ഇരിയെടോ അവിടെ,പിണറായിയെ അടിച്ചിരുത്തി സതീശൻ | V D Satheesan |

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇരിയെടോ അവിടെ,പിണറായിയെ അടിച്ചിരുത്തി സതീശൻ | V D Satheesan |
    #vdsatheesan #pinaraivijayan

КОМЕНТАРІ • 145

  • @JamesSebastianSebastian
    @JamesSebastianSebastian 3 місяці тому +127

    ഇവിടെ ഹൈക്കോടതി ഇടപെട്ട് സർക്കാരിനെ പിരിച്ചു വിട്ടു തിരഞ്ഞെട്പ്പ് നടത്തണം.

    • @ramesandamodaran605
      @ramesandamodaran605 3 місяці тому +15

      കോടതിയെ മഅനിക്കുമോ ഇവർ, ഇവിടെ ഇന്ത്യൻ ശിക്ഷ നിയമം ഇല്ല. ഇതിനു മാറ്റം വന്നേ തീരു, മാറ്റിയെ തീരു

    • @KDJose-cq7tp
      @KDJose-cq7tp 2 місяці тому

      A​@@ramesandamodaran605

  • @daffodils7398
    @daffodils7398 3 місяці тому +91

    അയ്യോ ഇവന്മാരെ ഇനി ഭരിക്കാൻ അവസരം കൊടുക്കരുത് ഇതെന്ത് ഭരണം ഇത് ഭരണമാണോ?

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 місяці тому +55

    എന്തു പോലീസ്, എന്തു സാധരണക്കാരൻ!നമുക്ക് സുഖിക്കണം, നമ്മുടെ അനുജരന്മാർക്കും സുഖിക്കണം.

  • @babyantony5432
    @babyantony5432 3 місяці тому +44

    ഇനി എങ്കിലും ജനം തിരിച്ചറിയണം ഇവരുടെ കപട മുഖം. തുടർ ഭരണം വരുത്തി വച്ച വിന,ജനങ്ങൾ അല്ലേ ഇതിൻ്റെ ബലിയാടുകൾ ഇനിയും രണ്ട് കൊല്ലം കൂടി സഹിക്കണമല്ലോ എന്നോർക്കുമ്പോൾ ഭയം തോന്നുന്നു

  • @Pushkaran-px7ph
    @Pushkaran-px7ph 3 місяці тому +78

    പി. പോത്തിനോട് വേദമോതിയിട്ടു കാര്യമുണ്ടോ?

    • @subrahmanyanpilla5343
      @subrahmanyanpilla5343 3 місяці тому

      നിൻ്റെ. പേരിലും. ഉണ്ടല്ലോ ഒരു.. പി. .അപ്പോൾ. നീയും. Pothalle. അതോ. Panniyo

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 місяці тому +16

    ഹോ എന്തൊരു ഭാവ്യതയോടെയാണ് കാരണഭൂതൻ സംസാരിക്കുന്നത്. സൂക്കേട് തീർന്നോ? 🙏🏿🇮🇳

    • @InasuK.V
      @InasuK.V 2 місяці тому

      വീട്ടിൽ സംസാരിക്കുന്ന പോലെ ആസാംബ്ലിയിൽ പറ്റില്ല പുണ്ണാക്ക് തലയ

  • @thomasgeorge5206
    @thomasgeorge5206 3 місяці тому +36

    സർ സർ വിളി ഒന്നവസാനിപ്പിക്കു അരോചകം

  • @josepjohn1142
    @josepjohn1142 3 місяці тому +11

    നിങൾ ....അങ്ങോട്ടും......ഇങ്ങോട്ടും.... വാചകക കസർത്ത്....നടത്താൻ. .തുടങ്ങിയിട്ട്......വർഷം.....8 ....കഴിഞ്ഞു..... കേരളത്തി ലെ....ജനത്തിന്....ഒരു....പ്രയോജനവും.....ഇല്ല.....

