Bhairavan Theyyam II ഭൈരവൻ തെയ്യം II Vayanattukulavan II വയനാട്ടുകുലവന്‍ തെയ്യം © ONFOOT ROUGHROAD

Поділитися
Вставка
  • Опубліковано 19 вер 2024
  • ഭൈരവൻ തെയ്യം
    ഭഗവൻ പരമശിവന്റെ വിരാട് രൂപം താൻ കണ്ടിട്ടുണ്ടെന്ന് ബ്രഹ്‌മാവ്‌ ഒരിക്കൽ കള്ളം പറഞ്ഞു. ഇത് വരെ ആർക്കും പ്രാപ്യമല്ലാതിരുന്ന ഈ കാര്യം ബ്രഹ്മദേവൻ പറഞ്ഞപ്പോൾ ഭഗവൻ പരമശിവന് സഹിച്ചില്ല.കോപം പൂണ്ട സാക്ഷാൽ കൈലാസനാഥൻ സൃഷ്ടികർത്താവായ ബ്രഹ്മദേവന്റെ നാല് ശിരസുകളിലൊന്ന് പറിച്ചെടുത്തു. ഫലമോ ബ്രഹ്മഹത്യാ ശാപം. “പന്തീരായിരം സംവത്സരം കപാലവുമേന്തി മനുഷ്യലോകത്ത് ഭിക്ഷ യാചിച്ച് നടക്കട്ടെ നീ” എന്ന് ബ്രഹ്മദേവൻ മഹാദേവനെ ശപിച്ചു. തൽ ഫലമെന്നോണം ഭിക്ഷാപാത്രവും കപാലവുമേന്തി പൊയ്ക്കണ്ണും ധരിച്ചു സഹസ്രാബ്ദങ്ങളോളം ഭഗവൻ ഭൂമിയിൽ അലഞ്ഞു. ഭിക്ഷാടകന്റെ രൂപത്തിലുള്ള ഭഗവാന്റെ കെട്ടിക്കോലമാണ് ഭൈരവൻ തെയ്യം. മലയ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടിയാടുന്നത്
    വയനാട്ടുകുലവന്‍
    കൈലാസത്തിലെ മധു വനത്തിലെ മൂന്ന് കരിംതെങ്ങുകളുടെ ചുവട്ടില്‍ ദിനവും ‘മധു’ ഊറി വരാറുണ്ടായിരുന്നു. വേട രൂപം പൂണ്ട പരമശിവന്‍ കാട്ടിലെത്തിയപ്പോള്‍ ഇത് കാണുകയും ‘മധു’ കുടിച്ചു മത്ത വിലാസം ശിവ ഭ്രാന്താടുകയും പാര്‍വതി ദേവി ഭയന്നോടുകയും ചെയ്തു എന്ന് ഐതീഹ്യം.
    ദിനവും മദ്യലഹരിയില്‍ വരുന്ന പരമശിവന് ഇതെവിടൂന്നു കിട്ടുന്നു എന്നറിയാന്‍ പാര്‍വതി അന്വേഷണം ആരംഭിച്ചു. കൈലാസത്തിനടുത്തുള്ള മധുവനം ആണ് ഇതിന്റെ കേന്ദ്രം എന്നു ദേവി മനസ്സിലാക്കി. ഇത് തടയാനെന്നോണം ദേവന്‍ കുടിക്കുന്ന കരിംതെങ്ങുകള്‍ കണ്ടെത്തുകയും ചുവട്ടില്‍ നിന്ന് ഊറി വരുന്ന മധു തന്റെ മന്ത്രശക്തിയാല്‍ തടവി മുകളിലേക്കെത്തിക്കുകയും ചെയ്തു. പിറ്റേ ദിവസം ‘മധു’ കുടിക്കാനായി വന്ന ശിവന് ‘മധു’ തെങ്ങിന്‍ മുകളിലെത്തിയാതായി അറിയാൻ കഴിഞ്ഞു. കുപിതനായ ഭഗവാൻ പരമശിവന്‍ തന്റെ ജട ഇടത്തെ തുട മേല്‍ തല്ലുകയും അപ്പോള്‍ ‘ദിവ്യനായ’ ഒരു മകന്‍ ഉണ്ടാകുകയും തെങ്ങില്‍ നിന്ന് ‘മധു’ എടുക്കുന്ന ജോലി അവനെ ഏൽപ്പിക്കുകയും ചെയ്തു.
