കിരീടത്തിന്റേത് മലയാളത്തിലെ ലക്ഷണമൊത്ത തിരക്കഥ | SIBI MALAYIL | MASTER STROKE | PART 2
Вставка
- Опубліковано 28 жов 2024
- മാസ്റ്റര്‍ സ്‌ട്രോക്ക് സിബി മലയിലുമായുള്ള സംഭാഷണം രണ്ടാം ഭാഗം
MASTER STROKE WITH SIBI MALAYIL PART 2
Sibi Malayil Interview By Maneesh Narayanan
30 years of movie Kireedam
Part 1 : • മോഹന്‍ലാലിന് പകരം അഭിന...
#SibiMalayil #Mohanlal #Kireedam #Devadoothan
Subscribe to THE CUE UA-cam Channel
bit.ly/2BQdmsB
Facebook: / www.thecue.in
Twitter: / thecueofficial
Instagram : / thecue_offi. .
More Popular Videos: bit.ly/2UtzjJ1
#SibiMalayil #Mohanlal #Mammootty #TheCue
Kireedam is a 1989 Indian Malayalam drama film written by A. K. Lohithadas and directed by Sibi Malayil
www.thecue.in
~-~~-~~~-~~-~
Please watch: "THE CUE STUDIO | The Directors Roundtable | The Cue"
• THE CUE STUDIO | The ...
~-~~-~~~-~~-~
Follow Our Website www.thecue.in/collection/entertainment
ഇദ്ധേഹത്തിന്റെ ഏറ്റവും വലിയ സൃഷ്ടി " കിരീടം " തന്നെ യാണ് ❤️
Ettavum best "Thaniyavarthanam" aanu.
Evergreen kireedam,🥰 ഇതിൽ പറഞ്ഞ പോലെത്തന്നെ ഒരിക്കലും മോഹൻലാൽ എന്ന നടനെയല്ല സേതുമാധവൻ എന്ന കഥാപാത്രമാണ് എല്ലാവരും ഓർക്കുക...
ലോഹിതദാസ്🥰
മനീഷിന്റെ ചോദ്യങ്ങളുടെ വ്യതിരിക്തത അഭിമുഖത്തെ വ്യത്യസ്തമാക്കുന്നു. ഷോട്ടുകളെടുക്കുന്നതിനു പിന്നിലെ തയ്യാറെടുപ്പുകൾ, ഷോട്ടുകൾ രൂപപ്പെടുത്തുന്നതിനു പിന്നിലെ ധ്യാനം, തിരക്കഥാകൃത്തുമായുള്ള പൊരുത്തങ്ങൾ, ഒരു സിനിമ ചെയ്യാനിടയാകുന്ന സാഹചര്യങ്ങൾ, നടീനടൻമാരെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പരിമിതികൾക്കുള്ളിൽ നിന്നു സിനിമ ചെയ്യുമ്പോഴുള്ള ധർമ്മസങ്കടങ്ങൾ തുടങ്ങി സംവിധായകന്റെ മനസ്സിലേക്ക് ലാൻഡ് ചെയ്ത് സിനിമാനുഭവങ്ങൾ ഒപ്പിയെടുക്കുന്ന ഈ ടെക്നിക്കാണ് അഭിമുഖത്തെ ആസ്വാദ്യകരമാക്കുന്നത്. സ്ഥിരം ചോദ്യങ്ങളുടെ ഫോർമുലയെ പൊളിച്ചെഴുതുന്ന ഈ രീതി മനീഷ് തുടരണം
Thank You
നന്ദി, സ്നേഹം ജിജോ ജോസ്,
ലോഹിദാദാസ് എന്ന കലാകാരനെ ഓർമ വന്നവർ ഉണ്ടോ
Athinn marannitilla
TGuytGuy
ലോഹിതദാസ് ജീവിതമാണ് സിനിമക്ക് വേണ്ടി എഴുതിയത്.... അതിനാൽ അദ്ദേഹത്തെ മറക്കാൻ കഴിയില്ല.