  • @sivaprasad9694
    @sivaprasad9694 3 місяці тому +9

    പോത്തിൻ്റെ ചെവിട്ടിൽ വേദമോദിയിട്ടെന്തുകാര്യം എന്നൊരു പഴഞ്ചൊല്ലുണ്ട്.,

  • @revendranrnath3736
    @revendranrnath3736 3 місяці тому +10

    മുഖം നോക്കാതെ സത്യസന്ധമായി നടപടിയെടുക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെയും അവിടെ ഇരുന്ന് ജോലി ചെയ്യാൻ സമ്മതിക്കില്ല അയാൾക്ക് ട്രാൻസ്ഫർ കൊടുക്കും അവിടെ തെറ്റോ ശരിയോ ഒന്നും നോട്ടമില്ല മുഖ്യമന്ത്രിയുടെ എന്ത് ചെയ്താലും പോലീസ് അധികാരികൾ ഒരു ആക്ഷൻ എടുക്കാൻ പാടില്ല അങ്ങനെ വരുമ്പോൾ എങ്ങനെ പോലീസ് ജോലി ചെയ്യും പോലീസിലെ നശിപ്പിച്ചു ഈ മുഖ്യമന്ത്രി അദ്ദേഹം ഈ താരം രാജിവച്ച പോകേണ്ട കാലം അതിക്രമിച്ചു ചെയ്യുന്നത് ശരി എന്ന് പറയാൻ ഒരു ഉളുപ്പുമില്ല ആദ്യം സ്വയം നന്നാവണം എന്നിട്ട് മറ്റുള്ളവരെ നന്നാക്കണം പോലീസിന് ശരിയായിട്ടുള്ള നടപടി എഴുതാൻ അനുവദിക്കണം അവരെ കഴുതകൾ ആക്കരുത് ബുദ്ധിയില്ലാത്ത മണ്ടൻമാർ ആക്കി മാറ്റുക അത് എല്ലാവർക്കും സഹിക്കില്ല അതിനല്ല അവരെ പഠിപ്പിച്ചു ട്രെയിനിങ് കൊടുത്തിരിക്കുന്നത്

    • @Babuka-tj3cz
      @Babuka-tj3cz 3 місяці тому +2

      Yes currect

    • @krishnankutty8109
      @krishnankutty8109 2 місяці тому

      തെമ്മാടികൾ ഭരണനേതൃത്വം വഹിക്കുമ്പോൾ ഇതിനപ്പുറം വരാനിരിക്കുന്നേയുള്ളൂ

  • @mariajoseph6333
    @mariajoseph6333 3 місяці тому +15

    99 വാഴകൾ മഴകാലത്തു മരത്തവള കരയുന്ന പോലെ നിയമസഭയിൽ കാറുന്നു 😂😂😂😂😂

    • @subrahmanyanpilla5343
      @subrahmanyanpilla5343 3 місяці тому +1

      ലോക് സഭ യിലും. ഉണ്ടല്ലോ പത്തൊമ്പത്. വാഴകൾ. മണ്ഡരി. ബാധിച്ച. വാഴകൾ

    • @ushas504
      @ushas504 2 місяці тому

      ​@@subrahmanyanpilla5343ഏറ്റവും വലിയ മര വാഴ താങ്കളെ പോലുള്ളവരാണു. ഇതാണോ ഭരണം .

  • @leenakomath9786
    @leenakomath9786 3 місяці тому +6

    Headlines എന്തിനാണ് ഇത് പോലെ കൊടുക്കുന്നത്.ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു എങ്കിൽ കേരളത്തിലെ ഭരണം കുറച്ചു കൂടി.നന്നായേനെ

  • @JAIMA-wh1hn
    @JAIMA-wh1hn 3 місяці тому +9

    നല്ല പോലീസ് നാടിൻ്റെ അഭിമാനം ❤❤❤
    എന്നാല് അവരുടെ കുടുബത്തോട് സമയം ചിലവൈക്കാൻ കുറവാണ് അറിയുന്നവർക്ക് അറിയാം

  • @lylabalakrishnan1543
    @lylabalakrishnan1543 3 місяці тому +15

    ശമ്പളം കൊടുക്കാൻ പണമില്ല എന്ന് എങ്ങിനെ പറയും. പിന്നെ തട്ടാ മുട്ടി

  • @sijinc8973
    @sijinc8973 3 місяці тому +9

    ഇയാൾ സൂര്യൻ ആണെന്നല്ലേ ഗോയിന്നൻ പറഞ്ഞത്

  • @prasads174
    @prasads174 3 місяці тому +2

    എടസതീശ നീകിടന്ന് കൊനകൊണ പറഞ്ഞാൽ.. മറ്റുള്ളവർ അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 3 місяці тому +5

