ലൈനിങ് അംബ്രല്ല ചുരിദാർ തയ്ക്കാം

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 196

  • @Sinankt123
    @Sinankt123 3 роки тому +79

    തീരെ തയ്യൽ അറിയാത്ത ഞാൻ ചേ ച്ചിയുടെ വീഡിയോ കണ്ട് മോൾക്ക് കുറെ ഡ്രസ് തയ്ച്ചു'Thanks

    • @kidskids7476
      @kidskids7476 3 роки тому +6

      ഞാനും

    • @rajeshvaniyambalam9941
      @rajeshvaniyambalam9941 3 роки тому +3

      ഞാനും

    • @sanithaaneesh4138
      @sanithaaneesh4138 3 роки тому

      Njanum stichu cheithu enikumonnum ariyillairunnu,molke uduppum churitharum

    • @josnajoseph7393
      @josnajoseph7393 2 роки тому +2

      നല്ല ഭംഗി യാ യി പറഞ്ഞു തരും ഞാനും തയ്യൽ പഠിച്ചിട്ടില്ല ചുരിദാറും ഫ്രോക്ക്കും നെറ്റിയും ഒക്കെ തയ്യ്ക്കാൻ പഠിച്ചു താങ്ക്സ് ചേച്ചി സൂപ്പർ ആണ്

  • @To_ny.-123
    @To_ny.-123 3 роки тому +5

    തയ്യൽ പഠിച്ചിട്ടില്ലാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു തനിയെ ചുരിദാർ തൈക്കാൻ തുടങ്ങി thank u chechi

  • @renilaraju957
    @renilaraju957 3 роки тому +9

    Hai ടീനു Super മെറ്റീരിയലിൻെറ കളർ വളരെ അധികം ഇഷ്ടമായി. അവതരണം നന്നവുനുണ്ട് 👍👍👍👍👍👍👍

  • @geethamohan8452
    @geethamohan8452 2 роки тому +2

    ഇപ്പോൾ എനിക്കുള്ള ടോപ്പുകളും, നെറ്റികളും ഞാൻ തന്നെ സ്റ്റിച്ച്‌ ചെയ്യാറാണ്. താങ്ക്സ് e&e

  • @PgShybuPgShybu
    @PgShybuPgShybu 3 роки тому +6

    ചേച്ചിയുടെ എല്ലാ ക്ലാസ്സും നല്ലതാണ്🙏🙏🙏

  • @smitharaju3641
    @smitharaju3641 3 роки тому +1

    ഹായ് ആദ്യമായി ഞാൻ ചുരിദാർ വെട്ടി അടിച്ചു ഇട്ടു എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു വളരെ സന്തോഷം ഇങ്ങനെ ഒരു ചാനൽ😍😍😍😍

  • @jamunaanilkumar3007
    @jamunaanilkumar3007 2 роки тому +2

    എത്ര clear ആയിട്ടാണ് പറഞ്ഞു തരുന്നത്. Tq. 👍👍

  • @aswathysujith4718
    @aswathysujith4718 3 роки тому +13

    എന്നും വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്😍..പൈസ കൊടുത്തു തയ്യൽ പഠിക്കാൻ പോയിട്ട് ഒരു കുന്തവും തലയിൽ കേറിയില്ല പാതി വഴിയിൽ നിർത്തുകയും ചെയ്തു. പക്ഷെ ടിനുവിന്റെ ഓരോ വീഡിയോ കണ്ടാണ് ഞാൻ നന്നായി തയ്യിക്കാൻ പഠിച്ചത്.. തയ്യൽ അറിയാത്ത ഒരു വ്യക്തിക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാകും ടിനുവിന്റെ വീഡിയോ കാണുമ്പോൾ.. ഞാൻ എന്റെ ഫ്രണ്ട്സിനോടൊക്കെ പറയാറുണ്ട് E&E creations നോക്കിയാൽ മതി തയ്യൽ പഠിക്കാം വെറുതെ പൈസ കൊടുത്തു പേടിക്കണ്ട എന്ന്.. എനിക്ക് എന്തായാലും ഇപ്പൊ നല്ല രീതിയിൽ തയ്യൽ ഉണ്ട് Thanks Tinu❤️❤️😘😘

  • @anusreeprashob597
    @anusreeprashob597 2 роки тому +1

    Thank u so much .cash mudakki thayyal padicha enikku cutting ariyillayirunnu.ningade vedio kand perfect aayittu njan oru kurti stich cheythu.🥰

  • @shemmyvaman
    @shemmyvaman 3 роки тому +5

    Tinu 3mtr തുണി വച്ച് ആദ്യം skirt chythal yoke part cut ചെയ്യാൻ തുണി thikayumo..