    നിത്യേന ‘മധു’ എടുക്കുന്ന ദിവ്യനും ‘മധുപാനം’ ആരംഭിച്ചു. ഇതറിഞ്ഞ പരമശിവന്‍ ‘കദളീ വനത്തിലെ ‘മധു’ കുടിക്കരുതെന്ന് ദിവ്യനെ വിലക്കി. വിലക്ക് വക വെക്കാതെ കദളീ വനത്തിലെ മധുകുംഭം തുറന്ന ദിവ്യന്‍ ശിവകോപത്തിനിരയായി. കണ്ണുകള്‍ പൊട്ടി മധുകുംഭത്തില്‍ വീണു. മാപ്പിരന്ന മകന് പൊയ്ക്കണ്ണ്‍, മുളംചൂട്ട്, മുള്ളനമ്പ്, മുളവില്ലു എന്നിവ നല്‍കി ഭൂമിയിലേക്കയച്ചു. ചൂട്ട് പുകഞ്ഞ് കണ്ണ് കാണാതായപ്പോള്‍ പൊയ്ക്കണ്ണ്‍, വിത്തുപാത്രം, മുളം ചൂട്ടു എന്നിവ ദിവ്യന്‍ ദൂരേക്ക് വലിച്ച് എറിഞ്ഞു. അവ ചെന്ന് വീണത്‌ വയനാട്ടിലെ ആദി പറമ്പന്‍ കണ്ണന്റെ പടിഞ്ഞാറ്റയിലാണത്രെ. കണ്ണും ചൂട്ടും തുള്ളുന്നത് കണ്ടു പേടിച്ച കണ്ണനോട് ഇവ രണ്ടും എടുത്തു അകത്ത് വെച്ചു കൊള്ളാന്‍ ദേവന്‍ ദര്‍ശനം നല്‍കി പറഞ്ഞുവത്രേ. ദിവ്യന്‍ വയനാട്ടില്‍ എത്തിചേര്‍ന്നത്‌ കൊണ്ട് വയനാട്ടുകുലവന്‍ എന്നറിയപ്പെടാന്‍ തുടങ്ങി.
    ദൃശ്യങ്ങൾ മൂലക്കാരൻ തറവാട് ഭൈരവൻ ക്ഷേത്രം കളിയാട്ടം 2020 കാനായി
    Device Used : iPhone SE, Nikon 5200
    ONFOOT ROUGHROAD on foot rough road
    #BhairavanTheyyam #VayanattuKulavan #Theyyam #Onfootroughroad
    ബാലി തെയ്യം II Bali Theyyam © ONFOOT ROUGHROAD II
    • ബാലി തെയ്യം II Bali Th...
    വൈരജാതൻ തെയ്യം II തട്ടും വെള്ളാട്ടം II Vyrajathan Theyyam II Thattum Vellattam © ONFOOT ROUGHROAD II
    • വൈരജാതൻ തെയ്യം II തട്ട...
    കടാങ്കോട്ട് മാക്കം II Kadangot Maakkam II Theyyam©ONFOOT ROUGHROAD
    • കടാങ്കോട്ട് മാക്കം II ...
    മാതമംഗലം നീലിയാർകോട്ടം ഒറ്റക്കോലം തീച്ചാമുണ്ഡിTheyyam II Theechamundi © ONFOOT ROUGHROAD
    • മാതമംഗലം നീലിയാർകോട്ടം...
    കാളകാട്ടില്ലം കളിയാട്ടം II Kaalakaattillam 2020 Day 03 #Theyyam © ONFOOT ROUGHROAD II
    • കാളകാട്ടില്ലം കളിയാട്ട...
    കാളകാട്ടില്ലം കളിയാട്ടം II Kaalakaattillam 2020 Day-02 Karimkuttychathan Theyyam ©ONFOOT ROUGHROADII
    • കാളകാട്ടില്ലം കളിയാട്ട...
    കാളകാട്ടില്ലം കളിയാട്ടം, മഹാഗുരുതി II Kaalakaattillam II Mahaguruthi II Theyyam© ONFOOT ROUGHROAD II
    • കാളകാട്ടില്ലം കളിയാട്ട...
    എന്റെ ഗ്രാമം എരമം II ERAMAM MY VILLAGE II ONFOOT ROUGHROAD II on foot rough road II
    • എന്റെ ഗ്രാമം എരമം II E...
    Facebook page. / onfootroughr. .
    Instagram. / sreekanth_n. .