    ഈ പ്രതിപക്ഷ നേതാവ് തന്നെ ഈ പ്രബുദ്ധ നാടിന് അപമാനം..... ജനങ്ങൾക്ക്‌ ഒരു ഭാരം..... നീണ്ട വാച കസർത്ത് മാത്രം.... എന്ത് ഗുണം....!? ഇദ്ദേഹം പറയുന്ന തൊക്കെ ഈ നാട്ടിലെ സാധാരണ ജനം എന്നേ മനസ്സിലാക്കിയ കാര്യങ്ങൾ..... വെറുതെ ടൈം പാസ് ചെയ്യുന്നു....
    പ്രതിപക്ഷ നേതാവിന്റെ സർക്കാരുമായുള്ള നല്ല ഒരു കോമ്പിനേഷൻ.....!

    • @ushas504
      @ushas504 2 місяці тому

      ആണോ, നല്ല കണ്ടു പിടുത്തം.

  • @reghunadh.583
    @reghunadh.583 27 днів тому

    🇱🇺 പിണറായിയുടെയും സതീശന്റെയും...അഭിനയം വളരെ ജോറാകുന്നുണ്ട്... അരങ്ങത്ത് വന്ന് കടിച്ചുകീറിയിട്ട്... അണിയറയിൽ ചെന്ന് കെട്ടിപ്പിടിക്കുന്ന സതീശനെ... ജനങ്ങൾ ഓർത്തിരിക്കും... അടുത്ത തിരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമല്ലോ.?
    🇱🇺 പ്രതിപക്ഷം ശക്തമായിരുന്നു എങ്കിൽ...
    CPM. മന്ത്രിസഭ ഇന്നു നിലവിൽ ഉണ്ടായിരിക്കില്ല...
    ഇതൊക്കെ സതീശന്റെയും പിണറായിയുടെയും ചില അഡ്ജസ്റ്റ്മെന്റ് പ്രകടനങ്ങളാണ്...🇱🇺

  • @samuelkutty4741
    @samuelkutty4741 25 днів тому

    ADA.PINNRAPURIMONAI.NITE.AMMADAPURIL.POYIPARADATHATTYPURIMONAI.NITE.THATHATHAYOLI.PURIMONALLDAKERALATHITEAI.NAYITEMINAI.BHA.MUDADATHATTYNAYITEMONAI.PINNRAYI.RAYIVKANNAME.CHOVATHAYOLY.SIDHARTHATE.CASE.EVIDAI.NAYITEMONAI.POLICSE.PATTYKALAI.ADICHUKOLLU.PINNRAY.GUNTTAYANNU.POLICSE.PATTYANNU.PINNRAYISAME.NIRTHALAKHU.PINNRAYITHATTY.KALLANAYITEMONAI.NJAN.CONGHRCSE.PARTTYANNU.OK.

  • @lalyharvey2118
    @lalyharvey2118 3 місяці тому +7

    😂😂😂😂😂😂

  • @Olesseril
    @Olesseril 3 місяці тому +1

    പോലീസിൽ ജോലി കിട്ടുമ്പോൾ അടുത്ത ലക്ഷ്യം ജില്ലാ പോലീസ് ഓഫിസിൽ അസിസ്റ്റൻ്റ് ആയി ജോലി നോക്കുന്ന പ്രവണത കണ്ട് വരുന്നൂ. ഫ്രൈഡേ പരേഡ് ഒഴിവാക്കാൻ ലീവ് എടുത്തു ഒഴിവാകുന്നു. മിക്ക വരും ഓഫീസ് ഡ്യുട്ടി വാങ്ങി രക്ഷ പ്പെടുന്നു. റൈറ്റർ അസിസ്റ്റൻ്റ് പല സ്ഥലത്തും യൂണിഫോം ധരിക്കാതെ യൂണിഫോം അല്ലാവൻസ് വാങ്ങുന്നു കൂടാതെ ഡെ ഓഫ് അലവൻസ് വാങ്ങുന്നു.

