കരിഞ്ചാമുണ്ഡി തെയ്യം II Karinjamundi Theyyam II Pottan Theyyam © ONFOOT ROUGHROAD

Поділитися
Вставка
  • Опубліковано 19 вер 2024
  • കരിഞ്ചാമുണ്ഡി തെയ്യം
    അസുരാന്താകിയായ കാളികാംബിക തന്നെയാണ് കരിഞ്ചാമുണ്ഡിയമ്മ.ശുംഭനിശുംഭാദികളെ നിഗ്രഹിച് ത്രിലോകത്തിൽ ശാന്തിയും ഐശ്വര്യവും കൊടുത്ത പരാശക്തിയെ അസുരനിഗ്രഹനേരത്തെ കാളമേഘക്കരി നിറം മുൻനിർത്തിയാണത്രെ കരിഞ്ചാമുണ്ഡി എന്ന പേര് വന്നത്. സോമേശ്വരി ദേവി മലനാടിറങ്ങിയപ്പോൾ ഭക്തജന പരിപാലനത്തിനും ദേവിയുടെ കവാടദേവിയായും കരിഞ്ചാമുണ്ഡി കൂടെ പൊന്നു.
    പായത്ത്‌ ഒമ്പതാൾ എന്ന് തോറ്റംപാട്ട് സൂചിപ്പിക്കുന്ന ഒൻപതു ദേവതകളിലൊരുവളാണത്രെ കരിഞ്ചാമുണ്ഡി.മൂത്ത ചാമുണ്ഡി, ഇളയച്ചാമുണ്ഡി, കരിഞ്ചാമുണ്ഡി, വടുവക്കുട്ടി, കായങ്കുളത്തമ്മ, പുള്ളി പോതി, പരവച്ചാമുണ്ഡി, ചങ്ങോളം വീരൻ എന്നിവരാണ് ആ ഒൻപതു ദൈവതങ്ങൾ.
    കരിഞ്ചാമുണ്ഡിയുടെ നാട്ടുപുരാവൃത്തങ്ങളിൽ ദേവി ഒരു പേറ്റിച്ചിയായി ഒരു മാപ്പിളയുടെ പുരയിൽ പോയെന്നും അയാളുടെ ഗർഭിണിയായ ഭാര്യയുടെ വയറുകീറി കരു ചീന്തി ചോര കുടിച്ചെന്നും കോപാകുലനായ മാപ്പിള ദേവിയെ നടുവിന് ചവിട്ടിയിട്ടുവെന്നും പറഞ്ഞുവരാറുണ്ട്.
    എന്നാൽ തോറ്റം പാട്ടിൽ അങ്ങനെ ഒരു പരാമർശമില്ല. സ്വരൂപ ദേവതയായും നായർ നമ്പ്യാർ സാമന്തന്മാർക്കു ധർമ്മ ദേവതയായും പരിലസിക്കുന്ന മഹാദേവിയാണ് കരിഞ്ചാമുണ്ഡി
    പൊട്ടൻ തെയ്യം
    എല്ലാ തെയ്യങ്ങളുമായും ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്ന പുരാവൃത്തങ്ങൾ ഏതെങ്കിലും ഗ്രാമകഥയുമായി ചേർന്നു നിൽക്കുന്നതാണു്.ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണു എന്നു വിശ്വസിക്കപ്പെടുന്നു.അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിൻ ചെരുവിൽ ഇരുന്ന് അലങ്കാരൻ എന്ന പുലയ യുവാവ് അത് കേട്ടു എന്നുമാണു വിശ്വാസം. പിറ്റേന്ന് പുലർച്ചെ തലക്കവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയിൽ നിന്ന് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ശങ്കരാചാര്യർ സമദർശിയായി മാറി എന്നും കീഴ് ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും, കഥക്ക് ഉപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പിൽ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു 'ഇടവരമ്പ്' എന്ന സ്ഥലപ്പേരെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
    വിവരങ്ങൾക്ക് കടപ്പാട് "തെയ്യപ്രപഞ്ചം" R C കരിപ്പത്ത്
    ദൃശ്യങ്ങൾ എടനാട്‌ പടിഞ്ഞാറേ പുറച്ചേരി പൂവംഗുളത്തു തമ്പുരാട്ടിക്കാവ് കളിയാട്ടം 2020, പതിവിൽ നിന്നും വ്യത്യസ്‌തമായി മലയന്മാരുടെ തെയ്യങ്ങൾ പുലയ സമുദായക്കാർ കെട്ടിയാടുന്ന ഒരു തെയ്യക്കാവു കൂടിയാണ് പൂവംകുളത്തു തമ്പുരാട്ടിക്കാവ്.
    കോലാധാരി വിജയൻ പുത്തൂർ
    Device Used : iPhone SE, Mi, Nikon 5200
    ONFOOT ROUGHROAD on foot rough road
    #Theyyam #Karinjamundi #Pottantheyyam #Ritualsofkannur #Kannur #Onfootroughroad
    Bhairavan Theyyam II ഭൈരവൻ തെയ്യം II Vayanattukulavan II വയനാട്ടുകുലവന്‍ തെയ്യം © ONFOOT ROUGHROAD
    • Bhairavan Theyyam II ഭ...
    ബാലി തെയ്യം II Bali Theyyam © ONFOOT ROUGHROAD II
    • ബാലി തെയ്യം II Bali Th...
    വൈരജാതൻ തെയ്യം II തട്ടും വെള്ളാട്ടം II Vyrajathan Theyyam II Thattum Vellattam © ONFOOT ROUGHROAD II
    • വൈരജാതൻ തെയ്യം II തട്ട...
    കടാങ്കോട്ട് മാക്കം II Kadangot Maakkam II Theyyam©ONFOOT ROUGHROAD
    • കടാങ്കോട്ട് മാക്കം II ...
    മാതമംഗലം നീലിയാർകോട്ടം ഒറ്റക്കോലം തീച്ചാമുണ്ഡിTheyyam II Theechamundi © ONFOOT ROUGHROAD
    • മാതമംഗലം നീലിയാർകോട്ടം...
    കാളകാട്ടില്ലം കളിയാട്ടം II Kaalakaattillam 2020 Day 03 #Theyyam © ONFOOT ROUGHROAD II
    • കാളകാട്ടില്ലം കളിയാട്ട...
    കാളകാട്ടില്ലം കളിയാട്ടം II Kaalakaattillam 2020 Day-02 Karimkuttychathan Theyyam ©ONFOOT ROUGHROADII
    • കാളകാട്ടില്ലം കളിയാട്ട...
    കാളകാട്ടില്ലം കളിയാട്ടം, മഹാഗുരുതി II Kaalakaattillam II Mahaguruthi II Theyyam© ONFOOT ROUGHROAD II
    • കാളകാട്ടില്ലം കളിയാട്ട...
    എന്റെ ഗ്രാമം എരമം II ERAMAM MY VILLAGE II ONFOOT ROUGHROAD II on foot rough road II
    • എന്റെ ഗ്രാമം എരമം II E...
    Facebook page. / onfootroughr. .
    Instagram. / sreekanth_n. .

