Guys, this video is a detailed review for those who take this scooter. so it's little lengthy. Others please use this link ua-cam.com/video/M64UKR4gj5k/v-deo.html for quick review. THANKYOU 🙏🏼 LINK- ua-cam.com/video/M64UKR4gj5k/v-deo.html
ഞാൻ കഴിഞ്ഞ ഒന്നര വർഷമായി burgman ഉപയോഗിക്കുന്നു... ഒരാൾക്ക് ഇത്രയധികം സൗകര്യങ്ങൾ നൽകുന്ന ഒരു വണ്ടി ഇന്ത്യയിൽ വേറെ ഇല്ല....അതുപോലെ ഓടിക്കാനുള്ള സുഖം... ഞാൻ daily കുറഞ്ഞത് 60 km സഞ്ചരിക്കുന്ന ആളാണ്... വണ്ടി നല്ല മൈലേജ് തരുന്നുണ്ട്.... ലാസ്റ്റ് ഞാൻ ചെക് ചെയ്തപ്പോൾ 62.4 വരെ കിട്ടുന്നുണ്ട്... വീട്ടിൽ എല്ലാർക്കും പല വണ്ടികൾ ആണ്...activa, Yamah RZR, Fasino and NS( കൂട്ട് കുടുംബം ആണേ 😀)... പക്ഷെ എല്ലാർക്കും ഇഷ്ടം എന്റെ വണ്ടി തന്നെയാ... ❤.. നല്ല വണ്ടി... നല്ല സ്പേസ്... നല്ല power..... നല്ല സ്മൂത്ത്.... നല്ല comfirt ❤❤❤❤
Long ride kidu aanu better than any 125 scooter. No doubt. Kuzhi okke chadumpol suspension alpam stiff aanu. 2 per undenkil aanu mosham roadil comfort kooduthal. Nalla roadil kayariyal pinne oru prashnavumilla nalla seating position and handling aanu
@@localriderkerala sure bro.. Pillion comfort എങ്ങനുണ്ട്..? അമ്മമാരെ ഒക്കെ സുഖമായി ഇരുത്തിക്കോണ്ട് പോകാൻ പറ്റുമോ..? പിറകിൽ ഇരുന്ന് grabrill ൽ പിടിച്ച് ഇരിക്കാൻ comfort അല്ലേ..?
@@nostalgiazempire1230 ഒരു കുഴപ്പവും ഇല്ല. ഇതിന്റെ ഷോക്ക് അല്പം സ്റ്റിഫ് ആണ്. പുറകിൽ ആൾ ഉള്ളപ്പോൾ യാത്ര സുഖം ഒന്നും കൂടി കൂടത്തെ ഉള്ളു. നല്ല ഫുട്ട് റെസ്റ്റ് ഉണ്ട്. നന്നായി പിടിച്ചു ഇരിക്കാനും പറ്റും.
Mileage 50 nu mukalil engane poyalum eniku kittunnund. Deliveryku patiya vandi anu. Ishtam pole space und big seat, mobile charger, water bottle storage etc..
@@localriderkerala thanks bro.. yes the windshield from flash store has logo and it doesn't look good. Do you know where can I get the windshield that you using from online or any store in Chennai?
I bought a new burgman and also ordered a visor but someone told that u cannot modify it. Hence was confused weather I can change to aftermarket visor or not.
നിലവിൽ ഇത്രയും കളർ ഉണ്ട് Metallic Matte Grey, Metallic Matte Red, Metallic Matte Black(എന്റെ വണ്ടി അതാണ് ) , Pearl Suzuki Medium Blue and Pearl Mirage White. 👍🏼
വണ്ടിയിൽ പെട്രോൾ ഹാഫ് ടാങ്കോ അതിൽ കുറവോ ഒക്കെ ഉള്ള സമയങ്ങളിൽ വണ്ടി ഇറക്കത്തിലോ കയറ്റത്തിലോ അല്ലെങ്കിൽ ചരിച്ചോ ഒക്കെ വെക്കുമ്പോൾ ടാങ്കിന്റെ ഏതെങ്കിലും കോണിലേക്ക് പെട്രോൾ വരുകയും മറ്റേ സൈഡിൽ കുറവ് വരുകയും ചെയ്യും. അതുകൊണ്ട് ഉള്ള വ്യത്യാസമാണ്. നിരപ് റോഡിലേക്ക് കയറ്റി ഓടിക്കുമ്പോൾ അതങ്ങ് മാറുകയും ചെയ്യും.
Where is the FI sticker on top of left headlamp? I have a new Burgman also, I don't have that sticker too. I see most of the burgman has that sticker. Pls reply.