  • @rahulponpadikkal6300
    @rahulponpadikkal6300 2 місяці тому +1

    എന്നിട്ട് എന്തേലും നടക്കുമോ.. പ്രതിപക്ഷ നേതാവ് പറയുന്നു.. ബാക്കിയുള്ളവർ ബഹളം വെക്കുന്നു.. സ്പീക്കർ പറയുന്നു അദ്ദേഹം പറയട്ടെ.. ബഹളം വെക്കരുത് എന്ന് 😂😂😂വീണ്ടും സംസാരിക്കുന്നു 😂😂😂 എന്ത് കാര്യം 😄😄😄എന്തേലും നടക്കുമോ ഒന്നും നടക്കൂല്ല.. എന്ത്😄 ഇവരൊക്കെ ശമ്പളം വാങ്ങും.. കണ്ടുനിന്ന എന്റെ gb yum.. എന്റെ സമയവും പൊയി 😂😂😂... എന്തേലും നടപടി ഇത്ര കാലമായിട്ട് ഉണ്ടായിട്ടുണ്ടോ 😄😄😄
    കഷ്ട്ടം..
    വാക് ഔട്ട്‌ ചെയ്തു എന്നിട്ട് എന്തേലും നടക്കുമോ 🤭🤭😄😄
    കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെയും ചേരും.. എന്തേലും നടക്കുമോ 😂😂😂
    കഷ്ട്ടം..
    ശരിക്കും നാടകം...
    ഒന്ന് ചിന്തിച്ചു നോക്കൂ...😂😂

  • @malluword
    @malluword 3 місяці тому +1

    ഉവ്വ .ഞ്ഞഞ്ഞ പിഞ്ഞ ശതീശൻ ഇപ്പോൾ പറയും.
    കാത്തിരുന്നോ😂😂😂😂

  • @allvediosmidea5020
    @allvediosmidea5020 3 місяці тому +3

    Least???? ബ്രെണ്ണൻ കോളേജിലെ ക്ലാസ്സിൽ കേറിയിട്ടില്ല എന്ന് മനസിലായി

  • @belthazar5616
    @belthazar5616 2 місяці тому +1

    രണ്ട് ചങ്കാ ഒരെണ്ണം കക്കാനും ഒരെണ്ണം നിക്കാനും

  • @mohammedali584
    @mohammedali584 3 місяці тому +10

    👍👌😍 VDS ❤

  • @garyuliya4647
    @garyuliya4647 3 місяці тому +4

    kerala police nelle kaivullavaraan, pakshe ippol avare niyanthrikunnadh party office kalan..

  • @lalyharvey2118
    @lalyharvey2118 3 місяці тому +5

    😂😂😂 see the body langage

    • @sajujoseph3230
      @sajujoseph3230 3 місяці тому +2

      ജനങ്ങളോട് ധാർമികതയില്ലാത്ത ഭരണത്തെ ആ ഭാസത്തരമെന്നും പറയാം... 1

  • @AnwarYKRSRegionalManagerTrivan
    @AnwarYKRSRegionalManagerTrivan Місяць тому

    സതീശന്റെ അപ്പൻ വിചാരിച്ചആൾ അത് നടക്കില്ല

  • @sivasankaranm5270
    @sivasankaranm5270 Місяць тому

    Jenamtherricharyukayekirathabaranamavasanikkukayeragipovuka

  • @MuthuKrishnan-og6kk
    @MuthuKrishnan-og6kk Місяць тому

    പ്രതിപക്ഷ നേതാവിന്റെ മുഖം മൃഗത്തിന്റെ താ ണെന്നു തോനുന്നു

  • @lizysunny7855
    @lizysunny7855 3 місяці тому

    പിണറായി സുഗമായി ജീവിക്കുന്നു, എന്നിട്ടും പിണ് ന്റെ പുറകെ നടക്കുന്നു കേരളത്തിലെ പോലീസ് കേൾക്കുന്നോ ആർക്കുവേണ്ടിയാ അതുപോലെ പോകാൻ നിയമം തരാൻ പറ. 👍👍

  • @kuriakosekuriakose8396
    @kuriakosekuriakose8396 3 місяці тому +1

    Ee oru vivaravum ellathavanode enthu paranjitte enthu kariyam pinne adimmakammi policeum kurache anubhavikkatte oru nannavum manavum ellathe thanginadakkukayalle evar

  • @sivasankaranm5270
    @sivasankaranm5270 Місяць тому

    Kearathilkazhikettaneathruthamaneyeppolullathe

  • @maneshgeorge1331
    @maneshgeorge1331 2 місяці тому +1

    Looking very nice

  • @jyotitradingservices6719
    @jyotitradingservices6719 2 місяці тому

    എന്തെല്ലാം പറഞ്ഞാലും ഇവർ നന്നാവില്ല. ഈ നാടിനെ നശിപ്പിച്ചു ബാക്കിയുള്ളത് കൂടി ഇല്ലാതാക്കും. ഇവരുടെ ഭരണം കൊണ്ട് ജനം മടുത്തു.

