Double circle gown /full flair cutting and stitching Malayalam tutorials

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 256

  • @subithomas8174
    @subithomas8174 7 місяців тому +81

    ആദ്യം കരുതി ഏതോ ഇന്റർനാഷണൽ ഡിസൈനർ ആണ് എന്ന് കരുതി കുറേ വീഡിയോ നോക്കാതെ പോയി. First tym ആണ് വീഡിയോ full ആയി കാണുന്നത്. എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്. സാധാരണ തുടകക്കാർക് പോലും മനസിലാവും വിധം explain ചെയ്യുന്നു. You are really super.

  • @user-mq9no7bx5g
    @user-mq9no7bx5g 4 місяці тому +3

    അടിപൊളി. ഞാൻ fashion design പഠിക്കുന്ന student ആണ്‌. ആദ്യമായിട്ട് ആണ്‌ ഞാൻ ചേച്ചിയുടെ video കണ്ടത് super ആയിട്ടുണ്ട് ഒത്തിരി ഇഷ്ട്ടപെട്ടു

  • @rahimastailoring2754
    @rahimastailoring2754 11 місяців тому +19

    ഞാൻ എല്ലാ വീഡിയോയും കാണും എന്റെ പേരക്കുട്ടിക് തൈച്ചു കൊടുക്കാൻ എനിക്ക് മോളെ ഒത്തരി ഇഷ്ടമാണ് ഈ ഗൗൺ സൂപ്പർ 👏🏻👏🏻👏🏻r👏🏻

  • @krishnakumarik.k.9964
    @krishnakumarik.k.9964 6 місяців тому +2

    Super ആയിട്ടുണ്ട്. ഇനി ഒരു ക്രോപ് ടോപ് ലേഹെങ്ക cutting and stiching കാണിക്കാമോ

  • @sukanyanksukanyank2766
    @sukanyanksukanyank2766 9 місяців тому +4

    Super chechi enikku nallathu pole manasilayi

  • @marifoods3715
    @marifoods3715 Місяць тому +1

    Super sis I am in Tamilnadu i know little bit of Malayalam super explains lovely work keep rocking

    • @harshadesigner
      @harshadesigner  Місяць тому

      @@marifoods3715 thank you so much ❤️❤️❤️❤️

  • @sheheerikka6790
    @sheheerikka6790 8 місяців тому +1

    കാണുമ്പോൾ no doubt. പക്ഷേ stich ചെയ്യുമ്പോൾ 🤔🤔🤔🤔. 😄😄😄. Super video. 👍🏻

  • @kittens361
    @kittens361 7 місяців тому +2

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്. നന്നായി മനസ്സിലാക്കി തന്നു. ഒരുപാട് ഒരുപാട് നന്ദി ❤❤❤🙏🙏

  • @rabeehcreations3569
    @rabeehcreations3569 7 місяців тому

    Hi..... ഞാൻ e vdo noki stich ചെയ്തു എല്ലാർക്കും ഇഷ്ടായി thank u ചേച്ചി 😍

  • @subhasri9878
    @subhasri9878 8 місяців тому +5

    Wonderful explanation...thank u

  • @onlyvibes6827
    @onlyvibes6827 9 місяців тому +3

    സ്റ്റിച്ചിംഗ് നന്നായിട്ടുണ്ട്

  • @DeePzzVibes
    @DeePzzVibes 16 днів тому +1

    Super.. Nannayi manassilakkan pattunnund. Thank you 🙏.

    • @harshadesigner
      @harshadesigner  16 днів тому

      ❤️❤️❤️😊

    • @DeePzzVibes
      @DeePzzVibes 13 днів тому

      ​@@harshadesignertuck nte alavu enganeya edithathu

  • @nusrarashi822
    @nusrarashi822 11 місяців тому +2

    നന്നായിട്ടുണ്ട് ട്ടോ, നന്നായി പറഞ്ഞു thannu❤

  • @aswathianoop783
    @aswathianoop783 11 місяців тому +3

    Super.... കുട്ടികളുടെ doti pant and simple kurta cutting and stitching കാണിക്കോ...1 year boy

