- 62
- 470 796
Local Rider Kerala
India
Приєднався 22 бер 2013
#Kerala #Riding #Food #Road #Forest #Nature #Traveling #Tourist_Spot #Exploring #Apache #RTR #Malayalamvlog #VehicleReview #BikeReview #CarReview #Jeep
TATA INDICA VISTA ENGINE OIL CHANGE
Indica Vista Quadrajet Diesel Engine oil Change
Instagram : Local Rider Kerala
local_rider__?igsh=MWRjaWZxcGRwOGU1aw==
Instagram : Local Rider Kerala
local_rider__?igsh=MWRjaWZxcGRwOGU1aw==
Переглядів: 1 006
Відео
MANIYAR DAM - BEST EVENING SPOT IN PATHANAMTHITTA
Переглядів 394Рік тому
Maniyar Dam Location- Maniyar Dam (മണിയാർ ഡാം) maps.app.goo.gl/RtJsvp1VsQ9N7toS9 AVT Factory Location- AVT Rubber Factory maps.app.goo.gl/BtKn12ofkszVachA8 My instagram- local_rider ?igshid=YmMyMTA2M2Y=
ALUVAMKUDI FOREST TEMPLE RIDE | ആന ഇറങ്ങുന്ന കൊടും വനത്തിലൂടെ ആലുവാംകുടി ക്ഷേത്രത്തിലേക്ക് ഒരു യാത്ര
Переглядів 2692 роки тому
ALUVAMKUDI FOREST TEMPLE RIDE | ആന ഇറങ്ങുന്ന കൊടും വനത്തിലൂടെ ആലുവാംകുടി ക്ഷേത്രത്തിലേക്ക് ഒരു യാത്ര
SCOOTER GEAR OIL CHANGE | സ്‌കൂട്ടർ ഗിയർ ഓയിൽ അറിയേണ്ടതെല്ലാം
Переглядів 2,6 тис.2 роки тому
SCOOTER GEAR OIL CHANGE | സ്‌കൂട്ടർ ഗിയർ ഓയിൽ അറിയേണ്ടതെല്ലാം
DIESEL CAR PICKUP AND MILEAGE PROBLEM | MAF & MAP SENSOR CLEANING FIAT 1.3 MULTIJET ENGINE TATAVISTA
Переглядів 16 тис.2 роки тому
DIESEL CAR PICKUP AND MILEAGE PROBLEM | MAF & MAP SENSOR CLEANING FIAT 1.3 MULTIJET ENGINE TATAVISTA
POWER 1 ULTIMATE 5W40 FULLY SYNTHETIC ENGINE OIL FOR SCOOTER BURGMAN 125 #castrolpower1
Переглядів 3,9 тис.3 роки тому
POWER 1 ULTIMATE 5W40 FULLY SYNTHETIC ENGINE OIL FOR SCOOTER BURGMAN 125 #castrolpower1
TOURING VISOR FOR BURGMAN 125 | BURGMAN 125 WINDSHIELD #burgman125
Переглядів 3,9 тис.3 роки тому
TOURING VISOR FOR BURGMAN 125 | BURGMAN 125 WINDSHIELD #burgman125
MANALAR WATERFALLS | ACHANKOVIL FOREST | KERALA FOREST RIDE | BURGMAN 125 RIDE #achankovil
Переглядів 4 тис.3 роки тому
MANALAR WATERFALLS | ACHANKOVIL FOREST | KERALA FOREST RIDE | BURGMAN 125 RIDE #achankovil
SCOOTER ENGINE OIL CHANGE DIY | SUZUKI BURGMAN 125 ENGINE OIL CHANGE
Переглядів 4,4 тис.3 роки тому
SCOOTER ENGINE OIL CHANGE DIY | SUZUKI BURGMAN 125 ENGINE OIL CHANGE
SUZUKI BURGMAN BS6 2021 MALAYALAM REVIEW | BURGMAN USER REVIEW MALAYALAM #burgman125 #ntorq
Переглядів 25 тис.3 роки тому
SUZUKI BURGMAN BS6 2021 MALAYALAM REVIEW | BURGMAN USER REVIEW MALAYALAM #burgman125 #ntorq
BEST TRIPOD & SELFIE STICK FOR MOBILE VLOGGING | REALME TRIPOD & SELFIE STICK
Переглядів 1183 роки тому
BEST TRIPOD & SELFIE STICK FOR MOBILE VLOGGING | REALME TRIPOD & SELFIE STICK
