How to add nominee in pf online Malayalam 1080p/Do it pf ൽ നോമിനിയെ Add ചെയ്യുന്ന വിധം മലയാളത്തിൽ

Поділитися
Вставка
  • Опубліковано 5 бер 2022
  • This video, explained about how to do PF nomination online in kerala explained in simple way to do PF nomination step by step in Malayalam.
    UAN login link:
    unifiedportal-mem.epfindia.go
    1. You should have Aadhaar and registered mobile number.
    2. Nominee Aadhaar number
    2. Nominee photo with clear image.
    / auto-tech2-10079371198...
    / pramodhkarthikeyan
  • Навчання та стиль

КОМЕНТАРІ • 57

  • @sreeharizworldview4ever832
    @sreeharizworldview4ever832 2 роки тому +2

    Valuable information Thank you for Sharing 👍♥️

  • @ask5376
    @ask5376 Рік тому +1

    Thankuuuuu 🥰🥰👍

  • @GokulNath-yd5yx
    @GokulNath-yd5yx 4 місяці тому +1

    ചേട്ടാ ഞാൻ physically challenge ulla person ahnu nte pf profilil differently abled no ennu kidakkunnu ath change cheyan ntha cheyandath plse help me

  • @dcops9526
    @dcops9526 Рік тому +1

    Thanku

  • @paulshimsonmartin260
    @paulshimsonmartin260 Рік тому +1

    Bro.. Very good video..
    Mostly others present same format.. But u are different and easily understandable...
    Eg:E sigh..
    Everyone says to click on Virtual Id and go to adhar website and creat virtual id and then again OTP and submit..
    U presented easily to click adhar number and submit OTP... Also many of will get confused after doing submit whether it is submited or not as there many be internet connectivity problem..
    U have shown the practical side and shown the solution..
    Thankyou so much...

  • @vaishnavvasanth4471
    @vaishnavvasanth4471 2 роки тому +1

    Good video bro very useful 👍

  • @sunoj143
    @sunoj143 2 роки тому +2

    Great info.
    Regards, Sunoj

  • @anithaani4406
    @anithaani4406 Рік тому +1

    Adhar card il address change chythal. Future il Pension fund withdraw chyan problem undakumo,,?

  • @raveenasaneesh
    @raveenasaneesh 3 місяці тому +1

    Signatory details mismatch kanikkunnu....nthu cheyyanm

  • @vineethcv3403
    @vineethcv3403 2 роки тому +2

    Bro e nomination cheythillengil enik pf withdrow cheyyan pattillei?

    • @AutoTech2Vlog
      @AutoTech2Vlog  2 роки тому

      illa. njan edukkan nokiyittu pattiyilla.ende frndinum same problem aayirunnu.pakshe add cheythappo ready aayi.

  • @praveenkambady
    @praveenkambady 4 місяці тому +1

    How can I add new nominee and change the percentage

  • @shanthinins4724
    @shanthinins4724 2 роки тому

    View ennu oru option kandilalo. Athu evidanu? E sign cheyuna optionum kandila. Pls rpl

  • @angelxavierkayala9275
    @angelxavierkayala9275 2 роки тому

    Sir. ഞാൻ അഡ്വാൻസ് claim ഇന് കൊടുത്തു... എന്നിട് claim status നോക്കിയപ്പോ claim setteled എന്നാ കാണിക്കുനെ but money അക്കൗണ്ട് ഇൽ ക്രെഡിറ്റ്‌ ആയിട്ടില്ല.... അത് എന്താവും കാരണം