  • @MuthuKrishnan-og6kk
    @MuthuKrishnan-og6kk Місяць тому

    താൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അപമാനമാണ്

  • @babub45
    @babub45 2 місяці тому

    അടിയും കൊടുത്തു പൊട്ടിച്ചു വിട് പ്രാര്ത്തിപക്ഷംമേ (100) കോടി അല്ലേ കിട്ടിയത് (1, കോടി 75 ലെക്ഷം ) ഇതാഎവിടെ നിൽക്കും നീയൊക്കെ അനുഭവിച്ചു പിഴുതു ചാകും ദുഷ്ട ദ്രോഗികൾ വികസനം ലൈഫ് മിഷൻ പൊക്കോണം കേരളം വിട്ടു

  • @p.vsukumaran3455
    @p.vsukumaran3455 3 місяці тому +3

    തൊപ്പീടെ രോദനം! ഒരു നാടകീയരംഗവുമില്ല.

  • @damodarannair2482
    @damodarannair2482 3 місяці тому +3

    Every incompetent DHP gey extension of his services and adter retirement he is given lucrative posts. Why? Are they doing a favour to CM and his party?😮

  • @stonecraftdg8356
    @stonecraftdg8356 3 місяці тому

    സതീശന് തൊലി മാന്തി പൊളിക്കും കേട്ടോ പയ്യന്മാര്😂

  • @subinbothar9876
    @subinbothar9876 3 місяці тому +2

    നിർത്താടോ നിൻഡേ ഓക്കേ ഡ്രാമ. സതീഷ നീ വിജയൻഡേ അല്ലയോ

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 2 місяці тому

    Local committee control cheyyunnathu kondu anubhavikkunna vedhana sahikkan kazhiyathe joli cheyyendi varunnu. Opposite leader paranjathu athrayo sariyanu. I am the experienced person.

  • @rahuls741
    @rahuls741 3 місяці тому +9

    Vd സതീശൻ ❤️❤️👍👍👍👍

    • @JAIMA-wh1hn
      @JAIMA-wh1hn 3 місяці тому

      പുലി തന്നെ പുലി
      VD❤

  • @sajigeorge1247
    @sajigeorge1247 3 місяці тому +2

    51 പേരെ ഉൾപ്പെടുത്തി pse ബോർഡ് പുനഃസൃഷ്ടിക്കണം.....😂😂😂

  • @subrahmanyanpilla5343
    @subrahmanyanpilla5343 3 місяці тому

    അടിച്ചു. ഇരുത്താൻ. മന്ധൻ. ആയിരിക്കും. വടി. കൊടുത്തത്. മന്ദ. കുമര

  • @SwarnaReghunath
    @SwarnaReghunath Місяць тому

    Thopeeshakorakandpodakanchukuzhi

  • @babuav7232
    @babuav7232 3 місяці тому

    Prathipakhaanethavayi. Remeshchennithalayanusatheesanekkalumkazhivulla. Alayirunnu

  • @sasidharana716
    @sasidharana716 3 місяці тому +1

    സഖാവ് പിണറായിയെ ഇരുത്താൻ സംഖീസൺ ഒരു ജന്മം കൂടി ജനിക്കണം.

  • @sureshvt8946
    @sureshvt8946 2 місяці тому

    സാർ സാർ നിർത്തി കൂടെ ഇത് 1947 ന് മുൻപാണോ ഇപ്പോഴം

  • @georgethomas6983
    @georgethomas6983 3 місяці тому

    കൊള്ളത്തലവനെ ഇറക്കി വിടട്ടെ.

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 місяці тому

    Actually it is not Vaccancy , it is actually proper distribution of work to all the Police personnels / Police Station. Honest employee always work without waiting for Orders. If inefficient police personnels are enjoying the fruit of Power and sitting idle whiling away time, give them notice / suspension / dismissal Order as it demands. Remember Kerala police is already penetrated by terror organisation sympathisers not less than 2000 persons in different posts at different Police Stations.

