മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കു ബം തെറ്റല്ലശരിയാണ് കാണിച്ച് കൊടുക്കണ്ടത് അതെ ഞാൻ ഉദ്ധേശിച്ചുള്ളു ചേച്ചി ഒന്ന് ആലോചിച്ച് നോക്കു തുടക്കക്കാർ കാണുമ്പൊൾ വിചാരിക്കും ഇങ്ങനെയാണ് ചെയ്യണ്ടതെന്ന് അല്ലാതെനിങ്ങൾ എങ്ങ നെ ചെയ്താലും എനിക്കത് വിഷയമല്ലാ🙏
ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു സ്ലീവ് വെക്കുമ്പോൾ ഷോൾഡർ കുറച്ചു കേറി നിൽക്കുന്നു അത് എന്താണ് കാരണം ഷോൾഡർ point ൽ നിന്നും ആണേ ഷോൾഡർ ന് കുറച്ചു കൂടി വീതി വേണം എന്ന് എനിക്കു തോന്നി തെറ്റ് ആണോന്നു അറിയില്ല tottal 5 ഇഞ്ച് മാത്രം ആണല്ലോ ഒരു ഡൌട്ട്
ബൗസ്തയ്ക്കാൻ എനിക്ക് ഒരു പാട് മിസ് റ്റേക്ക് ഉണ്ടായിരുന്നു.madamത്തിൻ്റെ വീഡിയോ കണ്ടതിന് ശേഷം അതെല്ലാം മാറി. പെട്ടെന്ന് തയ്ക്കാനും പറ്റുന്നുണ്ട് ഷോൾ ടർകറക്ട് മടക്കിടക്ക് പോയിൻ്റ് ഇട്ടപ്പോൾ കപ്പ് സൈടിലോട്ട് അല്പം മാറി പോയി പിന്നെ അഴിച്ച് അല്പം മാറ്റിയപ്പോൾ നല്ല കപ്പായി കിട്ടി.ബൗസ് പെർഫക്ടായി കിട്ടി
32ഹിപ്പ് അളവിൽ തയ്ച്ച ബ്ലൗസിൽ ഫ്രണ്ട് കഴുത്ത് അല്പം ലൂസ് ബാക്കിയെല്ലാം സൂപ്പർ 36 ഹിപ്പ അളവിൽ തച്ചപ്പോൾ chestവണ്ണം കറക്ടാകുന്നില്ല Chest കറക്ടാക്കു മ്പോൾ കൈക്കുഴി വലുതായി പോകുന്നു ചേച്ചി മറുപടി തരണേ
sorry ചേച്ചി ഞാൻ എടുത്ത അളവിൽ വന്ന കുഴപ്പാണ്❤ ഒരു സംശയം Shoulder il നിന്ന് താഴേക്ക് 10 ഇഞ്ച് എടുക്കുന്നത് sh onder ജോയിൻ ചെയ്യുന്ന തയ്യൽ തുമ്പ് കൂടി ചേർത്താണോ
Madam was a very good teacher. Looking forward to more such classes from you
ok-thanks
was- അല്ല is ഇപ്പോഴും ടീച്ചർ ആണ്
എന്റെ കുറെ തയ്യൽ തെറ്റുകൾ ഈ വീഡിയോ മൂലം മനസിലാക്കി തന്നു നന്ദി ഒത്തിരി സ്നേഹം🎉🎉
Thanks welcome
Stitching class super thank you madam
Welcome
Corrcet thank you
Welcome
Hi teacher.....❤
ഗ്രൂപ്പിൽ കാണാറില്ല 🎉🎉
സ്റ്റിച്ചിങ് ക്ലാസ്സ് അടിപൊളി 👌👌👌👌👌
ഗ്രൂപ്പിൽ വരുന്നുണ്ടല്ലോ
36 sice Njan. Thychu, perfect ayittund thanks ❤❤❤
Very good
back കഴുത്തിറക്കം 6ഉം 6-ൽ കുറവും ആണങ്കിൽ eg ' :കഴുത്തിറക്കം 5",6" ആണെങ്കിൽ Neck width ഉം Shouder ഉം എത്ര എടുക്കണം
Sholder 5 .5 എടുക്കാം Width 2 .5 എടുക്കാം
44" breast..39" bottom ..blouse length 17"..അപ്പൊ മറ്റളവുകള്‍ കറക്ടായി പറഞ്ഞുതരാമൊ...കൈകുഴി 6.25" ആണ് എടുക്കാറ്...
