അർജുന്റെ അമ്മക്ക് നേരേ സൈബർ ആക്രമണം!| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 6 вер 2024
  • അർജുന്റെ അമ്മ ആർമിയെ അവഹേളിച്ചോ?..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    #arjunrescue
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 40

  • @citizeN10
    @citizeN10 Місяць тому +26

    എന്ത് തന്നെ ആയാലും പട്ടാളത്തെ അവഹേളിക്കരുത്

  • @sinduc2220
    @sinduc2220 Місяць тому +10

    പട്ടാളത്തെ അവഹേളിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല .. ശെരിക്കും ആ കുടുംബത്തിന് എതിരെ പൊതുതാത്പര്യ ഹരജി file ചെയ്തു case എടുക്കണം .. സൈന്യം നമ്മുടെ സ്വത്താണ് .. അവർ ഉറങ്ങാതെ ഇരിക്കുന്നതുകൊണ്ടാണ് നമുക്ക് ഉറങ്ങാൻ കഴിയുന്നത് .. സൈന്യത്തിന് ആരോടും partiality ഇല്ല വലുപ്പ ചെറുപ്പം ഇല്ല

  • @sasidharank7349
    @sasidharank7349 Місяць тому +24

    പക്ഷേ ഭാരത സൈന്യത്തെ കുറ്റം പറയാൻ ആരാണിവർ എനിക്ക് അവരോടുള്ള സഹതാപം ഇല്ലാതായി.

    • @arjunanil7787
      @arjunanil7787 Місяць тому +1

      നിന്നെ കാണാതായാലും നിന്റെ അമ്മ അങ്ങനെയെ പറയൂ...
      കാരണം അമ്മമാർക്ക് ആരെക്കാളും വലുത് മക്കൾ തന്നെയാണ്...
      അത് കഴിഞ്ഞേ വരൂ ഏത് സൈന്യവും...

    • @user-sd9xk9ux9h
      @user-sd9xk9ux9h Місяць тому

      Bro secret agent oru video cheititund onnu poyi kanu ennitu ammaye kuttam parayu

    • @ngpanicker1003
      @ngpanicker1003 Місяць тому +2

      അർജുനോടുള്ള സഹതാപം ആ തള്ള കളഞ്ഞു കുളിച്ചു, അവർ പട്ടാളത്തെ അവഹേളിച്ചു സംസാരിച്ചു, പറഞ്ഞു കൊടുത്തത് ക്രൈം ബ്രാഞ്ചിൽ ജോലി ചെയ്യുന്ന മകൾ, ഒരു പോലീസ് കാരി പട്ടാളത്തെ താറാടിക്കുന്നത് രാജ്യ ദ്രോഹം ആണെന്ന് അവർ വൈകി മനസിലാക്കി, അതിൽ നിന്നും രക്ഷ പെടാൻ എഡിറ്റിങ് എന്ന ഇര വടവുമായി നാടകം കളിക്കുക ആണ്.

    • @saraswathigopakumar7231
      @saraswathigopakumar7231 Місяць тому +1

      @arjunanil7787
      അത് നല്ല വിശദീകരണം ആണല്ലോ. ​ഒരാൾക്ക് ഒരു കുടുംബത്തിൽ സംഭവിക്കുമ്പോൾ ഇന്ത്യയെ കാക്കുന്ന മൈനസ് ഡിഗ്രി തണുപ്പിൽ മലക്കും പർവതങ്ങൾക്കും തീവ്രവാദി ആക്രമണം തടയാൻ കഴിയുന്ന സൈനികരെ കുറ്റം പറയുമോ..
      നല്ല കഥയാണല്ലോ??

  • @manojmenonsreepadmam
    @manojmenonsreepadmam Місяць тому +7

    മൊട്ടയുടെ പേര് സ്വാമി കുത്തിതിരുപ്പാനന്ദ എന്നാക്കണം 😂

  • @subashaus
    @subashaus Місяць тому +1

    Salute to Indian army always ❤... Not to any leaders..