    • @AutoTech2Vlog
      @AutoTech2Vlog  2 роки тому

      Bro wait for 2 days sure aayum payment kittum

  • @santhirs2474
    @santhirs2474 2 роки тому +1

    ഞാൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ 2009 മുതൽ 2013 വരെ ജോലി ചെയ്തു. ഇപ്പോൾ 9 വർഷം ആയി അവിടെ നിന്ന് വന്നിട്ട്. ഇതു വരെ PF പിൻവലിച്ചില്ല.മാർച്ച്‌ 31 ന് മുൻപ് രൂപ പിൻവലിച്ചില്ല എങ്കിൽ രൂപ കിട്ടില്ല എന്ന് ഒരാൾ പറഞ്ഞു. എനിക്ക് PF തുടങ്ങിയ സമയം ആധാർ ഇല്ലായിരുന്നു. പിന്നെ ആധാറുമായി ലിങ്ക് ചെയ്തിട്ടുമില്ല. ഈ മാസം 31 നു മുൻപ് രൂപ പിൻവലിച്ചില്ല എങ്കിൽ രൂപ കിട്ടാതെ വരുമോ. ഞാൻ സ്ഥലത്ത് ഇല്ല. PF ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. ദയവു ചെയ്ത് എനിക്ക് ഇതിന് ഒരു മറുപടി തരാമോ

    • @AutoTech2Vlog
      @AutoTech2Vlog  2 роки тому

      ബ്രോ നിർബന്ധമായും ആധാർ ലിങ്ക് ചെയ്യണം .എന്നാലേ ക്യാഷ് പിൻവലിക്കാൻ പറ്റുകയുള്ളു.ആധാർ നമുക്ക് തന്നെ ഓൺലൈനിൽ ലിങ്ക് ചെയ്യാൻ പറ്റും . എപ്പോ വേണമെങ്കിലും നമുക്ക് ക്യാഷ് പിൻവലിക്കാം അതിനൊരു സമയപരിധി തീരുമാനിച്ചിട്ടില്ല.10 വര്ഷം കഴിഞ്ഞാൽ പിന്നെ അത് പെൻഷൻ ആയിട്ടേ കിട്ടുകയുള്ളു.ഇപ്പൊ ബ്രോക്ക് മുഴുവനായയും പിൻവലിക്കാനുള്ള സൗകര്യം ഉണ്ട് . പക്ഷെ kyc അപ്ഡേറ്റ് ആയിരിക്കണം

  • @salinisanthosh2230
    @salinisanthosh2230 Рік тому +1

    10yr kazhinjal nammude pf withdraw cheyyan pattille.

  • @dhiyo3311
    @dhiyo3311 2 роки тому

    നോമിനി ആഡ് ചെയ്തു successful ennu വന്നു but e sighn options കാണുന്നില്ല

  • @aaajuaaju3318
    @aaajuaaju3318 Рік тому +1

    Error code 100 ennu vanne entha. nominee add akunnilla

    • @AutoTech2Vlog
      @AutoTech2Vlog  Рік тому

      Onnu koode try cheyyu Ella details um koduthille

  • @amala7147
    @amala7147 2 роки тому +1

    Nominee bank account chodikkunnillallo

    • @AutoTech2Vlog
      @AutoTech2Vlog  2 роки тому

      Ippo athu chodhikkunnilla .aadhyam option undaayirunnu ippo illa

  • @personaluseonly2941
    @personaluseonly2941 Рік тому +1

    E nomination enthinaanu cheyyunnath ?

    • @AutoTech2Vlog
      @AutoTech2Vlog  Рік тому

      Namukknthelum pattiya arano nomini avarkku cash kittum

  • @Suku678
    @Suku678 8 місяців тому +1

    ഞാൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ 11 വർഷം ജോലി ചെയ്തു എന്റെ പി എഫ് പാസ്ബുക്ക് ബാലൻസ് 265000 എന്നു കാണികുനുണ്ട്
    ഇതിൽ നിന്ന് എത്ര രൂപ എനിക്ക് പിൻവലിക്കാൻ പറ്റും.
    ഞാൻ ഇ നോമിനി ചേർത്തിട്ടില്ല അത് കൊണ്ടിപ്പോ പ്രശ്നമുണ്ടോ