  • @niyasniya8367
    @niyasniya8367 3 роки тому +3

    നല്ല അവതരണം ഗോഡ് ബ്ലെസ് യു
    👍👍👍👍

  • @ashaprasanth1482
    @ashaprasanth1482 3 роки тому +5

    Hai chechi,ellaaam useful videos aanu😊...oru suggestion und material detials, measurements ellaam description nil kudy mention chaithaal kurachukudy helpful aayirikum🤗....

  • @akkuworld4140
    @akkuworld4140 3 роки тому +3

    Ethra meetar vendi varum plzz reply 🙏🙏🙏🙏

  • @sreejamundayat9118
    @sreejamundayat9118 2 роки тому +3

    Thank you tinu!! Nhan class kanditu thayikan padichu! 😁

  • @shijisubin2146
    @shijisubin2146 3 роки тому

    Nannayi manasilakunund.. Njan 6 churidhar stich cheyithu allam nannayittund.thanks...

  • @sreekalasreekala5623
    @sreekalasreekala5623 3 роки тому

    നല്ല അവതരണം ആണ് കേട്ടോ. നന്നായി മനസിലാവുന്നുണ്ട്. All useful vedios

  • @bijupa7324
    @bijupa7324 2 роки тому +2

    Super cheechi. jnanum cheechi paranjathupole thannee thaychu, thank you very much for your class

  • @milusurendran3400
    @milusurendran3400 3 роки тому +1

    Nannayittu manasilakkitharunnund ... thank you Tinuu

  • @jithcd4175
    @jithcd4175 3 роки тому +3

    Thanks chechi 1st time stiching umbrella cut Churidhar but ath prefect allayirunnu ini njan ath perfect aakum 😊

  • @athiran5645
    @athiran5645 27 днів тому

    2.30meter creapinu ethra meter lining venam onn parayuo

  • @preveenkramanan4347
    @preveenkramanan4347 3 роки тому +1

    Churidhar blouse evaik body measurmentinte koode thump allathe ethra inch kootti cut cheyyanam( )

  • @rithin7691
    @rithin7691 3 роки тому +2

    Playlist il different types of kurthis ennukoode ittirunnenkil nannayirunnu

  • @krishnazgadha2037
    @krishnazgadha2037 2 роки тому

    Dear friend,
    Valare useful aaya class aan.
    Njnum stich cheythu lining umbrella cut churidar. Classil parayunnathupole ellam cheythappo nalla finishing aayi kitti.
    Tnk u dear

  • @vanajamacdonald5917
    @vanajamacdonald5917 3 роки тому +1

    Ee type cloth stich cheyaan eniku valya budhimuttaanu.enthenkilum useful easy tips undo.?

  • @thabsheera9943
    @thabsheera9943 2 роки тому

    Chechi arm holin thayyal thumb vende. Ath onn adayalappeduthi tharumo

  • @ajithasanthosh1600
    @ajithasanthosh1600 3 роки тому +1

    ഹായ് ടിനു സൂപ്പർ വീഡിയോ👍👍

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 роки тому +1

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ

  • @fousiyaabdulkhadar6716
    @fousiyaabdulkhadar6716 10 місяців тому

    Umbrella skirt താഴെ ഭാഗം peace വേരുന്നത് പറയാമോ

  • @aiswaryaajith9091
    @aiswaryaajith9091 3 роки тому +1

    Chechi chiffon material vachu oru anarkhali churidhar set thayichu kanikkuo with back invisible zip

