Butterfly rhinoplus grinder demo(malayalam)english sub title, how to make chapati dough, dosa batter

Поділитися
Вставка
  • Опубліковано 22 січ 2020
  • How to make dosa and chapati dough in a grinder, ബട്ടർഫ്ലൈ റിനോ പ്ലസ് ഗ്രൈൻഡർ ഡെമോ മലയാളം
    butterfly rhinoplus grinder demo
    butterfly rhino plus grinder demo malayalam
    grinder demo
    dough demo
    Leeja all in one channel
    click below link
    • How to make chapati do...
  • Навчання та стиль

КОМЕНТАРІ • 118

  • @bijumon8578
    @bijumon8578 2 роки тому +6

    ഞാൻ ഇത് വാങ്ങി രണ്ട് മാസമായി ഉപയോഗിക്കുന്നുണ്ട് വളരെ നല്ല നിലവാരമുള്ള മോഡൽ ആണ് Butterfly rhino plus തേങ്ങ ചുരണ്ടൽ അത്ര എളുപ്പമല്ല എന്നാണ് തോന്നുന്നത്.

    • @sowmiyalekshmi3794
      @sowmiyalekshmi3794 2 роки тому

      Yes coconut scrapper not good to do,but other 2 awesome

  • @ashianashams2813
    @ashianashams2813 4 роки тому +1

    Same brand i bought some before
    I only using for make chapatti dogh
    After seeing this i got the idea of making idally batter

  • @sureshjack3699
    @sureshjack3699 4 роки тому +3

    Super madam thank you,👍👍

  • @vipin0477
    @vipin0477 4 роки тому +7

    ഉപകാരപ്രദമായ വിഡിയോ👌👌

  • @maharoofnp4944
    @maharoofnp4944 4 роки тому +2

    thank you 👌👍

  • @mirajoshi1308
    @mirajoshi1308 4 роки тому +2

    Hellow mam mere paas Sam to Sam grinder hai very useful

  • @divyasubramani1602
    @divyasubramani1602 2 роки тому

    My grinder also butterfly rhino am also make aata knead using this aata kneader then aata knead is ready but kneader is can't remove from drum why that fault. Is arise please tell solutions iam trying to remove that but it's so tough and tightly fit on the drum how I remove kneader from the drum

  • @preethybaiju8937
    @preethybaiju8937 2 роки тому

    സൂപ്പർ, ഈ വീഡിയോ. എനിക്ക് സഹായകമായി. താങ്ക്സ്

  • @deepthimoldasan5147
    @deepthimoldasan5147 2 роки тому +1

    Thank you 😀

  • @pmrafiq
    @pmrafiq 3 роки тому +4

    I did not understand your voice over, else like and share, but you speak sweetly :) Good Luck

  • @prasadpradad3039
    @prasadpradad3039 4 роки тому +5

    Nice explanation, very useful

  • @nehakumari-wp2oy
    @nehakumari-wp2oy 4 роки тому +3

    Sir I need a machinery details for machinery purchase

  • @satheesha6161
    @satheesha6161 4 роки тому +4

    Thank you & very useful...

  • @ayishasanu3983
    @ayishasanu3983 11 місяців тому

    ചേച്ചി വളരെ ഉപകാരം. ഞാൻ ഉപയോഗിച്ച് തുടങ്ങിയിട്ടേ ഉള്ളൂ. എല്ലാ ടെൻഷനും മാറി. തേങ്ങ ചിറകുമ്പോ പേടിയാണ്. കുറച്ച് ബുദ്ധിമുട്ടാ. ഈ കമ്പനി അടിപൊളിയാ. Thanks ചേച്ചി

    • @ushapradeep6286
      @ushapradeep6286 11 місяців тому

      തേങ്ങ അരയാൻ സമയം കൂടുതൽ എടുക്കും

  • @lathas5742
    @lathas5742 3 роки тому +2

    Same Grindr medichath ippo ബുദ്ധിമുട്ടായി. Four years ayi.ithu matti medikansm. Grinder pathram vakkuna stickil മാവ് ഉണ്ടാവും. Repair ചെയ്തിട്ടും seriyayilla. Not recommended

  • @sukanyamahesh8569
    @sukanyamahesh8569 Рік тому +1

    Very good 👍

  • @MrVineethkrishnan
    @MrVineethkrishnan 3 роки тому +1

    Only 15 minutes for grading rice?.