  • @sreeranjm7221
    @sreeranjm7221 3 місяці тому

    സൂര്യന് ഗ്രഹണം ബാധിച്ചു. 🤣🤣🤣

  • @catlov97
    @catlov97 3 місяці тому +1

    അടിച്ചിരുത്തി 🙄 എപ്പേ?? തള്ളാതെ ചാനലെ.

    • @JoseCP-x2c
      @JoseCP-x2c 3 місяці тому +1

      ശരിയാ. ഇതു മുഴുവൻ കേൾക്കാൻ വേണ്ടി തള്ളുന്നത് ഒരു തവണ കേൾക്കുകയുള്ളൂ പിന്നെ ഉപേക്ഷിക്കും 🥰🥰🥰

  • @phawsiyaphawsiya9221
    @phawsiyaphawsiya9221 Місяць тому

    Good speach well done sir

  • @madhusarada4275
    @madhusarada4275 3 місяці тому +1

    😂

  • @BalakrishnapillaiP
    @BalakrishnapillaiP 3 місяці тому +3

    Absolutely correct

  • @GopaKumar-c6i
    @GopaKumar-c6i 2 місяці тому

    Thiefo,main,,,cmof,kerarala

  • @sukumaranm5307
    @sukumaranm5307 3 місяці тому

    അങ്ങനെ പറയാൻ ചങ്കൂറ്റം ഉള്ള കൊങ്ങി ഇനി ജനിക്കണം

  • @jojikanjiram7655
    @jojikanjiram7655 3 місяці тому +1

    😅😅😅😅😅

  • @sunnypl1165
    @sunnypl1165 2 місяці тому +1

    എന്തു തോന്നി
    വാസത്തിനും
    കൂട്ടുനിൽക്കുന്ന
    കോഴിക്കോട്
    ജില്ലയിൽ
    കൂരാച്ചുണ്ട്
    P. Sൽ
    പ്രജീഷ്
    എന്ന CP.0

  • @syambabulu
    @syambabulu 2 місяці тому

    O purappedu
    Allatha pariharam vallathum undaakkan patto????

  • @sukumariamma4451
    @sukumariamma4451 3 місяці тому +6

    പ്രതിപക്ഷ നേതാവ് ❤❤❤❤❤❤👍👍👍👍👍👍👍

  • @Babuka-tj3cz
    @Babuka-tj3cz 3 місяці тому

    Ethrayum paranjhittum manasilakatha pinarai pothinodu paranjhittu kaaryamilla

  • @danielm.k.4278
    @danielm.k.4278 2 місяці тому

    നീതി - ന്യായ - നിയമ നിയമ വ്യവസ്ഥകൾ ആകെ താറുമാറായി.

  • @abdulnazirmelethil6078
    @abdulnazirmelethil6078 3 місяці тому

    ഒലത്തിയ റിപ്പോർട്ട്

  • @padmajatg7904
    @padmajatg7904 2 місяці тому

    Ee thanthaku bodam nashtapetirikunu

  • @MohammedAttuparambath
    @MohammedAttuparambath 2 місяці тому

    Ava thi par old ellam CPM mite Gunda kal ku

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 місяці тому

    Ado satheesa...don't waste your energy and time .No effect to pinarayi and his henchmen ministers.

  • @rajeswarig3181
    @rajeswarig3181 28 днів тому

    😊

  • @bvnedumthakady
    @bvnedumthakady 3 місяці тому

    Oru oombiya heading!

  • @navamukulam3385
    @navamukulam3385 3 місяці тому +3

    പിണറായിക്കെതിരെ ചലിക്കാൻ ഈ പാഴിനു നൂറു കൊല്ലം കഴിഞ്ഞാലും സാധിക്കില്ല

  • @MohammedAttuparambath
    @MohammedAttuparambath 2 місяці тому

    Athra ku power Ari ya sekeratari ku

  • @pamenon6590
    @pamenon6590 3 місяці тому +2

    If the law and order situation is out of control then the next thing is for the H E Governor to inform the president and take appropriate action immediately

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 місяці тому

    This is not only in Police Dept, same trend is going on on day today basis even in Secretariat. Hardly 10% of total employees are working beyond the office hours whereas 90% employees ( including Union / Association Office bearers directly linked to Local Committee / Area Committee members or they got job due to other considerations. This is the State of Affairs in Kerala. This will continue as in the last 70 years. Only if BJP led NDA comes to Power there can be slight change in due course of time.

  • @jacobthomas3180
    @jacobthomas3180 3 місяці тому

    Police iney,CM inu pediyanu.