  • @freddythomas8226
    @freddythomas8226 Місяць тому +3

    അവരുടെ വീഡിയോ എഡിറ്റ് ചെയ്തത് തെറ്റാണ്. പക്ഷേ എഡിറ്റ് ചെയ്യാത്ത വീഡിയോ യിൽ അമ്മ പറയുന്നത് തെറ്റായ കാര്യങ്ങളാണ്. അമ്മ ദുഖിതയാണെന്ന് സത്യം, പക്ഷേ പറഞ്ഞത് തെറ്റ് തന്നെയാണ്. ഇരവാദം ശരിയല്ല

  • @Devarakatthu
    @Devarakatthu Місяць тому +2

    Jai jawan

  • @anoopanandhan2284
    @anoopanandhan2284 Місяць тому +5

    താങ്കൾ തന്നെ ഇതിനുമുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്.അതിലെന്താണ് പറഞ്ഞതൊന്നും താങ്കൾക്ക് അറിയാം.പിന്നെ ഈ ചർച്ചയുടെ കാര്യമെന്ത്????
    താങ്കളും മറ്റുള്ള മാധ്യമങ്ങളെ പോലെ ആവുകയാണോ????

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 Місяць тому +2

    വളരെ മനുഷത്തപരമായ സമീപനമാണ്, യഥാർത്ഥ്യത്തിൻ്റെ ഭാഗത്ത് നിന്ന് വാർത്തകൾ ശേഖരിക്കാൻ ശ്രമിക്കണം. സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കുന്നു. സ്വാഗതാർഹമായ അവതരണം🙏 ഇത്തരം ചാനലുകൾ വളർന്നു വരണം. വാർത്തയ്ക്ക് വേണ്ടി മനുഷത്വം വിൽക്കുന്നവർക്കിടയിൽ വേറിട്ട ശബ്ദം🙏🙏🙏

  • @krnarayanan4040
    @krnarayanan4040 Місяць тому

    എന്നവച്ച് അവർക്ക് സൈനൃത്തെപലഭൃ० പറയാമോ?

  • @DileepKumar-pq9er
    @DileepKumar-pq9er Місяць тому

    Affcanistate oru paramarsam nannu avide vannu

  • @user-pu5ct8sv6t
    @user-pu5ct8sv6t Місяць тому +5

    Thalla paranju ennath sathyam anu.thallayude chevalaku adikanam

    • @arjunanil7787
      @arjunanil7787 Місяць тому +1

      നിന്നെ കാണാതായാലും നിന്റെ അമ്മ അങ്ങനെയെ പറയൂ...
      കാരണം അമ്മമാർക്ക് ആരെക്കാളും വലുത് മക്കൾ തന്നെയാണ്...
      അത് കഴിഞ്ഞേ വരൂ ഏത് സൈന്യവും...

    • @neenapratap2827
      @neenapratap2827 Місяць тому

      ​@arjunaengil sainyathinte sahayam veanda ennu parayaan avar aarnavsm kaattNM.nil7787

  • @DailyBulletin23
    @DailyBulletin23 Місяць тому

    മാധ്യമ ധർമ്മം ഇപ്പോൾ ആർക്കും ഇല്ല... ജോയ് മരിച്ചു എന്ന വാർത്ത വന്നപ്പോൾ മനോരമ news റിപ്പോർട്ടർ ഓടി ആ കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയോട് ചെന്ന് ഇപ്പോൾ എന്ത് തോന്നുന്നു എന്ന് ചോദിക്കുന്നത് കണ്ടു... ഇവർ എല്ലാം മനുഷ്യർ ആണോ??