  • @jollymathew8799
    @jollymathew8799 3 роки тому +4

    Thanku u oru grinter വാങ്ങണം ഇത് തന്നെ വാങ്ങണം എന്ന് വിചാരിക്കുന്നു

  • @fidhafathima4322
    @fidhafathima4322 2 роки тому

    Thanks

  • @neenanayana3725
    @neenanayana3725 2 роки тому +1

    Is it copper motor

  • @252ranjeetrajendrashinde5
    @252ranjeetrajendrashinde5 3 роки тому +2

    Large capacity size available

  • @dddhhh778
    @dddhhh778 4 роки тому +3

    Very neat explanation sis...Tq so much...

    • @dddhhh778
      @dddhhh778 4 роки тому

      Hi sis...Now I started a new channel...Do you support me?

  • @sheenasuni7881
    @sheenasuni7881 3 роки тому +1

    👌👌👌👌

  • @naseenahamza8925
    @naseenahamza8925 Рік тому

    My rhino taking too much time for grinding .... 😒
    How can I sharpen stones

  • @angelshyam
    @angelshyam 3 роки тому +2

    Though I can understand very little malayalam, I could manage to understand. Thank-you for the video. It helped me. How much did you purchase this machine for?

  • @udayabanucp7833
    @udayabanucp7833 Рік тому +1

    Show how coconut is scrapped?

  • @nikhilaprasanth9670
    @nikhilaprasanth9670 2 роки тому +1

    ഇതിന്റെ coconut scraper എവിടുന്നാണ് " വാങ്ങാൻ കിട്ടുക

  • @RESHMISNAIR-zz1iu
    @RESHMISNAIR-zz1iu 2 роки тому +1

    അരിയും ഉഴുന്നും ഒന്നിച്ചു ആണോ ഇടേണ്ടത് ഏതാണ് നല്ലത്

  • @shks1234
    @shks1234 3 роки тому +1

    Chechi coconut scrapper separate vangan kito..?Njan vangeepo idhonnum kiteelayirunnu chechi. Plsss replay

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому

      ഗ്രൈൻഡർ ഏതു കമ്പനിയുടെ ആണ്, അതിന്റെ ഒരു ഫോട്ടോ അയക്കാൻ പറ്റുമോ, ഗ്രൈൻഡർ jar എടുത്തു മാറ്റിയിട്ട്, ഒരു ഫോട്ടോ എടുത്ത് അയക്കുക

    • @shks1234
      @shks1234 3 роки тому

      @@leejaallinonechannel1324 chechi butterfly rhino an company. Red colour. Pic engana ayakanato chechi

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому +1

      Ok thank u

  • @rasnabm3839
    @rasnabm3839 3 роки тому

    Ngal grainder medichu urunnu arachu sheriyagunela uzunnuvadak anu ath kond vellam ozichilla pls reply

  • @shameesworld1905
    @shameesworld1905 3 роки тому

    Hi ഇതിൽ അരി എത്ര kg അരക്കാൻ പറ്റും നാഴി അളവ് പറഞ്ഞു തരുമോ

  • @aliyasvlog4389
    @aliyasvlog4389 2 роки тому +1

    ഹായ്, ഈ ഗ്രൈൻഡർ നല്ലത് ആണൊ പ്ലീസ് റിപ്ലൈ കംപ്ലയിന്റ് ഉണ്ടായിരുനോ

  • @kinlim8723
    @kinlim8723 3 роки тому +1

    Can I grind soaked soybean in this Rhino plus machine?

    • @nirupachadha6345
      @nirupachadha6345 2 роки тому

      Ofcourse why not when its soaked. Its just lime urad daal for dosa.

  • @vipin0477
    @vipin0477 3 роки тому +8

    പുതിയതായി മേടിക്കുമ്പോൾ ഇതിന്റെ കല്ലുകൾ ചുമ്മാ വെള്ളം ഒഴിച്ചു കഴുകിയാൽ മതിയോ?

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому +5

      എന്തെങ്കിലും വെച്ച് നന്നായി ഉരച്ച് കഴുകണം

    • @bijumon8578
      @bijumon8578 2 роки тому +3

      പുതിയത് ഉപയോഗിക്കുമ്പോൾ അൽപ്പം മോശം അരി ആയാലും മതി അത് നന്നായി കുതിർത്ത് കുറച്ച് കല്ല് ഉപ്പ് കൂടി ചേർത്ത് അരച്ച് ആ മാവ് കളഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കുക.