ഒരു യൂസർ review ഇടുന്നുണ്ട്. ഇപ്പോ 10000km കഴിഞ്ഞു. വലിവ് ഒക്കെ ഒരു കുഴപ്പവുമില്ല. മൈലേജ് ഞാൻ 55 -70 സ്പീഡിൽ ആണ് പോകാറ്. എനിക്ക് 50 നു മുകളിൽ ഉറപ്പായും ഉണ്ട്. ആവറേജ് 55km ആണ് കിട്ടുന്നത്. നൈസ് ആയിട്ട് ഓടിച്ചാൽ നല്ല മൈലേജ് കിട്ടും
കാറിനു ഒക്കെ ഉള്ളത് പോലെ alignment ഒന്നും two wheeler നു ചെയ്യേണ്ടതില്ല. ഇടുന്ന ടയർ എവിടെ എങ്കിലും മുട്ടുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി. MRF 120-70-10 ടയർ പലരും ഇടുന്നുണ്ട്. അത്യാവശ്യം വീതി ഉള്ള ടയർ ആണ് അത്. MRF ന്റെ ആ മോഡൽ സൈഡ് ഒന്നും തട്ടില്ല കറക്ട് ആണ്. ഞാൻ ടയർ മാറിയപ്പോൾ കമ്പനി സൈസ് ആയ 90-100-10 തന്നെ ആണ് ഇട്ടത്. നല്ല റോഡിൽ കയറിയാൽ പിന്നെ ടയർ ചെറുതാണെന്ന യാതൊരു ഫീലും തോന്നുകയില്ല വണ്ടിടെ weight balance ആ രീതിയിലാണ്. സ്റ്റോക് ടയർ ആവുമ്പോൾ മൈലേജ് പ്രശ്നവുമുണ്ടാവില്ല
ഞാനും എടുത്തു വൈഫ് വേണ്ടിയാ എടുത്തെ പൊളി വണ്ടിയാണ് 2 ഇയർ ആയി ഞാൻ വൈറ്റ് കളർ ആണ് എടുത്തെ നല്ല ലൂക്കാണ് ഓടിക്കാനും പൊളിയാ ഒന്നും പറയാനില്ല.ഞാനും എണ്ടോർക്കു എടുക്കാനാ ആദ്യം നോക്കിയേ പക്ഷെ ആ വണ്ടി അത്ര പോരാ ഓടിക്കാനൊക്കെ.യാത്ര ചെയ്യാനും ഓടിക്കാനും യിതാണ് പൊളി എത്ര ദൂരം വേണേലും പോകാം.എനിക്കു യിനി അതിന്റെ ടയർ മാറ്റണം......ഞാൻ എല്ലാർക്കും റെക്കമെന്റ് ചെയ്യുന്നു സ്കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും യി വണ്ടി എടുക്കുക നിങ്ങളുടെ പൈസ പാഴാക്കില്ല 😊😊😊
അങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു. പക്ഷെ വീട്ടിലെ ഗാസ് എടുത്ത് വെച്ചപ്പോൾ അടിവശം ചെറിയ സ്പെയ്സ് കുറവുണ്ട്. സംഭവം ഇരിക്കും പക്ഷെ സീറ്റിനു താഴെ ഉള്ള ഫൈബറിൽ മുട്ടി ആണ് ഇരിക്കുക. ചാക്കോ മറ്റൊ എടുത്ത് ഇട്ട ശേഷം വെച്ചാൽ കുഴപ്പം ഉണ്ടാവില്ലായിരിക്കും. ഇല്ലെങ്കിൽ പുറകിലെ സീറ്റിൽ വെച്ച് കെട്ടി വെക്കണം. സെറ്റ് ആയി ഇരുന്നോളും
@@alanday5309 ഇല്ലെന്ന് തോന്നുന്നു bro. കാരണം ഇതിലും Leg space കുറവാണ് Ntorq നു. പക്ഷെ അതിന്റെ ഫ്രണ്ട് പ്ലാസ്റ്റിക് ഭാഗങ്ങളുടെ ഷേപ് എങ്ങനെ ആണെന്ന് അറിയില്ല. ബർഗമാന്റെ ഷേപ് താഴെ ഭാഗത്തു അല്പം തള്ളി നിൽക്കുന്നപോലെ ആയത് കൊണ്ട് സിലിണ്ടർ വെച്ചാൽ പ്ലാറ്റ്ഫോമിൽ മുട്ടില്ല. ഹാൻഡിലിന്റെയും സീറ്റിന്റെയും നടുക്കായിട്ട് ഞെരുങ്ങി ഇരിക്കുന്ന പോലെ ആണ്. ഏറ്റവും നല്ലത് പുറകിലെ സീറ്റിൽ കെട്ടി വെക്കുന്നതാണ്
Bro, could you share cost for each of the accessory you paid ? Guys, the guard and other accessories seems genuine. No dealerships will give you original guard. Genuine only covers rear part, front mud guard and it doesn't cover the front apron.
As you say front side gaurd and visor are extra fittings from outside. All other ascesories are from showroom. Sadly I can't remember the price of that time now
@@arunbossnpr3389 കട്ട ഓഫ് റോഡ് പോയ വീഡിയോ ഇടുന്നുണ്ട്. സൈഡ് സ്റ്റാണ്ട് ചെറുതായിട്ട് മുട്ടിയാലേ ഉള്ളു. അല്ലാതെ വേറെ ഒരു ഭാഗവും ഇന്ന് വരെ മുട്ടിയിട്ടില്ല. പുതിയ വണ്ടി 8000 km ഒക്കെ കഴിയുമ്പോ ടയർ തേഞ്ഞു തുടങ്ങും. അപ്പോ അല്പം കൂടിയ സൈസ് വേണമെങ്കിൽ ഇടാൻ പറ്റും. 110-90-10 ഇട്ടാൽ പൊക്കം കൂടും പക്ഷെ ടയറിനു മുകളിലെ കുഞ്ഞു മഡ്ഗാർഡ് മാറ്റേണ്ടി വരും.. 120-70-10 ഇട്ടാൽ നല്ല വീതി കൂടും പക്ഷെ സെയിം പൊക്കം, മഡ്ഗാർഡ് ഒന്നും മാറ്റണ്ട. അതുപോലെ സ്റ്റോക്ക് സൈസിൽ നിന്ന് വളരെ ചെറിയ വ്യത്യാസത്തിൽ പൊക്കവും വീതിയും കൂടണം എങ്കിൽ സ്റ്റോക്ക് സൈസ് ആയ 90-100-10 മാറ്റിയിട്ട് 100-90-10 ആക്കിയാൽ മതി. സ്റ്റോക്കുമായി വളരെ സെയിം ആണ് ഈ സൈസ്
Iam College students last week delivered new Burgman but I sit on the seat i feel uncomfortable like back pain issue bro provide any idea to resolve Back pain problem replay in English...