КОМЕНТАРІ • 21

  • @arjunraveendran934
    @arjunraveendran934 4 роки тому +1

    Adipoli video 👍👍👍👍

  • @kritheeshkrishnan1140
    @kritheeshkrishnan1140 4 роки тому +2

    Koladhari :vijayanputhur. Athyavasya kasargod kannur ille ellaa shethrangalilum Karimchamundi theyyam kettunnathu Vijayan puthur , Sineesh Annur

  • @ashikerm8018
    @ashikerm8018 4 роки тому +1

    Nce

  • @ghanashyams855
    @ghanashyams855 4 роки тому +3

    Eniyu videos pratheekshiknnu

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  4 роки тому +1

      for sure, coronakkallam kazhiyan kaathirikkunnu......hope it will be fine soon....

  • @crowmedia
    @crowmedia 4 роки тому +1

    Good video

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  4 роки тому

      Thank you

    • @Abhi-tr9lp
      @Abhi-tr9lp 2 роки тому +1

      @@ONFOOTROUGHROAD ചേട്ടൻ ഏതിലാണ് വീടിയോ എടുക്കുന്നത്

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  2 роки тому

      @@Abhi-tr9lp Nikon D5200 & iPhone

  • @sharisunil6290
    @sharisunil6290 4 роки тому

    🙏🙏🙏🙏

  • @sreedeeptv5508
    @sreedeeptv5508 4 роки тому +3

    theyyamkollam koladarikalude name kittumo

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  4 роки тому

      will try

    • @sreedeeptv5508
      @sreedeeptv5508 4 роки тому

      koladarikalude name kitty

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  4 роки тому

      @@sreedeeptv5508 hope u will say the name... enikkoru parichayavum illatha sdhlamayirunnu.... athukondu peru chodikkan pattiyilla....will ad it in the description ... thank u....

    • @nidhintv8231
      @nidhintv8231 4 роки тому +2

      Karimchamundi.. koladhari: vijayan puthoor

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  4 роки тому

      @@nidhintv8231 Thank u... aded in the description

  • @manojpayyanur8054
    @manojpayyanur8054 4 роки тому +1

    Saneesh Annur

  • @swapnam2716
    @swapnam2716 2 роки тому

    കിരൺ

  • @sreedeeptv5508
    @sreedeeptv5508 4 роки тому +1

    enikku name kitty