  • @Chummu---zz
    @Chummu---zz 8 місяців тому

    എനിക്ക് ഒരുപാട് ഇഷ്ട്ട മാണ് ningale വീഡിയോ ❤️

  • @aneeshasudheesh5807
    @aneeshasudheesh5807 3 місяці тому

    Njan stich cheyithu nooki mam supr aayii kittyy❤️

  • @anchanasreekutty4307
    @anchanasreekutty4307 11 місяців тому +1

    Super👌😍.vedio kanumbol ellam manasilavunnd.Lehanga stitching kuda kanikuvuo

  • @sajnap2039
    @sajnap2039 11 місяців тому +1

    സൂപ്പർ. നല്ല രീതിയിൽ മനസ്സിലായി. 👍🏻

  • @user-ix9hr7hu4t
    @user-ix9hr7hu4t 11 місяців тому +1

    Super. Nannayettund nalla manassilakkithannu thanks

  • @radhaudayan3505
    @radhaudayan3505 14 днів тому +1

    Super 💖
    Stiching charge ethrya
    Nane athemayittan chehiudea video kanunadh

  • @Abdulbasith-mq3wo
    @Abdulbasith-mq3wo 9 місяців тому +1

    Nannaytt manassilakki thannu thanks 😊👍

  • @jayakichi9295
    @jayakichi9295 4 місяці тому

    Hi sis vry nice... Clear teaching...🎉🎉🎉... God blessing

  • @izumonworld3736
    @izumonworld3736 11 місяців тому +1

    ഒരുവിധം ഡ്രസ്സ് ഒക്കെ സ്റ്റിച്ച് ചെയ്യുന്നത് നിങ്ങളുടെ വീഡിയോ നോക്കിയാണ് 😘❤️
    ലെയർ കട്ടിംഗ് ടോപ്പ് ചെയ്യുന്ന വീഡിയോ ചെയ്യുമോplz

  • @harshik3387
    @harshik3387 9 місяців тому +1

    Nice dress n colour, frm were u bought the saree

  • @durjansinghnirmalkar8308
    @durjansinghnirmalkar8308 5 місяців тому +1

    I don't know malayam but I am understanding 😊😀☺

  • @cynthia-wj2zv
    @cynthia-wj2zv 2 місяці тому +1

    Super❤

  • @aneeshaaneesha9392
    @aneeshaaneesha9392 11 місяців тому

    Kollam manaslayi eneum edh polulla desings pradeshikunnu thank you

  • @manuimmu1968
    @manuimmu1968 11 місяців тому +1

    Super chechi. Otthiri ishtaayi. Iniyum idupolulla video pradeekshikkunnu.

  • @Savariyacreations
    @Savariyacreations 11 місяців тому +1

    ❤super. Ayitunde

  • @dilshaana.m8775
    @dilshaana.m8775 Місяць тому +1

    Super 🙌

  • @vanithashriyan1668
    @vanithashriyan1668 9 місяців тому +2

    So beautiful

  • @abdurahman7330
    @abdurahman7330 9 місяців тому

    Enik order kittiyirunnu ee vdo nokit cheydu koduthu. vdo full manasilavunnund.

  • @Rifa512
    @Rifa512 3 місяці тому +1

    ലൈനിങ്ങിന്റെ അരയുടെ അളവ് എങ്ങനെ എടുക്കും

  • @jaydenraphaelsamuel8054
    @jaydenraphaelsamuel8054 11 місяців тому +2

    Super explanation ❤

  • @praseethakk6432
    @praseethakk6432 Місяць тому +1

    Thankku kathirunna വീഡിയോ

  • @hadhishafeeq1237
    @hadhishafeeq1237 11 місяців тому +1

    Super....❤..... Baggy pant nu suit aayttulla top cheyyamoo

  • @shefinashefinashan8313
    @shefinashefinashan8313 Місяць тому

    Seem koottiyaano waist round 30aduthathu

  • @Niyraniyla
    @Niyraniyla Місяць тому +1

    Super

  • @ariel71190
    @ariel71190 9 місяців тому

    Chechi use cheyunna pencilinte perentha

  • @sathisivanandan7733
    @sathisivanandan7733 7 місяців тому +1

    മോളെ ഞാൻ എന്റെ മോൾക്ക് ഒരു ഗൗ വുൺ സ്റ്റിച് ചെയ്യാൻ പോവാണേ ഇത് കണ്ടിട്ടാണ് ചെയ്യാൻ പോകുന്നത് ഇതുവരെ ചെയ്തിട്ടില്ല