Ji I contact showroom regards back pain they said you replace the other model like access so change or not your suggestion or modify Burgman seat and I test drive access today I not feel back pain access seat very comfortable more cushion your suggestion
Hi bro, these are my suggestions.. Just use a good seat cover with nice cushion, change your leg position and seating posture, replace air with nitrogen (front tyre 23 psi & back 30 for solo ride and front 23 + back 35 with pillion)
Matt already ee model showroomil kittum. Njan annu stock illathath kond vere eduthathanu. Ipo ath onlinel available kanikunnilla stock. But vere pala models und
Compare with Ray Z, Burgman gives More comfort, power, space, mobile charging, storage and low maintenance. If you have no height issue then go with Burgman
@@launchroom5223 one side 110 km പോയിട്ടും എനിക്ക് നോ പ്രോബ്ലം. ഓരോരുത്തരുടെയും നീളത്തിന്റെയും വണ്ണതിന്റെയുമൊക്കെ അനുസരിച്ചു ഇരിക്കും കംഫർട്ട്. സോ ടെസ്റ്റ് റൈഡ് നടത്തി നോക്കു.....
അതെ ബർഗ്മാൻ നമ്മുടെ റോഡുകളിൽ റെയറാണ് ഒന്നാമത്തെ കാരണം അതിൻ്റെ ഫ്യുവൽ ലിഡ് സീറ്റിനടിയിൽ എന്നത് തന്നെയാണ് അത് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ☹️
നല്ല വണ്ടികൾ അലേലും കുറച്ചേ റോഡിൽ കാണു . പിന്നെ ഓരോത്തരുടെയും ഇഷ്ടമാണല്ലോ ഏതു വണ്ടി എടുക്കണം എന്നുള്ളത് അത് അവരവരുടെ ഇഷ്ടം . എന്റെ വണ്ടി suzuki avenis ആണ് 1വർഷം ആകുന്നു യാതൊരു വിധ ബൈബിറേഷനോ ഒരു പ്രശ്‌നവുമില്ല ഓടിക്കാൻ സുഖം നല്ല ഫുളിങ് നല്ല പവർ നല്ല മൈലേജ് എല്ലാം കൊണ്ടും സൂപ്പർ . ഞാൻ പലവണ്ടികളും ഓടിച്ചിട്ടുണ്ട് ntorq, activa, tvis vego അങ്ങനെ കുറെ വണ്ടികൾ ഇത്രയും വണ്ടികൾ ഓടിച്ചതിലും suzuki avenis ഓടിച്ചപ്പോൾ ഉണ്ടായ അനുഭവം ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പർ വണ്ടി suzuki ♥️♥️♥️♥️
Guys, this video is a detailed review for those who take this scooter. so it's little lengthy. Others please use this link ua-cam.com/video/M64UKR4gj5k/v-deo.html for quick review. THANKYOU 🙏🏼
LINK- ua-cam.com/video/M64UKR4gj5k/v-deo.html
On road. Price. Onnu. Parayamo
@@noufala.j8438 bro.. Videoyil parayunund. On road full option Bluetooth editionu extra fittings ellam koodi koottumpol 116600
ഞാൻ കഴിഞ്ഞ ഒന്നര വർഷമായി burgman ഉപയോഗിക്കുന്നു... ഒരാൾക്ക് ഇത്രയധികം സൗകര്യങ്ങൾ നൽകുന്ന ഒരു വണ്ടി ഇന്ത്യയിൽ വേറെ ഇല്ല....അതുപോലെ ഓടിക്കാനുള്ള സുഖം... ഞാൻ daily കുറഞ്ഞത് 60 km സഞ്ചരിക്കുന്ന ആളാണ്... വണ്ടി നല്ല മൈലേജ് തരുന്നുണ്ട്.... ലാസ്റ്റ് ഞാൻ ചെക് ചെയ്തപ്പോൾ 62.4 വരെ കിട്ടുന്നുണ്ട്... വീട്ടിൽ എല്ലാർക്കും പല വണ്ടികൾ ആണ്...activa, Yamah RZR, Fasino and NS( കൂട്ട് കുടുംബം ആണേ 😀)... പക്ഷെ എല്ലാർക്കും ഇഷ്ടം എന്റെ വണ്ടി തന്നെയാ... ❤.. നല്ല വണ്ടി... നല്ല സ്പേസ്... നല്ല power..... നല്ല സ്മൂത്ത്.... നല്ല comfirt ❤❤❤❤
സത്യമാണ്. ഈ വണ്ടി പലരും ഓടിച്ചു നോക്കിയിട്ടില്ല എന്നതാണ് സത്യം. ഓടിച്ചു നോക്കിയാൽ ഉറപ്പായും ഇഷ്ടപെടും
ഓയിൽ ഏതാണ് ഒഴിക്കുന്നത്., കമ്പനിയിൽ തന്നെ ആണോ സെർവീസ് സെന്റർ.?
Njan medichu onnu
Suspension engane und.. long ride pokan nallathano... Kuzhi ulla roadukalil okke
Correct ente access exchange cheyth burgman edukkanam 😊🎉
Bro Nalla avatharanam ❤❤❤
Thanks bro 🙏🏼❤️❤❤
Good review.... Long ride comfort engane und bro... Kuzhil okke chadumbo suspension engane und
Long ride kidu aanu better than any 125 scooter. No doubt. Kuzhi okke chadumpol suspension alpam stiff aanu. 2 per undenkil aanu mosham roadil comfort kooduthal. Nalla roadil kayariyal pinne oru prashnavumilla nalla seating position and handling aanu
I am using this scooter...keep ur arms straight while riding... Elbow position in not good with present handle bar..