Always♥️
ലാലേട്ടനും ഒത്തു ഒരു പുതിയ സിനിമ പ്രതീക്ഷിക്കുന്നു
Fav director sibi sir😍
സിബി സാറിന്റെ സിനിമകൾ ഇഷ്ടമുള്ളവർ ലൈക്കി പൊക്കോ.....
Vkumar Nac , Thanks for the comment :)
@@thecuestudio
Haii....❤️❤️❤️❤️
ഒരുപതിറ്റാണ്ടായി 'അമരാവതി'യും മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ലോഹിതദാസും പിരിഞ്ഞിട്ട്. ഇപ്പോഴും ഒറ്റപ്പാലം ലക്കിടിയിലെ അകലൂരിലുള്ള അമരാവതി എന്ന വീട്ടിൽ സിനിമയുടെ സാന്നിധ്യമുണ്ട്. 'തനിയാവർത്തനത്തിൽ' തുടങ്ങി 'നിവേദ്യ'ത്തിൽ അവസാനിച്ച ലോഹിതദാസിന്റെ സിനിമയുടെ സാന്നിധ്യം.
ua-cam.com/video/im7OJJRgMYo/v-deo.html
Sibi malayil is very humble person .. giving credits of all of his success to lohitha das .. not many people will do that !! Great personality 👌🏻
ലാലേട്ടന്റെ എന്റെ മൂന്നു favourites... സേതുമാധവൻ,മംഗലശ്ശേരി നീലകണ്ഠൻ,തന്മാത്രയിലെ രമേശൻ നായർ..
Very sensible questions. I never knew Sibisir is this simple, all credits gave to the writer. He never bragged. Their chemistry was good and worked well.
മനീഷിന്റെ ചോദ്യങ്ങൾ തന്നെയാണ് ഈ അഭിമുഖത്തിന്റെ ഹൈലൈറ്റ് , പതിവു ചോദ്യങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള അഭിമുഖ രീതി സ്വാഗതാർഹമാണ് ...
മനീഷിന്റെ ചോദ്യങ്ങൾ പലതും ഞാൻ സിബി സാറിൽ നിന്നും ചോദിക്കാനും അറിയാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയായി തോന്നി 👏👏.
അടുത്ത എപ്പിസോഡിനായി കാത്തിരിക്കും.
Thank You
Thank You deepu
ഇതു പോലെ ഒരു ഇന്റർവ്യൂ ശ്രീ. ഡെന്നിസ് ജോസഫിനെ കൂടി ഉൾപ്പെടുത്തി ചെയ്യാമോ..?
Bro Safari il detail ayi und_Charithram anniludea programme
@@alankuriakose243 അതിന്റെ 31 എപ്പിസോഡുകളും ഒരാഴ്ച കൊണ്ട് കണ്ട് തീർത്തു കട്ട ആരാധകനായ എന്നോടോ ബാലാ.. 😀
I am also a big fan of him
ഒരുപതിറ്റാണ്ടായി 'അമരാവതി'യും മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ലോഹിതദാസും പിരിഞ്ഞിട്ട്. ഇപ്പോഴും ഒറ്റപ്പാലം ലക്കിടിയിലെ അകലൂരിലുള്ള അമരാവതി എന്ന വീട്ടിൽ സിനിമയുടെ സാന്നിധ്യമുണ്ട്. 'തനിയാവർത്തനത്തിൽ' തുടങ്ങി 'നിവേദ്യ'ത്തിൽ അവസാനിച്ച ലോഹിതദാസിന്റെ സിനിമയുടെ സാന്നിധ്യം.
ua-cam.com/video/im7OJJRgMYo/v-deo.html
ഇനി പറ്റില്ല 😐
കിരീടം എന്ന ഒറ്റ സിനിമ മതി മലയാള സിനിമ ഉള്ളടുത്തോളo അങ്ങയെ ഓർക്കാൻ.. Threat director.