TVS GENUINE SPARE PARTS BUY ONLINE #tvs
Переглядів 15 тис.3 роки тому
TVS GENUINE SPARE PARTS BUY ONLINE #tvs
EASY BIKE CHAIN CLEAING MALAYALAM | APACHE RTR
Переглядів 2633 роки тому
EASY BIKE CHAIN CLEAING MALAYALAM | APACHE RTR
MAHINDRA OLD JEEP OIL FILTER LEAKING PROBLEM & SOLUTION
Переглядів 1,6 тис.3 роки тому
MAHINDRA OLD JEEP OIL FILTER LEAKING PROBLEM & SOLUTION
CHUKKU KAPPI OR MARUNNU KAPPI MALAYALAM #chukkukappi
Переглядів 1253 роки тому
CHUKKU KAPPI OR MARUNNU KAPPI MALAYALAM #chukkukappi
BEEF LIVER ROAST & FRY MALAYALAM VIDEO ബീഫ് ലിവർ റോസ്റ്റ് / ഫ്രൈ
Переглядів 1753 роки тому
BEEF LIVER ROAST & FRY MALAYALAM VIDEO ബീഫ് ലിവർ റോസ്റ്റ് / ഫ്രൈ
#mazha KERALA RAIN MANSOON MAGIC | My Home | Kerala Mansoon
Переглядів 2423 роки тому
#mazha KERALA RAIN MANSOON MAGIC | My Home | Kerala Mansoon
KAYAMKULAM KOCHUNNI TEMPLE | MALADEVAR NADA
Переглядів 1,5 тис.3 роки тому
KAYAMKULAM KOCHUNNI TEMPLE | MALADEVAR NADA
SUZUKI BURGMAN BS6 2021 MALAYALAM SHORT REVIEW #burgman125
Переглядів 52 тис.3 роки тому
SUZUKI BURGMAN BS6 2021 MALAYALAM SHORT REVIEW #burgman125
Apache RTR 200 4V Vibration Test with Coffee
Переглядів 8303 роки тому
Apache RTR 200 4V Vibration Test with Coffee
JEEP RIDE TO ILAVEEZHAPOONCHIRA 2021 ഇലവീഴാപൂഞ്ചിറയിലെ മനോഹര കാഴ്ചകൾ
Переглядів 3273 роки тому
JEEP RIDE TO ILAVEEZHAPOONCHIRA 2021 ഇലവീഴാപൂഞ്ചിറയിലെ മനോഹര കാഴ്ചകൾ
2021 Royal Enfield Meteor 350 BS6 Short Review | Varients | Price | Malayalam
Переглядів 1,7 тис.3 роки тому
2021 Royal Enfield Meteor 350 BS6 Short Review | Varients | Price | Malayalam
PART 2 KUTTIKANAM URUMBIKKARA MADAMMAKULAM OFFROAD JEAP RIDE #urumbikkara #kuttikanam #idukki
Переглядів 2103 роки тому
PART 2 KUTTIKANAM URUMBIKKARA MADAMMAKULAM OFFROAD JEAP RIDE #urumbikkara #kuttikanam #idukki
Part -1 KUTTIKANAM URUMBIKKARA MADAMMAKULAM OFFROAD JEAP RIDE #urumbikkara #kuttikkanam
Переглядів 4043 роки тому
Part -1 KUTTIKANAM URUMBIKKARA MADAMMAKULAM OFFROAD JEAP RIDE #urumbikkara #kuttikkanam
SABARIMALA FOREST BIKE RIDE PART 2 #sabarimala
Переглядів 12 тис.3 роки тому
SABARIMALA FOREST BIKE RIDE PART 2 #sabarimala
PARUNTHUMPARA VIEW POUNT Idukki- Kerala
Переглядів 8313 роки тому
PARUNTHUMPARA VIEW POUNT Idukki- Kerala
Bro njn Castrol power one aanu rtr200 use aakune motul use aakana next changil suggestions paryumo
Bro back seat ladisne cherigirikkane okke sugano?
യെസ്. No problem. കുറച്ചു പൊക്കം ഉണ്ടെന്നേ ഉള്ളു
പാനലിൽ ഓയിൽ ചേഞ്ച് മെസ്സേജ് എങ്ങിനെ ആണ് മാറ്റുന്നത്?