👍🏼❤❤
Hight ullavark burgman aano , Jupiter 125 ,ntroq aano ellathil ninnum better...
Surely burgman
ഞാനും എടുത്തു ഒന്ന്
സൂപ്പർ പെർഫോമൻസ് 💪
Review ൽ പറയുന്നപോലെ ആണോ എക്സ്പീരിയൻസ്....... ❤️
Amount please?
Bro beginersinnu pattiya vandi aano...
Plz reply
Sure 👍🏼👍🏼👍🏼
എന്റെ കൈയ്യിൽ ഇപ്പോ Dio ആണ് എനിക്ക് ഈ വണ്ടിയിലേക്ക് മാറണം എന്ന് ഒരു ആഗ്രഹം ഉണ്ട് നല്ലത് ആണോ അഭിപ്രായം പറയു
തീർച്ചയായിട്ടും. ഡിയോ ഉള്ള എന്റെ കസിൻ ഓടിച്ച ശേഷം നല്ല അഭിപ്രായമാണ് പറഞ്ഞത്
ഇന്ന് ഷോറൂമിൽ പോയി ബുക്ക് ചെയ്തു Burgman
@@abdunaserkt817 all the best 👍🏼❤️
Ningal puthiyathayi cheitha windsheald useful ano
Yes. Nenjilekku pazhayapole direct air adikkunnilla. Ethandu thaadiyude bhagathekkanu air varuka. Helmet vechittundenkil athil thatti pokum. Vandi kurachoode airodynamic ayi. Athintethaya vyathyasam speedilum mileagilum okke und. Its very useful one. Oru nashtavumilla. Kananum look anu. Podiyonnum meterinte bhagathu pazhayapole adikkukayumilla. Mazhayathu pokumpozhum angane aanu. Vellavum valuthayi avideku veezhunnilla visorinte oru cheriya shade ottathil kittum
@@localriderkerala tnx
❤️❤️
വൈസർ എവിടെ കിട്ടും
എല്ലാ കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നു..Good review bro..👌
Thankyou bro 😍 keep supporting ❤️
@@localriderkerala sure bro..
Pillion comfort എങ്ങനുണ്ട്..? അമ്മമാരെ ഒക്കെ സുഖമായി ഇരുത്തിക്കോണ്ട് പോകാൻ പറ്റുമോ..?
പിറകിൽ ഇരുന്ന് grabrill ൽ പിടിച്ച് ഇരിക്കാൻ comfort അല്ലേ..?
@@nostalgiazempire1230 ഒരു കുഴപ്പവും ഇല്ല. ഇതിന്റെ ഷോക്ക് അല്പം സ്റ്റിഫ് ആണ്. പുറകിൽ ആൾ ഉള്ളപ്പോൾ യാത്ര സുഖം ഒന്നും കൂടി കൂടത്തെ ഉള്ളു. നല്ല ഫുട്ട് റെസ്റ്റ് ഉണ്ട്. നന്നായി പിടിച്ചു ഇരിക്കാനും പറ്റും.
പകൽ ഓടിക്കുമ്പോൾ ഹെഡ് ലൈറ്റ് ഓഫ് ചെയ്യ്തു വെക്കാൻ പറ്റുമോ??
നോർമലി പറ്റില്ല. പക്ഷെ extra switch ചെയ്ത് വയറിംഗ് ഒക്കെ കട്ട് ആക്കിയാൽ പറ്റും. അത് വാറന്റിയെ ബാധിക്കും
@@localriderkerala wind വൈസർ എവിടെ നിന്ന് വാങ്ങി? അത് വെച്ചപ്പോൾ വണ്ടി സൂപ്പർ ഗ്ലാമർ ആയിട്ടുണ്ട് 👌
@@ശിവശങ്കർ bro oru local shoap vazhi varuthichatha. Venamenkil instayil msg ittal mathi courier ayachu tharum
Njan 2 divasam munb Bluetooth edition book cheythu. 3,4 divasathinakam delivery aakum💪. On road price: 122814 with accessories
ഇപ്പോ വില കൂടിയതാണ്. ഏപ്രിൽ 1 മുതൽ വീണ്ടും കൂടും എന്നാണ് അറിയുന്നത്
ചേട്ടാ ആ ഷീൽഡ് എവിടെ നിന്നും ആണ് വാങ്ങിയത് please replay 🙂🙂🙂
ഫ്രണ്ടിന്റെ ഷോപ്പ് വഴി വരുത്തിച്ചതാണ്. വേണമെങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടാൽ മതി. റെഡി ആക്കി തരാം
2019 മോഡൽ ഉണ്ട് 65000 km ആയി ഇടുക്കി പീരുമേട് milege 53 - 55 കിട്ടുന്നുണ്ട് ഇപ്പോളും
ഞാൻ ഈ വണ്ടിയിൽ കട്ടപ്പന ഒക്കെ വന്നിട്ടുണ്ട്. പരുന്തുംപാറ വന്നിട്ടുണ്ട്. ഹൈറേഞ്ചിലും നല്ല പെർഫോമൻസ് ആണ് 👍🏻
2018 model 62000 km running ippazhum ore poli❤❤
👍🏻👍🏻❤️
Deliverykokke pattiya vandi ano 50nu mugalil kituvo bro mileage
Mileage 50 nu mukalil engane poyalum eniku kittunnund. Deliveryku patiya vandi anu. Ishtam pole space und big seat, mobile charger, water bottle storage etc..