  • @shamilexclusive
    @shamilexclusive Місяць тому

    ഇവിടെ Muneeb ആരാണ് അപ്പൊ Manaf??? വണ്ടി ആരുടെ പേരിൽ ആണ്

  • @RAMESH1975-KR
    @RAMESH1975-KR Місяць тому +15

    ധനുഷ് ഞാൻ ഒരു കാര്യം പറയട്ടെ. നിർഭയം, സത്യസന്ധമായി ചെയ്യേണ്ടത് അല്ലെ മാധ്യമ പ്രവർത്തനം. ധനുഷ് തന്നെ നേരത്തെ (കഴിഞ്ഞ ദിവസം) ചെയ്ത് വീഡിയോകൾ ഒന്ന് കാണുക. എന്നിട്ട് വേണം ഇങ്ങനെ ഒക്കെ പറയാൻ. ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും കാണുന്ന ഒരു വ്യക്തി ആണ്. അതെല്ലാം വളരെ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത് മോശമായി പോയി. കാരണം ആ അമ്മയുടെ വായിൽ നിന്ന് വന്ന വാക്കുകൾ എന്തായാലും ഭാരതത്തിന്റെ പട്ടാളക്കാരെ കോമാളി ആക്കിയത് ആണെന്ന് താങ്കൾക്കും അറിയാം. ഇല്ലേ?

  • @ajeaje2479
    @ajeaje2479 Місяць тому +1

    വളരെ മോശമായി പോയൊരു പരാമർശം ആണ് അവർ nadathuyathu

  • @RamachandranC-lq9rk
    @RamachandranC-lq9rk Місяць тому

    Pradeshika bharanam ille aah a areayayil.....???

  • @sudhilalsv8689
    @sudhilalsv8689 Місяць тому +1

    Da para kunne....nanamille...
    Roomile irunnu korakkan

  • @Nisha-xl9wv
    @Nisha-xl9wv Місяць тому +1

    നീയല്ലേ ആ അമ്മയെ കുറ്റം പറഞ്ഞവരിൽ മുൻപിൽ ഉള്ള ഓൺലൈൻ mamma

  • @neenapratap2827
    @neenapratap2827 Місяць тому

    Endu thanne aayaalum Armiye,naViye paranjathu vaLare veadanippikkunnadaanu.sainyathe parayan avakaasam illa sainyam urangathe ,avarde jeevan panayam vachu,raappagal jaagrathayil jeevichu,thanulpilum,mazhagilhm,veyilathum urangathe irikkunnh.adukond we skeep safely si dnt shpport the amma of arjun.

  • @IKEA16
    @IKEA16 Місяць тому +4

    ജെസ്‌നയെ കടന്നക്രമിക്കാൻ മുന്നിൽ നിന്ന മൈ₹ൻ ആണിപ്പോൾ സൈന്യത്തെ അവഹേളിച്ച ഒരുത്തിയെ ന്യായീകരിക്കുന്നത് ആ വീഡിയോ ഒന്നിരുത്തി കാണൂ

    • @arjunanil7787
      @arjunanil7787 Місяць тому +1

      നിന്നെ കാണാതായാലും നിന്റെ അമ്മ അങ്ങനെയെ പറയൂ...
      കാരണം അമ്മമാർക്ക് ആരെക്കാളും വലുത് മക്കൾ തന്നെയാണ്...
      അത് കഴിഞ്ഞേ വരൂ ഏത് സൈന്യവും...

    • @Nisha-xl9wv
      @Nisha-xl9wv Місяць тому

      ഇങ്ങനെ വിളിക്കാൻ എനിക്കും അതിനപ്പുറം പറയാനും തോന്നുന്നു

  • @neenapratap2827
    @neenapratap2827 Місяць тому

    Jai Jawanavy&army komaligal alla.avarde bharthavh armyil aayirunnu.but,ippol komalitharam kaattunna sainyam ennanh paranjathu.danush aa video keakku ilpozhaths sainyam engine komali aayi..avide avar rashtreeyam paranju.enikku yadoru veadanayum illa aa sthreeyod.sainyam Rajyatbinte danu .rashtreeyakkarudethalla.75 varshathe bharanathil ipol Alle Pak kalleriyaathadu sainyathe .idknnum marakkaruthu..

  • @gafoort2288
    @gafoort2288 Місяць тому

    Eparayouna.kopenum.and.madyamadarmamundo

  • @AthulRajeev-vi8vu
    @AthulRajeev-vi8vu Місяць тому

    neee enthaada 1st time news onnum idaanje eppoom ellaam kittii athum mattulle news nookkiyitte neeee avide ppooyikkoo?

  • @RamsheedGk
    @RamsheedGk Місяць тому +1

    Onnu poda