  • @drisyasivakumar3671
    @drisyasivakumar3671 3 роки тому +1

    ഗ്രൈൻഡർ മൂർച്ച ഇല്ല എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ പതിനാല് കൊല്ലം ആയ ഗ്രൈൻഡർ ആണ് എന്തെങ്കിലും വഴിയുണ്ടോ പ്ലീസ്

  • @TNPSC71
    @TNPSC71 4 роки тому +1

    While grinding urad dal it is scattered in all direction...what ll I do

  • @artsworld714
    @artsworld714 Рік тому

    Ith avidy ninnan vagiyath ithinty price athrayan

  • @rixstartalks8770
    @rixstartalks8770 2 роки тому +1

    HLO AUNTY, NICE VIDEO, പിന്നെ ഇതിന്റെ RATE എത്ര AAYI ENN PARAYAVO 😁❤

  • @anoopbalan5437
    @anoopbalan5437 2 роки тому

    Poli

  • @annetmariya5860
    @annetmariya5860 3 роки тому +2

    തേങ്ങ ചിരകി കാണിക്കൂ. Mattulla ഗ്രൈൻഡറിൽ നല്ല എളുപ്പമാണ്

  • @sajiyasabu5374
    @sajiyasabu5374 4 роки тому +1

    Thanks 👍🏻

  • @nrknaveenmanduri
    @nrknaveenmanduri 3 роки тому

    Hi the motor is getting heated after 10mins of use is it common

  • @suryaramachandran1282
    @suryaramachandran1282 3 роки тому +1

    Y there is wax sealing inside the drum.. yellow colour

  • @Renu1803
    @Renu1803 4 роки тому +1

    2 litres grinderi rice & urudu dalinte proportion onnu parayamo. Vangiyittu ithuvare upayogichittilla

    • @leejaallinonechannel1324
      @leejaallinonechannel1324  4 роки тому

      എനിക്ക് വ്യക്തമായിട്ട് മനസ്സിലായില്ല കേട്ടോ, എന്താണ് ഉപയോഗിക്കാത്തത്, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഡീറ്റൈൽ ആയിട്ട് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്, ചോദ്യം ഒന്നുകൂടെ ഒന്ന് ആവർത്തിക്കുകയാണെങ്കിൽ തീർച്ചയായിട്ടും ഞാൻ സഹായിക്കുന്നതായിരിക്കും

    • @Renu1803
      @Renu1803 4 роки тому

      @@leejaallinonechannel1324 ഉപയിഗിക്കേണ്ട വിധം മനസ്സിലായി. എത്ര quantity ariyum ഉഴുന്നും വെള്ളത്തിൽ ഇടണം എന്നതാണ് samsayam. Mixy yil kooduthal uzhunnu idaranallo pathivu. Soft idly batterinu grinderil arakkuvan ethu proportion venam. 2 weeks ayatheullu vangiyittu

    • @leejaallinonechannel1324
      @leejaallinonechannel1324  4 роки тому

      @@Renu1803 മിക്സിയില് അരയ്ക്കുമ്പോൾ സാധാരണ എത്രയാണ് ഉഴുന്ന് എടുക്കുന്നത് അതിനേക്കാളും ഒരു അല്പം കുറച്ച് ചേർത്താൽ മതി, ഒരു പ്രാവശ്യം ഞാൻ പറഞ്ഞ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. ഒരുപ്രാവശ്യം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലാവും. ഉപയോഗിക്കാതെ വയ്ക്കേണ്ട ഒരുപ്രാവശ്യം ഉപയോഗിക്കുമ്പോൾ കോൺഫിഡൻസ് വന്നോളും, വേറെ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചോളൂ ബുദ്ധിമുട്ടില്ല, thank u

    • @Renu1803
      @Renu1803 4 роки тому

      @@leejaallinonechannel1324 Thank you for your immediate response🙏👍

  • @sulaihabeevi7118
    @sulaihabeevi7118 3 роки тому

    This product today delivery d sownd high it's normal or eny broblem?plz

  • @abdullaparachaliparachalil1811
    @abdullaparachaliparachalil1811 3 роки тому +3

    ഒരു മുറി തേങ്ങ കിട്ടിയില്ലെ?

  • @amrishindustrieskitchenequ5459
    @amrishindustrieskitchenequ5459 2 роки тому

    Price

  • @titussetiawan8526
    @titussetiawan8526 3 роки тому +3

    Iam insterested in this wet grinder, How much its this?Iam in indonesia

  • @deepumon.d3148
    @deepumon.d3148 2 роки тому +1

    ഞാൻ ഇത് ഒരു വര്ഷം മുന്നേ മേടിച്ചത് ആണ്. പക്ഷെ അരി നന്നായി അരഞ്ഞു വരുന്നില്ല. മിക്സിൽ ചെയ്യുന്ന പോലെ അരഞ്ഞു വരുന്നില്ല. ഇതിന്റെ സ്പീഡ് ഫിക്സഡ് ആണോ ?