Bro.. is this windshield from flash performance store?
No.. Avarudethu 1850 anennu thonnu. Ipo varunna modelil avarude stickerum und parasyam pole. Ithu njan ivide oru friendinte shop vazhi order cheythu varuthiyathanu
@@localriderkerala thanks bro.. yes the windshield from flash store has logo and it doesn't look good. Do you know where can I get the windshield that you using from online or any store in Chennai?
@@dinesh236 you can order from here. Courier facilities available. Please contact me on instagram instagram.com/local_rider__?
ഞാൻ സാധ ബ്ലു ആണ് എടുത്തത് nice ആണ് മറ്റന്നാൾ വണ്ടി കിട്ടും
എത്ര രൂപ ആയി
@@localriderkerala 1lakh 6000.
Bt ഞാൻ അടവിനാണ് എടുത്തത് ഫസ്റ്റ്.8000. Monthly 4115
@@fayisvlogwayanad7917 extra fittings okke undo...
Shield എവിടുന്നു വാങ്ങിയതാണ് എന്താ റേറ്റ്
1750, ലോക്കൽ ഷോപ്പ് വഴി വരുത്തിച്ചതാണ്. വേണമെങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടാൽ മതി
നിങ്ങളുടെ ഫോൺ no
തരുമോ plece
@@sharookmusthfa5780 നമ്പർ കമന്റ് ഇടാമോ ഞാൻ വിളിക്കാം
Will there be any issue with mvd if we change the visor?
No problem. Looking like original fitting
I bought a new burgman and also ordered a visor but someone told that u cannot modify it. Hence was confused weather I can change to aftermarket visor or not.
@@rudram9930 In Kerala No problem. you can change many of burgman owners doing the same
This visor from which model vehicle
@@jennissunny7778 its suitable only for burgman
Bai bluthooth ethra coler unde ennu parayamo
നിലവിൽ ഇത്രയും കളർ ഉണ്ട്
Metallic Matte Grey, Metallic Matte Red, Metallic Matte Black(എന്റെ വണ്ടി അതാണ് ) , Pearl Suzuki Medium Blue and Pearl Mirage White. 👍🏼
ബ്രോ ഞാൻ എടുത്തു പക്ഷേ പട്രോൾ അടിച്ചാൽ അളവ് ചിലപ്പോൾ കാണിക്കും ചിലപ്പോൾ കാണിക്കില്ല അത് എന്താണ് കുഴപ്പം ആണോ
വണ്ടിയിൽ പെട്രോൾ ഹാഫ് ടാങ്കോ അതിൽ കുറവോ ഒക്കെ ഉള്ള സമയങ്ങളിൽ വണ്ടി ഇറക്കത്തിലോ കയറ്റത്തിലോ അല്ലെങ്കിൽ ചരിച്ചോ ഒക്കെ വെക്കുമ്പോൾ ടാങ്കിന്റെ ഏതെങ്കിലും കോണിലേക്ക് പെട്രോൾ വരുകയും മറ്റേ സൈഡിൽ കുറവ് വരുകയും ചെയ്യും. അതുകൊണ്ട് ഉള്ള വ്യത്യാസമാണ്. നിരപ് റോഡിലേക്ക് കയറ്റി ഓടിക്കുമ്പോൾ അതങ്ങ് മാറുകയും ചെയ്യും.
Passenger seat back rest kittaan vazhiyundo
Suzuki ഷോറൂമിൽ നിന്നും Intruder ബൈക്കിന്റെ വാങ്ങിയ ശേഷം സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയിലിൽ ഹോൾ ഇട്ട് പിടിപ്പിച്ചാൽ മതി.
@@localriderkerala tnx muthe
@@lovedrama6580 welcome dear ❤️
Where is the FI sticker on top of left headlamp? I have a new Burgman also, I don't have that sticker too. I see most of the burgman has that sticker. Pls reply.
Its updated new ride connect edition. You can see a new sticker on the right side panel of the back
ചേട്ടാ വണ്ടി ഇപ്പോൾ എങ്ങനെ വലിവ് മൈലേജ് എത്ര pls repl
ഒരു യൂസർ review ഇടുന്നുണ്ട്. ഇപ്പോ 10000km കഴിഞ്ഞു. വലിവ് ഒക്കെ ഒരു കുഴപ്പവുമില്ല. മൈലേജ് ഞാൻ 55 -70 സ്പീഡിൽ ആണ് പോകാറ്. എനിക്ക് 50 നു മുകളിൽ ഉറപ്പായും ഉണ്ട്. ആവറേജ് 55km ആണ് കിട്ടുന്നത്. നൈസ് ആയിട്ട് ഓടിച്ചാൽ നല്ല മൈലേജ് കിട്ടും
Burgman Ex new 2023 modal back 12 inch tyear ❤️👌 vannu
Pazhaya vandiku angane akkan patumo 🤭
Pattum 12 imch pattilla 10 inch width koodiyath edaam ennuathram
@@hakeemmuhammad710 athu patum but mileage kurayum
120/70 / 10 size
ടയർ വലുത് ഇട്ടാൽ അലൈൻറ്മെൻ്റ് മാറില്ലേ?