Santosh Abel Thaniyavarthanam desharadham
ഒരുപതിറ്റാണ്ടായി 'അമരാവതി'യും മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ലോഹിതദാസും പിരിഞ്ഞിട്ട്. ഇപ്പോഴും ഒറ്റപ്പാലം ലക്കിടിയിലെ അകലൂരിലുള്ള അമരാവതി എന്ന വീട്ടിൽ സിനിമയുടെ സാന്നിധ്യമുണ്ട്. 'തനിയാവർത്തനത്തിൽ' തുടങ്ങി 'നിവേദ്യ'ത്തിൽ അവസാനിച്ച ലോഹിതദാസിന്റെ സിനിമയുടെ സാന്നിധ്യം.
ua-cam.com/video/im7OJJRgMYo/v-deo.html
പത്തു മണിക്കൂർ ആണെങ്കിലും കേട്ടിരുന്നു പോവും, മനീഷ് ഭായി, നിങ്ങൾ വേറെ ലെവൽ ആണ് ഭായി
ഏറ്റവും ഇഷ്ടപ്പെട്ട ഡയറക്ടർമാരിൽ ഒരാൾ❤️
Sibi sir is so grateful to lohi sir .,he has a true heart .
Serikum value olla archives ai sukshikkan okunna interview thanne. Oru suggestion parayunnu. Interview chaiyapedunna alod chodikkunna chodyangalokke bhayankara over dramatic language pole thonunnu. Kore neram kelkumpo athu oru vallaima anu. Sibi sir enna legendinu venamekil ithinum apurathulla language juggling okumallo. Bt adheham thanna marupadi ethoru sadharanakaranu manasilakum vidhamanu.
സിബി മലയിൽ തള്ളാതേ സത്യം പറഞ്ഞു
താങ്ക്സ് മനേഷ് ഫോർ യുവർ വീഡിയോസ്
വർഷങ്ങൾക്ക് മുൻപ് ഇന്ത്യാവിഷനിലെ റിവ്യൂ മുതൽ ഞാൻ താങ്കളുടെ പ്രോഗ്രാംസ് ഇഷ്ടപ്പെടുന്നു
Sensible, crisp and apt questions. A perfect interview !
Congratulations !!!
മമ്മൂക്ക സിബി മലയിൽ 😍😍😍
ഒരു വൃത്തിയുള്ള അഭിമുഖം, inter-view (the knowledge constructed out of two views എന്ന നിലയിൽ) in its literal sense. Thank you Sri. Maneesh.
Thank You
Thank You Sosa
What a quality of interview. Hats off Sibi malayil sir
Enniku estapetta sibi malayil movies
Kireedam, Sadayam,
മനീഷേട്ടൻ വൈകാരികത !!
Excellent photography! Light up and sound recording Perfect !
Sherikkum oru master aanu Sibi malayil...k g george ne pole...
Most natural stunt in Malayalam movie enik thonnunnu kireedam climaxile aanennu
best interviewer of Malayalam cinema good questions
Thank You
വളരെ പെർഫെക്ററായ മാനൃമായ മുഖാമുഖം.
Thank You
Thank You Abraham sir
I think Shri Sibi Malayil was best whenever he worked with great Lohithadas Sir and MT.
SIBI MALAYIL CULT FILMS:
1.Sadayam
2.Chenkol
3.Kireedam
4.Bharatham
5.Thaniyavarthanam
6.Kamaladalam
7.Dasharatham
8.Devadoothan
9.Summer in Bethlehem
10.Aakasha Dooth
August 1 സിബി മലയിൽ sir direct ചെയ്തത് അറിയില്ലായിരുന്നു.... k madhu ആണെന്ന് കരുതി.. അടിപൊളി movie suspense.... എല്ലാം കൊണ്ടും നന്നായി യിരുന്നു..
*Full വൈകാരികത ആണല്ലോ !* 😁
same thought here too!
Language Kurach azhikkod sirnepole akunnund.. Bt Sibi sir simple as he talk
Pine thevravum sangeranavum
"വൈകാരികമായ,വൈകാരികമായ തലം എന്നീ വാക്കുകൾ ആവർത്തിക്കുന്നു
Master director aanu thankkal.
Mammokka polichu laletten super
Interviewer - വൈകാരികമായി.. വൈകാരികമായി.. വൈകാരികമായി.. വൈകാരികമായി..