    • @leejaallinonechannel1324
      @leejaallinonechannel1324  2 роки тому +1

      ഒരുപാട് പേരെ ഈ കംപ്ലൈൻറ് പറയുന്നുണ്ട്. അരി കുതിർത്തു കുമ്പോൾ കൂടുതൽ സമയം കുതിർത്തതിനു ശേഷം അരക്കാൻ ശ്രമിക്കുക

  • @nahasnahu
    @nahasnahu День тому

    അരി ആട്ടുമ്പോൾ അടപ്പു വെക്കണ്ടേ,
    ഇതിന്റെ അടപ്പു ലൂസ് ആയോ ആണ് ഇരിക്കുന്നത്,
    ഞാൻ വെടിച്ചു അടപ്പു ലൂസ് ആയി കിടക്കുന്നു
    First ടൈം ആണ് butterfly യൂസ് ചെയ്യുന്നത്

    • @leejaallinonechannel1324
      @leejaallinonechannel1324  День тому

      വെക്കണം ഇല്ലെങ്കിലും മാവ് തെറിച്ചു വെളിയിൽ വീഴാൻ സാധ്യതയുണ്ട്

  • @vishnunath5084
    @vishnunath5084 3 роки тому +1

    2 liter arim uzhunnum means ethra kg varum??? Arim uzhunnum
    Onnu parayavoo

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому +3

      എത്ര ക്വാണ്ടിറ്റി രണ്ട് ലിറ്ററിൽ അരയ്ക്കാൻ പറ്റുംഎന്നാണോ ചോദിച്ചത്,എനിക്ക് കറക്റ്റ് ആയിട്ട് മനസ്സിലായില്ല

    • @vishnunath5084
      @vishnunath5084 3 роки тому

      Yes athanna ariyudam uzhunnitam quality ethra venam. Vellathil edunnanu munna

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому +2

      ഒരു കിലോ അരിക്ക് കാൽകിലോയോളം ഉഴുന്ന്, ഉഴുന്ന് നിന്റെ അളവ് ചില ആൾക്കാർ കൂടുതൽ പേർക്കും ചില ആൾക്കാർ കുറവ് ചേർക്കും, ഒരുതവണ ഇത്രയും ക്വാണ്ടിറ്റി ഒന്ന് അരച്ച് നോക്ക്,ഓക്കേ ആണെങ്കിൽ അടുത്ത പ്രാവശ്യം അതുപോലെതന്നെ ഫോളോ ചെയ്യുക

    • @vishnunath5084
      @vishnunath5084 3 роки тому

      Ok thanks chechi

  • @dattanarayanata3426
    @dattanarayanata3426 3 роки тому

    How many litres the drum.

  • @cookwithpuppy5254
    @cookwithpuppy5254 4 роки тому

    Did you hear any noise from motor

  • @bijumthomas9426
    @bijumthomas9426 2 роки тому

    Can we work grinder without screw

  • @diptisharma5842
    @diptisharma5842 3 роки тому +2

    Hi ma'am, how much time it takes to grind & how long you using this grinder ?

  • @sheejajacob164
    @sheejajacob164 3 роки тому

    Ethil water kanakku eganaya

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому +1

      മിക്സിയിൽ ചേർക്കുന്നത് പോലെ തന്നെയാണ് ആദ്യം അല്പം ചേർത്തുകൊടുക്കാം ആവശ്യത്തിനനുസരിച്ച് വീണ്ടും വീണ്ടും ചേർത്തു കൊടുത്താൽ മതിയാവും

  • @goodboyramu8983
    @goodboyramu8983 3 роки тому +1

    Half Kg. Dosa Pindi Making Time please

  • @sheejajacob164
    @sheejajacob164 3 роки тому

    Ethil rice podikkamo(rice powder)

  • @sajeenanijas6195
    @sajeenanijas6195 3 роки тому

    Mam screw eganye tight cheyum please reply

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому

      കുപ്പിയുടെ അടപ്പ് അടക്കുമ്പോൾ നമ്മൾ എങ്ങനെയാണ് അടയ്ക്കുന്നത് അതുപോലെതന്നെ ട്രൈ ചെയ്താൽ മതി