കാറിനു ഒക്കെ ഉള്ളത് പോലെ alignment ഒന്നും two wheeler നു ചെയ്യേണ്ടതില്ല. ഇടുന്ന ടയർ എവിടെ എങ്കിലും മുട്ടുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി. MRF 120-70-10 ടയർ പലരും ഇടുന്നുണ്ട്. അത്യാവശ്യം വീതി ഉള്ള ടയർ ആണ് അത്. MRF ന്റെ ആ മോഡൽ സൈഡ് ഒന്നും തട്ടില്ല കറക്ട് ആണ്. ഞാൻ ടയർ മാറിയപ്പോൾ കമ്പനി സൈസ് ആയ 90-100-10 തന്നെ ആണ് ഇട്ടത്. നല്ല റോഡിൽ കയറിയാൽ പിന്നെ ടയർ ചെറുതാണെന്ന യാതൊരു ഫീലും തോന്നുകയില്ല വണ്ടിടെ weight balance ആ രീതിയിലാണ്. സ്റ്റോക് ടയർ ആവുമ്പോൾ മൈലേജ് പ്രശ്നവുമുണ്ടാവില്ല
More Better than Access.
55 AND ABOVE MILLAGE.
👍🏼❤️ Yes
ഞാനും എടുത്തു വൈഫ് വേണ്ടിയാ എടുത്തെ പൊളി വണ്ടിയാണ് 2 ഇയർ ആയി ഞാൻ വൈറ്റ് കളർ ആണ് എടുത്തെ നല്ല ലൂക്കാണ് ഓടിക്കാനും പൊളിയാ ഒന്നും പറയാനില്ല.ഞാനും എണ്ടോർക്കു എടുക്കാനാ ആദ്യം നോക്കിയേ പക്ഷെ ആ വണ്ടി അത്ര പോരാ ഓടിക്കാനൊക്കെ.യാത്ര ചെയ്യാനും ഓടിക്കാനും യിതാണ് പൊളി എത്ര ദൂരം വേണേലും പോകാം.എനിക്കു യിനി അതിന്റെ ടയർ മാറ്റണം......ഞാൻ എല്ലാർക്കും റെക്കമെന്റ് ചെയ്യുന്നു സ്കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും യി വണ്ടി എടുക്കുക നിങ്ങളുടെ പൈസ പാഴാക്കില്ല 😊😊😊
👍🏻👍🏻👍🏻
good presentation!!
Thankyou 🙏🏼❤
Bro Idhil gas cylinder vekkan patumo
അങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു. പക്ഷെ വീട്ടിലെ ഗാസ് എടുത്ത് വെച്ചപ്പോൾ അടിവശം ചെറിയ സ്പെയ്സ് കുറവുണ്ട്. സംഭവം ഇരിക്കും പക്ഷെ സീറ്റിനു താഴെ ഉള്ള ഫൈബറിൽ മുട്ടി ആണ് ഇരിക്കുക. ചാക്കോ മറ്റൊ എടുത്ത് ഇട്ട ശേഷം വെച്ചാൽ കുഴപ്പം ഉണ്ടാവില്ലായിരിക്കും. ഇല്ലെങ്കിൽ പുറകിലെ സീറ്റിൽ വെച്ച് കെട്ടി വെക്കണം. സെറ്റ് ആയി ഇരുന്നോളും
@@localriderkerala okk bro👍
@@localriderkerala bro appo ntorqil vekkan patumo, arayamo?
@@alanday5309 ഇല്ലെന്ന് തോന്നുന്നു bro. കാരണം ഇതിലും Leg space കുറവാണ് Ntorq നു. പക്ഷെ അതിന്റെ ഫ്രണ്ട് പ്ലാസ്റ്റിക് ഭാഗങ്ങളുടെ ഷേപ് എങ്ങനെ ആണെന്ന് അറിയില്ല. ബർഗമാന്റെ ഷേപ് താഴെ ഭാഗത്തു അല്പം തള്ളി നിൽക്കുന്നപോലെ ആയത് കൊണ്ട് സിലിണ്ടർ വെച്ചാൽ പ്ലാറ്റ്ഫോമിൽ മുട്ടില്ല. ഹാൻഡിലിന്റെയും സീറ്റിന്റെയും നടുക്കായിട്ട് ഞെരുങ്ങി ഇരിക്കുന്ന പോലെ ആണ്. ഏറ്റവും നല്ലത് പുറകിലെ സീറ്റിൽ കെട്ടി വെക്കുന്നതാണ്
ചേട്ടാ അത് grill fit ചെയ്തവരുടെ mistake aanu...side foot rest complete അകത്തു പോവും...ഷോറൂം chenu kanikyu
കാണിച്ചിരുന്നു bro.. ചില ഗ്രിലിനു ബെൻഡ് ഉണ്ടാവും. അത് ഇനി നേരെ ആക്കാൻ പോയാൽ ചിലപ്പോ ഒടിഞ്ഞു പോകും അതുകൊണ്ട് ഒന്നും ചെയ്തില്ല.
Onroad vila. Etra
Please watch from 18:25
116000
Bro, could you share cost for each of the accessory you paid ? Guys, the guard and other accessories seems genuine. No dealerships will give you original guard. Genuine only covers rear part, front mud guard and it doesn't cover the front apron.
As you say front side gaurd and visor are extra fittings from outside. All other ascesories are from showroom. Sadly I can't remember the price of that time now
Where is the location?
I mean you did the ride.
Pathanamthitta district. Near kalleli or anthyalankavu
@@localriderkerala beautiful place.