മുദ്ര.....Super underrated movie
Maneesh...hats off
Ningalude chodyangal 👌👌👌👌
Audience ariyan agrahikkunna chodyangalanu ningaludethe...interview cheyappedunna
Kalakaranmarude creativity um,avarude cinemakalude peculiarly um vykthamaie manasilakkitharan ningalku kazhiunnu...hats off once again..
Thank You
@@thecuestudio Dear Maneesh please don't interpret while he's speaking.
Its so irritating.
Devadoothan edehqthinte kidu padamairunnu. Hollywood level
Thaniyavarthanm💗💗💗
Sibi sir the true legend with authentic potentials
പ്രിയദർശനുമായുള്ള ഇന്റർവ്യൂ നല്ലതാരുന്നു ... പക്ഷെ ഇതിൽ ചില സമയം സിബി മലയിൽ പറയുന്നതിന്റെ ഇടയ്ക്കു കേറി ചിലതു പറഞ്ഞു പുള്ളിടെ flow ഇടക്ക് കളയുന്നതായി തോന്നി !!!
Yes. He interferes very much while people are talking. It is annoying. Priyan's interview also had same problem. Unnecessary breaking the flow of speaking.
That's lalettan
August 1 was a master piece especially the way it is made.. Also quite nice dialogues without much exaggeration like similar movies of that era
Correct. Even Mammootty was introduced just like that … Today they should show from foot to head and so much build up. They have to see God father and study how Mike corleone was introduced and developed!
Ente Oru aayushkkalathekkulla manassinte neettal.... one and only kireedam and a ordinary man sethumadhavan
ഓഗസ്റ്റ് 1 കണ്ടാൽ കെ മധു ചെയ്ത പടം എന്ന് പറയും
Good questions Maneesh chettta
one of the best director who brought emotional very well
Valare standard ula chodyangal.....valare nalla interview...
Waiting for the next episode.. Impressed 👌👌
Interesting interview 👍
Good interview 🥰🥰👌
ഇപ്പോൾ എല്ലാ കഥാപാത്രത്തിനും മോഹൻലാൽ എന്ന് പേരിട്ടാൽ മതി... അല്ലേൽ മംഗലശേരി നീലകണ്ഠൻ എന്നായാലും മതി... പുള്ളി അതിൽനിന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല 😃
ഇദ്ദേഹം ചെയ്ത എല്ലാ പടവും എനിക്കിഷ്ടമാണ് എല്ലാവരും ഭരതവും ഹിസ് ഹഗ്‌നെസ്സ് അബ്‌ദുള്ളയും കമലദളവും കിരീടവും തനിയാവർത്തനവും ഓഗസ്റ്റ് 1ഉം ദശരഥവും ഒക്കെ പറയും പക്ഷേ ഇദ്ദേഹം കാലത്തിന്റെ കുത്തൊഴുക്കിൽ ഗതി മാറി പോയ 2 അഡാർ പടങ്ങളും ചെയ്തിട്ടുണ്ട് ഉസ്താദ്, and ദേവദൂതൻ
Yedhu Krishnanl Vicharana ezhuthapurangal
Great director
Maneesh Narayanan ,good job.💪💪✌
Great interview ,👏👏👏
Need dennis josephs interview ...
To be continued 😍
27:00kireedam
Voice onnu balance cheyyaamo..?
സേതു ...
Why are you delaying to upload the last part
Mammooty enthe manushyan ane
Brilliant questions...
Thank You
Thank You
മമ്മൂട്ടീടെ മുരടൻ സ്വഭാവം.. 😬
Thankalude indiavision boxoffice review miss cheyyunnu.....
avatharakan kollam. pakshe vaikarikathayum Narettivum onu kurachal mathi
rakesh opr വൈകാരികത 39 എണ്ണം പറഞ്ഞു മൂപ്പർ
@@sreejeshtj8458 Urappaayum
Maneesh Narayanan തമാശയ്ക്ക് പറഞ്ഞതാ ചേട്ടാ. തെറ്റിദ്ധരിക്കരുത്
@@maneeshnarayanan2 chettan kidu anu ,avathranam istamanu ,best wishes bro
@@rakeshopr611 thanks brother
❤
53:44 which movie?