  • @snehaprasad2633
    @snehaprasad2633 11 місяців тому

    Nannayittundu chechi, njn kazhinja aazhicha ethupole oru gown eante sisternu cheyithu

    • @harshadesigner
      @harshadesigner  11 місяців тому

      ☺️☺️😊😊

    • @snehaprasad2633
      @snehaprasad2633 11 місяців тому

      ​@@harshadesignerorganza material & yok net ilaa cheyithathu transperent neck vechu,

  • @bindur9008
    @bindur9008 4 місяці тому

    യോക് ക്രോസ് പീസിലാണോ കട്ട് ചെയ്തത്. അതോ straight piece ആണോ..🤔

  • @hasinisellaiya4058
    @hasinisellaiya4058 8 місяців тому +1

    Where do you buy cloth?

  • @sefnathshefi6206
    @sefnathshefi6206 9 місяців тому

    Waw അടിപൊളി sheyd

  • @ramsiyayasaryasar3548
    @ramsiyayasaryasar3548 9 місяців тому

    Nannayi manasilayitto

  • @aneesashakir
    @aneesashakir 8 місяців тому

    Its not a double skirt,but a single circle skirt,two half circles put together to form a full circle skirt.

  • @sahlafirozsahlafiroz1138
    @sahlafirozsahlafiroz1138 5 місяців тому

    Yock bhakathe full round enn parayumbo thayyel thumb koottano

  • @thameelniaaziahmed6744
    @thameelniaaziahmed6744 8 місяців тому

    ഇത് നോർമൽ umbrella cut അല്ലേ double circle ennu പറയുമ്പോൾ 2 umbrella cut ചെയ്യാൻ ഉള്ള cloth വേണം
    Umbrella 💿
    Double circle 💿💿

    • @harshadesigner
      @harshadesigner  8 місяців тому

      Normal umbrella cheyan 3 meter mathi ith double ayit madaki oke cheyunna anu 5 meter koduthal cloth venam round circle ⭕️ thanne kittum

  • @user-uu9et8cq6b
    @user-uu9et8cq6b 9 місяців тому

    Njaan full circle cheithu.pakshe stitch cchithheram orupad cloth ullilayi.enn vecha njangal free size ddressine cheriyethakumbol aagunnpole 18:55

  • @anjusivan2740
    @anjusivan2740 10 місяців тому +1

    xxl (44"chest) nu ee methode il yoke + 6"sleeve kittumo?

    • @sefnathshefi6206
      @sefnathshefi6206 9 місяців тому

      കിട്ടുമോ reply please harsha ദീദി

  • @lovelycreation5950
    @lovelycreation5950 4 місяці тому

    Chechi 36 chest അളവുള്ള ഒരാൾക്ക് ഫ്രോക്ക് തൈക്കണമെങ്കിൽ എത്ര മീറ്റർ തുണി വേണം skirt പാർട്ട്‌ നു മാത്രം

  • @Princessiva79
    @Princessiva79 Місяць тому

    How to west round measurement tell me mam plzzz

  • @JyothiLakshmi-wf1zh
    @JyothiLakshmi-wf1zh 9 місяців тому

    Stiffnet വെച്ചിട്ടുള്ള ഗൗൺ cheyyamo

  • @onlyvibes6827
    @onlyvibes6827 9 місяців тому +1

    ഈ മെറ്റീരിയൽ എവിടുന്നാണ് എടുത്തത്,വില എന്നിവ പറയാമോ..എനിക്ക് ഒത്തിരി ഇഷ്ടമായി❤

    • @harshadesigner
      @harshadesigner  9 місяців тому

      Thalassery parag fashion meter 100 rs

    • @KuNjUzdReAmWoLrDWiThBiJiL
      @KuNjUzdReAmWoLrDWiThBiJiL 8 місяців тому

      ​@@harshadesignerതലശ്ശേരി ആണോ വീട്... ഞാൻ ഇരിട്ടി 🥰..... Video നല്ലതാണ് നന്നായിട്ട് തിരിയുന്നുണ്ട് parayunnath

  • @ayishadkj6720
    @ayishadkj6720 8 місяців тому

    Well explained.nice video.