20 / 40 oil activakku gear oil aayi ozikkan pattumo
ഒഴിക്കാൻ പറ്റും. ഷോറൂമിൽ engine ഓയിൽ തന്നെയാണ് മുൻപൊക്കെ ഒഴിക്കാറുള്ളത്. ഇപ്പോ അറിയില്ല എങ്ങനെ ആണെന്ന്
Eee filter clean cheyth use akan patto
അകത്തു പൊടി ഉള്ളത് ക്ളീൻ ആക്കുമ്പോൾ പോകുന്നുണ്ടെങ്കിൽ വീണ്ടും ഉപയോഗിക്കാം. പൊടി നല്ലപോലെ കിടപ്പുണ്ടെങ്കിൽ പെർഫോമൻസിനെ ബാധിക്കും
@@localriderkerala ath edyk nokiya pore.
@kltechy3061 അത് പുറത്ത് നിന്ന് കാണാം. ഊരണ്ട
@@localriderkerala ok thanks
എന്റെ ഇന്ത്യയുടെ ഇന്ത്യ ഫിത്തയാണ് പക്ഷേ ഇതിലെ വലിവില്ല എസി ടെമ്പോ വലിപ്പം ഒട്ടും കിട്ടുന്നില്ല പിന്നെ പോകാം നല്ല രീതിയിൽ പോകുന്നുണ്ട് പിന്നെ ഓയിൽ കുറയുന്നുണ്ട് ഇത് എന്താണ് കംപ്ലയിന്റ് എന്ന് ഒന്നു പറഞ്ഞു തരുമോ ❤😊
Bro manglish type cheyyamo. Ithu clear ayilla
എന്റെ ഇന്ത്യയുടെ ഇന്ത്യ ഫിത്തയാണ് പക്ഷേ ഇതിലെ വലിവില്ല എസി ടെമ്പോ വലിപ്പം ഒട്ടും കിട്ടുന്നില്ല പിന്നെ പോകാം നല്ല രീതിയിൽ പോകുന്നുണ്ട് പിന്നെ ഓയിൽ കുറയുന്നുണ്ട് ഇത് എന്താണ് കംപ്ലയിന്റ് എന്ന് ഒന്നു പറഞ്ഞു തരുമോ
എന്റെ ടാറ്റിക്ക് ഇന്ത്യയുടെ ഇന്ത്യക്ക് വിസ്തയാണ്
2010model vista tdi, ee oil ok aakumo
No, TDI ക്ക് 15w40 API CH4 or API CI4 ഓയിൽ ആണ് എന്തുകൊണ്ടും നല്ലത്
@@localriderkerala thank you brother. Krithyamayi oru company oil name paranju tharumo
ഇതിൽ സെമി സിന്തറ്റിക് ഉള്ളത് Mobil Friction Fighter 15w40 API CI4 ഓയിൽ ആണ് അല്ല എങ്കിൽ Valvoline All Climate 15w40 Synthetic. ബാക്കി മിക്ക ഓയിലും സാധാരണ ഓയിൽ ആണ്, സിന്തറ്റിക് വേണമെങ്കിൽ ഈ പറഞ്ഞ ഓയിൽസ് നല്ല ഓപ്ഷൻ ആണ്, അല്ല എങ്കിൽ Castrol GTX 15w40 API CH4 tata approved anu. (Not Castrol Magnateck or CRB, only GTX 15w40 API CH4) ഇനി 15w40 ഗ്രേഡ് ഏത് ബ്രാൻഡ് ആയാലും API CH അല്ലെങ്കിൽ API CI4 എന്ന് എഴുതിയ ഓയിൽ ആണെന്ന് ഉറപ്പ് വരുത്തുക. CH ആണ് ടാറ്റാ റെക്കമെന്റ് ചെയ്യുന്നത്. അതിലും ക്ളീനിംഗ് കൂടിയ ഓയിലാണ് CI4, രണ്ടിൽ ഏതും ഉപയോഗിക്കാം. Shell HX5 Diesel 15w40 API CH4 ഉം Total Quarts 5000 Diesel 15W40 ഉം വാങ്ങാൻ കിട്ടും. Mobil ന്റെ തന്നെ സിന്തറ്റിക് അല്ലാത്ത TATA approved ഓയിൽ ആണ് Mobil Delvac 15w40 API CH4, ആമസോൺ 3 ലിറ്റർ 1000 രൂപ റേഞ്ച്ൽ കിട്ടും അത്. നല്ല ഓയിലാണ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്. എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ instayil മെസ്സേജ് ഇട്ടാൽ മതി
@@localriderkerala thanks a lot, will ask doubts through insta, thank you 😍👍🙏🙏
മീൻ കച്ചവടം ചെയ്യാൻ പറ്റുo
സ്പേസ് ഉണ്ട്
ബാക്ക് ടയർ ചെറുത് സെൻസർ പ്രോബ്ലം ഉണ്ട്
Pincode kittunu illa
Ipo working anonnu ariyilla
Hi bro..Ente vistakku mileage 12-13 kitunnulloo… Smoke illa…power drop illaa..vere problems onumilla Enthanu ingane mileage short aakumnath…Valare nannai drive cheythitum low mileage aanu kitunnath
Km ethrayayi. Service enthokke ithu vare cheythu
@@localriderkerala 138000kms…timing chain clutch set air filter engine oil changed….