ദശരഥം
August 1
Vaikarikamaya interview
U r interrupting him during important parts....plsss don’t do it
Damn good interview....
Thank You
Thank You
Favourite director
raneesh krishnan ലോഹി sirnte ബലം ഉള്ളത് കൊണ്ട്
@@jenharjennu2258 ath enthayalum thante pinbalam allallo
Devadoothan, Usthad, Aakasadoothu, Summer in Bethlehem, pranaya varnangal, August 1,Apoorvaragam, Mayamayooram, Sadayam, Ishtam
Eee movies okke lohiyude sahayam illathe sibi malayil orukkiya hitukal aane.
@@mathewemmanuvel appoorvaragam usthad oke ombiya padam
Aaa Appoo pinne paranjittu karyillaa. 2um nalla padangal aane, hit aanoo flop aanonnu enikkarillaa.
Good Show 💖
Thank You
ഇത് രണ്ടു എപ്പിസോഡാക്കാം..
U r interrupting him in main parts....plsss don’t do it
മലയാളത്തിന്റെ christopher nolen...
അല്ല മലയാളത്തിൻറെ സിബി മലയിൽ
@Boby Krishna പോടാ മൈരെ
Waiting for 3rd part....please please upload.
സേതുമാധവൻ ഒളിച്ചോടിയിട്ടില്ല,
you dont understand Mr. Maneesh
നാട് വിടുന്നു എന്ന അര്‍ത്ഥത്തില്‍ അല്ല
@@maneeshnarayanan2 അറിയാതെ ഗുണ്ടയെ തല്ലി നാടുവിട്ട ആശാരിയിൽ നിന്ന് പ്രചോദനം കൊണ്ടതാണ് ലോഹി. പകരം ആ ഗുണ്ടയെ, അതുണ്ടാക്കിയ status changeine നേരിടുകയാണെങ്കിൽ എന്ന ഡിലമായാണ് കിരീടം. ഒരു ഘട്ടത്തിൽ നാടുവിടാൻ ചിന്തിക്കുന്നുണ്ട്, പക്ഷെ കുടുംബത്തിന് വേണ്ടി കിരീക്കാടനെ നേരിടാൻ ക്ലൈമാക്സിൽ തിരിച്ചു വരുന്നു. ഈ സിനിമയുടെ പൊളിറ്റിക്‌സും ഫിലോസഫിയും അതാണ് - ഒരേ സമയം freewill and predestination ചിത്രം ചർച്ച ചെയുന്നു. 1.പോലീസുകാരനാകാൻ അയാൾക്ക് ആഗ്രഹമില്ല/അച്ഛന്റെ ആഗ്രഹം സാധിക്കണം, 2. ഗുണ്ടകളെ പേടിയാണ് / ആണത്തം കാണിക്കണം.
കുടുംബം /സമൂഹം എങ്ങനെ എന്തിനെല്ലാം വ്യക്തിയെ പ്രേരിപ്പിക്കുന്നു !
@@jithinmk9098 ഒളിച്ചോടുന്നു എന്നാണ് സംവിധായകനും പറഞ്ഞിരിക്കുന്നതിജ്
Anchor please do some home work... N also watch some movies which u discuss in the interviews. .
Ahankaaram
Arakanu
Mammutty k thaniyaavarthnam movie d kaariyam kettapol
Cinimakal parajayapettum nilnilpine bhaadhikumbolum ahankaaram kurayunillallo
ആർക്ക് - നിങ്ങൾക്കാണോ..
ലോഹിതദാസ് പിരിഞ്ഞതോടെ സിബിയുടെ പണി തീർന്നു.
സിബി മലയിൽ സാറിൻറെ മുംബിൽ anchor ഇരിക്കുന്ന രീതി ഇഷ്ടപ്പെടാത്തവർ like അടിക്കാം
Barbara
ടോട്ടൽ ശോകം 😭