  • @arunaragathi9314
    @arunaragathi9314 8 місяців тому

    Nyc video Where did u buy the saree

  • @NehaleenaVlogs
    @NehaleenaVlogs 4 місяці тому

    Chechi 32 bustin arm and shoulder ethra kodukanam

  • @HhaaaGhhj
    @HhaaaGhhj Місяць тому +1

    Thank you ❤

  • @rasheedasadik7400
    @rasheedasadik7400 3 місяці тому

    Hi.. Ith full sleev koodi kodth cheyyaanengil ethra mtr cloth venam

    • @harshadesigner
      @harshadesigner  3 місяці тому

      Half meter kooduthal sleeve vendi varum atra ullu

    • @rasheedasadik7400
      @rasheedasadik7400 3 місяці тому

      @@harshadesigner ok... Thnk u ❤️

  • @priyajoby6809
    @priyajoby6809 11 місяців тому +1

    അടിപൊളി 👍👍👍

  • @nashvashanavas9620
    @nashvashanavas9620 9 місяців тому

    Usefull vedio ❤
    Pencil name please

  • @aswathychandran7341
    @aswathychandran7341 9 місяців тому

    Hi. Am new to ur channel, colour combo is super. I have doubt enthena divided by 8 kodukune, ela sizenum divided by 8 ano??

  • @sajeersajeer7286
    @sajeersajeer7286 11 місяців тому +1

    30/8 ithil 2year babbykkum 8 anno? same methedil fold cheythal

    • @harshadesigner
      @harshadesigner  11 місяців тому

      Athe 8 folding anu udeshiche so ark anelu 8 thanne ath pole fold cheyanam 30 pakaram kuttide alav edukuka atra ullu

    • @sajeersajeer7286
      @sajeersajeer7286 11 місяців тому

      Ok thanks ❤❤❤

  • @rashinirashini7207
    @rashinirashini7207 4 місяці тому

    Unga hip size la thaiyal ku azhavu add pannitha total 30 ah?