EGR clean cheythirunno? MAP MAF sensor also clean. Air ethrayanu tyre adikkuka? Front 34 back 32 keep cheyyuka. High pressure pump leak undonnum check cheyyikkuka
@@localriderkerala egr check cheythilla because carnu smoke illaa …pulling and perfomance kuravilla…tyre pressure ok aanu…diesel leakum nokiyathanu …athumillaa… 🤪🤪🤪
@deepakpavithran2353 EGR clog aayal ella vandikkum smoke varanam ennu illa. Anyway, diesel adhikamayi pokunnund angane pokumpol smoke varunnilla enkil evide enkilum sradhikkatha bhagathu leak undonnu onnu koodi nokiyekku. Ningalude vandi normal vista ano or d90 ano
ഡ്യൂപ്ലിക്കേറ്റ് engine ഓയിൽ ഒഴിച്ചാൽ ബൈക്ക് ഓടിക്കുമ്പോൾ മനസിലാക്കാൻ വഴിയുണ്ടോ?
ഓട്ടത്തിൽ സ്മൂത്ത്നെസ് ഉണ്ടാവില്ല, പെട്ടെന്ന് ഹീറ്റ് ആവാൻ ചാൻസ് ഉണ്ട്. Engine സൗണ്ട് വ്യത്യാസം വരാനും സാധ്യത ഉണ്ട്
Bro Which compony tool kit are u using
Amazon basic solimo brand toolkit. Its currently not available for buying
ഓടാത്ത ദിവസങ്ങളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കുറച്ചു സമയം ഇടണോ? ഞാൻ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ബൈക്ക് ഉപയോഗിക്കുക.
ഒരു ദിവസം ആദ്യം വണ്ടി സ്റ്റാർട്ട് ആക്കുമ്പോഴും ഒന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷം സ്റ്റാർട്ട് ചെയ്യുമ്പോഴും ഒരു 10-15 സെക്കന്റ് എങ്കിലും engine ഓഫ് ആവാതെ സ്റ്റാർട്ടിങ്ങിൽ ഇട്ട ശേഷം ഓടിക്കുന്നതാണ് എന്തുകൊണ്ടും വണ്ടിക്ക് നല്ലത്
Yamaha ku separate gear oil varunundu 10w40 grade,ath use chyeth noku nalla result aanu,10k oodam easy ayitu colour change polum undavilaa, also its semi syntetic with many high pressure lubrication additives
I Will try bro. Rate ethrayanu.
@@localriderkerala 100 ml bottle 57 rupees. Elladthm available aanu yamaha showroomil enthayalum kitum
ഞാൻ കാറിനു വാങ്ങിയ ഗിയർ ഓയിലിന്റെ ബാലൻസ് ഉണ്ടായിരുന്നത് ആണ് ഇപ്പോ ഒഴിച്ചിരിക്കുന്നത്. അത് ഫുൾ സിന്തറ്റിക് ഗിയർ ഓയിൽ ആണ്. നല്ല സ്മൂത്ത് ആണ്. ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കണം. താങ്ക്സ്
@@localriderkerala athum fully Synth aanu paranjapo Mari poyatha,15k vare life kittum, njn use cheytathil etavum best ayit thoni, pine Castrol scooter gear oil um nannayi thoni but viscosity kooduthal anu
150 cc വരെ ബൈക്കുകളി ൽ fully synthetic വേണോ അതൊ സ്കൂട്ടറിൽ ഒഴിക്കമോ?
ഏത് സിസി ബൈക്കിലും ഒഴിക്കാം പക്ഷെ 150 സിസി വരെയുള്ള വണ്ടികളിൽ അതിന്റെ പവർ ലിമിറ്റ് കാരണം ഫുൾ & സെമി തമ്മിൽ വലിയ വ്യത്യാസം ഉണ്ടാവണം എന്നില്ല. Value for money സെമി സിന്തറ്റിക് ആണ്.
