bigb3711 Рік тому +1

    KGF 🔥🔥🔥

  • @jpj369
    @jpj369 2 роки тому

    സ്ഥിരം കേൾക്കുന്ന തള്ളുകളിൽനിന്നും വ്യത്യസ്തമായ നല്ല വെറൈറ്റി തള്ളുകളുമായി സുഗുണൻ..

  • @sgnived1891
    @sgnived1891 3 роки тому +1

    ഇബ്രായി മിക്ക .........

  • @varghesen7861
    @varghesen7861 3 роки тому

    കോഴിക്കോടുകാരൻ ഭർത്താവിനെ ഒഴിവാക്കിയവൾ, അറിയാവുന്നവർക്കറിയാം അല്ലാത്തവർക്ക് ചൊറിയാം.