  • @GopaKumar-c6i
    @GopaKumar-c6i 2 місяці тому

    Barber,minisrer

  • @varghesem8045
    @varghesem8045 3 місяці тому

    What action the report of p c vishnunath. What a law and ?

  • @MohammedAttuparambath
    @MohammedAttuparambath 2 місяці тому

    Police baranam orea Jilla yilum ulla branch sekeratary mar

  • @mohanvnambiar7483
    @mohanvnambiar7483 3 місяці тому

    പിന്നിൽ ആരാ കുറക്കുന്നത്

  • @babymkbabymk2654
    @babymkbabymk2654 2 місяці тому

    Eyalkuenthenkilu.😊

  • @MuruganP-xb9pd
    @MuruganP-xb9pd Місяць тому

    സത്യംജയിക്കെട്ട

  • @sajubsbs1556
    @sajubsbs1556 2 місяці тому

    Very good speech ❤

  • @GopaKumar-c6i
    @GopaKumar-c6i 2 місяці тому

    Attention,pls

  • @GopaKumar-c6i
    @GopaKumar-c6i 2 місяці тому

    Pure,job

  • @soumyasabu792
    @soumyasabu792 3 місяці тому

    ❤❤

  • @sebastiankaniparambil7978
    @sebastiankaniparambil7978 3 місяці тому

    Not leest it is list 😂😂

  • @GopaKumar-c6i
    @GopaKumar-c6i 2 місяці тому

    Goodmessaaege

  • @MammuttyC
    @MammuttyC 3 місяці тому +2

    👍👌😀

  • @chandrasenanv192
    @chandrasenanv192 2 місяці тому

    👍

  • @johnsonap6625
    @johnsonap6625 2 місяці тому +1

    സാർ വീടിന്റ മേൽക്കൂര ഷീറ്റ് ഇട്ടതിന് നികുതി വാങ്ങാൻ നാണമില്ലേ.

    • @georgemg8760
      @georgemg8760 2 місяці тому

      സിമൻ്റിൻ്റെ ക്വാളിറ്റി കുറഞ്ഞതിനാലാണ് വാർക്ക ലീക്കായത് .അതിനാണ് അന്ന് പലരും മുകളിൽ ഷീറ്റിട്ടത്.

  • @danielm.k.4278
    @danielm.k.4278 2 місяці тому

    സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ ട്രഷറി ബഞ്ചിൽ നിന്നും ധാരാളമായി ഉണ്ടാകുന്നു.

  • @shajin7201
    @shajin7201 2 місяці тому

    നല്ലകളി, നെഞ്ചിൽ കൈവെച്ചു ഞാൻ ഏതു കള്ളത്തരവും തെണ്ടിത്തരവും ഒരു ഉളുപ്പും കൂടാതെ പറയും, എന്റേത് double ഓട്ടചങ്കാ.

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 2 місяці тому

    കുട്ടി നേതാക്കൾ പോലീസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനമാണ് കേരളത്തിൽ . അവർക്കു മുകളിൽ പ്രവർത്തിക്കാൻ കഴിവുള്ള പോലീസുകാർ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും . ഇതിൽ യുഡിഫ് -എൽ ഡി എഫ് തമ്മിൽ വ്യത്യാസമില്ല . പോലീസ് അല്ല പ്രശ്നം . രാഷ്ട്രീയമാണ് പ്രശ്നം .

  • @mcdowel5539
    @mcdowel5539 3 місяці тому

    Comedy politicians ❤😂😂🎉

  • @shylajasanthosh5071
    @shylajasanthosh5071 3 місяці тому

    VDS❤

  • @aleenaanna52
    @aleenaanna52 2 місяці тому +1

    Eniku thonniya oru karyam... Ragul sr.. Shaffi sr evar samsarikan thudagiyappozha edhehathinteyum.. Vayil navundo enn eniku thonniyath .. Thetanel kshamikanne sr

  • @hilltopstreams2506
    @hilltopstreams2506 3 місяці тому +1

    Super VDS❤❤❤❤

  • @DinendranLekshman
    @DinendranLekshman 3 місяці тому

    3)= pinarayi VIJAYAN sarkarinu abhivadhyangal

  • @ashkartaj8504
    @ashkartaj8504 3 місяці тому

    Myranu sopnerem remerem samanam urunji vay thurannupoyi