❤
❤️
പെൻഡ്രൈവ് എത്ര ജിബി വരെ Tiago എടുക്കും
അറിയില്ല. വിസ്റ്റയിൽ 32 ജിബി ഉപയോഗിക്കുന്നുണ്ട്. ടിയാഗോയിൽ support ചെയ്യുന്നില്ലേ
@@localriderkerala 64 എടുക്കുമോ എന്ന് അറിയാൻ ആണ്.
എടുക്കണം. ചെക്ക് ചെയ്ത് നോക്കു. 64 ജിബിയൊ അതിൽ കൂടുതലോ ഉള്ള മെമറി കാർഡ് ഉണ്ടെങ്കിൽ ഒരു USB കാർഡ് റീഡർ 30-50 രൂപക്ക് വാങ്ങി അതിൽ കാർഡ് ഇട്ട് വണ്ടിയിൽ ചെക്ക് ചെയ്ത് നോക്കു. അപ്പോ അറിയാല്ലോ. എന്നിട്ട് പെൻ drive വാങ്ങിയാൽ മതി
Bro Motul Scootor 10W30 oil nallathano ?
Good Value for Money Mineral Oil
But burgman owners manualil jaso MA anelo🤔
No Problem. MA എൻജിനുള്ളിൽ ക്‌ളച്ചും ഗിയർബോക്സും വരുന്ന വണ്ടികൾക്ക് ഉള്ളതാണ്. ഗിയർ സ്ലിപ് ആവാതിരിക്കാനുള്ള ഓയിൽ. സുസുക്കിക്ക് ബൈക്ക് കൂടി ഉള്ളത് കൊണ്ട് അവർ ആ ഓയിൽ സ്‌കൂട്ടറിനും റെക്കമെന്റ് ചെയ്യുന്നു. MA ഓയിൽ സ്‌കൂട്ടറിലും ബൈക്കിലും ഒഴിക്കാം. എന്നാൽ MB ഓയിൽ ബൈക്കിൽ ഒഴിക്കാൻ പറ്റില്ല.
@@localriderkerala eathan bro better mb or ma or ma2 for scooter ente suzuki avenis aa owners manual il MB patti onm prnjitila
For optimum mileage, use MB oil. MB oil has more mileage booster's
@@localriderkerala ok broo thnkss
Can I use this oil in tata indica
Old indica will face leakage problem, because this oil has high deterge. So use 15w40 API CH4 or CI4. Mobil also has semi synthetic range of oils with good performance. Mobil Super 1000 Friction Fighter 15w40 oil try..
@@localriderkerala sir mobil ka delvac bhi use kar sakte hai
Mobil Delvac is a heavy duty engine oil for diesel commercial vehicles. You can choose if available in your area.
Insta account mattiyoo kooiii
@@mirshaaadd ഇല്ലാ bro, ഉണ്ട്. ഇടക്ക് ഒന്ന് പോയിരുന്നു. ഇപ്പോ റെഡി ആയി.
Unicorn 150 2012 model Above 70k km clocked Motul 10w 40 5100 or castrol power1 ultimate 10w 40 ഇതിൽ ഏത് ഉപയോഗിക്കുന്നതാണ് നല്ലത്....അതേപോലെ എൻജിൻ ഫ്ലഷ് ഉപയോഗിക്കുന്നത് നല്ലതാണോ?
ഒരുപാട് പഴയ വണ്ടികൾക്ക് ഫ്ലഷ് ഉപയോഗിച്ചാൽ ലീക്ക് വരാനുള്ള "സാധ്യത" ഉണ്ട്. സമയത്ത് ഓയിൽ മാറുന്ന വണ്ടി ആണെങ്കിൽ ഫ്ലഷ് ചെയ്യേണ്ട കാര്യം വരില്ല. Motul 5100 ഫുൾ സിന്തറ്റിക് അല്ല എങ്കിലും നല്ല ഓയിൽ ആണ്. ലാസ്റ്റ് ചെയ്യും, മൈലേജും കിട്ടും. കാസ്ട്രോൾ ഫുൾ സിന്തറ്റിക് ആണെങ്കിലും motul നെക്കാളും ഹിറ്റ് കുറവ് ഒന്നുമില്ല. നോർമൽ സ്പീഡിൽ ആണ് ഉപയോഗം എങ്കിൽ motul ഉപയോഗിക്കുക. ഹൈ സ്പീഡ് ഉപയോഗം ഉണ്ടെങ്കിൽ പവർ വൺ. Overall ഇതിൽ Motul തന്നെ ആണ് ബെറ്റർ. കാരണം 150 സിസി വണ്ടികളിൽ എന്റെ അനുഭവത്തിൽ ഫുൾ സിന്തറ്റിക്കിനെക്കാളും നല്ലതായി തോന്നിയിട്ടുള്ളത് എന്തുകൊണ്ടും സെമി സിന്തറ്റിക് ഓയിലുകളാണ്.