    • @sajeenanijas6195
      @sajeenanijas6195 3 роки тому

      @@leejaallinonechannel1324 thank you for your reply

  • @lathas5742
    @lathas5742 3 роки тому +1

    ഉഴുന്ന് മാവ് grinder അടച്ചാലും puratheku തെറിക്കും

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому

      ഞാൻ വാങ്ങിച്ചിട്ട് രണ്ടു വർഷമായി എനിക്ക് ഇതുവരെയും കംപ്ലൈന്റ് ഒന്നുമില്ല, bad luck, thank u

  • @rihanamv349
    @rihanamv349 3 роки тому

    ഇതിൽ മാവ് അരച്ചാൽ എങ്ങനെയാണ് വൃത്തിയാക്കുക

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому +1

      എങ്ങനെയാണ് ക്ലീൻ ചെയ്യുന്നത്, മറ്റൊരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കുവാ നോക്കുക🥰
      ua-cam.com/video/BwlqBBl7Ilc/v-deo.html

  • @minigeorge9801
    @minigeorge9801 2 роки тому

    Chapati dough undaakan koode nilkanamalo ilakki ittu kodukaan. Athu waste of time ale

  • @latarani8803
    @latarani8803 4 роки тому

    Very nice price kya hai

  • @annetmariya5860
    @annetmariya5860 3 роки тому +2

    ഇതിൽ തേങ്ങ ചിരണ്ടാൻ പറ്റില്ല. അതുകൊണ്ടല്ലേ അത് കാണിക്കാത്തത്.. ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങി. തേങ്ങ ചിരകാൻ ഇതു വരെ പറ്റിയില്ല. പല പ്രാവശ്യം ശ്രമിച്ചു..

    • @nihala8276
      @nihala8276 2 роки тому

      അല്ലാത്ത ആവശ്യങ്ങൾക്കൊക്കെ നല്ലതാണോ? അരി ഒക്കെ നന്നായിട്ട് grind ആയിട്ട് കിട്ടുമോ?

  • @unboxingmalayalam137
    @unboxingmalayalam137 4 роки тому

    അരിയും ഉഴുന്നും ഒരുമിച്ചാണോ ഇട്ടതു

    • @leejaallinonechannel1324
      @leejaallinonechannel1324  4 роки тому

      ഒരുമിച്ച് ഇട്ടാണ് അരച്ചെടുത്തത് ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് ആണ് വേണമെങ്കിൽ സെപ്പറേറ്റ് ആയിട്ട് അരക്കാം, കോക്കനട്ട് സ്‌ക്രപേർ തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും നമുക്ക് ഒരു ഈസി ആയിട്ട് വരുന്നതായിരിക്കും

  • @paulm3176
    @paulm3176 2 роки тому

    തേങ്ങാ ചിരണ്ടിയിട്ട് ശരിയാകുന്നില്ല.

  • @anjaliratheesh7442
    @anjaliratheesh7442 Рік тому

    Pgho

  • @clone-2322
    @clone-2322 3 роки тому

    Disliked for 2:25

  • @Christhu111
    @Christhu111 3 роки тому

    തേങ്ങാ ഡെമോ sad others 👌

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому +1

      Detailed coconut scraper video ഉടനെ തന്നെ ചെയ്യാൻ ശ്രമിക്കാം

    • @Christhu111
      @Christhu111 3 роки тому +1

      @@leejaallinonechannel1324 it's oke no problem

  • @nidhindevassy
    @nidhindevassy 3 роки тому +1

    ഈ ഗ്രൈൻഡർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ ...? ഏതെങ്കിലും പാർട്സിനോ മറ്റോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ...?

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому

      ഉപയോഗിക്കുന്നുണ്ട് 😊, thank u

    • @nidhindevassy
      @nidhindevassy 3 роки тому

      @@leejaallinonechannel1324 ഉത്തരം പൂർത്തിയാക്കിക്കൂടേ ....

    • @leejaallinonechannel1324
      @leejaallinonechannel1324  3 роки тому +1

      ഉപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞതിനെ അർത്ഥം ഒരു പാർട്ടി നും ഒരു കുഴപ്പവും ഇല്ല എന്നാണ് അതുകൊണ്ടാണല്ലോ ഉപയോഗിക്കാൻ പറ്റുന്നത് 😊

    • @nidhindevassy
      @nidhindevassy 3 роки тому +1

      👍👍

  • @amrishindustrieskitchenequ5459
    @amrishindustrieskitchenequ5459 2 роки тому

    Price