    • @AutoTech2Vlog
      @AutoTech2Vlog  8 місяців тому

      പെൻഷൻ ഫണ്ട് ഒഴിച്ച് ബാക്കി എത്ര തുക ഉണ്ടോ അത്രയും തുക പിൻവലിക്കാൻ സാധിക്കും. നോമിനിയെ നിർബന്ധമായും ആഡ് ചെയ്യണം.കാരണം നാളെ നമുക്കെന്തെങ്കിലും സംഭവിച്ചാൽ ആ തുക നോമിനിക്ക് കിട്ടും.അച്ഛൻ 'അമ്മ ഭാര്യ മക്കൾ എല്ലാവരെയും ആഡ് ആക്കാൻ പറ്റും

    • @d13erroryt85
      @d13erroryt85 6 місяців тому +1

      ​@@AutoTech2Vlogpension fund entha ketathe

    • @AutoTech2Vlog
      @AutoTech2Vlog  5 місяців тому

      @@d13erroryt85 chodhyam manasilaayilla

  • @nkbrozzmedia4028
    @nkbrozzmedia4028 2 роки тому

    Bro njan kayinja 7 dhivasatholamai nomintaiion cheyyan sramikunnu.... Nadakunnilla... Profile fill cheythu.... First nominee detail koduth pic add koduth submitt koduthal same... Athe pole thanne veendum avarthikunnu..... Nominee percentege coloum kodukand patunund..... But famoly details veendum payayath pole thanne akunnu....... Veendum oru coloum varunnu..... Avide deails adich kooduthal... Errorum kanikun u...............
    100 Error: Demographic information such as Name, Date of Birth, Gender or any combination of the same available with the UIDAI/AADHAAR system do not match with details available with EPFO. Kindly get it corrected at UIDAI or in the EPFO records through Basic details change functionality
    Ingane anu kanikunnath.... Enthanu cheyyadath.... Please help bro.....
    👆

    • @AutoTech2Vlog
      @AutoTech2Vlog  2 роки тому

      Adhar address ellam correct alle.diffrent kaanikkunnundennu thonunu . correct aayittalle type cheythathahu? date of birth correct alla nna kaanikkunnathu.enikku thonunnathu thankal maati type cheythu nnu vannu

    • @nkbrozzmedia4028
      @nkbrozzmedia4028 2 роки тому +2

      Ok bro njan onnu nokatte.... Anyway thanks

    • @sudeepmt5527
      @sudeepmt5527 2 роки тому +1

      Bro ath pension nu koode nomineye add. Cheyan anu

    • @nkbrozzmedia4028
      @nkbrozzmedia4028 2 роки тому +1

      Hi.... Clear ayi

    • @AutoTech2Vlog
      @AutoTech2Vlog  2 роки тому

      @@nkbrozzmedia4028 ok bro

  • @basithbz4628
    @basithbz4628 2 роки тому +1

    മൊബൈൽ ചെയ്യാൻ patwoo

    • @AutoTech2Vlog
      @AutoTech2Vlog  2 роки тому

      Bro Mobil cheyyan pattum desktop mode on cheythittu cheyyanam

  • @angelxavierkayala9275
    @angelxavierkayala9275 2 роки тому +1

    Epf nomination കൊടുത്തു കഴിയുബോൾ eps nomination ചോദിക്കുന്നു അതിൽ എന്താ കൊടുക്കേണ്ടത്

  • @moncythoma219
    @moncythoma219 Рік тому +1

    No sound

  • @hashimpadannattu3417
    @hashimpadannattu3417 2 роки тому

    ഭാര്യയെ മാത്രം നോമിനി ആക്കുന്നത് കൊണ്ട് problem ഉണ്ടോ ? എന്നിട്ട് 100 % share വെച്ചാൽമുഴുവൻ പണവും പെൻഷനും ഭാര്യയിലേക്ക് മാത്രം വന്നു ചേരില്ലേ ?