@@localriderkerala milaege oriented nokkuvanelo
Same. 150 cc വണ്ടികൾക്ക് സെമി സിന്തറ്റിക് ആണ് ബെറ്റർ. ഫുൾ സിന്തറ്റിക്കിൽ engine breaking കുറവായിരിക്കും. ഡൌൺ ഷിഫ്റ്റിംഗ് കൂടും. എന്നാൽ ഹൈസ്പീഡ് ഉപയോഗത്തിൽ ഫുൾ സിന്തറ്റിക് ആണ് ബെറ്റർ.
👍🏻👍🏻👍🏻
👍🏻❤️
Grease is better
Grees ellaa mukkinum moolayilum chellilla. Chilapo kure days eduthavum athu alinju chellunnathu. So theymanam koodum. Main purpose is lubrication. So oil is always better
Use Adadfox company
Carbatour spray kond clean cheyyamo atho petrol thanne veno???
Carburator Spray is more safe than petrol. Njan vere spray onnum kayyil illathathukond petrol upayogichu enne ullu. Petrol upayogichu anenkil athil mukki idukayonnum cheyyaruthu. Videoyil kanunnapole just ozhichu clean cheythu edukkuka.
Hlo chetta ente vandi punto ane vandik acculturator kodukumbol blk smoke varunnu. Vali kurav feel cheyyyunnu. Oru point vare accilarator koduthal neengathathupolr feel cheyyunnu kootti koduthal nalla pulling kittunnum und. Athinr enthane cheyyande
Clutch maran time ayittundo ennu nokkanam. EGR Block anenkilum ingane sambhavikkum athu Clean cheyyanam. Athalla Turbo enthenkilum complaint vannalum nalla black smoke varum
Kaalu nannayi kodukkumpol pulling undenkil turbo valiya issue undavilla
Diesel vech cheyyaruth life korayum
No problem. Petrolinte athrem scene illa.
👍🏻
❤️❤️❤️
Good information vedio bro🥰
Thankyouu ❤️
Brother Access 125 Bs4 nu pattiya Nalla oru synthetic oil reccomend cheyumo For Highway Long rides same 10W30 grade ulla oil
Full synthetic- Eneos 10w30. Japan brand anu use cheythittund nalla oil anu, online kanum. Semi synthetic - Bharath Petroleum MAK Scooter NXT blue bottle nalla oil anu. Long poittund overall good perfomance, scooter only oil anu. Motul 3100 10w30, Mobil 10w30, shell ax7 10w30 also are good oils.
Ith enth lube cheyyal aaneda? Ippozhum ithpole aano cheyyal
എന്താണ് bro മനസ്സിലായില്ല
ഞാനും എടുത്തു വൈഫ് വേണ്ടിയാ എടുത്തെ പൊളി വണ്ടിയാണ് 2 ഇയർ ആയി ഞാൻ വൈറ്റ് കളർ ആണ് എടുത്തെ നല്ല ലുക്കാണ് ഓടിക്കാനും പൊളിയാ ഒന്നും പറയാനില്ല.ഞാനും എണ്ടോർക്കു എടുക്കാനാ ആദ്യം നോക്കിയേ പക്ഷെ ആ വണ്ടി അത്ര പോരാ ഓടിക്കാനൊക്കെ.യാത്ര ചെയ്യാനും ഓടിക്കാനും യിതാണ് പൊളി എത്ര ദൂരം വേണേലും പോകാം.എനിക്കു യിനി അതിന്റെ ടയർ മാറ്റണം......ഞാൻ എല്ലാർക്കും റെക്കമെന്റ് ചെയ്യുന്നു സ്കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും യി വണ്ടി എടുക്കുക നിങ്ങളുടെ പൈസ പാഴാക്കില്ല 😊😊😊