  • @minifrancis1507
    @minifrancis1507 3 роки тому

    കാത്തിരുന്ന വീഡിയോ , വളരെ നന്ദി

  • @vichithrac7930
    @vichithrac7930 25 днів тому +1

    Lining umbrella cut cheyende

  • @panjajanyamcreations3857
    @panjajanyamcreations3857 2 роки тому +6

    Thank you for sharing this useful vedio. Very clear presentation 👌 ❤️

  • @sonyarony7074
    @sonyarony7074 3 роки тому

    super...churidaril ape vakunath kanikamo

  • @lijokj6754
    @lijokj6754 3 роки тому

    Ithokkea ammakkyu nannayariyam ennalum ammayudea aagreham kande ttheupptthipedunnu than k you

  • @BlitzzRBLX356
    @BlitzzRBLX356 3 роки тому

    Tinu cloth nte material il oru doubt ind...main fabric georgette um lining crepe um alle..

  • @avanij4283
    @avanij4283 6 місяців тому

    Thankyou
    Usefull video

  • @annmariyajose1593
    @annmariyajose1593 3 роки тому

    Checiiiii waistline elastic vachittullla top stitching video chyamo

  • @jyothysobhan2925
    @jyothysobhan2925 3 роки тому

    Hello ninte video kandu first umberlla kandu paraishikkukaya njyain ippoll cut cheyyukaya top

  • @soniyasanthosh2434
    @soniyasanthosh2434 3 роки тому

    ചേച്ചി ഞാനും വെട്ടി വെച്ചു ഇനി തയ്ക്കാൻ നോക്കി ഇരിക്കുന്നു പിന്നെ ഒരു സംശയം കയുടെ മുകളിൽ ഉള്ള വണ്ണം ആണോ 8 ഇഞ്ചു അവിടെ ആകെ എനിക്ക് വണ്ണം 14ആണ് ബാക്കി അളവ് എല്ലാം ചേച്ചി യുടെ പോലെ തന്നെ ആണ് അപ്പൊ ഞാൻ കയ് വണ്ണം എത്ര എടുക്കണം

  • @Dhanyaani
    @Dhanyaani 3 роки тому +1

    tailoring lady superstar

  • @Sajidha-mw4cs
    @Sajidha-mw4cs Рік тому

    Full sleeve aanengil adipoli ayene

  • @sinitp8247
    @sinitp8247 Рік тому

    42 ഇഞ്ച് വീതി,45 നീളം sareeyil ninnu കട്ട്‌ ചെയ്ത് ശരിയാകുമോ

  • @ajilshyju291
    @ajilshyju291 3 роки тому +1

    Three piece nighty tailoring classil padippikkumo

  • @divyaudivyau2153
    @divyaudivyau2153 3 роки тому +1

    Ethu type machine aa use cheyyunne

  • @jasminejasmine1962
    @jasminejasmine1962 3 роки тому +13

    Umbrella cut ചെയ്യുമ്പോൾ സ്കർട്ട് ടോപ്പ് അറ്റാച്ച് ചെയ്യുന്ന ഭാഗം കട്ട് ചെയ്യുമ്പോൾ V shape വരുന്നു എന്ത് കൊണ്ടാണ്

    • @nijaarun6808
      @nijaarun6808 3 роки тому +3

      ഞാൻ വിചാരിച്ചു ഞാൻ കട്ട്‌ ചെയ്യുന്നതിന്റെ കുഴപ്പം ആയിരിക്കും എന്ന്.

    • @tintujijo5767
      @tintujijo5767 3 роки тому +6

      Enikkum angane vararund..

  • @sherlysherly2239
    @sherlysherly2239 3 роки тому

    Njanfirsttime kanunnastiching chanal E.&E Creation annu eanikku 4 years ullakunjuvavakku gown stich cheyyan eathra mtr clothveanam. Onnu paranjutharumo njan sherly pls

  • @extrostatus
    @extrostatus 2 роки тому +1

    Thank you Chachi

  • @zuharalatheef5518
    @zuharalatheef5518 3 роки тому +4

    അപായ സ്റ്റിച്ചിംഗ് ഒന്ന് കാണിക്കുമോ

  • @Krishna-xh6eo
    @Krishna-xh6eo 3 роки тому

    Nannayittundu ..

  • @sunithazsunitha
    @sunithazsunitha Рік тому

    Nalla class ane keto chacheee

  • @mareenageorge3761
    @mareenageorge3761 3 роки тому

    Ellam superatto
    Epozhum round neck mathre kanikkunnullallo...stiff vechu thayichal veriyitty neck chaiyam ktto tinu..