ടയർ വിഗോയുടെ size ഉണ്ടോ hight
ടയർ Wego ടെ 12 സൈസ് ആണ്. ഇതിനു ഫ്രണ്ട് അതേ സൈസ് ആണ്. പക്ഷെ പുറകിലെ ടയർ 10 സൈസ് ആണ്. Wego യെക്കാൾ ചെറുത്
@@localriderkerala ഓഫ് റോഡ് ആവുമ്പോ അടി മുട്ടുമോ ബാക്ക് n torque പോലെ റിസ്ക് ആവുമോ എടുത്താൽ
@@arunbossnpr3389 കട്ട ഓഫ് റോഡ് പോയ വീഡിയോ ഇടുന്നുണ്ട്. സൈഡ് സ്റ്റാണ്ട് ചെറുതായിട്ട് മുട്ടിയാലേ ഉള്ളു. അല്ലാതെ വേറെ ഒരു ഭാഗവും ഇന്ന് വരെ മുട്ടിയിട്ടില്ല. പുതിയ വണ്ടി 8000 km ഒക്കെ കഴിയുമ്പോ ടയർ തേഞ്ഞു തുടങ്ങും. അപ്പോ അല്പം കൂടിയ സൈസ് വേണമെങ്കിൽ ഇടാൻ പറ്റും. 110-90-10 ഇട്ടാൽ പൊക്കം കൂടും പക്ഷെ ടയറിനു മുകളിലെ കുഞ്ഞു മഡ്ഗാർഡ് മാറ്റേണ്ടി വരും.. 120-70-10 ഇട്ടാൽ നല്ല വീതി കൂടും പക്ഷെ സെയിം പൊക്കം, മഡ്ഗാർഡ് ഒന്നും മാറ്റണ്ട. അതുപോലെ സ്റ്റോക്ക് സൈസിൽ നിന്ന് വളരെ ചെറിയ വ്യത്യാസത്തിൽ പൊക്കവും വീതിയും കൂടണം എങ്കിൽ സ്റ്റോക്ക് സൈസ് ആയ 90-100-10 മാറ്റിയിട്ട് 100-90-10 ആക്കിയാൽ മതി. സ്റ്റോക്കുമായി വളരെ സെയിം ആണ് ഈ സൈസ്
ബാക്ക് ടയർ ചെറുതാണ് നന്നായി കിടത്തി ഓടിക്കാൻ പറ്റില്ല പക്ഷേ നോർമൽ 80 കിമി നല്ല സ്മൂത്ത് യാത്ര സുഖമുണ്ട് മൈലേജ് ഉണ്ട് യാത്രാ ക്ഷീണമില്ല
Iam College students last week delivered new Burgman but I sit on the seat i feel uncomfortable like back pain issue bro provide any idea to resolve Back pain problem replay in English...
Change your riding posture and visit seat upholstery shop tell your problem they will customize your seat to eliminate back pain try now
@@samshivp2358 sir you feel any back pain or uncomfortable Burgman original seat
@@jagathesanagri5384 not yet do as I said you will feel the difference
Ji I contact showroom regards back pain they said you replace the other model like access so change or not your suggestion or modify Burgman seat and I test drive access today I not feel back pain access seat very comfortable more cushion your suggestion
Hi bro, these are my suggestions..
Just use a good seat cover with nice cushion, change your leg position and seating posture, replace air with nitrogen (front tyre 23 psi & back 30 for solo ride and front 23 + back 35 with pillion)
First videoyil Bluetooth illannu paranju
Ithu Bluetooth version aanu
My scooter burgman street
❤️❤️
Mileage ethra kittanind
എനിക്ക് എങ്ങനെ പോയാലും 50 നു മുകളിൽ ഉണ്ട്. Average 55
Eathu. Colour. Anu. Pwoli
എനിക്ക് matt black & white ഇഷ്ടപ്പെട്ടു. പിന്നെ Matt blue ഉണ്ട് അതും നല്ലതാണ് ഒരു വെറൈറ്റി ലുക്ക് ആണ്
@@localriderkerala njan Matt blue book cheythu💪
@@shafeeque.k8817 നല്ല കളർ ആണ്
Battery complaint ane
എനിക്ക് ഒരു പണിയും വന്നില്ല. പക്ഷെ പഴയ മോഡലിനു പവർ കുറഞ്ഞ ബാറ്ററി ആണെന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ ഉള്ള മോഡലിൽ വേറെ ബാറ്ററി ആണ്
bro one month ayelle eppo egane ondu ?? vandi
നല്ല വണ്ടി ആണ്. ഒരു യൂസർ review detailed ആയി ഇടുന്നുണ്ട് ഈ ചാനലിൽ
vandide mate etha vagiye agane endhakillum vagumbo vagiya site alle product Link kudi descriptions box kodukuvane nallatha
Matt already ee model showroomil kittum. Njan annu stock illathath kond vere eduthathanu. Ipo ath onlinel available kanikunnilla stock. But vere pala models und
Yamaha ray zr or burgman?
Compare with Ray Z, Burgman gives More comfort, power, space, mobile charging, storage and low maintenance. If you have no height issue then go with Burgman
chetta njanum pathanamthittakaran aane😍
❤️❤️ എവിടെയാ സ്ഥലം
@@localriderkerala konni❤️😍
@@localriderkerala ചേട്ടാ ഈ scooter oru collage boy kku suite aano milage aanu important എങ്കിൽ 🤔
@@Abhijith736 sure. Vandi eye catching anu
@@localriderkerala kkk chetta❤️😍
നല്ല വണ്ടി ,നല്ല സ്‌ഥലം ...
Thankyou ❤️
1,17,000 Current Full fiting On Road Price
Thanks 👍🏼👍🏼👍🏼
What a maxi scooter which have no leg space same as activa
Please watch from 8:30
Super 👌👌👌❤️❤️
❤❤
ബാക്ക് ടയർ ചെറുത് സെൻസർ പ്രോബ്ലം ഉണ്ട്
ഞാൻ ബുക്ക് ചെയ്തു
Congrats... 👍🏼
Good 👍👍
Thankyou🙏🏼
❤️❤️
❤❤
I booked the same..