👍🏻👍🏻👍🏻
ഞാനും എടുത്തു വൈഫ് വേണ്ടിയാ എടുത്തെ പൊളി വണ്ടിയാണ് 2 ഇയർ ആയി ഞാൻ വൈറ്റ് കളർ ആണ് എടുത്തെ നല്ല ലൂക്കാണ് ഓടിക്കാനും പൊളിയാ ഒന്നും പറയാനില്ല.ഞാനും എണ്ടോർക്കു എടുക്കാനാ ആദ്യം നോക്കിയേ പക്ഷെ ആ വണ്ടി അത്ര പോരാ ഓടിക്കാനൊക്കെ.യാത്ര ചെയ്യാനും ഓടിക്കാനും യിതാണ് പൊളി എത്ര ദൂരം വേണേലും പോകാം.എനിക്കു യിനി അതിന്റെ ടയർ മാറ്റണം......ഞാൻ എല്ലാർക്കും റെക്കമെന്റ് ചെയ്യുന്നു സ്കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും യി വണ്ടി എടുക്കുക നിങ്ങളുടെ പൈസ പാഴാക്കില്ല 😊😊😊
👍🏻👍🏻👍🏻
Bro 2019 Access 125 nu oru better long ride oil suggest cheyumo
കമ്പനി recommend ഗ്രേഡ് 10w30 ആണ്. ആ ഗ്രേഡ് വേണമെങ്കിൽ BPCL പമ്പിൽ നീല ബോട്ടിലിൽ കിട്ടുന്ന MAK Scootech 10W30 NXT long പോകാൻ നല്ല സിന്തറ്റിക് ഓയിൽ ആണ്. 3000- 3500 കിമി ആവറേജ് കിട്ടുന്ന സ്‌കൂട്ടർ ഓയിൽ ആണ്. മൈലേജും കുറയില്ല സിംഗിൾ ഉപയോഗത്തിന് ബെറ്റർ ആണ്. സ്‌കൂട്ടറിൽ രണ്ടു പേര് ആയിട്ട് long ride പോകാൻ ആണെങ്കിൽ ബൈക്കിന് ഒഴിക്കുന്ന 10w40 സെമി സിന്തറ്റിക് ഓയിൽ ഉപയോഗിച്ചാൽ നല്ല engine protection കിട്ടും. Shell AX7 10w40, Mobil 10W40 etc. പക്ഷെ അല്പം പൊടിക്ക് മൈലേജ് കുറയാൻ സാധ്യത ഉണ്ട്. Long പോകാൻ ആണെങ്കിൽ വണ്ടിയുടെ ഗിയർ ഓയിൽ കൂടി മറ്റുന്നതാണ് നല്ലത്. സർവീസ് സെന്ററിൽ മിക്കപ്പോഴും engine ഓയിൽ തന്നെയാണ് ഗിയർ ബോക്സിൽ ഒഴിക്കുന്നത്. അത് മാറ്റി 80w90 ഗിയർ ഓയിൽ ഒഴിച്ചാൽ long ഓട്ടത്തിന് നല്ല പ്രൊട്ടക്ഷൻ കിട്ടും. ഈ വീഡിയോയിൽ ഉള്ള കാസ്ട്രോൾ ഓയിലും long പോകാൻ പറ്റുന്ന ഫുൾ സിന്തറ്റിക് ഓയിൽ ആണ്. വണ്ടി പറക്കും. പക്ഷെ engine ബ്രേക്കിങ് അല്പം കുറയും, കൈ കൊടുത്താൽ ഒഴുകി പോകുന്ന ഫീൽ ആണ്. ഞാൻ ഇതിൽ overall price, cold start, long life, performance with mileage and smoothness എല്ലാം നോക്കുമ്പോൾ ഫസ്റ്റ് സജസ്റ്റ് ചെയ്യുന്നത് Mobil 10w40 ആണ്. Mobil is Mobil
@@localriderkerala thanks for your valuable information bro
Mobil Super Moto 10W-40 API SN 4T Synthetic Technology Engine Oil for Bikes (1L) amzn.in/d/edi3SkF
ഓയിൽ ഒഴിക്കുമ്പോൾ കമ്പനി പറയുന്ന അളവ് മാത്രം ഒഴിക്കുക. അല്പം കുറഞ്ഞാൽ പിന്നെ ടോപ്പ്പ് ചെയ്യാം. കൂടി പോയാൽ ഓയിൽ പ്രഷർ കൂടി ലീക്ക് ഒക്കെ വരാൻ സാധ്യത ഉണ്ട്. പല സ്‌കൂട്ടറുകൾക്കും പല അളവാണ്. ചിലർ 1 ലിറ്റർ കൊടുത്താൽ അളവ് നോക്കാതെ കൂടുതൽ ഒഴിക്കും. അത് ശ്രദ്ധിക്കണം. എന്തെങ്കിലും doubts ഉണ്ടെങ്കിൽ instagram local rider kerala പേജ് മെസ്സേജ് അയച്ചാൽ മതി.