  • @selin.rselin.r1418
    @selin.rselin.r1418 2 роки тому +1

    നെറ്റിന്റെ സാരിയിൽ യോക്കില്ലാത്ത അംബ്രല്ല കട്ട്‌ ടോപ്പും ചേരുന്ന ലയനിങ്ങും കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിക്കാമോ 🙏

  • @manafbai98
    @manafbai98 3 роки тому

    Super class nannayi manassilavunnund

  • @chaithanyavisakh4972
    @chaithanyavisakh4972 3 роки тому

    Work ulla material anenkil cutting engane cheyyum.

  • @sreedeviadoor7326
    @sreedeviadoor7326 3 роки тому +1

    ടിനു.....എന്റെ ഇഷ്ട വിഷയം🍉🍒🍓🍎👌❤️💕💕😍😄

  • @shibukumar3469
    @shibukumar3469 3 роки тому +2

    Thank you Tinu

  • @tincyalex6838
    @tincyalex6838 3 роки тому

    Chechi..nannayii manasilavunund

  • @rejitharejitha6479
    @rejitharejitha6479 3 роки тому

    Hai Tinu. Oru doubt.umbrella part nte mukal bhagam curve cheyyumbol yoke nte thazhe bhagam straight ayi cut cheythal mathiyo.pls reply.

  • @jaseelaachu2522
    @jaseelaachu2522 3 роки тому +1

    Crepe mtrl vila koodyo?100 rs per mtr ano paranne

  • @shyjashyja8673
    @shyjashyja8673 3 роки тому

    Stitching video kaanaan katta waiting

  • @AnasAnas-k8b7b
    @AnasAnas-k8b7b 11 місяців тому

    Sarikond umbrallacutting cheyyille

  • @saiduthekkan9566
    @saiduthekkan9566 Рік тому

    10.11vayass aaya kuttigalkk pattiya umbrelafrock alav

  • @vishnupriyakrishna7545
    @vishnupriyakrishna7545 3 роки тому

    Hi chechi. Chechiyude videos sarikkum useful ane. Pettenn manasilakunnund

  • @vtechwindows
    @vtechwindows Рік тому

    Super class chechi

  • @najeebvv6890
    @najeebvv6890 2 роки тому

    Gown ഇതുപോലെ അടിക്കാൻ പറ്റോ

  • @jayasreeramachandran1856
    @jayasreeramachandran1856 3 роки тому

    വളരെ ഇഷ്ട്ടമായി

  • @minivn4484
    @minivn4484 3 роки тому

    Ithinte stitching video onnu kanikkavo, please, njan ipozha kandathu🙏👍

  • @iswaryasanthosh1075
    @iswaryasanthosh1075 3 роки тому

    Chechi 2.5 mtr cloth use chayth yok umbrella stitching pattumoo

  • @foodadiveeran289
    @foodadiveeran289 10 місяців тому

    ചേച്ചിയുടെ സ്ഥലം എവിടെയാണ് സ്റ്റിച്ചിങ് പോളിയാണ്

  • @mariyammathomas2360
    @mariyammathomas2360 2 роки тому

    ഫുൾ സർക്കിൽ അംബ്രല്ല ചുരിദാർ സ്‌റ്റിച്ചിങ് റേറ്റ് എത്ര വാങ്ങണം ആദമായിട്ടാണ് ഇതു സ്റ്റിച്ചു ചെയുന്നത് ഒന്ന് മറുപടി തരണേ

  • @sinisini8118
    @sinisini8118 3 роки тому

    Chechi...gum use chaithe top undakkiyille...gum nte name onnu parayo please.

  • @sruthip3063
    @sruthip3063 3 роки тому

    Gown cheyyan pattiya nalla meterial onnu paranju tharamo plssss

  • @shinyjohny2298
    @shinyjohny2298 2 роки тому

    Shape vannam ennu parayunnathu edavannam ano

  • @shijisubin2146
    @shijisubin2146 3 роки тому +1

    One peace umbrella Kanikumo?