സൂപ്പർ, ഞാൻ തയ്ക്കുന്നതിൽ ഒരുപാട് mistek ഉണ്ടായിരുന്നു അത് മാറി
ok-welcome
മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കു ബം തെറ്റല്ലശരിയാണ് കാണിച്ച് കൊടുക്കണ്ടത് അതെ ഞാൻ ഉദ്ധേശിച്ചുള്ളു ചേച്ചി ഒന്ന് ആലോചിച്ച് നോക്കു തുടക്കക്കാർ കാണുമ്പൊൾ വിചാരിക്കും ഇങ്ങനെയാണ് ചെയ്യണ്ടതെന്ന് അല്ലാതെനിങ്ങൾ എങ്ങ നെ ചെയ്താലും എനിക്കത് വിഷയമല്ലാ🙏
സാരമില്ല ശരിയും തെറ്റും എല്ലാർക്കും പറ്റും പക്ഷേ തെറ്റ് മാത്രം പറ്റരുത് അതേ ഉള്ളു
Sleeveless blouse kanikamo
കാണിക്കാം
ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു സ്ലീവ് വെക്കുമ്പോൾ ഷോൾഡർ കുറച്ചു കേറി നിൽക്കുന്നു അത് എന്താണ് കാരണം ഷോൾഡർ point ൽ നിന്നും ആണേ ഷോൾഡർ ന് കുറച്ചു കൂടി വീതി വേണം എന്ന് എനിക്കു തോന്നി തെറ്റ് ആണോന്നു അറിയില്ല tottal 5 ഇഞ്ച് മാത്രം ആണല്ലോ ഒരു ഡൌട്ട്
അങ്ങനെ കേറില്ലല്ലോ ഇനി കേറിയെന്ന് തോന്നിയെങ്കിൽ ഒരു അര ഇഞ്ച് കൂട്ടി ഷോൾഡർ എടുത്തോളു
I didn't know. That is why the past tense is used
കുഴപ്പമില്ല
Princes cutt blouse cheythappol frnt flatt aayi poyi, enthayirikkum mystake
ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതൊന്ന് കാണു
ബൗസ്തയ്ക്കാൻ എനിക്ക് ഒരു പാട് മിസ് റ്റേക്ക് ഉണ്ടായിരുന്നു.madamത്തിൻ്റെ വീഡിയോ കണ്ടതിന് ശേഷം അതെല്ലാം മാറി. പെട്ടെന്ന് തയ്ക്കാനും പറ്റുന്നുണ്ട് ഷോൾ ടർകറക്ട് മടക്കിടക്ക് പോയിൻ്റ് ഇട്ടപ്പോൾ കപ്പ് സൈടിലോട്ട് അല്പം മാറി പോയി പിന്നെ അഴിച്ച് അല്പം മാറ്റിയപ്പോൾ നല്ല കപ്പായി കിട്ടി.ബൗസ് പെർഫക്ടായി കിട്ടി
ok very good
44 size alavublousinu shoulder 5 eduthsppol amhol neckileku kaysrinikunnu sariyayilla😢
കഴുത്ത് ഇറക്കം എത്രയാണ് കയറിയിരിക്കുന്നെങ്കിൽ 5.5 എടുത്തോളു
Back neck 4 frend 6@@subhabhadra68
6 - Sholder-width - 2.5
Neck width കുറച്ചു കൂടി കൂട്ടിയാൽ കുഴപ്പമുണ്ടോ
കുഴപ്പമില്ല പക്ഷേ അത് അവസാനം തയ്ക്കുമ്പോൾ കൂട്ടിയാ മതി
36 chest 30 edkupalavulla blousette katting kanikkamo
ചാനലിൽ ഉണ്ട് Sabscribe ചെയ്ത് കയറി നോക്കൂ
Athil 34 chest 36ore Alavumathiyo
30 ഇടുപ്പളവ് ഉണ്ടെങ്കിൽ chest38. വരും 28 ഇടുപ്പളവ് ആണെങ്കിൽ 34 ചെസ്റ്റ് വരും
Ok
32ഹിപ്പ് അളവിൽ തയ്ച്ച ബ്ലൗസിൽ ഫ്രണ്ട് കഴുത്ത് അല്പം ലൂസ് ബാക്കിയെല്ലാം സൂപ്പർ
36 ഹിപ്പ അളവിൽ തച്ചപ്പോൾ chestവണ്ണം കറക്ടാകുന്നില്ല Chest കറക്ടാക്കു മ്പോൾ കൈക്കുഴി വലുതായി പോകുന്നു ചേച്ചി
മറുപടി തരണേ
36 ഹിപ്പ് അളവിൽ ഞാൻ തയ്ച്ച ബ്ലൗസ് ചാനലിൽ ഉണ്ട് അത് നോക്കി കറക്ട് ചെയ്ത് തയ്ക്കണം
sorry ചേച്ചി
ഞാൻ എടുത്ത അളവിൽ വന്ന കുഴപ്പാണ്❤
ഒരു സംശയം
Shoulder il നിന്ന് താഴേക്ക് 10 ഇഞ്ച് എടുക്കുന്നത് sh onder ജോയിൻ ചെയ്യുന്ന തയ്യൽ തുമ്പ് കൂടി ചേർത്താണോ
കഴുത്ത് ഇറക്കം ആണോ എങ്കിൽ 10 -ഇഞ്ച് ഇറക്കം വേണമെങ്കിൽ 10 ഇഞ്ച് മതി
😂😂
പടി വെക്കുന്നത്കൊടുത്തടിക്കുക ചരിച്ചടിക്കരുത് എന്നത് കാണിച്ച് പറയാമോ
Subscribe ചെയ്ത് ചാനലിൽ കയറി നോക്കൂ വിശദമായ ബ്ലൗസ് വീഡിയോസ് ഉണ്ട് അതെല്ലാം കാണൂ നന്നായി മനസിലാകും
Subscribe ചെയ്തുട്ടാ
വീഡിയോ എല്ലാം കയറി കാണൂ
കൊടുത്തടിക്കുക എന്ന് പറഞ്ഞത് എനിക്ക് ഒന്നുകൂടെ പറഞ്ഞ് തരോ വീഡിയോ കണ്ടു മൂന്ന് ബ്ലസ് അടിച്ചു ശരിയായി പക്ഷേ കൊടുത്ത ടിക്കുക?
ഇന്ന് ഇടുന്ന വീഡിയോ കാണൂ കൊടുത്തടിക്കുന്നത് പറഞ്ഞ് തരാം