@@localriderkerala access 125 2018 vandik 700ml ale ozikendath
High pressure pump oring mattan enthu chilavu varum
Chilar oring ulpade maximum 500 rs cheythu tharum. Chilar athilum thazhe chilar nalla rate parayum. So ithu cheyyunna randu moonnu shopsil anveshichittu mathram cheyyuka
@@localriderkerala thanks bro
2019 മോഡൽ ഉണ്ട് 65000 km ആയി ഇടുക്കി പീരുമേട് milege 53 - 55 കിട്ടുന്നുണ്ട് ഇപ്പോളും
ഞാൻ ഈ വണ്ടിയിൽ കട്ടപ്പന ഒക്കെ വന്നിട്ടുണ്ട്. പരുന്തുംപാറ വന്നിട്ടുണ്ട്. ഹൈറേഞ്ചിലും നല്ല പെർഫോമൻസ് ആണ് 👍🏻
Ithinte Drain interval ethra kms aanu..?
Depend on riding, ethu vandiyanu?
@@localriderkeralawego. 110 cc. Daily 50 kms travel und. Mostly on highway
നോർമൽ ഓടിക്കൽ ആണെങ്കിൽ 10w30 ഒഴിക്കുക, motul synthetic 10w30 കിട്ടും. മൈലേജ് ഉണ്ടാവും. നല്ല കൈ കൊടുത്തുള്ള ഓട്ടം ആണെങ്കിൽ 10w40 or ഈ 5w40 ഓയിൽ ഒഴിക്കാം. ഓട്ടവും ബഡ്ജറ്റും നോക്കി തീരുമാനിക്കുക
@@localriderkerala castrol 5w40 ozhichu. Nalla smooth aanu. 60-70 oke keriyaalum ariyunnilla. Ozhuki povunna feel. Pakshe ithinte drain interval mechanics nu aarkum correct ariyilla. 3000,4500 kms kittumennu parayunnu.
@jeldrinhertiz1557 3000 oke enthayalum kittum. Speed kootti odikkumpol oil athu anusarichu degrade avum. So 3000 avumpol check cheyyuka. Then oru 500 or 1000 km koodumpol veendum check cheythittu maaran time ayenkil maruka.
Still they delivering products?
Dont know bro, please check the site
Enikkum ee prasnam ind valivu kuravaanu
👍🏻
Bro my car tata indicav2 petrol which grade use better??????
Hi, sorry for belated reply. You can choose any 10w40 semi synthetic engine oil like Shell 10w40, Castrol Magnatec 10w40 etc. Mineral oil you can choose 20w40 grade
Nonya enika 12 rs ayi🤬
50 രൂപ ആയവർ വരെ ഉണ്ട്. കടക്കാരന്റെ മനസ്സ് പോലെ ഇരിക്കും 🤭
Anik 30 rroopa ayyi
പല കടയിലും പല വിലയാണ്. എന്താ ചെയ്കാ..
2018 model 62000 km running ippazhum ore poli❤❤
👍🏻👍🏻❤️
Nexon diesel bs6 phase 2 Which grade best for mobil oil
Full Synthetic 5w30 A5/B5 Oil
Mobil Super 3000 X1 Formula FE 5W-30 Fully Synthetic Petrol/Diesel Engine Oil (3.5 L) amzn.eu/d/gdtrIli
@@localriderkerala mobil 5w40 ? It's a diesel car so ?
New BS6 Vehicle's need thinner oil. Company also recommend 30 grade oil. A5 / B5 grade oil have very high temperature ranges so no problem. You are living in a hotter area and you need to travel long distances? then After free service or after 30000km odo you can choose 5w40 with A3/ B4 oil. Always note, BS6 engine needs special oil for protecting DPF and Catalytic converter. So always check manual for correct Oil specification. 5w30- A5/B5 5w40- A3/B4 For Nexon, My recommendation for new Vehicles 5w30 A5/B5 and 5w40 A3/B4 for old or high odo vehicles
@@localriderkerala thanks for good information
HI bro 2018 model burgmanil ith use cheyynathil kuzhapamillalllo
No problem. Company parayunna alavu mathram ozhikkuka. I think 650 ml for Burgman, Please check your scooter manual
Bro ith delivery aakuvoo?
Eniku 15 days oke delay undayi but kitti
2018 suzuki gixxer e oil use cheyamo
Yes bro