  • @UK_EDITZ_1
    @UK_EDITZ_1 3 роки тому +4

    Waiting for this vedio.Thank u dear 🥰🥰🥰

  • @ShaloSabu
    @ShaloSabu 4 місяці тому

    Ithinte thayyicha link onnu idamo

  • @adhithyaks7757
    @adhithyaks7757 Рік тому

    Gd teaching🙏🥰

  • @lijokj6754
    @lijokj6754 3 роки тому

    Amberlla frock amma pengalkku tthaichhu kodukkarunde ttoo amberlla frockaylum churidar ayalum ellam amberlla modalugalum ammakkyu ishttamane

  • @beenajoshi9882
    @beenajoshi9882 3 роки тому

    Nannayi manassilayi

  • @bybie6689
    @bybie6689 Рік тому

    thank you chechi 👍👍👍👍

  • @anumeenuvlog8474
    @anumeenuvlog8474 Рік тому

    ഇതിൻ്റെ സ്റ്റിച്ചിംഗ് വീഡിയോ ഏതാ

  • @jyothilekshmi1705
    @jyothilekshmi1705 2 роки тому

    ടിനു ഇനി yoke plain കളർ.പിന്നെ skert വേറെ കളർ അങ്ങനെ ഒന്ന് കാണിക്കണേ

  • @indranimoodley5389
    @indranimoodley5389 11 місяців тому

    I like it but give measurement in English

  • @sreelakshmik.s3853
    @sreelakshmik.s3853 3 роки тому +1

    8ing നമ്മൾ vettullea അവിടെ തൈ ച്ചു kazhiyumbo തുങ്ങി കിടക്കുന്നപോലെ അങ്ങനെ വന്നത് എന്ത് konda പിന്നെ അടി ഒരു 5ing കേറ്റി വീട്ടിലെ അവിടെ യും ഞാൻ തൈ ച്ചു kazhiyumbo m പോലെ വരുന്നു ചേച്ചി കട്ടിങ് ശെരിയാവുന്നില്ല 😭

  • @justinantony3087
    @justinantony3087 3 роки тому +1

    Superrrrrrrrrrrrrrrrrrr👍👍👍👍👍👍

  • @v.j.desinging2102
    @v.j.desinging2102 3 роки тому

    നമ്മൾ ഒറ്റപിസ് umbrella ചുരിദാർ ടോപ് അടികുമ്പോൾ ബാക്കിൽ തുണി ശപില്യത പോലെ ഒന്ന് പറഞ്ഞുതരോ
    ഫോൺ നമ്പർ തന്നാൽ ഉപകാരമായിരുന്നു plssss Chechi

  • @SssSss-de9jd
    @SssSss-de9jd 3 роки тому

    Neradiya amperlaku alanthu solluga mem pls full aaff

  • @shivapriya3786
    @shivapriya3786 3 роки тому

    Hi Tinu superrt

  • @jollybabu8940
    @jollybabu8940 3 роки тому

    Very nice👌👌

  • @fathimamuhammed4856
    @fathimamuhammed4856 6 місяців тому

    ഈ ആം ഹാൾ 6.5തന്നെ ആണോ എടുക്കാ....

  • @roobysebastianesebastian9761
    @roobysebastianesebastian9761 3 роки тому

    collor neck stitching kannikko

  • @riyadixon4894
    @riyadixon4894 3 роки тому

    Hi tinu.. Panel kurti kaanikko...?

  • @butterflysworld5178
    @butterflysworld5178 3 роки тому

    Hai ....sooper aato

  • @salinirenjan4985
    @salinirenjan4985 2 роки тому

    Super 👌👌🥰🥰

  • @aswathymanu6037
    @aswathymanu6037 3 роки тому

    Thank you ചേച്ചി

  • @ammuappu8519
    @ammuappu8519 3 роки тому

    Hii chechiii same clothill lining vachh single piece umbrella kanikumoo

  • @lijokj6754
    @lijokj6754 3 роки тому

    Thank you very much moleaaa

  • @rekhav3757
    @rekhav3757 3 роки тому +9

    സ്ലീവ് ഇറക്കം വെക്കു അത് ചേരും

  • @rajeswaripremachandran9345
    @rajeswaripremachandran9345 3 роки тому

    Hai Tinu, how are you

  • @ardraa4986
    @ardraa4986 2 роки тому

    Supper 😍😍