  • @ayanaarun14
    @ayanaarun14 11 місяців тому +1

    Chechi pannel cutt top or frock cheyyamo

    • @harshadesigner
      @harshadesigner  11 місяців тому +1

      Cheythitundalo ath ano yenn noku kettoo

  • @alloption355
    @alloption355 9 місяців тому +1

    Super combination
    You are well explained❤

  • @mr.creative203
    @mr.creative203 7 місяців тому +1

    Mam 10 video pathuerupen pureyala unga video 1 time tha pathen nalla purejathu

  • @fhasna--t
    @fhasna--t 3 місяці тому

    Nalla flair ille anarkali kurthi cheyyo umbrella cut mathralla pleated

  • @kabeerkabeer855
    @kabeerkabeer855 11 місяців тому

    Nannayi manassilaakunnund.txs

  • @achuachu3518
    @achuachu3518 11 місяців тому +1

    Super aayi

  • @sahalakhadeeja1479
    @sahalakhadeeja1479 11 місяців тому +1

    Aiwa 🤩

  • @vijayalekshmibv2389
    @vijayalekshmibv2389 4 місяці тому

    Cigarette pant /straight pant cutting kanikamo

  • @Anjur123
    @Anjur123 5 місяців тому

    Super👍

  • @aryalbabu3319
    @aryalbabu3319 11 місяців тому

    Suprb❤ cloth evidunnaa vagiye

  • @rubsha-qn9dd
    @rubsha-qn9dd 5 місяців тому +1

    Good

  • @jaz8471
    @jaz8471 10 місяців тому +1

    Teck length ethra inch aan

  • @Nimisham2018
    @Nimisham2018 8 місяців тому

    Superb👏

  • @safnashahilsha8335
    @safnashahilsha8335 11 місяців тому +1

    Superb

  • @soniyasanthosh2434
    @soniyasanthosh2434 11 місяців тому

    ഹായ് അടിപൊളി ആയി പിന്നെ സ്ലിവ് വെക്കാൻ അപ്പൊ ക്രോസ്സ് പിസ് വെച്ചു അടിക്കേണ്ട കാര്യം ഇല്ലഅല്ലെ സാധ പോലെ സ്ലീവ്‌ ചെയ്തു എടുത്താൽ പോരേ

  • @mohammadfarheen7259
    @mohammadfarheen7259 4 місяці тому

    Saree link plss

  • @vava7863
    @vava7863 3 місяці тому

    Ittekunna churidar te cutting and stiching vdeo undo

  • @sahayasharmi7958
    @sahayasharmi7958 9 місяців тому

    Super explain

  • @amsavallivalli9620
    @amsavallivalli9620 9 місяців тому

    Super mam

  • @swapnaharilal
    @swapnaharilal 11 місяців тому

    Super adipoli ❤ I❤❤❤❤

  • @girishc4291
    @girishc4291 9 місяців тому

    Xxl ayavark etra meter cloth venam

  • @sudhasampath5958
    @sudhasampath5958 4 місяці тому

    super mam

  • @vidhyamani413
    @vidhyamani413 8 місяців тому

    Super sister adi poli 🎉❤😊

  • @dhanushreesivaraman4924
    @dhanushreesivaraman4924 4 місяці тому

    Super sister

  • @nishathomas6549
    @nishathomas6549 9 місяців тому

    Suuuperb Thank you

  • @shalumuthu1265
    @shalumuthu1265 10 місяців тому

    അടിപൊളി

  • @jilnadaison8955
    @jilnadaison8955 11 місяців тому

    Usefull vidio dear❤ thankuuu

  • @aseeskerithodi2193
    @aseeskerithodi2193 8 місяців тому

    Ithu ethaa size xl xxl nu okke ethra mtr cloth vendi varum..? Pls rply

    • @harshadesigner
      @harshadesigner  8 місяців тому

      Ith m size anu Xl oke cheyan 6.5 meter oke vendi varum

    • @aseeskerithodi2193
      @aseeskerithodi2193 8 місяців тому

      @@harshadesigner thank you🥰 georgette fabric il high low gown nte video cheyyuoo

  • @gopalakrishnaiyer8933
    @gopalakrishnaiyer8933 11 місяців тому +1

    സൂപ്പർ ആയിട്ടുണ്ട് 👌

  • @shaiknazm6940
    @shaiknazm6940 11 місяців тому +1

    Nice, I need v cut neck long frock please

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 11 місяців тому +1

    10 mtr cloth കൊണ്ട് എങ്ങനെ ഫ്രോക് കട്ട്‌ ചെയ്യാം എന്ന വീഡിയോ ചെയ്യുമോ? Eg:bridal gown

  • @user-yq5il6kl8h
    @user-yq5il6kl8h 5 місяців тому

    Lining A line ettitu outer flaired type aakan possible aahno

  • @arshaschandran3879
    @arshaschandran3879 11 місяців тому

    ചേച്ചി... Lining വേണ്ടി എടുത്ത മെറ്റീരിയൽ ഏതാണെന്നു പറയുവോ?

    • @harshadesigner
      @harshadesigner  11 місяців тому

      Creap yenn parayum summer cool yenum chilar parayund

    • @arshaschandran3879
      @arshaschandran3879 11 місяців тому

      @@harshadesigner Ok. Thank u chechi🥰

  • @mohammadfarheen7259
    @mohammadfarheen7259 4 місяці тому

    Saree link pls

  • @stellasarajijo5866
    @stellasarajijo5866 11 місяців тому +1

    Superrrr

  • @betcym.a8498
    @betcym.a8498 11 місяців тому

    Harsha.... Thank you ❤️