Congrats bro ❤️
Enthelum modification cheyyunnundo
ഇന്ന് ഷോറൂമിൽ പോയി നോക്കട്ടെ Burgman 👍👍👍
ധൈര്യമായി നോക്കിക്കോ 👍🏼
Visor 👌🏻👌🏻👌🏻
😍👍🏼❤️
ഈ സ്കൂട്ടർ ടയർ കുറച്ചു വലുത് ആയിരുന്നേൽ സൈൽ കൂടിയേനെ
വലിയ ടയർ ഇടാൻ പറ്റും
100/90-10 pore@@localriderkerala
Ee place avida
നാരങ്ങാനത്ത് മണ്ണ് എടുത്തിട്ട സ്ഥലമാണ്. കല്ലേലിമുക്ക് പോകുന്ന വഴി
ഫീൽഡ് വർകിന് പറ്റുമോ ഡെയ്‌ലി 60 km ഉണ്ടാകും
അതിനാണ് ഞാൻ എടുത്തത് തന്നെ. പക്കാ ആണ് 👍🏼
@@localriderkerala back pain any issue
@@launchroom5223 one side 110 km പോയിട്ടും എനിക്ക് നോ പ്രോബ്ലം. ഓരോരുത്തരുടെയും നീളത്തിന്റെയും വണ്ണതിന്റെയുമൊക്കെ അനുസരിച്ചു ഇരിക്കും കംഫർട്ട്. സോ ടെസ്റ്റ് റൈഡ് നടത്തി നോക്കു.....
ദിവസവും 160 ഓടിയിട്ടും ഒരു പ്രശ്നവുമില്ല
Black 🖤
Black❤️❤️
ലോങ് യാത്ര സൂപ്പർ..
ഹൈവേ മൈലേജ് 58-62
സിറ്റി മൈലേജ് 48-50 എനിക്ക് കിട്ടുന്നുണ്ട്
ബാറ്ററി മോശം
ആദ്യം വരുന്ന ബാറ്ററി എന്റെയും പോയി. വാറന്റിയിൽ ഫ്രീ ആയി മാറ്റി തന്നത് വേറെ വേർഷൻ ആണ്. അത് കുഴപ്പമൊന്നുമില്ല
നല്ല വണ്ടിയാണോ ഇപ്പോൾ എങ്ങനെ, എനിക്ക് എടുക്കാനാ
Nalla vandi aanu. Prathyekichu long ride Best comfort and mileage 👍🏼
@@localriderkerala blue colour നല്ലതല്ലേ
@@rasheedpu8467 yes 👍🏼
ഇത്ര നല്ല പെർഫോർമൻസ് ഉണ്ടായിട്ടും നമ്മുടെ റോഡുകളിൽ ബർഗ്മാൻ കൂടുതലായി കാണാറില്ല...
Rate കൂടുതൽ ആണ്. ആക്റ്റിവ ലുക്ക് ആണ് പലർക്കും ഇഷ്ടം. ഈ വണ്ടിയെ പറ്റി അറിഞ്ഞു എടുക്കുന്നവറും ഇഷ്ടപ്പെട്ടു എടുക്കുന്നവരും ആണ് കൂടുതൽ.
Ippol mari
@@deljofrancis6506 yes.
അതെ ബർഗ്മാൻ നമ്മുടെ റോഡുകളിൽ റെയറാണ് ഒന്നാമത്തെ കാരണം അതിൻ്റെ ഫ്യുവൽ ലിഡ് സീറ്റിനടിയിൽ എന്നത് തന്നെയാണ് അത് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ☹️
നല്ല വണ്ടികൾ അലേലും കുറച്ചേ റോഡിൽ കാണു . പിന്നെ ഓരോത്തരുടെയും ഇഷ്ടമാണല്ലോ ഏതു വണ്ടി എടുക്കണം എന്നുള്ളത് അത് അവരവരുടെ ഇഷ്ടം . എന്റെ വണ്ടി suzuki avenis ആണ് 1വർഷം ആകുന്നു യാതൊരു വിധ ബൈബിറേഷനോ ഒരു പ്രശ്‌നവുമില്ല ഓടിക്കാൻ സുഖം നല്ല ഫുളിങ് നല്ല പവർ നല്ല മൈലേജ് എല്ലാം കൊണ്ടും സൂപ്പർ . ഞാൻ പലവണ്ടികളും ഓടിച്ചിട്ടുണ്ട് ntorq, activa, tvis vego അങ്ങനെ കുറെ വണ്ടികൾ ഇത്രയും വണ്ടികൾ ഓടിച്ചതിലും suzuki avenis ഓടിച്ചപ്പോൾ ഉണ്ടായ അനുഭവം ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പർ വണ്ടി suzuki ♥️♥️♥️♥️
Brother I want the sheet cover, any help me you?
Its available at suzuki showrooms. Its company own seet cover
വെടിച്ചടു പൊട്ടത്തരം ആയി 🤦🏻♂️
വളരെ മോശം എക്സ്പിരിയൻസ്
എന്ത് പറ്റി?
Hi ബ്രോ എനിക്ക് കോൺടാക്ട് നമ്പർ ഒന്ന് തരുമോ
ബ്രോ.. നമ്പർ കമന്റ് ചെയ്യാമോ.. ഞാൻ വിളിക്കാം. അല്ലെങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് instagram.com/local_rider__?
Hi