КОМЕНТАРІ • 28

  • @camoff3950
    @camoff3950 4 роки тому +4

    Kollam Poli sadhanam all the best sreekanth chetta nammale okke ariyo

  • @theyyamkazhchakal2521
    @theyyamkazhchakal2521 Рік тому

    Thank you ONFOOT ROUGHROAD..SRI bhairavan video post cheythathinu..entey tharavattu kshetramanu..ella varshavum kaliayattam und..

  • @TwistinLife
    @TwistinLife 4 роки тому +2

    Thanks for your videos... ഒരുപാട് കേൾക്കാനും കാണാനും ആഗ്രഹിച്ച വീഡിയോസ്

  • @asokankp3731
    @asokankp3731 4 роки тому +3

    ഇത്ര ഭംഗിയുള്ള ഭൈരവൻ തെയ്യം ആദ്യമായാണ് കാണുന്നത്

  • @vvraveendran
    @vvraveendran 4 роки тому +1

    Nice bro..... iniyum orupaatu pratheekshikkunnu..

  • @deepudileep9072
    @deepudileep9072 4 роки тому +1

    Ethuevarai. Kanatha. Variety. Super.

  • @jyothishjyothi9452
    @jyothishjyothi9452 4 роки тому +1

    👍

  • @swaraj547
    @swaraj547 4 роки тому

    Excellent

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  4 роки тому +1

      Thank you

    • @swaraj547
      @swaraj547 4 роки тому

      @@ONFOOTROUGHROAD Theyyathinte uriyaattathinte video undengil upload cheyyo

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  4 роки тому +1

      swaraj ariyeri ithuvare kittiyittilla.... will do for sure....

  • @keralavibes5568
    @keralavibes5568 2 роки тому +1

    ഇപ്പ്രാവശ്യത്തെ തെയ്യം കഴിഞ്ഞോ?

  • @naveenkoliyat9166
    @naveenkoliyat9166 4 роки тому +1

    Great effort...Keep Going and All the best

  • @keralavibes5568
    @keralavibes5568 2 роки тому

    Kollathilum theyyam undo ivide?

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  2 роки тому

      Ariyilla

    • @theyyamkazhchakal2521
      @theyyamkazhchakal2521 Рік тому

      ഉണ്ട്‌.. കൊല്ലത്തിൽ ഉണ്ട്‌.. മാർച്ച്‌ മാസം

  • @thereal7161
    @thereal7161 4 роки тому

    കാളകാട്ട് ഇല്ലത്തിലെ കരിങ്കുട്ടി ചാത്തൻ തെയ്യത്തിന്റെ തോറ്റം /വായ്മൊഴി ഉണ്ടോ???

  • @abhijithayodyanp7130
    @abhijithayodyanp7130 4 роки тому

    Tharavaado kshethramo

    • @ONFOOTROUGHROAD
      @ONFOOTROUGHROAD  4 роки тому

      Tharavadu. bhairavan prathishdha aanu avide(vaalum chilambum alla)